അഞ്ജലി വളരെ സുന്ദരി ആണ് ഇനിയും വളരെ ഉയരത്തിൽ എത്തട്ടെ 💐💐💐💐
@achusachu18962 жыл бұрын
അതിന് അവരുടെ കമ്യുണിറ്റിയിൽ തന്നെ പാര ആണ്
@RainusTipsVlogs2 жыл бұрын
മിയടെ അതെ സൗണ്ട്....അതുപോലെ ചെറിയൊരു മുഖഛായ ഉണ്ട് 😍
@Kim-br7kv2 жыл бұрын
So true
@rameshrairoth25182 жыл бұрын
Pavam anjaly
@mashasn89002 жыл бұрын
Yes👍
@Hiux4bcs2 жыл бұрын
Yes
@vijaykumarvijaykumar60692 жыл бұрын
@@Kim-br7kv '
@justforfunnthoughts10082 жыл бұрын
സത്യത്തിൽ എന്താണ് ജീവിതം അല്ലേ???....ചെറിയ പ്രായത്തിലെ നീറുന്ന എത്രയെത്ര അനുഭവങ്ങളാണ്... hats off
@krishnakumariravi63122 жыл бұрын
പാവം കുട്ടി നല്ല മുഖം കണ്ണ് ചുണ്ട് എല്ലാം സ്ത്രീകൾ പോലെ ഉണ്ട് നന്നായി വരട്ടെ
@devdev25302 жыл бұрын
നല്ലത് മാത്രം വരട്ടെ.... ഇങ്ങനെ ഒരു ജന്മം വേദനയാണ്.. നൊമ്പരം ആണ്...
@Ramsi5732 жыл бұрын
എന്ത് സുന്ദരിയാണ്. ഒരു പാട് സിനിമകളിൽ അഭിനയിക്കാൻ ഭാഗ്യം കിട്ടട്ടെ. God bless you
@shameemathasni86612 жыл бұрын
മിയ യുടെ അതേ സൗണ്ട് ❣️❣️
@rajansk40452 жыл бұрын
അഞ്ചലി കാണാൻ പറ്റിയതിൽ വളരെ സന്തോഷം നല്ലൊരു വിവാഹം നടക്കട്ടെ നല്ലൊരു ജോലിയും
@crk72462 жыл бұрын
വളരെ വേദനാജനകമാണ് ഇവരുടെ ജീവിതം തന്നെ. അഞ്ജലി അമീർ വളരെ സാധു ആണെന്നും മാത്രമല്ല, നല്ലൊരു ഹൃദയത്തിന്റെ ഉടമയുമാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. നല്ലൊരു ലൈഫ് പാർട്ണറെ കിട്ടുന്നതിനായി ദൈവത്തോട് പ്രാർത്ഥിക്കുന്നു. മോളെ ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏
@ansiijabii61672 жыл бұрын
Nagalude nattukari an
@മലയാളി-ഖ1ല2 жыл бұрын
@@ansiijabii6167 അവളെ നല്ലപോലെ പ്രയാസപ്പെടുത്തിയ "നാട്ടുകാരും kudumbavum" ഈ സമൂഹത്തിന്റെതലയിൽ വെളിവുണ്ടാകുന്നത് എന്നാണാവോ 😬😡
@ansiijabii61672 жыл бұрын
@@മലയാളി-ഖ1ല കുറെ കാലം മുൻപ് നടന്നതല്ല്ലേ ഇത്.. ജംഷീർ എന്നായിരുന്നു പേര്.. ഇവിടെ ഉള്ള വിമൻസ് കോളേജിൽ രണ്ട് ബോയ്‌സിന് സീറ്റ് കൊടുത്തിരുന്നു അവിടെയാണ് പഠിച്ചത്... പിന്നെ കുറെ കാലം കഴിഞ്ഞപ്പോഴാണ് ഇങ്ങനെ മാറി എന്ന് അറിഞ്ഞത്.. നാട്ടുകാർ അത്രക്ക് കഷ്ടപ്പെടുത്തിയ കഥയൊന്നും അറിയില്ല.. അവളുടെ ഒരു ഇന്റർവ്യൂ കണ്ടിരുന്നു ഞങ്ങളെ നാട്ടിൽ വെച്ച് തന്നെ ഉള്ളത്.. അതിൽ ഇവിടെ അടുത്തുള്ള ഒരു വീട്ടിലേക്ക് അവളെ ക്ഷണിക്കുക ഒക്കെ ചെയ്തിരുന്നല്ലോ.. 🤔 പിന്നെ പെട്ടന്ന് ഒരു ആണ് കുട്ടി പെണ്ണായി എന്ന് പറയുമ്പോഴുള്ള വീട്ടുകാരുടെ അവസ്ഥ ഉണ്ടല്ലോ. പെട്ടന്ന് ആരും തന്നെ അക്‌സെപ്റ് ചെയ്യില്ലലോ അതാവും അങ്ങനെ പറഞ്ഞത്.. എനിക്ക് അത്രയൊക്കെയേ അറിയുള്ളു
@ansiijabii61672 жыл бұрын
ഞാൻ കണ്ടിട്ടുണ്ട് ആൺകുട്ടി ആയപ്പോൾ ഇവനെ
@മലയാളി-ഖ1ല2 жыл бұрын
@@ansiijabii6167 ഞാൻ അത് പോലെ ഇനിയെങ്കിലും ആരും ആവർത്തിക്കരുത് എന്ന് ഉദ്ദേശിചാണ് പറഞ്ഞത് 😍👍
@jayasreekr66072 жыл бұрын
കണ്ണുകൾ മിയയുടെ സംസാരം പോലെ കണ്ണുകളും സൂപ്പർ അഞ്ജലി അമീർ 👌👍
@abdulnafih84512 жыл бұрын
Sss
@abdussalimputhanangadi79092 жыл бұрын
സഖാവ് പിണറായി യെ ഈ സന്ദർഭത്തിൽ സ്മരിക്കുന്നു ഇവർക്കൊക്കെ കൊച്ചി മെട്രോയിൽ ജോലി കൊടുത്തു കൊണ്ട് മുഖ്യ ധാരായിലേക്ക് കൊണ്ടു വന്നതിന് ഇവരുടെ കഥ കേട്ടപ്പോൾ ആണ് ഇവരുടെ യഥാർത്ഥ ജീവിതം മനസ്സിലായത് ബോംബെയിൽ ഇവരെ കണ്ടിട്ടുണ്ടെങ്കിലും ഇവരുടെ കഷ്ടപ്പാട് അറിയുമായിരുന്നില്ല
@nusaibamuneermuneerchettal95692 жыл бұрын
Ys
@aneeshpullur2 жыл бұрын
മിയയെക്കാൾ സുന്ദരി ആണ് ഈ കുട്ടി
@TetraApple2 жыл бұрын
sure enikkum thonni
@saeedabv17202 жыл бұрын
അഞ്ജലി അമീർ എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ
@aboobackert.s25052 жыл бұрын
Miraculous life അഞ്ജലി സുന്ദരിക്കുട്ടി താങ്കളെ മനസ്സിലാക്കുന്ന സ്നേഹിക്കുന്ന ഒരു ഇണയെ ലഭിക്കട്ടെ
@888------2 жыл бұрын
നീ തന്നെ പോയി കുണ്ടൻ അടിച്ചു ജീവിക്ക്😲
@rasheednp39222 жыл бұрын
S
@thariftharif20582 жыл бұрын
സാഹചര്യങ്ങളാണ് മനുഷ്യനെ പല തലത്തിൽ കൊണ്ടെത്തിക്കുന്നത് അഞ്ജലി അമീറിന് ആശംസകൾ 🥰
@beenathomas71372 жыл бұрын
സുന്ദരി, നല്ല സംസാരം, നല്ല അറിവുള്ള matured ആയ വ്യക്തി.
@unnikrishnantp31562 жыл бұрын
അഞ്ചലിക് എല്ലാ വിധ ആശംസകളും നേരുന്നു
@bobyessoly97132 жыл бұрын
Correct മിയ തന്നെ... മിയ ടെ അപര ആയിട്ട് അഭിനയിക്കാൻ set ആണ്... Sound പെർഫെക്ട് 💯💯💯
@sachu15812 жыл бұрын
Miya aanu kooduthal, kooduthal Sundari..... 100 iratti, bhangi kooduthal..... Miya de smiling nu kodukanam, crores........
@aryavlog90092 жыл бұрын
L
@lijiyalijiya6682 жыл бұрын
Real 👌🏻👌🏻
@kochuthresiathankachan38086 ай бұрын
മിടുക്കി. ഒരു പാട് വേദനകളീലൂടെ ജീവിച്ചു. ♥️
@venkimovies2 жыл бұрын
മമ്മൂട്ടിമനുഷ്യനാണ് വിവരവും നന്മയുമുളള മനുഷ്യന്
@annapeter56332 жыл бұрын
പല ട്രാൻസ്‌ജെന്റർനെയും കണ്ടിട്ടുണ്ട് ഇവളുടെ അത്രയും സുന്ദരിയെ ഇതുവരെ കണ്ടിട്ടില്ല. Love you Angeli😍😍
@Tharaavumutta2 жыл бұрын
തൊണ്ടയിലെ മുഴ പോകൂല ന്ന് തോന്നുന്നു
@ishakjuju15592 жыл бұрын
താഴത്തെ മുറിച്ചു കളഞ്ഞോ അല്ല ഉണ്ടൊ ?
@elizabethjacob68202 жыл бұрын
സത്യം........ തിരിച്ചറില്ല. സാധാ പെൺകുട്ടിയെ പോലെ. അഞ്ജലിയെ ഒരുപാട് ഇഷ്ട്ടം ❤
@adershkumar.s18152 жыл бұрын
@@ishakjuju1559 🤦♂️🤦♂️
@hussainmk78112 жыл бұрын
yes
@abdulnasar27482 жыл бұрын
സാറിന് ഒരു ബിഗ് സല്യൂട്ട് ഇങ്ങനെയുള്ള ആൾക്കാരെ വിളിച്ചു കൊണ്ടുവരുന്നതിന്
@azharchathiyara0072 жыл бұрын
Transgender വിഭാഗത്തിലെ ഐശ്വര്യ റായ്…😍
@സ്വാസിക2 жыл бұрын
അഞ്ജലി ചേച്ചി എന്റെ ഒരു കമ്യൂണിറ്റി ആയതിൽ ഞാൻ അഭിമാനിക്കുന്നു 💪🔥
@888------2 жыл бұрын
😀😀😀
@premeelaknambiar45232 жыл бұрын
Skip ചെയ്യാതെ മുഴുവനും കണ്ടു അത്രയ്ക്കു ഒരു ഫീൽ ഉണ്ടായിരുന്നു അഞ്ജലി ഒരു പാട് ഉയരങ്ങളില്‍ എത്തട്ടെ ❣️❣️❣️
@mollykuttymathewmathew68012 жыл бұрын
Skip ചെയ്യാതെ മുഴുവൻ വീഡിയോ കണ്ടു തീർത്തു.... 💞💞💞 അഞ്ജലി ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ
@kichuminnu37282 жыл бұрын
Yes മിയയുടെ sound also like face 🥰 exactly എനിക്ക് ഒത്തിരി ഇഷ്ടം ആണ് അഞ്ജലി അമീറിനെ 🥰🥰
@vijibinoy70982 жыл бұрын
കരിഷ്മ കപൂർ പോലെ ആണ്... ശരിക്കും സുന്ദരി ❤❤️
@sajithasaji19902 жыл бұрын
Yess yenikkum thonni
@jesivariety43692 жыл бұрын
Crct enikum thonni
@resmirathi10202 жыл бұрын
എനിക്കും തോന്നി
@sintoas37292 жыл бұрын
കരിഷ്മ കപൂർ
@mnhs67272 жыл бұрын
Please bring India's first transman pilot Adam Harry in this show
@noufalm9022 жыл бұрын
മിയ ചേച്ചിയുടെ same സൗണ്ട് ആർക്കെങ്കിലും തോന്നിയോ
@cjgjjcjg8365 Жыл бұрын
Yes anikum thunni
@sumadhir32272 жыл бұрын
നല്ല സംസാരം... നല്ല പെൺകുട്ടി... ആർക്കായാലും ഒരുകുറവുണ്ടാകും അത് ഒരു തെറ്റല്ലല്ലോ... God bless you അഞ്ജലി...... 😍😍😍😍😍
Wishing you all the best Anjali … genuine words and genuine human being. Suffered a lot .. good bless you .
@hrishimenon65802 жыл бұрын
Anjali, wish you a decent and happy life to live with dignity. All the best 👍🌿
@sammathew25972 жыл бұрын
പൂർണ മനസ്സോടെ സ്നേഹിക്കുന്ന ഒരു പാർട്ണറെ ലഭിക്കട്ടെ എന്നു ആശംസിക്കുന്നു 👍
@shaji79252 жыл бұрын
Aq a
@sreedharkm74322 жыл бұрын
ഒരുപാട് ഇഷ്ടമായി. കൂടെ കൂട്ടാൻ ആഗ്രഹിക്കുന്നു ആൽമാർത്ഥമായി. പക്ഷെ ഞാൻ ഒരുപാവം നാട്ടിൻപുറത്തു കാരനാണ്. തന്നെയുമല്ല ഒരു ഹിന്ദു ആണ്. അതിലുമുപരി നല്ല ഒരു മനുഷ്യനാണ്. സ്നേഹ സമ്പന്നനാണ്. പാവപെട്ടവനാണ് എന്നെയൊക്കെ ആര് ഇഷ്ടപെടാനാണ്. നല്ലൊരു പാർട്ണർ ആവാൻ പറ്റുമെങ്കിൽ അൽമാർത്ഥ മായി സ്വാഗതം ചെയ്യുന്നു ജീവിതത്തിലേക്ക്.
@shanyn85952 жыл бұрын
എന്റെ നാട്ടുകാരി Lov you Dear സന്തോഷകരവും സമാധാനപരവുമായ ജീവിതം ഉണ്ടാവട്ടെ💜💜🙏🙏🙏
@ansiijabii61672 жыл бұрын
Nigal tsy ano
@RRaja-lq9en2 жыл бұрын
അഞ്ജലി ഉയരങ്ങളിൽ എത്തട്ടെ എല്ലാവിധ ആശംസകളും അധമമായ മത വിശ്വാസത്താൽ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട കുട്ടികളെ അവഗണിക്കുന്ന മാതാപിതാക്കൾക്ക് ഒരു മറുപടിയും നേർക്കാഴ്ചയുമായി അഞ്ജലിയുടെ ഉയരങ്ങളിലേക്കുള്ള യാത്ര സമൂഹം തിരിച്ചറിയട്ടെ ഒരിക്കൽക്കൂടി അഞ്ജലിക്ക് എല്ലാവിധ ഭാവുകങ്ങളും
@kichuminnu37282 жыл бұрын
ഒരു അഭിപ്രായം ഉണ്ട് ഈ നിൽപ് ഒഴിവാക്കി ചെയർ ഇട്ടു ഇരുന്നൂടെ ശ്രീ സാറെ 😌
@sushamas23862 жыл бұрын
സർവേശ്വരൻ അനുഗ്രഹിക്കട്ടെ.... All the best dear....
@rijovazhuvady2 жыл бұрын
നമ്മൾ അനുഭവിക്കുന്ന ചില വേദനകൾ ,ഒറ്റപെടലുകൾ അതെല്ലാം കുറെ കാലം കഴിയുമ്പോൾ നമ്മയുടെ ഏറ്റവും വലിയ ശക്തി ആയിരിക്കും ...അതായിരിക്കും നമ്മളെ ജീവിപ്പിക്കാൻ പഠിപ്പിക്കുന്നതു ...അതൊന്നും ഒരു സർവ്വകാലശാലയിൽ നിന്നും ലഭിക്കില്ല !All the best Anjali Ameer💞
@thaz23042 жыл бұрын
മുന്നോട്ട് തന്നെ പോകു...സപ്പോർട്ടുമായി കൂടെ ഉണ്ടാകും..😍👍
@pallimittathilibrahimkutty12032 жыл бұрын
ട്രാൻസ് എന്നാൽ എനിക്ക് അത്ര താല്പര്യം ഇല്ലാതിരുന്നു എന്നാൽ അഞ്ജലി അമീർ ഇതിനെല്ലാം ഒരു പരിഹാരമായി, നിഷ്കളങ്കമായ ഒരു വ്യക്തിത്തൊത്തെ ഞാൻ കണ്ടു അഭിനന്ദനങ്ങൾ നല്ലത് വരട്ടെ,
@mercyjoseph1322 жыл бұрын
Anjali ur a wonderful person may God bless u to go higher and higher
@minisundaran17402 жыл бұрын
ഈ അവസ്ഥയിൽ ജനിക്കുന്നവരെ കുറ്റം പറയുന്നവരും അകറ്റി നിർത്തുന്നവരും വെറുക്കുന്നവരും ഒന്നോർക്കുക ഇത് ആർക്കും വരാം നമുക്കു അല്ലെങ്കിൽ നമ്മുടെ മക്കൾക്കു ആരും ഇങ്ങിനെ ജനിക്കാൻ ആഗ്രഹിച്ചിട്ടല്ല ദൈവത്തിന്റെ വികൃതികളാണ് ഇതെല്ലാം
@shibuponnu2 жыл бұрын
OTHIRI ESHTTAMAYI..ANJALI..GOD BLESS YOU MY SISTER..
@_rubyeby_40802 жыл бұрын
അഞ്ജലിക്ക് ങ്ങളെ ചാനൽൽ anchoring ന് ചാൻസ് കൊടുത്തൂടെ 🥰🥰🥰 മ്മള അയലോക്കക്കാരി.. പക്ഷെ ഇത് വരെ കണ്ടിട്ടില്ല 😍
@lijogeorge11252 жыл бұрын
ഞാൻ ഒരു കാര്യം ചോദിക്കട്ടെ... അഞ്‌ജലി നെ കെട്ടാൻ വല്ല വഴി ഇണ്ടോ... 😍😍 rly love you anjalii... Love you so much 🥰😍
@RAHULRahul-ke7bn2 жыл бұрын
Proud to be a human... Enjoy life dear
@kmupeter73552 жыл бұрын
She's confident👌. Wish all success in her future endeavours👍👍
@jameelac72062 жыл бұрын
മിയയുടെ ലുക്ക് ണ്ട്
@basimkolappuram2112 жыл бұрын
പാവം എത്ര സഹിച്ച് കാണും
@josealex68342 жыл бұрын
A simple and true woman... Support her please.
@marymary25662 жыл бұрын
Good luck Anjali Love you , you are so cute
@FD-21812 жыл бұрын
Anjali you are so great. God bless yyou
@polartalks2 жыл бұрын
അടിപൊളി.... Skip ചെയ്യാതെ കണ്ടു.... 🤝🤝🤝
@basheerusaf35962 жыл бұрын
മിയാടെ അതെ കാട്ടും സൗണ്ടും ആർക്കൊക്കെ അങ്ങനെ തോന്നി
@nawaznavu89572 жыл бұрын
കണ്ണ് നിറഞ്ഞു പോയി 😥
@rameshrairoth25182 жыл бұрын
Yes correct navas
@sainudheensainu97882 жыл бұрын
Yes
@rohinids49762 жыл бұрын
@@sainudheensainu9788 is a 1
@ppkurian64372 жыл бұрын
തുറന്ന മനസിന്റെ ഉടമയാണ്. എല്ലാ വിധ ദൈവാനുഗൃഹ ളും ഉണ്ടാകും.
@shamimasajeer65712 жыл бұрын
'Ariyappedunna 'vyakthikalokke endokke jeevida pradisandigalanu kadannu poyittullad. ivareyookke jeevidathil nammal respect cheyyendavaranu. Idinokke mumbil nammalokke '0'. Flwrs Oru kodiyil varunna ellavarudeyum life oru' big confident aanu lifel tharunnad. Adinu progrminum, competitors inum big salute.
@k.ccherian87322 жыл бұрын
God bless you my dear Sister Anjali. 🙏
@prabhasprabhas88122 жыл бұрын
ബിഗ്‌ബോസിൽ കണ്ടപ്പോൾ അഞ്ജലിയെ അത്ര ഇഷ്ടമല്ലായിരുന്നു പക്ഷേ ഇപ്പോൾ അവരെ ഒരുപാട് അടുത്തറിയാൻ കഴിഞ്ഞു. ഇഷ്ടമായി. നല്ല ഒരു ആറ്റിറ്റ്യൂഡ്. പാവം കടന്നുവന്ന വഴികളെക്കുറിച്ച് പറഞ്ഞപ്പോൾ, ഹൃദയത്തിലുള്ള pain കാരണം കരയുന്നതു കണ്ടപ്പോൾ ഞാനും കരഞ്ഞുപോയി
@farsanashibin41832 жыл бұрын
Enikk oru bro undayirunnenkil pennu choyichu vannene... Love u sis ... Orikkalum marakkan pattatha mukham 🥰😘😍
Ivalde show kand kaijafin shesham movie kand kaija feeling🥰🥰💛
@jaseerasuhail95702 жыл бұрын
Anjali ameer soo cute, mughathu ninnum kannedukkaan thonnilla, all the best
@gdcd60942 жыл бұрын
നമ്മുടെ ശ്രീകണ്ഠൻസാർ പിന്നെ നമ്മുടെ M. G ശ്രീകുമാർ സാർ ഇവർ പറയുന്ന കാര്യങ്ങൾ ശരിക്കും നടക്കും കാരണം അവർ നല്ല മനസ് ഉള്ള ത്തു കൊണ്ടു ആയിരിക്കും ❤
@888------2 жыл бұрын
നായർ ഹിന്ദുക്കൾ.ആണ്👍👍
@rongstar36142 жыл бұрын
@@888------ ggghf
@anjalmidhu33622 жыл бұрын
എനിക്ക് ബിഗ് ബോസ് സീസൺ വണ്ണിൽ വന്നപ്പോൾ തന്നെ അൻഞ്ചലിയെ ഇഷ്ട്ടമായിരുന്നു. അന്ന് സുഖമില്ലാത്ത കാരണത്താൽ അവിടെ നിന്ന് പോകുമ്പോൾ എനിക്കും സങ്കടം തോന്നി. ഇപ്പൊ കാണാൻ പറ്റിയതിന് ഒരുപാട് നന്ദി 👍🏻👍🏻👍🏻
@jestalk42892 жыл бұрын
Anjali all the best to you.
@pradeepdon46982 жыл бұрын
കഷ്ടപാടുകളും ദുരിതങ്ങളും മാറിയല്ലോ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. ഓപ്പൺ ആയി എല്ലാം പറഞ്ഞു കരയിപ്പിച്ചു കളഞ്ഞല്ലോ 😪
@anilkumar-ny4dt2 жыл бұрын
ജികെ സാറിന്റെ അവതരണം ഉഗ്രൻ സാർ കുറച്ചു കൂടി ചെറുപ്പം ആയി god bless you
@shibinann38182 жыл бұрын
ഒരുപാട് ഇഷ്ടം 😍
@sangeethasumamg2 жыл бұрын
Hats off SKN for bringing such people .Anjali, you are beautiful inside and out.
@myvoice197832 жыл бұрын
അതേ മിയയുടെ സ്വരം... സംസാരം... മുഖ ഭംഗി.. ഒക്കെ... സൂപ്പർ
@ASHOKKUMAR-om3de2 жыл бұрын
You are great anjali.... നന്നായി സത്യസന്ദമായി സംസാരിച്ചു