ഇന്ത്യയുടെ പ്രതിരോധ സേനയ്ക്ക് പറ്റിയത് | Indian Defence | K S Vijayanth | Falurdin | ABC MALAYALAM

  Рет қаралды 26,871

ABC Malayalam News

ABC Malayalam News

Күн бұрын

ഇതാണ് ഇന്ത്യയുടെ പ്രതിരോധ സംവിധാനം ഞെട്ടരുത്
#IndianArmy #ModiGovernment #IndiaDefence #IndiaNews #IndiaUpdates #IndianPolitics #ModiPM #IndiaArmy #IndianSoldiers #IndiaArmyNews #ModiInitiatives #IndiaArmyModernization #IndianArmyReforms #IndiaArmedForces #IndiaDefencePolicy #ModiGoal #IndiaArmyEquipment #IndiaArmyPower #IndiaArmyStrength #IndiaArmyMission #ModiLed #IndiaArmyLeadership #IndiaArmyCapabilities #ModiAchievements #IndiaArmyInnovation #IndiaArmyTechnology #IndiaArmyPride #IndiaArmyProgress #IndiaArmyFuture
#abcmalayalam #abcmalayalam #abcmalayalamnews #abcmalayalamlive #mediamalayalam #mediamalayalamlive #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewsanalysis #newsanalysis #latestnews
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 45
@65229
@65229 12 күн бұрын
ഇന്ത്യൻ നാവികസേന കരസേന വ്യോമസേന എൻറെ അഭിമാനം🇮🇳🙏🐯
@jobyjoseph6419
@jobyjoseph6419 12 күн бұрын
ഇന്ത്യൻ വ്യോമസേനയെയും,ഇന്ത്യൻ കരസേനയെയും കുറിച്ചുള്ള ഫക്രുദീൻ അലിയുടെ നിഗമനങ്ങൾ തീർത്തും തെറ്റാണ് 🙏🏿
@SreelalSreelal-y2d
@SreelalSreelal-y2d 12 күн бұрын
Endhu thett .Oru helicopter vagan panam ella khajanavil ennu AK Antony paranjirunnu
@sureshkumarmathankunnel1539
@sureshkumarmathankunnel1539 12 күн бұрын
സത്യം. പ്രതിരോധ സംവിധാനങ്ങളെ കുറിച്ച് ഒരു പഠനവും നടത്താതെ വായിൽ തോന്നുന്നത് പറയുന്നു. ബോഫോഴ്സ് നെ ബോ ഫെഴ്സ് എന്ന് പോലും പറയുന്നു.....
@renjuv2746
@renjuv2746 12 күн бұрын
​@@SreelalSreelal-y2dആ കാലം കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ആണ്
@BobbyR-em9qy
@BobbyR-em9qy 12 күн бұрын
​@@SreelalSreelal-y2dഅത് നിർഗ്ഗുണനായ ആന്റണി യും കോൺഗ്രസ്സും ഭരിച്ചകാലത്ത്.
@jjosh123
@jjosh123 11 күн бұрын
നമ്മുടെ വായു സേനയുടെ ശക്തി ചൈനയും ആയി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണു... ഇതു ഫക്രുദിൻ പറയുന്നതല്ല... റിസർച്ച് അനലിസ്റ്റുകൾ പറയുന്നതാണ്...
@Addy-sc6iw
@Addy-sc6iw 10 күн бұрын
Bro, ur generes straight away presentation ❤ keep going my bro Jai Hind sir ❤
@satheesankrishnan4831
@satheesankrishnan4831 12 күн бұрын
ബേഫോഴ്സ് പീരങ്കി കൊണ്ടല്ല കാർഗിൽ വിജയം കൈവരിച്ചത് ഇസ്രയേൽ അയച്ചുതന്ന സ്പൈസ് 2000 മിസൈലുകൾ കൊണ്ടുമാത്രമാണ്.. ബി ബോസ് നല്ലൊരു പങ്ക് വഹിച്ചു എന്ന് പറയാം
@VISHNUV-f1p
@VISHNUV-f1p 12 күн бұрын
Sukhoi, tejas and rafale are 4+ generation figthers in different categories Our main jet is sukhoi, we have 260+ jets and we use only 40 mig21
@sureshkumarmathankunnel1539
@sureshkumarmathankunnel1539 12 күн бұрын
ബോഫെഴ്സ് അല്ല, ബോഫോഴ്സ് ( Bofors )
@nashhanson
@nashhanson 12 күн бұрын
ചൈനയ്ക്കെതിരെ സരോവർ ടാങ്ക് ഇന്ത്യ ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്
@Athiest1967
@Athiest1967 12 күн бұрын
Not sarovar but zorawar in rememberence of zorawar singh of ladakh❤️
@Shyamaprasad-e3n
@Shyamaprasad-e3n 12 күн бұрын
ഫക്യുദീൻ രാജീവിൻ്റെ അഴിമതി വിദഗ്ധമായി white wash ചെയ്തു
@Athiest1967
@Athiest1967 12 күн бұрын
Bofors തോക്ക് ലോകോത്തരമായ item തന്നെയാണ്. ഏതു defense purchase ഉണ്ടായാലും അന്ന് രാഷ്ട്രീയക്കര്ക് commission കിട്ടുമായിരുന്നു.അത് ആയുധലോബിയുടെ രീതിയാണ്. Commission വാങ്ങി എന്ന് വച്ചു സാധനം മോശം ആകണമെന്നില്ല. Jains defence review പോലെത്തെ ലോകോത്തര journal കൾ വായിച്ചാൽ അറിയാം. Fakrudhin സാറിന്റെ ഈ video യിലെ പല കാര്യങ്ങോളോടും വിയോജിപ്പ് ഉണ്ടെങ്കിലും, kargil യുദ്ധം ജയിച്ചതിൽ ഒരു പ്രധാന പങ്കു bofors തോക്കിനുണ്ട്. വിവരം കെട്ട രാഷ്ട്രീയക്കാരുടെ നിലവാരത്തിൽ സംസാരിക്കരുത്.
@shivan2659
@shivan2659 12 күн бұрын
കാർഗിൽ യുദ്ധം ഇന്ത്യ ജയിക്കാൻ കാരണം ഇസ്രായേൽ ആണ്. അമേരിക്ക ചതിക്കുക ആയിരുന്നു
@pramodchandran412
@pramodchandran412 12 күн бұрын
Mig 21 ഇനിയും ഒരു സ്‌ക്വാഡൻ മാത്രമേ ഉള്ളത്. ബാക്കി എല്ലാം കണ്ടം ചെയ്തു. ഇതും ഈ കൊല്ലം കളയും. പകരമായി തേജസ്‌ ഉൾപെടുത്തുന്നു. എൻജിൻ അമേരിക്ക അറിഞ്ഞോണ്ട് താമസിപ്പിക്കുന്നു.
@Dilluspace
@Dilluspace 12 күн бұрын
കാവേരി എൻജിൻ ഇതുവരെ കംപ്ലീറ്റ് ആയിട്ടില്ല...തേജസ് അമേരിക്കൻ ജെറ്റ് എൻജിൻ ആണ് ഉപയോഗിക്കുന്നത് അവർ അത് സമയത്തിന് കൊടുക്കുന്നില്ല അതാണ് പ്രശ്നം ...നമ്മൾ ഒരു ജെറ്റ് എൻജിൻ എത്രയും വേഗം ഉണ്ടാക്കിയേ പറ്റുള്ളൂ ...
@kannang3606
@kannang3606 12 күн бұрын
Enthokeya parayune tejas is 4.5 generation, sukhoi 30 mki is fourth plus. Tejas, raphale and sukhoi is different category fighter get for different role. Motham pottatharam
@subinsanu6159
@subinsanu6159 12 күн бұрын
ട്രംപ് ഭരണം ഇന്ത്യയെ സഹായിക്കും വിചരിക്ക
@josephgoebbels112
@josephgoebbels112 10 күн бұрын
ഇൻസാസ് ഇപ്പോഴും ഫുൾ ആയി മാറ്റിയിട്ടില്ല... വെട്ടം സിനിമയിൽ insas alla akm ആണ്...
@sadgamaya2168
@sadgamaya2168 12 күн бұрын
ഇത്തരം കാര്യങ്ങൾ പറയാൻ ഇദ്ദേഹത്തിന് എത്രമാത്രമറിയാം .. വല്ല റിട്ടയർ ചെയ്ത പട്ടാളക്കാരനോടും ചോദിക്കണ്ടെ..
@binoypc6846
@binoypc6846 11 күн бұрын
ഇന്ത്യൻ വ്യോമസേന ദുർബ്ബലമൊന്നുമല്ല.മിഗ് 21 വിയറ്റ്നാം യുദ്ധത്തിൽ എത്രയോ എഫ്16 കളെ തകർത്തു.അത് മോശം വിമാനം അല്ല.സുഖോയ്30 മൾട്ടിറോൾ ഉള്ളപ്പോൾ ഒരു വിമാനം തന്നെ പണ്ട് ഓരോ ആവശ്യത്തിന് പല വിമാനങ്ങൾ വേണ്ടിയിരുന്നിടത്ത് ഉപയോഗിക്കാം പണ്ട് ബോംബിംഗ് പ്രതിരോധം നിരീക്ഷണം ഇവക്ക് മൂന്ന് വിമാനം ആവശ്യമുള്ളപ്പോൾ ഇന്ന് ഒരു സുഖോയ് മതി.സ്ക്വാഡ്രണുകളുടെ നമ്പർ കുറഞ്ഞാലും ഭീക്ഷണി ഇല്ല.
@akshayp1213
@akshayp1213 12 күн бұрын
Nth aado parayunne tejas mk1a and mk2 coming before 2027 aara paranjath tejas ഉപേക്ഷിച്ച് എന്ന് F404 engine will deliver before march Govt to govt deal aan ippol cheyunath after so many scandals corruption is not there
@ramachandrannair6066
@ramachandrannair6066 12 күн бұрын
Though some of the views are facts, the overall views are Nonagreeable. There was no question dispute over the efficiency of boforce gun. The hue and cry was over kikbaks
@acpremkumar701
@acpremkumar701 12 күн бұрын
കാവേരി എൻജിൻ വിജയകരമായി നിർമാണം പൂർത്തിയാക്കിയ കാര്യം ഇവരൊന്നും അറിഞ്ഞില്ല എന്ന് തോന്നുന്നു ! 😊
@pramodchandran412
@pramodchandran412 12 күн бұрын
മീഡിയയുടെ മുന്നിൽ ഇരിക്കുന്നത് കണ്ടോ. ജയിലിൽ നിന്നും കൊണ്ട് ഇരുത്തിയപോലെ. ഇവനൊന്നും ഒരു കോപ്പും അറിയില്ല. ഇതൊന്നും കാണാൻ സമയം കളയല്ലേ.
@nashhanson
@nashhanson 12 күн бұрын
ഡ്രൈവിംഗ് മാത്രമേ സക്സസ്ഫുൾ ആയിട്ടുള്ളൂ അതും 62kn Tejas need 85+kn
@Athiest1967
@Athiest1967 12 күн бұрын
​@@nashhansonExactly ❤️
@baijumon6078
@baijumon6078 12 күн бұрын
​@@pramodchandran412സത്യം.... ഇവനൊക്കെ ആരാ നയതന്ത്രമൊക്കെ പറയാൻ ലൈസൻസ് കൊടുത്തത്.'' കുറെ എണ്ണം ഇതു പോലെ ഇറങ്ങിയേക്കുവാ....🎉🎉🎉🎉
@geethahari8080
@geethahari8080 12 күн бұрын
ബോഫേർസ് ആണോ ബോഫോഴ്‌സ് ആണോ???ഒരു സീരിയസ്നെസ് ഇല്ലാത്ത അടിസ്ഥാന വിവരം പോലും ഇല്ലാതെ പ്രതിരോധ കാര്യങ്ങൾ ഊഹിച്ചു പറയരുത്....!!!സൂര്യൻ ചുറ്റുമുള്ള എല്ലാക്കാര്യത്തിനും ആധികാരികമായി സംസാരിക്കുന്നത് ഭൂഷണമല്ല!!!!!!
@nashhanson
@nashhanson 12 күн бұрын
This guy dont know about current technical this so many mis information
@nashhanson
@nashhanson 12 күн бұрын
തേജസ് ഉപയോഗിക്കുന്നത് അമേരിക്കൻ എൻജിനാണ് ഫ്രഞ്ച് എൻജിൻ അല്ല
@SunilBabu-ro8ww
@SunilBabu-ro8ww 12 күн бұрын
Please don't say nonsense.
@RealRSSSanghi
@RealRSSSanghi 12 күн бұрын
Fakru...... Sheker Gupts is not an expert. It is not the number of employees.
@kesavanramachandran1431
@kesavanramachandran1431 10 күн бұрын
Wrong statement
@narayananvn3406
@narayananvn3406 12 күн бұрын
Sammathykkan thalparyapedunnilla.pore.
@vijayakumarnpillai594
@vijayakumarnpillai594 12 күн бұрын
😂Anthappan manthreem madammeim mammoo singhum chidu chettyaarrum chernnu oooompicchu kondirikkayaayirunnu 😂iny maarum 😂
@SunilKumar-qc4db
@SunilKumar-qc4db 12 күн бұрын
Calling truth invites £'' *"?! *
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН