ഇന്ത്യയിലേക്കുള്ള തിരിച്ചുപോക്ക് ഇനി സാധ്യമാണോ ? | Reverse migration to India from Canada

  Рет қаралды 110,831

Anish Mavelikkara

Anish Mavelikkara

Күн бұрын

Пікірлер: 478
@jayK914
@jayK914 Жыл бұрын
നാട്ടിൽ കുടുംബപരമായി നല്ല സാമ്പത്തികം.. അതായത് ഭൂമിയും ബാങ്ക് ബാലൻസും ഒക്കെ ഉണ്ടെങ്കിൽ നാട്ടിൽ തിരിച്ചു വരുന്നതാണ് നല്ലത്. അത് പോലെ ഉള്ള ക്വാളിഫിക്കേഷൻ വെച്ച് ഇവിടെ തരക്കേടില്ലാത്ത ജോലിയും കിട്ടും എന്നുണ്ടെങ്കിൽ... അന്യദേശത്തു കിടന്ന് കഷ്ടപ്പെട്ട് ജീവിക്കുന്നതിനേക്കാൾ നല്ലത് നമ്മൾ പൗരൻ ആയ സ്വന്തം രാജ്യത്ത് കഴിയുന്നത് തന്നെയാണ്
@manuvsktr
@manuvsktr Жыл бұрын
For me, this video came at the right time. I am in ottawa with family. We are also in dilemma of staying here or going back. Good to hear your perspective.
@josephkarukapally2920
@josephkarukapally2920 8 ай бұрын
You can stay in India as a first class situation. You can live abroad as a second class situation and paying your many EMEs. On your retirement at 65+ or 70 you may be settled but lucky if you are free of illness
@SimiNelson-r3t
@SimiNelson-r3t Жыл бұрын
I suffer from teammates in my organization. As a non Canadian, the workload and discrimination from my team members are really traumatic. IT field might be gud. But the health care sector is terrible in Canada.
@glowlab143
@glowlab143 Жыл бұрын
Enkil natti vaa
@narasimhamanadiar
@narasimhamanadiar Жыл бұрын
​​@@glowlab143leavuney varum erangi podo
@savipv8491
@savipv8491 Жыл бұрын
@@glowlab143 End corruption in kerala and End corruption in india
@shammyprabudoss9990
@shammyprabudoss9990 Жыл бұрын
The lady changed 5 companies in Canada aleeady😮.... 4 companies in India.....
@BondJFK
@BondJFK Жыл бұрын
@@savipv8491 Canada is not better than India with lot of Immigration western values destroyed there , If youre in USA or in any EU countries I will agree with you
@nidhincherian3031
@nidhincherian3031 3 ай бұрын
എപ്പോളും ദീർഘവീക്ഷണത്തോടുകൂടി കാര്യങ്ങളെ കാണുക ഞാനും കാനഡയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാൻ ഒരുങ്ങുന്നു... എനിക്ക് എന്റെ മകനെ ഇന്ത്യയിൽ തന്നെ പഠിപ്പിക്കുന്നത് ഇഷ്ടം.... എന്തൊക്കെയാണേലും നമ്മുടെ നാട്ടിലെ സൗഹൃദങ്ങളും ബന്ധങ്ങളും കുടുംബവും ഒക്കെ അതൊരിക്കലും ഇവിടെ കിട്ടില്ല... പൈസ മാത്രം അല്ലല്ലോ എല്ലാം ❤🥰🇮🇳♥️
@bijubaby8711
@bijubaby8711 Жыл бұрын
kerala is heaven .Iam in scotland for the last 20 years.horrible weather,crap food,no family and friends,i know my next generation will lost.still iam holding still keeping my indian passport.I will leave soon.make money and have a good life in kerala with a farm.There is no meaning in life in western world.if generation is lost what is the use of making money.quality of food and life in kerala is top in the world
@johnpoulose4453
@johnpoulose4453 Жыл бұрын
ഈ പറഞ്ഞതിലെല്ലാം വാസ്തവമുണ്ട്😊 പക്ഷെ ഇനി നാട്ടിൽ വന്ന് ഒര് 6--8 മാസം തുടർച്ചയായി ജീവിച്ചാൽ ഇതൊക്കെ മാറ്റി പറയേണ്ടുന്ന സാഹചര്യങ്ങളാണ് നമുക്ക് ചുറ്റിലും😢
@akhilkrishna4661
@akhilkrishna4661 Жыл бұрын
In our olden days we must be in our ancestral land. The land where our ancestors lived and died.We must be among them not among foreigners.
@PavithranNk-gv1uu
@PavithranNk-gv1uu 7 ай бұрын
Keralam brandhalayamayi kondirikkunnu adhithi thozhilalikal matha theerva vadam rashtrreeyakkar oru swaryavumm kuravanu
@antonydominicedwin6941
@antonydominicedwin6941 7 ай бұрын
I was in Edinburgh queen Margaret University 2011 How ever ur always like a bengali in kerala who wanna leave in such environment
@antonydominicedwin6941
@antonydominicedwin6941 7 ай бұрын
​@@akhilkrishna4661 Like a bengali in kerala 😅
@bluelady.corrupted
@bluelady.corrupted 11 ай бұрын
അച്ഛനും അമ്മയും ബന്ധുക്കളും ഒന്നും ഇല്ലാതെ എന്തു ജീവിതം ആണു യന്ത്രത്തെ പോലെ.... ഒരു ആഘോഷമില്ല ഒത്തു ചേരൽ ഇല്ല..... എന്റെ മക്കൾ ജനിച്ചതും പഠിച്ചത് ഒക്കെ ദുബായിൽ ആണ്...18 വർഷം ആയപ്പോൾ തന്നെ ഞാൻ മടുത്തു... നാട്ടിൽ പോയി എല്ലാരും ഒത്തു നിൽക്കാനാണ് ഇപ്പോൾ ആഗ്രഹം.... പിള്ളേർക്ക് പിള്ളേർക്ക് ഇവിടെ നിന്നാൽ മതി...
@tkuanay9752
@tkuanay9752 Жыл бұрын
My friend from Ireland always use to tell me, to work go to places where there is money, and to retire go to places where it is cheap. So I left my job in Sweden/Germany and came to Dubai. I will retire in kerala. Please note I have my friends with foreign passport come back to Kerala and Bangalore and teaching the children there and also now they got enrolled to engineering and medical colleges. Every places has its own problem.
@A372575
@A372575 11 ай бұрын
Yeah, that is the right thing to do. Get foriegn citizenship then shuttle between both the countries
@JakesRandomAdventures
@JakesRandomAdventures Жыл бұрын
I moved to the US last month after living in Canada for 6 years and acquiring Canadian citizenship - a change of scenery is something that’s needed sometimes.
@thomaskuttybaby9383
@thomaskuttybaby9383 11 ай бұрын
Ente Appan accident aayi Rajagiri Hospital serious aayi surgical ICU kidakkumbol....Manager chothichu... relatives arum ille..Avaru nilkkulle hospital yile. Enna thirachu job yile kayarukaa.
@balannair1300
@balannair1300 Жыл бұрын
ഞാൻ usa യിൽ നിന്ന് നാട്ടിൽ സ്ഥിര താമസം ആക്കിയതാണ് 32 ഇയർ usa യിൽ ആയിരുന്നു നാട് സർഗ്ഗമാണ് കോമൺസെൻസ് ഉണ്ടങ്കിൽ നാട്ടിൽ വരിക
@shijireji8988
@shijireji8988 Жыл бұрын
Cash ഉണ്ടെങ്കിൽ നാടാണ് അടിപൊളി 🥰
@sin945
@sin945 Жыл бұрын
@@shijireji8988 who told...
@IbySabu
@IbySabu 11 ай бұрын
Koppanu. 😮
@muraliramadas2866
@muraliramadas2866 4 ай бұрын
@@IbySabu Very true....Thank you
@lakeofbays1622
@lakeofbays1622 Жыл бұрын
Anish for my 49 years of life in Canada, I have seen many people leaving Canada. Only people left permanently are the people left for US. Rest of them sneaked back to Canada when nobody was noticing. Imagine all the expense and hardship to relocate back to Canada.
@sajanitty
@sajanitty Жыл бұрын
What you said is correct. I have also seen people leaving Canada and later coming back.
@jisav9266
@jisav9266 11 ай бұрын
US is the best option currently. When you have PR it’s better to move US.
@GodwinJoshi
@GodwinJoshi Жыл бұрын
Ente ponnu bro natil mathram ala. Njan ivide Thailandil 6 years ayi same companyilil anu work cheyune. Main problem enthanenu vachal India karan anu ivide manager. Chechi a paranja oru point ile namaku leave venamenkil oru explanationum venda enu😂😂 eniku ivide oru leave edukanamenkil a pottanu explain cheythu kodukanam. Pine kalyanathinu munpoke a pottan enodu mathram ala ivide ula ente koode work cheyuna piller leave edukumbo ayal chothikum bachelor's inu enthina Paid leave enu🙄🙄🙄 pine nooru kootum chothyam. But ithu ivide almost Indian management ula ella companykalilum und. Natinu ingotu vanapo rakshapettu enu vijarichatha but ivideyum namade chila indiakarku indiakare thane kanumbo oru chorichal anu.
@wanderinheathen4010
@wanderinheathen4010 Жыл бұрын
Brave decision brother👍🏼
@christinarajan6151
@christinarajan6151 Жыл бұрын
So true Deepika. There's lot of work life balance issues in India esp IT. I enjoy the work life balance in Canada.
@deepikeshav
@deepikeshav Жыл бұрын
Mine was not IT but it was very stressful for me 😔 I cried almost everyday!
@akshayvpradeep
@akshayvpradeep Жыл бұрын
നിങ്ങൾ നാട്ടിലേക്ക് വരില്ല എന്നു അറിഞ്ഞിട്ടും ഞാൻ വീഡിയോ കണ്ടു 👍
@arunjacob8350
@arunjacob8350 Жыл бұрын
Bro, ഇവിടെ വരുന്നതിനേക്കാളും നല്ലത് അവിടെ തുടരുന്നതാണ് ഇവിടെത്തെ സ്ഥിതി വളരെ പരിതാപകരമാണ് ഇവിടെ ഉള്ളവർ എങ്ങനെയെങ്കിലും ഇവിടുന്നു രക്ഷപെടാൻ നോക്കുകയാണ് പിന്നെ ഇതൊക്കെ വെറും temporaery ആണ് ഇതെല്ലാം മാറും ഒരുപാടു സ്വപ്നം കാണാതിരിക്കുക. കൂടുതൽ സ്വപ്നം കാണുബോൾ ഉള്ള പ്രശ്നമാണ്. ഡ്രീംമും റിയാലിറ്റിയും രണ്ടും രണ്ടാണ് പിന്നെ കിട്ടുന്ന ജോലി കൊക്കെ പോകുക വലുപ്പം ചെറുപ്പം നോക്കി ജോലി സെലക്ട്‌ ചെയ്യാതിരിക്കുക അങ്ങനെ വരുമ്പോൾ ഒരുപാടു മേഖല കളേ കുറിച്ചു അറിയാൻ സാധിക്കും അത് ചിലപ്പോൾ ഇനിയുള്ള നല്ല കാര്യങ്ങളുടെ തുടക്കം ആയിരിക്കും വെറുതെ ഒരു പ്രൊഫഷണൽ (IT) കൊണ്ട് മാത്രം ജീവിക്കാൻ നോക്കല്ലേ അങ്ങനെ വന്നാൽ എന്നെങ്കിലും ജോബ് ലോസ് വന്നാൽ അക്കെ ഡ്രപ്രെഷൻ ആകും കൂടുതൽ മേഖലകളിൽ കോൺസെൻട്രേറ്റ് ചെയുക അതു ചിലപ്പോൾ നാളത്തെ പുതിയ ഒരു നല്ല ജീവിതമാർഗം തുറന്നു തരും bro you must know the relation between these things demand, supply and price. My prayers are always with you.
@DreamChaser-py4zb
@DreamChaser-py4zb Жыл бұрын
നാട്ടിൽ പഠിക്കുന്ന കുട്ടിയും അമേരിക്കയിൽ പഠിക്കുന്ന കുട്ടിയും തമ്മിലുള്ള വ്യത്യാസം മനസിലാക്കണം എങ്കിൽ കുട്ടി പത്താം ക്ലാസ്സിൽ എത്തണം. പത്താം ക്ലാസ് മുതൽ പിന്നെ നാട്ടിൽ പഠിക്കുന്ന കുട്ടി ബഹുദൂരം പിന്നിൽ ആയിരിക്കും. അമേരിക്കയിൽ എങ്ങനെ ചിന്തിക്കണം എന്ന് പഠിപ്പിക്കും. നാട്ടിൽ എങ്ങനെ കാര്യങ്ങൾ കാണാതെ പഠിക്കണം എന്ന് പഠിപ്പിക്കും . അത് കൊണ്ട് തന്നെ നാട്ടിൽ പഠിച്ച ഒരു വ്യക്തിയും അമേരിക്കയിൽ വിദ്യാഭാസം കഴിഞ്ഞ ഒരു വ്യക്തിയും ചെയ്യുന്ന ജോലിയിൽ ക്വാളിറ്റി നല്ല വ്യത്യസം ഉണ്ട്. അമേരിക്കയിൽ താമസിച്ചിട്ടു ഞാൻ അടക്കം ധാരാളം ആളുകൾ തിരിച്ചു പോന്നിട്ടുണ്ട്. മിക്കവാറും സ്വന്തം ബിസ്സിനെസ്സ് തുടങ്ങാനോ മറ്റോ ആണ് മുഖ്യമായും നാട്ടിൽ സെറ്റിൽ ചെയ്യുന്നത്.
@josephk5523
@josephk5523 11 ай бұрын
They're allowing under aged children to have gender swaps without parents consent in america. They're indoctrinating LGBTQ propaganda into the kids'minds. So stop praising the USA for education
@CameraManSajeev
@CameraManSajeev Жыл бұрын
I have been living in UK since the age of 11, (1985)…my dad brought us to UK for a better life…I have no plans to go back to Kerala. I also remember the times, I was beaten with a cane in boarding school in Thangasherry.
@fathimairfan7254
@fathimairfan7254 Жыл бұрын
Wow..can you do a video about your life experience in UK in the 80's and 90's? I live here for so many years.
@Prem.donjuan
@Prem.donjuan Жыл бұрын
Aneesh bhai just remember this- ഈ സമയവും കടന്നു പോവും. I would suggest setting up a small business in Canada rather be on a payroll to make somone else rich. After 3-5 years you will thank me. 👍 കേരളത്തിലെ, (ഇന്ത്യയിലെ) രാഷ്ട്രീയക്കാരെ മൊത്തം കടലിൽ എറിഞ്ഞാലേ നാട് നന്നാവൂ. എന്നിട്ട് തിരിച്ചു വന്നോളൂ.
@prabhanarayana
@prabhanarayana Жыл бұрын
Dear Sir, Please stop comparing your life in Canada with life in India. Because your kids will be the ones who will suffer. This confusion in you and your wife will complicate their thoughts. Let them adapt to their birth place and gel with that culture. You have taken a decision to settle in Canada and stick to it. As long as you are happy and content, any place is heaven. Stay put.
@ManojKuniyil-fg8wm
@ManojKuniyil-fg8wm Жыл бұрын
After few years you will not get interest on fixed deposit and u have to pay fees for keeping money in bank account. It's called custody fee..
@entha_alle
@entha_alle Жыл бұрын
pedichu pedicha jeeviche :).. ippo kekkan chiri verum ennalum yes pretty traumatic for most of us back then... home and school
@Prigy_Vlogs
@Prigy_Vlogs Жыл бұрын
Deepika ❤❤❤❤ totally agree with you dear 😊me too never wish to go back👍🏻👍🏻👍🏻👍🏻
@deepikeshav
@deepikeshav Жыл бұрын
😘😘😘
@vishnuaravind8280
@vishnuaravind8280 Жыл бұрын
Hi Chetta Keep up the hope ❤ Everything will be fine You guys are reason we are planning of migrating to Canada. You guys have shared so much information and real life experiences. Stay positive ❤ Wish you all the best 👍🏾 One day will meet u 😊
@trivandrumcafe5636
@trivandrumcafe5636 Жыл бұрын
Ivide thirich varamenn vijarikalle🙂 athrakum avasthayane🙂
@JackSparrow-jk2px
@JackSparrow-jk2px Жыл бұрын
Coventry aano padichathu
@binu44464
@binu44464 Жыл бұрын
Carpentry enn കേട്ടിട്ടുണ്ട്
@evilsensei8262
@evilsensei8262 Жыл бұрын
Living in Canada for 20 years. We have Canadian citizenship. We are planning to come back to India. Fed up of the increasing racism towards south Asians. Fed up of waiting for hours and hours at the doctors. Healthcare is a joke. 3 million Canadians waiting for surgery. 11000 Ontarians died waiting for surgery. Inflation and Covid led to increase in prices of groceries, restaurants and retail. Housing, don’t even thinking about it. 1.3 million for a single family home. Matchbox size apartments avg price 700k plus in Toronto and Vancouver. Canada is overflowing with international students and foreign workers, and the ones from North India are destroying the reputation of south Asians with their lack of civility and bad behaviour. Leaving all this behind, going to settle in a gated luxury society in Bangalore which will cost us a fraction of our monthly income even if we We work from home
@kprajendran-oz9bc
@kprajendran-oz9bc 7 ай бұрын
എല്ലാത്തിനും പണം തന്നെയാണ് മുഖ്യം. പണം. ഉണ്ടെങ്കിൽ നാട്ടിലും. കഴിയാം.
@Rahul_Pillai
@Rahul_Pillai Жыл бұрын
Well said sis, work life balance is really great comparing India, Gulf and Singapore (from my personal experience). 👍🏻
@glowlab143
@glowlab143 Жыл бұрын
Don't say stupid ,for govt employees no work,only life,Canada il katti saving undu,njan okkae ravile office poyi sign cheythu,pinnae engane karyam paranju erikkum
@susanphilip6272
@susanphilip6272 Жыл бұрын
Of course there was composition book ! General topics are made to write --- to improve General awareness and General knowledge
@shajanjacob1576
@shajanjacob1576 Жыл бұрын
@@glowlab143 what use is you parasitic life living on looted hard earned money of the masses?
@Travelnbites
@Travelnbites 9 ай бұрын
why include Gulf 🤣🤣🤣
@scoopofReactions
@scoopofReactions Жыл бұрын
പൊന്ന് ചേട്ടാ ഇങ്ങോട്ട് വരുന്ന കാര്യ ആലോചിക്കേണ്ട
@aaro7788
@aaro7788 Жыл бұрын
Lol😂😂enn keralam vitt velil pokathavan...thamasikune sthalathine ingane kuttam paranj sugikunathil malayalikal kazhinje ull Vaaki ellarum😂
@rejeeshmc5981
@rejeeshmc5981 Жыл бұрын
Neeyoke ividennu ponam, kure ennathine purath paranj vitt ivide onnu vrithiyakan und...
@NaveenNaveen-ed8uu
@NaveenNaveen-ed8uu Жыл бұрын
Indian visa kittuvo
@Jiminsgirl0113
@Jiminsgirl0113 Жыл бұрын
Athe..aa vazhi US il poyalum nattileku varalle bro pls🙏🙏
@aneeshsasi5589
@aneeshsasi5589 Жыл бұрын
​@@aaro7788Keralam nallatha pakshe avide thamassikkunna kurachu aalukal nashippikkum..
@Tony-pc2gx
@Tony-pc2gx 11 ай бұрын
No matter what the situation is a PR or citizen will not leave Canada. Those who are not PR and citizens should not use the phrase" reverse migration" especially students . They came into the country for a specific period and if things work out they can stay further. If not , they should be prepared to go back
@jlo7204
@jlo7204 Жыл бұрын
Anish bro. Myself lived in foreign countries over 25 years mainly in europe/australia /singapore/ usa . I was never contended living in any if those places for various reasons. I loved kerala and india and search for this places vibe and food in which ever country i resided before In holistic approach and view. If u can live with in ur means u live a real life in kerala Money is never enough if u r behind material acheivements. Yes kids in india study a lot . Specially cbse syllabus is bloody hard for a 6 year old child.my son couldnt cope and he struggle till he was 11 yrs old to pick thing up . Kerala will improve once the current political bastards dies off .. living standards in kerala is not bad . Think long term and wise . I disagree with ur wifes pre judgement of kids cant adjust. They will adjust fast when they r younger. If a child is smart they will study anywhere. We have many from kerala who studied in oxford / cambridge or standford unis .. No point living in a foreign country with uncertainity rather live a real life in ur home country if u have basic means .
@ANA-ud8oj
@ANA-ud8oj Жыл бұрын
Excellent write up. A realistic view 👏
@dctechtt1393
@dctechtt1393 Жыл бұрын
Iam a student in a mufdle class family my parents i mean mother and father bith of them are guzzeted officers. So now iam a teacher. I have a good exoerience in my country
@BijuJacob-md2ub
@BijuJacob-md2ub Жыл бұрын
Correct view. I executed 2 years ago.no issues with kids.problem was only with wife😂. We are now happier in Kerala
@jinc29786
@jinc29786 Жыл бұрын
@jlo7204 totally agree with you. My 6 year old Canadian born kid really love to go to state syllabus public school
@jlo7204
@jlo7204 Жыл бұрын
@@jinc29786 give ur kid a chance to study. He might need some initial adjustment time but eventually he sinks in ..god bless
@shifinasdream5477
@shifinasdream5477 Жыл бұрын
Don't worry joli pettenne kittum.....prayers
@k.c.scariascaria-co8gc
@k.c.scariascaria-co8gc Жыл бұрын
Composition and imposition Realy funny. I enjoyed your talking.😂❤
@Aan_2012
@Aan_2012 Жыл бұрын
Adu sheriya..ividey pillerey vaayaadikaana aa padipikkaney..
@mrsaji905
@mrsaji905 Жыл бұрын
ഈ ഇന്ത്യയിൽ നിന്ന് അല്ലേ ...പെങ്ങൾ പഠിച്ച് അവിടെ ജോലി നേടിയത്.? ഇത്ര പുഞ്ചം വേണ്ടാ....
@gijopalladan1
@gijopalladan1 Жыл бұрын
It needs guts and skills to lead a better life in INDIA. For others and easy goers, other countries are better.
@binu44464
@binu44464 Жыл бұрын
You said it
@DR.HIMANATHK
@DR.HIMANATHK 5 ай бұрын
Exactly
@jbem4522
@jbem4522 Жыл бұрын
Anish this month you will get a Job , Prayer from my end but remember me at that time .
@RevNair
@RevNair Жыл бұрын
I think in india product-based IT companies have a better work life balance than service based companies.
@jayanthlaxman9188
@jayanthlaxman9188 Жыл бұрын
Dear Anish. I'm 71 years old. I visit Canada every year because of my daughter who lives in Guelph. I was in a cushy job in UAE and had this urge to return often and one day 30 years ago I made the most stupidest, idiotic decision of my life. I returned to my motherland and started as a farmer. " Naragam" started that day in my life. My sincere advice is to hang on there in Canada somehow. I'm not poor. I make enough to do my annual travel and dinner at Keg or Red lobster without accepting a cent from my daughter. The only reason why I don't move to Canada is because I cannot encash my farm because of some stupid laws and because of medical requirements at old age whuch is suspect in Canada. Work hard. Save as much as you can and in the meantime enjoy life. Of course you are a second class citizen in Canada. Come back and you will enjoy being the 5th class citizen in your own country.
@davisraphael9591
@davisraphael9591 Жыл бұрын
But Sir too much south Indians there...
@jochuMira
@jochuMira Жыл бұрын
​@@davisraphael9591 Stay away man.. Educated people Wil move wherever they like... U think india is north Indian only?
@lakeofbays1622
@lakeofbays1622 Жыл бұрын
@@lordkrishna1616 I don't go far as sinking ship. Next government will decrease immigration and people who are already here will slowly absorbed back into the system. The intention of the current government was to increase the population without taking into consideration of the availability of affordable housing and medical care. What prospectus are there in India with ever exploding population, shrinking resources, corruption and soon to be ethnic disturbances due to the policies of the current government.
@lakeofbays1622
@lakeofbays1622 Жыл бұрын
@@lordkrishna1616 My dear good friend, then you don't have much idea about Canadian economy. It is a very diversified economy. Mining that includes petroleum is only 8% of the economy. All mining is not petroleum. Most of the petroleum is from Alberta. Then you did not take into consideration of Quebec, Ontario and BC which generates most of the economy and does not have petroleum. We have industrial production, high tech, forestry, farming, fishing, academics, service etc. etc. as part of the economy. Lord Krishna mostly you are listening to fake news.
@lakeofbays1622
@lakeofbays1622 Жыл бұрын
@@lordkrishna1616 Punjabi's are only about 750,000 in Canada and say about 30% are below 18 years who cannot vote. You mean to say they control the whole Canadian elections? Justin may or may not win based on the mood of the general population. Canada can absorb many more million immigrants. The problem you have to create the infrastructure for it like accommodation, schools, hospitals, teachers, doctors, nurses etc. That where all the discontent is coming from. More population means more thriving economy not less. However you have to have the houses, doctors, teachers etc.
@vilangilathujoykutty4332
@vilangilathujoykutty4332 Жыл бұрын
As far as I know once you leave Indian citizen very very difficult to get Indian citizenship.
@jyothishjoshikj
@jyothishjoshikj Жыл бұрын
This is my perspective. Our intention is to relocate to India within the next 5 years. I've initiated investments in the country, and after this period, we plan to retire at the age of 39. Currently, our child is 4 years old, so transitioning to the Indian education system should be seamless for her. We do not foresee working in India. We'll maintain Canadian passports to address any potential political or economic uncertainties in India. Additionally, having Canadian citizenship will facilitate my child's higher education. Choosing not to work and live in India means avoiding a lifelong commitment to mortgage and taxes. Returning to India with an OCI card allows us to pay taxes only on interest or profits, which is significantly lower compared to Canada. This way, we can savor the later years of our lives.
@maharajamac
@maharajamac Жыл бұрын
i couldn't agree more with your point on seamless transition for your 4 year old. I made the mistake of not moving back to India when my kids were that age and now they are defiant on the idea of moving back to India.
@BondJFK
@BondJFK Жыл бұрын
Political and economical uncertainties are more in Canada than India
@jyothishjoshikj
@jyothishjoshikj Жыл бұрын
@@ElonMuskII I have started investing in SIPs through a financial consultant and we don't have much expected expenses like house, education etc. We already have house to live. Enough money invested for my daughter education. For our retirement expenses are calculated including inflation at 7.1% and we are planning to withdraw a monthly income using SWP. If you have limited goals , not planning to work in a few years you have to invest your money wisely
@jyothishjoshikj
@jyothishjoshikj Жыл бұрын
There are apps where you can provide what is your monthly expenses/ income you need if now, and your current Age and retirement age, it will give how much you need to invest now
@jyothishjoshikj
@jyothishjoshikj Жыл бұрын
@@ElonMuskII also you can not predict exactly what happens in future,though it is uncertain, we can predict the growth of stock market and gold price and invest enough considering you will get minimum profit. You don't need to be a super computer for financial planning,just pay and get a good financial advisor.
@FRINDSHIP4U
@FRINDSHIP4U 8 ай бұрын
@Anish Mavelikara bro IT il enthane cheyyunnath?
@gurudevan6241
@gurudevan6241 Жыл бұрын
എല്ലാവരും ഞങ്ങളുടെ നാട്ടിലേക്കു പോര്....സമൃദ്ധിയായി ശുദ്ധമായ കുടിവെള്ളം എപ്പോഴും കിട്ടുന്ന അച്ചൻകോവിൽ ആറിന്റെ തീരത്തുള്ള മഹാബലിയുടെ നാടായ മാവേലിക്കരയിലേക്കു ജാതി മത ഭേദമെന്യേ ...ഏവർക്കും സ്വാഗതം.....
@matthachireth4976
@matthachireth4976 Жыл бұрын
Do the creativity, in India.
@babysarma
@babysarma 7 ай бұрын
Please don't come to Kerala a country of GOONS and dirty politicians
@theawkwardcurrypot9556
@theawkwardcurrypot9556 Жыл бұрын
You are always welcome back to home. Follow what makes you happy.
@mm-rb6ze
@mm-rb6ze 4 ай бұрын
പോകുന്നവർ ഈ നാടിനെപ്പറ്റി മറക്കുക പഴയത് മറക്കുക. അവിടെ settle ആവുക ആ നാട്ടിൽ വളരുന്ന നിങ്ങളുടെ കുട്ടികളെ അവിടെ ഉള്ള ആളുകളുടെ കുട്ടികൾ വിവാഹം കഴിക്കുകയും നിങ്ങളുടെ സന്തതികൾ ആ നാടിന്റെ ഭാഗം ആവുകയും ചെയ്യും
@Jacob-yn7dh
@Jacob-yn7dh Жыл бұрын
anish bro we can make kerala a better place than any place in the world...pakshe nammal theerumanikanam
@VincentGomez2255
@VincentGomez2255 Жыл бұрын
Your wife's on point and that's how all women outside India think. Better work life culture and balance, better standards of education and more independence. I would never, ever recommend anyone to go back to India in this present situation.
@anoopa5429
@anoopa5429 Жыл бұрын
When rahulji become pm of wayanad, you can comeback.
@Zeira111
@Zeira111 Жыл бұрын
Better standards of education? 😂😂😂 it's a disaster outside India
@pgokulsreenivas
@pgokulsreenivas 3 ай бұрын
​rahulji idiot as PM. 🤣
@rahulmm7795
@rahulmm7795 9 ай бұрын
pand teacher itta irrattaperru karannam ippollum trauma aayi nadakkunna le njn 🤣🤣 thanks dini miss never gonna miss what u did
@KL-081
@KL-081 Жыл бұрын
ഇപ്പൊ ഇവിടെ സൂപ്പർ ഭരണം ആണ് 1600 പെൻഷൻ കിട്ടിയില്ല എന്ന് പറഞ്ഞ വെട്ട്കിളി ആക്രമണം ..പിന്നെ പത്രത്തിൽ ഇല്ലാത്ത കഥ ഇട്ട് നാറ്റികൽ 😇 investment നെ കുറിച് ചിന്തിക്കേണ്ട...ഒരു ആഴ്ച്ച മുന്നേ 25cr മുടക്കിയ ഒരാള് റോഡിൽ കിടന്ന് പ്രീതിഷേധിക്കേണ്ട അവസ്ഥ😅 ഒക്കെ ആണ്.. പിന്നെ ലഹരിയുടെ വിളയാട്ടം ആയിട്ടുണ്ട് അതും minors ആണ് ഏറ്റവും കൂടുതൽ Mdma ഒക്കെ ലാവിഷ് ആയി കിട്ടും social security പിന്നെ പറയേണ്ടല്ലോ.. പിന്നെ ഇതിനെതിരെ ഒക്കെ പ്രീതിഷേധിച്ചാൽ പിന്നെ തീർന്ന്
@radhakrishnankj7875
@radhakrishnankj7875 Жыл бұрын
Wishing you a good entry to a decent job very soon, our prayers are with you and your family, God bless 🎉
@achayankuwaitmedia
@achayankuwaitmedia Жыл бұрын
നുമ്മ ഇടപെടണോ അനീഷ്‌ bro 😄😍😍
@ryanfreddysworld6501
@ryanfreddysworld6501 7 ай бұрын
I think students abroad study mastering the subject ,correct. In india we study subject byheart&after exam forget the subject. In india we are not serious about requirement of insurance.We consider it is a wastage of money as most of the insurance is not transparent.
@anildajohnson7580
@anildajohnson7580 Жыл бұрын
ഇവിടെ വന്നാൽ പാർട്ടി യിൽ ചേർന്നാൽ ചിലപ്പോൾ ജോലികിട്ടും അതിന് മുൻപ് ഉള്ള പൈസ ഒക്കെ അടിച്ചു മാറ്റും.. പിള്ളേർ ഒട്ടും വരില്ല..
@ronaaby2538
@ronaaby2538 Жыл бұрын
I am also from mavelkkkara. Praying for u.
@JM-ly1vc
@JM-ly1vc Жыл бұрын
Recently I saw a post in LinkedIn from an Infosys Project Manager from Bangalore or Hyderabad. His daughter is admitted to the hospital and under treatment for a life-threatening disease. His insurance from work covered almost 25lakhs (maxed out) and he spent another 30lakhs from his pocket and finally he ran out of money. Then he had to beg people for her treatment and these hospitals won't do anything unless they get the payment. Please note that this is not an experience of a daily wage worker or a poor taxi driver, rather somebody who is well paid. Yes, health care might be good but the hospital fee is huge and inflated even with insurance. Also please note that the grass on the other side always looks green!
@AnishMavelikkara
@AnishMavelikkara Жыл бұрын
True 👍
@Asi.asi.as...
@Asi.asi.as... Жыл бұрын
also he probably gave 25lakhs as taxes in india
@omanapillai1837
@omanapillai1837 Жыл бұрын
All the Best .
@harikrishnas2338
@harikrishnas2338 Жыл бұрын
Western countriesil pokune aarum eppalum thiriche vararilalo chetta
@samjohn9061
@samjohn9061 Жыл бұрын
ഒരു പണിയും ചെയ്യാത്തവരും, പത്തു പൈസ മുടക്കാത്തവരും, ആസൂയ മൂത്തവരും ആണ് എല്ലാ പ്രശനത്തിനും കാരണം !!!.
@anitojose373
@anitojose373 Жыл бұрын
ഹായ് ഞാൻ നിങ്ങടെ വീഡിയോസ് എല്ലാം കാണാറുണ്ട് ഞാൻ കാനഡ yukon territory lu whitehorse ല് ആണ് ഉള്ളത് 5 years duabi ല് വർക്ക്‌ ചെയ്തിട്ടാണ് ഇങ്ങോട്ട് വന്നത് നാട്ടിൽ ഒരു three year വർക്ക്‌ ചെയ്തിട്ടുണ്ട് ഞാൻ ഇപ്പോൾ 4 months ആയി ഇവിടെ സപ്പോർട്ട് വർക്കർ ആയി ജോലി ചെയുന്നു വർക്ക്‌ pressure ഇല്ലാതെ കൂൾ ആയി എന്റെ ലൈഫ് ല് ഫസ്റ്റ് time ആണ് വർക്ക്‌ ചെയ്യുന്നേ എന്തായാലും ചേട്ടന് എത്രയും പെട്ടെന്ന് ജോബ് കിട്ടാൻ പ്രാർത്ഥിക്കാം My opinion Canada is best Main things now i feels the Peace
@kuriousarts
@kuriousarts 7 ай бұрын
But you're not going back to work right?
@bluelady.corrupted
@bluelady.corrupted 11 ай бұрын
എത്രയും പെട്ടന്ന് ജോലി കിട്ടട്ടെ
@jobyjob_memoriesof1985
@jobyjob_memoriesof1985 Жыл бұрын
Nice explanation
@akz3896
@akz3896 7 ай бұрын
Kids anne paryumbo kalich nadaknada annanne avark ariyam atha namuda nadinta kozhapam
@skumar9533
@skumar9533 11 ай бұрын
I don't think you can save good amount of money in canada.. better to try in GCC ...its better option and you can travel to India at any time...
@priyanka8582
@priyanka8582 Жыл бұрын
@3.02 for your wife’s opinion about work life balance in Bangalore- you should try to work in product based companies
@shineyjose442
@shineyjose442 9 ай бұрын
Composition ella schoolum undaayirunnu (rechana)
@kindi123
@kindi123 7 ай бұрын
50 k roopa masam varumanam undel Nattil rajavine pole jeevikkam .. uk Australia , Canada yil okke daridrane pole jeevikkam
@gijuvarghese6545
@gijuvarghese6545 8 ай бұрын
Come to Africa. I'm 57..born here. Went to India for pre degree and 1st degree..at best very average. Back and worked since 1990. Really nice. Travelled everywhere... USA few times, UK etc .. Much better here
@rahulhari3261
@rahulhari3261 8 ай бұрын
Where in Africa?
@gijuvarghese6545
@gijuvarghese6545 8 ай бұрын
​@@rahulhari3261I am in South Africa
@rahulhari3261
@rahulhari3261 8 ай бұрын
@@gijuvarghese6545 are you an immigrant to South Africa or an Indian origin South African whose ancestors moved there during british rule? (Like the South African cricketer keshav maharaj)
@gijuvarghese6545
@gijuvarghese6545 8 ай бұрын
@@rahulhari3261 my folks moved here from Zambia in 1982. I was 15 then. Love India too
@ambro7979
@ambro7979 8 ай бұрын
Cash, hold..i mean with politicians..undenkil kerala ok anu...allathavanu valya easy onnumalla jeevikkan...
@pksanthoshmenon
@pksanthoshmenon Жыл бұрын
Settan contract salary adjikam kittunnondu permanent edukkathathalle? permanent cash kuravu risk kuravu contract high income high risk
@GJ-yl8mq
@GJ-yl8mq Жыл бұрын
കാനഡയിൽ 35 കൊല്ലത്തിനും ഇട്ടിരിക്കുന്ന വീട് വിട്ടാൽ എന്ത് കിട്ടാൻ
@salesUrbanscapes
@salesUrbanscapes 6 ай бұрын
We cannot compare Canada and India. It's a prosperous country with nice people...
@iloveindia1076
@iloveindia1076 8 ай бұрын
കാനഡയിൽ മെഡിക്കൽ ഇഷ്യൂസ് വന്നാൽ യാതൊരു ട്രീറ്റ്മെന്റ് ഉം കിട്ടില്ല, അപ്പോൾ ചോദിക്കും ഇൻഷുറൻസ് ഇല്ലേ എന്ന്, അവിടെ ഒരു അപ്പോയ്ന്റ്മെന്റ് കിട്ടണമെങ്കിൽ ആറു മാസം കഴിയണം, അപ്പോഴേക്കും കാറ്റ് പോകും
@GracikuttyJoseph
@GracikuttyJoseph Жыл бұрын
May our lord bless you to get a good job and lead a happy life
@gen-zmultibaggers141
@gen-zmultibaggers141 Жыл бұрын
Metros like Bangalore is best if you have a good job.
@narasimhamanadiar
@narasimhamanadiar Жыл бұрын
Banglore nalla job okay kittum but theerey vrithiyilla.
@JM-ly1vc
@JM-ly1vc Жыл бұрын
Yeah, then get stuck in traffic 3 hours a day.
@nnath1962
@nnath1962 8 ай бұрын
Varalle chetta, keralathil nadakkunnathonnum kaanunnille? Out of Kerala settle cheyyu. Telling you with my experience. Iam a victim of Kerala politics.
@sotospeaktorejoice396
@sotospeaktorejoice396 Жыл бұрын
ആവശ്യം ഉള്ള പൈസ ayyi കഴിഞ്ഞു വീട്ടിൽ pova പിന്നം വേണണ്ടത് akaratham
@Smallthoughts123
@Smallthoughts123 7 ай бұрын
If anyone wants to return to kerala do that before children growing up ie before 5years. After that it is somewhat impossible.
@IbySabu
@IbySabu 11 ай бұрын
Keralam. Bhranthalayam. Thirichu varenda. 😮😮😮
@remyamurali3965
@remyamurali3965 Жыл бұрын
Chechi’s all points are valid. Especially women’s work-life balance in India.
@deepikeshav
@deepikeshav 9 ай бұрын
Thank you ❤
@vijoyvarghese1973
@vijoyvarghese1973 Жыл бұрын
Fixed Diposit itumbol co-operative bankil thanne idanam😂
@nimithajohn1335
@nimithajohn1335 Жыл бұрын
This is very very true.
@prasanthprasu8587
@prasanthprasu8587 Жыл бұрын
13 hrs work cheyyunna singaporile lee njan..
@thankanchettanneo
@thankanchettanneo Жыл бұрын
CBSE syllabus il LKG yil thanne cursive letters padikkunnu..kungi piller ..etrem padikkunuu
@Jansarin
@Jansarin 3 ай бұрын
Naatil poya alkar cheetha parayooo joli kitaathe naatilk poya alkar Kali aako inik pedi avunu
@kalanamariyamsalim6797
@kalanamariyamsalim6797 Жыл бұрын
Chetta ammak pr kittiyenn paranjallo.athinta processing ne kurich oru video cheyyamo. Njanum parents ne pr ayit kond varan plan cheyyunund
@AnishMavelikkara
@AnishMavelikkara Жыл бұрын
Athu lot aanu..yearly undu..
@kalanamariyamsalim6797
@kalanamariyamsalim6797 Жыл бұрын
Parents nta Super visa yum pr um same ano
@ArunDas-jv8tp
@ArunDas-jv8tp Жыл бұрын
അതിനു നിങ്ങളുടെ വീdinte ലോൺ അടച്ചു തീർന്നോ ചേട്ടാ😮😮
@ashaunni8833
@ashaunni8833 Жыл бұрын
നാട്ടിൽ പാരൻസ് ഉള്ളവർ തിരിച്ചു വരില്ല കാരണം അവരെ നോക്കണമല്ലോ.
@Liverpool-x6z
@Liverpool-x6z Жыл бұрын
Canada citizenship കിട്ടിയപ്പോൾ ഒളിംപിക്സിൽ സ്വർണ്ണം കിട്ടിയ സന്തോഷമായിരുന്നല്ലോ , പഞ്ഞ കാലം വന്നപ്പോളെങ്കിലും പെറ്റമ്മയെ ഓർമ്മ വന്നല്ലോ 🙏
@babuvarghese5149
@babuvarghese5149 5 ай бұрын
അതൊക്കെ അവരുടെ ഇഷ്ടമല്ലേ…
@Ahmed-kg2un
@Ahmed-kg2un 5 ай бұрын
None of your business
@pbalagopal7169
@pbalagopal7169 8 ай бұрын
കാശും വലുയ കുഴപ്പം ഇല്ലാത്ത ജോലിയും ഉണ്ടെ ങ്കിൽ വേണോ വേണ്ടയോ എന്നു സന്തോഷത്തോടെ ചര്ച്ച ചെയ്യാം. കഷ്ടപ്പെടു ന്നവർക്ക്വ വേറെ ചോയിസ് ഇല്ല.
@ajumathai
@ajumathai Жыл бұрын
bro look out for jobs in the middle east with ur canadian passport.. vere level aa salary... plus tax free.. schooling benifit . angane kore benifit... 😊
@mathaigeevarghese15
@mathaigeevarghese15 Жыл бұрын
You are ok now. Now you enjoy with you tube chanai.😀
@gurudevan6241
@gurudevan6241 Жыл бұрын
എനിക്ക് ഒരു ജോലികിട്ടിയിട്ടു വേണം ഒന്ന് അവധി എടുക്കാൻ....
@sajimony
@sajimony Жыл бұрын
ഇപ്പോൾ വരരുത്, ഈ പ്രായത്തിൽ ജോലി ചെയ്യാൻ ആരോഗ്യം ഉണ്ടല്ലോ ഇതെ മേഖലയിൽ തന്നെ ജോലി കിട്ടും. കുഞങ്ങളുടെ ഒരു set up ആകും. ഞാൻ 36 വർഷം മുമ്പ് കേരളം വിട്ട്ത് ആണ്, തിരിച്ചു പോകണം അന്ന് മുതൽ പോകണം എന്ന് വിചാരിച്ചു ഇരിക്കുക ആണ് പോയി ഇല്ല, ഇപ്പോൾ ഡൽഹിയിൽ ആണ്
@arunkumarprabhakaran9614
@arunkumarprabhakaran9614 Жыл бұрын
I winder are you going to stay Delhi forever?
@akhilmohan7802
@akhilmohan7802 Жыл бұрын
Njan 1.5 years family aayi PR il stay cheythu Torontoyil last Junil thirichu vannu bcoz of healthcare issues in Canada. IT job aanu enikum wifinum. Anish bhaiyude videos okke kandu inspiration ayirunu Canadayil varan
@anjalym92
@anjalym92 Жыл бұрын
Thirich vannit how is everything?? Even I want to come back..I have PR
@akhilmohan7802
@akhilmohan7802 Жыл бұрын
@@anjalym92 Thirichu vanitu ellam ok aanu. Enikum wifinum job aayi. Mone schoolil cherthu. All good now.
@palebluedot36901
@palebluedot36901 7 ай бұрын
You are in kerala or canada now?
@akhilmohan7802
@akhilmohan7802 7 ай бұрын
@@palebluedot36901 in kerala
@koopck8939
@koopck8939 Жыл бұрын
health care in Europe also terrible specially in Portugal nammal chathalum appointment kittilla
@yadhukrishnam2216
@yadhukrishnam2216 Жыл бұрын
bro flutter developer nu Canada il scope undo...how much work exp should we have...?
@rajeshantony74
@rajeshantony74 Жыл бұрын
Ya...I have noticed the ladies are least interested in going back to India
@paulsong5845
@paulsong5845 6 ай бұрын
നാട്ടിൽ അത്യാവശ്യം പറമ്പും വീടും ഉണ്ടേൽ അവിടെ കിടന്നു കഷ്ടപ്പെടാതെ തിരിച്ചു പോരുക...
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН
요즘유행 찍는법
0:34
오마이비키 OMV
Рет қаралды 12 МЛН
കാനഡയിൽ വന്നാൽ മാസം എത്ര savings ഉണ്ടാക്കാം .
19:59
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН