ബ്രാഹ്മണ വ്യവസ്ഥക്കുള്ളിലെ സ്ത്രീ : Prof. J. Devika

  Рет қаралды 12,376

biju mohan

biju mohan

Күн бұрын

#jdevika

Пікірлер: 66
@sasinnallathampi9939
@sasinnallathampi9939 Жыл бұрын
നാളിതുവരെ പാവപ്പെട്ട ജനങ്ങളുടെ അധ്വാനം അപഹരിച്ചു തിന്നുകയും അവരുടെ ശരീരഭാഗങ്ങൾക് വരെ നികുതി വാങ്ങി യിട്ട് അവരെയും അവരുടെ കുഞ്ഞു കുട്ടികളെയും നിഷ്ടൂരമായി ഉപദ്രവിക്കുകയും ചെയ്ത,ഇപ്പോഴും നിലനിൽക്കുന്ന ഈ വിശ്വാസ പ്രമാണങ്ങളെ ടോയ്‌ലെറ്റിൽ വെള്ളമൊഴിച്ചു കളയേണ്ട കാലം കഴിഞ്ഞിരിക്കുന്നു.
@balachandranreena6046
@balachandranreena6046 Жыл бұрын
പൈശാചിക brahmana ജാതിവ്യവസ്‌ഥ ഇപ്പോഴും ആഘോഷിക്കപെടുമ്പ മാനസിക അടിമത്തം ആണ് ഇപ്പോഴും എനിക്ക് മനസിലാകാത്ത ഒരു ഇന്ത്യൻ സമൂഹം...... ഇത്രമാത്രം inhumane ആയ ഒരു സിസ്റ്റം ലോചക്ഗരിത്രത്തിൽ തന്നെ ഉണ്ടോ എന്ന് സംശയം ആണ്.. ഒരു വ്യക്തിയുടെ ജനനം തന്നെ നിർണയിക്കുന്ന ജാതി ഈ ആധുനിക കാലത്തു എത്ര പരിഹസ്യം ആണ്. അതുണ്ടാക്കിയ വന്മാർ ആദരിക്കുകയോഎടുന്നത് പോലെ ലജ്ജകരo ആയ ഒരു പ്രെവർത്തി ഈ പ്രാകൃത രാജ്യത്തു മാത്രമേ ഉണ്ടാവാൻ സാധ്യതയുള്ളൂ.... 🤔🤔
@jayaramck2471
@jayaramck2471 Жыл бұрын
Correct! A fact!
@FrancisCO-eq4zf
@FrancisCO-eq4zf Жыл бұрын
Y are right
@dr.jibinmathew6674
@dr.jibinmathew6674 Жыл бұрын
👍👍👍
@radhakrishnantp3876
@radhakrishnantp3876 Жыл бұрын
അജ്ഞാത കേന്ദ്രങ്ങളിൽ നിന്നു രൂപപ്പെട്ട ആചാര അനുഷ്ഠാനങ്ങൾ മനുഷ്യ സമൂഹത്തിലെ നീച വ്യവസ്ഥയായി കുറെ കാലം നിലനിന്നു. സവർണനും അവർണനും അതിലെ ക്രൂരതകൾ അനുഭവിച്ചു. ... കുറച്ച് മനുഷ്യ സ്നേഹികൾ അതിനെതിരെ ശബ്ദമുയർത്തി .... അടിച്ചമർത്തപ്പെട്ടവർ തലയുയർത്തി നടക്കാൻ തുടങ്ങി ... ശേഷം , അക്കാലത്ത് അടിച്ചമർത്താൻ ഉപയോഗിച്ച 'പ്രത്യയശാസ്ത്ര' മഹത്വം മനസ്സിൽ ആരാധിച്ചു നടക്കുന്നു വലിയ വിഭാഗം പഴയ കാല അവർണർ .... തമാശ എന്നല്ലാതെ എന്തു കരുതാൻ ...
@sunilap6192
@sunilap6192 Жыл бұрын
👌👌👌
@jyothijayapal
@jyothijayapal Жыл бұрын
തമാശയല്ല...
@radhakrishnankuttanpillai3029
@radhakrishnankuttanpillai3029 Жыл бұрын
You said the truth
@mahamoodvc8439
@mahamoodvc8439 Жыл бұрын
അതാണ് അതിന്റെ ശരി👍
@novembervibes6839
@novembervibes6839 Жыл бұрын
Civic caseil satnd enthanu
@remat2801
@remat2801 Жыл бұрын
👍🤝
@top5things594
@top5things594 Жыл бұрын
1900 ന് മുമ്പുള്ള കേരള ചരിത്രം പോലും വേണ്ടവിധത്തിൽ അനാവരണം ചെയ്യപ്പെട്ട് നമ്മുടെ മുമ്പിലില്ല എന്നതാണ് ദുഖകരമായ സത്യം. രാജാക്കന്മാരുടെ വീര ശൂര പരാക്രമങ്ങൾ മാത്രം നിറഞ്ഞ ചരിത്രം ശുഷ്കമാണ്. ആർക്കും പഴയ കാലങ്ങളിലെ സാമൂഹ്യ വ്യവസ്ഥ തിരിച്ചു കൊണ്ടുവരാൻ ഇനി കഴിയില്ല. ഡിജിറ്റൽ യുഗം എല്ലാം തച്ചുതകർക്കും . ലോക മഹായുദ്ധങ്ങളെക്കാൾ പതിന്മടങ്ങ് ശക്തിയോടെ. വംശീയമായതും ജാതീയമായതും എന്തിന് മതപരമായ Identity പോലും ചരിത്രമാകാതെ തരമില്ല. ഒരു സ്വേച്ഛാധിപത്യത്തിനും തടുക്കാൻ കഴിയില്ല.
@kannanthejus
@kannanthejus Жыл бұрын
✍️✍️✍️ 📖📖📖 നീതിക്ക് നിരക്കാത്തതും പ്രാകൃതവുമായ ഒരു നികുതി "മുലക്കരം" എന്ന പേരിൽ തിരുവിതാംകൂർ രാജാക്കന്മാർ അവർണ്ണ സ്ത്രീകളിൽ നിന്നും ഈടാക്കിയിരുന്നു എന്ന രീതിയിൽ കാര്യങ്ങൾ ശരിയായി മനസ്സിലാക്കാതെ ചില സ്ഥാപിത താല്പര്യക്കാരായ ചരിത്രകാരന്മാർ ചരിത്രം എഴുതി പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട് . പണ്ട് ഭരണവർഗ്ഗം ഇവിടുത്തെ താഴ്ന്ന വിഭാഗം സ്ത്രീകളെ പീഡിപ്പിക്കുകയായിരുന്നു എന്ന് വരുത്തുന്നതിനായി മുലക്കരം പ്രമേയമാക്കി ഇപ്പോൾ പല ഭാഷകളിലും ഷോർട്ട് ഫിലിമുകളും മറ്റും ഇറക്കി കേരള ചരിത്രത്തെ വികലമാക്കുന്നതായും ശ്രദ്ധയിൽ പെട്ടിരിക്കുന്നു . മുലക്കരം എന്ന കരത്തിന്റെ പിന്നിലുള്ള യാഥാർത്ഥ്യം എന്തെന്ന് വസ്തുതകളുടെ അടിസ്ഥാനത്തിൽ പഠനം നടത്തി തയ്യാറാക്കിയ ഒരു ലഘു വിവരണം ചുവടെ കൊടുക്കുന്നു. 👇👇👇👇👇 മുലക്കരം പ്രമേയമാക്കി അവർണ്ണരുടെ കഷ്ടപ്പാടുകളും നിലനിൽപ്പിനായുള്ള അവരുടെ പോരാട്ടങ്ങളും അനുഭവിക്കുന്ന സംഘർഷങ്ങളും മറ്റും ഉള്ളിൽ തട്ടുന്ന തരത്തിൽ ചിത്രീകരിച്ച ഒരു ഹിന്ദി ഷോർട്ട് ഫിലിം ഈയിടെ കണ്ടു . ഒരു ചിത്രം എന്നതിൽ കവിഞ്ഞ് തിരുവിതാംകൂർ ചരിത്രവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് അതിലുള്ളത്. സ്ത്രീകളുടെ മുലയുടെ ആകൃതിയോ വലുപ്പമോ അനുസരിച്ചു കരം പിരിച്ചിരുന്നു എന്നാണ് ചിത്രത്തിൽ കാണിക്കുന്നത് . എന്നാൽ സത്യം അതല്ല . 'മുലക്കരം' എന്ന വാക്ക് തെറ്റിദ്ധരിച്ചത് കൊണ്ടുണ്ടായ കല്പിത കഥയാണിത് . ഒപ്പം കീഴ്ജാതിക്കാർ മാറു മറയ്ക്കാത്ത കാലത്തെ മേലാള ചൂഷണം കൂടി കൂട്ടിയിണക്കി ഒരു രക്ത സാക്ഷിയെ സൃഷ്ടിച്ചു വരുംകാല മാറ്റത്തിന് ഒരു കാരണം ഈ രക്തസാക്ഷിത്വമാണെന്നു പറഞ്ഞു കഥ അവസാനിപിക്കുകയാണ് ചിത്രത്തിൽ . അതു കാവ്യനീതി . കൊള്ളാം. പക്ഷെ പഴയ തിരുവിതാംകൂറിൽ 'മുലക്കരം' എന്നു പറഞ്ഞിരുന്നത് സ്ത്രീകളിൽ നിന്നു പിരിച്ചിരുന്ന കരത്തിനെയാണ്. അത് ഒരിക്കലും അവരുടെ മുലക്കുള്ള കരമായിരുന്നില്ല . ചന്തക്കരം പിരിക്കുമ്പോൾ ആണുങ്ങൾ കൊടുക്കേണ്ട കരത്തിനു *തലക്കരം* (per head) എന്നും പെണ്ണുങ്ങൾ കൊടുക്കേണ്ട കരത്തിനു *മുലക്കരം* എന്നും പറഞ്ഞിരുന്നു . ഇത് ഔദ്യോഗികമായിരുന്നില്ല . വെറും വാമൊഴി മാത്രം . ആദ്യ വാക്കിന്റെ പ്രതിധ്വനി ശബ്ദമായിരുന്നു രണ്ടാമത്തേത് . പ്രവർത്തിയാരന്മാർ നാട്ടിലുള്ള സ്ത്രീകളുടെയെല്ലാം മാറിടം പരിശോധിച്ചു കരം പിരിച്ചിരുന്നു എന്നുള്ള പ്രചാരണങ്ങൾ യുക്തിക്കു നിരക്കുന്നതല്ലല്ലോ . അന്ന് പാർവത്യകാരന്മാർ കുറവായിരുന്നു എന്ന് മാത്രമല്ല പാവങ്ങൾക്ക് പണവുമില്ലായിരുന്നു. അപ്പോൾ കാര്യങ്ങൾ മനസ്സിലാക്കാതെ ഒരു തെറ്റിദ്ധാരണയിൽ നിന്നുമുണ്ടായതാണ് നവോത്ഥാനക്കാർ ഘോഷിക്കുന്ന മുലക്കരത്തിന്റെ പേരിലുള്ള മുലച്ചിപ്പറമ്പിന്റേയും നങ്ങേലിയുടേയുമെല്ലാം കഥകൾ എന്നതാണ് വസ്തുത. കല്പിത കഥയിലെ നങ്ങേലിക്കു നവോത്ഥാന മതിലിന്റെ ലോഗോ ആകാനും നിയോഗമായി. കണ്ണകി സങ്കല്പത്തിലുള്ള പല ദേവീ ക്ഷേത്രങ്ങളുടേയും സമീപത്തുള്ള പറമ്പുകൾക്ക് മുലച്ചിപ്പറമ്പ് എന്നു പേരുണ്ട് . അവ നേരത്തെ ക്ഷേത്രം വക ഭൂമിയായിരുന്നിരിക്കാം . കണ്ണകിയുടെ മറ്റൊരു പേരാണ് 'ഒറ്റമുലച്ചി' എന്നത് . ചേർത്തലയിൽ മാത്രമല്ല മുലച്ചിപ്പറമ്പുള്ളത് . മറ്റു പലയിടത്തും ഈ പേരുള്ള പറമ്പുകൾ ഉണ്ട് . ആ സ്ഥലങ്ങളിലെല്ലാം ഒരു നങ്ങേലിയുടെ കഥയും പറയുന്നുണ്ട് . സത്യം ഇതാണെന്നു തിരിച്ചറിഞ്ഞതു കൊണ്ടാണ് ഇതിന്റെ പേരിൽ പലരും തയ്യാറാക്കി വച്ചിരുന്ന പല കലാരൂപങ്ങളും പിന്നീട് അരങ്ങേറാതെ പോയത് . ചില പാവം അന്യഭാഷാ ചലച്ചിത്രകാരന്മാർ കഥ മാത്രം കേട്ടു സിനിമകൾ എടുക്കുന്നു . എന്നാൽ യഥാർത്ഥ വസ്തുതകൾ അവർ അറിഞ്ഞിട്ടില്ല. അന്വേഷിച്ചിട്ടുമുണ്ടാകില്ല. 📖
@sayujbs8059
@sayujbs8059 Жыл бұрын
താങ്കളും ഇസ്‌ലാമിസ്റ്റുകളും തമ്മിൽ എന്ത് വ്യത്യാസം ആണുള്ളത്. ചാതൂർ വർണ്യത്തെ ന്യായീകരിക്കാൻ ശ്രമിച്ചിട്ട് കാര്യമില്ല ട്ടോ
@kannanthejus
@kannanthejus Жыл бұрын
@@sayujbs8059 ചരിത്രം നന്നായി വായിച്ചാൽ അബദ്ധ ധാരണകൾ മാറിക്കിട്ടും🙏
@sainudeenkoya49
@sainudeenkoya49 Жыл бұрын
@@sayujbs8059 ഇസ്ലാമിസ്റ്റുകളെ ഇവിടെ പരാമർശിക്കാൻ കാരണം?
@manojtharagan9444
@manojtharagan9444 Жыл бұрын
Mam you have lot of knowledge keep it up
@gokulbhuvanendran
@gokulbhuvanendran Жыл бұрын
ഈ തൊടീലും തീണ്ടലും ഒക്കെ കളർ ക്രോസ്സ് ആവാതിരിക്കാനുള്ള പൊടി നമ്പർ ആയിരുന്നു... ഭഗവത് ഗീതയിൽ ഉള്ള ചാതൂർ വർണ്യം എടുത്തു ബ്രാഹ്മണൻ എന്ന് സ്വൊയം ഒരു വിഭാഗത്തിൽ അപ്ലൈ ചെയ്തു 😜... സംസ്ക്രീതത്തിലുള്ള മറ്റുള്ളവരുടെ അറിവില്ലായ്മ യെ ചൂഷണം ചെയ്യുകയായിരുന്നു 🙏
@manojs3264
@manojs3264 Жыл бұрын
ഭാര്യ ആയ സീതയെ കാട്ടിൽ ഉപേക്ഷിച്ച രാമൻ, രണ്ടു കുട്ടികൾ വളർന്ന ശേഷം സീതയെ സ്വീകരിക്കാൻ തയ്യാറായപ്പോൾ, നിങ്ങൾ എന്നെ സ്വീകരിക്കേണ്ടതില്ല എന്നു സീത പറഞ്ഞു ഭൂമി പിളർന്നു ദേഹത്യാഗം ചെയ്യുന്ന കഥയാണ് രാമായണം. അങ്ങനെ സീതക്ക് വേണ്ടാത്ത രാമനെ ഇന്ത്യക്കാർ ജയ് വിളിക്കണം എന്നു പറയുന്ന "ആ..കുശാഗ്ര ബുദ്ധി" ആണ് ബ്രാഹ്മണ്യം SMK 😁😁😁 ജയ് ജയ് കുരങ്ങൻ 💪
@tozyzacharia7388
@tozyzacharia7388 Жыл бұрын
Mula karam = woman’s taxation and thala karam= men’s taxation
@santhoshlalpallath1665
@santhoshlalpallath1665 Жыл бұрын
👍
@ashwinchithran9822
@ashwinchithran9822 Жыл бұрын
Ella upper caste family,new generation muzhuvan Kerala vidukayaanenn paranju vishamichirikkukayaanu... almost all Menon/namboothiri/ambalavaasi households are now empty or occupied with elderly people....kaalam pakaram chodikkathe pokilla...😀
@mathewtj1432
@mathewtj1432 Жыл бұрын
Class for fifth standered students
@shaileshmathews4086
@shaileshmathews4086 Жыл бұрын
സനാതനഭാരതം കണ്ട ഏറ്റവും വലിയ ദാർശനി കനായ ;അദ്വൈതം പറഞ്ഞ ആദിശങ്കരൻ പറയു ന്നതു നോക്കുക. സത്യതനധർമ്മത്തിലെ കുലസ്ത്രീ എങ്ങിനെ ആയിരിക്കണമെന്ന്( ശാകര സ്മൃതി) താഴെ നോക്കൂ. ⏩ന ദൂര സ്‌ഥാം നദീ ഗച്ഛന്ന വേദം ശൃ ണുയാദ്വധു: നാത്യക്ഷരാണി ഗൃന്ണിയാൽ നൃത്തഞ്ച വർജ് ജയേൽ [സ്ത്രീകൾക്ക് വേദം കേൾക്കാവാൻ പാടില്ല.] ⏩പതി പ്രവണതാം ഹിത്വാ ന ക്ഷണം സ്ഥാതുമർഹതി പത്യു: പ്രതിപാൻ ന വദേദ്യച്ച വാചം യമം പതിം. [ഭർത്താവിനു മുൻപോ ഒപ്പമിരുന്ന് ഭക്ഷണം കഴിക്കരുത്. പത്നി ഭർത്താവ് ഉണ്ട എച്ചിൽ ഇലയിൽ തന്നെ ഉണ്ണണം.] ⏩ സപത്നീഷു സഖീ വൃത്തി മനു നിഷ് ടേദനാരതം തഥാ ഗുരുണാം ശുശ്രൂഷാംകുര്യാന്നിത്യ മത ന്ത്രിത പുത്രാൻ ന ഭർത്സയേൽ ബാലാൻ പോഷയേച ഹിതാ ശനൈ: [ഭർത്താവിന് വേറെയും ഭാര്യമാരുണ്ടെങ്കിൽ അവരെയെല്ലാം സഖികളെ പോലെ കരുതണം .രണ്ടും മൂന്നും വിവാഹം കഴിക്കുന്നത് സാധാരണം. സ്ത്രീകൾ പ്രായേണ വിവേക ശൂനകളാണെന്ന് പറയേണ്ടതില്ലല്ലോ] ⏩ വിനാം ദാസീന നർഗ ഛേദച്‌ഛത്രാ ച കദാചന നരാ ത്രൌ സർവ്വഥാ ഗച്ഛേ ന്നോത് സവേ ദേവമന്ദിരം [ബ്രാഹ്മണ സ്തീകൾക്ക് ഭർത്താനൊഴിച്ച് ആരേയും കാണാൻ പാടില്ല. പുറത്താരണി സഞ്ചരിക്കുമ്പോൾ മറക്കുടയും തുണയും വേണം.] ⏩ ഇങ്ങിനെയൊക്കെ സ്ത്രീവിരുദ്ധത പറഞ്ഞെങ്കിലും ശ്രീശങ്കരൻ മഹാൻ തന്നെ. കാരണം മഹാഭാരത ത്തിൽ പാണ്ഡു മരിച്ചപ്പോൾ ഭാരതീയ സംസ്കൃതി പ്രകാരം സതി അനുഷ്ടിച്ച മാദ്രിയുടെ പാത പിൻതുടരുവാൻ ശങ്കരൻ പറഞ്ഞില്ലല്ലോ HAHA HA HA HA
@samarth4054
@samarth4054 Жыл бұрын
നമ്പൂതിരി ബ്രാഹ്മണനല്ല കമ്മീ... ബംഗ്ലാദേശി പതുങ്ങിയിരിക്കുന്നുണ്ട് .അതുവരെ നീയെല്ലാം ഇങ്ങനെ ഛർദ്ദിക്കും. മാതൃഭൂമി പത്രാധിപരുടെ ഗതികേട് അറിയില്ലേ ?
@balachandrabhat5816
@balachandrabhat5816 Жыл бұрын
ഇന്ന് 1% പോലും ഇല്ലാത്ത ഞങളെ/ബ്രാഹ്മണരെ എന്തിന് ഭയപ്പെടുന്നു. പറ്റുമെങ്കി തൂത്തെറിയു.
@aryavenu3108
@aryavenu3108 Жыл бұрын
അയ്യോ... അങ്ങനെ പറഞ്ഞൂടാ... പിന്നെ ഞാൻ എന്ത് ആരെ പറയും...??? 😄
@sunishpk6514
@sunishpk6514 Жыл бұрын
ഒരിക്കലുമില്ല ...ബ്രാഹ്മണര്‍ സ്വയം മാരും
@jmrcontractors9687
@jmrcontractors9687 5 ай бұрын
Erinjallo ooole... Ippo nee verum krimi
@anilnair8771
@anilnair8771 Жыл бұрын
200 വർഷം മുമ്പ് ബ്രാഹ്മണർ (സവർണർ)ചെയ്ത ചൂഷണം ഇപ്പോഴും പ്രസംഗിച്ചു നടക്കുന്നവർ എന്തുകൊണ്ട് ഇപ്പോൾ കണ്മുന്നിൽ നടക്കുന്ന ചൂഷണങ്ങൾ പലതും കാണുന്നില്ല? മദ്രസയിൽ പീഡനം. അരമനയിൽ പീഡനം. കന്യാസ്ത്രീകൾ കിണറ്റിൽ വീഴുന്നു.. പാർട്ടി ഓഫീസിൽ പീഡനം. M L A കൊട്ടേജിൽ പീഡനം. പെൺകുട്ടികളെ മയക്കു മരുന്ന് കൊടുത്തു പീഡനം, ലൗ ജിഹാദിൽ പെടുത്തി പീഡനം. ഇനിയും പഴയ കാര്യങ്ങൾ മാത്രമേ ഓർമയുള്ളൂവെങ്കിൽ 200 വർഷം മുമ്പേ തൊട്ടുകൂടായ്‌മയും അടിമത്വവും ഇല്ലാതിരുന്ന ഒരു രാജ്യത്തിന്റെ പേരു പറയാമോ? .മാപ്പള ലഹളയിൽ ഹിന്ദുവിനെ കൊന്നവനെ പെൻഷൻ കൊടുക്കുന്നത്, കശ്മീരിൽ കൂട്ടക്കുരുതി നടത്തിയതെല്ലാം പറഞ്ഞാൽ വർഗീയത!! ലോകം എമ്പാടും ബോംബ് ഇടുന്നത് കാണുന്നില്ല. ലോകത്തിൽ മുസ്ലിംങ്ങൾ (സുന്നികൾ ) എത്ര ലക്ഷം സിയയെയും അമുസ്ലിങ്ങളെയും കൊന്നു. ക്രിസ്ത്യാനികൾ (മിഷനറിമാർ ) എത്ര ക്രിസ്ത്യാനിയെയും അന്യ മതസ്ഥരെയും കൊന്നു.എത്ര കന്യാസ്ത്രീകളേ പീഡിപ്പിച്ചു. എത്ര പേരെ കൊന്നു? ആസ്ട്രേലിയായും അമേരിക്കയും തദ്വേശിയരെ കൊന്ന് ക്രിസ്ത്യാനിയുടെ സ്വന്തമാക്കി കമ്മ്യൂണിസ്റ്റുകാർ എത്ര കോടികളെ കൊന്നു. ഇതൊന്നും ഇവിടുള്ളവർക്ക് അറിയില്ല. പക്ഷേ നൂറ്റാണ്ടുകൾക്ക് മുന്നേ ബ്രാഹ്മണർ ചെയ്തത് മാത്രം ഇവർക്ക് അറിയാം. 😂😂 അതുമാത്രം 😊😊 ഇവരുടെയൊക്കെ ലക്ഷ്യം എന്താണെന്ന് സാമാന്യ ബുദ്ധിയുള്ള എല്ലാ ജനങ്ങൾക്കും അറിയാം, അത് മനസ്സിലാകും. മറിച്ച് ഈ കൂവൽ കേട്ട് കയ്യടിക്കുകയും രോമാഞ്ചം കൊള്ളുകയും ചെയ്യുന്നവർ രണ്ടു കൂട്ടരേ ഉള്ളൂ. അവർ ആരൊക്കെയാണെന്നും വായനക്കാർക്ക് അറിയാം
@ayyoobedanat6576
@ayyoobedanat6576 Жыл бұрын
ഇന്നും മാറാത്ത ശൂദ്രന്റെ മാനസികാവസ്ഥ
@emilbaby363
@emilbaby363 Жыл бұрын
Kudivella patratil totadinu 9 vayasaya dalidu balane schoolil adhiapakan tallikonnu. Keralatinu puratu maljadikare padicha avarnar eppozhu jeevikunatu.
@drsabuas
@drsabuas Жыл бұрын
അതും പറയുന്ന വീഡിയോ ഉണ്ട്. താങ്കൾ അത് പോയി കണ്ടാൽ മതി. പിന്നെ, ചിലർക്ക് കേരളത്തിന്റെ സാമൂഹിക ചരിത്രം പറഞ്ഞാൽ ദഹിക്കില്ല. എന്നാൽ 2000 കൊല്ലം മുമ്പുള്ള അശോക ചക്രവർത്തിയുടെ ചരിത്രം പറഞ്ഞാൽ ആഹ!
@storiesontheroad9675
@storiesontheroad9675 Жыл бұрын
ഇതൊക്കെ ഇത്ര വിശത്തികരിച്ചു പറയാൻ തങ്ങൾക് സാധിക്കുന്നത്, ഇതേപോലെ മീഡിയ il നിന്നും അറിഞ്ഞതുകൊണ്ടു അല്ലെ..? അതു വാർത്ത ആയതുകൊണ്ട് അല്ലെ...? താത്പര്യം ഉള്ളത് മാത്രം കേൾക്കാൻ ആണ് ഇഷ്ടം എങ്കിൽ അത് കുറച്ചു പാടാണ്...
@prakasanacharya5891
@prakasanacharya5891 Жыл бұрын
Sathyathil ithu koovi nadakkunna ivaranu (athinokke research nadathi doctermayavarekondu innu keralam niranjirikkunnu !!!) Yadarthathil maaralinu vidheyarakan madichu nilkunnavar. !!!! Ningalude ezhuthi ithinte. Maru chodhyam thaneyanu !!!! Ithu kuricha eeyullavanum avarude bhashayil oru soodranane !!!!
@king-jl8fn
@king-jl8fn Жыл бұрын
Ivar enthoke aan parayunnath rekhakal onnum prasaktham allaenno😂 pinne nthuva viswasikkande ningade kathayo
@samarth4054
@samarth4054 Жыл бұрын
നങ്ങേലി...സർജ്ജിക്കൽ ബ്ലേഡാണോ ഉപയോഗിക്കിച്ചത് 😁😁😁😁😁😁
@salimpn1038
@salimpn1038 Жыл бұрын
ബ്രാഹ്മണരെ ഇവിടെ നിന്നും ഓടിക്കണം
@anilnair8771
@anilnair8771 Жыл бұрын
പിന്നെ പിന്നെ ഓടിക്കണം 😂😂😂 200 വർഷം മുമ്പ് ബ്രാഹ്മണർ (സവർണർ)ചെയ്ത ചൂഷണം ഇപ്പോഴും പ്രസംഗിച്ചു നടക്കുന്നവർ എന്തുകൊണ്ട് ഇപ്പോൾ കണ്മുന്നിൽ നടക്കുന്ന ചൂഷണങ്ങൾ പലതും കാണുന്നില്ല? മദ്രസയിൽ പീഡനം. അരമനയിൽ പീഡനം. കന്യാസ്ത്രീകൾ കിണറ്റിൽ വീഴുന്നു.. പാർട്ടി ഓഫീസിൽ പീഡനം. M L A കൊട്ടേജിൽ പീഡനം. പെൺകുട്ടികളെ മയക്കു മരുന്ന് കൊടുത്തു പീഡനം, ലൗ ജിഹാദിൽ പെടുത്തി പീഡനം. ഇനിയും പഴയ കാര്യങ്ങൾ മാത്രമേ ഓർമയുള്ളൂവെങ്കിൽ 200 വർഷം മുമ്പേ തൊട്ടുകൂടായ്‌മയും അടിമത്വവും ഇല്ലാതിരുന്ന ഒരു രാജ്യത്തിന്റെ പേരു പറയാമോ? .മാപ്പള ലഹളയിൽ ഹിന്ദുവിനെ കൊന്നവനെ പെൻഷൻ കൊടുക്കുന്നത്, കശ്മീരിൽ കൂട്ടക്കുരുതി നടത്തിയതെല്ലാം പറഞ്ഞാൽ വർഗീയത!! ലോകം എമ്പാടും ബോംബ് ഇടുന്നത് കാണുന്നില്ല. ലോകത്തിൽ മുസ്ലിംങ്ങൾ (സുന്നികൾ ) എത്ര ലക്ഷം സിയയെയും അമുസ്ലിങ്ങളെയും കൊന്നു. ക്രിസ്ത്യാനികൾ (മിഷനറിമാർ ) എത്ര ക്രിസ്ത്യാനിയെയും അന്യ മതസ്ഥരെയും കൊന്നു.എത്ര കന്യാസ്ത്രീകളേ പീഡിപ്പിച്ചു. എത്ര പേരെ കൊന്നു? ആസ്ട്രേലിയായും അമേരിക്കയും തദ്വേശിയരെ കൊന്ന് ക്രിസ്ത്യാനിയുടെ സ്വന്തമാക്കി കമ്മ്യൂണിസ്റ്റുകാർ എത്ര കോടികളെ കൊന്നു. ഇതൊന്നും ഇവിടുള്ളവർക്ക് അറിയില്ല. പക്ഷേ നൂറ്റാണ്ടുകൾക്ക് മുന്നേ ബ്രാഹ്മണർ ചെയ്തത് മാത്രം ഇവർക്ക് അറിയാം. 😂😂 അതുമാത്രം 😊😊 ഇവരുടെയൊക്കെ ലക്ഷ്യം എന്താണെന്ന് സാമാന്യ ബുദ്ധിയുള്ള എല്ലാ ജനങ്ങൾക്കും അറിയാം, അത് മനസ്സിലാകും. മറിച്ച് ഈ കൂവൽ കേട്ട് കയ്യടിക്കുകയും രോമാഞ്ചം കൊള്ളുകയും ചെയ്യുന്നവർ രണ്ടു കൂട്ടരേ ഉള്ളൂ. അവർ ആരൊക്കെയാണെന്നും വായനക്കാർക്ക് അറിയാം
@shaileshmathews4086
@shaileshmathews4086 Жыл бұрын
ജിഹദികളേയും ഓടിക്കണം.
@samarth4054
@samarth4054 Жыл бұрын
ആകെ രണ്ട് വീടുകളാണ് ഒരു പഞ്ചായത്തിൽ ..😁😁😁
@siddharthprasad9992
@siddharthprasad9992 Жыл бұрын
Brahmanyathe ഓടിച്ചാൽ മതി brahmanaraaya മനുഷ്യരെ ഓടിക്കേണ്ട.....ഇസ്ലാമിക തീവ്രവാദത്തെ നാട് കടത്തിയാൽ മതി....മുസ്ലിങ്ങളെ പാകിസ്താനിലേക്ക് വിടേണ്ട....
@aryavenu3108
@aryavenu3108 Жыл бұрын
ഈ 21ആം നൂറ്റാണ്ടിലും ഒരു ജനതയെ ഓടിക്കണം എന്ന് പറയുമ്പോൾ (വിദ്യാഭ്യാസം ഉണ്ടായിട്ടും...) ആ കാഴ്ച്ച പ്പാട് എന്താണ്?
@RadhaKrishnan-ru9hi
@RadhaKrishnan-ru9hi Жыл бұрын
ഈ പറയുന്ന ബ്രാഹ്മണ ഹൈന്ദവ കാലത്തിൽ നിന്നുമാണ്, ഇന്നത്തെ നിലയിൽ എത്തിയത്. ഒരു പാടു സമരങ്ങളുടെയും,.ജീവ ത്യാഗങ്ങളും കഴിഞ്ഞാണ് അത് സാധ്യം ആയത്. ചില കുല സ്ത്രീകൾ ബോധപൂർവ്വം മറക്കുന്നു.
@preetisasidharan1319
@preetisasidharan1319 Жыл бұрын
Honorable Prof.J.Devika, Yes I know that the ‘’book KATTUKADANDAL’’ transformed you. Professor Sudhakaran Gopalan ,gr-qc/0106029:COSMIC REPULSION IN PRESENCE OF MATTER’’. ‘’SUDHAKARAN-SIVARAM THEORY OF THE UNIVERSE‘’PUBLISHED BY AMAZON,is the edited version of gr-qc/0106029 in xxx.lanl.gov.
Teaching a Toddler Household Habits: Diaper Disposal & Potty Training #shorts
00:16
Шок. Никокадо Авокадо похудел на 110 кг
00:44
ബഹുജനങ്ങൾ ഹിന്ദുക്കളോ ?  Krishna Deepthy
50:34
Kerala Freethinkers Forum - kftf
Рет қаралды 21 М.
Teaching a Toddler Household Habits: Diaper Disposal & Potty Training #shorts
00:16