'ഇത് ഞങ്ങടെ ദൈവമാ മോനെ...' തൊഴിലാളികളെ ഊറ്റി ജീവിക്കുന്ന മുതലാളിമാർ ഇദ്ദേഹത്തെ കണ്ട് പഠിക്കണം.

  Рет қаралды 200,334

Village Vartha

Village Vartha

Күн бұрын

#latestvideo #specialstory #villagevartha

Пікірлер: 580
@shajinarayanan4088
@shajinarayanan4088 7 ай бұрын
ലോകത്തിന് കാണിച്ച കൊടുക്കാനുള്ള ഏറ്റവും വിലയേറിയ മാതൃക. പണം സൂക്ഷിച്ച വയ്ക്കുന്നവർക്ക് ഉള യഥാത്ഥ മാതൃക ദൈവതുല്യമായ മാതൃക
@abdussamad7880
@abdussamad7880 7 ай бұрын
കറക്റ്റ് 👍👌
@Jamsheed1132
@Jamsheed1132 7 ай бұрын
മനുഷ്വരായാൽ പോരാ 🌹🌹🌹🌹❤️മനുഷ്യത്വം ❤️ വേണം അതാണ്‌ ആ മുതലാളി
@bijoypillai8696
@bijoypillai8696 7 ай бұрын
തൊഴിലാളികളെകൊണ്ട് CITU യൂണിയൻ ഉണ്ടാക്കിച്ചു സംഭംഭകരെ ആക്രമിച്ചു തല്ലി ഓടിച്ച കമ്മ്യൂണിസ്റ്റുകൾ ( ആനത്തലവട്ടൻ, മുതുമരം കരീം, etc... ) പറയട്ടെ .
@renjithsl7473
@renjithsl7473 7 ай бұрын
വിപ്ലവം പറഞ്ഞു നടക്കുന്നവർ കാണട്ടെ തൊഴിലാളികൾക്ക് വേണ്ടി ചെയ്യുന്ന നന്മകൾ🙏
@manojm1533
@manojm1533 7 ай бұрын
നാട്ടിൽ അന്വേഷിക്ക് ആദ്യം ലൈഫ് പദ്ധതിയെ പറ്റി
@jomonjore1199
@jomonjore1199 7 ай бұрын
വിപ്ലവം പറഞ്ഞ നടക്കുന്നവർക്ക് ഒരുമാതിരി ഒക്കെ ചെയ്യുന്നുണ്ട് പക്ഷേ ആയിരം വീടു കൊടുത്തവരോ. പിന്നെ ഉമ്മൻചാണ്ടിയുടെ കാലത്ത് വീട് കൊടുത്ത കണക്കും പിന്നെ പിണറായി വിജയന്റെ കാലത്ത് കൊടുത്ത വീടിന്റെ കണക്കും ഒന്ന് താരതമ്യം ചെയ്തു നോക്കിയാൽ മതി
@lambdaplex
@lambdaplex 7 ай бұрын
@@manojm1533 athu govt kasu.. tax money
@bijoypillai8696
@bijoypillai8696 7 ай бұрын
@@jomonjore1199 നരേന്ദ്ര മോഡി അധികാരത്തിൽ വന്നശേഷം തുടങ്ങിയ പദ്ധതി ക്ക് പേര് മാറ്റി വിജയൻ ക്രെഡിറ്റ് അടിച്ചെടുത്തു .. അതിന്റെ കൂടെ ഒരുപാട് അഴിമതിയും നടത്തി ..
@jomonjore1199
@jomonjore1199 7 ай бұрын
@@bijoypillai8696 അത് എല്ലാവർക്കും മനസ്സിലായല്ലോ പെൻഷൻ കൊടുക്കുന്നതിൽ കേന്ദ്രത്തിന്റെ എത്ര തുക എന്നും. അതുപോലെതന്നെ നാല് ലക്ഷം രൂപ ലൈഫ് പദ്ധതിയിൽ പാവങ്ങൾക്ക് വീട് വച്ചു കൊടുക്കുന്നതിൽ 72000കുണുവാ കൊടുത്തിട്ടു കോമാളിയുടെ ഫോട്ടോയും വീടിനു ഫ്രണ്ടിൽ വെക്കണം പോലും
@user-ov7vi3ge7j
@user-ov7vi3ge7j 7 ай бұрын
ഈ ചേട്ടനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ
@D4allvlogbysooraj
@D4allvlogbysooraj 7 ай бұрын
അഹമദ് ഇക്കയ്ക്കും അപ്പച്ചനും ഈ ചേട്ടായിക്കും കുടുംബത്തിനും നല്ലത് മാത്രം വരട്ടെ from THALASSERY
@ThaziesWorld
@ThaziesWorld 7 ай бұрын
എനിക്കാവശ്യമുള്ളതൊക്കെ ഞാൻ നേടി എന്ന് പറഞ്ഞപ്പോൾ തന്നെ അദ്ദേഹത്തെ മനസ്സിലായി ❤ആരും പറയില്ല ഇങ്ങനെ.. ആദ്മാർഥമായി ജോലി ചെയ്തു നിങ്ങൾ അദ്ദേഹത്തെ ഇനിയും ഇതുപോലുള്ള കർമ്മങ്ങൾ ചെയ്യാൻ സഹായിക്കൂ...
@jobinjoyjoy4754
@jobinjoyjoy4754 7 ай бұрын
💯💯👍👍👍👍👍👍❤❤❤
@rajitharajitha3168
@rajitharajitha3168 7 ай бұрын
വീടില്ലാത്ത ഞാൻ ഇത് കണ്ടു കണ്ണ് നിറഞ്ഞു ആ മുതലാളിയെ ദൈവം അനുഗ്രഹിക്കട്ടെ
@user-hw4ex7hq2k
@user-hw4ex7hq2k 7 ай бұрын
Me too
@ashraftravego4972
@ashraftravego4972 7 ай бұрын
നിങ്ങൾക്കും പെട്ടെന്ന് ഒരു വീട് വെക്കാൻ കഴിയട്ടെ 🙏🙏
@abcdefghlkeb
@abcdefghlkeb 7 ай бұрын
എനിക്ക് ഈ നല്ല മനസ്സുള്ള മനുഷ്യനെയോ അവരുടെ കമ്പനിയെയോ കുറിച്ച് അറിയില്ല. പക്ഷെ ആ നല്ല മനസ്സുള്ള മനുഷ്യന്റെ ഈ നല്ല പ്രവർത്തിക്ക് ദൈവം അനുഗ്രഹം നൽകട്ടെ..
@bijoypillai8696
@bijoypillai8696 7 ай бұрын
തൊഴിലാളികളെകൊണ്ട് യൂണിയൻ ഉണ്ടാക്കിച്ചു സംഭംഭകരെ ആക്രമിച്ചു തല്ലി ഓടിച്ച കമ്മ്യൂണിസ്റ്റുകൾ ... 😆😆
@user-px1jd4hm2s
@user-px1jd4hm2s 6 ай бұрын
❤❤ മറുത്തൊന്നും പറയാനില്ല. രണ്ട് കൈയ്യും ചേർത്ത് തൊഴുന്നു. സിനിമാക്കാർ ഉൾപ്പെടെ കോടി കണക്കിന് ആസ്ഥിയുള്ള മനുഷ്യ പറ്റില്ലാത്തവർ ഇതൊക്കെയൊന്ന് കാണുന്നത് നല്ലതാണ്.
@abdussamad7880
@abdussamad7880 7 ай бұрын
മറ്റുള്ള മുദലാളിമാർ കണ്ട്‌ പഠികട്ടെ ഇങ്ങനെ പാവങ്ങളെ സഹായിക്കുന്നവരെ ദൈവം കൈവെടിയില്ല ഇങ്ങിനെ ചെയൂന്നവർക്ക് എന്നും ഉയർച്ചയെ ഉണ്ടാവു തകർച്ച സംഭവിക്കുകയില്ല ദൈവം എന്നുംഇങ്ങനെ ഉള്ളവർക്ക് നല്ലത് മാത്രം വരുത്തട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🙏 👍👌❤️❤️❤️
@Nizssamudeen-mo2gp
@Nizssamudeen-mo2gp 7 ай бұрын
മാഷാ അള്ളാ നല്ലൊരു മനുഷ്യൻ ഹൃദയം തൊട്ടറിഞ്ഞ മുതലാളി ആരോഗ്യവും ആയുസ്സും പ്രധാനം ചെയ്യുമാറാകട്ടെ
@SahadhSahadh-fl7jy
@SahadhSahadh-fl7jy 7 ай бұрын
ഇതാണ് ശെരിക്കും മുതലാളി 👍🏻👍🏻👍🏻👍🏻 ആ മനുഷ്യൻ ഉയരങ്ങളിൽ എത്തട്ടെ
@nadeera9598
@nadeera9598 7 ай бұрын
നന്നായി രിക്കട്ട എന്നും എനിക്ക് കൂടി ഒരു വീട് തരോ ഞാനും തെൻമ്മ ലക്കാരി യാണ്
@radhakrishnannair8320
@radhakrishnannair8320 7 ай бұрын
തമ്പി സാറിനെയും , കുടുംബത്തെയും ദൈവം ദീർഹയുസ് നൽകി അനുഗ്രഹിക്കട്ടെ . 👍👍👍 ❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️
@anseerpk9769
@anseerpk9769 7 ай бұрын
മനസും കണ്ണും നിറഞ്ഞു നിങ്ങളെ ആരോഗ്യത്തോടെ ഇതുപോലെ പാവങ്ങളെ സഹായിക്കുന്ന മനസൊടും സാമ്പത്തോടും ജീവിക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ
@Anilkumar.Cpillai
@Anilkumar.Cpillai 7 ай бұрын
തെന്മല ക്കാരുടെ സ്വന്തം തമ്പിച്ചയാൻ ദീർഘായുസ്സ് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰
@MohdHasan-bx7ly
@MohdHasan-bx7ly 7 ай бұрын
ഈ കുടുംബത്തിന് അല്ലാഹുവിൻറെ എല്ലാ സഹായവും ഉണ്ടാവും
@lavygeorge596
@lavygeorge596 7 ай бұрын
Insha allaa
@Plumber_vasuuu
@Plumber_vasuuu 7 ай бұрын
അവസാനം തമ്പി ആണ് വന്നത്
@niyasmuhammed4613
@niyasmuhammed4613 7 ай бұрын
Aameen aameen 🤲
@matzz6075
@matzz6075 7 ай бұрын
praise the lord 🙌 the vision of a missionary as always they did to kerala
@muhammednikhashy6480
@muhammednikhashy6480 7 ай бұрын
അദ്ദേഹത്തിനും കുടുംബത്തിനും പടച്ചവൻ ദീർഘായുസ് നൽകുമാറാകട്ടെ..........
@rasheedmk1473
@rasheedmk1473 7 ай бұрын
ഇതാണ് മുതലാളി ഇങ്ങനെ ആ വാണം ❤❤❤❤❤❤❤❤❤❤❤❤❤👏👏👏👏👏
@SunilKumar-ni9mo
@SunilKumar-ni9mo 7 ай бұрын
അദ്ദേഹത്തിന് ദൈവം ദീർക്കായുസ് കൊടുക്കട്ടെ മറ്റൊള്ള കോടീശ്വരൻ മാർ ഇത് കണ്ട് പഠിക്കട്ടെ നമ്മൾ ഈ ഭൂമിയിൽ നിന്ന് പോകുമ്പോൾ ഒന്നും കൊണ്ട് പോകില്ല 🙏🙏🙏🙏🙏💞💞💜💙❣️🖤
@nafsalc5181
@nafsalc5181 7 ай бұрын
ആ മനുഷ്യ നു ദൈവം കൊടുത്ത സമ്പത്ത് പാവപ്പെട്ട തൊഴിലാളികൾ ക്കും വീതിച്ചു കൊടുത്തു ❤ ഇനി അദ്ദേഹത്തിനു ദൈവം ഒരു 100 വർഷം നല്ല ആരോഗ്യത്തോടെ ജീവിക്കാൻ ഉള്ള ഭാഗ്യം നൽകട്ടെ❤❤
@sreekala7287
@sreekala7287 7 ай бұрын
ഈ തൊഴിലാളികളുടെ പ്രാർത്ഥന മാത്രം മതി അദ്ദേഹത്തിന്, ഇത്രേം മനസുള്ള സാറിനെ നമിക്കുന്നു 🙏🏻
@AkbarCp-fb6ft
@AkbarCp-fb6ft 7 ай бұрын
വളരെ നല്ല ആശയം മരണ ശേഷവും പ്രതിഫലം കിട്ടുന്ന പ്രവർത്തനം ആണ് ജാരിയ്യ ആയ സ്വദഖ 😍😍😍 പ്രതിഫലം നൽകുന്നത് ദൈവം ആണ് ജാതിയോ മതമോ അതിനു ബാധകമല്ല വെള്ളം നൽകാൻ കിണർ യാത്രക്ക് വഴി വെളിച്ചം താമസിക്കാൻ വീട് ഭക്ഷണം നൽകാൻ കഴിയുന്ന പഴവർഗ്ഗ മരങ്ങൾ ഇതൊക്ക ചെയ്യാൻ കഴിയുന്നവർ ചെയ്യുക മരണപെട്ടാൽ പോലും അതിന്റെ പ്രതിഫലം ചെയ്യുന്നവർക്ക് കിട്ടും 😍😍😍😍
@alianuali5103
@alianuali5103 7 ай бұрын
എല്ലാമുതലാളിമാരും എങ്ങിനെ ആയിരുന്നെങ്കിൽ എത്രസുന്തരം❤
@Sujith19113
@Sujith19113 7 ай бұрын
തമ്പി സാർ 🥰🥰🥰 ഗുജറാത്തിൽ ഒരു വജ്രവ്യാപാരി ഇത് പോലെ വലിയ സഹായങ്ങളൊക്കെ ചെയ്ത് അവരുടെ തൊഴിലാളികളെ ചേർത്ത് പിടിച്ചിട്ടുണ്ട്.
@bibinkrishnan4483
@bibinkrishnan4483 7 ай бұрын
പത്തിരുപതു തലമുറയ്ക്ക് തിന്നാൻ ഉള്ളത്‌ ഉണ്ടാക്കിവച്ചിട്ടുള്ള മുതലാളിമാർ ഉണ്ട് ഇനിയും 😔😔😔😔😔.
@Asthra_op
@Asthra_op 7 ай бұрын
ഇത് കണ്ടപ്പോൾ നല്ല സന്തോഷം തോന്നി🥳 തമ്പി sir powli🔥 ഇതാണ് പുത്തൻ തലമുറ Capitalism
@MuhammadadhnanMuhammadadhnan
@MuhammadadhnanMuhammadadhnan 7 ай бұрын
വിട് ഇല്ലാത്ത ഞങ്ങൾക്കൊക്കെ ഇത് കണ്ട് സന്തോഷിക്കാൻ അല്ലെ പറ്റു 😊ഇതുപോലെ ഒരു മുതലാളി ഞങ്ങളെ നാട്ടിൽ ഇല്ലാതെ പോയതാണ് ഞങ്ങളെ നഷ്ടം 😔
@molammabinu
@molammabinu 7 ай бұрын
സാറെ .ഞങളെ പോലെ കഷ്ടപെടുന്നവരെ .സഹായിച്ചതിന്. ഒരായിരം നന്ദി
@babykuttychacko8025
@babykuttychacko8025 7 ай бұрын
ഇദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്ട് ❤ തൊഴിലാളികളും അദ്ദേഹത്തോട് ഇതുപോലെ പ്രവർത്തിക്കണം എന്ന് അപേക്ഷിക്കുന്നു
@ayshathrayhana1049
@ayshathrayhana1049 7 ай бұрын
Masha allah very beautiful ❤️ പറയാൻ വാക്കുകളില്ല സാർ അത്രയ്ക്കും മനോഹരമായിട്ടുണ്ട് 👌👌👌👌 ഈ സ്ഥലം ഒരു tourist place ആകാനുള്ള സാധ്യതയുമുണ്ട്. മനോഹരമായിട്ടാണ് വീടും അതിൻറെ colour combination നും. ആ സാറിനും കുടുംബത്തിനും ഇനിയും ഒരുപാട് കാലം പൂർണ്ണ ആരോഗ്യത്തോട് കൂടിയുള്ള ദീർഘായുസ്സ് ദൈവം പ്രധാനം ചെയ്യട്ടെ ❤❤❤ ഒരു Big salute sir❤️😘😘❤️❤️❤️❤️ I love you sir ❤️❤️❤️😘🥰😍
@GK-pe9jz
@GK-pe9jz 7 ай бұрын
ഇതുപോലുള്ള സഹായം ചെയ്യുവാൻ കൂടുതൽ കൂടുതൽ മനുഷ്യസ്നേഹികൾ മുന്നോട്ടു വരാൻ നമുക്കു പ്രാർത്ഥിക്കാം.🙏🏽🙏🏽🙏🏽🙏🏽
@SatheeshKumar-dt1hc
@SatheeshKumar-dt1hc 7 ай бұрын
തമ്പി സാർ 🙏,അങ്ങേയ്ക്കും കുടുംമ്പത്തിനും എല്ലാവിധ ആയുസ്സാരോഗ്യങ്ങളും സമ്പൽസമൃദിയും ഇനിയും ധാരാളമായി ദൈവം നൽകുമാറാകട്ടെ എന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു.... എത്ര കിട്ടിയാലും മുഴുക്കാത്തവരുടെ ഇടയിൽ ഇങ്ങനെ നല്ല ആൾക്കാർ ഉള്ളത് പാവങ്ങൾക്കു എന്നും ആശ്വാസം പകരുന്നു 👍👍👍
@rafeeqpadippura594
@rafeeqpadippura594 7 ай бұрын
സത്യ വിശ്വാസത്തോടെയുള്ള സത്കർമങ്ങൾക്ക് ദൈവത്തിങ്കൽ പ്രതിഫലമുണ്ട് പരലോക മോക്ഷവും സ്വർഗ്ഗ പ്രവേശവും...
@rajeevvaisakhcreationsraje4752
@rajeevvaisakhcreationsraje4752 7 ай бұрын
തമ്പി എന്ന പേരിൽ അറിയപ്പെടുന്ന ഈ മുതലാളി ദൈവത്തെ ആരാധിക്കുകയും ദൈവത്തെ അറിഞ്ഞും ജീവിക്കുന്ന പുന്യാൽമവുതന്നെ അദ്ദേഹം കാട്ടിയ വഴിയിലൂടെ യാത്ര ചെയ്യുവാൻ എല്ലാവർക്കും കഴിയട്ടെ
@shyjurahim2239
@shyjurahim2239 7 ай бұрын
ഈ കാരുണ്യത്തിന് കരുതലിന് ഇരുലോകത്തും സർവശക്തൻ അനുഗ്രഹിക്കട്ടെ 🤲
@treeoflifemusicmanoj6969
@treeoflifemusicmanoj6969 7 ай бұрын
കൊടുപ്പിൻ' എന്നാൽ നിങ്ങൾക്ക് കിട്ടും'' എന്ന് ബൈബിൾ പറയുന്നു. ജീവിതത്തിൽ മറ്റുള്ളവർക്ക് കൊടുക്കുന്നവനാണ് യഥാർത്ഥ സമ്പന്നൻ. തീർച്ചയായും ഈ സഹോദരനെ ദൈവം മാനിക്കും. യേശുകർത്താവ് മറ്റുള്ളവർക്ക് വേണ്ടി ജീവിച്ച്, തന്നെ തന്നെ മറ്റുള്ളവർക്ക് കൊടുത്ത് നല്ല ഒരു മാതൃക കാണിച്ചു. ദൈവം ഈ മുതലാളിയെ ധാരാളമായി അനുഗ്രഹി.ക്കട്ടെ🙌
@jewelgeorge128
@jewelgeorge128 7 ай бұрын
ദൈവ തുല്യനായ ഈ മുതലാളിയുടെ മുൻപിൽ ഞാൻ എന്റെ ശിരസ്സ് കുനിക്കുന്നു ഇത്രയും നല്ല വ്യക്തികൾ ഉള്ളത് കൊണ്ടാണ് ഈ ഭൂമി തന്നെ നില നിന്നു പോകുന്നത് 🙏🏻🙏🏻🙏🏻
@sou_thpaw
@sou_thpaw 7 ай бұрын
Boomi nila ninnu povan nalla aalukal venam ennonnum illa
@sana2578
@sana2578 7 ай бұрын
എങ്ങനെയെങ്കിലും ഈ തമ്പിച്ചായനെ നാടുകടത്താ൦ എന്താ. ഒരു മിഷനറികുടു൦ബത്തി൯െറ ജീവകാരുണ്യ പ്രവൃത്തി ❤തലമുറതലമുറയായി ദൈവം അനുഗ്രഹിക്കട്ടെ. 😃
@ElohimBenYehuda
@ElohimBenYehuda 7 ай бұрын
വളർച്ചയെത്തിയ മുതലാളിത്തവും.... വളർച്ചയെത്തിയ കമ്മ്യൂണിസവും ഒന്നാണെന്ന് എൻ്റെ അപ്പൻ പറഞ്ഞിട്ടുണ്ട്... വളരുന്നത് മനുഷ്യൻ ആണ്...❤❤❤❤ തമ്പിച്ചയാന് എല്ലാ വിധ ആശംസകളും❤
@abhilash_ponnakkaran
@abhilash_ponnakkaran 7 ай бұрын
മുതലാളി അവസാനം പറഞ്ഞ വാക്ക് എല്ലാവരും ഒന്നു ചിന്തിച്ചാൽ ഈ ലോകം അതിമനോഹരം ആയിരിക്കും..
@rosammareynold4083
@rosammareynold4083 7 ай бұрын
എല്ലാവരും തന്നെപോലെയുള്ള മനുഷ്യരാണെന്ന് മനസിലാക്കാൻ നല്ല മനസുള്ള ഈ സാറിന് മനസിലായി. ഈ ഭൂമിയിൽ ജീവിക്കുമ്പോൾ നമ്മൾ ചെയ്യുന്ന നന്മകൾ മാത്രമേ, ഈ ലോകം വിട്ടു പോകുമ്പോൾ നമുക്ക് കൂടെ കൊണ്ടുപോകുവാൻ സാധിക്കൂ. ശരീരത്തെക്കാൾ ആത്മാവാവിനാണ് സാർ പ്രാധാന്യം കൽപ്പിക്കുന്നതെന്ന് സാറിന്റെ പ്രവർത്തിയിലൂടെ വ്യക്തമാണ്. ദൈവത്തിന്റെ ആത്മാവ് കൂടെയുള്ള ഒരാൾക്കേ ഇത്തരത്തിലുള്ള നന്മ പ്രവർത്തികൾ ചെയ്യാനാകൂ. സാറിന് ഇനിയും ഇത്തരത്തിലുള്ള നന്മകൾ ചെയ്യുവാൻ ദൈവമായ കർത്താവായ യേശുക്രിസ്തു അവസരങ്ങളും അനുഗ്രഹങ്ങളും നൽകട്ടെയെന്നു പ്രാർത്ഥിക്കുന്നു. സാറിന് നല്ലതേ വരൂ 🙏🏻❤
@Vipin-sukumaran
@Vipin-sukumaran 7 ай бұрын
❤നല്ല മനുഷ്യൻമാർ കേരളത്തിൽ ഉണ്ട് ❤️
@maniyammedepachakappura
@maniyammedepachakappura 7 ай бұрын
ഇതാണ് മുതലാളി : എന്നും ദൈവം അനുഗ്രഹിയ്ക്കുട്ട്❤❤❤❤❤❤❤
@sureshkumarn8733
@sureshkumarn8733 7 ай бұрын
ഇങ്ങനെയും മനുഷ്യരോ.... 🙏🙏🙏🙏
@bibinkrishnan4483
@bibinkrishnan4483 7 ай бұрын
ഇപ്പോൾ ആണ് ആ പണത്തിനു അതുല്യമായ മൂല്ല്യം ഉണ്ടായത് ❤🥰🥰🥰🥰
@irshadmoulavi9341
@irshadmoulavi9341 7 ай бұрын
താങ്കളുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങളെ പടച്ചവൻ സ്വീകരിക്കട്ടെ! പക്ഷ താങ്കളെ ദൈവതുല്യമെന്ന് പറയുമ്പോൾ തീർച്ചയായും താങ്കൾ തിരുത്തണം. എല്ലാ വിധ ആശംസകളും നേരുന്നു.
@sakeersakeer1624
@sakeersakeer1624 7 ай бұрын
Tambhi annanum bhavi thalamurayum ennum ithupole nikkatte❤😊
@mathewvthomas9617
@mathewvthomas9617 7 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ നന്മകൾ ചെയ്യുന്നവരെ 👍🙏
@NisarNisar-th1wv
@NisarNisar-th1wv 6 ай бұрын
യാ അല്ലാഹ്..... ഈ മനുഷ്യൻ ന്റെ ഈ പ്രവർത്തനം എല്ലാ മുതലാളി മാർക്കും നീ മാതൃക ആകണേ 👍👍👍🤲🤲🤲
@sureshkumarn8733
@sureshkumarn8733 7 ай бұрын
താങ്കൾക്കെന്റെ കൂപ്പുകൈ..❤❤❤
@sankaranpottyradhakrishnan9729
@sankaranpottyradhakrishnan9729 7 ай бұрын
ആശംസകൾ നേരുന്നു
@Goodmorning-nj4ip
@Goodmorning-nj4ip 7 ай бұрын
ഇദ്ദേഹത്തിന് ഇനിയും എല്ലാവിധ ഐശ്വര്യങ്ങളും ദീർഘായുസ്സും ദൈവം നൽകട്ടെ . ഇനിയും സാധാരണ പെട്ട ജനങ്ങൾക്ക് ഇതുപൊലെ കൂടുതൽ വീടുകൾ ഇനിയും വെച്ചുകൊടുക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ.
@sallubro1619
@sallubro1619 7 ай бұрын
അഹമദ് ഇക്കയ്ക്കും അപ്പച്ചനും ഈ ചേട്ടായിക്കും കുടുംബത്തിനും നല്ലത് മാത്രം വരട്ടെ ആയുസ് കൊടുക്കട്ടെ ഇനിയും ഇതുപോലെ നല്ലത് ചെയ്യാൻ കുറെ ഉണ്ടായിട്ട് കാര്യം ഇല്ല സഹായിക്കാനും മനസ് വേണം ആ ചേട്ടത്തി നല്ലവരാ അല്ലങ്കിൽ ഇത് നടക്കില്ല
@cassionapoleon1327
@cassionapoleon1327 7 ай бұрын
Wonderful work
@quixzzmalayalam6666
@quixzzmalayalam6666 7 ай бұрын
തമ്പി ചേട്ടൻ വളരെ നല്ല മനുഷ്യൻ👍🏼 ❤️., ഈ 26 കുടുംബവും അദ്ദേഹത്തോട് നന്ദിയും സ്മരണയും പുലർത്തുന്നതോടൊപ്പം ഒരു പാഠവും കൂടി നിങ്ങളുടെ ഇനിയുള്ള ജീവിതത്തിൽ ഉൾക്കൊള്ളണം ഉള്ളവൻ ഇല്ലാത്തവന് കൊടുക്കണം എന്ന മഹത്തായ പാഠം.!
@AbdulJaleel-uj3sh
@AbdulJaleel-uj3sh 7 ай бұрын
മനുഷ്യത്തമുള്ള മനുഷ്യൻ എന്ന് പറയുന്നത് ഇവരെപോലുള്ളവരെയാണ് ❤
@ghubarena
@ghubarena 7 ай бұрын
ആയുസ്സും ആരോഗ്യ വും അങ്ങയ് ക്കും കുടുംബ ത്തിനും ഉണ്ടാവട്ടെ ഇനിയും ഇതുപോലെ ചെയ്യാൻ അങ്ങയെ അള്ളാ ഹു ആരോഗ്യ ത്തോടെ ദീർഘാ യുസ്സോടെ കാക്കട്ടെ ❤❤❤❤❤
@RasheedRashi-wb9bt
@RasheedRashi-wb9bt 7 ай бұрын
ദൈവം നിങ്ങൾക്കു ന്നല്ലതു മാത്രം വരുത്തട്ടെ
@hussaintirur1724
@hussaintirur1724 7 ай бұрын
ബിഗ്ഗ് സലൂട്ട് ദൈവം അനുഗ്രഹിക്കട്ടെ
@abdullatheefp2174
@abdullatheefp2174 7 ай бұрын
Great Great man.... 🌹🌹♥️
@sivanpillai9638
@sivanpillai9638 7 ай бұрын
ജനങ്ങളുടെ സ്വത്ത് ധൂർത്തടിച്ചും അഴിമതി നടത്തിയും പാഴാക്കുന്ന രാഷ്ട്രീയ നേതാക്കൾ കാണട്ടെ, കണ്ടു പഠിയ്ക്കട്ടെ ഈ മനുഷ്യസ്നേഹിയെ! ആഹ്വാനം ചെയ്യലും, രക്തസാക്ഷികളെ സൃഷ്ടിയ്ക്കലും, അടിച്ചു മാറ്റലുമല്ല ജന സേവനം എന്ന് മനസ്സിലാക്കാൻ ഇനിയം എത്ര കാലം വേണ്ടി വരും?
@binumdply
@binumdply 7 ай бұрын
CheaPM💪
@rafipv567
@rafipv567 7 ай бұрын
അഭിനന്ദനങ്ങൾ... പറയാൻ വാക്കുകളില്ല..... 😍😍😍😍🤲🤲
@drbindhups4739
@drbindhups4739 7 ай бұрын
Really Great. God bless you and your family Sir🌹🌹
@foodboxforu4u560
@foodboxforu4u560 7 ай бұрын
വളരെ നല്ല വ്യക്തിത്വം അല്ലാഹു ഹിദായത് നൽകട്ടെ ,അദ്ദേഹത്തിനും കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു
@kallusefooddaily1632
@kallusefooddaily1632 7 ай бұрын
നല്ല മനസ്സുള്ളവർ ഇനി യും ഉണ്ടായി വരട്ടെ ഇ കാല ഘട്ടത്തിലെ നന്മ യുള്ള മനുഷ്യൻ നല്ലത് മാത്രം ആശംസിക്കുന്നു
@riyasmthampi391
@riyasmthampi391 7 ай бұрын
ആ അവസാനം പറഞ്ഞ വാക്കുകൾ മാത്രം മതി നിങ്ങളെ മനസിലാക്കാൻ.... ❤ ഇവിടുന്ന് സമാധാനം ആയിട്ട് പോകാം ❤
@indirag293
@indirag293 7 ай бұрын
ഇതു പോലെ ഉള്ളവർ ഇല്ലാത്തവർക്ക് ചെയ്തിരുന്നെങ്കിൽ അദ്ദേഹത്തെ ദൈവം deerkayisu കൊടുക്കട്ടെ
@sreekumarannair6118
@sreekumarannair6118 7 ай бұрын
വെള്ളയും കറുപ്പും ചേരും അതിലുപരി അദ്ദേഹം ഒരു നല്ല മനസ്സിൻ്റെ ഉടമ കൂടിയാണ് ഈ ചിത്രം കാണുമ്പോൾ ഗോഡ് അനുഗ്രഹിക്കട്ടെ.
@stephya8319
@stephya8319 7 ай бұрын
Great,great,great.....ur really great. Daivam swargham thannu anugrahikkatte ennu prarthikkunnu
@sanjuchandran2233
@sanjuchandran2233 7 ай бұрын
ദൈവം ആ സാറിനു അനുഗ്രഹിക്കട്ടെ
@SureshSuresh-vn7lr
@SureshSuresh-vn7lr 7 ай бұрын
ഇതാണ് ദൈവമനുഷ്യൻ. ഇങ്ങനെ ഇനിയും തുടരട്ടെ
@SahadhSahadh-fl7jy
@SahadhSahadh-fl7jy 7 ай бұрын
ഇതിൽ വീടില്ലാത്തവർ ഒരുപാടു പേരുണ്ട് ഞാൻ ഉൾപ്പെടെ എല്ലാവർക്കും സ്വന്തമായി ഒരു വീട് ശെരിയാകാൻ പ്രാർഥിക്കാം 👍🏻
@vinodvinodsreekumar9804
@vinodvinodsreekumar9804 7 ай бұрын
യഥാർത്ഥ മനുഷ്യൻ ❤🙏🏻
@anoopcbose9700
@anoopcbose9700 7 ай бұрын
Ethra valiya oru manushyan aanu. Kandittu sherikkum manassu nirnju. Aa paavangalude prarthana ennum aa manaushyante koode undavum. Ellavarudeyum oru valiya agraham aanu seantham ayi oru nalla veedu ennath. Ath kittiyathinte sandoosham avarude ellam mukhathum samsarathilum feel chayyan pattunnundu. Valiya koodikal mudakki 4 peerkku thamasikkam kottaram vekkunna alikal undu. Avarokke eth kaananam... Edheham aanu sherikkum illa oru manushya sneehi.❤ Huge respect to you sir.🎉
@vishnuvalsanpv2810
@vishnuvalsanpv2810 7 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ അങ്ങയും അങ്ങയുടെ കുടുംബത്തിനെയും
@olakkapinnakku5356
@olakkapinnakku5356 7 ай бұрын
❤❤❤മറ്റുള്ളവർക്ക് സഹായം ചെയ്യാമെങ്കിൽ ഇവിടുന്ന് പോവുമ്പോ സമാധാനത്തോടെ പോവാമെന്നാണ് എന്റെ വിശ്വാസം ❤️
@Jaimonjames-fi2nz
@Jaimonjames-fi2nz 7 ай бұрын
ബിഗ് സല്യൂട്ട് സാർ. ദൈവം അങ്ങേയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ
@silumon2415
@silumon2415 7 ай бұрын
അഭിനന്ദനങ്ങൾ ❤❤❤❤
@mullu3493
@mullu3493 7 ай бұрын
Sir Namaste 🙏.. Allahu thangalk Maranamillatha Ayussum arogiavum pradhanam cheidu Anugrahikkatte Ameen ❤❤
@cheriyannt1015
@cheriyannt1015 7 ай бұрын
God bless you and your family sir
@user-me6dc3yy8d
@user-me6dc3yy8d 7 ай бұрын
ഇതൊക്കെയാണ് ജനസേവനം ഇവിടെ കുറെ ഉണ്ണാകന്മാർ ജനസേവണമെന്ന് പേരും പറഞ്ഞു ജനങ്ങളുടെ നികുതിപ്പണം മേടിച്ചു തിന്നു ത്തിമർത്തു വീർക്കുകയാണ്
@Soudathsoudath310
@Soudathsoudath310 7 ай бұрын
ഇങ്ങനെത്തെ മൊതലാളി യാ നാടിനു വേണ്ടത്
@krishnajakichu2365
@krishnajakichu2365 7 ай бұрын
ആരെങ്കിലും വല്ലതും ചയ്തു തരാമെന്നു പറഞ്ഞാലും മുടക്കുന്ന ആൾക്കാരാ ഞങ്ങടെ നാട്ടിൽ. സാർ ദൈവമ സമയമില്ല
@krishnajakichu2365
@krishnajakichu2365 7 ай бұрын
സംശയമില്ല
@user-op9vu7dz3b
@user-op9vu7dz3b 6 ай бұрын
എനിക്ക് വീടായി പക്ഷേ പണികൾ ഒന്നും പൂർത്തിയായില്ല ദൈവം അനുഗ്രഹിക്കട്ടെ താങ്കളെ കുടുംബത്തെ അതുപോലെ താങ്കൾക്ക് guide ആയ ഗ്രാൻഡ്ഫാദറിനെയും kakkayeyum അനുഗ്രഹിക്കട്ടെ, ദൈവം ആരോഗ്യമുള്ള ആയുസ്സ് നൽകട്ടെ 🙏🙏🙏🙏🙏🙏🙏
@Yahooth_obg3
@Yahooth_obg3 7 ай бұрын
ഇതാണ് ദൈവം മറ്റൊരു ദൈവവുമില്ല...❤
@akbara5657
@akbara5657 7 ай бұрын
Iniyum othiri uyarangalil ethatte🤲🤲🤲❤❤🥰
@jojikanjiram7655
@jojikanjiram7655 7 ай бұрын
God bless 🙏🏽
@FasilFashas
@FasilFashas 7 ай бұрын
മറ്റു മുതലാളിമാര് കണ്ട് പഠിക്കട്ടേ അത്ര നല്ല പ്രവർത്തി അല്ലാഹു അനുഗ്രഹിക്കട്ടേ ഇത്തരം പ്രവർത്തികൾ പുറത്ത് കൊണ്ടുവരണം ബാക്കിയുള്ളവർ ഇങ്ങിനെ ചെയ്യട്ടെ
@user-uq4zs3le9s
@user-uq4zs3le9s 7 ай бұрын
God bless you and your family.
@lincyroyroy9200
@lincyroyroy9200 7 ай бұрын
Nammude Kollam ❤
@sanalc3629
@sanalc3629 7 ай бұрын
പല വാർത്തകളിലും കാണാറുണ്ട് നമ്മൾ തോട്ടം എസ്റ്റേറ്റ് തൊഴിലാളികൾ ചോർനൊലിച്ച ലയങ്ങളിൽ അന്തി ഉറങ്ങുന്നത്. പരിഭവവും, പരാതിയുമായി. പക്ഷെ ഇവിടെ മറിച്.. തിരിച്ചു തൊഴിലാളികളും അൽമാർത്ഥമായി പണിയെടുക്കും
@Paru-zjl
@Paru-zjl 7 ай бұрын
ഇങ്ങനെയുള്ള മുതലാളിമാരെ കിട്ടാൻ പുണ്യം ചെയ്യണം ചില ആൾക്കാരുണ്ട് എത്ര ജോലി ചെയ്താലും അവർക്ക് മതിയാവില്ല പിന്നെയും പിന്നെയും ചെയ്തുകൊണ്ടിരിക്കണം ഒരു അടിമയെ പോലെ
@noufalalrafa2408
@noufalalrafa2408 7 ай бұрын
Really great man ithanu rocky baay..
@ashrafkongayi3913
@ashrafkongayi3913 7 ай бұрын
Ennyum uyaragalil eathatty
@binucherian502
@binucherian502 7 ай бұрын
Great, a big clap 👏👏👏👏🌹
@boxerpsyco4023
@boxerpsyco4023 7 ай бұрын
Thambi chetttooo❤❤❤❤❤❤ enikkum ind mothalali.😢😢😢
@abdullapookatil2213
@abdullapookatil2213 7 ай бұрын
മുതലാളിയെ നമിക്കുന്നു❤
@suneeshkoorad7150
@suneeshkoorad7150 7 ай бұрын
സന്തോഷം അതിലേറെ ബഹുമാനം ഇനിയും ഇതിലേറെ നന്മകൾ ചെയ്യാൻ കഴിയട്ടെ
@judejerone2831
@judejerone2831 7 ай бұрын
നേരിട്ടു ജോലിക്കാരുമായുള്ള കോൺടാക്ട് , വിവര ശേഖരണ അത് തികച്ചും വിലമതിക്കുന്നതാണ്... 🎉
@SalamFaizy-uz8ni
@SalamFaizy-uz8ni 7 ай бұрын
മുതലാളീ താങ്കൾ ഒരു അത്ഭുതമാണ് ❤️❤️❤️
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 48 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 13 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 48 МЛН