ഹേ റാം | Sunil P Ilayidom | MBIFL'23 Full Session

  Рет қаралды 97,282

Mathrubhumi International Festival Of Letters

Mathrubhumi International Festival Of Letters

Күн бұрын

ഗാന്ധിരക്തസാക്ഷിത്വത്തിന്റെ 75-ാം വർഷചിന്തകൾ | Sunil P Ilayidom | MBIFL'23 Full Session
---------------------------------------------------------
Connect with us @
Website: www.mbifl.com/
Facebook: mbifl
Instagram: / mbifl
Twitter: / mbifl2023
Official KZbin Page of the Mathrubhumi International Festival Of Letters, #MBIFL. MBIFL is one of the largest and most polyphonic cultural events in God’s own country, Kerala.
Mathrubhumi International Festival of Letters will bring together international and Indian writers with sessions devoted to divergent topics, trends, ideas and genres ranging from fiction, poetry, nonfiction, politics, environment, travel, and cinema prominently.
MBIFL which takes place annually at the Kanakakunnu Palace, Trivandrum, intends to reflect the ineffable nature of the human condition offering incandescent possibilities of imagination and creativity.
--------------------------------------------------------------------------------------------------------------
The opinions, beliefs and viewpoints expressed by the speaker in this video are the speaker's own, and not of Mathrubhumi International Festival Of Letters or The Mathrubhumi Printing & Publishing Co. Ltd.
All Rights Reserved. Mathrubhumi.
#MBIFL #MBIFL23 #MBIFL2023

Пікірлер: 152
@mathewm.p3540
@mathewm.p3540 Жыл бұрын
ഇദ്ദേഹത്തിന്റെ പ്രഭാഷണം വളരെ അറിവുകൾ പകർന്ന് തന്നു. വികാരഭരിതമാക്കി ഗാന്ധിജിയുടെ വധത്തെപ്പറ്റിയുള്ള പ്രഭാഷണം. പഠനം തന്നെയാണ് അടിസ്ഥാനം. അറിവില്ലാത്ത വിവരങ്ങൾ സമൂഹത്തിന്ന് പകർന്ന് കൊടുത്തതിന്ന് നന്ദി ...ഒരായിരം നന്ദി. ഇനിയും അറിവുകൾ പങ്ക് വക്കാൻ ഇദ്ദേഹത്തിന്ന് കഴിയട്ടെ .
@allu823
@allu823 Жыл бұрын
@shamsuddinhyder5717
@shamsuddinhyder5717 Жыл бұрын
What a speech... Dr. Sunil P. Ilayidom... Thank you for your emotional presentation 😢 These words are energy for our future ❤
@mohanakrishnan1150
@mohanakrishnan1150 Жыл бұрын
മഹാത്മാവേ... മാപ്പ്.... ഇന്നും അങ്ങയുടെ നെഞ്ചിലേക്ക്..അഭിനവ ഗോഡ്‌സെ മാർ വെടി ഉതിർകുന്നു...
@RatheeshNira
@RatheeshNira Жыл бұрын
മഹാത്മാവോ ചെറ്റ
@regimanayil7558
@regimanayil7558 9 ай бұрын
സുനിൽ സാർ .. അങ്ങയുടെ ഈ മഹാപാണ്ഡിത്യത്തിന് മുന്നിൽ ബഹുമാനത്തോടെ നിൽക്കുന്ന ഒരുപാട് പേർ നമ്മുടെ നാട്ടിലുണ്ട് .. ❤️❤️
@oneMetreTea
@oneMetreTea 7 ай бұрын
kzbin.info/www/bejne/rGrZdXiFot-Fpbc
@faisu30
@faisu30 Жыл бұрын
സുനിൽ മാഷിൻറെഎത്രയോ പ്രഭാഷണങ്ങൾ കേട്ടിരിക്കുന്നു പക്ഷെ അദ്ദേഹത്തെ ഇത്ര മാത്രം വികാര പ്രക്ഷുബ്ധനായി ഞാൻ ഇത് വരേ കണ്ടിട്ടില്ല. Great speech
@bharathfirst
@bharathfirst Жыл бұрын
Ivante thani niram.., kzbin.info/www/bejne/rGrZdXiFot-Fpbc
@piusha9073
@piusha9073 Жыл бұрын
സത്യം
@balakrishnankizhakke-chakk3972
@balakrishnankizhakke-chakk3972 Жыл бұрын
അങ്ങയുടെ പ്രഭാഷണത്തെ ഭയപ്പെടുന്നു സാമൂഹ്യ വിരുദ്ധർ കമെന്റ് കാണുന്നു ഈ. സത്യത്തിന്റെ മുഖം വികൃതമാണ്
@cjdavid2465
@cjdavid2465 Жыл бұрын
ആര് കൊന്നു എന്നതല്ല, എന്തിന് കൊന്നു എന്നതാണ്‌ ചോദ്യം. ഇന്ന് മണിപ്പൂരിലും നിരപരാധികൾ കൊല ചെയ്യപ്പെടുമ്പോൾ ഇതേ ചോദ്യം ആവർത്തിക്കപ്പെടുന്നു. ചെന്നായ തോലണിഞ്ഞ ആട്ടിൻകുട്ടികൾ ആരാണ്? സ്വത്വം വെളിപ്പെടുത്താൻ ധൈര്യമില്ലാത്ത ആ ഭീരു ആരാണ്? അഭിനന്ദനങ്ങൾ മാഷേ 🌹
@AntonycambusCambus
@AntonycambusCambus Жыл бұрын
മരണംവരെ ചിങ്പ്പിക്കാവുന്ന ഓർമ്മക്കുറിപ്പുകൾ
@ramanmadhavan7392
@ramanmadhavan7392 10 ай бұрын
മായികമായ വാക്കുകൾ , അനുകരണത്തിന്നതീതം ! 💐
@bharathantc3386
@bharathantc3386 Жыл бұрын
ഇങ്ങനെ വികാരവായ്പ്പോടെ മഹാത്മാവിന്റെ മരണ ചരിത്രം ഞങ്ങൾക്ക് പകർന്നു തന്ന മാഷേ നന്ദി.....
@augustinekarottupram8610
@augustinekarottupram8610 Жыл бұрын
Your erudition and depth of understanding and facile presentation is amazing.
@sajiretheesh5497
@sajiretheesh5497 8 ай бұрын
Sunil sir......, മഹാനുഭവ..... വന്ദനം........
@isayadas6665
@isayadas6665 Жыл бұрын
A tribute made heart-touching with the touch of Truuth, Love and Simplicity!
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
28:51 😔😭😫😩😰 കണ്ണ് നിറഞ്ഞു സാറേ ഇത് കേട്ടപ്പോ😥😭
@rkrishnar2286
@rkrishnar2286 5 ай бұрын
ഇത് കേൾക്കുമ്പോൾ ഇന്ന് ചാനൽ ചർച്ചയിൽ ഇരുന്നു വായിട്ടു ചിലക്കുന്ന വേശ്യകളെ പുച്ഛത്തോടെ മാത്രമേ നോക്കാൻ പറ്റൂ..
@issacjose8833
@issacjose8833 Жыл бұрын
What a fantastic speech ❤
@bharathfirst
@bharathfirst Жыл бұрын
Ivante thani niram kzbin.info/www/bejne/rGrZdXiFot-Fpbc
@KL-AASLNN
@KL-AASLNN Ай бұрын
അല്ലെങ്കിലും ഗാന്ധിജിക്ക് രാമ ഭക്തി കൂടി അതിലൂടെ മുസ്ലിം സ്നേഹവും കൂടി, ഗാന്ധിജിയെ ഗോഡ്‌സെ എന്തിന് വധിച്ചു എന്നതിന് ഗോഡ്‌സെ തന്നെ കോടതിയിൽ 150 കാരണങ്ങൾ പറയുന്നു, അതിൽ പലതും ശരിയുമായിരുന്നു. ഏതായാലും പറഞ്ഞിട്ട് കാര്യമില്ല, ഒരാൾക്ക് ഹേ റാം മറ്റൊരാൾക്ക്‌ ജയ് ശ്രീ റാം. ഏത് രാമൻ വേണമെന്ന് ജനങ്ങൾ തീരുമാനിക്കുക 👍
@Josephko-ue1lw
@Josephko-ue1lw Жыл бұрын
What a Speech.....! Absolutely Legendary....!
@bharathfirst
@bharathfirst Жыл бұрын
Ivante thani niram... kzbin.info/www/bejne/rGrZdXiFot-Fpbc
@anisahamed1850
@anisahamed1850 Жыл бұрын
Thank you sir
@sali770
@sali770 8 ай бұрын
കണ്ണ് നനയിപ്പിക്കുന്ന പ്രഭാഷണം🥺😣
@Rajeevlal_Govindhan
@Rajeevlal_Govindhan Жыл бұрын
Sunilmash. Great 👍👍👍❤️❤️❤️❤️
@bharathfirst
@bharathfirst Жыл бұрын
Ivante thani niram....,,, kzbin.info/www/bejne/rGrZdXiFot-Fpbc
@rajanworldgym9611
@rajanworldgym9611 Жыл бұрын
അങ്ങയുടെ സംഭാഷണം എത്ര മനോഹരം സർ
@arshadkk3113
@arshadkk3113 Жыл бұрын
ഗാന്ധി ❤
@bharathfirst
@bharathfirst Жыл бұрын
Ivante thani niram..... kzbin.info/www/bejne/rGrZdXiFot-Fpbc
@subairkottakkal2119
@subairkottakkal2119 9 ай бұрын
വല്ലാത്തൊരു range🤝
@najeebnp7
@najeebnp7 8 ай бұрын
Super speech ❤
@natuvibes4899
@natuvibes4899 Жыл бұрын
Great Simply great
@bthayyil
@bthayyil Жыл бұрын
Excellent speech
@khaderbichava6359
@khaderbichava6359 Жыл бұрын
ഇഷ്ടം ❤
@mahasagaram
@mahasagaram Жыл бұрын
Salutes Sunil sir
@bharathfirst
@bharathfirst Жыл бұрын
Ivante thani niram. kzbin.info/www/bejne/rGrZdXiFot-Fpbc
@narayananmaruthasseri5613
@narayananmaruthasseri5613 Жыл бұрын
🙏
@jayeshamanandamandiram6606
@jayeshamanandamandiram6606 Жыл бұрын
From the speech it is understood, partition was the cause of death.
@balakrishnannambiar3079
@balakrishnannambiar3079 Жыл бұрын
Super❤
@mispamissionhighersecondar7269
@mispamissionhighersecondar7269 Жыл бұрын
I love you
@anilmele5606
@anilmele5606 Жыл бұрын
Sir.. 🙏🙏🔥🔥
@maashrafmuhammad4823
@maashrafmuhammad4823 Жыл бұрын
❤❤❤
@elsajoseph2064
@elsajoseph2064 Жыл бұрын
🎉❤
@georgepattery4278
@georgepattery4278 Жыл бұрын
Energizing talk
@mooractor4043
@mooractor4043 2 ай бұрын
"I refuse to call him Mahatma, he doesn't deserve that title". - Dr Ambedkar on Gandhi in 1955 BBC #poonapact
@ramalakshmi1367
@ramalakshmi1367 8 ай бұрын
ഒരു രക്തസാക്ഷി ദിനം കൂടി കടന്നു പോകുന്നു. കൊലയാളികളുടെ പിൻഗാമികൾ ഘാതകനെ രാഷ്ട്ര പിതാവായി അവരോധിക്കാൻ തയ്യാറെടുക്കുന്നു. .😢😢😢
@sivaprasad1823
@sivaprasad1823 9 ай бұрын
❤🔥🔥🔥💜
@mohanrohini75
@mohanrohini75 Жыл бұрын
ഗാന്ധിജിയെ കുറിച്ച് സംസാരിക്കുന്നത് പോലും അസഹിഷ്ണുതയോടെ കാണുന്ന ചിലർ ഉണ്ട് എന്ന് വ്യക്തം.
@bharathfirst
@bharathfirst Жыл бұрын
Ivante thani niram... kzbin.info/www/bejne/rGrZdXiFot-Fpbc
@Ravi-rp3sb
@Ravi-rp3sb Жыл бұрын
Of course. He was so useless at the time of partition. He wished to make peace at the expense of hindu sacrifice...
@Ravi-rp3sb
@Ravi-rp3sb Жыл бұрын
Abha was a minor when he tryied to prove his brahmacharya.. What happened to abha after his death..
@agronesttourismpvtltd1667
@agronesttourismpvtltd1667 Жыл бұрын
​@@Ravi-rp3sb❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@widevision1213
@widevision1213 Жыл бұрын
ഉണ്ടോന്നോ.? അതേയുള്ളു...
@praveentrikkur
@praveentrikkur Жыл бұрын
❤👍
@politicalexplainer8612
@politicalexplainer8612 8 ай бұрын
എന്താണ് അറിവ് ? | എന്താണ് അദ്ധ്യാപനം ? | What is Knowledge - Sunil P Ilayidam | അറിവ് അനുഭവം വിമോജനം | kzbin.info/www/bejne/gHK5aYGKmrONqdk
@thomaskj6361
@thomaskj6361 Жыл бұрын
Perfect❤❤❤
@somanvv1614
@somanvv1614 Жыл бұрын
An apt person to speek Gandhiji, fantastic!!!🤣🤣🤣
@renishpmani3932
@renishpmani3932 Жыл бұрын
Nammuke surendrane vilichalo🤣
@RajeevRamakrishnan-DREAMER
@RajeevRamakrishnan-DREAMER Жыл бұрын
ഗോഡ്സേ ചത്തുപോയി, ഇല്ലേൽ അയാളെ വിളിക്കാരുന്നു.
@renishpmani3932
@renishpmani3932 Жыл бұрын
@@RajeevRamakrishnan-DREAMER 🤣🤣🤣
@bharathfirst
@bharathfirst Жыл бұрын
Ivante thani niram.,,. kzbin.info/www/bejne/rGrZdXiFot-Fpbc
@sanojcssanoj340
@sanojcssanoj340 Жыл бұрын
I will arrange stage and audience. Can you adress??
@sonutn
@sonutn 10 ай бұрын
Ee naari veendum vanno?
@peralumkal
@peralumkal Жыл бұрын
പിൻവാതിൽ സാംസാരിക നായകൻ
@johnmorrison29
@johnmorrison29 Жыл бұрын
രാഷ്ട്രപിതാവിനെ കൊന്ന ഗോഡ്സെയും കൂട്ട് നിന്ന സവർക്കാരും എല്ലാംമാണ് ചിലർക്ക് സ്വതന്ത്രസമര സേനനി.
@musthuakbar
@musthuakbar 2 ай бұрын
ന്താ ലെ presentation ❤
@UAEREELS
@UAEREELS Жыл бұрын
ഗാന്ധി ഉണ്ടായിരുന്നില്ലെങ്കിൽ ഇന്ത്യയുടെ ചരിത്രം മറ്റൊരു തലത്തിൽ ആകുമായിരുന്നു
@KnowHow360degrees
@KnowHow360degrees Жыл бұрын
what a great speech
@anupmmannathu1563
@anupmmannathu1563 Жыл бұрын
❤🔥
@isayadas6665
@isayadas6665 Жыл бұрын
അങ്ങനെ ഭാരതത്തിന്റെ അരുമസന്തതി മാനവികതയുടെ മുഴുവൻ ആരാദ്ധ്യപുരുഷനായി അവരോധിക്കപ്പെടുന്നു! ആയി
@user-ze3xz4vd5o
@user-ze3xz4vd5o Жыл бұрын
34:50
@rajaniradhakrishnan1188
@rajaniradhakrishnan1188 Жыл бұрын
🙏🙏😔
@johnyv.k3746
@johnyv.k3746 Жыл бұрын
കൽക്കട്ടയിലെ ഹൈദരി മൻസിലിലായിരുന്നെന്ന് ഫ്രീഡം അറ്റ് മിഡ്നൈററിൽ.
@sarinjosetharaniyil5676
@sarinjosetharaniyil5676 10 ай бұрын
പിൻവാതിൽ നിയമനം നേടിയിട്ട് ഗാന്ധിയെപറ്റി പറയാൻ എങ്ങിനെ കഴിയുന്നു ......
@muhammedhadi2217
@muhammedhadi2217 Жыл бұрын
🤍
@velayudhanmangaloly7466
@velayudhanmangaloly7466 Жыл бұрын
താങ്കൾ ഗാന്ധിജിയെ ഉയിർത്ത് ഉയിർത്ത് എഴുന്നേൽപ്പിക്കുകയാണോ?
@nandakumarus6831
@nandakumarus6831 Жыл бұрын
How a fraud can address sermon us
@Leoixus
@Leoixus Жыл бұрын
this kind of acting intellectual will rot here itself, they cannot bring any renaissance, and thanks to open digital platforms that ripped such shitty creeps.
@Ben_Alexander.
@Ben_Alexander. Жыл бұрын
Pinvaathil Gandhi..... 😂😂😂😂
@bineshprabhakar6360
@bineshprabhakar6360 Жыл бұрын
പിൻവാതിൽ😅😅
@zaid7318
@zaid7318 Жыл бұрын
ഇതെന്താണ് സംഭവം
@arun93chm
@arun93chm Жыл бұрын
@@zaid7318 1997ൽ യോഗ്യതയുള്ള ഒരുപാട് പേരെ പിൻതള്ളിയാണ് സുനിൽ പി ഇളയിടം കമ്മ്യൂണിസ്റ്റുകാരുടെ അധികാരം ഉപയോഗിച്ച് ജോലിയിൽ കയറിയത് പേരിൽ സ്വന്തമായി ഒരു പ്രബന്ധം പോലും തയ്യാറാക്കാൻ ആക്കിയിട്ടില്ലാത്ത ഇയാളാണ് അന്ന് ജോലിയിൽ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവേശിച്ചത് പിഎച്ച്ഡി ചെയ്യുന്ന സമയത്ത് പോലും ഇയാളുടെ പ്രബന്ധം പലതും നിരസിക്കപ്പെട്ടു , എസ്എഫ്ഐ പിള്ളേരെ സമരത്തിൽ ഇറക്കിയാണ് ഇയാൾ പിഎച്ച്ഡി തന്നെ നേടിയത് ചുരുക്കിപ്പറഞ്ഞാൽ ഒരു ഗജ ഫ്രോഡ് ആണ് ഇയാൾ വളരെ ദൃഷ്ടാന്തമുള്ള ചിന്താശേഷിയുള്ളത് വിവരമുള്ളതുമായ മലയാളികൾക്ക് മാത്രമേ ഈ കാര്യങ്ങൾ അറിയുകയുള്ളൂ... വളരെ സെലക്ടീവായി മാത്രമാണ് വളയിടം പ്രതികരിക്കുന്നത് 🤣 ശബരിമല പ്രശ്നം നടക്കുന്ന സമയത്ത് നല്ല മാർക്കറ്റ് ഉണ്ടായിരുന്ന ഒരു സാംസ്കാരിക നായയാണ് ഇദ്ദേഹം ... ഇപ്പോ തീരെ മാർക്കറ്റിൽ ഇല്ല ഏറെക്കുറെ ആളുകൾക്കെല്ലാം ഇവൻ കള്ളൻ ആണെന്ന് മനസ്സിലായിട്ടുണ്ട് 🤣🤣🤣
@kumarvijay5681
@kumarvijay5681 Жыл бұрын
പിൻവാതിൽ ശരിയാണ് അത് നിന്നെ ഉണ്ടാക്കിയ സമയത്താണ് നിന്റെ അച്ഛൻ നിന്നെ ഉണ്ടാക്കിയത് പിൻവാതിൽ കൂടെയാണ് അർത്ഥം നിന്റെ അമ്മയുടെ മൂലത്തിൽ കൂടെ
@kumarvijay5681
@kumarvijay5681 Жыл бұрын
​@@arun93chmഎന്തിനാടാ അവരാതി മോനെ നിന്റെ അമ്മയെ കൂടെ വെറുതെ ചീത്ത വിളിപ്പിക്കുന്നത് ഇതിനൊക്കെ നീ സാക്ഷിയായിരുന്നു
@shajahanti70
@shajahanti70 Жыл бұрын
ഫാസ്റ്റിറ്റുകൾക്കു രസിക്കില്ല കാരണം ഇയാൾ നല്ലൊരു മനുഷ്യനാരുന്നു
@Healthyroads919
@Healthyroads919 Жыл бұрын
A paid cultural Hero . ആട്ടിൻ തോലിട്ട ചെന്നായ
@Mathewspaul95
@Mathewspaul95 Жыл бұрын
RSS എന്ന ഒരു വാക്കു മറന്നു പോയോ മാഷേ..?
@prasanthchandra3056
@prasanthchandra3056 Жыл бұрын
Da kaattu kalla
@sharilm1
@sharilm1 Жыл бұрын
Matham.matham matham
@CRz123
@CRz123 Жыл бұрын
Hey Ram 😭
@abhijithks463
@abhijithks463 Жыл бұрын
ഇളയിടം സാറേ , വീടിൻ്റെ പിൻവാതിൽ ഒക്കെ സ്ട്രോങ്ങ് ആണല്ലോ അല്ലേ 😂😂😂
@vijeshmohan9992
@vijeshmohan9992 Жыл бұрын
എന്തിനാ നിന്റെ ആരെയെങ്കിലും കയറ്റി വിടാനാണോ
@abhijithks463
@abhijithks463 Жыл бұрын
@@vijeshmohan9992 അതെടാ, എനിക്ക് കേറാനാ എന്തേ....? വേണേൽ നിൻ്റെ വീട്ടിലും കേറാം 🤭
@imagicworkshop5929
@imagicworkshop5929 Жыл бұрын
​@@abhijithks463 പിൻവാതിലാ ഇഷ്ടം ല്ലേ
@abhijithks463
@abhijithks463 Жыл бұрын
@@imagicworkshop5929 ഇളയിടം അല്ലേ.... അതേ. 😉
@arun93chm
@arun93chm Жыл бұрын
സുനിൽ പി വളിയിടം 🤣🤣🤣
@sasikumarsivaramapillai8505
@sasikumarsivaramapillai8505 Жыл бұрын
Paid....... Fkrskal
@karthikmobiles4602
@karthikmobiles4602 Жыл бұрын
Pandithananu alle Degree yenthoo..😂
@johnyv.k3746
@johnyv.k3746 Жыл бұрын
എൻറയർ പൊളിററിക്സിൽ എം.ഏ.
@saidast.k5717
@saidast.k5717 Жыл бұрын
Copy phd
@adv.praveen7005
@adv.praveen7005 Жыл бұрын
ഉടായിപ്പു PHD, ജോലിയിടുക്കാതെ ശമ്പളം, വർഗീയത പ്രഭാഷണം.
@anvarsabu5505
@anvarsabu5505 Жыл бұрын
താങ്കളുടെ എല്ലാ വീഡിയോയും കണ്ടിട്ടുണ്ട്.... കേട്ടിട്ടുണ്ട് പക്ഷെ സാർ കുടി ഉള്ള ഒരു സർവ്വകലാശാലയിൽ... സാർ അറിഞ്ഞു കൊണ്ട് സംവരണം അട്ടിമറിച്ചു.... സർവ്വ ബഹുമാനത്തോടെ പറയുന്നു... സാർ ഒരു കപടനാണ് 😌😌😌😌😌
@ashokan3672
@ashokan3672 Жыл бұрын
എരപ്പാളി സുനിൽ.
@imagicworkshop5929
@imagicworkshop5929 Жыл бұрын
സംസ്കാര സമ്പന്നൻ 🙏🏼
@king-jl8fn
@king-jl8fn Жыл бұрын
Odra sanghi thayoli
@watertreatmentplant8425
@watertreatmentplant8425 Жыл бұрын
നീ വേഭിചരി മോനെ
@imagicworkshop5929
@imagicworkshop5929 Жыл бұрын
@@watertreatmentplant8425 ആദ്യം പോയി അക്ഷരം പഠിക്ക്. എന്നിട്ട് പ്രതികരിക്ക്
@Salim12350
@Salim12350 Жыл бұрын
ഫ്രോഡ്, പിൻവാതിൽ നിയമനം, സുഖിപ്പിക്കൽ പരിപാടി. ഫ്ഫൂ.
@dasankb7249
@dasankb7249 Жыл бұрын
BIVANE.KOLKKUNNAVAR.POTANMARAKUM😅😅😅😅
@rageshsrkollayil2986
@rageshsrkollayil2986 Жыл бұрын
ടാ സുനിലേ... 😄
@rifasmusthafa8751
@rifasmusthafa8751 8 ай бұрын
What a fantastic speech ❤
@anvark9308
@anvark9308 Жыл бұрын
Super speech 👌
@bkchooribkchoori3822
@bkchooribkchoori3822 Жыл бұрын
Great Speech
@KnowHow360degrees
@KnowHow360degrees Жыл бұрын
❤️❤️❤️
@vikass6219
@vikass6219 Жыл бұрын
🙏
@azeemthannimood246
@azeemthannimood246 Жыл бұрын
@saidmasooth
@saidmasooth Жыл бұрын
❤❤❤
പക്ഷം പ്രതിപക്ഷം - Adv  A Jayashankar, Joseph C Mathew, M P Surendran | MBIFL Full Video
37:02
M N Karassery | മർമം പോകുന്ന നർമം  | MBIFL '24
57:22
Mathrubhumi International Festival Of Letters
Рет қаралды 71 М.
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 13 МЛН
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
ഗോളാന്തര കേരളം - Sathyan Anthikkad, Sreenivasan, Benny P Nayarambalam | MBIFL 2020
59:59
Mathrubhumi International Festival Of Letters
Рет қаралды 590 М.
| M. N. Karassery 19 | Charithram Enniloode | Safari TV
28:07
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 13 МЛН