Рет қаралды 4,372
ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളി|FIRST MOSQUE IN INDIA | CHERAMAN JUMA MASJID IN KERALA
#CHERAMANJUMAMASJID#FIRSTMOSQUEININDIA#KERALA#MOSQUE#INDIA
LOCATION :goo.gl/maps/Dg...
ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയാണ് ചേരമാൻ ജുമാ മസ്ജിദ്. ഇന്ത്യയിലെ തന്നെ ജുമ‘അ നമസ്കാരം ആദ്യമായി നടന്ന പള്ളിയാണിത്. ക്രിസ്തുവർഷം 629 -ലാണ് ഈ പള്ളി സ്ഥാപിക്കപ്പെട്ടത്. ഇന്ത്യൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാം ഭരണ കാലയളവിൽ ഇവിടം സന്ദർശിച്ചിരുന്നു. അറബ് നാട്ടിൽ നിന്നും വന്ന മാലിക് ഇബ്നു ദിനാർ ആണ് ഇതു പണികഴിപ്പിച്ചത്. അന്നത്തെ കേരളീയ വാസ്തു ശില്പകലയുടെ മാതൃകയിലാണ് ഇത് അന്ന് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് വളരെയേറേ മാറ്റം വന്നിട്ടുണ്ട്. എന്നാലും പഴയ ക്ഷേത്രക്കുളങ്ങളെ അനുസ്മരിപ്പിക്കുന്ന കുളം ഇന്നു സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.
വീഡിയോ ഇഷ്ടമായാൽ ലൈക് ഷെയർ കമന്റ് ചെയ്യാൻ മറക്കരുത് .
കൂടുതൽ വീഡിയോ കാണുന്നതിനായി ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുതേ