ഇന്ത്യ നമ്മുടെ രാജ്യമാണ്. ആര് അധികാരത്തിൽ വന്നാലും രാജ്യ സുരക്ഷയിൽ ഒരു വിട്ടു വീഴ്ചയും നടത്താൻ പാടില്ല.. Country first...
@syamraj90748 ай бұрын
ഇതു മാത്രം മതി
@manjushathottungal86378 ай бұрын
രാമാനാഥപുരത്താണ് 2 വർഷമായി വർക്ക് ചെയ്യുന്നത്... ഈ കച്ചതീവ് ഇഷ്യൂ എത്രമാത്രം അവിടത്തെ മുക്കുവ കമ്മ്യൂണിറ്റിയെ ബാധിക്കുന്നുണ്ടെന്ന് നേരിട്ട് സംസാരിച്ചറിഞ്ഞിട്ടുണ്ട്... ഇന്നും തമിഴ് നാട് രാഷ്ട്രീയത്തിലെ പുകയുന്ന ടോപ്പിക്ക് ആണിത്.. രാമനാഥപുരത്തെ ഏത് സാധാരണക്കാരോട് ചോദിച്ചാലും ഈ കാര്യങ്ങൾ സംസാരിക്കും.. കച്ചാത്തീവ് ഇന്ത്യയുടെ, പ്രത്യേകിച്ച് തമിഴ്നാടിന്റെ നഷ്ടം തന്നെയാണ്
@Shajikumaran-b5m8 ай бұрын
തമിഴ് നാട്ടിലെ ഇലക്ഷൻ ശേഷം രാഷ്ട്രിയ പാർട്ടികൾ മറന്ന വിഷയം ബ്രോ പറയുന്ന നന്ദി ഉണ്ട്. ജയ് ഹിന്ദ് ❤️
@travelwithshihab_c8 ай бұрын
ഇതുപോലെയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യാൻ അനുരാഗ് ചേട്ടനെ കഴിഞ്ഞേ ആളൊള്ളൂ....big Fan bro ❤❤❤
@ashrafmannayil67788 ай бұрын
Bro ende perum anura ann
@bobbyrenjan48648 ай бұрын
കച്ചത്തീവ് വിട്ടുകൊടുത്തത് വല്യ മണ്ടത്തരം ആയി പോയി.
@kiran82958 ай бұрын
Congress
@HKRTrading8 ай бұрын
നിങ്ങളുടെ വീടിന്റ മുറ്റം വേറൊരാൾ വന്നു കസേര ഇട്ടാൽ ഇഷ്ടപ്പെടുമോ? ഇന്ത്യയുടെ സ്ഥലം അല്ലെന്നു വീഡിയോ കണ്ടപ്പോൾ മനസ്സിലായില്ലേ
@suhailtk12486 ай бұрын
ശ്രീലങ്കൻ മണ്ടന്മാർക്ക് കിട്ടിയ പണി മനസ്സിലാക്കാതെ മാലിദീപ് ഇപ്പൊ ചൈനയുടെ പിറകെ കൂടിയിട്ടുണ്ട് 🙏🏻 അനുഭവിക്കുമ്പോ പഠിച്ചോളും 😬😬 Thanks for the video ❤
@NylaTomson288 ай бұрын
Dear bro your explanation was so beautiful keep it up 🎉💥🙌🙌🙌
@leonidas76898 ай бұрын
മോദിജിയുണ്ടെങ്കിൽ എല്ലാം സാധ്യം.... ആ ദ്വീപ് നമ്മൾ തിരിച്ചു പിടിക്കും ജയ് ഹിന്ദ് 🇮🇳
@jacksonmathew52498 ай бұрын
@mashood5192 metthen mathre swantham rajyam otti kodukku
@chandhu25848 ай бұрын
@mashood5192 വേറെ ഒരു രാജ്യത്തിന്റെ സ്ഥലം പിടിച്ചു എടുക്കാൻ ഇത് പാക്കിസ്ഥാൻ അല്ല 😅😂 ചൈനയും അല്ല
ലളിതവും വ്യക്തവുമായഭാഷയിൽ കാര്യങ്ങളെ അവതരിപ്പിക്കുന്ന Anurag 🙏👍
@sa250778 ай бұрын
📌എങ്ങനെ നഷ്ട്ടമായി? - ഒറ്റക്കാരണം, അന്ന് ഇന്ത്യയെ ഭരിച്ചിരുന്ന ഭരണകൂടത്തിന്റെ കഴിവുകേട്...
@AnuragTalks18 ай бұрын
വീഡിയോ കാണൂ ബ്രോ. കാര്യ കാരണങ്ങൾ വിശദമായി പറയുന്നുണ്ട് 🙌
@pranavtc21968 ай бұрын
Video full kand nokk bro
@INDIAN-1996.8 ай бұрын
സംഘി ക്ക് ഈ വീഡിയോ കണ്ടിട്ട് ഒന്നും മനസ്സിലായില്ല എന്ന് മനസ്സിലായി
@sa250778 ай бұрын
@@INDIAN-1996. സുഡാപ്പിക്ക് സത്യം കേൾക്കുമ്പോൾ കുരു പൊട്ടിയോലിക്കുവാണെന്നും മനസ്സിലായി...
@INDIAN-1996.8 ай бұрын
@@sa25077 ഈ വീഡിയോ ഉണ്ടാക്കിയവൻ തന്നെ നിന്റെ മന്തബുദ്ധിക്ക് മറുപടി തന്നിട്ടുണ്ടെങ്കിൽ നിന്റെ നിലവാരം എത്രയാണെന്ന് സ്വയം മനസ്സിലാക്കൂ വർഗീയ വിഷമേ
@prathyushprasad75188 ай бұрын
Nice presentation Anurag...❤❤...Please bring the story of Vanguard Group.
@Ajmal_aju_8 ай бұрын
Nice presentation bro❤️
@AnuragTalks18 ай бұрын
Thank you so much 🙌❤️
@bijithnr46268 ай бұрын
Avatharanam 💯
@sunilmohanan50197 ай бұрын
Information ❤👏
@VIEWPOINTRAJ-ij7ip7 ай бұрын
ശ്രീലങ്ങയുമായി കൂടുതൽ കരാറുകളിൽ പങ്കാളി ആകുക, അങ്ങനെ അയാൾ ചൈനയുടെ നീക്കം നമ്മുക്ക് അറിയാൻ പറ്റും,
@VishnuVijayan-ci2uk8 ай бұрын
Was waiting for your video
@maliksha838 ай бұрын
Nice presentation ❤
@Ekrag66698 ай бұрын
ശ്രീലങ്കയിൽ നടന്ന നരഹത്യകളും സ്ത്രീകളോട് ചെയ്ത ക്രൂര പീഡനങ്ങളും LTT നേതാവ് പ്രഭാകരനെ കുറിച്ചും ഉള്ള ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@AnuragTalks18 ай бұрын
ലിസ്റ്റിലുണ്ട്. ചെയ്യാൻ സാധിക്കുമെന്ന് കരുതുന്നു
@arunvijayan9388 ай бұрын
Good work vro. Kachatheevu issue ne pati ketitund.. Athu enthanu enu ipozha vyakthamayathu😅
@Cudakid011108 ай бұрын
rothschild family video waiting bro😌
@evolvyncom8 ай бұрын
Who is going make solutions rather than expoliting peoples emotions. Jai Hind🇮🇳
@parvathy.5397 ай бұрын
എങ്ങനെ ആണ് അകത്തു ഉള്ളവരെ ഒതുക്കാൻ ആണോ പുറത്തു ഉള്ളവരെ ഒതുക്കാൻ ആണോ നോക്കേണ്ടത്.. ബാക്കി എല്ലാ രാജ്യത്തും രാജ്യം എന്ന ചിന്ത യിൽ രാഷ്ട്രീയം മാറി നിൽക്കും..ഇവിടെ രാജ്യത്തേക്കാൾ വലുത് ജാതി മതം രാഷ്ട്രീയം ഭാഷ ഒക്കെ ആണ്..
അതെ വർഗീയതയും, അഴിമതിയും കൊണ്ട് ജീവിക്കുന്ന ഭരണ കൂടം ആണ് ഇപ്പോൾ ഇന്ത്യയിലെ...
@HKRTrading8 ай бұрын
കൂടുതൽ ഡെക്കറേഷൻ വേണ്ട ഇന്ത്യ ❤️അത് മതി
@timetotravel-xf3nw8 ай бұрын
അതേ..വർഗീയത ഒരുപാട് കൂടിയിട്ടുണ്ട്
@GA_MEA_DDICT21 күн бұрын
Vargeeyatha jolli illa chilavu koodi ...jeevikan pattatha avastha new faratham chankam kanda somalia
@varasarah8 ай бұрын
Arunachal enthu sambavichu
@GopiGopi-eh9ps8 ай бұрын
കോൺഗ്രസ്സ് ചെയ്ത തെറ്റുകൾ ചുണ്ടി കാണിക്കാൻ ഒരുപാട് ഉണ്ട് ഭാരത ചരിത്രം പഠിച്ചിട്ടു വരാതെ ചിലർ ചന്ദ്രനെ നോക്കി കുരയ്ക്കുന്നവരാണ്
@prathapanp49398 ай бұрын
🤣🤣🤣🤣 befor 1947🤣🤣🤣🙏🙏🙏🙏 കോൺഗ്രസ്?? 🤣🤣🤣🤣
@vipinnr90038 ай бұрын
ചൈന അവരുടെ ഭൂ വിസ്തൃതി കൂട്ടി കൂട്ടി കൊണ്ടുവരുന്നു. ഇന്ത്യ ആവട്ടെ ചെറിയ പ്രേദേശങ്ങൾ വിട്ടുകൊടുക്കുന്നു.
@arundevadas25048 ай бұрын
Ingane india china clash muthaleduthu vikasikkan ulla pani aanu srilankede Athe adavu thanneyanu maldives irakkunnathu Athinu counter pani kodukkanam Indiayude vikasanathinu use cheyyenda fund avan maar kondu pokunnu
@AnuragTalks18 ай бұрын
ബോംബ് വീഴാതെ നോക്കുന്നതും വികസനത്തിൻ്റെ ഭാഗമാക്കണം. സുരക്ഷ മാറ്റിവെച്ചാൽ ഫോറിൻ ഇൻവെസ്റ്റ്മെൻ്റ് വരില്ല Economy ചലിക്കില്ല
@kkpstatus108 ай бұрын
ചൈനയ്ക്ക് ഒര് പക്കം മുന്നേ നമ്മൾ കേറി നിന്നില്ലെങ്കിൽ ... പണി പാളും 🙌🏻
@jamsheerjamshi37768 ай бұрын
നിങ്ങളുടെ ദിവസവും വീഡിയോ ചെയ്യണം പറ്റുമെങ്കിൽ 2 എണ്ണം പറയാൻ കാരണം. അവതരണം പൊളിച്ചു 👌
@AnuragTalks18 ай бұрын
നമ്മുടെ വീഡിയോസിൻ്റെ ചെലവും അധ്വാനവും വളരെ വലുതാണ്. പെട്ടന്ന് Upscale ചെയ്യാൻ പ്രായാസമാണ് മാസം 10 വീഡിയോ എങ്കിലും ചെയ്യാൻ പറ്റണം എന്നതാണ് ഇപ്പോഴത്തെ ആഗ്രഹം
@jamsheerjamshi37768 ай бұрын
@@AnuragTalks1 ശ്രമിക്കു നിങ്ങളെക്കൊണ്ട് സാധിക്കും
@sivasankaranav61048 ай бұрын
Ithrayum baakkiyayathu mahabhagyam !!!
@sworld15878 ай бұрын
❤❤❤❤
@binucb73878 ай бұрын
കൃത്യമായി ഏത് പാർട്ടി ഭരിക്കുമ്പോൾ ആര് PM ആയിരുന്നപ്പോൾ എന്ന് പറയാൻ പേടിയുണ്ട് എന്ന് തോന്നുന്നു.
@AnuragTalks18 ай бұрын
അതൊക്കെ പറഞ്ഞിട്ടുണ്ടല്ലോ...? താങ്കൾ എവിടം കൊണ്ടാണ് കേൾക്കുന്നത് ?
@vyshakhsasidharan17587 ай бұрын
India & soviet union vs USA,China, Briton and Pakistan 1971 story post
@siyanmp13048 ай бұрын
China is surrounding India still the government is like blaa blaa blaa
@YAKUi567728 ай бұрын
50 s il Indian army illarnel e comment idan ni kanila ...