Reverse Migration Trends | Living as an Immigrant in Canada | Canadian Immigration Experience

  Рет қаралды 97,737

Travel with Jyothis Paul

Travel with Jyothis Paul

Күн бұрын

Пікірлер: 492
@GrowWealthPath
@GrowWealthPath 9 ай бұрын
We came to canada 12 years back. Life is much easy here if you are ready to work. Work life balance is much better than UAE. Now I am 36 years old and planning to settle back in kerala, with wife and 2 kids as we are financially stable. Go abroad and make some money. Once you are stable you will have 2 options. Either settle in that country or come back, when you are financially stable Note: never try to start business in kerala with that money you have saved Reasons for going back. Parents, better basic education in India for kids, better health facilities in kerala
@ഉള്ളതേപറയു
@ഉള്ളതേപറയു 9 ай бұрын
Why no business then what to do with savings? Fixed?
@athuldominic
@athuldominic 9 ай бұрын
Bring business friendly government in Kerala.. Issue solved
@sijinpappoos
@sijinpappoos 9 ай бұрын
​@@ഉള്ളതേപറയുKerala is not a business friendly state. Put your hard earned money in Mutual funds or invest directly in stocks after studying.
@vimsageer7537
@vimsageer7537 9 ай бұрын
Have you ever lived in UAE?
@nazeerabdulazeez8896
@nazeerabdulazeez8896 5 ай бұрын
എന്ത് കൊണ്ടാണ് കേരളത്തിൽ ബിസിനസ്‌ വിജയിക്കാത്തത് മറ്റു സ്റ്റേറ്റുകളിൽ വിജയിക്കുന്നു ഒറ്റ ഉത്തരം ആകും എല്ലാർക്കും തൊഴിലാളി സമരം പക്ഷെ യാഥാർഥ്യം അതല്ല ഒന്ന് സ്ഥല പരിമിതികൾ പോപുലേഷൻ density കൂടുതൽ അതെ പോലെ പരിസ്ഥിതി ദുർബല പ്രദേശങ്ങൾ നിരവധി അതെ പോലെ ബിസിനസ്‌ ഫ്രണ്ട്ലി എന്നു പറയുന്നവർടെ വീടിന്റ അടുത്ത് ഒരു സോ മില്ലോ ബ്ലോക്ക് ഫാക്ടറിയൊ ഫ്ലോർ മില്ലോ ഇടാൻ നോക് ഈ പറയുന്ന വ്യവസായ സ്നേഹികൾ consent ഒപ്പിട്ടു തരില്ല അവരുടെ കുറ്റമല്ല വേറെ നിവർത്തി ഇല്ല, അതെ പോലെ അടിസ്ഥാന തൊഴിലാളിയുടെ കൂലി അത്‌ ഇന്ത്യൻ ശരാശരിയെക്കാൾ 30-35 perc കൂടുതൽ ആണ് കേരളത്തിൽ സ്വഭാവികം ആയും ഉൽപ്പന്നം വില കുറച്ചു വിൽക്കാൻ സാധിക്കില്ല എന്ത് കൊണ്ടാണ് ഉയർന്ന കൂലി, പഴയ കാല ട്രേഡ് യൂണിയൻകൾടെ പ്രവർത്തന ഫലം തന്നെ കൂടുതൽ ജീവിത ചിലവ് ഉള്ള മലയാളിക്ക് ഉയർന്ന കൂലി കൂടി ഇല്ലെങ്കിൽ എങ്ങനെ മുന്നോട് പോകും, ഒരു നോർത്ത് ഇന്ത്യൻ ശരാശരി ആഹാരതിന് ആയി ചിലവാക്കുന്ന തുകയെക്കാൾ എത്രെയോ ഇരട്ടി വേണം നമുക്ക് നമ്മുടെ ഭക്ഷണ വൈവിധ്യം ഉയ്‌ർണ മാംസ ഉപയോഗം എക്കെ കാരണം ആണ്
@rb5434
@rb5434 9 ай бұрын
I also came back from Canada in November. I am having great peace of mind now.
@lakeofbays1622
@lakeofbays1622 9 ай бұрын
@rb5434 Did Canada show you the door.
@TravelwithJyothisPaul
@TravelwithJyothisPaul 9 ай бұрын
Please share your experience and why you went back?
@ഉള്ളതേപറയു
@ഉള്ളതേപറയു 9 ай бұрын
Iam planning to come back from shitty canada
@lakeofbays1622
@lakeofbays1622 9 ай бұрын
@@ഉള്ളതേപറയു I know. The latest CRS score is 542. Pretty difficult to get that kind of score. Also there is no guarantee that it will come down in the near future.
@govindcs7158
@govindcs7158 9 ай бұрын
Same bro. I left Canada early last year.
@minnminni
@minnminni 9 ай бұрын
വളരെ നല്ല രീതിക്ക്‌ പറഞ്ഞു ബ്രോ👏👏
@vishnuvishwa5693
@vishnuvishwa5693 8 ай бұрын
ഞാൻ തിരിച്ചു വന്നിട്ടു രണ്ടു week ആയി.. അടിപൊളി life style ആയതു കൊണ്ട് തിരിച്ചു vannu.. ഇനി കൂലി പണിക്കു പോയാലും അങ്ങോട്ടേക്ക് ഇല്ല..
@Gopu7227
@Gopu7227 8 ай бұрын
Njanum Last week thirichu vannu natilotu. Canadayil ninnu natil oru nalla job set akki ingu keri vannu
@TravelwithJyothisPaul
@TravelwithJyothisPaul 8 ай бұрын
canada il ninnum thirichu pokanulla reason ethayirunnu
@logtomobilem2895
@logtomobilem2895 6 ай бұрын
@@Gopu7227 I am also looking for a job, Can you please help me?
@ebinsunilkumar7145
@ebinsunilkumar7145 4 ай бұрын
Negative spread ചെയ്യരുത്
@arunp2214
@arunp2214 3 ай бұрын
കാട്ടാളന്മാർക്ക് ആധുനിക ലോകവും അവിടെ ജീവിക്കാനുള്ള ബോധവും കഴിവും ഇല്ല. അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
@ANA-ud8oj
@ANA-ud8oj 9 ай бұрын
40 കൊല്ലം മിച്ചം കാനഡയിൽ ജീവിതപരിചയം ഉള്ള ഒരു വ്യക്തി എന്ന നിലയിൽ പറയുന്നു, ഈ വാർത്തയിൽ പറയുന്ന 100% ശരി തന്നെയാണ്. 18-20 വയസ്സുള്ള ഈ വിദ്യാർത്ഥികൾ, മലയാളത്തിലെ ആദ്യ അക്ഷരങ്ങളായ അ... ആ... എന്നത് പഠിക്കേണ്ടതുപോലെ, ജീവിതത്തിന്റെ ചുവടുകളെ കുറിച്ച്, ഇന്നുവരെ അച്ഛനമ്മമാരുടെ പരിചരണത്തിൽ നിന്നതിനാൽ, മാർഗനിർദേശം ഇവിടെ വന്നശേഷം കിട്ടാതെയും, മറ്റെല്ലാവിധ കഷ്ടപ്പാടുകളിൽ കൂടികടന്നു പോകുകയും ചെയ്യുമ്പോൾ, അവസാന അക്ഷരമായ "ക്ഷ" തന്നെയാണ് വരയ്ക്കാൻ പോകുന്നത്. കഴിഞ്ഞ ഒരു പത്തുവർഷം മുമ്പ് വരെ ഇവിടെയെത്തിയവർ രക്ഷപ്പെട്ടു പോയി എന്നു പറയാം. ചുരുങ്ങിയത്, ഉദ്ദേശം, ഒരു അഞ്ചുകൊല്ലം എടുക്കും ഇവിടെ ഒന്ന് പച്ച പിടിച്ചു വരാൻ. അങ്ങനെ നോക്കുമ്പോൾ, കഴിഞ്ഞ ഒരു അഞ്ചാറ് കൊല്ലമായി ഇവിടെയെത്തിയവർ, വളരെ കുറച്ചുപേർ ഒഴികെ, ഒരുകാലത്തും ഒരു നല്ല നിലയിൽ എത്തുമെന്ന് പറയാൻ സാധ്യമല്ല. അത്രമാത്രമാണ് സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ ഉണ്ടായിരിക്കുന്ന മാറ്റം, വിശിഷ്യാ കോവിഡിന് ശേഷം. ഈ കുട്ടികൾക്ക് എല്ലാം പഠിച്ചശേഷം എന്തെങ്കിലും ജോലികൾ കിട്ടിയേക്കാം, പക്ഷേ അതുകൊണ്ടൊന്നും വരാൻ പോകുന്ന ഭാവി സുരക്ഷിതമാകാൻ പോകുന്നില്ലെന്ന് അക്കമിട്ട് എഴുതിതരാം. ഉദാഹരണമായി, അനിയന്ത്രിതമായി ആൾക്കാർ എത്തുമ്പോൾ തുച്ഛമായ വേതനത്തിന് ജോലി ചെയ്യുവാൻ ആൾക്കാരെ കിട്ടും. ഇവിടെയുള്ള ജനങ്ങളുടെ ജീവിത നിലവാരത്തെ ഇത് ബാധിക്കും. എന്നാൽ മെച്ചമുണ്ടാകുന്നത് വൻകിട കമ്പനികൾക്ക് മാത്രമാകും. ഇന്ന് ഇത് IT മേഖലയിൽ സംഭവിക്കുന്നു.(വിശദീകരിക്കാൻ ധാരാളം ഉള്ളതിനാൽ അതിലേക്ക് കടക്കുന്നില്ല) ഇന്നിപ്പോൾ ഒരുവിധം മെച്ചപ്പെട്ട ശമ്പളത്തോടുകൂടി ജോലി ചെയ്യുന്നത് IT, Medical മേഖലയിലാണ്. IT-യുടെ കാലവും അധികം താമസിയാതെ തീരും. ബ്രിട്ടീഷുകാർ അവിടെ വന്ന് അടിമപ്പണി ചെയ്യിപ്പിച്ചുവെങ്കിൽ, ഇന്ന് വിമാനകൂലിയും മുടക്കി അടിമപ്പണി ചെയ്യുന്നതിന് വേണ്ടി ഇങ്ങോട്ട് വരുന്നു എന്നതാണ് വാസ്തവം; ഏതോ കുറെ കോർപ്പറേറ്റുകളുടെ അടിമകളായി. (ഇങ്ങനെ പറയേണ്ടി വരുന്നതിൽ ക്ഷമിക്കണം🙏)
@lordkrishna1616
@lordkrishna1616 9 ай бұрын
Well done ! I like this
@bibinjoseph2501
@bibinjoseph2501 9 ай бұрын
Correct 💯
@levinkr6885
@levinkr6885 9 ай бұрын
Correct💗
@ironhand8474
@ironhand8474 4 ай бұрын
വളരെ ശരിയായ നിരീക്ഷണം
@for-dev
@for-dev 9 ай бұрын
I'm a software engineer; I Came with a Job with 80k CAD first, then got another Job with 120k CAD. The amount is indeed a lot of money. But It is not worth it. I had around 2 lakh salary back in Kochi and was happy there. If you start spending money, you will end up having no savings. Both husband and wife must work here to keep up the Canadian lifestyle. If i stay here for another year my son will not be able to move back because education in India is very tough when compared to that of Canada. So I'm moving back. Canada is a dull and depressing country. Most children would have stayed in Kerala if our society was less conservative. I think people are escaping the culture.
@lordkrishna1616
@lordkrishna1616 9 ай бұрын
Well done Bro - Good Advise. I totally
@ElevatedSoul98
@ElevatedSoul98 9 ай бұрын
Bro wait until citizenship and look for contract jobs that let you work from India.
@nithinjaba
@nithinjaba 9 ай бұрын
if you had 2 lakh salary why did you move to Canada?
@for-dev
@for-dev 9 ай бұрын
​@@ElevatedSoul98 You are right, but it is not easy. There are a few catches here. 1. You have to get a PR, and I am not sure how many more months I must wait to get it. 2. Most companies have a clause that the work needs to be done in Canada. You can travel back and forth but you need to be in Canada for majority of time. 3. The interview process is pretty complex; the last job interview had 5 rounds. 4. The competition is very high here because fewer jobs and more people are searching for jobs. 5. Finally, i was fed up with everything and i resigned the job because it was very hectic, i lost my LMIA and 50 points. and now there are no chances of getting a PR. I don't see the effort worth it.. Like if i decide to put the same effort in dubai, i would have been much better now..
@lordkrishna1616
@lordkrishna1616 9 ай бұрын
@@nithinjaba Akkare Pacha, Greedy, Want to show off. These are the main reason bro.
@sheheenpaliyathazhathabdul6924
@sheheenpaliyathazhathabdul6924 9 ай бұрын
💯 correct,same situation in all other European countries. Najan evday UK yil aanu..we both are working as a nurse in NHS..we cant save anything from here..only working for paying bills like mortgage,mobile phone contract,car loan etc....
@TravelwithJyothisPaul
@TravelwithJyothisPaul 9 ай бұрын
thank you for your honest comment.
@lp6015
@lp6015 9 ай бұрын
Even Nhs people both are working, still no savings, how can we think about ordinary people in uk?
@lp6015
@lp6015 9 ай бұрын
@@TravelwithJyothisPaul why all these happening on the basis of 1980/90 migrated rich european malayalees life style motivated or tempted all young generation to go ahead Canada/aus /NZ etc but this is 2024 , not like the situation of 1990s
@sirajtr4226
@sirajtr4226 9 ай бұрын
​@@lp6015രണ്ടു പേര് വർക്ക്‌ ചെയ്യുമ്പോ minimum 3600 after tax കിട്ടില്ലേ. ഒരു familikku എല്ലാ ചെലവും കൂടെ ഒരു 2000 അല്ലെ വരൂ.1600 എങ്കിലും save ചെയ്യാൻ പറ്റില്ലേ
@manojbabu4276
@manojbabu4276 8 ай бұрын
​@@lp6015😮
@at6446
@at6446 9 ай бұрын
100% correct. Thirichu poyal society/family nammale "failure" enn parayum...athukond maathram pidich nikkunu...paycheck to paycheck jeevitham aanu sathyathil😢
@Kookan22
@Kookan22 9 ай бұрын
Just remember JOJI movie dialogue 😂 Society
@JMian
@JMian 6 ай бұрын
Onnum illa bro. You are the one to decide. Just take PR quit your job and go back to India. See if you can find a job and adjust. Give it a year and if it works out great no need to go back. If it doesn’t go back to Canada. You would be ok as long as you stay 3 year out of 5 year in Canada for your pr renewal. If you want to be extremely safe take citizenship apply for OCI and go to India. With OCI you can work in India
@nazeerabdulazeez8896
@nazeerabdulazeez8896 5 ай бұрын
എന്റെ മകൻ uk യിൽ ആണ് കോഴ്സ് തീരാറായി ഞാനും അവനോട് പറഞു കോഴ്സ് കഴിഞ്ഞു ഇങ്ങു പോരാൻ സമൂഹം എന്ത് പറയും എന്ന് അവനും ഉൽക്കണ്ഠ അവന്റെ മാതാപിതാക്കൾക്കു ഇല്ലാത്ത വേവലാതി ആണ് കുടുബകാർക്കും നാട്ടുകാർക്കും ഞാൻ ഒരു തോൽവി ആണ് എന്ന് പറയും എന്ന പേടി അവനു,, കോഴ്സ് വിജയകരമായി ചെയ്യുന്നു, പൂർത്തിയായി പോരട്ടെ
@iamdev1265
@iamdev1265 9 ай бұрын
Came as a student and now a PR holder in Canada. 100% agree with the views. If you want to enjoy without damaging your wealth much come and explore. Please note do not get financially locked in this country.
@TravelwithJyothisPaul
@TravelwithJyothisPaul 9 ай бұрын
thank you for expressing your thoughts 😍
@binu44464
@binu44464 9 ай бұрын
You might be technically qualified like engineer
@JMian
@JMian 9 ай бұрын
absolutely agree. After spending 9 years in Canada I think the same.
@ഉള്ളതേപറയു
@ഉള്ളതേപറയു 9 ай бұрын
Dont come here
@vinoygeorge2676
@vinoygeorge2676 9 ай бұрын
Well said. I left canada in the year 1993 after landing in Canada in a PR visa. Happy in India and stick to my decision. Have decent job in Kerala in Central gov .
@TravelwithJyothisPaul
@TravelwithJyothisPaul 9 ай бұрын
thank you for sharing your real life experience
@rajsmusiq
@rajsmusiq 9 ай бұрын
Me too same like you. But left Australia after landing in PR
@kimathews3025
@kimathews3025 4 ай бұрын
What you have narrated is all true.I had observed it when I visited my son in Canada.
@Pap1111
@Pap1111 9 ай бұрын
All you have stated is 100% of the reality.As a PR holder in Canada financial stability is the most important part.Even if we are having high paid jobs we have to pay higher income tax based on that and we can see in our community people with high income are struggling to meet the needs due to the current situation.
@TravelwithJyothisPaul
@TravelwithJyothisPaul 9 ай бұрын
thank you
@mariachacko5850
@mariachacko5850 8 ай бұрын
Thank you for the sincere sharing.God bless you.
@TravelwithJyothisPaul
@TravelwithJyothisPaul 8 ай бұрын
thank you maria
@reshmabenz
@reshmabenz 4 ай бұрын
Cannot agree with you more. Very true!!!! Planning to go back next year. 🎉
@jancydevasia3212
@jancydevasia3212 9 ай бұрын
Thank you for the latest information. Well said👌👌
@sibythomas631
@sibythomas631 9 ай бұрын
Great🎉. Need to tell Bill for - Water , gas , current , heat , a/c , car insurance, registration, inspection, traffic ticket , internet , wedding, birthday etc , charity
@Toraconw
@Toraconw 9 ай бұрын
Explanation based on reality. People coming these days want luxury to show off on social media rather than setting the basic requirement and build life.
@binu44464
@binu44464 9 ай бұрын
That is a minority
@dosais
@dosais 9 ай бұрын
Good video with facts, especially people from Gulf, most go thru a tuff phase especially if you are not skilled
@TravelwithJyothisPaul
@TravelwithJyothisPaul 9 ай бұрын
thank you for your comment
@jeevanjames891
@jeevanjames891 8 ай бұрын
അടിപൊളി വീഡിയോ.. സത്യം
@TravelwithJyothisPaul
@TravelwithJyothisPaul 8 ай бұрын
നന്ദി ബ്രോ
@RS25185
@RS25185 6 ай бұрын
People need good influencers like you
@TravelwithJyothisPaul
@TravelwithJyothisPaul 6 ай бұрын
thank you very much for your appreciation
@latha7694
@latha7694 4 ай бұрын
കൃഷിയിൽ താല്പര്യമുള്ളവരെ അതു പഠിപ്പിക്കുക. സന്തോഷത്തോടെ ജീവിച്ചുപോകാം.
@TravelwithJyothisPaul
@TravelwithJyothisPaul 4 ай бұрын
അതിനൊന്നും ആർക്കും താല്പര്യം ഇല്ല
@renann24
@renann24 9 ай бұрын
I think gulf is better than western countries Now a days many people started to open up about their difficulties
@safeerabdulla8839
@safeerabdulla8839 4 ай бұрын
Here also we have issues , decreased the minimum wage for each profession, because of the increase in the availability of professionals..
@rekhanair3162
@rekhanair3162 9 ай бұрын
The information provided has been both informative and eye-opening
@TravelwithJyothisPaul
@TravelwithJyothisPaul 9 ай бұрын
thank you for your appreciation
@aleyammaroy7072
@aleyammaroy7072 4 ай бұрын
Friend, u really gave a true picture to those who are blindly coming to Canada. We came to canada 24yrs back from south africa. We are retired, built our own house & has settled. Still everyday we remember about that country- what a beautiful life we had in South Africa. 24yrs back Toronto was so much different. Everything was cheap or affordable.There was law & order everywhere. .Now it's so scary. Yes we see some bloggers giving a wrong impression especially to students. I know one couple specially. Watching their video, anyone can say they are bluffing, trying to collect money through this. Its a big blunder presently to come to canada, selling all their property. We have heard some of them saying- " shouldn't have come" Thanku once again. Keep up the good work. God bless you.
@anilkumarts1662
@anilkumarts1662 9 ай бұрын
ഏതായാലും ഇന്ത്യയിലെ പകുതി സന്തോഷം ഇവിടെ കിട്ടില്ല ഇവിടെ വന്നവരെല്ലാം ഇവിടെ പെട്ടത് പോലാണ് തിരിച്ചുപോയാൽ എന്ത് ചെയ്യും ഓരു ചോദ്യം ആണ്
@TravelwithJyothisPaul
@TravelwithJyothisPaul 9 ай бұрын
തിരിച്ചു പോയാൽ എന്ത് ജോലി ചെയ്‌ത്‌ ജീവിക്കും എന്ന പേടികൊണ്ടു മാത്രം ഇവിടെ നിന്നുപോകുന്നവർ ഉണ്ട്
@Annietojo
@Annietojo 9 ай бұрын
Valare Satyam
@shijolazarabstransportslim3098
@shijolazarabstransportslim3098 9 ай бұрын
Chummaaa. Onnu podo
@shijolazarabstransportslim3098
@shijolazarabstransportslim3098 9 ай бұрын
Ithil 85% satyamalla... Enthenkilum okke parayaaa. Views kittaaan
@winifredalphonse8495
@winifredalphonse8495 9 ай бұрын
​@@TravelwithJyothisPaul8
@noufalmajeed4016
@noufalmajeed4016 9 ай бұрын
I came here as a student. I completely agree with his point 😢
@TravelwithJyothisPaul
@TravelwithJyothisPaul 9 ай бұрын
thank you for your honest comment
@jomjohny
@jomjohny 9 ай бұрын
USA കു വാ ഇവിടെ അടിപൊളിയാ. വെടി കിട്ടാണ്ട് നോക്കിയാൽ സൂപ്പർ ആണ് 👏
@rajsmusiq
@rajsmusiq 9 ай бұрын
😂😂
@VKP-i5i
@VKP-i5i 8 ай бұрын
Avanmarku Schoolil keri aanu vedi vekkunatu 😂
@abhijitham6619
@abhijitham6619 3 ай бұрын
😂😂😂😂
@finegopinathan5234
@finegopinathan5234 3 ай бұрын
😊
@gauthamkrishnau7463
@gauthamkrishnau7463 3 ай бұрын
വെടി അവിടെ ഒഴിവാക്കാൻ ആവില്ല
@aarusfamilyvlogs
@aarusfamilyvlogs 9 ай бұрын
IT engineers nu oraal work cheyaanel savings undaavilla. Randu perum work cheythaal minimum 3000 dollar savings undavum.....pakshe nattil ithilum kooduthal opportunities, savings and good life undu for IT engineers..so recently vanna IT engineers um thirichu povaan aalochikkunnundu...bcoz thirichu poyaalum IT engineers nu nattil easy aayi job kittum. Money save cheyyan nammal kure kaaryangal sacrifice cheyyanam.. 1. Avoid buying Car(1000 dollar per month expense) insurance thanne 350 dollar verum 2. Live in a 1 bhk if you have a small family(1 bhk- 2500 dollar. 50% of IT engineers average salary). 3. Eat from outside once in a month only 4. Avoid using Uber unless it is urgent because its expensive. Swanthamayi veedu vaangiyal pinne sacrifice cheyyenda list will increase.
@TravelwithJyothisPaul
@TravelwithJyothisPaul 9 ай бұрын
Absolutely true 👍👍
@Srikanth-h5v
@Srikanth-h5v 9 ай бұрын
ചേട്ടാ വളരെ സത്യം തന്നെ.. ഇവിടെ വന്നു പെട്ടു എന്ന് പറയാം.
@nigarsiddique2193
@nigarsiddique2193 9 ай бұрын
പെട്ടു എന്നു തോന്നുന്നു എങ്കിൽ ഇങ്ങോട്ട് വരാൻ എന്താണ് ബുദ്ധിമുട്ട്? ആരെങ്കിലും തടയുന്നുണ്ടോ?
@TravelwithJyothisPaul
@TravelwithJyothisPaul 9 ай бұрын
സത്യസന്ധമായി അഭിപ്രായം പറഞ്ഞതിൽ നന്ദി.
@TravelwithJyothisPaul
@TravelwithJyothisPaul 9 ай бұрын
അയാൾക്ക് വരണം എന്ന് തോന്നുമ്പോൾ വന്നോളും .. നിങ്ങൾ വിഷമിക്കേണ്ട
@sumironirene3931
@sumironirene3931 9 ай бұрын
ഇവിടെ ജീവിക്കാൻ നന്നായി കഷ്ടപ്പെടണം. നാട്ടിലെ രാഷ്ട്രീയവും ഒരു ചെറിയ കാര്യത്തിന് പോലും ഓഫീസുകൾ കയറി ഇറങ്ങുന്നതും, നാട്ടിലെ ഇപ്പോഴത്തെ അതി ഭയങ്കര ചൂടും ഒക്കെ നോക്കുമ്പോൾ ഒന്നും മിച്ചം ഇല്ലെങ്കിലും മനസ്സമാധാനം ആയിട്ടു ഇവിടെ കഴിയാം. കഷ്ടപെടുന്നവർ ഒത്തിരി ഉണ്ട്, പക്ഷെ നാളെ അവർക്കും ഒരു നല്ല ഭാവി ഇവിടെ ഉണ്ട് എന്നു തന്നെയാണ് ഞാൻ കരുതുന്നത്.
@prajithkumarkallyat2480
@prajithkumarkallyat2480 19 күн бұрын
❤️❤️❤️
@einsteinvk
@einsteinvk 9 ай бұрын
Good Work Keep it Up 💪
@TravelwithJyothisPaul
@TravelwithJyothisPaul 9 ай бұрын
thank you
@sajanjohn6808
@sajanjohn6808 9 ай бұрын
Exact view.the truth ❤
@TravelwithJyothisPaul
@TravelwithJyothisPaul 9 ай бұрын
😍😍😍
@PradeepKumar-fd6cf
@PradeepKumar-fd6cf 9 ай бұрын
സത്യസന്ധമായ നിഗമനം❤❤❤❤❤
@TravelwithJyothisPaul
@TravelwithJyothisPaul 9 ай бұрын
thank you bro
@jincegeorge4518
@jincegeorge4518 9 ай бұрын
ചേട്ടൻ പച്ചക്കു കാര്യം പറഞ്ഞു 🎉😂
@TravelwithJyothisPaul
@TravelwithJyothisPaul 9 ай бұрын
ഉള്ളത് ഉള്ളതുപോലെ പറയാണല്ലോ
@harinair-sv5kj
@harinair-sv5kj 9 ай бұрын
Adipoli analysis.
@TravelwithJyothisPaul
@TravelwithJyothisPaul 9 ай бұрын
thank you
@Js-kt7sr
@Js-kt7sr 9 ай бұрын
പച്ചയായ സത്യം ബ്രോ. അഞ്ചു വർഷമായി ഇവിടെ. കാര്യങ്ങൾ ഓരോ വർഷം കൂടുതോറും മോശമായി മാറിക്കൊണ്ടിരിക്കുകയാണ്. കാനഡ ഒരു സ്വപനം ഒന്നും അല്ലാ
@larenmarkdcruz7074
@larenmarkdcruz7074 9 ай бұрын
It’s a nightmare not a dream…
@ഉള്ളതേപറയു
@ഉള്ളതേപറയു 9 ай бұрын
Exactly
@sandeepkrishnan5284
@sandeepkrishnan5284 9 ай бұрын
Perfectly explained ❤
@TravelwithJyothisPaul
@TravelwithJyothisPaul 9 ай бұрын
thank you Bro
@mackut1825
@mackut1825 9 ай бұрын
സത്യസന്ധമായി വിവരങ്ങൾ പറഞ്ഞു... പലരും പറയാൻ മടിക്കുന്ന കാര്യങ്ങളാണ് ഇവയൊക്കെ! അഭിനന്ദനങ്ങൾ... ആശംസകൾ!
@TravelwithJyothisPaul
@TravelwithJyothisPaul 9 ай бұрын
വളരെ നന്ദി ബ്രോ
@Icepaper1000
@Icepaper1000 4 ай бұрын
എന്റെ അറിവിൽ കാനഡയിൽ പോയ ആരും ഇങ്ങോട്ട് തിരിച്ചു പോന്നിട്ടില്ല..... ഇവിടെ ഭയങ്കര സുഖം ആണല്ലോ.... ജോലി ചെയ്യാൻ മടിയുള്ളവർ എവിടെപ്പോയാലും ജീവിക്കില്ല🙏🙏
@edwingeorge3082
@edwingeorge3082 6 ай бұрын
Njn next month thirichu pokum. Working here in IT with good pay. But i fed up with this loneliness
@TravelwithJyothisPaul
@TravelwithJyothisPaul 6 ай бұрын
Many people feel the same way.
@rakeshm87
@rakeshm87 9 ай бұрын
You are brave enough to tell the sad truth, I have been living in Toronto for 4 years now, each and every thing you mentioned in this video is true, I hope this video reaches everyone who is trying to come here from Kerala.
@nigarsiddique2193
@nigarsiddique2193 9 ай бұрын
If you are not happy in canada why dont you return to kerala?
@rakeshm87
@rakeshm87 9 ай бұрын
@@nigarsiddique2193 I didn't say anything about me here, I am appreciative of the content of the video, I hope whoever is planning to come here watches this and understands the facts about Canada and the system here and take a conscious and known decisions before taking any risk.
@VKP-i5i
@VKP-i5i 8 ай бұрын
@@nigarsiddique2193The debt naatukar etc 😢
@shafeequevv3051
@shafeequevv3051 4 ай бұрын
മികച്ച അവതരണം 👍
@mollyjoy9253
@mollyjoy9253 8 ай бұрын
100% correct bro😂, uk ethupole thanne
@TravelwithJyothisPaul
@TravelwithJyothisPaul 8 ай бұрын
yes, many people saying that UK also has similar inflation.
@Shanei5
@Shanei5 3 ай бұрын
Very well said… 10 yrs and still struggling though I have good job
@radhakrishnanmenon635
@radhakrishnanmenon635 5 ай бұрын
പണി എടുക്കുക, ബില്ല്, അടയ്ക്കുക, അതാണ് കനേഡിയൻ ലൈഫ്. നാട്ടിൽ വന്നാൽ എന്ത് ചെയ്യും, അതിലും ഭേദം ഇവിടെ കഴിയുന്നത് ആണ്. വരവ് അറിഞ്ഞു ചെലവ് ചെയ്താൽ ഒരു കുഴപ്പവും ഇല്ല.
@TravelwithJyothisPaul
@TravelwithJyothisPaul 5 ай бұрын
വളരെ ശരി
@prajithkumarkallyat2480
@prajithkumarkallyat2480 19 күн бұрын
❤️❤️❤️
@shymamathew9579
@shymamathew9579 9 ай бұрын
ഏത് രാജ്യം ആയാലും IT ക്കാർ മാത്രെമേ പോകാവൂ പിന്നെ നഴ്സ് മാരും പക്ഷെ അതാരും മനസ്സിൽ ആക്കാറില്ലല്ലോ പിന്നെ എന്ത് പറയാനാ പോയി അനുഭവിക്കുക തന്നെ
@JacobNibu-v1q
@JacobNibu-v1q 9 ай бұрын
ഞാൻ തിരിച്ചു ദുബായിൽ വന്നു ❤❤❤❤
@TravelwithJyothisPaul
@TravelwithJyothisPaul 9 ай бұрын
Really?.. please share your experience and why you went back to Dubai?
@JacobNibu-v1q
@JacobNibu-v1q 9 ай бұрын
@@TravelwithJyothisPaul കാനഡയിൽ സെറ്റിലായാൽ ഒരു ശോഭനമായ ഭാവി ഇല്ല സമ്പാദ്യം ഒന്നും കാണില്ല ജോലി വീട് ജോലി വീട് കേരളത്തിലെ ബംഗാളി കാനഡയിലെ മലയാളി
@TravelwithJyothisPaul
@TravelwithJyothisPaul 9 ай бұрын
thank you for sharing.
@Kookan22
@Kookan22 9 ай бұрын
@@JacobNibu-v1qപിന്നെ ദുബായിൽ മലയാളി പിന്നെ സായിപ്പ് ആണല്ലോ😂
@lyyyyyyy365
@lyyyyyyy365 9 ай бұрын
​@@Kookan22dubaiyil tax illa, athu marakkanda
@cruiserstreetpilot
@cruiserstreetpilot 9 ай бұрын
Ethokke kettittum arkum job-salary enna barricades vittu oru business thudangan thonnunnilla ennath oru vallatha mindset thanne.
@TravelwithJyothisPaul
@TravelwithJyothisPaul 9 ай бұрын
കാനഡയിൽ ധാരാളം മലയാളി ബിസിനസ്സുകാർ ഉണ്ട് ...
@princevarghese431
@princevarghese431 9 ай бұрын
Thanks for creating a very honest video….
@TravelwithJyothisPaul
@TravelwithJyothisPaul 9 ай бұрын
thank you for your appreciation
@gpjoseph9807
@gpjoseph9807 9 ай бұрын
In Bangalore, 3bhk home is 1crore upwards only. You pay life time EMI
@sarayaya4949
@sarayaya4949 9 ай бұрын
Its basically like paying for a coffin for 25 years
@VKP-i5i
@VKP-i5i 8 ай бұрын
Not all 😂 some you will get for 60 lacks 😂 depend on area
@NEENUEDWIN
@NEENUEDWIN 6 ай бұрын
Truly said about the fact that,especially u said about the year wise scenario ,we are planning to go back though we both are worked in IT
@alexusha2329
@alexusha2329 4 ай бұрын
I beg to differ.I’m talking about Australia. I’m a teacher here for almost 35 years. High school education is free. Job opportunity is not bad after HSC. If you want to go For tertiary education, there is HECS( higher education contribution scheme) where govt will pay your university fees when you’re studying. Later on when you start working they will take an amount each month from you on the basis of the money you earn. Only when you start earning..! My children did that. First hand experience.
@androidtv8114
@androidtv8114 3 ай бұрын
What about savings?
@sreeraj1980
@sreeraj1980 9 ай бұрын
This guy is spitting truths...
@TravelwithJyothisPaul
@TravelwithJyothisPaul 9 ай бұрын
😊😊
@napolean992
@napolean992 9 ай бұрын
The Real Truth ❤️‍🔥
@TravelwithJyothisPaul
@TravelwithJyothisPaul 9 ай бұрын
Thank you so much
@rogetjoseph7692
@rogetjoseph7692 8 ай бұрын
Same situation in Europe...Germany, since Corona and Ukraine War, expenses have doubled...
@TravelwithJyothisPaul
@TravelwithJyothisPaul 8 ай бұрын
yes, almost similar situation in most of the western countries.
@josephkuzhimalakuzhimala2366
@josephkuzhimalakuzhimala2366 9 ай бұрын
ഇവിടെ 2016 നു ശേഷം വന്നവർ പെട്ടു പോയി. ഒരു രാജ്യത്തേക്ക് ഒന്നിച്ചു ലക്ഷകണക്കിന് ഭാഗ്യന്വഷികൾ വന്നാൽ അവിടെത്തെ എല്ലാ സാധ്യതകൾ അടഞ്ഞു പോകും അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്. ഇനി വരുന്നവർക്ക് ഇനി അത്ര പ്രതീക്ഷ വേണ്ട. ഇത്രെയും കൃത്യമായ വിവരണം. ഇതിൽ അല്പംപോലും കളയാനില്ല.നാട്ടിൽ കിട്ടുന്ന യാതൊരു സുഖവും ഇവിടെ കിട്ടില്ല. പച്ചകറി വാങ്ങിക്കാൻ പോയാൽ തീ പിടിച്ച വിലയാണ് ഫ്രോസൻ ചിക്കനും ബീഫും മാത്രം കിട്ടും അതും കോവിഡിന് ശേഷം 75%വില വർധിച്ചു. താങ്ങാനാവാത്ത വില കയറ്റവും അതുകൂടാതെ ഇരട്ടി വാടകയും.വളരെ കഷ്ടപാടുള്ള ജീവിതം.ഇവിടെത്തെ ജീവിതം വളരെ വിഷമം പിടിച്ചതാണ്.
@TravelwithJyothisPaul
@TravelwithJyothisPaul 9 ай бұрын
സത്യം 😍
@KL13vibes
@KL13vibes 9 ай бұрын
Bro canadyil accommodation company kodkuaa?? Free ayit
@androidtv8114
@androidtv8114 3 ай бұрын
​​@@KL13vibesIla. Housing shortage annu. Athu karam mudina rentum.
@karthikajs1769
@karthikajs1769 Ай бұрын
Thank you..this video is very useful
@TravelwithJyothisPaul
@TravelwithJyothisPaul Ай бұрын
you are welcome
@Aj-nq4fn
@Aj-nq4fn 9 ай бұрын
Been here 14 years can't agree more😮
@sujithmc307
@sujithmc307 9 ай бұрын
Excellent 🎉
@TravelwithJyothisPaul
@TravelwithJyothisPaul 9 ай бұрын
thank you bro
@jensonrajan5139
@jensonrajan5139 9 ай бұрын
You're right man
@TravelwithJyothisPaul
@TravelwithJyothisPaul 9 ай бұрын
thank you
@logtomobilem2895
@logtomobilem2895 6 ай бұрын
I also returned last year, looking for a job in Kerala.
@sonysaji5789
@sonysaji5789 9 ай бұрын
Truth100%😅😅
@TravelwithJyothisPaul
@TravelwithJyothisPaul 9 ай бұрын
thank you
@Beerankutty.KBapputty
@Beerankutty.KBapputty 4 ай бұрын
99% ശരിയായ കാര്യം എൻ്റെ ക്കുടുംബത്തിലെ വിദ്യാർഥികൾ പോയിട്ടുണ്ട് അവർ ടെക്കുടുംബങ്ങൾസംസാരിക്കുന്ന കാര്യങ്ങൾ തട്ടിച്ച് നോക്കുംമ്പോൾ bro പറഞ്ഞ ശരിയായി തോന്നുന്നു 💐💐💐
@jessyraju1832
@jessyraju1832 5 ай бұрын
100/correct
@TravelwithJyothisPaul
@TravelwithJyothisPaul 5 ай бұрын
thanks
@subeerify
@subeerify 4 ай бұрын
100% സത്യം
@62alexs
@62alexs 9 ай бұрын
ശരിയായ കാര്യം ആണ്, നാട്ടിൽ ആയാലും ഈ സാധാരണക്കാരുടെ കാര്യം ഇതുപോലെ യോ അല്ലെങ്കിൽ ഇതിലും മോശമോ ആകാനാണ് സാധ്യത, ഇവിടെ കിട്ടുന്നത് കൊണ്ട് തട്ടി മുട്ടി പോകും, കൂടാതെ നാട്ടുകാരുടെ സഹതാപവും, അതിൽ നിന്നും ഒരു മോചനം ഉണ്ട് അവിടെ, കേരളത്തിന് പുറത്ത് ഇന്ത്യയിൽ എവിടെ പോയാലും കാനഡ പോലെ സമാധാനം കിട്ടില്ല.
@gijuvarghese6545
@gijuvarghese6545 9 ай бұрын
Sad. I am a 57 yr old African born Malayalee. Live in Johannesburg.... In 2000, I tried to move to Canada...
@TravelwithJyothisPaul
@TravelwithJyothisPaul 9 ай бұрын
Hello, thanks for watching my channel and nice to see you.
@nas2441
@nas2441 8 ай бұрын
R u living in fordburg?
@latheef1987
@latheef1987 9 ай бұрын
Super video 👍
@robinthomas1986
@robinthomas1986 2 ай бұрын
THANKS BRO FOR THIS INFO …AM HAPPY HERE AT DUBAI ..BUT FAMILY KOODE ELLA THATS WHY I WANT TO MIGRATE…BUT IF THIS IS THE SITUATION THEN ITS DIFFICULT
@mollyvarghese4920
@mollyvarghese4920 9 ай бұрын
You are telling the truth and the reality
@TravelwithJyothisPaul
@TravelwithJyothisPaul 9 ай бұрын
thank you for your honest comment.
@UmaR-de7dr
@UmaR-de7dr 9 ай бұрын
100% correct.
@anithajosephjoseph2857
@anithajosephjoseph2857 9 ай бұрын
Chetta, I heard your video, it is ok , you expressed your feelings. People are happy to go back to our home country. But can you/ anyone guarantee the life in your place is safe in any basis? Regardless of age , sex, religion, politics 😊😊 All of them moving to Canada are doesn’t want to showoff something great which is not real. Nowadays people are looking for peace of life rather than money.
@nidhincherian3031
@nidhincherian3031 2 ай бұрын
Peace😂, Trudeau takes around 1 lakh terrorists to canada from Afghanistan... So this peace become piece soon👍🏻
@starlyabrahamabraham5120
@starlyabrahamabraham5120 9 ай бұрын
These kind of problems every where, must be work husband n wife
@TravelwithJyothisPaul
@TravelwithJyothisPaul 9 ай бұрын
yes, both has to work to sustain
@neethusebastian9403
@neethusebastian9403 9 ай бұрын
I appreciate you said that you don't personally know anyone who has gone to India. People talk a lot about reverse migration but how many have exactly gone? Engineers and doctors have a good lifestyle in India as well but what about the mediocre employees in India. They are also not able to save anything. Cost of living in Indian cities incliding Kochi is very high for ordinary people.. They are not able to save anything. Both in India and Gulf both the couples are working in order to save money. So it's not just Canada. In India also, anyone who has taken home loan is indebted for 15-20 years. I have 2 of my friends who moved abroad just to finish off repaying their housing loan. Can an average earning person have the same standard/quality of life in India as in Canada? I agree with you on health care. India is far ahead, but again its for the ones who can afford it only.
@VKP-i5i
@VKP-i5i 8 ай бұрын
Talk about Passive racism ? Winter etc ?
@susananil9347
@susananil9347 9 ай бұрын
Well said. Education is very poor here. Our government education is much higher.
@TravelwithJyothisPaul
@TravelwithJyothisPaul 9 ай бұрын
I am sure that you are telling this with your experience. Thanks for your comment.
@MrSyntheticSmile
@MrSyntheticSmile 9 ай бұрын
That holds true only for lower grades. Up to 10th grade education in India is academically oriented and rot learning. But from there education is Canada is far superior, skill oriented, and creative. Caveat: go to a University, not to a ‘college’.
@jovlogsk
@jovlogsk 9 ай бұрын
Correct🙏
@dineshgopinathan693
@dineshgopinathan693 9 ай бұрын
Same situation here in Australia too Bro…
@Js-kt7sr
@Js-kt7sr 9 ай бұрын
Good to know. ക്യാനഡയിലെയും UK യിലെയും സ്ഥിസ്തി മോശമായി കൊറേ എണ്ണം ആഘോട്ടു വിമാനം കേറാൻ നിൽക്കുന്നുണ്ട്
@rajsmusiq
@rajsmusiq 9 ай бұрын
Neraano bro? Onnu expalin cheyyamo. Ipol poyavarkkalle pani kittunnathu. Oru 2015/16 oke poyavarkku prblm angane undennu thonnunnilla
@Js-kt7sr
@Js-kt7sr 9 ай бұрын
@@rajsmusiq Inflation aanu main issue. Immigration kandamanam koodiyappol anju varsham munpulla cost alla sathanagalkku eppol. Ellathinum pathinmadanghu vila vardhana ennaal athinu anusarichu salary vardhichittilla. Athukondu aarudeyum kayyil savings onnum illa kittunathu ividuthe chilavinullathe ulla. Maathramalla pandu evidellam jolikku aalukal kuravarnu eppol ishttam pole aalanu athu kondu kuravu paisa koduthalum joli cheyyaan aalundu.
@rajsmusiq2265
@rajsmusiq2265 9 ай бұрын
@@Js-kt7sr Ok .Thanks bro for the detailed reply ...,pakshe ippol Australia anu last option enna mathiri aanu pala aaluklum karuthunnathu, UK/Ireland, Newzealand oke ninum dhaaralam aalukal aus lekku ozukunnathu. Canada ,UK pole athra negative videos Austrlaliye patti kaanarilla.Ullathil Bhedham Australia thanne alle .. Thaankal ethra nalayi Australiayil ethiyittu? Australia migration recommended ano ?atho situatione better aakan chance undo? Ente Cousin Avide try cheyyunnundu. 30 yrs edukkille home loan theeran. Apol below 35 age ullavarkkalle sarikkum paranjal veedu oke vaangiyal athu adachu theerkkan kazhiyuka? 40 vayassil oke veedu medichittu eppol adachu theerkaana. oru 70 vayassu vare oke work cheyyan pattumo ,chilarkku pattumayirikkum .. Athine kurichu enthanabhiprayam?
@Js-kt7sr
@Js-kt7sr 9 ай бұрын
@@rajsmusiq2265 Bro njan Canadayil aanu Australiail alla. Evidetge karyagale eniku vakthamaya dharana ullu. Eviduthe housing oru bubble aanu. Housing shortageum over immigrationum karanam ovwr inflated prices aanu veedukalkellam. Economy crash aayal 500k nu vanghicha veedu 250k value undakullu. Reserve bank 5% mele interest rate koottiyaal evide ottu mikyavarudeyum loan default aakum. Eviduthe housing loan flexible interest aanu kodukuka. Randu moonalau kollam munpu 1% rate nu mortgage eduthavar eppol 4 um 5% interest keriyappol adakkunathu motham interest aanu. Australiayile Economy egane aanu ennu anneshi manasilaakki avideku poyal mathi enne njaan parayoo. Baakki ullavar pokunathu kandu avideku pokaruthu. Canadayilum UK yilum covidinu shesham poyavarku pattiyathu ethaanu. Aviduthe living costum basic salariyum ethrayanennu dollaril thanne compare cheythu nokku. Pinne income tax valiyoru adiyaanu evide pani eduthu kittuna salariyil ninnum income tax, pension, insurance ennelam paranju 25% pokum Overtime pani eduthu undakunatjil ninnum marginal tax ennum paranju 30% um government kodupokum. Appo baakki ullathu vachu ividuthe chilavinullathe ullu. Eniku evide oru veedu vaghichu jeevikkan pattumennu thonunilla. Oru room rent kodukanulla kashe eniku kittuna shambalathil middle class income ulla eniku sathikoo. Appol family aayi evidekellam vannal egane jeevikkum ennu enikariyilla.
@RavilalNr
@RavilalNr 4 ай бұрын
Well present❤
@ruwaistex9932
@ruwaistex9932 3 ай бұрын
സൊന്തം നാട് സെറ്റപ്പാക്കി എടുക്കുക.. നമ്മുടെ നാട് ഇന്ത്യ ❤..
@robinmcherian6753
@robinmcherian6753 9 ай бұрын
100 % correct bro...
@TravelwithJyothisPaul
@TravelwithJyothisPaul 9 ай бұрын
thanks
@uberrider-hf1qc
@uberrider-hf1qc 7 ай бұрын
Evde 7 varsham ayi.. Pulli parnjath elam satyam aane.. Pakshe tirich pokan ego alla preshnam.. Poyal enth cheyum ennane prashnam
@minibiju6334
@minibiju6334 9 ай бұрын
ഇന്ത്യയിൽ ആയാലും ഇതാണ് സ്റ്റിതി 👍🏻 Mumbai ബാംഗ്ലൂർ etc
@TravelwithJyothisPaul
@TravelwithJyothisPaul 9 ай бұрын
ഒരു പരിധിയിൽ അതികം എവിടെ കയറിയാലും അവിടമൊക്കെ കുളമാകും
@sappuv2793
@sappuv2793 9 ай бұрын
നിലവിലുള്ള പ്രധാന നഗരങ്ങളുടെ എല്ലാ സ്ഥിതി ഒന്നുതന്നെയാണ് പക്ഷേ ചൈന ഇന്ത്യ തുടങ്ങിയ തുടങ്ങിയവർക്ക് ഭാവിയിലും ഒരുപാട് സാധ്യതകൾ ഉണ്ട് ഇന്ത്യയിൽ പുതുതായി ഒരുപാട് സിറ്റികൾ ഉയർന്ന വന്നുകൊണ്ടിരിക്കുന്നു അപ്പോൾ കുടിയേറ്റം പുതിയ പട്ടണങ്ങളിലേക്ക് ആയിരിക്കും പുതുതായി വരുന്ന സിറ്റികളിൽ സ്വാഭാവികമായി ഉയർന്നുവന്ന സിറ്റി കളെക്കാൾ കുറേക്കൂടി മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കാൻ കഴിയും ഇന്ത്യൻ ഗ്രാമങ്ങളിൽ നിന്ന് അടുത്ത തലമുറ നല്ലൊരു ഭാഗവും നഗരങ്ങളിലേക്ക് മാറും
@bhagathkrishnanb
@bhagathkrishnanb 9 ай бұрын
100% True
@TravelwithJyothisPaul
@TravelwithJyothisPaul 9 ай бұрын
😊😊
@harismohammed3925
@harismohammed3925 3 ай бұрын
.....ഒരു വിധം എല്ലാ കേൾ വിക്കാരും അഭിപ്രായം രേഖപ്പെടുത്തിയതിൽ മികച്ച നിരീക്ഷണം എന്ന് പറയുമ്പോൾ ;?! തികച്ചും വസ്തുതയും യാഥാർത്യവും...!!!!!..
@johnvarghese4749
@johnvarghese4749 4 ай бұрын
ഇപ്പോൾ കാനഡയിലെ കണ്ടീഷൻ വളരെ പ്രയാസമുള്ളതാണ്😮
@BastinKanjirappallyUK
@BastinKanjirappallyUK 6 ай бұрын
No problem for proffessionals
@TravelwithJyothisPaul
@TravelwithJyothisPaul 6 ай бұрын
Not really
@bijujohn3965
@bijujohn3965 9 ай бұрын
Everybody in Kerala knows these facts.
@paulxavier1123
@paulxavier1123 2 ай бұрын
One piece of advice for new comers in Canada : നിങ്ങൾ യാതൊരു കാരണവശാലും വില കൂടിയ വണ്ടിയും പുതിയ iphone ഉം ഓടിപോയി എടുക്കരുത്, maximum 10,000 ഡോളർ നു താഴെ ഉള്ള ഒരു used വാഹനം മാത്രം എടുക്കുക, അതുമൂലം നിങ്ങൾക്കു കുറഞ്ഞത് ഒരു $900 $1100 മിച്ചം കിട്ടും! സ്വന്തം അനുഭവം കൊണ്ട് പറയുന്നതാണ്. 😢
@TravelwithJyothisPaul
@TravelwithJyothisPaul 2 ай бұрын
ആരോട് പറയാൻ .. എല്ലാവർക്കും വരുന്നതേ പുതിയ വാഹനം എടുക്കണം ...
@NMW95
@NMW95 9 ай бұрын
100% കറക്റ്റ്
@TravelwithJyothisPaul
@TravelwithJyothisPaul 9 ай бұрын
😍😍
@mrpresidentatruevintageaud3128
@mrpresidentatruevintageaud3128 9 ай бұрын
Feel free to live in mother country 🇮🇳
@abinbaby470
@abinbaby470 5 ай бұрын
Sir Sthayam iggane vilich parayalle Chelavanmarkk pidikkilla
@Canfinance
@Canfinance 9 ай бұрын
Well said
@TravelwithJyothisPaul
@TravelwithJyothisPaul 9 ай бұрын
thank you for your appreciation
@rushinmk5526
@rushinmk5526 9 ай бұрын
വാസ്തവം😊
@TravelwithJyothisPaul
@TravelwithJyothisPaul 9 ай бұрын
🙂🙂
@susanvarghese7182
@susanvarghese7182 9 ай бұрын
Not only Canada all other western countries also this is the issue.
@Elizabeth-hp8wx
@Elizabeth-hp8wx 4 ай бұрын
I migrated to Australia 2 decades ago. I don't know much about Canada, but I can tell Australia's life is much better than India. I think a mature person will not show off in front of others.
@elsyphilip6056
@elsyphilip6056 9 ай бұрын
Sathyam Anu paranjath
@sree.deutsch999
@sree.deutsch999 9 ай бұрын
Germany um kure okke ithu pole thanne 😐 30+ age akumpo anu palarkum ithu manasilakunnath
@Goodboy-md1zk
@Goodboy-md1zk 9 ай бұрын
If u have language..then ok...
@malayaliinmapleland4
@malayaliinmapleland4 9 ай бұрын
Well said bro
@TravelwithJyothisPaul
@TravelwithJyothisPaul 9 ай бұрын
thank you bro
@rahulramachandranm7789
@rahulramachandranm7789 4 ай бұрын
101% true
@Kookan22
@Kookan22 9 ай бұрын
Inflation and high immigration is the main reason.I used to live in Toronto in a 2 bedroom apartments for 1200 cad.I don’t know how much it’s now.🎉.Canada is big but the infrastructure and houses are lack to accommodate those millions..Everyone should understand that Canada is a socialist country which won’t make anyone rich.There is no point of working hard here.work smarter.Ask any people those are getting 100k almost 35k to 45k tax and Cpp,union,etc then u have left 55 k.u have to pay mortgage,bill and grocery.Canada is good for singles not for families
@Js-kt7sr
@Js-kt7sr 9 ай бұрын
What did you do? Did you go back to India?
@Kookan22
@Kookan22 9 ай бұрын
@@Js-kt7sr I temporarily moved to other country but still have family and friends in 🇨🇦
@MrSyntheticSmile
@MrSyntheticSmile 9 ай бұрын
Spot. Not many people realize Canada is a socialist country. In fact more socialist than even China.
@Stanzer43
@Stanzer43 9 ай бұрын
100% True!
9 November 2024
9:14
Deni Josh
Рет қаралды 8
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 27 МЛН
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 9 МЛН
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 5 МЛН
FOREVER BUNNY
00:14
Natan por Aí
Рет қаралды 17 МЛН
Real Situation in Canada Right now🥺😶
29:15
Deepa Joshy
Рет қаралды 6 М.
കാനഡയിൽ വന്നാൽ മാസം എത്ര savings ഉണ്ടാക്കാം .
19:59
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 27 МЛН