ശ്രീകണ്ഠൻ സാർ വളരെ നന്നായി episode കൈകാര്യം ചെയ്തു ആ കുട്ടിയെ സഹായിച്ചു മോൾ മിടുക്കി എവിടെ എത്തിയാലും സർവശക്തനെ മറന്നു ജീവിക്കാതിരിക്കുക മോള്മിടുക്കി യാണ് ഉയരത്തിലെത്താൻ പ്രാർത്ഥിക്കുന്നു
@suhramolac26103 жыл бұрын
പാവപെട്ടവരര സഹായിക്കണമെന്നുള്ള താങ്കളുടെ ആ നല്ല മനസുണ്ടല്ലോ അതാണ് ഒരു മനുഷ്യനു വേണ്ടത്,,, മതവിശ്വാസത്തേക്കാൾ മനുശ്വാത്തമാണ് വേണ്ടത്,,, അഭിനന്ദനങ്ങൾ സാർ,, മോൾ ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് ഉയരട്ടെ,, നന്മകൾ നേരുന്നു,,
@girijapc30023 жыл бұрын
Ll
@ramsyhhh6263 жыл бұрын
ഇത്രയൊക്കെ ദുഃഖം ഉണ്ടായിട്ടും എന്ത് ഹാപ്പിയായിട്ട ആ മോള് ജീവിക്കുന്നത് നമ്മുടെ മക്കൾ ഇതൊക്കെ കണ്ട് പഠിക്കട്ടെ ചെറിയ ഒരു കാര്യം മതി ആത്മഹത്യാ ചെയ്യാൻ
@layakmaiman11 ай бұрын
Nannayirikkunnu
@Abdulsalam-uv5kh3 жыл бұрын
ഏറെ സന്തോഷം നൽകിയ എപ്പിസോഡ് ശ്രീകണ്ഠൻ സാറിനും ഷറിനും അഭിനന്ദനങ്ങൾ അവളുടെ ആഗ്രഹം പോലെത്തന്നെ.M.A യൂസഫലി സാർ വന്നു അവളുടെ കുടുംബത്തെ കാണുകയും ചെയ്തു എന്ന് അറിഞ്ഞു വളരെയധികം സന്തോഷം തോന്നി
@eappanjohn59183 жыл бұрын
Iam very Happy
@anishvellimadukunnu31953 жыл бұрын
ഈ എപ്പിസോഡോടു കൂടി ഈ കുട്ടിയുടെ കഷ്ടപ്പാടൊക്കെ തീരാൻ പോകുകയാണ്.....💝💖❤️💛🧡💚💙💜 യൂസഫലി സാർ 🙏
@globalentertainerms46948 ай бұрын
അതെ യുസഫ് അലി യുടെ ലുലു mall തന്നെ എഴുതി വാങ്ങുന്നു ഉണ്ട് 🤣
@rajantrinity58003 жыл бұрын
വാക്കുകൾക്കതീതം ശ്വാസം പിടിച്ചിരുന്ന ഹൃദയം തകർത്ത ഒരുമണിക്കൂർ നല്ലമകളെ കിട്ടിയ അമ്മ അനുഗ്രഹീത നല്ലഅമ്മയെ കിട്ടിയ മകൾ ഭാഗ്യവതി ഒത്തിരി ഒത്തിരി ദൈവാനുഗ്രഹം ഉണ്ടാകട്ടെ സാറിനെ എന്തുപറയണം "പോസിറ്റീവിന്റെ ചക്രവർത്തി "" നന്ദി നന്ദി
@bibinbeau3 жыл бұрын
Entha... Cmmnt like it
@sreedevikumar33813 жыл бұрын
SKN ന് ദൈവം ആയസ് നീട്ടി കൊടുക്കണേ എന്നാണ് പ്രാർഥന 🙏🙏🙏
@syamvtp80383 жыл бұрын
ആ ഉമ്മയുടെ യും മോന്റെയും പുണ്യം ആണ് ഈ മോൾ, ഭാവി ജീവിതം സന്തോഷം ഉള്ളത് ആവട്ടെ എന്നു പ്രാർത്ഥിക്കുന്നു,......
@vasanthkumarik44463 жыл бұрын
പൂജാബത്ര യെ പോലെ ഹൈറ്റ് . കുടുംബത്തിന്റെ ബുദ്ധിമുട്ട് അറിഞ്ഞു സഹായിക്കുന്ന കുട്ടി 👍👍 🥰🥰🥰. നന്മവരട്ടെ 🙏
@U.RCristiaano7 ай бұрын
Skn ന്റെ പ്രസംഗം കേട്ട് വന്നവർ എത്രപേരുണ്ട്, ലുലു മാളിൽ ലോട്ടറി കച്ചോടം നടത്താൻ വന്ന കൊച്ചു
@MnSports-bx3qj5 ай бұрын
Njan😂
@carlmanlopez52093 жыл бұрын
ഏറെ സന്തോഷം നല്കിയ Episode . ശ്രീ കണ്ഠൻ സാറിനു എല്ലാ വിധ ആശംസകളും നേരുന്നു. Sir ആ മോളിനു M.A Yousuf Ali അദ്ദേഹത്തെ കാണാനുള്ള അവസരം ഉണ്ടാക്കി കൊടുക്കണം.
@assakaara14633 жыл бұрын
P
@hasnahusain87173 жыл бұрын
Yousuf Ali sir kandu
@AbdulKader-es1nw2 жыл бұрын
@@assakaara1463
@prabakarankundaran45752 жыл бұрын
@@a
@ramaniu37852 жыл бұрын
G was r me my
@_big_.pokx_3 жыл бұрын
ഇങ്ങനെ ഉള്ളവരെ വേണം ഇതിൽ പങ്കെടുപ്പിക്കാൻ..... Flowers tv ക്ക് അഭിനന്ദനങ്ങൾ!!!!
@greenindiakrishipadam7892 жыл бұрын
Respect Mr skn sir ഈശ്വരൻ താങ്കളിലൂടെ ധാരാളം സ്നേഹ മഴ പെയ്യുക്കാൻ തീരുമാനിച്ചത് ഈ നാടിന്റെ മഹാ ഭാഗ്യം , നന്ദി
@mramkrishnasruthy84573 жыл бұрын
കണ്ടതിൽ വച്ചു നല്ലൊരു എപ്പിസോഡ് ആയിരുന്നു, nalla ധൈര്യവും ബുദ്ധിയും ഉള്ള കുട്ടി ella ഭാവുകങ്ങളും നേരുന്നു
@subjanm98303 жыл бұрын
ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ മോളു
@jayarajpp89323 жыл бұрын
ഈ കുട്ടിക്ക് നല്ല ഭാവിയുണ്ട് എല്ലാ ഭാവുകങ്ങളു നേരുന്ന********* Jayaraj*kannur***
@Arjun__s3 жыл бұрын
പെൺ കുട്ടികൾക്ക് മാതൃക ആണ് ഈ കുട്ടി... 👏🏾👏🏾
@സാത്താൻആഗോരി3 жыл бұрын
ആ മോൾ അവിടെ നിൽക്കുമ്പോളും ഉള്ളിൽ സങ്കടം ആ ഉമ്മാക്കും അതുപോലോ നല്ല സങ്കടം ആണ് ദൈവമോ ഈ ഉമ്മയും മോളോയും പെന്നും ചക്കര മോനേയും നല്ല ഉയരങ്ങൾ എത്തിക്കാൻ കാത്ത് രെക്ഷിക്കട്ടെ
@rainbowfriendsvlog1963 жыл бұрын
നല്ല മനസ്സ് ഇത്തരം ആളുകൾ ഉണ്ടല്ലോ bhagyam
@thasnymoithu73362 жыл бұрын
🙏🏻
@idiculamathew37683 жыл бұрын
ഇത്രയും നല്ല ഭാര്യയും നല്ല രണ്ട കുഞ്ഞുങ്ങളെയും സംഭരക്ഷിക്കാൻ കഴിയാത്ത ആ ഭർത്താവിനെ കുറിച്ച ഓർത്തു ദുഃഖിക്കുന്നു ..മോളെ നിന്നെ ഓർത്തു അഭിമാനിക്കുന്നു .മോളെ നിന്നയും നിന്റെ അനുജനെയും ഉമ്മയും ദൈവം അനുഗ്രഹിക്കട്ടെ ..
@basheervpz15443 жыл бұрын
മനസ്സ് നിറച്ച എപ്പിസോഡ് SKR താങ്കൾ നല്ല മനസ്സിനുടമയാണ് പാവങ്ങൾക്ക് സഹായം കിട്ടണം എന്ന് താങ്കൾ ആഗ്രഹിക്കുന്നു കുട്ടി മിടുമിടുക്കിയാണ് ആശംസകൾ
@selvarajselva86423 жыл бұрын
Kkkkkkkkkkkk
@selvarajselva86423 жыл бұрын
Kkkkkk
@usmanparakkalil48493 жыл бұрын
പാവം നിഷ്കളങ്കയായ കുട്ടി സഹായ മനസ്തരെ ഈ കുടുംബത്തെ സഹായിക്കു 🙏🙏🙏😭
@noushadkhan99923 жыл бұрын
ഇത് പോലുള്ള പാവങ്ങളെ സഹായിക്കുന്ന ശ്രീകണ്ഠൻ നായർക്ക് ഒരുപാട് അഭിനന്ദനങ്ങൾ 🌹🌹🌹🌹 ഈ കൊച്ചു പെങ്ങൾക്ക് ഇനി അങ്ങോട്ട് ഉയർച്ച ആവും ?ഉയരുമ്പോൾ വന്ന വഴി മറക്കാതിരിക്കുക ,അഹങ്കരിക്കാതിരിക്കുക , എത്ര പണം ഉണ്ടായാലും വന്ന വഴിയും ജോലിയും മറക്കരുത് … ടോൾ പ്ലാസ വഴി വരുമ്പോൾ നിങ്ങളിൽ നിന്ന് എന്തായാലും കുലുക്കി സര്ബത്തു കുടിച്ചിരിക്കും 💪💪💪
@Vayaloramveettil3 жыл бұрын
ഇതൊരു നല്ല പ്രോഗ്രാമാണ്. കാരണം ഇതിൽ ഇടക്കിടെ ഒരു പ്രത്യേകതരം ചാരിറ്റി കാണുന്നുണ്ട്. ആരേയും വിഷമിപ്പിക്കാതെ സങ്കടപ്പെടുന്നവരെ തേടിപ്പിടിച്ച് മത്സരത്തിൽ പങ്കെടുപ്പിക്കും. അഭിമാനത്തോടെ മത്സരിച്ച് നേടിയെടുത്ത തുകയുമായി വീട്ടിലേക്ക് തിരിച്ചു പോകുന്നു..... 👌👌👌🌹🌹🌹 SKN sir താങ്കൾക്ക് 🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@babumonthruth.ofthru15403 жыл бұрын
ഭാഗവാനെ ഈ കുട്ടിയുടെ ആഗ്രങ്ങളെല്ലാം നടത്തികൊടുക്കന്നെ.. മിടുക്കികുട്ടി നന്നായിവരട്ടെ
@sixersfilmentertainments44563 жыл бұрын
9 ക്ലാസിൽ പഠിക്കുന്ന shehereen te ധൈര്യവും കോൺഫിഡൻസോടുകൂടിയുള്ള സംസാരവും ആണ് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കുന്നത് ❤ Love you dear❤❤❤ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤
@rosilygeorge90432 жыл бұрын
ഈ കുഞ്ഞൊരു മഹാ സംഭവം തന്നെ ഉമ്മയുടെ ഗിഫ്റ്റാണ് ഈ കുഞ്ഞു മിടുക്കി കുഞ്ഞെ എല്ലാ വിധ ആശംസകളും നേരുന്നു വിജയിച്ചു വാ
@vinuachukichu88783 жыл бұрын
മോൾക്ക് എല്ലാ നന്മകളും നേരുന്നു, അതിനു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@സാത്താൻആഗോരി3 жыл бұрын
ദൈവം ആ കുടുബത്തെ കാത്ത് രെക്ഷിക്കട്ടെ ആ പെന്നു മോൻ്റെ എല്ലാം മാറി നല്ല ആരോഗ്യവൻ ആയി നല്ല നിലയിൽ ജിവിക്കാൻ അനുഗ്രിക്കട്ടെ അത് പോലോ ആ ഉമ്മയും മോളയും കാത്ത് രക്ഷിക്കട്ടെ
@vijayanvc11893 жыл бұрын
ഈ മോൾക്ക് എല്ലാനന്മകളും ഉണ്ടാകട്ടെ
@irshadali87823 жыл бұрын
ഈ മോളേ കണ്ടാൽ ആര് പറയും. ഇത്രയും ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടിയാണെന്ന്. നല്ല മോൾ 😍😍
@sunithasuresh56143 жыл бұрын
മോൾടെ. ചിരി. സൂപ്പർ ആണ് കെട്ടോ. നന്മ വരാൻ പ്രാർത്ഥിക്കാം 🙏🙏🙏🙏🙏🙏
@kabeer12853 жыл бұрын
കുപ്പയിലെ മാണിക്യത്തെ തിരഞ്ഞു പിടിച്ചു കൊണ്ട് വന്ന skn സർ അങ്ങു മഹാൻ തന്നെ ആണ്....thanks
@economicspark23793 жыл бұрын
ഏതാണ് കുപ്പ?
@alfiyasherin36642 жыл бұрын
@@economicspark2379 111¹
@economicspark23792 жыл бұрын
@@alfiyasherin3664 ?
@athulyag99992 жыл бұрын
@@economicspark2379 കുപ്പ എന്ന് പറഞ്ഞാല് ചവറു അല്ലങ്കിൽ കരിയില ഒക്കെ കൂട്ടി ഇടുനതിന്
@economicspark23792 жыл бұрын
@@athulyag9999 ആ കുട്ടി ജീവിക്കുന്ന സമൂഹത്തെയാണ് ഇദ്ദേഹം കുപ്പ എന്ന് പറഞ്ഞിരിക്കുന്നത്. അതിനെയാണ് ഞാൻ ചോദ്യം ചെയ്തത്
@amsubramanian14353 жыл бұрын
യൂസഫലി ഭായ് ഈ കുടുംബത്തെ രക്ഷപ്പെടുത്തിയല്ലോ...നന്ദി R S K...നന്ദി യൂസഫലി ഭായ്...❤❤❤
@thasnymoithu73362 жыл бұрын
Uvvo
@mvmv24133 жыл бұрын
Flowers ന് പൂച്ചെണ്ടുകൾ! അർഹതപ്പെട്ട മത്സരർഥി, കഠിനദ്വാനി ഉമ്മയും മകളും, ഉപേക്ഷിച്ച ആളിനെ പോലും ആക്ഷേപിക്കാത്ത മനസ്സുകൾ, ഒടുവിൽ അർഹിക്കുന്ന സമ്മാനം, അഭിമാനം കുട ചൂടിയ മിടുക്കി എപ്പിസോഡ്. ഈ കുട്ടിയെ ഉത്സാഹിപ്പിച്ചു നിർത്തുന്ന സ്കൂളും അഭിമാനകരം. മഞ്ജു വാര്യർ, Ma യൂസഫലി സാർ, Skn പ്രതിഭകളുടെ സജീവസാന്നിധ്യം ഹൃദ്യം തന്നെ. കാണാതെ പോയിരുന്നുവെങ്കിൽ നഷ്ടം ആകുമായിരുന്ന എപ്പിസോഡ്. m വര്ഗീസ്.
@ahammedellath74833 жыл бұрын
ഇതു ശരിക്കും അർഹത പേട്ട കുട്ടി. അഭിനന്ദനങ്ങൾ മോളെ.
@ഷാജിപാപ്പാൻ-ല1ഫ3 жыл бұрын
പേട്ടയല്ല പെട്ട
@muthalavan11223 жыл бұрын
24ന്റെ steve harway... ശ്രീകണ്ഠൻ സർ നെ കൊണ്ടേ പറ്റൂ ഈ ഒരു കോടി മത്സരം ഇത്രയും മനോഹരം ആയി അവതരിപ്പിക്കാൻ...
@nelsonsomon41223 жыл бұрын
ശ്രീകണ്ഠൻ സാറിന് അഭിനന്ദനങ്ങൾ
@cicyoommen28382 жыл бұрын
പ്രായത്തിനേക്കൾ നല്ല പക്വതയുള്ള കുട്ടി.....ദൈവത്തിൻ്റെ ദാനം.......
@_Recipe_Book3 жыл бұрын
Midukki midumidukki God bless you mole ottiri uyarangalil ettatte😍😍🤩🤩
@AniesKalavara3 жыл бұрын
മിടുക്കി കുട്ടി. നല്ല രസമായിരുന്നു വർത്തമാനം കേൾക്കാൻ . ദൈവം അനുഗ്രഹിക്കട്ടെ
@allinonevideosbyrasmediaaa5043 жыл бұрын
kzbin.info/www/bejne/fXLNpJmhpJKLaMU
@anilkumar-yu6hu3 жыл бұрын
മോൾക്ക് എല്ലാ നന്മകളും ആരോഗ്യവും ആയുസ്സും ദൈവംതമ്പുരാൻ തരട്ടെ 🙏🙏🙏
@mhdshinazk83132 жыл бұрын
Supr molu
@azeezazeez13883 жыл бұрын
ശ്രീകണ്ടൻ സാർ ബിഗ് സലൂട്ട്' ഇത് തീർച്ചയായും ഒരു ചാരിറ്റി തന്നെ ദൈവം താങ്കളെ അനു ഗ്രി ഹിക്കട്ടെ.
@safiyasafiyasafiyasafiya27603 жыл бұрын
ഈ കുട്ടിയുടെ സംസാരം കേൾക്കാൻ നല്ല രസം, മിടുക്കി കുട്ടി
@gsureshkumar34143 жыл бұрын
ട K N നോട് അഭിമാനം തോന്നുന്നു. ആ പെൺകുട്ടിയെ വിളിക്കുവാനും അവൾക്ക് ഭാരം നൽകാത്ത രീതിയിൽ പരിപാടി അവതരിപ്പിക്കുവാനും കാണിച്ച സന്മനസ്സ് വളരെ വലുതാണ്
@moideenkuttiyil37773 жыл бұрын
09 by 99999
@moideenkuttiyil37773 жыл бұрын
9000
@moideenkuttiyil37773 жыл бұрын
00
@abdullaabdulla37133 жыл бұрын
@@moideenkuttiyil3777 vvvvvvvvvvvvvvvvvv
@ancbye95843 жыл бұрын
@@moideenkuttiyil3777 l
@kabeerkoottanad78762 жыл бұрын
നാടിനും നാട്ടുകാർക്കും ഉപകാരപ്പെടുന്ന ഒരു ആളായി മോൾ വളരട്ടെ... ♥️♥️♥️ എസ് കെ എൻ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു 👍👍👍
@jamsheerkottappuram91333 жыл бұрын
SK സാർ നിങ്ങൾ എന്നും hero ആണ് കാരണം പലതാണ്
@s0nirasheeds0ni53 жыл бұрын
ആരോഗ്യവും ആയുസും ഉണ്ടാവട്ടെ ഇ മോൾക് മിടുക്കി കുട്ടി ❤️❤️
She looks beautiful than many of our heroines. Wish her a better life ahead 👍
@thomasmathew94393 жыл бұрын
കണ്ണ് നിറയിക്കുന്ന അനുഭവങ്ങൾ... വളരെ നല്ല പ്രോഗ്രാം.👌
@bahamas51522 жыл бұрын
ശ്രീകണ്ഠൻ സാറിന്റെ നന്മ അതിന്റെ climax ൽ എത്തി നിൽക്കുന്ന episode. പാരിതോഷികത്തിലുപരി ആ സാധു കുടുംബത്തിന് നൽകിയ സ്വാന്തനവും ആശ്വാസവും കണ്ണുകളെ ഈറനണിയിക്കുന്നു ! ആ കുട്ടി പറയുന്ന ഉത്തരങ്ങൾ ശരിയാകണമേ എന്ന് മറ്റാരെയും കാൾ ആഗ്രഹിച്ച ചോദ്യകർത്താവ് ! സർ , ഇത് വാക്കുകൾക്കതീതം!
@jimshik39252 жыл бұрын
Manasilavunnu
@cicyoommen28382 жыл бұрын
നമ്മളെ thalarthunnatthum വളർത്തുന്നതും നമ്മൾ തന്നെ.......
@leelammapanicker38482 жыл бұрын
True
@balagopalank72622 жыл бұрын
ഈ കുട്ടിക്ക് നല്ലത് വരണേ. ഈ ചെറു പ്രായത്തിലും എന്തൊരു തന്റേടം. Smart.
@thahirashaik72313 жыл бұрын
മോൾക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ അള്ളാഹു മോളെ അനുഗ്രഹിക്കട്ടെ
മോളുടെ ധൈര്യവും വർത്തമാനളും സംസാരവും എല്ലാം കേൾക്കുമ്പോൾ ഭാവിയിൽ ഒരു രജ്ജനി ഹരിദാസ് പോലെ വളർന്ന് മോളുടെ സ്വപ്നങ്ങളിൽ എത്തി ചേരാൻ സാധ്യതക്കുക തന്നെ ചെയ്യും 👍🌹🎈
@jamsheerkottappuram91333 жыл бұрын
ഉയരങ്ങൾ കിഴടക്കിവർക്ക് പറയാൻ ഒരു പേര് ഉണ്ടാവും അത് flowertv പിന്നെ നമ്മുടെ SK യുടെ പേരും കാരണം അത്രക് സപ്പോർട്ട് നിങ്ങളും ഈ ചാനലും കൊടുക്കുന്നത് 👍♥️
@jelsonjelson36192 жыл бұрын
നല്ല മനസ്സുള്ള അവരെ ദൈവം ഒരു കാലത്തും കൈവിടില്ല ഈ കുട്ടി ഭാവിയിൽ ഉയരങ്ങളിൽ എത്തും
@selina65643 жыл бұрын
Miduki,ellam nanayi veratte 👌👌👍❤️proud of u mole
@radhekrishna85703 жыл бұрын
നടി മുക്തയെ പോലെ ഇണ്ട്. ഈ മോൾക്കും കുടുംബത്തിനും നന്മ വരട്ടെ ഭഗവാനെ 🙏🙏🙏
@Binesh-dl1ww2 жыл бұрын
യൂസഫലി sir കാണാൻ വരും എന്നു കേട്ടപ്പോ പെങ്ങളെ ഒരു confident 👍👍👍 അതാണ്, power..
@fakrupazhur26363 жыл бұрын
ആകെയുള്ള ഒരു പ്രതീക്ഷ യൂസഫലി ഇക്ക 🙏
@MalluTV0073 жыл бұрын
നോട്ടിഫിക്കേഷൻ കണ്ട് ഓടിച്ചാടി എത്തിയ സ്ഥിരം പ്രേക്ഷകർ ആരൊക്കെയുണ്ട് ഇവിടെ 😂😘💞
@SHAJIMPillai2 жыл бұрын
ജീവിതത്തിലെ ബുദ്ധിമുട്ടും പ്രയാസവും കരുത്ത് നൽകും . എല്ലാ പ്രയാസങ്ങളും മാറി നല്ല ജീവിതം ദൈവം നൽകും
@azeezkerala70083 жыл бұрын
ഈ മോള് ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് എത്തട്ടെ
@jibianu65673 жыл бұрын
ദൈവം സഹായിക്കും മോളെ💕💕🙏
@girijalakshmybhanumathi96613 жыл бұрын
Ethuvare kandathil vachu manassil thatteya episode matti randu munu perum undu mole eswaran Ella agrahavum sadhippichu tharatte
@pattanakadabdulkhadar17013 жыл бұрын
👍👍
@harisharis12173 жыл бұрын
Skn ആ കുട്ടിയെ സഹായിക്കാൻ വേണ്ടി എളുപ്പം ഉള്ള ചൊദ്യം കൊടുത്ത് നന്മ കാണിച്ചു രണ്ടാൾക്കും എല്ലാ ഭാവുകങ്ങളും നെരുന്നു
@harry-mw1im3 жыл бұрын
മുടി കളർ ചെയുന്നതിനും ജീൻസ് ടോപ് ഇടുന്നതിനും വിട്ടുകാർക് കുഴപ്പില്ല 😶 നാട്ടു കാർക് ആണ് പ്രശ്നം 😒😒😒😒 നീ നിനക് ഇഷ്ട്ടം ഉള്ള പോലെ നടനോ മോളെ... ❤
@abhimonayi93093 жыл бұрын
Yes👍🏻👍🏻👍🏻കുറ്റം പറയാൻ കുറേ ആളുകൾ കാണും, കൂടെ നിർത്താൻ കുറച്ചു പേരെ കാണൂ,, അതുകൊണ്ട് മറ്റുള്ളവരെ ബോധിപ്പിക്കാൻ വേണ്ടി ജീവിക്കണ്ട, സ്വയം ശരിയെന്നു തോന്നുന്നതുമായി മുന്നോട്ട് പോകുക ❤❤GOD BLESS FOR U ❤❤❤
@ElvarithSaqafi3 жыл бұрын
ഇഷ്ടമുള്ളത് ധരിച്ചോട്ടെ. അതിന് ആര് കുഴപ്പം പറയുന്നു. പക്ഷെ ഇവിടെ മത വിശ്വാസിക്കൾക്കും ജീവിക്കാൻ അവകാശം ഉണ്ട്. മത നിയമം പറയാൻ സ്വാതന്ത്ര്യവും ഉണ്ട്. അത് കൊണ്ട് ഒരു പ്രത്യേക വസ്ത്രം ദരിക്കണമെന്ന് നിർബന്തിപ്പിച്ചാൽ പരിപൂർണമായും മത നിയമങ്ങളെ പാലിച്ചു ജീവിക്കുന്ന പെൺകുട്ടികളും ഈ നാട്ടിലുണ്ട്. അവരിലും ഈ വസ്ത്രം അടിച്ചേല്പിക്കാനുള്ള നീക്കത്തെയാണ് ഇവിടെ പ്രധിഷേധിച്ചത് അതിന് സ്വാതന്ത്ര്യം ഇല്ലേ
@MUNEERMUNEER-hz6oq3 жыл бұрын
മോള് ഉയരത്തിൽ എത്തട്ടെ ഗോഡ് ബ്ലെസ് you
@സാത്താൻആഗോരി3 жыл бұрын
ആകെ സങ്കടം വന്ന് കണ്നിറഞ്ഞു മോളോ ഓരോ നോക്കും ആ ഉമ്മായം പെന്നു മോനയും നോക്കുമ്പോൾ വരുന്ന ആ ദൈര്യം ആണ് മോള് കരയിപ്പിച്ചു എന്നേയും
@naseerabeevi6163 жыл бұрын
Sarvashakthan anugrabhikkum
@shafik12403 жыл бұрын
തികച്ചും അർഹതപ്പെട്ടവർക്കു തന്നെ കാശ് കിട്ടിയതിൽ അതിയായ സന്തോഷം.SKയെ അഭിനന്ദിക്കുവാൻ വാക്കുകളില്ല.(ഈ കുട്ടിയെ പങ്കെടുപ്പിച്ചതിനു )
@ജയകുമാർ-സ1ഢ3 жыл бұрын
സൂപ്പർ എപ്പിസോഡ് മോള് നല്ല ഉയരങ്ങളിൽ എത്തട്ടെ
@sathidevi1853 жыл бұрын
പാവം കുട്ടി, ജീവിക്കാൻ പാടുപെടുന്നു. കോളേജിൽ പഠിക്കുന്ന കുട്ടികൾ വരെ വീട്ടിൽ ഒരു ജോലിയും ചെയ്യാറില്ല.
@olvaoleen38373 жыл бұрын
God bless you... moluuuseee 💖💖💖😘😘😘
@shivayogtravel3 жыл бұрын
This girl has great future. Future Super Star!!! A talented entrepreneur too. Best wishes. Thank You Sri SKN a Genius in Media!!! God bless.
@sathyavruthan72723 жыл бұрын
ശ്രീകണ്ഠൻ നായർ sir ഗ്രേറ്റ് godblessyou sir❤❤🙏🙏🙏 ആ മോൾക് എല്ലാ ഉയർച്ചെയും ഉണ്ടാകട്ടെ ഉണ്ടാകും 👍👍👍👍👍
@jayasreen80352 жыл бұрын
എല്ലാപേർക്കും ഒരു മാതൃക ആകട്ടെ യി പെൺകുട്ടി ,,,,,,,,,, ഇനിയും ഇതുപോലുള്ള മത്സരാർത്ഥികളെ കണ്ടെത്തി കൊണ്ടുവരുവാൻ SRK SR കഴിയട്ടെ 🙏🙏🙏🙏🙏 💞💞💞💞💞 🌹🌹🌹🌹🌹
@sullusha45523 жыл бұрын
All the best mole നിഷ്കളങ്കമായ സംസാരവും happy nasum റബിന്റെ അനുഗ്രഹം ഉണ്ട് 😍😘🤩💪🤝
@muhamedfaizalfaizal12593 жыл бұрын
Aameen
@sandeepk12903 жыл бұрын
ഇതു പോലെയുള്ള നല്ല എപ്പിസോഡുകൾ ഇനിയും കാണാൻ ആഗ്രഹിക്കുന്നു
@minijoseph64963 жыл бұрын
ഇങ്ങനെയുള്ളവരെ സമൂഹത്തിൻ്റെ മുമ്പിൽ കൊണ്ടുവരുന്ന SKN അഭിവാദ്യങ്ങൾ 👍
@yesodhajayanchittoor94653 жыл бұрын
Shaharin Amaan...Shifa.... Innocent baby.... very like.... good personality.
@sunnusgallery17133 жыл бұрын
മോൾ ഉയരത്തിൽ എത്തട്ടെ അല്ലാഹു അതിനെ സഹായിക്കട്ടെ എല്ലാ നന്മകളും നേരുന്നു
@muhammedashmil97362 жыл бұрын
Allahuvine orkaarunddo aavo
@petsworld09653 жыл бұрын
പാവങ്ങളുടെ ആശ്രയം ഒരു കോടി... കൂടുതൽ ഉയരങ്ങളിൽ എthette
@ashrafe80003 жыл бұрын
Smart girl..... wishing you all the best and good luck......🎉💞
@ashrafashrafpullara77083 жыл бұрын
ഇന്നത്തെ ഒരു കോടി ഗെയിം സാറെ കരയിപ്പിച്ചു ഫാസ്റ്റ് ഡ്രാക്കിൽ കാണാൻ വരുന്നുണ്ട് പടച്ചവൻ എപ്പോഴും കൂടെ ഉണ്ടാവും നല്ല വണ്ണം പഠിക്കുക
@kirandavid68783 жыл бұрын
വളരെ... നല്ലൊരു ആശംസകൾ... നിങ്ങളുടെ കുടുംബത്തിന്... God bless you
@leelammapanicker38482 жыл бұрын
God bless you Sir.
@ഷാജിപാപ്പാൻ-ല1ഫ3 жыл бұрын
SKN പൊളിച്ചു മോൾ ദുൽഖർ സൽമാന്റെ നായികയാവും 2വർഷത്തിനകം ശുഭ ദിനം
@arshadmv88013 жыл бұрын
9, class ൽ പഠിക്കുന്ന കുട്ടിയാണ്, അത് കൊണ്ട് ഇങ്ങനത്തെ ചോദ്യം
@ajaykadapra52163 жыл бұрын
Sk നിങ്ങൾ ഒരു മനുഷ്യസ്നേഹിയാണ്.. 🙏
@majithasarjad10743 жыл бұрын
വളരെ നല്ല എപ്പിസോഡ്, sk ക്കും മോൾക്കും ബിഗ് സല്യൂട്ട്, 👍👍👍
@aju4sha5732 жыл бұрын
മോളെ ദൈവം അനുഗ്രഹിക്കട്ടെ ... എല്ലാ ബുദ്ധിമുട്ടുകളും മാറി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ .....
@subairmonu74573 жыл бұрын
സിനിമ നടി മുക്ത യെ പോലെ യുണ്ട് മോളെ കാണാൻ.....🌹🌹🌹
@ushaa51253 жыл бұрын
സത്യം
@baboosnandoos97213 жыл бұрын
Athe Enikkum Thonni
@rakeshkidu7623 жыл бұрын
....shows not boldness.. Watch her what a fantastic.. Fabulous 💞this is the real boldness
@ahamedkuttyelayedath71143 жыл бұрын
Iam more impressed with your anchoring ,What a grace..Thanks SK
@ushakrishna94533 жыл бұрын
Super episode ithupolea ullaverea veanam konduvaraan Sree Sir thank you
@bincyjacob42423 жыл бұрын
❤❤👌അഭിനന്ദനങ്ങൾ... സാറിനും മോൾക്കും..
@mansupp19373 жыл бұрын
ഞാൻ ഒന്നും പറയുന്നില്ല. എല്ലാം കാണുന്നവൻ മുകളിലുണ്ട്. അവർക്ക് വേണ്ടി പ്രാർത്ഥിക്കുക എന്ന ഒരു കടമയയെ നമ്മക്കുള്ളൂ.
@afiluasluvlogs3 жыл бұрын
സാറിന് എന്റെ വക big സല്യൂട്ട് ❤
@mansza_man2 жыл бұрын
മറ്റെല്ലാവരും ഈ ഫ്ലോറിൽ വന്നു കരഞ്ഞു അവരുടെ കഥകൾ പറഞ്ഞപ്പോൾ, ഈ മോൾ ചിരിച്ചുകൊണ്ട് കണ്ടവരുടെ കണ്ണ് നനയിച്ചു..! എസ് കെ എൻ സാർന് ഇതുപോലെ ഉള്ളവരുടെ കണ്ണീരൊപ്പാൻ എന്നും കഴിയട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു. പ്രണാമം 🙏
@abdulgafoorkp78133 жыл бұрын
കാണാൻ വൈകി - ചിരിക്കുകയും,കരയുകയും ചെയ്തു .......
@gopalankp54613 жыл бұрын
We can appreciate Shehreen Ama n.in her attempt in herself to help her families and especially her little brother and we will be blessed her an
@shanavasqatar96793 жыл бұрын
ഇന്നത്തെ ഒരു കോടി എന്നെ കരയിപ്പിച്ചു 😭
@Mrtribru693 жыл бұрын
All the best wishes moley! Hope you will get a good modelling career as you are tall and cute!
@shamnadkanoor95723 жыл бұрын
പൊന്നുമോൾ ഉയരങ്ങളിൽ എത്തട്ടെ, SKN, ഒരുപാട് നന്ദി, ഇതിൽ ഈ. Molevilichathinu