ഇന്ത്യയിൽ പൂർത്തിയായി വരുന്ന വമ്പൻ വികസന പ്രവർത്തനങ്ങൾ India is on the way to great development

  Рет қаралды 48,324

PCD people call me Dude

PCD people call me Dude

Күн бұрын

Пікірлер: 39
@arjunmohan5285
@arjunmohan5285 Жыл бұрын
സത്യം പറഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും വികസിച്ചു നിൽക്കേണ്ട ഒരു സംസ്ഥാമായിരുന്നു കേരളം നമ്മുക്ക് എന്തിന്റെ കുറവാണ് ഉള്ളത് വിദ്യാഭ്യമുള്ള ജനതയാണ്, കാലാവസ്ഥ കൃഷിക്ക് ഏറ്റവും അനുകൂലമാണ്, വിശാലമായ തീരപ്രദേശമുണ്ട്, ആവശ്യത്തിന് തൊഴിലാളി കളുണ്ട് പക്ഷെ നമ്മുടെ മാറിമാറി വരുന്ന ഗവണ്മെന്റുകൾ അവരുടെ വോട്ട് ബാങ്ക് നിറക്കാൻ ചില ഉടായിപ്പുകൾ കാണിക്കുന്നതല്ലാതെ നാടിനുഗുണമുള്ള ഒരുകാര്യവും ചെയ്തിട്ടില്ല വ്യാസയവുമായി വരുന്നവനെ ഭൂർഷാ എന്ന് മുദ്രകുതി അവന്റെ സംരംഭം പൂട്ടിക്കും എന്നിട്ടും നമ്മൾ മുന്നോട്ടു പോയത് പ്രവാസികൾ നാട്ടിലേക്ക് പിന്ന്മയച്ചതിന്റെ പിൻബലത്തിലാണ് ഈ പോക്ക് പോയാൽ ഒരു സംശയവും വേണ്ട കേരളം ഇന്ത്യയിലെ ഏറ്റവും ദരിദ്ര സമതാനമായി മാറും
@shijuzamb8355
@shijuzamb8355 Жыл бұрын
ഭാരതം വളരട്ടെ ലോകത്തിന്റെ നെറുകയിലേക്ക് ❤❤🇮🇳🇮🇳
@pradeepputhumana5782
@pradeepputhumana5782 Жыл бұрын
നല്ല കാഴ്ച പാടും അവതരണവും 100%ശരിയും ആണ് പക്ഷെ ഒരു പ്രശ്നം ഉണ്ട് നെഗറ്റീവ് മാത്രം തിരയുന്ന നമ്മുടെ മീഡിയയും ചില രാഷ്ട്രീയകാരും ഇത് സമ്മതിച്ചു തരുന്ന കാര്യം സംശയം ആണ്, അല്ല അവരെ ആരും അത്ര ഗൗനിക്കുന്നില്ല 😂.
@prasanthkumar2403
@prasanthkumar2403 Жыл бұрын
ഇന്ത്യ വികസികുന്നു എന്ന് എല്ലാ വരും ഉൾകൊണ്ടാൽത്തന്നെ ഇവിടുത്തെ പകുതി പ്രശ്നം തീർന്നു എന്നാണ് എൻ്റെ അഭിപ്രായം കാരണം മോദി എന്ന വെക്തി വന്നിതിന് ശേഷം ആണ് ഇതുപോലുള്ള വികസനം വന്നത് എന്ന് ഇവിടെ ഉള്ള ചിലർക്ക് അംഗീകരിക്കാൻ കഴിയുന്നില്ല അതാണ് നമ്മുടെ രാജ്യത്തിൻ്റെ ഏറ്റവും വലിയ ശാപം ഇങ്ങനെ ഒരു വീഡിയോ ചെയ്യ്ത താങ്കൾക്ക് എൻ്റെ ഹ്യദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤ ❤ ❤
@sa25077
@sa25077 Жыл бұрын
നമ്മുടെ ഇന്ത്യയുടെ വികസനത്തെ കുറിച്ച് പറയുമ്പോൾ broയുടെ മുഖത്തെ ആ സന്തോഷം കാണാൻ നല്ല രസമാ 🥰.
@narayanankuttyk8518
@narayanankuttyk8518 Жыл бұрын
ഇന്ത്യ വളരുകയാണ്
@shine9111
@shine9111 Жыл бұрын
ഇന്ത്യയിൽ പാസ്സെഞ്ചർ ട്രെയിൻ ടിക്കറ്റ് ഇന്റെ നല്ലൊരു ഭാഗം സർക്കാർ സബ്‌സിഡി ആണ്. അതിനുള്ള പണം കണ്ടെത്തുന്നത് ചരക്ക്‌ ഗതാഗത്തിൽ കൂടെ ആണ്. അതിനാൽ ചരക്ക് ഗതാഗതത്തിന് റെയിൽവേ പരിഗണന നൽകിയത് നല്ല കാര്യം ആണ്.
@ncmphotography
@ncmphotography Жыл бұрын
നമ്മുടെ നാടും വികസികട്ടെ ❤️🙌 Proud to be an indian 😍
@SPIDERSTACK
@SPIDERSTACK Жыл бұрын
ദീർഘവീക്ഷണമുള്ള കേന്ദ്ര gavarment 🙏
@sreekumarreghupathi8342
@sreekumarreghupathi8342 Жыл бұрын
തങ്ങളുടെ നിരീക്ഷണം വളരെ ശേരിയാണ്.. നമ്മളുടെ ഭരണാധികാരികൾ കിണറ്റിലെ തവളകളെപ്പോലെയാണ്..
@anoopr3931
@anoopr3931 Жыл бұрын
അത് പോലെ റോഡ്. നിതിൻ ജി എന്ന. മന്ത്രി മികച്ച രീതിയിൽ വകുപ്പ് കൈകാര്യം ചെയുന്നു ഉണ്ട്.
@GhostCod6
@GhostCod6 Жыл бұрын
Proud to be an Indian ❤
@harrynorbert2005
@harrynorbert2005 Жыл бұрын
ഇവിടെ കാനഡയിൽ പഠിച്ചു കഴിഞ്ഞു ജോബ് സെറ്റ് ആയി കൊറച്ചു വർഷം കഴിഞ്ഞാൽ ഇവിടെയുള്ള കമ്പനികളുടെ ഇന്ത്യൻ ഔട്ട്സോഴ്സ് യൂണിറ്റുകളിലേക്കാണ് മിക്കവാറും ഇന്ത്യൻസിനെ അയക്കുന്നത് 😢😢😢 അവിടെത്തെ മാനേജിങ് ഹെഡ് ഒക്കെ ആയിട്ട് 😢😢😢
@vvgeorge9947
@vvgeorge9947 Жыл бұрын
മലയാളികൾ നോർത്ത് ഇൻഡ്യയിൽ കുടിയേറുന്ന കാര്യം 😮
@subinbabup1
@subinbabup1 Жыл бұрын
ഇപ്പോളും അങ്ങനൊക്കെ തന്നെയാണ്, കേരളത്തിലേക്ക് കൂലിപ്പണിക് ആണ് ആളുകൾ വരുന്നത്, വിദ്യാഭ്യാസം ഉള്ളവർ വേറെ സംസ്ഥാനത്തോ, രാജ്യത്തോ ആണ് ജോലി ചെയ്യുന്നത്
@cheriyankannampuzha777
@cheriyankannampuzha777 Жыл бұрын
Well said, excellent video 👍, expectations for Kerala youths,
@sa25077
@sa25077 Жыл бұрын
🔥💪🏻❤️INDIA❤️💪🏻🔥
@Saji325-12
@Saji325-12 Жыл бұрын
അലാസ്ക റയിൽവേ മാതൃ ക യിൽ വിനോദ സഞ്ചാരികൾ ക്കായി ഡബിൾ ഡക്കർ മുകൾ ഭാഗം തുറന്ന തും സ്വകര്യ മേല യി
@ibrahimkoyi6116
@ibrahimkoyi6116 Жыл бұрын
Well said ❤️👍🏻
@sumeshks6489
@sumeshks6489 Жыл бұрын
INDIA 💥💥
@prakashanand8328
@prakashanand8328 Жыл бұрын
Well said 👍
@paulose123
@paulose123 Жыл бұрын
Very good video
@ncmphotography
@ncmphotography Жыл бұрын
Well said bro ❤️👍
@bluetigers1364
@bluetigers1364 Жыл бұрын
bro next video mumbai ahmedabad high speed corridor video cheyyumo
@vtp9656
@vtp9656 Жыл бұрын
Well said bro👌🎉
@jaigeo1923
@jaigeo1923 Жыл бұрын
Absolutely true bro
@eju322
@eju322 Жыл бұрын
India's largest and only mother port situated in kerala (vizhinjam ) so Isn't it possible to extend the railway network here too in the future?? I don't think the central govt would avoid us
@mayansbudha4317
@mayansbudha4317 Жыл бұрын
👍👍💪💪🇮🇳🇮🇳🇮🇳
@somanmenon5429
@somanmenon5429 Жыл бұрын
Excellent presentation
@prasaddp8771
@prasaddp8771 Жыл бұрын
Great job 👍 dear ❤️
@Y2C-333
@Y2C-333 Жыл бұрын
ഡൂഡിന്റെ അവസാനത്തെ ഡയലോഗ് അത് പ്വോളിച്ചു
@UnniKrishnan-iz3gr
@UnniKrishnan-iz3gr Жыл бұрын
🇮🇳
@Saji325-12
@Saji325-12 Жыл бұрын
റിയൽ വേ സ്വകാര്യവൽക്ക ര ണം വേഗത്തിലാക്കണം. ട്ടി റസ്റ്റ് ട്രെയിൻ സ്വകാര്യ മേഖ ല യിൽ വേണം
@dhanyapandiyth
@dhanyapandiyth Жыл бұрын
👌🏻
@aneethita3609
@aneethita3609 Жыл бұрын
💖💖
@aswinaswi7424
@aswinaswi7424 Жыл бұрын
East Coast Economic Cordinor! Kolkata - Kanyakumari ! Major development City : Kolkata, Vizag , Chennai , Kanyakumari ECEC stretches about 2,500 kilometers along India's eastern coast-from Kolkata in the north to Kanyakumari in the south-traversing the four states of West Bengal, Odisha, Andhra Pradesh and Tamil Nadu.
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН
Whoa
01:00
Justin Flom
Рет қаралды 57 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН