നമ്മൾ ഒരുലോറിയിൽ ലോഡുമായി ടോൾ കൊടുത്ത് ഇവിടുന്ന് കശ്മീർ വരെ പോകുന്നു എന്നു വിചാരിക്കുക... അപ്പോൾ ആയിരം ലിറ്റർ ഡീസൽ വേണ്ടി വരുമെങ്കിലും നമ്മുടെ പഴയ NH ലൂടെ പോകുന്നതിനേക്കാൾ ഇന്ധനലാഭവും ഓടിച്ചുപോകാൻ സുഖവും സമയലാഭവും എല്ലാം ഉണ്ട് എന്നാണ് ലോറി ഡ്രൈവറായ കൂട്ടുകാരൻ പറഞ്ഞത്.. പണ്ടത്തെ എൻ എച്ചിലൂടെ പോകുമ്പോൾ ട്രാഫിക് ബ്ലോകുകളും അതിലൂടെയുള്ള ഇന്ധനനഷ്ടവും അപകടങ്ങളും ഒക്കെ കൂടുതലായിരുന്നു എന്നാണവൻ പറഞ്ഞത്..
@indira6699 Жыл бұрын
നല്ല കാര്യം ആര് ചെയ്താലും അനുമോദിക്കണം
@syedjasil6394 Жыл бұрын
NITIN GADGARI - THE GAME CHANGER 🔥🔥🔥🔥
@Saji325-12 Жыл бұрын
ഇന്ത്യ തിളങ്ങട്ടെ 😊
@anandhusobhanasanthosh5805 Жыл бұрын
Nitin Gadkari🔥
@nandhakumar5360 Жыл бұрын
നമ്മുടെ കേന്ദ്ര മന്ത്രിസഭയിൽ മിക്ക മന്ത്രിമാരും വളരെ പ്രഗൽഭരാണ് വിദേശകാര്യo, ഗതാഗതo, രാജ്യരേക്ഷ,I T etc; ❤Jai Hind
@AkhilAkhil-nz5ms Жыл бұрын
Bjp മന്ത്രി സഭയിൽ ഏറ്റവും ദീർഘവീക്ഷണം ഉള്ള മന്ത്രി ❤❤❤
@srees1930 Жыл бұрын
നിതിൻ ഗഡ്‌കരി❤
@ummarcm8544 Жыл бұрын
ഗഡ്രി പറഞ്ഞത് ഭക്ഷ്യസാധനങ്ങളിൽ നിന്ന് മെത്തനോൽ ഉല്പാദിപ്പിച്ചാൽ 15 രൂപയ്ക്ക് പെട്രോൾ വിതരണം ചെയ്യാൻ പറ്റും എന്നാണ് അതിനെ അരിയും കരിമ്പും ശർക്കരയും ഒക്കെയാണ് ആവശ്യമായി വരുന്നത് പക്ഷേ വല്ല പ്രളയം മറ്റൊന്ന് കൃഷിയൊക്കെ നശിച്ചാൽ ആ വർഷത്തിൽ ഇതെങ്ങനെ ഉത്പാദിപ്പിക്കും ഭക്ഷ്യ ക്ഷാമം വരാനും സാധ്യതയുണ്ട് ഇതൊക്കെ നടക്കാൻ പോകാത്ത സംഗതി ആണെന്നാണ് എന്റെ ഒരു കണക്ക് കൂട്ടൽ ഇപ്പോൾ തൽക്കാലം ഗ്യാസ് ഒരു 500 രൂപയിൽ നിശ്ചയിച്ചാൽ മതിയായിരുന്നു ഗൃഹനാഥന്മാർക്ക് അത് ഉപകാരമായിരിക്കും
@Saji325-12 Жыл бұрын
ആ രോഗ്യ വിദ്യാഭ്യാസ, ഭാഗിക മായി ക്രമസമധാനം ഒഴികെ ബാ ക്കിയെല്ലാം സ്വകാര്യവൽക്കരി ക്കണം. റയിൽവേ ഉൾപ്പെടെ
@sleebajose2907 Жыл бұрын
കൊള്ളാം നല്ല കാര്യം
@balakrishnankrishnan5214 Жыл бұрын
നിങൾ. പൊളിയാണ്..ബ്രോ.. വീഡിയോ പറ്റാവുന്നതും കാണാറുണ്ട്..
@ajithvs7331 Жыл бұрын
ഇങ്ങനെ സംഭവിച്ചാൽ കേരള ഗവണ്മെന്റ് എന്ത് ചെയ്യും?
@Jazz-wl4rf Жыл бұрын
This is my india 👍🔥💪
@ab_jithidk Жыл бұрын
ജയ്‌ഹിന്ദ് 🇮🇳🇮🇳🇮🇳🇮🇳🇮🇳
@UsmanUMMERkrl Жыл бұрын
NITIN GADGARI -🔥🔥🔥🔥
@kishorkumarkodapully1136 Жыл бұрын
Good വീഡിയോ ❤
@rajukairali6686 Жыл бұрын
കൊള്ളാം നല്ല വീഡിയോ
@tripworld25 Жыл бұрын
നല്ല കാര്യം ഇന്ത്യയിൽ നല്ല റോഡുകൾ വന്നുകൊണ്ടിരിക്കുന്നു. പക്ഷെ പാലിയേകര ഇന്നും ജനങ്ങളെ പിഴിഞ്ഞ് കൊണ്ടിരിക്കുന്നു. അതിന് ഒരു കുറവും ഇല്ല. എന്ത് കൊണ്ട്??
@willian6535 Жыл бұрын
അടുത്ത pm ആക്കിയാൽ നന്നായിരുന്നു ❤
@mahananda993 Жыл бұрын
YOU WILL BE ALSO ONE OF THE MAKER OF DEVELOPED INDIA..
@minilevi8465 Жыл бұрын
Thanks for the video
@Indian-x5m Жыл бұрын
ഗഡ്ഗരി ❤️❤️👍🏻
@Chandrajithgopal Жыл бұрын
ഇപ്പോഴത്തെ കേരളത്തിലെ National Highway കളുടെ വികസനത്തിന്റെ പ്രധാന കാരണം നമ്മുടെ വിഴിഞ്ഞം തുറമുഖം ആണ് എന്നതാണ് എന്റെ ഒരു വിശ്വാസം...!!
@dixonnm6327 Жыл бұрын
അൽപ്പമെങ്കിലും ദയ ഉണ്ടെങ്കിൽ അത് അൽപ്പമെങ്കിലും വില കുറയട്ടെ! താങ്കളുടെ നിരീക്ഷണം കൊള്ളാം
@harshinvp8712 Жыл бұрын
Nithin gadkari🔥
@shijuzamb8355 Жыл бұрын
വൻതോതിൽ തോതിൽ കൃഷിയിടങ്ങൾ കൂടും അത് വനനശീകരണം കൂടും , അതിന്റെ വിലയിൽ പ്രശ്നങ്ങൾ വന്നാൽ അവിടെയും അടിപിടി ഉണ്ടാവും , ഒരു വിധം ആൾക്കാർ അതിലേക്ക് തിരിഞ്ഞാൽ ഭക്ഷ്യ ഉൽപ്പന്നങ്ങളെ ബാധിക്കും..
@tylerdurden6766 Жыл бұрын
He should be the next PM, sadly will never be..
@sajeeshvv1991 Жыл бұрын
🔥🔥🔥
@roshanjoseph6649 Жыл бұрын
Please make a video on china's inflated GDP growth. CCP claims that it is 18trillion USD But some economists are comming to a conclusion of just 5.3trillion USD.... Is that the reason they are worrying indias growth.... Please consider making a video❤
@Ashiqck86 Жыл бұрын
🔥
@SureshSuresh-se5rb Жыл бұрын
അരി ഉത്പാദിപ്പിക്കുന്നവരൊക്കെ ഗോതമ്പിലോ കരിമ്പിലോ ഒക്കെ മാറിയാൽ അരിക്ക് വില കൂടില്ലേ, എനിക്ക് അരിക്കും വില കുറയണം പെട്രോളിനും വില കുറയണം..... അതിന് എന്തെങ്കിലും മാർഗ്ഗമുണ്ടോ??????
@devarajanarakkal Жыл бұрын
It's revolutionary indeed. Gadhkari Sir is really innovative and practical. There is nothing wrong if Indians display a tag in front of their houses that "Nithinji is the Saviour of this Country".
@keraleeyan Жыл бұрын
Yes His name is Nithin_Gadkari🔥🔥🔥🔥🔥
@rajeshpr5051 Жыл бұрын
പെട്രോൾ ആദ്യം GST ക്ക് കീഴിൽ കൊണ്ട് വരാൻ പറ്റുമോ.
@mayansbudha4317 Жыл бұрын
സത്യസന്ധമായ ചാനൽ❤❤❤❤
@smithasanthosh5957 Жыл бұрын
👍👍
@ranjithmenon7047 Жыл бұрын
ഒരിക്കലും നടക്കില്ല.. അദാനി / അംബാനിമാർ തീർച്ചയായും പാര വക്കും 😂