പിണറായി ഭരിക്കുന്ന കേരളത്തെ കുറിച്ച് ഇത്ര സത്യ സന്ധമായി പറഞ്ഞ ഒരേ ഒരാൾ
@vishnub40262 жыл бұрын
ഏതോ സർവകലാശാലയിൽ ഏതോ നല്ല പോസ്റ്റ് കാത്തിരിക്കുന്നു...
@sijokj6563 Жыл бұрын
Super.ser
@abmkoya42112 жыл бұрын
സത്യം ഇതാണ് ഇന്നു ഇവിടെ ഭരിക്കുന്ന ഭരണക്കാർ കാട്ടി കൂട്ടുന്നത് എന്ന് എല്ലാവർക്കും ഒടുവിൽ മനസ്സിലാകും.,
@മടിയൻമലയാളി2 жыл бұрын
കഴിഞ്ഞ അഞ്ചു വർഷമായി.... പിണറായിയുടെ കാര്യമാണോ സഖാവ് ഉദ്ദേശിച്ചത്.????
@neenapratap28272 жыл бұрын
Correct😄😄😄☺
@pankajakshanmn64312 жыл бұрын
കേട്ടാൽ മനസിലാകാത്തവർ ഇങ്ങനെ ചോദിച്ചു കൊണ്ടേ ഇരിക്കും. കഷ്ടം...
@AjithaSuresh-mt1cr Жыл бұрын
❤
@vinodkumar-bp3pf2 жыл бұрын
ഇയാളുടെ പിഴച്ചു പെറ്റ റിക്കാർഡ് മറ്റുള്ളവർ കൊണ്ടുപോകുന്ന പോലെയുണ്ട് അയാളുടെ സംസാരം കാണുമ്പോൾ അതുകേട്ടപ്പോൾ അവിടെ കൂടി നിന്നവർ എല്ലാവരും കയ്യടിക്കുന്നത് കണ്ടു അപ്പോൾ മനസ്സിലായി രണ്ടുപേരും അതായത് കേൾവിക്കാരും പറയുന്ന ആളും ഏത് ടൈപ്പ് ആൾക്കാർ ആണെന്ന്😀😀😀.. ഇതിൽ എല്ലാം ഉണ്ട് അഭിപ്രായം പറയേണ്ട ആവശ്യമില്ല.... കഴിവില്ലാത്ത കുതിരയെ സംരക്ഷിക്കുന്നത് കണ്ടു പക്ഷേ പടയോട്ടത്തിൽ വീടും നാടും നഷ്ടപ്പെട്ടവർക്ക് ലോകത്ത് ആരും അഭയം കൊടുത്തിരുന്നില്ല ആർഷഭാരതം അവരെ വിളിച്ചു അതാണ് പാർസികൾ... അങ്ങനെയുള്ളവരാണ് ഇന്ത്യയെ മുന്നോട്ടേക്ക് നയിച്ചത്... അതിനെ ആണ് പറയുന്നത് ചെയ്യുന്ന കർമ്മഫലം ആർഷ ഭാരതം അഭയം കൊടുത്തു അവർ രാജ്യത്തെ വളർത്തി... എന്നാൽ ആക്രമിക്കാൻ വന്നവർ ഇപ്പോഴും ആക്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്😀😀😀. അത് അവരുടെ ജോലി അത് രാജ്യം വൈകിയെങ്കിലും തിരിച്ചറിഞ്ഞു😀
@jayachandranvn65352 жыл бұрын
ഈ മണ്ണ് ഇന്നാട്ടു കരുടേതാണ് കയറി വന്നു വെട്ടി വീഴ്ത്തിയവന്റെ അല്ല. സംസ്കാരം 🤔
@kurupath77752 жыл бұрын
You said it bro this type of Ignorant is afraid of Hindus unifying. Slicing Hindus by caste system is a line of extinction
@farishasabusabu76602 жыл бұрын
സത്യത്തെ അംഗീകരിക്കാൻ മടിയുണ്ടാകും. അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലല്ലോ യുഗങ്ങളായി ഇതിനിയും മുന്നോട്ട്. പിന്നെ എല്ലാവർക്കും എല്ലാമറിയാം. ഒരാശ്വത്തിന് വേണ്ടിമാത്രം ഏത് ശരിയകളെയും തെറ്റുകളാക്കിത്തീർക്കുന്നു. അതിന്റെ പുറകിൽ അവർക്ക് വ്യക്തമായ ലക്ഷ്യം ഉണ്ട്. എന്തുതന്നെ ഉണ്ടായാലും ഒരു രാജ്യത്തിന്റെ അഖണ്ഡത അത് നശിപ്പിക്കാൻ പ്രത്യക്ഷമായും പരോക്ഷമായും പ്രവർത്തിക്കുന്നവർ എല്ലാ വിഭാഗത്തിലുമുണ്ട്. ചുരുക്കിപ്പറഞ്ഞാൽ വേലിതന്നെ വിളവ് തിന്നുന്നു 🙏🏼🙏🏼🙏🏼
@sidhiquek67492 жыл бұрын
Goodspeech
@salimhiqma39602 жыл бұрын
മാനത്ത മ്പിളി വിരിയും പ്രതീക്ഷിക്കാം 👍👍👍👍👍👍
@maneeshc74552 жыл бұрын
Nalla manushiyananu sir nigal nigalode onn samsarikanam ennund phonil
@മടിയൻമലയാളി2 жыл бұрын
ഒരു നുണയിടം സ്റ്റൈലുണ്ട്, ഒന്ന് പുഞ്ചിരിക്കൽ കൂടി ആയാൽ, ഗംഭീരം 👌🏻👌🏻👌🏻👌🏻
@rishadvadakkan74292 жыл бұрын
Sangi on the stage
@sulthanayrin6740 Жыл бұрын
മോഡിസം തുറന്നുക്കാട്ടി. 👍
@idiotic36252 жыл бұрын
👍🏼👍🏼👍🏼👍🏼
@iqbalkkd28342 жыл бұрын
👍
@salimhiqma39602 жыл бұрын
🙏🙏🙏🙏
@ഞാൻസ്വതന്ത്രൻ2 жыл бұрын
🙏സൂപ്പർ 🙏
@madhuradhakrishnan2 жыл бұрын
നല്ല ലക്ഷണമൊത്ത ലെഫ്റ്റ് ലിബറൽ. ദേശീയതയും രാജ്യസ്നേഹവും ഇല്ലാതെ എങ്ങനെയാണ് ഒരു രാഷ്ട്രം നിലനിൽക്കുന്നത്. ഇവിടെ ആർ ആരെ കൊന്നതിനെ കുറിച്ചാണ് ഇയാൾ വാചാലനാകുന്നത്. മനുഷ്യരാശി ഉണ്ടായ കാലം തൊട്ടുതന്നെ വിവേചനവും തൊട്ടുകൂടായ്മയും ഉണ്ട്. ഇന്നും അത് എല്ലാ സമൂഹങ്ങളിലും നിലനിൽക്കുന്നു. യൂറോപ്പിൽ ആയാലും അമേരിക്കയിലായാലും ഇന്ത്യയിലായാലും അത് നിലനിൽക്കുന്നുണ്ട് ഇപ്പോഴും. ലെഫ്റ്റ് ലിബറലുകളുടെ ഭാഷയിൽ നവോത്ഥാനം പൂണ്ട് വിളയാടി നില്ക്കുന്ന യൂറോപ്പിലും അമേരിക്കയിലും ഇപ്പോഴും തൊലിയുടെ നിറം കുറഞ്ഞ വരോട് വിവേചനവും പുച്ഛവും നിലനിൽക്കുന്നുണ്ട്. അവിടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ തൊഴിലാളികളെ രണ്ടാം തരക്കാരായി ആണ് കാണുന്നത്. ഭാരതത്തിൽ അടിച്ചമർത്തപ്പെട്ടവരെ അതിൽ നിന്ന് മോചിപ്പിക്കുവാൻ ആയി മുൻകൈയെടുത്ത് പോരാടിയത് നിങ്ങൾ പറയുന്ന സവർണ്ണ ഭാഗങ്ങളിൽ നിന്നുള്ളവർ തന്നെയാണ്. ഏതു സമൂഹത്തിലും തെറ്റുകുറ്റങ്ങൾ സംഭവിച്ചിട്ടുണ്ടാകും അത് മാറ്റിയെടുക്കുന്നതിന് ശ്രമിക്കുന്നതിനു പകരം സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കുന്ന രീതിയിൽ ജനങ്ങളെ മസ്തിഷ്ക പ്രക്ഷാളനം ചെയ്യുന്നതിനുവേണ്ടി ഉള്ളതാണ് ഇങ്ങേരുടെ വാചാടോപം
@SafvansafuSafukks2 жыл бұрын
@മാത്തൻ , ഒരു കൂട്ടം എന്ന ദേശീയതാ ഉണ്ടക്കാൻ കാരണം ബ്രിട്ടീഷുകാർ തന്നെയാണ് ബ്രിട്ടീഷുകാരെ പുകഴ്ത്തല്ലേ, ദേശീയതാ എന്നുമുണ്ട് അതിന് ഭാരതം എന്ന ankanda നാമം ഇല്ല എന്നേയുള്ളൂ, സംസ്കാരത്തിന്റെ ജീവിതങ്ങളിൽ അടിയുറച്ചായിരുന്നു അത് വരെ ലോകം ദേശീയതയെ കണ്ടത് messepettomiyan, സിന്ധു നദീ thada സംസ്കാരം എന്ന പോലെ, ok
@SafvansafuSafukks2 жыл бұрын
@മാത്തൻ , ദേശീയതാ എന്ന ആശയം തന്നെ varunnath എന്നാണെന്നു നോക്കൂ അതിന് മുമ്പ് ഞാൻ പറഞ്ഞല്ലോ സംസ്കാരങ്ങളെ ആശ്രയമാക്കിയായിരുന്നു ദേശീയതാ ബോധം പറഞ്ഞു പോന്നിരുന്നത്, ദേശീയതക്ക് ഒരുപാട് ഗുണങ്ങളും ഉണ്ട് അപാകതകളും ഉണ്ട് സത്ത്യം തന്നെ
@midhunp71342 жыл бұрын
സവർണ്ണരോ എപ്പോ പോരാടി ? ആർക്കുവേണ്ടി ?
@ManojKumar-fj5xj2 жыл бұрын
Sir, please two words about T. P. Chandrasekhar.
@ajikumar86532 жыл бұрын
ഇവനെ പോലുള്ള സാമൂഹ്യ വിരുദ്ധൻ മാരെ സൂക്ഷിക്കുക... മനുഷ്യരെ തമ്മിലടിപ്പിക്കാൻ നോക്കുന്നു.
ദളിത് സമൂഹം എങ്ങനെയെങ്കിലും മുഖ്യധാരയിലേക്ക് വരാൻ ശ്രമിക്കുമ്പോൾ ഇത് പോലെയുള്ള കമ്മ്യൂണിസ്റ്റ് മാരണങ്ങൾ ജനിക്കും. ജനങ്ങളെ അന്യോന്യം വെറുപ്പിക്കും. ഒടുവിൽ ആരുടേയും support ഇല്ലാതാകും. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും തൂത്തെറിഞ്ഞു ജിഹാദികളെ കൊമ്പിൽ കയറ്റിയത് ഉദാഹരണം ആണ്. ഈ പ്രസംഗം കൊണ്ട് ദളിതർക്ക് ഉയർച്ച ഉണ്ടാകുമോ? അതോ കേട്ടിരിക്കുന്ന എല്ലാ മതസ്ഥരുടെ ഉള്ളിലും ഒരു വെറുപ്പ് ഉണ്ടാകില്ലേ? ഇസ്ലാമിന്റെയും ക്രിസ്ത്യന്റെയും യുവാക്കൾ പാർട്ടിയിൽ പെട്ടെന്ന് ഉയർന്ന സ്ഥാനത്ത് എത്തി നായരുടെയും നമ്പൂതിരിയുടെയും ഈഴവന്റെയും ദളിതന്റെയും വോട്ട് വാങ്ങി ജയിക്കുന്നതിനു കാരണം, ഇതേ പോലെയുള്ള മാരണങ്ങൾ അവിടെ ഇല്ല. ഈ ഭാഷണം കെട്ട എത്ര പേർ ദളിതന് വോട്ട് കൊടുക്കും?
@Indian-od4zf Жыл бұрын
തമ്മിൽ അടിപ്പിക്കുക, ഞങ്ങൾ ( പഴയ കമ്മ്യൂണിസ്റ്റ് കാർ ) പ്രവർത്തിക്കുക ആണ് ചെയ്തിരുന്നത്, ഇന്ന് സ്റ്റേജിൽ കയറി വാചകം അടിക്കും, വിയർക്കാൻ പറ്റില്ല. ഞങ്ങൾ ഒന്നും ഒരു രൂപ പോലും പാർട്ടികൊണ്ട് സമ്പാദിച്ചിട്ടില്ല, അങ്ങോട്ട് ചിലവാക്കി. ഇന്നോ?
@PradeepKumar-yp6ku2 жыл бұрын
പുതിയ ബുദ്ധിജീവി ആണോ ഇതു? രോഹിറ്റ് വേമുലയെയൊക്കെ ഇപ്പോഴും കൊണ്ടടുന്ന ഈ ബുദ്ധിജീവി വേറൊന്നും കാണുന്നില്ലേ
@muhammedvalloth2808 Жыл бұрын
എന്തൊക്കെ മറന്നിരിക്കുന്നു, അതുപോലെ രോഹിത്തിനെയും മറക്കണം
@maneeshc74552 жыл бұрын
Oro delithanmmarum ottakettayi nilkuka
@gopalakrishnanke40402 жыл бұрын
Kammmigalqu ee Nadu nannakan patuo Po cheyngai cheylakkandey🤣🤣🤣🤣🤣 Nambhooori,,,,Nair, keytu maduthu
@kurupath77752 жыл бұрын
This boomer is living in past .. pulling down common people. Youngsters don't even know what was caste.. 😂😂
@_Johnny_BRAV02 жыл бұрын
Thats bcoz ...its kerala, where revolution began with eliminating caste systm first. Freedom&equality wer the basics of that revolution. So knowing our past is important so that the mistakes of the past are never repeatd.
@@arooruthan999 get back to my previous reply bro... My reply was specific. The objective of observing the past is 'to never repeat the previous mistakes again' & progress towards a better human form. questning every past invasion, discriminatn, tyranny & other hypocritical dictatorship is important. Bt you cant be conveniently selectiv abt it. Everythings has to be questnd babri,humpi demolitns,... frm gandhi, bhagat,subhash,freedom fight to self claimed veer-shoelickers, everything. So that we are never the same nomadic ppl who's actions sustain as big hurdles even today. Question everything ...only to learn and identify the wrongs done in the past and correct them But DEFINITELY NOT to find unnecessary political loopholes and create new reasons to divide n discriminate. This speaker mentioned som valid points. If they are false you can counter them. Bt if they are true, a matured citizen should accept them.
@_Johnny_BRAV02 жыл бұрын
@@arooruthan999 to clarify in better form, Caste discrimination & dominance is still going on in our same india...so it needs to be questned & eradicated. The suppressed need support n empowerment bothe mentally n politically. Is temple demolition still happening??? Of yes..then we can together question it. If NO... then the agenda seems evil.
@arooruthan9992 жыл бұрын
@@_Johnny_BRAV0 "knowing our past is important so that the mistakes of the past are never repeated" This was your statement I was responding to. Nothing evil about it. And nothing evil in what you said either.