ഇന്ത്യയെ കുറിച്ച് ബൈബിളിൽ പറഞ്ഞിട്ടുണ്ടോ? | Bible Insight BB |

  Рет қаралды 229,923

Father's Heart BB

Father's Heart BB

Күн бұрын

Пікірлер: 823
@divins7502
@divins7502 5 күн бұрын
ഈശോയെ നിന്റെ പേരിൽ തമ്മിലടിപ്പിക്കുന്ന ശത്രുക്കളിൽ നിന്നും എല്ലാ മക്കളേം രക്ഷിച്ചു ലോകത്തെ സസ്ഥാപിതമാക്കണമേ. അമേൻ.❤🥰🙏
@ancientrecords2871
@ancientrecords2871 Ай бұрын
Praise The Lord 🙏
@Guruji-x7c
@Guruji-x7c 2 ай бұрын
വി.ബൈബിൾ പഴയ നിയമത്തിൽ എസ്തേർ 1 - 1,... 13 - 1, ഇന്ത്യ മുതൽ എത്യോപ്യാ വരെയുള്ള 127 പ്രവശ്യയിലെ ഭരണാധിപൻമാർക്കും അവരുടെ കീഴിലുള്ള നാടുവാഴികൾക്കും എഴുതുന്നത്... അഭിനന്ദനങ്ങൾ🙏🙏🙏
@JohnsonMangalath
@JohnsonMangalath Ай бұрын
Yes correct.
@annakuttyvettiyangal1076
@annakuttyvettiyangal1076 Ай бұрын
Lord Jesus lam always with you lord bless everyone in this world
@alanthomas739
@alanthomas739 2 ай бұрын
ഭാരതം എന്നും ഇപ്പോഴുള്ളതുപോലെ നാനാത്വത്തിൽ ഏകമായി നിലനിൽക്കട്ടെ. ❤️❤️🇮🇳🇮🇳🇮🇳❤️❤️
Ай бұрын
അതെങ്ങനെ ഭൂമിയിൽ സ്വർഗ്ഗം ഉണ്ടാക്കാൻ നോക്കുന്ന (Christians)വരെ പോലെ നരകം വിതയ്ക്കുന്ന (Islam) വരെ ഭാരതത്തിൽ പരിഗണിക്കാൻ കഴിയും? As per Adi Shankaracharya ഞങ്ങൾ ഹിന്ദുക്കളുടെ philosophy temporary illusion ആണെ. Existence conciousness bliss ഒക്കെ ആത്മീയ പരമായി പറയാം എന്ന് അല്ലാതെ,🤔 അതെങ്ങനെ ഭൗതികമായി പരിഗണിക്കും. അപ്പോ ബഗവാൻ തന്നെ ദ്വാരപാലകരെ രാവനായും കുംഭ കർണനായും പറഞ്ഞു വിട്ടേച്ചും രാമൻ ആയി അവതരിക്കും. ഇല്ലേ? വെറും god's play Leela 😐 The unconditional love and grace of Jesus Christ, along with the selfless service of Christian missionaries and Christ-consciousness, are creating a heavenly existence on earth. Njaan പള്ളിക്കൂടത്തിലാ ആദ്യം വേദാന്തം വായിച്ചത്. Christ നേ മാർത്തോമ മലയാള ബ്രാഹ്മണ converts possess ചെയ്ത് വച്ചു എന്നുള്ളത് ഖേദകരമാണ്. ഇവിടെ Bhrighu സന്തതികളും അഗസ്ത്യ സന്തതികൾ ഒക്കെ ഉള്ളൂ.🤔 Christ conciousness is delightful.🤩
@Dhuriyodhanan
@Dhuriyodhanan 17 күн бұрын
Aarsha bhaaratha konaathile samskaaram😂😂
@martinej1168
@martinej1168 Ай бұрын
I love Jesus Christ 's Vachanangle Athu pole jeevikkan sremikkunnu
@jayagopi362
@jayagopi362 Ай бұрын
Praise the Lord 👏
@jomitk.j8016
@jomitk.j8016 2 ай бұрын
എല്ലാ ഹൈന്ദവ സഹോദരന്മാരും മനസ്സിലാക്കേണ്ട സത്യം എന്നത് യേശുക്രിത്തതു ദൈവമാണ് ഏക ദൈവമാണ് എന്നതാണ്. യേശു ഭൂമിയിലേക്ക് വന്നത് തന്നെ പാപം മൂലം അധപതിച്ച മനുഷ്യരെ മോചിപ്പിക്കാൻ ആണ് പാപം എന്നത് നാം ദൈവത്തിൻ്റെ സ്നേഹത്തിന് എതിരെ ചെയ്യുന്ന പ്രവർത്തിയെയാണ് ഉദേശരി ക്കുന്നത് മനുഷ്യരെ ദൈവം സ്രിഷ്ടിച്ചത് എല്ലാവരേയും എല്ലാത്തിനേയും സ്നേഹിച്ച് സ്നേഹം കൊണ്ട് ഭൂമി ഭരിക്കാൻ ആണ് എന്നാൽ മനുഷ്യൻ തൻ്റെ സ്വർത്ഥക്ക് വേണ്ടി ദൈവം പറഞ്ഞ സ്നേഹിക്കുക എന്ന കല്പന മറന്ന് വെറുപ്പും ദ്രോഹങ്ങളും ചെയ്യുന്നു. ആരേങ്കിലും നീതിയുള്ള മനുഷ്യൻ ഉണലെ മനുഷ്യൻ്റെ പാപം നീക്കാൻ പറ്റു അതിനാൽ ദൈവം തന്നെ മാനവ വേഷം ധരിച്ച് പരിപൂർണ്ണ മനുഷ്യനയി തീർന്നു മനുഷ്യൻ്റെ എല്ലാ നോമ്പരങ്ങളും അറിഞ്ഞ വതാണ് ക്രിസ്തു അതുകൊണ്ട് ഏതു വ്യക്തിക്കും ക്രിസ്തുവിനെ സമീപിക്കാൻ പറ്റും ഏത് മതക്കാരനു ഭാഷക്കാരനും ദേശക്കാരനും ക്രിസ്തു എന്ന ദൈവം വഴിക്കാട്ടിയാണ്. നാം മനസ്സിലാക്കേണ്ട ഒരു കാര്യം ഇവിടെ ദൃശ്യ സ്രിഷ്ടിക്കൾ ഭൂമി മനുഷ്യൻ മാത്രമല്ല അദ്യശ്യ സ്രിഷ്ടികളും ഉണ്ട് നമ്മുടെ ആത്മാവ് വെറെ ഒരു പാട് ആരൂപികൾ. ഇതിൽ ദൈവത്തിന് എതിരെ നമ്മെ തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കുന്ന ആരൂപിയാണ് പിശാച് ഇത് നമ്മുക്ക് കാണാൻ സാധിക്കില്ല ത്തരൂപിയാണ് എന്നാൽ ഒരു വ്യക്തിയാണ് അങ്ങനെ ഒരു പാട് പിശാച്ചുകൾ ഉണ്ട് അവ മനുഷ്യൻ്റെ മനസ്സിലു ചിന്തയിലും സ്വധീനം ചൊല്ലത്താറുണ്ട് അതു മൂലമാണ് നാം തെറ്റായ കാര്യങ്ങൾ ചിന്തിക്കകയും ചെയ്യുകയാ ചെയ്യുന്നത്. എന്നാൽ മലാഖമാര ദൈവത്തിൻ്റെ സ്രിഷ്ടി നമ്മുക്ക് സദ്ചിന്തകൾ തന്ന് നന്മ ചെയ്യാൻ പ്രേരിപ്പിക്കുന്നു നാം ന്നത് തിരിച്ചറിഞ്ഞ് നന്മ ചെയ്താൽ സ്വർഗഗവും പിശാച് പറയുന്ന കേട്ട് തിന്മ ചെയ്താൽ നരകവും ലഭിക്കും. ഇതൊന്നും കേട്ട് കഥയല്ല നാം വിശ്വസിക്കേണ്ട സത്യങ്ങൾ ആണ് ഏത് മതക്കാര് ആയാലും കാരണം ദൈവമാണ് എല്ലാ മനുഷ്യരുടേയും ഉടമ സ്രിഷ്ടാവ്. ചിന്തിച്ചാൽ അത്ഭുതവും ആശ്ചര്യവും ഭീതിയും ഉണ്ടാവുന്നതാണ് യഥാർത്ഥ ആത്മീയത മനുഷ്യന് മനുഷ്യരുർ പിടിക്കപ്പെടാതെ രഹസ്യമായും പരസ്യമായും തെറ്റു ചെയ്താലും അതൊക്കെ നമ്മുടെ ആത്മാവിൽ രേഖപ്പെടുത്തുന്നുണ്ട് ദൈവം അത് കാണുന്നുമുണ്ട് മരണശേഷം ആത്മാവ് മാത്രമാവും മരണം ഇല്ല അപ്പോൾ എല്ലാ സത്യങ്ങളും വെളിവായി കിട്ടും. ചുരിക്കത്തിൽ നന്മ ചെയ്യുക യേശുക്രിസ്റ്റുവിൽ വിശ്വാസിക്കുക എന്നത് പ്രധാനമാണ് ക്രിസ്ത്യാനി ആവാൻ അല്ല ഈ ക്രിസ്തു മാത്രമേ നമ്മെ രക്ഷിക്കാൻ സാധിക്കു ഭൂമിയിൽ ജനിച്ച മനുഷ്യർക്ക് മൊത്തം രക്ഷ ക്രിസ്തുവിൽ മാത്രം. ഇന്നലെൽ നാളെ വെളുപ്പെടും ഇനിയും ലോകത്ത് തിന്മ വളരെ അധികം വർദ്ധിക്കും ബൈബിൾ ചില വെളുപ്പെടുത്തലുകൾ ചിന്തിക്കേണ്ടതും ദയപ്പേടേണ്ടതുമാണ്. എല്ലാ മതത്തിലും നന്മ ഉണ്ട് എന്നാൽ ഒരു വ്യക്തി ക്രിസ്തുവിനെ അറിയാതെ മരിച്ചു പോയാൽ ആയാൾ ഒരു ഹതഭാഗ്യനാണ് ക്രിസ്ത്യനികളെ കണ്ട് ക്രിസ്തുവിനെ വിലയിരുത്തണ്ട ക്രിസ്തു പറഞ്ഞ മാർഗഗത്തിൽ ജീവിക്കുന്ന ക്രിസ്ത്യാനികൾ കുറവാണ്. ക്രിസ്ത്യാനിയായാലും ഹിന്ദു ആയാലും ആരായാലും ദൈവം വിധിക്കുന്നത് അവരടെ മനസ്സാക്ഷി നോക്കിയാണ്
@SinySureshhh
@SinySureshhh 2 ай бұрын
സ്വയം വിശ്വസിക്കുന്നതാണേ നല്ലത്😅😅😅😅
@PAPPUMON-mn1us
@PAPPUMON-mn1us 2 ай бұрын
എല്ലാ നസ്രാണി നായ്ക്കളും മനസിലാക്കേണ്ടത് യേശു എന്നത് മനുഷ്യ രൂപം പൂണ്ടു ഭൂമിയിൽ വന്ന പിശാച് ആണെന്നതാണ്
@Mandrek789
@Mandrek789 2 ай бұрын
ചുരുക്കത്തിൽ ഇസ്ലാമിന്റെ അതേപോലെ തന്നെയാണ് christanity yumഎന്നിട്ടാണോ മുസ്ലിം മതത്തെ കുറ്റം പറയുന്നത്. വെറുതെ യല്ലേ ഈ ബ്രെഡ് and milk powder team അടിവാങ്ങി കൂട്ടിയത്
@JayanKjoseph
@JayanKjoseph 2 ай бұрын
​@@SinySureshhhragvedam 10am mandalam 90am suktham poy vayik,allengi google lil search cheyyu.yesuvine kanam.athinu christani yude avasyam ellallo.parajalium swantham vedagrandam vayikku.....
@KrisiSajayanTH
@KrisiSajayanTH 17 күн бұрын
@Aone333
@Aone333 18 күн бұрын
ഈശോയുടെ വരവിൽ എൻെറ രാജ്യവും ഇവിടെയുളള എല്ലാവരും മുൻപന്തിയിൽ തന്നെ ഉണ്ടാവണമെ എന്ന് പ്രാർത്ഥിക്കുന്നു ഞങ്ങളുടെയും ലോകം മുഴവൻെറ മേൽ കരുണയുണ്ടാകണമേ 🙏❤️
@MathewKr-m9s
@MathewKr-m9s Ай бұрын
എസ്തേർ 3:1-ൽ ഞാനും ഇന്ത്യയേക്കുറിച്ച് വായിച്ചിട്ടുണ്ട്
@ShajiJoseph-w9q
@ShajiJoseph-w9q Ай бұрын
ഭൂമിയും അതിന്റെ പൂർണ്ണതയും, അതിലെ നിവാസികളും യഹോവയ്ക്കുള്ളതാകുന്നു. ആകയാൽ സർവ്വഭൂസികളും യഹോവയെ സ്തുതിപ്പീൻ. 🙏🏽🧎🏽🧎🏽‍♀️
@Radhaknair-f4c
@Radhaknair-f4c Ай бұрын
😂😂😂
@Pauljoseph-zu8bq
@Pauljoseph-zu8bq Ай бұрын
@@ShajiJoseph-w9q ~ഭൂതലവും അതിന്റെ നിവാസികളും യഹോവക്കുള്ളത് എന്നല്ലേ? ആവാം 🙏🌹
@Dhuriyodhanan
@Dhuriyodhanan 17 күн бұрын
@radhikanair ninnappoleyolla oolakal chirikkum, kaaranam sathyam ariyillallo chaanaka sangikalkk 😅😅
@sheejaBoss-if8mk
@sheejaBoss-if8mk 4 күн бұрын
​@@Radhaknair-f4cninte kothaazhathile chiri 😅😂
@mathewthekkel2940
@mathewthekkel2940 2 ай бұрын
Changing histories is a new style !!!!!
@subincherian4677
@subincherian4677 Ай бұрын
Bible... God's promise... word of the Lord... never unchangeable... May His kingdom come.... Be with Jesus Christ... Anen...🌎
@thomaspj4141
@thomaspj4141 2 ай бұрын
ബൈബിളിൽ ഇൻഡൃയുടെ പേരു പറയുന്നുണ്ട്..പഴയനിയമത്തിൽ..ഒറിജിനൽ ഹീബ്രു ഭാഷയിൽ ഔദ് എന്നാണ് എഴുതിയിരിക്കുന്നത്..അതിൻറെ അർഥം ഹീബ്രുവിൽ പ്രകാശത്തിന്റ നാടെന്നോ മറ്റോ ആണ്..ഞാൻ ഒരിക്കൽ എവിടെയോ വായിച്ചതാണ്..സേർച്ചു ചെയ്താൽ കിട്ടും.
@Anish-p9i3j
@Anish-p9i3j 2 ай бұрын
Esther 1.
@lissythomas6529
@lissythomas6529 2 ай бұрын
ഹിന്ദു ദേശം എന്നു തന്നെ എഴുതി യിരിക്കുന്നു. Esther 1:1
@shineshine4853
@shineshine4853 2 ай бұрын
Yes.. 100%
@benadictspenser9675
@benadictspenser9675 2 ай бұрын
@@lissythomas6529 ഇല്ല അങ്ങനെ എഴുതിയിട്ടില്ല . മഹാനായ അഹസ്വേരൂസിന്റെ രണ്ടാം ഭരണവര്‍ഷം നീസാന്‍മാസം ഒന്നാം തീയതി ജായീറിന്റെ മകന്‍ മൊര്‍ദെക്കായ്‌ ഒരു സ്വപ്‌നം കണ്ടു. എസ്‌തേര്‍ 1 : 1
@aneesh8233
@aneesh8233 2 ай бұрын
@benadictspenser9675
@benadictspenser9675 2 ай бұрын
ബൈബിളിലെ പഴയ നിയമ പുസ്തകമായ എസ്തേർ 3 : 1 ൽ ഇന്ത്യയെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട് . " ഇന്ത്യമുതല്‍ എത്യോപ്യവരെയുള്ള നൂറ്റിയിരുപത്തിയേഴു പ്രവിശ്യകള്‍ ഭരിച്ചിരുന്ന എസ്‌തേര്‍ 3 : 1 അഹസ്വേരൂസ്‌രാജാവ്‌ തലസ്‌ഥാനമായ സൂസായിലെ സിംഹാസനത്തില്‍ വാഴുമ്പോള്‍, തന്റെ എസ്‌തേര്‍ 3 : 2 മൂന്നാംഭരണവര്‍ഷം തന്റെ സകല പ്രഭുക്കന്‍മാര്‍ക്കും സേവകന്‍മാര്‍ക്കും പേര്‍ഷ്യയിലെയും മേദിയായിലെയും സേനാധിപന്‍മാര്‍ക്കും പ്രവിശ്യകളിലെ പ്രഭുക്കന്‍മാര്‍ക്കും നാടുവാഴികള്‍ക്കും ഒരു വിരുന്നു നല്‍കി. എസ്‌തേര്‍ 3 : 3
@santhoshkumar.g6266
@santhoshkumar.g6266 2 ай бұрын
ഇന്ത്യ എന്നില്ല, ഹിന്ദു ദേശം മുതൽ...... എന്നാണ് തുടങ്ങുന്നത്. അതായത് സിന്ധു നദീതടത്തുള്ള ദേശം -അഫ്ഗാൻ മുതൽ കിഴക്കോട്ടു വ്യാപിച്ചു കിടന്നിരുന്നു.. അത് ഇന്ത്യ മാത്രമല്ല കേട്ടോ. മുഴുവനും പൊട്ടത്തരമാണ് നിങ്ങൾ പറയുന്നത്. ഇന്ത്യ ക്ക് ഒരു ചരിത്രമുണ്ട്, ശെരിയാണ്, അത് ക്രിസ്ത്യാനിറ്റിയുമായിട്ട് കണക്ട് ചെയ്യേണ്ട... ഇത് വാസ്തവമല്ല, ഇതൊട്ട് അംഗീകരിക്കത്തുമില്ല.
@benadictspenser9675
@benadictspenser9675 2 ай бұрын
@santhoshkumar.g6266 ബൈബിൾ എഴുതിയ കാലഘട്ടത്തിൽ പോലും ഇന്ത്യ എന്ന പേരാണ് അന്നത്തെ കാലത്ത് വിദേശികൾക്കിടയിൽ ഹിന്ദു ദേശം അറിയപ്പെട്ടിരുന്നത് . ബ്രിട്ടീഷ് കാർ ഇവിടെ വരുന്നതിന് മുമ്പുതന്നെ ഇന്ത്യ എന്ന പേരാണ് ഉള്ളത് . അതുപോലെ ഹിന്ദ്‌ക്കുശ് പർവ്വത മേഖലയിൽ വസിക്കുന്നവർ എന്ന അർത്ഥത്തിലാണ് ഹിന്ദ് ദേശം എന്ന് അന്നത്തെ കാലത്ത് അറിയപ്പെട്ടിരുന്നത് .
@paavammalayali3957
@paavammalayali3957 2 ай бұрын
അംഗീകരിക്കാൻ ആരും പറഞ്ഞില്ലല്ലോ, പിന്നെ ഇന്ത്യ യുടെ ചരിത്രം അത് മനസിലാക്കിയാൽ അറിയാം ഇന്ന് കാണിക്കുന്ന കോപ്രായത്തിന് വല്ല കാര്യവും ഉണ്ടോ എന്ന് 😂😂😂😂
@santhoshkumar.g6266
@santhoshkumar.g6266 2 ай бұрын
@@paavammalayali3957 ഈ അടുത്ത കാലത്ത് ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന പുതിയ ചരിത്രം അംഗീകരിക്കാൻ കഴിയില്ല ബ്രോ. ശരിക്കുള്ള ചരിത്രം ചരിത്രമായിത്തന്നെ തുടരും,,,, എത്ര വളച്ചൊടിച്ചാലും
@SJ-yg1bh
@SJ-yg1bh 2 ай бұрын
Esther 3:1 ല്‍ അങ്ങനെ ഇല്ല. Esther 1:1 ആണ്. It is mentioned as HODU in hebrew. It could be hindukush too
@ZapVlogs2000
@ZapVlogs2000 2 ай бұрын
നമ്മുടെ ഇന്ത്യ ലോകത്തിന് മാറ്റി നിർത്താൻ പറ്റാത്ത മഹത്തായ രാജ്യമാണ് 💯🇮🇳
@sunnyn3959
@sunnyn3959 2 ай бұрын
വാഴയ്ക്ക
@alanthomas739
@alanthomas739 2 ай бұрын
​@@sunnyn3959 മഹാഭാരതത്തിന്റെ ABCD അറിയാത്ത നിന്നോട് പുച്ഛം മാത്രം.
@SatheeshSatheesh-lo3ki
@SatheeshSatheesh-lo3ki Ай бұрын
ക്രിസ്ത്യാനികൾ അവരുടെ മതത്തിന് അകത്തെ ക്രൂരതകളും അന്ധവിശ്വാസങ്ങളും കുറക്കാൻ അവർ കണ്ടെത്തിയ നവോഥാനം.... ക്രിസ്ത്യാനികളുടെ സുഖസൗകര്യത്തിനായി അവർ കണ്ടെത്തിയ മരുന്നുകൾ , ടെക്നോളജികൾ , ബുദ്ധിപരമായ ചിന്തകൾ , ബിസിനസ് തന്ത്രങ്ങൾ , മറ്റുപ്പലതുമായ കാര്യങ്ങൾ , ഇന്ത്യയിലെ ഹിന്ദുക്കൾ ഇതൊക്കെ കോപ്പി അടിച്ചും അനുകരിച്ചും , ക്രിസ്ത്യാനികളുടെ പുസ്തകങ്ങൾ വായിച്ചും പഠിച്ചും , ടെക്നോളജികൾ ഉപയോഗിച്ചും , മരുന്നുകൾ കഴിച്ചും , ആരോഗ്യത്തോടെ ജീവിച്ചിരുന്നിട്ട്....... ഹിന്ദു സംസ്കാരവും ഹിന്ദു ദൈവങ്ങളും ആണ് ഇതെല്ലാം ഞങ്ങൾക്ക് തന്നത് എന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കയും ചെയ്യുന്ന. ഇരട്ടതാപ്പ് നന്ദി ഇല്ലാത്ത ഹിന്ദുവർഗ്ഗങ്ങൾ.............. എന്താല്ലേ...... എന്നിട്ട് സങ്കികൾ പ്രചരിപ്പിക്കുന്നതോ..? ലോകത്തിന് വെളിച്ചം പകർന്നത് ഞങ്ങളാണ് എന്ന്.. 😄😄😄അതാണ് കോമഡി.... അത്രക്ക് ബുദ്ധി ഉണ്ടായിരുന്നു എങ്കിൽ ഹിന്ദു വർഗ്ഗങ്ങൾ ഇതൊക്കെ സ്വയം..... കണ്ടെത്തണം ആയിരുന്നു...... ... കമന്റ്‌ ഇടുന്ന ഫോൺ വരെ കണ്ടെത്തിയത് ക്രിസ്ത്യാനികൾ...😄😄
@SatheeshSatheesh-lo3ki
@SatheeshSatheesh-lo3ki Ай бұрын
​@@alanthomas739ക്രിസ്ത്യാനികൾ അവരുടെ മതത്തിന് അകത്തെ ക്രൂരതകളും അന്ധവിശ്വാസങ്ങളും കുറക്കാൻ അവർ കണ്ടെത്തിയ നവോഥാനം.... ക്രിസ്ത്യാനികളുടെ സുഖസൗകര്യത്തിനായി അവർ കണ്ടെത്തിയ മരുന്നുകൾ , ടെക്നോളജികൾ , ബുദ്ധിപരമായ ചിന്തകൾ , ബിസിനസ് തന്ത്രങ്ങൾ , മറ്റുപ്പലതുമായ കാര്യങ്ങൾ , ഇന്ത്യയിലെ ഹിന്ദുക്കൾ ഇതൊക്കെ കോപ്പി അടിച്ചും അനുകരിച്ചും , ക്രിസ്ത്യാനികളുടെ പുസ്തകങ്ങൾ വായിച്ചും പഠിച്ചും , ടെക്നോളജികൾ ഉപയോഗിച്ചും , മരുന്നുകൾ കഴിച്ചും , ആരോഗ്യത്തോടെ ജീവിച്ചിരുന്നിട്ട്....... ഹിന്ദു സംസ്കാരവും ഹിന്ദു ദൈവങ്ങളും ആണ് ഇതെല്ലാം ഞങ്ങൾക്ക് തന്നത് എന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കയും ചെയ്യുന്ന. ഇരട്ടതാപ്പ് നന്ദി ഇല്ലാത്ത ഹിന്ദുവർഗ്ഗങ്ങൾ.............. എന്താല്ലേ...... എന്നിട്ട് സങ്കികൾ പ്രചരിപ്പിക്കുന്നതോ..? ലോകത്തിന് വെളിച്ചം പകർന്നത് ഞങ്ങളാണ് എന്ന്.. 😄😄😄അതാണ് കോമഡി.... അത്രക്ക് ബുദ്ധി ഉണ്ടായിരുന്നു എങ്കിൽ ഹിന്ദു വർഗ്ഗങ്ങൾ ഇതൊക്കെ സ്വയം..... കണ്ടെത്തണം ആയിരുന്നു...... ... കമന്റ്‌ ഇടുന്ന ഫോൺ വരെ കണ്ടെത്തിയത് ക്രിസ്ത്യാനികൾ...😄😄
@tnt7298
@tnt7298 Ай бұрын
@@alanthomas739 enthuva maha bharatham . onnu paranje. kure thallu (andhavishwasam anacharavum moolam nashicha nadu). allathe enthu pinnaku
@sajujoseph3230
@sajujoseph3230 2 ай бұрын
"ഇന്ത്യയിൽ മോദി നടപ്പിലാക്കിയ നോട്ടു നിരോധനം ബൈബിളിലുണ്ട്. "തലയിണകീഴിൽ വെക്കുന്ന പണം നേരം വെളുക്കുമ്പോൾ കാണില്ല. Blake mony delight ആയി wite Mony ആയ പ്രക്രിയ നേരം വെളുത്തപ്പോഴേക്കും നടന്നുകഴിഞ്ഞു. "ജോബ്: 27:20)
@Sinayasanjana
@Sinayasanjana 2 ай бұрын
🤣yes
@saijobaby4819
@saijobaby4819 2 ай бұрын
മോദിജി ❤️❤️❤️❤️❤️
@antoaugustine5679
@antoaugustine5679 2 ай бұрын
😂
@AmbujakshanCn-j4j
@AmbujakshanCn-j4j 2 ай бұрын
ഓ കർത്ഥവിനു അത്രയ്ക്ക് കഴിവൊ. പക്ഷെ. ആ കർത്താവിനു അഭയം കൊടുത്തത് ഭാരതം ആണ്. അയാളെ അടക്കിയതും ഭാരതത്തിൽ ആണ്. അയാള് കടലിനു മീതെ നടക്കാൻ കാരണം ഭാരതത്തിൽ വന്നതും യോഗസ്സനം പഠിച്ചതും കൊണ്ട് തന്നെ.
@josethomas8832
@josethomas8832 2 ай бұрын
യോഗയും യോഗവും യോഗ്യതയും ശക്തിയും കർത്താവു തന്നെ. ദൈവമായ കർത്താവ് തന്നെ.
@salammawilson5929
@salammawilson5929 2 ай бұрын
യേശു മുപ്പതു വയസ്സുവരെ മാതാപിതാക്കൾക്കു കീഴ്പ്പെട്ടിരുന്നു എന്നു പറയുന്നു.
@JimshiSumesh-ek6fe
@JimshiSumesh-ek6fe 19 күн бұрын
അല്ല 12 വയസ്സ്
@rejijayachandran3188
@rejijayachandran3188 2 ай бұрын
Luke 2:51-52 പിന്നെ അവൻ അവരോടു കൂടെ ഇറങ്ങി നസ്സരത്തിൽ വന്നു അവർക്ക് കീഴടങ്ങിയിരുന്നു . യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നു വന്നു.
@ja225
@ja225 2 ай бұрын
അതു മനസ്സിലാക്കാനുള്ള ബോധം അവർക്കില്ല.
@shinob98
@shinob98 2 ай бұрын
@@rejijayachandran3188 ee Luke thayoli alle baaki ullavare okke kollan parayunathu. Ithokke kettirikkan kurae ennavum.
@MARTINJOY-j7b
@MARTINJOY-j7b Ай бұрын
കത്തിന്റെ പകര്‍പ്പ്‌: മഹാരാജാവായ അഹസ്വേരൂസ്‌ ഇന്ത്യമുതല്‍ എത്യോപ്യവരെയുള്ള നൂറ്റിയിരുപത്തേഴു പ്രവിശ്യകളിലെ ഭരണാധിപന്‍മാര്‍ക്കും നമ്മുടെ ഭരണത്തോടു കൂറുള്ള ഏവര്‍ക്കും അഭിവാദനങ്ങള്‍ അര്‍പ്പിക്കുന്നു. എസ്‌തേര്‍ 17 : 1
@dantybenny9479
@dantybenny9479 Ай бұрын
കേരളത്തെക്കുറിച്ചും Bible ൽ പറയുന്നുണ്ട്
@abhilashpeniel
@abhilashpeniel Ай бұрын
India enna peru koduthathuthane British karanau.. athinu munp ithu Hindu desam ayirunnu..
@abhilashpeniel
@abhilashpeniel Ай бұрын
അഹശ്വേരോശിന്റെ കാലത്തു--ഹിന്തുദേശംമുതൽ കൂശ്‌ വരെ നൂറ്റിരുപത്തേഴു സംസ്ഥാനങ്ങൾ വാണ അഹശ്വേരോശ് ഇവൻ തന്നേ - 2 ആ കാലത്തു അഹശ്വേരോശ്‌രാജാവു ശൂശൻ രാജധാനിയിൽ തന്റെ രാജാസനത്തിന്മേൽ ഇരിക്കുമ്പോൾ Esther 17:1
@srlittilemarysabs2138
@srlittilemarysabs2138 Ай бұрын
ഇന്ത്യ ഭാവിയിൽ ഒരു ദൈവത്തിൽ ഏ ക സത്യ ദൈവ വിശ്വാസത്തിലേക്ക്..... 👌👌
@AbdullaMavullathil
@AbdullaMavullathil 15 күн бұрын
😂😂😂😂😂 തള്ളല്ലേ
@sheejaBoss-if8mk
@sheejaBoss-if8mk 4 күн бұрын
​@@AbdullaMavullathilthalaahuvum kundan mammadhimalle Koya thallinte aalkkaar😂😂
@thomasnanathra9308
@thomasnanathra9308 11 күн бұрын
It is possible to have mentioned. Recently I heard a news saying, St Thomas came to India basically to convert the lost Jewish tribe in India. And incidendently converted the locals as well. That shows there were strong trade links with that region during that time.
@jalajasricette7845
@jalajasricette7845 2 ай бұрын
India is mentioned in Esther 1:1 and 8:9 as the eastern boundary of the Persian Empire under Ahasuerus (c. fifth century B.C.) and in 1 Maccabees 6:37 in a reference to the Indian mahouts of Antiochus's war elephants (second century B.C.). Otherwise there are no explicit references to India in the Old Testament
@annemelawrence6381
@annemelawrence6381 2 ай бұрын
Amen Jesus Christ amen Amma Mary All good God is Love yours All give Amen ✝️✝️✝️ amen 🙏🙏🙏 amen 🙏🙏🙏 Amen ✝️✝️✝️ amen 🙏🙏🙏 Amen ✝️✝️✝️
@USA6rz
@USA6rz 2 ай бұрын
🙏🙏🙏
@PremRaj-ir5zh
@PremRaj-ir5zh 2 ай бұрын
I love my india ❤
@pjtpdm2024
@pjtpdm2024 Ай бұрын
ശലോമോൻ രാജാവ് തൻ്റെ സിംഹാസനത്തേ അലങ്കാരിക്കാൻ ഹിന്തു ദേശത്ത് നിന്നും ആനകൊമ്പ് കൊണ്ടുവന്നു എന്ന് പഴയനിയമത്തിൽ എഴുതിയിട്ടുണ്ട് ❤❤
@gishnugnair6497
@gishnugnair6497 Ай бұрын
Apo ഉണ്ടായ മതത്തിൽ.. അത് ഉണ്ടാക്കിയ രാജകന്മാര്.. സമ്പന്ന രാജ്യവുമായി.. വ്യാപാരം ചെയ്യാറുണ്ട്.. എന്തൊക്കെ ആയാലും.. ജൂതനായ യേവിന്റെ .. ജൂത രാഷ്ട്രവും.. ഇപ്പോഴും ഒണ്ട്.. ജൂത മതക്കാരും.. Isreal.. എങ്ങനെയൊക്കെ നോക്കിയാലും.. നിയൊക്കെ യൂറോൻസ് ഉണ്ടാക്കിയ മതം.. നിർബന്ധിതമായി മാറ്റപ്പെട്ട.. Foreign genus ഉള്ള.. ഡബിൾ സ്റ്റാൻഡേർഡ് ജനത ആണ്. അവിടേം കൂറ്. ഇവിടെ ചോറ്.. Born bastards. ഇസ്രേൽ ഇതൊന്നും കേൾക്കല്.. അവര് indigenous aanu,, niyoke സായിപ്പിന്റെ കുഞ്ഞാട്.. Odedey.. കൊച്ചു പുസ്തകവും കൊണ്ട്.
@tnt7298
@tnt7298 Ай бұрын
indyaninnu ennanu
@abhilashpeniel
@abhilashpeniel Ай бұрын
​@@tnt7298 india enna peru epozhanu vannathu...
@tnt7298
@tnt7298 Ай бұрын
Alla pande undayirunnu
@abhilashpeniel
@abhilashpeniel Ай бұрын
@@tnt7298 Hodu (Hebrew: הֹדּוּ Hodû) is the Biblical Hebrew name for India, mentioned in the Jewish Tanakh.
@helenantony3895
@helenantony3895 Ай бұрын
🙏🌹🌹🌹🌹🌷 Amen
@rejijayachandran3188
@rejijayachandran3188 2 ай бұрын
കർത്താവ് തൻ്റെ പരസ്യ ശുശ്രൂഷ തുടങ്ങുന്നത് വരെയും മാതാപിതാക്കൾക്ക് കീഴടങ്ങി ജീവിച്ചു എന്ന് ബൈബിൾ വ്യക്തമാക്കുന്നു.വചനം ജഡമായി തീർന്നു കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു.അപ്പോൾ അറിവു നേടാൻ ഇന്ത്യയിൽ വരേണ്ട കാര്യമില്ല.
@kpantonyantony
@kpantonyantony 2 ай бұрын
Very correct.
@NaZrEtH337
@NaZrEtH337 2 ай бұрын
True 👍
@lijo.vjoseph5972
@lijo.vjoseph5972 2 ай бұрын
അനന്ത ജ്ഞാനിയായ ദൈവം അറിവ് തേടാൻ എവിടെ പോകണം രണ്ട് യേശു ദൈവപുത്രന് വിശ്വസിക്കുന്നവർക്ക് യേശു നല്ലൊരു ഗുരുവും നല്ലൊരു ആത്മീയ ആചാര്യനും നല്ലൊരു വ്യക്തിത്വവും ആണ് എന്ന് ചിന്തിക്കുന്ന മറ്റു മനുഷ്യരെ സംബന്ധിച്ച് അങ്ങനെ ചിന്തിക്കുന്നതിൽ തെറ്റില്ല അറിവ് നേടാൻ ഇന്ത്യയിൽ വന്നിട്ടുണ്ടാകും ഇന്ത്യ അറിവിന്റെ ഭണ്ഡാരം ആയിരിക്കാം ഇന്ത്യയെ താഴ്ത്തിക്കെട്ടുന്നതല്ല അതിനെയൊക്കെ ഉന്നതിയിൽ നിന്ന് സംസ്കാരമാണ് ഗ്രീക്ക് സംസ്കാരം അവിടെയും അറിവിന്റെ അഗാധമായ പാണ്ഡിത്യത്തിന്റെ കലവറ ആയിരുന്നു ഗ്രീക്ക് ഭാഷയായിരുന്നു അറിവിന്റെ മുഖ്യമാധ്യമം ഗ്രീക്ക് പുരാണങ്ങളിൽ ഉള്ള ഇതിഹാസ പുരുഷന്മാരുമായും കഥകളുമായും സാമ്യങ്ങൾ ഒത്തിരിയുണ്ട് രാവണൻ സീതയെ അപഹരിച്ചുകൊണ്ടുപോയി അശോക വലത്തിൽ ഇരിക്കുന്ന സീതയെ കാണാൻ യവനസുന്ദരികളുടെ അകമ്പടിയോടുകൂടിയാണ് എഴുന്നുള്ളുന്നത് രാവണന്റെ പത്ത് തല യഥാർത്ഥത്തിലുള്ള തലയല്ല അറിവിന്റെ തലയാണ് പത്ത് തലയുടെ അറിവുണ്ട് എന്നുള്ളതാണ് അപ്പോൾ തീർച്ചയായും ഗ്രീക്കുകാരുമായി അവർക്ക് ബന്ധം ഉണ്ടായിരുന്നു സീതയെ ബലപൂർവ്വം പ്രാപിക്കുന്നതിന് താല്പര്യമില്ലായിരുന്നു രാവണനെ അതിനാൽ സീതയുടെ മനസ്സിനെ അപഹരിച്ചതിനുശേഷം മാത്രം പ്രാപിക്കാൻ വേണ്ടി ആ മഹിളാരത്നത്തെ കാത്തു വെച്ചു അങ്ങനെ ഇന്ത്യൻ ഇതിഹാസങ്ങളിൽ ഒത്തിരി കൂടിച്ചേരലുകൾ ഉണ്ട് പാശ്ചാത്യമായി
@adithyankm1053
@adithyankm1053 2 ай бұрын
😂ഇന്ത്യയിൽ വന്നിട്ടുണ്ടാവില്ല ,ഭാരതത്തിലെ ശൈവ സന്യാസിമാർ ലോകം മുഴുവനുംചുറ്റിയിരുന്നു ,ഗുഹക്കുള്ളിൽ വെച്ച് യേശു കണ്ടുമുട്ടിയതും അവരെ തന്നെയാണ്
@lijo.vjoseph5972
@lijo.vjoseph5972 2 ай бұрын
@@adithyankm1053 ശൈവവും വൈഷ്ണവും ഒന്നും ഞാൻ പറയുന്നില്ല പറ്റുമെങ്കിൽ ഗായത്രി മന്ത്രമോ അല്ലെങ്കിൽ അതിനെ മറ്റൊരു പേരായ പ്രണവ് മന്ത്രമോ അതിന്റെ അർത്ഥത്തിൽ പറയുന്ന സൂര്യനെ കഴിഞ്ഞും അപ്രത്യമായ പ്രകാശത്തിൽ വസിക്കുന്ന ആ ശക്തി ഏതാണ് പിന്നെ ശിവ ചൈതന്യം അതൊരു പേരാണോ എന്താണ് ശിവ ചൈതന്യം എന്ന് അന്വേഷിക്കൂ ദൈവത്തിന്റെ ഭാവം അഥവാ സ്വഭാവം എന്താണ് ഇതെല്ലാം കടുകട്ടിയായ വിഷയങ്ങളാണ് എങ്കിലും അത്രയേ അറിവും പരിജ്ഞാനവും ഉണ്ട് എന്ന് ചിന്തിച്ചുകൊണ്ട് ചോദിക്കുന്നതാണ്
@BrAnishkattappana
@BrAnishkattappana 2 ай бұрын
Blessed 🥰
@bevatsunil4883
@bevatsunil4883 2 ай бұрын
മേത്യ പാർസിയ സാമ്പ്രാജ്യം ഇന്ത്യ വരെ വ്യാപിച്ചു കിടന്നിരുന്നു എന്ന് ഇന്ത്യയുടെ പേര് എടുത്തു പറഞ്ഞു ബൈബിളിൽ എഴുതിയിട്ടുണ്ട്. മലയാള ബൈബിളിൽ ഹിന്ദു ദേശം എന്നാണ് അതിന് തർജ്ജമ കൊടുത്തിരിക്കുന്നത്. പഴയ നിയമ ബൈബിൾ എസ്തറിൻറ പുസ്തകം. 9:24
@abrahampaulose4918
@abrahampaulose4918 2 ай бұрын
Yes in the book of Esther 1:1 it is clearly mentioned the name India, where it is written "Now in the days of A-has-u-e'rus, that is, the A-has-u-e'rus who ruled over 127 provinces from India to Ethiopia".
@athuldominic
@athuldominic 2 ай бұрын
ഓരോ ആനയുടെയും പുറത്തു തടികൊണ്ടുള്ള സുശക്‌തവും മറയ്‌ക്കപ്പെട്ടിരുന്നതുമായ അ മ്പാരി ഉണ്ടായിരുന്നു. പ്രത്യേകമായ പട ച്ചമയങ്ങള്‍കൊണ്ടാണ്‌ അവയെ ആനയോടു ബന്‌ധിച്ചിരുന്നത്‌. ഓരോന്നിലുംയുദ്‌ധം ചെയ്യുന്ന ആയുധധാരികളായ നാലു പടയാളികളും ഇന്ത്യാക്കാരനായ പാപ്പാനും ഉണ്ടായിരുന്നു. 1 മക്കബായര്‍ 6 : 37
@JibinJohns-q2l
@JibinJohns-q2l 2 ай бұрын
മക്കബയാർ കത്തോലിക്കാ ബൈബിളിൽ മാത്രമേ ഉള്ളൂ
@athuldominic
@athuldominic 2 ай бұрын
@JibinJohns-q2l . കത്തോലിക്കർ ആണ് ബൈബിൾ ഉണ്ടാക്കിയത്... ആദ്യത്തെ 15 നൂറ്റാണ്ടുകളിൽ കത്തോലിക്ക സഭ മാത്രമേ ഉണ്ടായിരുന്നുള്ളൂ... പിന്നീട് വന്ന പല പ്രൊട്ടസ്റ്റന്റ് ഗ്രൂപ്പുകാരും അവർക്ക് തോന്നിയത് പോലെ പുസ്തകങ്ങൾ എടുത്തു മാറ്റിയതാണ്
@SreeJiths-p9w
@SreeJiths-p9w 11 күн бұрын
15000 വർഷം പഴക്കമുള്ള തുറമുഖ നഗരത്തെ തമിഴ്‌നാട്ടിലെ പൂമ്പഹർ എന്ന് കൻടെത്തിയിട്ടുണ്ട്, അത്രയ്ക്ക് പാരമ്പര്യം ഭാരതത്തിനുണ്ട് 👌
@vinuthomasvinuthomas9870
@vinuthomasvinuthomas9870 2 ай бұрын
Hindu desham muthal koosh desam vare .God bless 🙌
@bijur4127
@bijur4127 2 ай бұрын
Koosh in africa
@maxie_6e
@maxie_6e 2 ай бұрын
Ethiopia​@@bijur4127
@thomastj513
@thomastj513 Ай бұрын
വിശുദ്ധ ബൈബിളിൽ പഴയനിയമത്തിലെ 17_ആം പുസ്തകമായ esther എന്ന പുസ്തകത്തിൽ ആരംഭം തന്നെ ഇന്ത്യാ മഹാരാജ്യത്തെ പരാമർശങ്ങൾ ഉണ്ട് 🙏🙏🙏🙏🙏🌹🌹🌹❤️❤️❤️
@mathewkg8984
@mathewkg8984 2 ай бұрын
സകലവും അവൻ മുഖാന്തരം ഉളവയി ഉളവയത്ഒന്നും അവനെ കുടാതെ ഉളവയത് അല്ല. യോഹന്നാൻ 1:3
@AneeshAni-s2b
@AneeshAni-s2b 2 ай бұрын
Amen 🙏🏻🙏🏻🙏🏻🙏🏻
@Pauljoseph-zu8bq
@Pauljoseph-zu8bq Ай бұрын
@@mathewkg8984 "1:3/അവർ"ജനിച്ചത്?ആരൊക്കെ? 🌹
@Hiii-w6t
@Hiii-w6t Ай бұрын
Strong covered wooden towers were set on top of the elephants. Special harnesses were fastened on each animal. On each were four armed men who fought from there, and an Indian driver also. മക്കബായർ 6:37
@annakuttyvettiyangal1076
@annakuttyvettiyangal1076 Ай бұрын
Heavenly Father please forgive everyone of this world amen 🙏🏼
@gigigeorge118
@gigigeorge118 2 ай бұрын
അവൻ ദൈവത്തിൻറെ ജ്ഞാനം മായിരുന്നു എന്നെഴുതിയിരിക്കുന്നു ആ ജ്ഞാനമായ കൃസ്തു ജ്ഞാനം തേടി ഇൻഡ്യയിൽ വന്നുവെന്നോ
@prabhakc2033
@prabhakc2033 2 ай бұрын
Good thoughts
@rejijayachandran3188
@rejijayachandran3188 2 ай бұрын
ഒരിക്കലും ബൈബിൾ നോട് ഒന്നും കൂട്ടി ചേർക്കാൻ ശ്രമിക്കരുത്.
@PAPPUMON-mn1us
@PAPPUMON-mn1us 2 ай бұрын
മാർക്കം കൂടി മയിരാ 😂
@shinob98
@shinob98 2 ай бұрын
Aaro eyuthiya pusthakam. Athre ullu. Allathe valya decoration onnum venda. Yesu jeevichirunathinu thelivilla. Apoya bible. Mattullavare okke kollan parayunavane okke daivam ennu vilikkan naanamille.
@rejipv2912
@rejipv2912 2 ай бұрын
​@@shinob98onnum arriyillenkil mindathirikkuka allathe valiya arrivullavan ennu chamanju ninnikkunnathu athra nallathinall ortho
@abrahamsminu5043
@abrahamsminu5043 2 ай бұрын
അതുകൊണ്ടാണ് കാലഘട്ടം പോലും രണ്ടായി മാറിയത്...സുഹൃത്തേ ക്രിസ്തുവിന് മുൻബും ക്രിസ്തുവിന് ശേഷവും ഇതിൽ കൂടുതൽ തെളിവ് വേണോ?
@shinob98
@shinob98 2 ай бұрын
@@abrahamsminu5043 aaha. Ithokke manushyan nirmichathalle. Lokathu kooduthalum Christians alle. Avara palathum kandupidiche. Athre ullu. Alla ee pulli janichathu 25 December aanenno, 1 ad aanenno ennonm engum parayunilla. Jeevichu irinittullathinu thelivilla. Pinnalle janikkunne. Pusthakathile kadhaye aspadamakki ithokke pinned undakkiyatha.
@ranichirayath3840
@ranichirayath3840 Ай бұрын
Praise the lord àmen
@reghupk7277
@reghupk7277 2 ай бұрын
ആൻഡ്രിയാസ് ഫേബർകൈസർ എന്ന സ്പെയിൻകാരനും ഭാര്യ ഗ്രേസിയും, കാശ്മീരിലുള്ളബുദ്ധവിഹാറുകൾ കയറി പല താളിയോലഗ്രന്ധങ്ങളും വായിച്ചറിഞ്ഞതിന് ശേഷം ഒരു പുസ്തകം പബ്ളീഷ്‌ ചെയ്യുകയും, 1965 ൽ ആന്റണി പുളിക്കൽ എന്ന വ്യക്തി , യേശു ക്രിസ്തു കാശ്മീരിൽ എന്ന പേരിൽ മാസ്സ് പബ്ലിക്കേഷനിൽ മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. അതിൽ ഇത് വ്യക്തമായി പറയുന്നുണ്ട്.
@MollyManga-e2s
@MollyManga-e2s 2 ай бұрын
It's very true
@gayathrim8954
@gayathrim8954 2 ай бұрын
അതായത് ഉത്തമ. India എന്ന പേരും ഇന്ന് കാണുന്ന ഇന്ത്യ രാജ്യവും അല്ല യഥാർത്ഥ ഇന്ത്യ. രണ്ടായിരം വർഷം മുൻപ് അലക്സാണ്ടർ ഭാരതം ആക്രമിക്കുമ്പോൾ കണ്ട ഇന്ത്യ എന്നാൽ. ഇന്നത്തെ ഇറാൻ അഫ്ഗാൻ പാകിസ്ഥാൻ നേപ്പാൾ ഭൂട്ടാൻ തായ്‌ലൻ ഡ് കമ്പോടിയ വിയറ്റ്നാം മലഷ്യ ഇൻഡോണഷ്യ ലാവോസ് വരെ നീണ്ടുകിടന്നിരുന്ന ഒരു അഖണ്ഡ ഭാരതം ആയിരുന്നു... രാമായണത്തിൽ ഇതിന്റെ പരാമർശങ്ങൾ ഉണ്ട് അഥവാ വിയറ്റ്നാം രാമായണം മലഷ്യൻ രാമായണം രാമായണം അവനവന്റെ ഭാഷയിൽ അവിടെ ഉണ്ടായിരുന്നു.. ഇൻഡോണഷ്യയിൽ ഇപ്പോഴും അവരുടെ പഴയ സംസ്കാരം നിലനിർത്തുന്നു.... യേശു വിനെ കുറച്ചു കാലം കാണാതായതായി പറയപ്പെടുന്നു... അദ്ദേഹം ചിലപ്പോൾ രണ്ടായിരത്തിൽ അധികം വർഷം പഴക്കമുള്ള നളന്ദ തക്ഷസില വിക്രമാ ശില തുടങ്ങിയ സർവകലാശാലകളിൽ വന്നു പഠിച്ചിരിക്കാം.. സനാതന ധർമത്തെ ബൈബിൾ ആയി താരതമ്യം ചെയ്തു. കൊണ്ട് വിഡ്ഢിത്തങ്ങളും ഊഹാപോഹങ്ങളും പറയരുത്... രണ്ടു വിഭാഗത്തിനും നല്ലതല്ല ബൈബിൾ is ബൈബിൾ സനാതനം is സനാതനം....
@divyasajeev2091
@divyasajeev2091 2 ай бұрын
Correct...ഞാനും ഇത് കേട്ടപ്പോൾ എന്തൊക്കെയാ ഈ പറയുന്നത് എന്ന് കരുതി.ചിലപ്പോൾ ശരിയായിരിക്കാം.ബൈബിൾ ഉണ്ടായിട്ട് 2000 വർഷം കഴിഞ്ഞത് അല്ല ഉള്ളൂ.അതിനും വർഷങ്ങൾക്ക് മുൻപുള്ള സനാതന ധർമ്മത്തെ കുറിച്ചും വേദങ്ങളെ കുറിച്ചും ഉള്ള അറിവില്ലായ്മ ആയിരിക്കും ചിലപ്പോൾ ഇങ്ങനെ ഒക്കെ പറയുന്നത്.എല്ലാവർക്കും എല്ലാം അറിയണം എന്നില്ലല്ലോ.
@man3429
@man3429 2 ай бұрын
Holger Kersten എന്ന ക്രിസ്ത്യാനിയും ജർമൻകാരനുമായ ചരിത്ര ഗവേഷകൻ ക്രിസ്തുവിൻറെ പന്ത്രണ്ടാം വയസ്സിനു ശേഷമുള്ള കാലഘട്ടം അദ്ദേഹം ഭാരതത്തിൽ വരികയും, അക്കാലത്ത് അറിവിൻറെ നിറകുടമായിരുന്ന ഭാരതത്തിൽ നിന്നും യോഗ വിദ്യകളും, മഹീന്ദ്ര ജാലവും മറ്റും പഠിക്കുകയും, ആത്മീയമായ ജ്ഞാനം നേടി സ്വന്തം നാട്ടിലെ ജനങ്ങളെ പ്രബുദ്ധരാകാൻ വേണ്ടി തിരിച്ചുവരികയും, ക്രൂശിതൻ ആയതിനുശേഷം മൂന്നാം ദിവസം അവിടെ നിന്നും രക്ഷപെട്ട് കാശ്മീരിലേക്ക് വരികയും, ശിഷ്ടകാലം അവിടെ ജീവിക്കുകയും ചെയ്തതിൻ്റെ തെളിവുകൾ വളരെ വ്യക്തമായി 'Jesus lived in Kashmir' എന്ന പുസ്തകത്തിൽ ചിത്രങ്ങൾ സഹിതം വിവരിച്ചിട്ടുണ്ട്. കാശ്മീരിൽ ഇന്നുമുള്ള യേശുവിൻറെ കല്ലറയും, മേരിയുടെ പേരിലുള്ള ക്ഷേത്രവും എല്ലാം ചിത്രങ്ങൾ സഹിതം അതിൽ വിശദീകരിച്ചു പറയുന്നുണ്ട്. സത്യത്തെ അറിയണം എന്ന് ആഗ്രഹിക്കുന്ന നിഷ്പക്ഷ ബുദ്ധി കൾക്ക് അത് വായിച്ചു നോക്കാം. അതിൻറെ മലയാളം തർജ്ജിമ 'യേശുക്രിസ്തു കാശ്മീരിൽ 'എന്ന പേരിൽ ലഭ്യമാണ്. ഗൂഗിളിൽ മേൽപ്പറഞ്ഞ പേരുകൾ തിരഞ്ഞു നോക്കിയാൽ കൂടുതൽ വിവരങ്ങൾ അറിയാം.
@ja225
@ja225 2 ай бұрын
​@@man3429നുണ
@JayanKjoseph
@JayanKjoseph 2 ай бұрын
​@@divyasajeev2091puthiyaniyamam undayt2000 varsham but pazaya niyamam bc 1000
@divyasajeev2091
@divyasajeev2091 2 ай бұрын
​@@JayanKjoseph Sorry. Christian മതം ഉണ്ടായിട്ട് 2024 വർഷം ആയി എന്നാണ് ഞാൻ കേട്ടിട്ടുള്ളത്.ഇസ്ലാം മതം 1400 വർഷം.അതിനു മുമ്പ് എങ്ങനെ ആണ് പഴയ നിയമം ഉണ്ടായത്.യേശു ക്രിസ്തുവിൻ്റെ പേരില് അല്ലേ ക്രിസ്തു മതം ഉണ്ടായത് തന്നെ.അതും അല്ല.അദ്ദേഹം ഒരിക്കലും ഒരു മതം ഉണ്ടാക്കണം എന്ന് പറഞ്ഞിട്ടും ഇല്ല എന്നാണ് ഞാൻ അറിഞ്ഞിട്ടുള്ളത്.
@syamalarajamma8715
@syamalarajamma8715 Ай бұрын
🙏🙏🙏യെസ് ഗോഡ് ബ്ലെസ് ഇന്ത്യ ❤❤
@joynm5414
@joynm5414 2 ай бұрын
പറഞ്ഞു പറഞ്ഞു യേശു ഇന്ത്യയിൽ വന്നു എന്ന് പറഞ്ഞുകളഞ്ഞത് വലിയ വിഡ്ഢിത്തം ആയിപ്പോയി, കഷ്ട്ടം.....
@man3429
@man3429 2 ай бұрын
Holger Kersten എന്ന ജർമൻകാരനായ നരവംശ ശാസ്ത്രജ്ഞൻ സംശയങ്ങൾക്ക് അതീതമായി ശാസ്ത്രീയമായ വസ്തുതകളോടുകൂടി തെളിയിച്ചിട്ടുണ്ട്, യേശുവിൻറെ 12 വയസ്സിനു ശേഷമുള്ള കാലം അറിവിൻ്റെയും, ആത്മീയതയുടെയും സർവകലാശാല ആയിരുന്ന ഭാരതത്തിൽ വന്ന് യോഗയും മഹേന്ദ്ര ജാലവും മറ്റ് വിദ്യകളും പഠിച്ച് തിരിച്ചു പോയിരിക്കുന്ന വിവരം. മാത്രമല്ല മൂന്നാം ദിവസം തന്നെ വധിക്കാൻ ശ്രമിച്ചവരിൽ നിന്നും രക്ഷപ്പെട്ടു പലായനം ചെയ്ത് അദ്ദേഹം കാശ്മീരിൽ വന്ന് മരണം വരെ ജീവിച്ചതും , ഇന്നും ഉള്ള അതിൻറെ സ്മാരകങ്ങളും ശേഷിപ്പുകളും ശവക്കല്ലറയും എല്ലാം ഫോട്ടോ സഹിതം എവിടെയൊക്കെയാണ് എന്ന് അദ്ദേഹം വിവരിക്കുന്നുണ്ട്. ' യേശുക്രിസ്തു കാശ്മീരിൽ' എന്ന പേരിൽ അതിൻറെ മലയാള തർജ്ജമയും ഉണ്ട്. അറിവിനെ ആഗ്രഹിക്കുന്ന ആളാണെങ്കിൽ നിഷ്പക്ഷ ബുദ്ധിയുടെയും മനസ്സോടെയും അതൊന്നു വായിച്ചു നോക്കൂ.... ഗ്രന്ഥകാരൻ വെല്ലുവിളിച്ചത് പോലെ ഒരിക്കലും ആർക്കും ഇന്നുവരെ അത് തെറ്റാണെന്ന് തെളിയിക്കാൻ ആർക്കും സാധിച്ചിട്ടില്ല.
@man3429
@man3429 2 ай бұрын
Holger Kersten എന്ന ക്രിസ്ത്യാനിയും ജർമൻകാരനുമായ ചരിത്ര ഗവേഷകൻ ക്രിസ്തുവിൻറെ പന്ത്രണ്ടാം വയസ്സിനു ശേഷമുള്ള കാലഘട്ടം അദ്ദേഹം ഭാരതത്തിൽ വരികയും, അക്കാലത്ത് അറിവിൻറെ നിറകുടമായിരുന്ന ഭാരതത്തിൽ നിന്നും യോഗ വിദ്യകളും, മഹീന്ദ്ര ജാലവും മറ്റും പഠിക്കുകയും, ആത്മീയമായ ജ്ഞാനം നേടി സ്വന്തം നാട്ടിലെ ജനങ്ങളെ പ്രബുദ്ധരാകാൻ വേണ്ടി തിരിച്ചുവരികയും, ക്രൂശിതൻ ആയതിനുശേഷം മൂന്നാം ദിവസം അവിടെ നിന്നും രക്ഷപെട്ട് കാശ്മീരിലേക്ക് വരികയും, ശിഷ്ടകാലം അവിടെ ജീവിക്കുകയും ചെയ്തതിൻ്റെ തെളിവുകൾ വളരെ വ്യക്തമായി 'Jesus lived in Kashmir' എന്ന പുസ്തകത്തിൽ ചിത്രങ്ങൾ സഹിതം വിവരിച്ചിട്ടുണ്ട്. കാശ്മീരിൽ ഇന്നുമുള്ള യേശുവിൻറെ കല്ലറയും, മേരിയുടെ പേരിലുള്ള ക്ഷേത്രവും എല്ലാം ചിത്രങ്ങൾ സഹിതം അതിൽ വിശദീകരിച്ചു പറയുന്നുണ്ട്. സത്യത്തെ അറിയണം എന്ന് ആഗ്രഹിക്കുന്ന നിഷ്പക്ഷ ബുദ്ധി കൾക്ക് അത് വായിച്ചു നോക്കാം. അതിൻറെ മലയാളം തർജ്ജിമ 'യേശുക്രിസ്തു കാശ്മീരിൽ 'എന്ന പേരിൽ ലഭ്യമാണ്. ഗൂഗിളിൽ മേൽപ്പറഞ്ഞ പേരുകൾ തിരഞ്ഞു നോക്കിയാൽ കൂടുതൽ വിവരങ്ങൾ അറിയാം.
@man3429
@man3429 2 ай бұрын
Holger Kersten എന്ന ക്രിസ്ത്യാനിയും ജർമൻകാരനുമായ ചരിത്ര ഗവേഷകൻ ക്രിസ്തുവിൻറെ പന്ത്രണ്ടാം വയസ്സിനു ശേഷമുള്ള കാലഘട്ടം അദ്ദേഹം ഭാരതത്തിൽ വരികയും, അക്കാലത്ത് അറിവിൻറെ നിറകുടമായിരുന്ന ഭാരതത്തിൽ നിന്നും യോഗ വിദ്യകളും, മഹീന്ദ്ര ജാലവും മറ്റും പഠിക്കുകയും, ആത്മീയമായ ജ്ഞാനം നേടി സ്വന്തം നാട്ടിലെ ജനങ്ങളെ പ്രബുദ്ധരാകാൻ വേണ്ടി തിരിച്ചുവരികയും, ക്രൂശിതൻ ആയതിനുശേഷം മൂന്നാം ദിവസം അവിടെ നിന്നും രക്ഷപെട്ട് കാശ്മീരിലേക്ക് വരികയും, ശിഷ്ടകാലം അവിടെ ജീവിക്കുകയും ചെയ്തതിൻ്റെ തെളിവുകൾ വളരെ വ്യക്തമായി 'Jesus lived in Kashmir' എന്ന പുസ്തകത്തിൽ ചിത്രങ്ങൾ സഹിതം വിവരിച്ചിട്ടുണ്ട്. കാശ്മീരിൽ ഇന്നുമുള്ള യേശുവിൻറെ കല്ലറയും, മേരിയുടെ പേരിലുള്ള ക്ഷേത്രവും എല്ലാം ചിത്രങ്ങൾ സഹിതം അതിൽ വിശദീകരിച്ചു പറയുന്നുണ്ട്. സത്യത്തെ അറിയണം എന്ന് ആഗ്രഹിക്കുന്ന നിഷ്പക്ഷ ബുദ്ധി കൾക്ക് അത് വായിച്ചു നോക്കാം. അതിൻറെ മലയാളം തർജ്ജിമ 'യേശുക്രിസ്തു കാശ്മീരിൽ 'എന്ന പേരിൽ ലഭ്യമാണ്. ഗൂഗിളിൽ മേൽപ്പറഞ്ഞ പേരുകൾ തിരഞ്ഞു നോക്കിയാൽ കൂടുതൽ വിവരങ്ങൾ അറിയാം.
@Toms.George
@Toms.George 2 ай бұрын
അവൻ തന്ത ഇല്ലാതെ ജനിച്ചവൻ അല്ലെ അവനു ലൈംഗിക ശേഷി ഇല്ലായിരുന്നു പക്ഷെ അവനു അണ്ടി ഉണ്ടായിരുന്നു 🤣🤣🤣
@HonestyPSC-RRB-SSC-Bank-Exams
@HonestyPSC-RRB-SSC-Bank-Exams 2 ай бұрын
Jesus lived in India Book by Holger Kersten
@mollyregi7954
@mollyregi7954 2 ай бұрын
Jesus is all Powerful and He Himself is Wisdom. There is no need for Him to gain wisdom from somewhere.
@SR-hp4tp
@SR-hp4tp 2 ай бұрын
@@mollyregi7954 lol
@Radhaknair-f4c
@Radhaknair-f4c Ай бұрын
😂
@empuraandz3369
@empuraandz3369 2 ай бұрын
Bible athu sathyam anu 🔥kazhinja kariyagalum varan irikkunna kariyagalum nadannu kondirikkunnathum Bible undu
@shinob98
@shinob98 2 ай бұрын
Bhoomi paranathanenm undu. 🤣🤣🤣
@abhilashpeniel
@abhilashpeniel Ай бұрын
Hodu (Hebrew: הֹדּוּ Hodû) is the Biblical Hebrew name for India, mentioned in the Jewish Tanakh.
@JayanKjoseph
@JayanKjoseph 2 ай бұрын
Ragvedam10am mandalam 90 Am suktham Google cheithu nokku.yesuvine avide kanam.varanirikkunna loka rakshakan...
@BrAnishkattappana
@BrAnishkattappana 2 ай бұрын
❤❤
@jaisonka4464
@jaisonka4464 19 күн бұрын
1 Makkabayer.Lesson 8
@thomaskutty6986
@thomaskutty6986 2 ай бұрын
I love jesus only
@vision9997
@vision9997 2 ай бұрын
The Bible truth can never be hidden as it is the word of God. Jesus Christ is the word of God,who appeared in flesh and sacrificed on the cross of Calvary for the redemption of mankind from their sins and trespasses. Those who believe in Him and lead a holy life will have eternal life with Him in heaven.
@achammathomas4136
@achammathomas4136 Ай бұрын
India is mentioned in the book of Esther twice.
@pradeeshalbert1625
@pradeeshalbert1625 2 ай бұрын
The ancient rishis of Bharath was the first to search for Jesus Christ.They got all their answers in Jesus Christ.Amen Tamasoma Jothirgamaya (I am the light of world whosoever walk in me Will never walk in darkness but will have life) Ahatoma sathgamaya (I am the way truth and Life no one comes to father except me) Mrithuma Amirtham gamaya (I am the life and resurrection) Ancient Hindu scripture vedas define God as trinity.Tatha puthra athma samyuktham Brahmam.(Father son and spirit) It is already in Bharath but kept under carpet and distorted but Satyameva Jayathe.Amen
@sumafrix1720
@sumafrix1720 Ай бұрын
🙏
@സ്വാമിഇഡലിപ്രിയാനന്ദൻ
@സ്വാമിഇഡലിപ്രിയാനന്ദൻ 2 ай бұрын
വംശനാശം വന്ന യദാവർ ശ്രീകൃഷ്ണന്റെ സ്വർഗ്ഗരോഹണ ശേഷം... ഇസ്രായേൽലേക്ക് കുതിരപുറത്ത് പോയി അവിടെ വസിച്ചു എന്ന് ഒരു ഹിന്ദി വീഡിയോ കണ്ടു 🙄3700km ദുരം നടന്നാൽ തന്നെ 50ദിവസം കൊണ്ട് എത്താവുന്നത് ആണ് 🤔 യദാവ -യാഹുദ... പേരിൽ സാമ്യം... അന്ന് ഇറാൻ വരെ ഇന്ത്യൻ സംസ്കാരം ആയിരുന്നു... ലേബോനോൻ നും ബാഗ്ദാഡ് നും ഇടയിൽ നിന്ന് കുടിയേറിയവർ ഇന്ത്യൻ നിരവധി സമൂഹം ഉണ്ട് 👌👍
@samuelvarghese9991
@samuelvarghese9991 2 ай бұрын
യാക്കോബിന്റെ പുത്രന്റെ പേരാണ് യഹൂദ . യാദവ് - യഹൂദയായി പരിണമിച്ചതല്ല.
@samuelvarghese9991
@samuelvarghese9991 2 ай бұрын
അങ്ങനെയെങ്കിൽ യഹൂദൻ ശാസ്ത്ര ലോകത്ത് ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. ഇവിടുത്തെ യാദവന്റെ നേട്ടങ്ങളോ.... വട്ട പൂജ്യം😂
@സ്വാമിഇഡലിപ്രിയാനന്ദൻ
@സ്വാമിഇഡലിപ്രിയാനന്ദൻ 2 ай бұрын
@samuelvarghese9991 യാക്കൂബ് യദാവയിൽ നിന്ന് ഉണ്ടായത് ആണൊ??? ക്രിസ്‌ -കൃഷ്ണ /ആട്ടിടയെൻ -പശു ഇടെയെൻ... Abraham &sara -a brahma &sara swathi 🫢 എല്ലാം മിത്തും സങ്കൽപങ്ങളും കുറച്ചു കഥകളും 🙃ജോസഫ് ഇടമറുക് ഉൾപ്പെടെ പലരുടെയും പുസ്തകങ്ങൾ അത്‍ഭുതപെടുത്തുന്നു 🙄🤔
@samuelvarghese9991
@samuelvarghese9991 2 ай бұрын
@സ്വാമിഇഡലിപ്രിയാനന്ദൻ ഇടമറുക് പണ്ടെഴുതി , യേശു ക്രൂശിൽ മരിച്ചില്ലായിരുന്നു ദേഹത്തു പുരട്ടിയ ദ്രവ്യങ്ങൾ കൊണ്ടു സൗഖ്യം വന്നു, തോട്ടക്കക്കാരനായി വേഷം മാറി നിന്നു അപ്പോൾ മറിയ കാണുന്നു. യോഹ.20:15. പിന്നെ ഒരിക്കൽ എഴുതി , ക്രിസ്തു ജീവിച്ചിരുന്നിട്ടില്ല.
@JayanKjoseph
@JayanKjoseph 2 ай бұрын
​@@സ്വാമിഇഡലിപ്രിയാനന്ദൻragvedam10 am mandalam 90am suktham vayikku or Google lil search cheyyu.eso ye kanam...varanirikkunna loka rakshaka Naya prajapathi..
@SaharaSahara-k5c
@SaharaSahara-k5c Ай бұрын
യേശു ഇന്ത്യയിൽ വന്ന ഒരു ചരിത്രവും ലോകത്തെങ്ങും ഇല്ല
@ushakumarink6893
@ushakumarink6893 2 ай бұрын
എസ്ഥേർ : അഹശ്വേരേ ശ് രാജാവ് ഇന്ത്യ മുതൽ കൂശ് വരെ ഭരിച്ചു എന്ന് എഴുതി യിട്ടുണ്ട് / ചില ബൈബി ളിൽ ഹിന്ദു ദേശം എന്നു പറയുന്നു
@abhilashpeniel
@abhilashpeniel Ай бұрын
Orginal bible il Hindu desam.. ennanu... India enna peru vannathu thanne 18 th centuries silane..
@SUBINTMATHEW
@SUBINTMATHEW Ай бұрын
In the OLD Testament Book of Esther chapter 1verse 1 From the Land of Hindu.menntioned in Bible.
@SteephenJ-b1y
@SteephenJ-b1y Ай бұрын
ഒരിക്കലും യേശു ഇന്ത്യയിൽ വന്നില്ല, അല്ലാതെ ഈശോ ലോകം മുഴുവൻ ഉണ്ട്, മരണം ഇല്ല അതാണ് യേശു ❤
@prathapanprabhakaran4709
@prathapanprabhakaran4709 2 ай бұрын
അവസാനം എല്ലാ മതങ്ങളും ശങ്കരന്റെ അദ്വൈത ദർശനത്തിൽ എത്തിച്ചേരും. ഉപനിഷദ് ദർശനത്തിൽ. അഹം ബ്രഹ്മാസ്മി, തത്വമസി എന്നീ മഹത് തത്വങ്ങളുടെ സാരം അറിഞ്ഞ മഹാത്മാക്കളുടെ നാടാണിത്. ഒരു മിഷനരിക്കും ഇതിനെ നിരകരിക്കാൻ ആവില്ല.
@josephpeter9503
@josephpeter9503 2 ай бұрын
ഭൂമിയെ സ്ട്രീഷ്ടിച്ചത് യെഹോവ യാണ് അത് പോലെ യാക്കോബ് ഭരിച്ച സം സ്ഥാ നങ്ങളിൽ ഒന്ന് ആയിരുന്നു ഇന്ത്യ
@alanthomas739
@alanthomas739 2 ай бұрын
​@@josephpeter9503 അതൊരു മത ഗ്രന്ഥത്തെഅടിസ്ഥാനമാക്കിയുള്ള വിശ്വാസമാണ്. ഇതുപോലെ ഉൽപ്പത്തിയെക്കുറിച്ച് ആയിരകണക്കിന് വിശ്വാസങ്ങളും വ്യത്യസ്ഥങ്ങളായ ഗ്രന്ഥങ്ങളുമുണ്ട്. ഒന്നും വിശ്വാസ യോഗ്യങ്ങളല്ല എന്ന് ശാസ്ത്രം വളർന്നപ്പോൾ തെളിഞ്ഞു കഴിഞ്ഞതാണ്.
@Radhaknair-f4c
@Radhaknair-f4c Ай бұрын
​@jose😂😂😂😂😂phpeter9503
@sangeethunnikrishnan4164
@sangeethunnikrishnan4164 Ай бұрын
​@@josephpeter9503ആര് പറഞ്ഞു 😁
@SiniJoseph-e6v
@SiniJoseph-e6v 2 ай бұрын
മക്കബയർ 6.37 മക്കബയർ 8:8
@JibinJohns-q2l
@JibinJohns-q2l 2 ай бұрын
മക്കബയാർ പുസ്തകം കത്തോലിക്കാ ബൈബിളിൽ മാത്രമേ ഉള്ളൂ
@sheelagoodsong4735
@sheelagoodsong4735 Ай бұрын
Esther pusthakathil indu ദേശം എന്ന് Tamil ബൈബിൾ ഇൽ ഉണ്ട്.. English ബൈബിൾ ഇൽ India എന്ന് തന്നെ എഴുതിട്ടുണ്ട്, ഇത്രെയും പറഞ്ഞ താങ്കൾക്ക്, English ബൈബിൾ നോക്കാതെ പോയത് കഷ്ട്ടം ഈ message കണ്ടിട്ട് reply തരണേ 🙏🙏🙏
@varkeyvarkey1814
@varkeyvarkey1814 2 ай бұрын
India's name is mentioned in the books of Esther 1 and Macabius.
@azhakathu1
@azhakathu1 2 ай бұрын
മക്കാ ബി എസ് എന്ന് പറയുന്നത് കാനോനിക മായ പുസ്തകം അല്ല വേദപുസ്തകത്തിൽ അത് ഉൾപ്പെടുത്തിയിട്ടില്ല
@RLJP1963
@RLJP1963 2 ай бұрын
ചൊവ്വാ ഗ്രഹത്തിൽ ഹനുമാന് ഉണ്ടെന്നു പറയുന്ന ഹിന്ദു എന്ത് മറച്ചു വെക്കാൻ ശ്രമിക്കുന്നു.😂
@emmanuelmathew6003
@emmanuelmathew6003 2 ай бұрын
ബൈബിൾ സൊസൈറ്റിയുടെ ബൈബിളിൽ ഇൻഡ്യ, ബാംഗ്ലൂർ,മഹാത്മാഗാന്ധി എന്നൊക്കെ എഴുതിയിട്ടുണ്ട്. സംശയമുള്ളവർ ആദ്യ പേജിൽ നോക്കു.
@jincypaulose6293
@jincypaulose6293 Ай бұрын
😂
@syamalasyamala9934
@syamalasyamala9934 2 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@midhunjose6425
@midhunjose6425 2 ай бұрын
Already mentioned about India..
@HonestReporter
@HonestReporter 2 ай бұрын
I believe one of the wise men from the east who traveled all the way to Bethlehem to worship Baby Lord Jesus was from India ❤ He may be godly poet Thiruvalluvar 🤔
@Stinustechnews
@Stinustechnews 2 ай бұрын
broii njan eee chanal kanan thudangiyath orupaad karyangal padikkam enna agrahathode anu pakshe ippo vsnnu vannu catholica palliyil idayalekanam vaykkunna pole und onnum manasilakunilla ente kuzhappam anu enne pole ulla sadaranakarkk ith kolkkumbo avatharanathinu purame entho vaych kelkkunna polund onnum manasilakunnilla ramdum moonnum thavana kettittum manasilakunilla njan ithrayum paranjath njan ithil orupaad pratheeksha vachath kond mathramanu
@SGRR5485
@SGRR5485 2 ай бұрын
Yeshu ഭാരതത്തിൽ വന്നു ആണ് എല്ലാം പഠിച്ചത്. ബുദ്ധൻ്റെ ദർശനമാണ് Christianity il ullath.aaroke enthokke parajalum ath aanu sathyam
@panchamijohn2148
@panchamijohn2148 Ай бұрын
അതെ അഹിംസ
@rossammajacob1692
@rossammajacob1692 2 ай бұрын
❤❤❤🎉
@e4219
@e4219 19 күн бұрын
Jesus told His disciples to go to the lost one of the Israel, many jew were in India Book of Easter chapter 1 India mentioned
@anilstanleyanilstanley7125
@anilstanleyanilstanley7125 2 ай бұрын
Biblil yashuvintha janana samayarhu 3 janikal varunnathaye parayunnu athil thanna oral rajavayerunnu vannum jhothisasthranepunanum ayerunnu ennunnum parayunnu eyal jhorhisathraprakaramanu vannathannum parayapedhunnu (suryanakal prabhavamulla oralbhutha sishu bhoomiyel janikkumennum janichayudhana asishuvina vanagi aradhikkanamennum jodhir janathil arinjuvannathanu) . 3janikalil oraludhakayyel kundhirikkamanu , akkalathu kundhirikka vayparam Indiayel mathramanullathu
@mariammaka7989
@mariammaka7989 2 ай бұрын
In Old Testament many many.times INDIA is specifically mentioned..Please read the whole Bible...English or Malayalam pl...
@josephececbestwishes..pope1202
@josephececbestwishes..pope1202 Ай бұрын
Kashmir-ല്‍ ഒരു സുപ്രധാനതെരുവിനെ Christ-road ,എന്ന് ഉള്ളതായി ;അവിടെ സന്ദര്‍ശിച്ച ഒരാള്‍ പറഞ്ഞ് കേട്ടിട്ടുണ്ട്...
@mehbb_rose
@mehbb_rose 2 ай бұрын
ഇന്ത്യയെ കുറിച്ച് എസ്തേർ,1മക്കബായർ എന്നി പുസ്തകങ്ങളിൽ വ്യക്തമായി പറയുന്നുണ്ട്
@man3429
@man3429 2 ай бұрын
Holger Kersten എന്ന ക്രിസ്ത്യാനിയും ജർമൻകാരനുമായ ചരിത്ര ഗവേഷകൻ ക്രിസ്തുവിൻറെ പന്ത്രണ്ടാം വയസ്സിനു ശേഷമുള്ള കാലഘട്ടം അദ്ദേഹം ഭാരതത്തിൽ വരികയും, അക്കാലത്ത് അറിവിൻറെ നിറകുടമായിരുന്ന ഭാരതത്തിൽ നിന്നും യോഗ വിദ്യകളും, മഹീന്ദ്ര ജാലവും മറ്റും പഠിക്കുകയും, ആത്മീയമായ ജ്ഞാനം നേടി സ്വന്തം നാട്ടിലെ ജനങ്ങളെ പ്രബുദ്ധരാകാൻ വേണ്ടി തിരിച്ചുവരികയും, ക്രൂശിതൻ ആയതിനുശേഷം മൂന്നാം ദിവസം അവിടെ നിന്നും രക്ഷപെട്ട് കാശ്മീരിലേക്ക് വരികയും, ശിഷ്ടകാലം അവിടെ ജീവിക്കുകയും ചെയ്തതിൻ്റെ തെളിവുകൾ വളരെ വ്യക്തമായി 'Jesus lived in Kashmir' എന്ന പുസ്തകത്തിൽ ചിത്രങ്ങൾ സഹിതം വിവരിച്ചിട്ടുണ്ട്. കാശ്മീരിൽ ഇന്നുമുള്ള യേശുവിൻറെ കല്ലറയും, മേരിയുടെ പേരിലുള്ള ക്ഷേത്രവും എല്ലാം ചിത്രങ്ങൾ സഹിതം അതിൽ വിശദീകരിച്ചു പറയുന്നുണ്ട്. സത്യത്തെ അറിയണം എന്ന് ആഗ്രഹിക്കുന്ന നിഷ്പക്ഷ ബുദ്ധി കൾക്ക് അത് വായിച്ചു നോക്കാം. അതിൻറെ മലയാളം തർജ്ജിമ 'യേശുക്രിസ്തു കാശ്മീരിൽ 'എന്ന പേരിൽ ലഭ്യമാണ്. ഗൂഗിളിൽ മേൽപ്പറഞ്ഞ പേരുകൾ തിരഞ്ഞു നോക്കിയാൽ കൂടുതൽ വിവരങ്ങൾ അറിയാം.
@britto260
@britto260 2 ай бұрын
Esther. 1: 1. Vyekthamayi thanne pereduthu parayunnu bro.
@jobyjoseph6446
@jobyjoseph6446 2 ай бұрын
ബൈബിളിൽ പല ഭാഗങ്ങളിൽ ഇന്ത്യയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്
@benadictspenser9675
@benadictspenser9675 2 ай бұрын
ഭാരതം എന്ന രാജ്യത്തെകുറിച്ച് മാത്രം പറഞ്ഞിട്ടില്ല . ഇന്ത്യ യെക്കുറിച്ച് പറഞ്ഞിട്ടുണ്ട് .
@josepp3285
@josepp3285 2 ай бұрын
ബൈബിളിലെ തെളിവ് ഷെയർ ചെയ്യൂ. ഒന്നു നോക്കട്ട്. ഇതുവരെ കാണാത്തതു കാണാനാണ്.
@benadictspenser9675
@benadictspenser9675 2 ай бұрын
​​@@josepp3285ബൈബിളിലെ പഴയ നിയമ പുസ്തകമായ എസ്തേർ 3 : 1 ൽ ഇന്ത്യ എന്ന പേര് വ്യക്തമാക്കിയിട്ടുണ്ട് . "ഇന്ത്യമുതല്‍ എത്യോപ്യവരെയുള്ള നൂറ്റിയിരുപത്തിയേഴു പ്രവിശ്യകള്‍ ഭരിച്ചിരുന്ന എസ്‌തേര്‍ 3 : 1
@Sinayasanjana
@Sinayasanjana 2 ай бұрын
​@@josepp3285ഇയോബി ൽ എസ്തർ ഹിന്ദു ദേശം എന്ന് ഉണ്ട്
@sindusajeev1985
@sindusajeev1985 2 ай бұрын
English Bible l എസ്തർ ൻറ് പുസ്തകം ഒന്നാം അദ്ധ്യായത്തിൽ ഇന്ത്യ എന്നുംmalayalamബൈബിൾl hindu desham ennum ond
@GirishGirish-cy4fy
@GirishGirish-cy4fy 2 ай бұрын
വളരെ ശരിയാണ് ജയ് ഭാരത്
@somysebastian7209
@somysebastian7209 2 ай бұрын
ബൈബിളിൽ(ഇംഗ്ലീഷിൽ) ഇന്ത്യയെന്നു തന്നെ എഴുതിയിട്ടുണ്ട്. അതുപോലെ പോലീസ് എന്ന വാക്കുമുണ്ട്. ആയതിനാൽ, ബൈബിളിന്റെ രചനയും അച്ചടിയും പ്രസിദ്ധീകരണവും നടന്ന കാലം കൂടി പരിശോധിക്കപ്പെടേണ്ടതാണ്.
@josephkanamkudam5772
@josephkanamkudam5772 2 ай бұрын
Yes, in Bible wrote India itself.
@renukarameshmalviya9708
@renukarameshmalviya9708 4 күн бұрын
1 അഹശ്വേരോശിന്‍റെ കാലത്തു--ഹിന്തുദേശംമുതൽ കൂശ്‌ വരെ നൂറ്റിരുപത്തേഴു സംസ്ഥാനങ്ങൾ വാണ അഹശ്വേരോശ് ഇവൻ തന്നേ - എസ്ഥേർ 1:1 एस्तेर 1:1 क्षयर्ष नाम राजा के दिनों में ये बातें हुईं: यह वही क्षयर्ष है, जो एक सौ सताईस प्रान्तों पर, अर्थात हिन्दुस्तान से ले कर कूश देश तक राज्य करता था।
@BEN-mm9ki
@BEN-mm9ki 2 ай бұрын
The book of Abraham benhar (judha bhratham)minerva bokkstall Trissur u got more details
@johnsonvarghese4668
@johnsonvarghese4668 2 ай бұрын
മാർ തോമാ ശ്ലീഹാ ഇന്ത്യ , ശ്രീലങ്ക , ചൈന എന്നീ സ്ഥലങ്ങളിൽ സുവിശേഷം അറിയിച്ചു . കാരണം ഇസ്രായേലില്‍ നിന്ന് നഷ്ടപ്പെട്ടുപോയ പത്ത് ഗോത്രങ്ങളിൽ ലേവ്യ ഗോത്രക്കാരായിരുന്നു ഇവിടെ ഉണ്ടായിരുന്നത് . അവരുടെ ഭാഷ അരമായ ( സുറിയാനി ) ആയിരുന്നു . ഇസ്രായേലിലെ പുരോഹിത ഗോത്രമായതിനാൽ ലേവ്യരെ ജൂത ബ്രാഹ്മണർ എന്ന് വിളിക്കപ്പെട്ടു . മാർ തോമാ ശ്ലീഹായുടെ സുവിശേഷ പ്രവർത്തനത്താൽ ഇക്കൂട്ടർ മാർഗ്ഗം സ്വീകരിക്കുകയും അങ്ങനെ മാർ തോമാ നസ്രാണികൾ എന്ന് വിളിക്കപ്പെടുകയും ചെയ്തു . അരമായ അഥവാ സുറിയാനി ആരാധന ഭാഷ ആകയാൽ ഇന്ന് ഇവർ സുറിയാനി ക്രിസ്ത്യാനികൾ എന്ന് വിളിക്കപ്പെടുന്നു . ജൂത ബ്രാഹ്മണൻ എന്നത് പിൽക്കാലത്ത് ഹിന്ദു ബ്രാഹ്മണരായി തെറ്റിദ്ധരിക്കപ്പെട്ടു. അതാണ് തങ്ങൾ പഴയ ബ്രാഹ്മണരാണെന്ന് ഇക്കൂട്ടർ മേനി പറയുന്നത് . അതുപോലെ മാർ തോമാ ശ്ലീഹാ കൊല്ലപ്പെട്ടത് ബ്രാഹ്മണരാളാണ് എന്ന് നസ്രാണികൾ പറയുമ്പോൾ , അത് ജൂത ബ്രാഹ്മണരാണ് എന്നാണ് മനസ്സിലാക്കേണ്ടത് . കാരണം ഹിന്ദു ബ്രാഹ്മണർ ആയുധം ഉപയോഗിക്കില്ല .
@ThomasPkd-ob2nq
@ThomasPkd-ob2nq 2 ай бұрын
ബൈബിളിൽ എസ്തറിന്റെ പുസ്തകത്തിൽ "ഹിന്ദ് " (ഇന്ത്യ ) ദേശം വരെ വാണ അഹോശോരോസ് രാജാവ് എന്ന് എഴുതിയിട്ടുണ്ട്... പിന്നെ... ദാവീത് രാജാവിന്റെ മകനായ ശാലോമോൻ രാജാവ് യെരുശാലേം ദേലായം പണിയുമ്പോൾ... ആനക്കൊമ്പും, ചന്ദനവും ഇന്ത്യയിൽ നിന്ന് കൊണ്ടുവന്നു എന്ന് എഴുതിട്ടുണ്ട്...
@philipp.d6840
@philipp.d6840 10 күн бұрын
12വയസ്സിൽ യെരുശാലേം ദേവാലയത്തിൽ പോയ ശേഷം 30 വയസുവരെ മാതാപിതാക്കൾക്കു കിഴടങ്ങി ജീവിച്ചുയെന്നു ബൈബിൾ വ്യക്തമായി പറയുന്നു, പതിവ് പോലെ ശബത്തിൽ വായിക്കാൻ എഴുന്നേറ്റുയെന്നും ഉണ്ട്.ചെറുപ്പം മുതൽ സ്ഥി രമായി ആരാധനയിൽ പങ്ക്കെടുക്കുന്നവരെ മാത്രമേ പുരോഹിതൻ വായിക്കാൻ കൊടുക്കത്തുള്ളൂ.. കുഞ്ഞു നാളിൽ മിസ്രാമിൽ പോയതോഴിച്ചാൽ യേശു തന്റെ ദേശം വിട്ടു വേറൊരു ദേശത്തു പോയിട്ടില്ല, മറ്റെല്ലാം കേട്ടു കഥകൾ മാത്രം.
@cgbabybaby4384
@cgbabybaby4384 2 ай бұрын
Asian pradesh is mentioned in apostle
@areminiatminigeorge3654
@areminiatminigeorge3654 Ай бұрын
There is Iwritten india in bible the book of Esther the book of makabayer
@varghesekr9208
@varghesekr9208 2 ай бұрын
🙏 നമിച്ചു. മറ്റു ഭാര്യമാർ മരിച്ചപ്പോൾ കെട്ടിയ അബ്രഹാമിന്റെ നാലാം ഭാര്യ, കേത്തൂറായുടെ സന്താനങ്ങൾ ഭാരതീയർ ആയ കഥ . അബ്രഹാം തന്റെ സന്താനങ്ങളെ കിഴക്കേ ദേശത്തേയ്ക്ക് അയച്ചു എന്നും കശ്യപ മുനി അവരെ വിശുദ്ധീകരിച്ചു ആര്യന്മാർ ആക്കി എന്ന് വേദങ്ങളിലും കാണാം. പക്ഷെ ക്രിസ്തു ഇന്ത്യയിൽ വന്നിട്ടില്ല. കായെൻ കിഴക്ക് ദേശത്തേയ്ക്ക് ഓടിപ്പോയി.....
@KG-ju8nk
@KG-ju8nk Ай бұрын
Esther 1-il aadhya bhagathe kaanam hindhu dhesham enne
@tinyjose5568
@tinyjose5568 28 күн бұрын
I'm praying all the non Christians to know the Saviour Of The World Jesus Christ especially Modiji and team
@rejanit.r1838
@rejanit.r1838 Ай бұрын
Gensis chapter 6 adhya vaakyagalil parayuna Sambavagal Nadannath Indian Nation' lagunnu. Deivathinte Puthranmar, Mallamar ithil mallanmar Indian Human beings agunnu. Pradanapetta munnu saskatagalil Sindhu nadeethada saskaram , Mohanjedaro Harappa , Naladha thakshashila iva India yude purathana Mahaththaya Samskaragalanu. Innu GOd's Own country Aya Keralam Christion Revivals Pradhana kanniyanu. E oru video Eniku valare Santhosham Nalgi.
@SmijithJohnson
@SmijithJohnson 2 ай бұрын
Krush dhesham to Hindu dheshamm vare write cheythittundr
@beenalorance9546
@beenalorance9546 2 ай бұрын
India enna peru bible il undu. India muthal Ethiopia vare repeatedly mentioned
@stellasunny3691
@stellasunny3691 Ай бұрын
പഴയനിയമം " മക്കബായർ ' പുസ്തകത്തിൽ ഉണ്ട്
@kjdominic2729
@kjdominic2729 2 ай бұрын
ഇന്ത്യമുതല്‍ എത്യോപ്യവരെയുള്ള നൂറ്റിയിരുപത്തിയേഴു പ്രവിശ്യകള്‍ ഭരിച്ചിരുന്ന എസ്‌തേര്‍ 3 : 1
@forest7113
@forest7113 Ай бұрын
Latin christiani kal ഉപയോഗിക്കുന്ന ബൈബിളിൽ ആണ് ഇൗ തർജ്ജിമ.ശെരിക്കും ആദിമ മലയാള ബൈബിളിൽ ഹിന്ദു ദേശം എന്നാണ്.അതായത് ഹിന്ദുസ്ഥാൻ..means india.orthodox Jacobite,pentecoath,syro malabar use cehyyuna bibiil hindustan ennu aanu...
@st.alphonsaconventmulapra0300
@st.alphonsaconventmulapra0300 2 ай бұрын
പഴയ നിയമത്തിൽ പല പ്രാവശ്യം ഇന്ത്യയുടെ പേരുണ്ട്.
2025 - നെ കുറിച്ചുള്ള ബൈബിൾ പ്രവചനം
10:59
ബൈബിൾ ഉൾകാഴ്ച | Bible Insight BB
Рет қаралды 200 М.
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
JESUS (Malayalam) 🎬
2:07:54
Jesus Film
Рет қаралды 3,2 МЛН
History of Kerala Muslims || Bright Explainer
16:37
Bright Explainer
Рет қаралды 80 М.