"ഇന്ത്യയുടെ പുഷപക വിമാനം Air India ആണ്":Swami Himaval Maheshwara Bhadraanand

  Рет қаралды 18,298

News18 Kerala

News18 Kerala

Күн бұрын

Swami Himaval Maheshwara Bhadraanand Press Meet | മോദി Ayodhyaയിൽ പൂജ നടത്തിയത് കൊണ്ടാണ് Calicut വിമാനാപകടത്തിൽ 21 പേർ മരിച്ചത്,രാമൻ ഒരു തോൽവിയാണ് ആരാധിക്കാൻ പാടില്ല, Modi കാരണം ഞാൻ എന്റെ കാവി കത്തിച്ചുകളഞ്ഞു, SNDP ശ്രീ നടേശൻ ധർമ പരിപാലനം എന്നാണ് വെള്ളാപ്പള്ളി വിചാരിച്ചിരിക്കുന്നതെന്നും സ്വാമി ഹിമാവൽ ഭദ്രാനന്ദ.
#swamihimavalmaheshwarabhadraanandpressmeet #rammandir #rammandirayodhya #vellapallynatesan #swamihimavalmaheshwarabhadraanan #malayalamnews #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 62
@johnsondaniel8062
@johnsondaniel8062 3 ай бұрын
Very good ❤❤❤
@sijumundoly
@sijumundoly 3 ай бұрын
ഇയാളാണോ പണ്ടത്തെ തോക്ക് സ്വാമി ഒരു സംശയം
@jinto890
@jinto890 3 ай бұрын
പുഷ്പക വിമാനത്തെ മോദി വിറ്റു😊
@renjithpr1170
@renjithpr1170 3 ай бұрын
എന്നിട്ടു എന്ത് സംഭവിച്ചു? നമ്മൾ പട്ടിണി ആയോ? എന്റെ സ്വന്തം കച്ചവടത്തിന് ലാഭം ഇല്ലേൽ അത് ഞാൻ മറ്റൊരാൾക്ക്‌ കൊടുത്തു അതിൽ നിന്നും ലാഭം ഉണ്ടാകുന്നതിൽ എന്താണ് തെറ്റ്
@manchestercity8874ഈഴവ
@manchestercity8874ഈഴവ 3 ай бұрын
​@@renjithpr1170 ബ്രോ നമ്മൾക്ക് പട്ടിണി ഇല്ല, ചിലപ്പോൾ കടം കാണും, അത് പോലെ ആണോ നോർത്ത് ഇന്ത്യ,23 cr അതി ദാരിദ്രർ ഉള്ള രാജ്യം ആണ് നമ്മുടെ,
@Cringemanic123-bm6bm
@Cringemanic123-bm6bm 3 ай бұрын
@@manchestercity8874ഈഴവ athin
@jibikaliyath
@jibikaliyath 3 ай бұрын
ആളെ ശരിക്ക് അങ്ങോട്ട്‌ മനസ്സിലായില്ലെന്ന് തോന്നുന്നു 😂😂😂തോക്ക് സ്വമി 😂
@മോൺസൺ
@മോൺസൺ 3 ай бұрын
പാഴുകൾക്ക് മൈക്ക് കൊടുക്കരുത്.
@150582singh
@150582singh 2 ай бұрын
രാവണന്റെ ഏതു ക്വാളിറ്റി ആണ് രാമാനുള്ളുത്. അതു കലക്കി
@nayanasanoj228
@nayanasanoj228 3 ай бұрын
ഒന്ന് ചിരിക്കണമെന്ന് തോന്നി വന്നു കണ്ടു തൃപ്തിയായി 😆😆😆😆😆
@jaleeljaleel1900
@jaleeljaleel1900 3 ай бұрын
ന്യൂസ് 18 ചാനലോ ഇത് അല്ലെങ്കിൽ ഷാജൻ സക്കറിയയുടെ ചാനലോ ഇതെന്താ ഇങ്ങനെ
@chandrashekar9913
@chandrashekar9913 3 ай бұрын
ഇപ്പൊൾ പുതിയ കണ്ടുപിടുത്തം. രാമനെ കുറിച്ച് അപ്പൊൾ ഖുർആൻ പറയുന്നു ഭൂമി പരന്നതാണെന്ന് ..സൂര്യൻ ചെളിയിൽ അസ്തമിക്കുന്നു..കാഫിർകളെ കോല്ലണം എന്ത് പറയുന്നു ചാമി.. സുടാപ്പി പണം ധാരാളം അടുത്തിടെ കിട്ടി യിട്ടുണ്ട്.പെട്ടന്ന് ഒരു മാറ്റം കാണുന്നു ഈ ഇലക്ഷന് ശേഷം..😊😊
@RamachandraPanicker
@RamachandraPanicker 3 ай бұрын
ആകെ കൂടി കേട്ടപ്പോൾ സ്ക്രൂ ഇളകി പോയത് പോലെ തോന്നി എ ന്തു പറയാൻ
@kathambari7864
@kathambari7864 3 ай бұрын
സെൻസ് വേണം സെൻസിബിലിറ്റി വേണം😂😂😂😂😂😂
@Useasdfg
@Useasdfg 3 ай бұрын
ഏർ ഇന്ത്യ പുഷ്പകവിമാനം ഇന്ന് അധാനിയാണ് പുഷ്പകം
@joyv.v.5151
@joyv.v.5151 2 ай бұрын
ആൺപിള്ളേര് കണ്ടുപിടിച്ചതാണ് വിമാനം
@nizamabdullah9152
@nizamabdullah9152 3 ай бұрын
❤❤❤
@hardcoresecularists3630
@hardcoresecularists3630 3 ай бұрын
This is going to become a explosive delivery 🤔 Chinnaswamy Stadium literally trumbling👍
@sumodhdubai
@sumodhdubai 2 ай бұрын
അങ്ങേരു ഉപയോഗശൂന്യമായ സാറ്റലൈറ്റ് പോലെ ആയി.....തിരിച്ചു ഇറക്കാനും വയ്യ കൊണ്ട് നടക്കാനും വയ്യ. സ്വയം അവസാനിക്കുന്ന വരെ ഭൂമിയെ ചുറ്റിക്കൊണ്ട് ഇരിക്കും .. പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഇല്ല 😂
@techtronics591
@techtronics591 3 ай бұрын
Ex:Thokk swami
@jacobsam5902
@jacobsam5902 3 ай бұрын
വട്ടായോ
@sony8181
@sony8181 3 ай бұрын
ഭ്രാന്തലയം
@remavazhappilly9585
@remavazhappilly9585 2 ай бұрын
Human safety is the last priority in India . So have a strict process for safety protocol . Value human lives whether it’s flight or hospital or entertainment. Instead of correcting the process and establishing strict protocol and enforcing law , what is the point in bringing Ramayana and attributing religious things to these tragedies a…. How many people are dying without proper medical treatment? How many kids are getting raped ? Is it all due to stars , or yogas , or Poojas? What Rama or Raman has to do with this ?
@kalkki2449
@kalkki2449 3 ай бұрын
കോഴിക്കോട് വന്നപ്പോൾ എന്താ കഴിച്ചത്?
@sirashvattakandansirashvat9383
@sirashvattakandansirashvat9383 3 ай бұрын
Beef biriyani
@kalkki2449
@kalkki2449 3 ай бұрын
@@sirashvattakandansirashvat9383 അത് ചാമിക്ക് ഇഷ്ടം അല്ല.. Veg ആണ്.. ചില ഇല ഭക്ഷണം ആണ് തോനുന്നു
@sirashvattakandansirashvat9383
@sirashvattakandansirashvat9383 3 ай бұрын
@@kalkki2449 😀
@shahalbin211
@shahalbin211 3 ай бұрын
ടാറ്റയുടെ നിയന്ത്രണത്തിലുള്ള പ്രോഗ്രസീവ് ഇലക്ടറൽ ട്രസ്റ്റ് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള സാമ്പത്തിക വർഷത്തിൽ ബിജെപിക്ക് 356 കോടി രൂപ സംഭാവന നൽകി
@UmarHussain-t6f
@UmarHussain-t6f 2 ай бұрын
Ee vanthaye aara viliche
@SmilingHockey-ej2dy
@SmilingHockey-ej2dy 2 ай бұрын
ശരിക്കും ഭ്രാന്തൻ
@Foreverp7
@Foreverp7 3 ай бұрын
Vivaram ‘O ‘
@anithadinesh1308
@anithadinesh1308 3 ай бұрын
I wonder can't you live by doing a decent job Instead of digging ancient scriptures and broadcasting your distorted views
@makkarmm165
@makkarmm165 3 ай бұрын
അതും ഇതും തമ്മിൽ എന്ത് ബന്ധം
@സ്വന്തംചാച്ച
@സ്വന്തംചാച്ച 3 ай бұрын
🙏❤️🙏
@Latheef123-u4s
@Latheef123-u4s 3 ай бұрын
സത്യം👍👍👍
@sirashvattakandansirashvat9383
@sirashvattakandansirashvat9383 3 ай бұрын
Nanamille ithupolulla news kodukkan😂😂😂
@Aniyankunjupappachan
@Aniyankunjupappachan 3 ай бұрын
എടൊ അദ്ദേഹം പറയുന്നത് തെറ്റ് ആണോ? ആണെങ്കിൽ താൻ അത് ഞങ്ങൾക്ക് തെളിച്ചു താ അല്ലാതെ കണ്ണാ കിണ്ണ ചോദ്യം ചോദിക്കല്ലേ
@JoseTJ-lj3lx
@JoseTJ-lj3lx 3 ай бұрын
Hedding vayichu chirichu maduthu.
@suluc2913
@suluc2913 3 ай бұрын
Swami eppol respond cheyyan pattilla
@MS-ol5kz
@MS-ol5kz 3 ай бұрын
ഇന്ന് യുക്തിവാദികൾ ലീവ് ആയിരിക്കും
@althaf4978
@althaf4978 3 ай бұрын
THOKUSAMI INNADICHADU NEELA CHADAYAN . ALLA .
@user-bfqyowt
@user-bfqyowt 3 ай бұрын
ഓരോ മനുഷ്യന്റെയും ഗുണങ്ങൾ അവന്റെ DNA യിൽ അടങ്ങിയിരിക്കുന്നു എത്ര കാലം കാവി ധരിച്ചാലും അവസാനം കറുപ്പിലേക്ക് മാറും ഈ സത്യമാണ് ഹൈന്ദവർ തിരിച്ചറിയേണ്ടത്
@Jantonio-cd4ms
@Jantonio-cd4ms 3 ай бұрын
രാമായണം പുഷ്പക വിമാനത്തിന്റെ പേരിൽ ആണത്രേ..?
@Manavan-u7y
@Manavan-u7y 3 ай бұрын
Good
@KrishnanKrishnan.c
@KrishnanKrishnan.c 3 ай бұрын
🤣🤣🤣
@kathambari7864
@kathambari7864 3 ай бұрын
മലയാളികൾ ജോലിചെയുന്ന സ്ഥാപങ്ങൾ അധപതിക്കും എന്ന് അറിയാം..അറിവ് കൂടുതൽ ഉണ്ടായാലും പണത്തിന് വേണ്ടി മനസാക്ഷിയെ വിൽക്കാൻ സാദിക്കുന്നവർ ഏറ്റവും കൂടുതൽ ഉള്ളത് മലയാളി സമൂഹത്തിലാണ്. യൂറോപ്പിയൻസിനും ആ അസുഖം ഉണ്ടായിരുന്നു...പക്ഷെ അവർ ഇന്ന് ആ തെറ്റ് തിരുത്താൻ ഇപ്പോൾ കിണഞ്ഞു ശ്രമിക്കുന്നുണ്ട്...ഇറ്റലിയും ഫ്രാൻസുമൊക്കെ തെറ്റ് തിരുത്തി മുന്നേറും എന്ന് പ്രതീക്ഷിക്കാം പക്ഷെ ബ്രിട്ടന് ആ കറ പൂർണമായും കഴുകി കളയാൻ ആവുമോ എന്ന് സംശയമാണ് കറ അത്ര കഠിനമാണ് ഉരച്ചു ഉരച്ചു അത് കളയുമ്പഴത്തേക്കും തുണി തന്നെ കീറിപോകും എന്ന അവസ്ഥ
@mikz_me
@mikz_me 3 ай бұрын
❤❤
@ashiqsaidh8636
@ashiqsaidh8636 2 ай бұрын
അതെ ഇപ്പോളാണ് നിങ്ങളെ എനിക്ക് മനസിലായത് നിങ്ങൾ ഇതെ സ്റ്റാന്റിൽ ഓറച്ചു നിൽക്കണം അത് പോലെ കേരളത്തിലെ എല്ലാ ഹിന്ദു സഹോദരൻമാർക്കും സത്യം എന്താണന്ന് പഠിപ്പിക്കണം രാമൻ എല്ലാ രാവണൻ ആണ് ശരി ഞാൻ കുറച്ചു പഠിച്ചിട്ടുണ്ട് സംഗതമിഴ് സംഗ കുരൾ ഇതു വരെ സത്യം തിരിച്ചറിയാത്ത ഹിന്ദു ആളുകളാണ് കേരളത്തിൽ സിദ്ധന്മാരെ കൊന്ന ആളുകളാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത് ഇവർക്ക് എതിരെ ആണ് എന്നും ഇസ്ലാം അല്ലാതെ ഹിന്ദുവിനെ ശത്രു ആയി കാണാൻ ഇസ്ലാം പഠിപ്പിച്ചിട്ടില്ല മുഹമ്മദ് നബി പോലും പറഞ്ഞത് ഹിന്ദ് മനുഷ്യർ നല്ല സ്വഭാവ കുനമുള്ളവരാണ് എന്ന് അതിനെ തകർക്കാൻ ഒരു കുട്ടര് ഇന്ത്യയിലേക്ക് കടന്ന് കൂടി അവർ ഇന്ത്യയെ നശിപ്പിക്കും എന്ന് കണ്ട് തന്നെ ആണ് അവർക്ക് പിന്നാലെ ഇസ്ലാമും ഇന്ത്യയിൽ വന്നത് അവർ ഞങ്ങൾ മുസ്ലിമിന്റെ പൂർവികരാണ് എന്നാലും അവർ തെറ്റ് മാത്രം ചെയ്തു ജീവിക്കുന്ന ഒരു വ്യാഭാര കൂട്ടമാണ് അവര് തന്നെ ആണ് ഇന്ന് ഇന്ത്യയിൽ ഭരിക്കുന്ന കോർപറേറ്റ് ബ്രാഹ്മണൻ എന്ന് പറഞ്ഞു വേഷം കെട്ടിയ ചെന്നായ്ക്കൾ അവരും എല്ലാ ബ്രാഹ്മിൻസ് എല്ലാ ചില വിഭാഗം അവർ തന്നെ ആണ് യഹൂദി അതിനു ഇന്ന് നിരവധി തെളിവുകൾ ഉണ്ട് അവർ തന്നെ പറയുന്നു യൂട്യൂബ് ചെക് ചെയാം അല്ലാതെ എന്നെ തെറി പറയരുത് ഞാൻ ഈ മണ്ണിൽ പിറന്നവനാണ് തെറ്റ് കണ്ടാൽ ചോദിക്കും കാരണം എന്റെ പൂർവികർ ഇസ്ലാം ഐഡിയോളജി സ്വീകരിച്ചവർ ആണ് അല്ലാതെ വേറെ ഗ്രഹത്തിൽ നിന്നും വന്നതല്ല ഇതിനെ എല്ലാം നില നിർത്താൻ വേണ്ടി തന്നെ ആണ് ഇസ്ലാം രൂപം കൊണ്ടത് പൊളിറ്റിക്കൽ കോർപ്പറേറ്റ് ഇസ്ലാം തകർക്കും അത് വരെ ഇസ്ലാം തീവ്രവ്ദികൾ ആയി തുടരും ഹിന്ദു എന്താണെന്ന് തിരിച്ചറിയാത്ത ആളുകളുടെ മുൻപിൽ
@udutach4533
@udutach4533 3 ай бұрын
😂ചിരിക്കാൻ ഓരോ കാരണം
@Cskbnnnm
@Cskbnnnm 3 ай бұрын
Mashroom 😂😂😂😂😂
@anmohanank9222
@anmohanank9222 3 ай бұрын
ഭാരതത്തെ കുട്ടിച്ചോറാക്കുവാൻ എന്തു പ്രലോഭനമാണ് നിങ്ങൾക്കു കിട്ടിയത്. ഇതുപോലെ ഭാരതത്തിൽ പല വിഘട സ്വാമികളും സന്ദർഭം അനുസരിച്ച് ഉദയം കൊണ്ടിട്ടുണ്ട്. വെള്ളാപ്പിള്ളിയെ പറ്റി തൽക്കാലം നിങ്ങൾക്ക് പറയുവാൻ ഒരു അർഹതയുമില്ല. രാവണ ഭക്താ വേണ്ട നിങ്ങളുടെ ഹൈന്ദ വസേവനം.
@manchestercity8874ഈഴവ
@manchestercity8874ഈഴവ 3 ай бұрын
രാവണൻ എന്താ കുഴപ്പം?
@pradeepak1784
@pradeepak1784 2 ай бұрын
അടുത്ത ഷിബു എത്തി 😂😂😂
@FutureElectronics-gt2dy
@FutureElectronics-gt2dy 3 ай бұрын
തോക്ക് സാമി 😅😅😅😅😅😅😅😅😅😅😅 . ഇവന്റെ ഒരു കൂട്ട് കാരൻ സന്തോഷ്‌ മാധവൻ പൂജപ്പുര യിൽ ഉണ്ടേ 😅😅😅😅😅😅
@സ്വന്തംചാച്ച
@സ്വന്തംചാച്ച 3 ай бұрын
💐💐💐💐💐💐
@jaferali-nh9rn
@jaferali-nh9rn 3 ай бұрын
അറബികളുടെ അത്ഭുത കമ്പളം air അറേബ്യ 😄😄😄😄😄😄😄😄😄
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 80 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН