ഇന്ത്യയിൽ വെറും 33 രൂപയ്ക്കു ഇന്ധനം ലഭിക്കും ഇവിടെ മാത്രം I Bio Diesel Plant Vythiri

  Рет қаралды 59,215

Dileep Techy

Dileep Techy

Күн бұрын

Пікірлер: 107
@puliyambillynambooriyachan6150
@puliyambillynambooriyachan6150 2 жыл бұрын
ഡീസലും പെട്രോളും വില കുറവിൽ കിട്ടുന്ന ഒരു മാർഗ്ഗം നമ്മുടെ ഒരു ഗവണ്മെന്റു കളും ജനങ്ങളിലേക്ക് എത്തിക്കുവാൻ താല്പര്യം കാണിക്കില്ല Tax കുറയുമല്ലോ
@abrahamlonappan1988
@abrahamlonappan1988 2 жыл бұрын
കോര്പറേറ്റുകൾ തട്ടികളയാൻ വഴി
@ndschittandathrissur7914
@ndschittandathrissur7914 2 жыл бұрын
ഇദ്ദേഹത്തെയും രാമർ പട്രോൾ ന് ഉണ്ടായ അവസ്ഥയിലേക്ക് തള്ളി വിടാതെ നമ്മുടെ രാജ്യത്തിനു ഗുണകരമായ രീതിയിലേക്ക് സപ്പോർട് ചെയുക.. നമ്മുടെ ഓരോ കാണ്ടുപിടുത്തവും നാടിന്റെ വളർച്ചയിലേക്ക് മാറാൻ ഇത്തരം പ്രോജക്ടുകൾ നിലനിർത്തുക..
@dhaneshmeenaath2974
@dhaneshmeenaath2974 2 жыл бұрын
നമ്മുടെ നാട് നല്ല കണ്ടുപിടിത്തങ്ങൾ ഒരിക്കലും അഗീകരിക്കില്ല അതാണ് നമ്മുടെ നാട് ഒരിക്കലും വളരാത്തത്
@achusachu1896
@achusachu1896 2 жыл бұрын
കമ്മ്യൂണിസ്റ്റ് ന്റെ അടിവേര് അറക്കണം എന്നാൽ ഇന്ത്യയിലെ ഏറ്റവും നല്ലൊരു സംസ്ഥാനം ആകും കേരളം നിങ്ങൾക്ക് സംശയം ഉണ്ടോ നമ്മുടെ അയൽ സംസ്ഥാനഞങ്ങൾ നോക്കുക നാമിഴ് നാട്ടിൽ എത്ര എത്ര ഫാക്റ്ററികൾ ആണ് എത്ര കോടി സാധാരണ ജനങ്ങൾ ആണ് അവിടെ ജോലി എടുക്കുന്നത് അവിടെ യൂണിയനും ഇല്ല സമരവും ഇല്ല അവിടെ cpm ഇല്ല കർണാടകയിൽ എത്ര എത്ര വമ്പൻ കമ്പനികൾ ആണ് അവിടെയും യൂണിയനും സമരവും ബന്ദ് ഒന്നും ഇല്ല അവിടെ യം കമ്മ്യൂണിസ്റ്റ് ഇല്ല
@mallucomics8988
@mallucomics8988 2 жыл бұрын
ബിജെപിയാണോ വരേണ്ടത് 🤦🤦🤦🤦
@sivakrishna7349
@sivakrishna7349 2 жыл бұрын
ഹാ, കൊള്ളാം പുള്ളിക്ക് സ്ഥലകാല ബോധം ഇല്ലാന്ന് തോന്നുന്നു!ചേട്ടാ ഇത് കേരളമാ, കേരളം..... 😆..... ഓർമ്മക്കുറവ് ഉണ്ടോ? ഇനി എന്തൊക്കെ കേസ് ആ പാവത്തിന്റെ തലയിൽ വരുമെന്ന് ദൈവത്തിനു മാത്രമേ അറിയൂ 🤔....... ദൈവം രക്ഷിക്കട്ടെ 🙏....... കണ്ടുപിടിത്തം കൊള്ളാം ✌️....
@DileepTechy
@DileepTechy 2 жыл бұрын
Enthinanu bro case varunnathuu
@SasiKumar-jm8lu
@SasiKumar-jm8lu 2 жыл бұрын
തിരുവനന്തപുരം ജില്ലയിൽക്കോഴിവെസ്ററ് പൊതുനിരത്തുകളിൽ ഇപ്പോഴും വണ്ടികളിൽ കൊണ്ടുവന്ന് തള്ളുന്നുണ്ട്.
@shijojose4903
@shijojose4903 2 жыл бұрын
Ellallo
@shijojose4903
@shijojose4903 2 жыл бұрын
Carate
@madhavanba1722
@madhavanba1722 2 жыл бұрын
എല്ലാത്തിനെയും നെഗറ്റീവായി കാണുന്ന മലയാളി മനസ്സാണ് എല്ലാ കമൻ്റിലും .
@sivakrishna7349
@sivakrishna7349 2 жыл бұрын
വല്ല ഗുജറാത്തിലേക്കോ, ആന്ധ്രായിലേക്കോ ചെല്ല് അവിടെ അവർ സപ്പോർട്ട് ചെയ്യും, കേരളത്തിൽ ഗുദാ ഗവാ 🤣🤣🤣🤣🤣...
@rejeevemr
@rejeevemr 2 жыл бұрын
Glycerol purification cheythitte use cheyyan pattu. Good Work. Well done. Keep it up.
@pkmohanan2366
@pkmohanan2366 2 жыл бұрын
ഇങ്ങനെയുള്ള സാധനങ്ങൾ ഒന്നും ഉണ്ടാക്കി വിൽക്കാൻ ഗവൺമെന്റ് അനുവദിക്കില്ല എന്റെ പെട്രോൾകച്ചവടം പൂട്ടിപ്പോകുന്ന അംബാനി കേസ് കൊടുക്കും
@ramachandran5854
@ramachandran5854 2 жыл бұрын
Keralathil....no....raksha😀😀😀😀😀😀😀but...kollam♥️
@anonymouslakshya1150
@anonymouslakshya1150 Жыл бұрын
Best for electric generators
@ayyoobthrasseri9623
@ayyoobthrasseri9623 9 күн бұрын
ഒറിജിനൽ ഡീസൽ അത്രയും പവർ കിട്ടുമോ വണ്ടി കയറ്റം വലിക്കാതെ നിൽക്കുമോ ഇഞ്ചൻ കംപ്ലൈൻറ് ഉണ്ടാവുമോ എത്ര വിലക്ക് എവിടെ കിട്ടും
@josethomas874
@josethomas874 2 жыл бұрын
ലിറ്ററിന് 30രൂപ കേന്ദ്രരവും 30 രൂപ സംസ്ഥാനവും ടാക്സ് ഈടാക്കുന്ന സർവീസ് വന്നാൽ ആകെ വില എത്ര ?
@abrahamlonappan1988
@abrahamlonappan1988 2 жыл бұрын
നികുതി ധാരാളം എടുക്കാൻ ഗവ ഉടൻ ഇടപെടണം
@bvmbvm7079
@bvmbvm7079 2 жыл бұрын
Good, സർക്കാർ അംഗീകരിക്കുമോ, കമ്മീഷൻ കിട്ടാതെ അവർ വിലക്കിൽക്കില്ല
@AaAa-nc1lh
@AaAa-nc1lh 2 жыл бұрын
Ella
@bijuk8124
@bijuk8124 2 жыл бұрын
ഇന്ത്യയിൽ അല്ലങ്കിലും പെട്രോൾ നു അല്ലലൊ വില പെട്രോളിന്റെ പെരും പറിഞ്ഞു അധികാര വർഗ്ഗത്തിന് ജൊലി ചെയ്യാതെ സുഖമായി ജീവിക്കുവാൻ വേണ്ടി യഥാർത്ഥ വിലയുടെ 70% നികുതി യായി ഈടാക്കുന്നതു കൊണ്ടാണാലോ ഇത്രയധികം വില വരുന്നത്‌
@DileepTechy
@DileepTechy 2 жыл бұрын
Your correct
@jyothish7378
@jyothish7378 2 жыл бұрын
Bio diesel ന് petrolium diesel നേക്കാളും pollution വളരെ കുറവാണ്....അതുകൊണ്ട് വിലയിലെ വൃത്യാസത്തേക്കാളുപരി പരിഗണിക്കേണ്ട കാര്യം തന്നെയാണ്.
@indianfurniture683
@indianfurniture683 2 жыл бұрын
എവിടെ കിട്ടും
@m...5249
@m...5249 2 жыл бұрын
ഇന്ത്യയിൽ ഇത്‌ വിൽക്കാൻ അനുവദിക്കില്ല വേവസായികളാണ്. Gst
@dr.rajeevanm.thomas4290
@dr.rajeevanm.thomas4290 Жыл бұрын
Best wishes
@unnikrishnankt5353
@unnikrishnankt5353 Жыл бұрын
വെയിസ്‌റ്റ്‌ ന് ഒരുപാടും ഇല്ല എരുമേലി പൊന്തൻ പുഴ റൂട്ടിൽ ധാരാളം ഉണ്ട്
@ashraf3638
@ashraf3638 2 жыл бұрын
ഇതെല്ലായിടത്തും പ്രാവർത്തികമായാൽ തെരുവു.നായ്ക്കളേകൊണ്ടുളള ശല്ല്യം.ഗണ്ണ്യമായി കുറഞ്ഞു.കിട്ടും
@DileepTechy
@DileepTechy 2 жыл бұрын
👍👍
@smilebedhel7377
@smilebedhel7377 2 жыл бұрын
എല്ലാം കൊണ്ടും നല്ലത് തന്നെ അതിനാൽ തന്നെ സർക്കാരുകളിത് നടപ്പിലാക്കാൻ പോണില്ല. .ഏനക്ക് കൈയിട്ട് വാരാനില്ലാത്തതൊന്നും എനക്ക് സാധ്യമല്ല.
@pvijayan8970
@pvijayan8970 2 жыл бұрын
പെട്രോൾ വിലയും ഇത്രയേ ഉള്ളു ബാക്കി വരുന്നത് ഫുൾ tax..
@v.v.santhoshsandhu6903
@v.v.santhoshsandhu6903 2 жыл бұрын
Another Ramar Pillai, will not work as commercial aspect . How much quantity produce a day? You can use only your own vehicle. Diesel can make any fossil or oils, means it's not a rocket science.
@zulfikkl
@zulfikkl 6 ай бұрын
ഒരു കിലോ കോഴി വേസ്റ്റിൽ നിന്നും 750 ഗ്രാം കിട്ടില്ല,10 കിലോ കോഴി വേസ്റ്റിൽ നിന്നും ഒരു കിലോ ഓയിൽ കിട്ടും ആ ഓയിൽ പ്രൊസ്സസ് ചെയ്ത് അതിനാണ് 750 ഗ്രാം പ്രോഡക്റ്റ് കിട്ടുന്നത്
@MuhammedFaris-dn1lb
@MuhammedFaris-dn1lb 2 жыл бұрын
Good consept
@DileepTechy
@DileepTechy 2 жыл бұрын
Thanks
@rajeshwarannair8008
@rajeshwarannair8008 2 жыл бұрын
പണ്ടത്തേ രാമൻ രാഘവനേ ഓർമ്മയുണ്ടോ?അണ്ണാച്ചി ഇലയിൽ നിന്ന് പെട്രോൾ ഉണ്ടാക്കിയ വിദ്വാൻ.
@esnarayanan2499
@esnarayanan2499 2 жыл бұрын
33rs nu undakkiyalum 100 rs tax_133rs price???50rs petrol tax Total65___price115????
@sreekumars1239
@sreekumars1239 2 жыл бұрын
Kurachu masangalkku Munpa Kelkkan Thudangiyatha.Ethuvare Oru Koppum Kandilla.
@aseesasees4759
@aseesasees4759 2 жыл бұрын
കേരളത്തിൽ എവിടെയ്ക്കയാണ് കോയി മലിന്നിയം ഓയിൽ aakkunnath
@vedan350
@vedan350 2 жыл бұрын
എറണാകുളം
@smilebedhel7377
@smilebedhel7377 2 жыл бұрын
ഹഹഹഹ🤣😅😆😂
@autosolutionsdubai319
@autosolutionsdubai319 2 жыл бұрын
@ᜰ꙰ꦿᜰ꙰ꦿᜰ꙰ꦿ തമ്മയിച്ച്ക്ക്ണു, മയേങ്കില് മയ.
@prasads8603
@prasads8603 2 жыл бұрын
Thiruvananthapuram jillayil kittum kozhi vaste
@great....
@great.... 2 жыл бұрын
ഇദ്ദേഹം ഇന്ത്യയുടെ മനുഷ്യ aramco ആണ്
@MuhammedFaris-dn1lb
@MuhammedFaris-dn1lb 2 жыл бұрын
Ed evideyan sthalam
@DileepTechy
@DileepTechy 2 жыл бұрын
Wayanad, Vythirii
@babuem7848
@babuem7848 2 жыл бұрын
തെരുവ് നായ്ക്കൾക്ക് കിട്ടിയിരുന്ന ആകെ ഭക്ഷണം ഈ കോഴിവെസ്ററ് ആയിരുന്നു അതിനും പാര.
@morningglory8704
@morningglory8704 2 жыл бұрын
Ee oilano pazhamporikku upayogikkunnatu
@smilebedhel7377
@smilebedhel7377 2 жыл бұрын
😆😅🤣😏😂😆😅🤣👍
@moiduusthad3431
@moiduusthad3431 2 жыл бұрын
Ad.chanaga.vellam..upayogichal.pore...
@chandran.chandran4681
@chandran.chandran4681 2 жыл бұрын
Good
@aliasmp2109
@aliasmp2109 2 жыл бұрын
അങ്ങേരു കുറേകാലമായി ബയോ ഡീസൽ എന്നും പറഞ്ഞു നടക്കുന്നു അങ്ങേരു ഉണ്ടാക്കും അങ്ങേരു തന്നെ കുടിക്കും അല്ലാതെ ഞങ്ങൾക്ക് പ്രയോജനം കിട്ടുമെന്ന് തോന്നുന്നില്ല.
@johnsonpc7202
@johnsonpc7202 2 жыл бұрын
He is not a businusman
@rejivcreji7798
@rejivcreji7798 2 жыл бұрын
നിങ്ങൾ വിചാരിച്ച പോലെ ഇന്ന് തുടങ്ങി നാളെ റീസൾട്ട് കിട്ടുന്നതല്ല ഗവേഷണം, വർഷങ്ങൾ തന്നെ വേണ്ടിവന്നേക്കാം, ക്ഷമയോടെ കാത്തിരിക്കാം. Not other way.
@aliasmp2109
@aliasmp2109 2 жыл бұрын
@@rejivcreji7798 ശെരി ചേട്ടാ കാത്തിരിക്കാം.
@smilebedhel7377
@smilebedhel7377 2 жыл бұрын
വന്ദിച്ചില്ലേലും നിന്ദിക്കാതിരിക്കുക. മലയാളി പൊളിയാകുന്നതങ്ങനാണ്. 🤫
@mohanma6947
@mohanma6947 Жыл бұрын
ഈ വീഡിയോയിൽ കണ്ടത് ഒരു ചെറിയ പ്ലാന്റ് അല്ലെ. ഗവേഷണങ്ങൾ അല്ലെ നടക്കുന്നത്. അതു വിജയിച്ചാൽ മാത്രമെ വാണിജ്യാടിസ്ഥാനത്തിൽ ഉല്പാദനം നടത്തുവാനുള്ള സാദ്ധ്യതയുള്ളു. നമുക്ക് നല്ലതു് പ്രതീക്ഷിക്കാം.
@babumbaby261
@babumbaby261 2 жыл бұрын
adpoli👍👍😄👍😄👍👍👍👍💐
@mukundanvv3222
@mukundanvv3222 2 жыл бұрын
രാമർപെട്രോളിയം പോലെയാകല്ലേ ? ജയിലിലാകും,
@joemonvattukunnel6720
@joemonvattukunnel6720 2 жыл бұрын
Can we run engines with 100% biodiesel
@sanappaka7478
@sanappaka7478 2 жыл бұрын
8
@sanappaka7478
@sanappaka7478 2 жыл бұрын
734
@anasaliyar1209
@anasaliyar1209 2 жыл бұрын
ഇത് വിശ്വസിക്കാമോ
@DileepTechy
@DileepTechy 2 жыл бұрын
Yes
@bijuk8124
@bijuk8124 2 жыл бұрын
28 രുപ കു ഇൻഡയിൽ എത്തുന്ന സാധനം ആണ് പെട്രോൾ ബാക്കി വരുന്ന തുക government ഈടാക്കുന്ന നികുതി ആണ് അതുകൊണ്ടു ഇയാൾ 33 രൂപക്ക്‌ പെട്രോൾ ഉണ്ടാക്കിയിട്ട് ജെനങ്ങൾക് 33 രുപ കു പെട്രോൾ കിട്ടും എന്ന്‌ കരുതേണ്ട
@anuraj.m.aplavinthodi532
@anuraj.m.aplavinthodi532 2 жыл бұрын
ഞാനും വാങ്ങആൻ ആഗ്രഹിക്കുന്നു എങ്ങിനെ കിട്ടും
@rajann.m.1399
@rajann.m.1399 2 жыл бұрын
നിങ്ങളുടെ ഈ പ്രോഡക്റ്റ് എവിടെ നിന്നു വാങ്ങാൻ കിട്ടുമെന്ന് പറഞ്ഞില്ല. ദയവായി മറുപടി തരിക. ഫോൺ നമ്പറും.
@DileepTechy
@DileepTechy 2 жыл бұрын
John Abraham: 9447617194 vilichu nokkuu
@adilrahman7298
@adilrahman7298 2 жыл бұрын
ഈ സ്ഥലം എവിടെയാണ്
@DileepTechy
@DileepTechy 2 жыл бұрын
Wayanad vythiri
@sanappaka7478
@sanappaka7478 2 жыл бұрын
Shevamaaga sagara
@mathewvarkey8550
@mathewvarkey8550 2 жыл бұрын
ഇതെവിടെ സ്ഥലം , നമ്പർ കിട്ടുമോ
@DileepTechy
@DileepTechy 2 жыл бұрын
വയനാട്ടിലാണ് ബ്രോ Vythiri.വിളിച്ചു നോക്കൂ John Abraham: 9447617194 vilichu nokkuu
@mackwaterpurifier
@mackwaterpurifier 2 жыл бұрын
10 രൂപക്ക് രാമറിൻെറ പെട്രോൾ അടിച്ച് മടുത്തിരിക്കുവാ...
@rkramachandramoorthy6966
@rkramachandramoorthy6966 2 жыл бұрын
സർക്കാർ ഇത് പ്രയോജനപ്പെടുത്തുക പൊതു ജനത്തിനായ്
@smilebedhel7377
@smilebedhel7377 2 жыл бұрын
ആപാവങ്ങൾ ജീവിക്കട്ടെ സർക്കാര് തൊട്ടാൽ ക്വളിററി പോയ് അത്രക്ക് ഐശ്വര്യമുളള സർക്കാരാണ്.
@shaji6844
@shaji6844 2 жыл бұрын
ഇത് എവിടെയാണ് ചങ്ങാതി ഈ സംഭവം നടക്കുന്നത് അതിനെക്കുറിച്ച് ഒന്നും താങ്കൾ വിവരിക്കുന്നില്ലല്ലോ കേരളത്തിൽ തന്നെയാണോ
@DileepTechy
@DileepTechy 2 жыл бұрын
Adhyam thanne parayunnundallo Wayanad vythirii
@shuhaibmp4907
@shuhaibmp4907 2 жыл бұрын
വണ്ടിക് ഉബയോഗിക്കാൻ പറ്റുമോ എങ്കിൽ നമ്പർ താ
@DileepTechy
@DileepTechy 2 жыл бұрын
9447617194
@rateesh5386
@rateesh5386 2 жыл бұрын
കോഴികാട്ടത്തിന്റെ നാണമുണ്ടോ 🙏
@smilebedhel7377
@smilebedhel7377 2 жыл бұрын
ഈചോദ്യം ചോദിക്കാൻ നാണമില്ലേ🤣😅😆
@raheemkuwait6525
@raheemkuwait6525 2 жыл бұрын
വാഹനങ്ങളിൽ എങ്ങിനെ ഉപയോഗിക്കാ അത് പറഞ്ഞി ഇല്ല
@DileepTechy
@DileepTechy 2 жыл бұрын
സാധാരണ എല്ലാ വാഹനങ്ങളും ഉപയോഗിക്കുന്ന പോലെ ഉപയോഗിക്കാം
@muralidharanyesnameisperfe3628
@muralidharanyesnameisperfe3628 2 жыл бұрын
Nobody will use Lipstick after seeing video.
@AbdulKader-in7jb
@AbdulKader-in7jb 2 жыл бұрын
ഇത് പയോഗിക തലത്തിൽ നാക്കില്ല
@velayudhankm8798
@velayudhankm8798 2 жыл бұрын
അടക്ക തൊണ്ടു കയറാവൂല
@sajicheriansaji9957
@sajicheriansaji9957 2 жыл бұрын
Modiyum.pinungandiyum kaananda katta poka 🙄🙄🙄
@DileepTechy
@DileepTechy 2 жыл бұрын
🙄🙄
@samkalaparambathsam4950
@samkalaparambathsam4950 2 жыл бұрын
Sarinea contact cheyyan namber kittumo?
@DileepTechy
@DileepTechy 2 жыл бұрын
9447617194
@sivadasankssarithastudioko4446
@sivadasankssarithastudioko4446 2 жыл бұрын
ഒരു തമിഴ് നാട്ടുകാരൻ മുൻപ് പച്ചില പെട്രോൾ ഉണ്ടാക്കിയിരുന്ന കാര്യം മറന്നുവോ😂😂😂😂😘
@DileepTechy
@DileepTechy 2 жыл бұрын
Video full kando he
@manafkalam536
@manafkalam536 2 жыл бұрын
Nadine.obakaramakatte
@mohammedsakkirm4459
@mohammedsakkirm4459 2 жыл бұрын
Phone number onnh kittumo
@DileepTechy
@DileepTechy 2 жыл бұрын
9447617194
@pvcparayil8562
@pvcparayil8562 2 жыл бұрын
പരീക്ഷണ വിജയത്തിന് 👌👌👌🙏🙏🙏പക്ഷെ , ഇവിടുത്തെ ചില കാപാലികർ ഇതിനെ പ്രോത്സാഹിപ്പിക്കില്ല 😩😩😩തളർത്തും.
@thattalathvelayudhanrajan1082
@thattalathvelayudhanrajan1082 2 жыл бұрын
Good
@DileepTechy
@DileepTechy 2 жыл бұрын
Thanks
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 34 МЛН
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 14 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 25 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 24 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 34 МЛН