No video

ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള കാർ-ഹോണ്ട സിറ്റി ഹൈബ്രിഡ്|Honda City Hybrid with a mileage of 26.5 Km/L

  Рет қаралды 435,800

Baiju N Nair

Baiju N Nair

2 жыл бұрын

2 ഇലക്ട്രിക്ക് മോട്ടോറുകളും പെട്രോൾ എഞ്ചിനുമായി ഹോണ്ട സിറ്റിയുടെ ഹൈബ്രിഡ് വേർഷൻ എത്തി.ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള കാർ ഇനി സിറ്റിയാണ്...
Follow me on
Facebook: / baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
www.smartdrivem...
#Testdrive#BaijuNNair #HondaCityeHEVMalayalamReview #MalayalamAutoVlog #HondaCityHybrid #MalayalamReview #FamilySedan

Пікірлер: 701
@yoonustdy2119
@yoonustdy2119 2 жыл бұрын
എന്റെ ഡ്രീം കാർ ആണ് Honda City. 2012 ൽ ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോൾ Signature Honda യുടെ Display ഉണ്ടായിരുന്നു Kondoty യിൽ അന്ന് ഞാൻ Enquiry ചെയ്തിരുന്ന വാഹനമാണ് Honda City, പിന്നെ പല തവണ Signature ൽ നിന്നും എന്നെ വിളിച്ചിരുന്നു എന്നാണ് കാർ എടുക്കുന്നത് എന്ന് അറിയാൻ വേണ്ടിയിട്ട് (ആ സമയത്ത് Honda City പോയിട്ട് ഒരു toy car വാങ്ങാൻ ഉള്ള പൈസ പോലും ഇല്ലാത്ത സമയമായിരുന്നു.) അന്ന് അവർ എനിക്ക് തന്ന City യുടെ Brochure ഇപ്പോഴും ഞാൻ നിധിപോലെ സൂക്ഷിക്കുന്നു. ഏത് മാറി വരുന്ന കാലത്തിന്റെയും പുതിയ മോഡൽ Honda City യെ പറ്റിയും ഇപ്പോഴും Test drive കളിൽ പഠിച്ച് കൊണ്ടിരിക്കുന്നു ഇപ്പോഴും. ഒരു ദിവസം ഞാൻ ഒരു പുതിയ Honda City സ്വന്തമാക്കും തീർച്ച, അതെന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നാണ്.
@vipinbalan3351
@vipinbalan3351 2 жыл бұрын
Wish you all the best bro
@imvishal002
@imvishal002 2 жыл бұрын
All the best bro🔥
@yoonustdy2119
@yoonustdy2119 2 жыл бұрын
@@vipinbalan3351 ❤️
@yoonustdy2119
@yoonustdy2119 2 жыл бұрын
@@imvishal002 ❤️
@user-vf7lg3kl3h
@user-vf7lg3kl3h 2 жыл бұрын
ബ്രോ അങ്ങയുടെ ആഗ്രഹം എത്രയും പെട്ടെന്ന് സാധിക്കട്ടെ
@muhamedfaizal1
@muhamedfaizal1 2 жыл бұрын
മാന്യമായി ഒരു അലമ്പിനും നില്കാതെ ജീവിച്ചു മരിക്കുന്ന മനുഷ്യരെ പോലെയാണ് honda city എന്ന പ്രയോഗം 👌😂😂
@vadi3936
@vadi3936 2 жыл бұрын
Bro I like ur comment... 🥰👍
@Ullasjoy
@Ullasjoy Жыл бұрын
Honda unicorn
@Hariyannan
@Hariyannan Жыл бұрын
അതാണ്
@vishnuunnikrishnan5152
@vishnuunnikrishnan5152 3 ай бұрын
Athum attack vannu marikkunnu.... 😂
@NAAGACREATIONS
@NAAGACREATIONS 2 жыл бұрын
ഹോണ്ട സിറ്റി കാണാൻ നല്ല മൊഞ്ചും സ്റ്റാൻഡേർഡും ഉള്ള വണ്ടി ആണ്... 💖
@rameshg7357
@rameshg7357 2 жыл бұрын
Baiju. Kudos. Your inimitable style makes this channel a Go To channel for any or every automobile related activity. Your systematic approach and FRRST type perambulation of the vehicle leaves no aspect unexplained. Keep it up 👍
@rajeshkuttan.g5330
@rajeshkuttan.g5330 2 жыл бұрын
ബൈജു ചേട്ടന്റ സ്പോട്ടിൽ ഉള്ള കൌണ്ടർ അടിപൊളി ആണ്, അതു തന്നെ ആണ് ചേട്ടന്റെ റിവ്യൂ വ്യത്യാസപ്പെടുത്തുന്നത്. അതു കൊണ്ട് കൌണ്ടർ നിർത്തരുതേ എന്ന് അപേക്ഷ. 🤭
@rtube5147
@rtube5147 2 жыл бұрын
തൊടങ്ങി 🤕
@maneesh5037
@maneesh5037 2 жыл бұрын
Counter raaja
@maneesh5037
@maneesh5037 2 жыл бұрын
Counter raaja
@keralitereloaded
@keralitereloaded 2 жыл бұрын
SGKyude aduthu pakshe pani paliyatundu😄
@vmgopalakrishnannair2725
@vmgopalakrishnannair2725 2 жыл бұрын
🤔⏫️🤔🤔
@SRGjr16
@SRGjr16 2 жыл бұрын
Honda city hybrid is the best and safest car in the segment. It has got 5 star safety in Asian ncap
@madhusudanpunnakkalappu5253
@madhusudanpunnakkalappu5253 2 жыл бұрын
Very reliable Honda petrol engine coupled with electric hybrid motor, would give preference over pure EV’s
@tintin931
@tintin931 2 жыл бұрын
The problem in india is the ev infrastructure, if it's there, pure ev is always better than hybrid
@danigeorge5593
@danigeorge5593 2 жыл бұрын
@@tintin931 even in western countries, ev is not that success in long range travel. Most effective technology is plug-in hybrid. Battery capacity is 10kWh and can run upto 40km range. For local we can use fully electric and long range can get hybrid mileage as well.
@aneesmv3921
@aneesmv3921 2 жыл бұрын
But the pricing doesn't makes any sense.
@ssandeesh
@ssandeesh 2 жыл бұрын
നിങ്ങടെ റിവ്യൂ ഒരു രക്ഷയും ഇല്ല പഹയാ 😍😍😍
@spetznazxt
@spetznazxt 2 жыл бұрын
40 കിലോമീറ്റർ വരെയുള്ള സ്പീഡിൽ petrol engine ഒരു generator ആയിട്ട് work ചെയ്ത് electricity ഉണ്ടാക്കി electric motor ഇൽ ഓടും
@danigeorge5593
@danigeorge5593 2 жыл бұрын
Not like that, upto 40 km petrol engine completely idle , if the charge is below 20% , then petrol engine will work 40-80 petrol as well as electric. Electric work aayal petrol off akum…
@Aneefptvlog
@Aneefptvlog 2 жыл бұрын
Really
@karatefitness835
@karatefitness835 2 жыл бұрын
Front chrome beading aanu ഇ കാറിന്റെ ഭംഗി കളയുന്നത്...
@grandautodetailingtvm
@grandautodetailingtvm 2 жыл бұрын
Autocar India has only 162k views till this very moment, but this video has more views. Awesome Baijuchetta!
@nizamk2114
@nizamk2114 2 жыл бұрын
Phev's and ehev's will be more compatible for indian road conditions rather than going directly to ev's.
@Kalabhairavan387
@Kalabhairavan387 2 жыл бұрын
Old ഹോണ്ട സിറ്റി ടെ front വശം കാണാൻ നല്ല ഭംഗി ആയിരുന്നു എന്നാൽ new ഹോണ്ട സിറ്റി യുടെ മുൻ വശം കാണാൻ ഒരു ഭംഗി ഇല്ല
@rajeeshka7837
@rajeeshka7837 2 жыл бұрын
Correct
@balajiachary6308
@balajiachary6308 2 жыл бұрын
ഹോണ്ട സിറ്റി എനിക്ക് ശരിക്കും ഇഷ്ടപ്പെട്ട കാർ ആണ് താങ്കൾ നല്ലൊരു യൂട്യൂബർ ആണെന്നതിൽ ഒരു സംശയവും ഇല്ല നല്ല തറവാടിത്തം ഉള്ള വ്യക്തിയാണ്
@rahulnair7035
@rahulnair7035 2 жыл бұрын
The headlamp is styled in the same way as Accord!
@Ratheesh_007
@Ratheesh_007 2 жыл бұрын
Proud to be an Honda Owner ❤
@rijuhdas1
@rijuhdas1 2 жыл бұрын
Me too
@janburres2403
@janburres2403 2 жыл бұрын
proud to be dAtSuN oWneR
@gamingyt3367
@gamingyt3367 2 жыл бұрын
@@janburres2403 RIP💔
@rahulvlogsthenishorts4088
@rahulvlogsthenishorts4088 2 жыл бұрын
Me to
@DonS-ff2yt
@DonS-ff2yt 2 жыл бұрын
Proud to be a nissan owner😅
@VISHAL-qg3wg
@VISHAL-qg3wg 2 жыл бұрын
Auto high beam low beam must be mandatory especially for lorry’s
@imvishal002
@imvishal002 2 жыл бұрын
Yes u r ri8✌️🔥
@Linsonmathews
@Linsonmathews 2 жыл бұрын
Honda 😍 കിടു ആണേ 👌👌👌
@kiranp5263
@kiranp5263 2 жыл бұрын
Honda City a small family car. The new Honda City look is very beautiful.
@redpillmatrix3046
@redpillmatrix3046 2 жыл бұрын
Not small.
@07HUMMERASIF
@07HUMMERASIF 2 жыл бұрын
City lovers😍😍😍
@mohanvinu8110
@mohanvinu8110 2 жыл бұрын
Hummereee
@07HUMMERASIF
@07HUMMERASIF 2 жыл бұрын
@@mohanvinu8110 haaii. Brroooii😍😍😍
@balajiachary6308
@balajiachary6308 2 жыл бұрын
ഫീച്ചർസ് 90 % വും ഇഷ്ടപ്പെട്ടു Thanks to ഹോണ്ട
@sopanammedia4642
@sopanammedia4642 2 жыл бұрын
സൂപ്പർ 👍👍👍👍👍കാത്തിരുന്ന വാഹനം ഹൈബ്രിഡ് ഒത്തിരി നന്ദി ഇവീഡിയോ ചെയ്തതിനു
@rockylekha4016
@rockylekha4016 2 жыл бұрын
ഓട്ടോ ഹൈ ബീം എന്നതു 2 എയർബാഗ് , റിവേഴ്‌സ് സെൻസർ എന്നിവ പോലെ തന്നെ നിർബന്ധമായും എല്ലാ വാഹനങ്ങളിലും നടപ്പാക്കേണ്ട സംഗതിയാണ് .
@JoyalAntony
@JoyalAntony 2 жыл бұрын
സത്യം ഒപോസിറ്റ് വരുന്ന കാറുകളുടെ ഹൈ beem ലൈറ്റ് അടിച്ചു കണ്ണ് കാണാൻ സാധിക്കില്ല രാത്രിയിൽ
@abdurrouf3398
@abdurrouf3398 2 жыл бұрын
Mr nayer and uppukutta Vanakkam. Naw my dreem car hoda citye E: 26/km. Price on tha rode. Rs 24. Lak 🤔🤔🤔 saved Manei Iam tryin uppukutta
@ZIAFFAIZ2010
@ZIAFFAIZ2010 2 жыл бұрын
honda civic hybrid indian market il undayirunnu .. irangiyappol Rs20+ lakh price undayirunnu .. pinnidu avar Rs 12 lakh discountil lot clear aaki
@electroplanetengineer860
@electroplanetengineer860 2 жыл бұрын
മികച്ച അവതരണം 👍.. Informative..
@mindapranikal
@mindapranikal 2 жыл бұрын
Happy to be a part of this family ❤️
@bourne.1
@bourne.1 2 жыл бұрын
paint quality of the vehichle is awesome😊
@hhhj6631
@hhhj6631 2 жыл бұрын
Why you blocked front grill with a wide strip of sheet metal.Theoriticaly it obstruction of air on. It cannot be stated a styling.Dash board is good
@shihabudheenthumbithodi1943
@shihabudheenthumbithodi1943 2 жыл бұрын
I was Waiting for this review 🤠. So impressed with hybrid tech
@Nahabs
@Nahabs 2 жыл бұрын
40-80kmph IC engine(Fuel)+Electric Motor = Hybrid 1-40kmph Ev=electric motor only Above 80+kmph IC engine only works
@MuhammedShafiS
@MuhammedShafiS 2 жыл бұрын
Puthiya video editing kollaam. Oro area patti parayumpam separate video kaanikkunnathum kollaam 👌
@dileepk5770
@dileepk5770 2 жыл бұрын
മികച്ച അവതരണം. എല്ലാ ഭാവുകങ്ങളും
@_Vishnu_das___
@_Vishnu_das___ 2 жыл бұрын
Mahindra old model jeep cj D 500 വീണ്ടും production തുടങ്ങുമെന്ന് ഒരു articleൽ വായിച്ചു ശരി ആണോ?
@sinoobputhedath9806
@sinoobputhedath9806 Ай бұрын
Very good detailing and entertaining... always when i play your video my kids smile at me like am meeting my brother/dear friend ❤❤.. tension free explanation 😊😊
@aswinsanthan
@aswinsanthan 2 жыл бұрын
Video quality kollam, e quality thane ella videoyilum continue cheyu cheta
@AMAL-rc2nu
@AMAL-rc2nu 2 жыл бұрын
Baiju etta ithin vendi waiting airunu🤗 honda hybrid
@Blackpanther-gg8gw
@Blackpanther-gg8gw 2 жыл бұрын
Honda city എന്നും പൊളി ആണ് 🔥🥰👌
@JianAzmirObez
@JianAzmirObez 2 жыл бұрын
i have honda accord automatic, it's still smooth and refined engine, i hope i can fit electric hybrid system to accord and increase the mileage
@santhoshp.varghese4572
@santhoshp.varghese4572 2 жыл бұрын
Overpricing has made this car a foolish economically viable choice. Even though this is the most environmentally friendly car . In fact government should promote true hybrids more than fully electric once, as most of the Indian electricity comes from coal, a far more carbon emitting fuel than diesel or petrol
@binoyvishnu.
@binoyvishnu. 2 жыл бұрын
ഉയരം കുറഞ്ഞ വാഹനത്തിന്റെ പ്രധാന പ്രശനം എതിരെ വരുന്നു വാഹനത്തിന്റെ ഹെഡ്ലൈറ്റ് കണ്ണിൽ വരും , ഗ്രൗഡ് ക്ലിയറൻസ് കുറവ് നിങ്ങൾക്ക് ഒരു പ്രശനം അല്ലെങ്കിൽ വാങ്ങാം ..... ഉയരം കൂടിയ വാഹനത്തിലേക്ക് ഏവരും മാറുന്നതിന്റെ പ്രധാന കാരണവും മറ്റൊന്നല്ല എന്നതാണ് സത്യം .
@joy3541
@joy3541 2 жыл бұрын
I use Honda amaze which has 170mm ground clearance.i don't feel any big problem in Normal roads
@kiranchandlal5214
@kiranchandlal5214 11 ай бұрын
Honda City...❤❤❤ വേറെ കൂടുതൽ explanations ഒന്നും വേണ്ട.
@sibumk1086
@sibumk1086 Жыл бұрын
നല്ല ഒരു വണ്ടി അവതരിപ്പിച്ച ബൈജു ചേട്ടന് അഭിനന്ദനം
@ajuchacko5742
@ajuchacko5742 2 жыл бұрын
Almost Looks like Honda accord ❣️
@kiranbabukk6673
@kiranbabukk6673 2 жыл бұрын
Petrol വില സർവീസ് വില കാറിൻ്റെ വില .... ഹോണ്ട കാർ ഉപയോഗിക്കുന്നവർക്ക് maturity മാത്രമല്ല poketum full ആയിരിക്കണം
@woodsforddesignstudio5174
@woodsforddesignstudio5174 2 жыл бұрын
Got 30kms/ltr on highways for my ford aspire diesel with AC on.
@deeptweshdm2536
@deeptweshdm2536 2 жыл бұрын
What about in city traffic?
@Moonlight-hq3gi
@Moonlight-hq3gi 2 жыл бұрын
not surprising as diesel gives more efficiency than petrol in highways
@Balankvr1966
@Balankvr1966 2 жыл бұрын
Excellent review- love you Honda
@kelappan556
@kelappan556 2 жыл бұрын
ഇങ്ങേരുടെ കൌണ്ടർ അടി കേൾക്കാൻ തന്നെ ബഹുരസമാ 😂😂👌👌കൗണ്ടർ കിങ് koottikada Baiju 🤠🤠
@vineeshn.v949
@vineeshn.v949 2 жыл бұрын
സാമാന്യം തരക്കേടില്ലാത്ത മാരകമായ ഗംഭീര അവതരണം
@JoyalAugustine
@JoyalAugustine 2 жыл бұрын
5:18 feat അപ്പുകുട്ടൻ
@venkatesh.V.V.S
@venkatesh.V.V.S 2 жыл бұрын
வணக்கம் பைஜு சேட்டா.... என்னுடைய 2014 model dzire petrol வண்டியை, CNG kit செய்ய முடியுமா? அதிக millage கிடைக்குமா? லாபமா? பதில் கூறவும்....
@cookingwithAzeez
@cookingwithAzeez Жыл бұрын
Honda amaze milage kittan enthankilum idia undo petrol vx
@athulputhussery3176
@athulputhussery3176 2 жыл бұрын
Hybrid king is always.. TOYOTA ❤
@maximumeffort966
@maximumeffort966 Жыл бұрын
True but no vehicle in this segment
@unaisunais7958
@unaisunais7958 Жыл бұрын
Hybrid king is always.. Honda
@safasulaikha4028
@safasulaikha4028 8 ай бұрын
Honda City👍🔥🔥🔥
@muhammad7410
@muhammad7410 2 жыл бұрын
സ്വപ്നം കാണാൻ ആർക്കും മുടക്കില്ലല്ലോ😆കാർ വാങ്ങില്ല എങ്കിലും വീഡിയോ കണ്ട് സുഖിക്കുന്നവർ ആരൊക്കെ😂😂
@musthafakp2057
@musthafakp2057 2 жыл бұрын
Watch control feature ഇഷ്ട്ടമായി
@syamprasad6733
@syamprasad6733 2 жыл бұрын
ടാറ്റ നെക്സൺ EV ഒരു Range Extender option കൊണ്ട് വന്നാൽ നല്ലതായിരിക്കും
@ubaidubaid9825
@ubaidubaid9825 2 жыл бұрын
400 klmtr മോഡൽ ഇയർ ലാസ്റ്റ് ഉണ്ട്
@jaisygeorgr9845
@jaisygeorgr9845 2 жыл бұрын
@@ubaidubaid9825 already out .but range usually won't get to 427 as claimed .
@lijilks
@lijilks 2 жыл бұрын
Why they are not add a direct battery charger. So that we can use like CNG and petrol. Here also we can consume the battery. When the change will finish we can use petrol.
@vineeshc690
@vineeshc690 2 жыл бұрын
വിലയും കൂടെ ആദ്യം specify ചെയ്താൽ നന്നായിരുന്നു
@fgns
@fgns 2 жыл бұрын
23.68 lakhs on road
@arunpanikattiparambil3984
@arunpanikattiparambil3984 2 жыл бұрын
😎Honda city hybrid മാരക ഫീചർസുമായി വന്നിരിക്കുന്നു 👌🏽👌🏽👌🏽👌🏽👌🏽👌🏽
@balajiachary6308
@balajiachary6308 2 жыл бұрын
പക്ഷേ ടോയോട്ട യുമായി താരതമ്യം ചെയ്യുമ്പോൾ മൈന്റ്നെസ് കോസ്റ്റ് വളരെ കൂടുതലാണ് ചൊറിയൊരു ഭാഗത്തിനു കുഴപ്പം വന്നാൽ ആ യൂണിറ്റ് തന്നെ മാറാൻ നിർബന്ധിക്കുന്ന കമ്പനി ആണ് ഹോണ്ട
@Jithin_Paul
@Jithin_Paul 2 жыл бұрын
Honda Civic ini thirich varuo?
@nikhilpremchandran8751
@nikhilpremchandran8751 2 жыл бұрын
Sir, I am looking to buy a car Honda City hybrid or Nexon electric? Which is good in all aspects and money saving.?
@ASMA_MAAS
@ASMA_MAAS 2 жыл бұрын
22:30 adaptive cruise control 👍
@sijusmathew973
@sijusmathew973 2 жыл бұрын
3:47, E രണ്ടു കുത്തു വാഹനം😀
@Blackpanther-gg8gw
@Blackpanther-gg8gw 2 жыл бұрын
വണ്ടി പൊളി ആണ് 🔥🖤🔥
@sudeesh980
@sudeesh980 2 жыл бұрын
ഞാൻ ഹോണ്ട സിറ്റി ഉപയോഗിക്കുന്നു. ഗ്രൗണ്ട് ക്ലീറൻസ് ആണ് കുഴപ്പം. ഈ ഹൈബ്രിഡ് ഇൽ ഗ്രൗണ്ട് ക്ലീറൻസ് എത്ര ആണ്??
@vasreeram9639
@vasreeram9639 2 жыл бұрын
Bro comfort kootan vendi aan ground clearance kurakunna pinne premium lookum kittum thaann irikumbo
@sudeesh980
@sudeesh980 2 жыл бұрын
@@vasreeram9639 comfort level no doubt at all. Especially long drive. പക്ഷെ എപ്പോഴും ഒരു ടെൻഷൻ ഉണ്ട് അടി തട്ടുമോ എന്ന്.
@Moonlight-hq3gi
@Moonlight-hq3gi 2 жыл бұрын
soft suspension aanu problem athu bottom cheyyumm city Hybrid suspension ithiri koodi firm aanu ennu thonnunnu
@rajeevsreedharan8931
@rajeevsreedharan8931 2 жыл бұрын
Tech like ADAS2 and collision mitigation braking system should be brought into economy cars and hatchbacks as most number of cars are sold in this category. That will save more lives.
@ubaidubaid9825
@ubaidubaid9825 2 жыл бұрын
🤣🤣🤣🤣
@gautampksuhasan167
@gautampksuhasan167 2 жыл бұрын
Exshowroom price will be more than 10 lakhs
@MoveBeyond7886
@MoveBeyond7886 2 жыл бұрын
Honda Accord ❤️‍🔥
@shameershammasshammas936
@shameershammasshammas936 2 жыл бұрын
Ente dream car..athinte showroomil ninnathu kond kure odikan pati..athil nalloru santhosham und..epozhenkilum edukan patumauirikum..
@renshi143
@renshi143 Жыл бұрын
Sunroof full ayit open ചെയ്യാൻ പറ്റുമോ
@Funnyoutfitkidos
@Funnyoutfitkidos 2 жыл бұрын
2008 muthal 2013 vare ayirunnu hondayude prathapam niranja model undayirunnath. Kalathinu munne sancharicha model. Ippozhullath athinte nizhal mathramanu.😥😥
@AnoopV0128
@AnoopV0128 2 жыл бұрын
most awaited review
@anandvs4388
@anandvs4388 2 жыл бұрын
I liked the car very much ❤️🥰❤️
@shahana3600
@shahana3600 2 жыл бұрын
Honda ❤️❤️
@rasheedayappally4060
@rasheedayappally4060 2 жыл бұрын
പൊളി കൂടുതൽ ഇഷ്ട്ടം ബൈജു ചേട്ടാ
@rejinmajeed7160
@rejinmajeed7160 Жыл бұрын
Sir .....just oru chance kittumbol Honda oddessy onnu review cheyy....please
@sammathew1127
@sammathew1127 2 жыл бұрын
@Baiju Cheta... any clue if Honda Vezel will be launched in India ? Honda needs to launch new cars 🚗 in India ..there are only Honda cars that are popular in India Years back.. they were the King 🤴 but now.. only few cars are there !
@prasanthvs3000
@prasanthvs3000 2 жыл бұрын
ചേട്ടാ ഓപ്പോൾ ഉള്ള ഊർജം പ്രതിസന്ധി ഇനി ഭാവിയിലും EV വാഹനങ്ങൾക്ക് ഒരു ഭീഷണി ആകുമോ. ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് അത് ഒരു ever rolling സ്മാരകം ആകുമോ?
@rajeevr7621
@rajeevr7621 2 жыл бұрын
ഇല്ല..
@danigeorge5593
@danigeorge5593 2 жыл бұрын
Hybrid il athu pedikkenda… thaniye charge aayikkolum
@bmw867
@bmw867 2 жыл бұрын
Honda stands for relaibility
@jayK914
@jayK914 2 жыл бұрын
Hybrid vehicles aan namuk vendath. EV complete aayi trust cheyan patilla nammude naatil. Epozha current ponath allenkil kshamam undakunath enonnum parayan patilla
@rageshgopinath8174
@rageshgopinath8174 2 жыл бұрын
What's the pricing of the model
@arunnarunn674
@arunnarunn674 2 жыл бұрын
City of life enjoy iam a Honda car technician from Calicut.
@sussandavid1482
@sussandavid1482 2 жыл бұрын
ow reliable and dependable is the hyrid.would u land in soup if u buy it as it is new system.seriosly contemplating buying it ur inputwould be much appreciated because im a stanh fan of honda cars & has owned honda city and mobilio b4
@97456066
@97456066 2 жыл бұрын
frekers ഉപയോഗിക്കാൻ മടിക്കുന്നത് ഒന്ന് ഇതിന്റെ mileage 2 മാരക preform ഒന്നും ഇല്ല പെട്രോൾ എൻജിന്
@GireeshKGlp
@GireeshKGlp 2 жыл бұрын
AK ആന്റണിയുടെ "ക്രൂരവും പൈശാചികവും" പോലെ ബൈജൂന്റെ "മാരകവും" അൽപം കൂടിയോ, എന്തായാലും മാരകമായി 👍🏼
@m.cautos7431
@m.cautos7431 2 жыл бұрын
integrated spoiler piano black finishing aayirunnel super aayene
@sreeram1449
@sreeram1449 Жыл бұрын
Only city has separate Fanbase ❤💯❤
@jackjacki2785
@jackjacki2785 2 жыл бұрын
Hybrid car after 1lakh km hybride system change cheyyandi varille appo enth expence varum,?
@Krn_gvr
@Krn_gvr 2 жыл бұрын
ബൈജു ചേട്ടൻ മാത്രമാണ് വാഹനത്തിൻറെ ബൂട്ട് സ്പേസ് കാണിച്ചത്.
@canadamalayali22
@canadamalayali22 2 жыл бұрын
Hybrid work well in normal weather but if take full passenger and on full mode of ac then it will work only in petrol engine .
@danigeorge5593
@danigeorge5593 2 жыл бұрын
It depends on battery charge … it will run in electric even if full passenger as well as ac
@canadamalayali22
@canadamalayali22 2 жыл бұрын
@@danigeorge5593 Don't expect wonder in mild hybrid car it will be nice in city ride not good in express highway.
@danigeorge5593
@danigeorge5593 2 жыл бұрын
@@canadamalayali22 we driving hybrid in uk. In highways at 120km speed, still it works in hybrid but the ratio is less 20% electric and 80% petrol. If we run 40-90km/h around 60% petrol and 40% electric and in city drive 20% and 80% electric. But it’s completely depends on how the acceleration we use. Like rough acceleration more will run in petrol …. Better wait for plug in hybrid. Around 10kWh recharge battery makes to drive completely in electric for small trips or daily office use, will get 40-50 km range in that battery . Price also not much higher.
@user-qi7te9pf7u
@user-qi7te9pf7u 2 жыл бұрын
@@danigeorge5593 thank you very much for sharing your experience brother. 🥰
@Moonlight-hq3gi
@Moonlight-hq3gi 2 жыл бұрын
@J JK athinnu ithu mild Hybrid car allello 🤣
@bijintjacob1065
@bijintjacob1065 2 жыл бұрын
Superb features fully loaded honda city
@jforall751
@jforall751 Жыл бұрын
Hybrid vehicles will make good performance
@joelsamthomas3177
@joelsamthomas3177 2 жыл бұрын
BaijuChetta Bangaloril pollunna Choodonnumilla Ketto.. Its a warm weather city
@ubtr9n805
@ubtr9n805 2 жыл бұрын
you said between 40 to 80 km/h it is hybrid mode. can you explain more about it? hybrid is normally either with battery or with fuel. The car looks complete except for the bootspace. Very good presentation as usual.
@danigeorge5593
@danigeorge5593 2 жыл бұрын
It’s in hybrid mode in all speed Upto 40km city drive, 20% petrol and 80% electric. 40-90km , 60% petrol and 40% electric, above 90km speed, 80% petrol and 20% electric … This % values may vary depends of acceleration and battery charge .. If battery charge below 20% , then engine will work even in city drive … Battery will charge while engine work and breaking regeneration
@iamnotthewerewolf212
@iamnotthewerewolf212 2 жыл бұрын
It means that both engine and battery works simultaneously.. Gives impressive mileage while driving .
@Nahabs
@Nahabs 2 жыл бұрын
40-80kmph Fuel+Electric Motor = Hybrid Till40kmph Ev=electric motor only Above 80kmph IC engine only works
@Joseph-fb2bg
@Joseph-fb2bg 2 жыл бұрын
The car has two electric motors one drives the car other is a generator which converts petrol to electrical energy which powers the electrical motor
@farhanmtr5139
@farhanmtr5139 2 жыл бұрын
ചേട്ടാ Porsche cayenne review ചെയ്യൂ
@camogreen
@camogreen 2 жыл бұрын
Ee vandiyil cng vekkan patto
@akhilsajeev5374
@akhilsajeev5374 2 жыл бұрын
Honda is honda😍
@sammathew1127
@sammathew1127 2 жыл бұрын
The Mileage is amazing 👌🏻🤩
@rijocriztraveller2021
@rijocriztraveller2021 2 жыл бұрын
wonderful i have adaptive cruise control in my 2004 toyota seinna xle
Honda City Hybrid E:HEV  | Talking Cars | Malayalam Review
37:41
Talking Cars
Рет қаралды 110 М.
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 17 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 29 МЛН