ടിനു ജോർജ് പാസ്റ്ററോ അതോ ദുർവ്വാസാവോ?|Pr Shemeer Kollam New..

  Рет қаралды 6,990

Pastor Shemeer Kollam Official

Pastor Shemeer Kollam Official

Күн бұрын

Пікірлер: 242
@gopimadathil961
@gopimadathil961 Сағат бұрын
ഷമീർ പാസ്റ്ററെ ദൈവം അനുഗ്രഹിക്കട്ടെ
@VasanthivaluthundilVasanthival
@VasanthivaluthundilVasanthival Сағат бұрын
ലോകത്തിന് അനുരൂപരാകാതെ, പരിശുദ്ധാത്മാവ് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ബോധം വരുത്തട്ടെ, മാനസാന്തരത്തിനായ് പ്രാത്ഥിക്കാം
@shyjumathew8982
@shyjumathew8982 2 сағат бұрын
പിതാവേ ഇവർ ചെയ്യുന്നത് എന്തെന്ന് അറിയായ്മകൊണ്ട് ഇവരോട് തന്നെ ക്ഷമിക്കേണമേ
@sureshbabu999p
@sureshbabu999p 27 минут бұрын
Pastor ൻ്റെ Videos miss ചെയ്യുന്നു. God bless you Sir.Glad to see you again
@anoopmathew1812
@anoopmathew1812 51 минут бұрын
യഹോവേ രക്ഷിക്കേണമേ, ഭക്തന്മാർ ഇല്ലാതെ പോകുന്നു.
@thankammmasuseelan1804
@thankammmasuseelan1804 32 минут бұрын
ആരും ആരെയും വിധിക്കാൻ യോഗിയരല്ല. തേയ്‌വം മാത്രം യോഗ്യൻ.
@anilalappuzha8793
@anilalappuzha8793 13 минут бұрын
ഇതു കേട്ടു എങ്കിലും വിവേകി ആയാൽ മതി
@johnsen1259
@johnsen1259 Сағат бұрын
അണ്ണാ, നമിച്ചു. പറഞ്ഞത് എല്ലാം സത്യം
@sarahvarghese3542
@sarahvarghese3542 Сағат бұрын
Yes good decision. God will judge. God bless you ,family and Ministry
@sajipaul9516
@sajipaul9516 Сағат бұрын
Bless you and our prayers for your gospel.
@RaniPious-jl6ei
@RaniPious-jl6ei 2 сағат бұрын
ഒരുപാട് നന്ദി ഇത്രയും കള്ളത്തരങ്ങൾ പൊളിച്ച് കാണിച്ചതിന്
@HappyLeopard-yk8cj
@HappyLeopard-yk8cj Сағат бұрын
ശത്രുകൾക് വേണ്ടി പ്രാർത്ഥിക്കാനാ ബൈബിൾ ഇൽ പറയുന്നത് ആ ദൈവത്തിന്റെ നാമത്തിൽ ശപിക്കുന്നു ... 😂സഹതാപം തോന്നുന്നു
@minijohn9829
@minijohn9829 Сағат бұрын
നന്നായി പാസ്റ്ററെ.... ഇതു കുറഞ്ഞു പോയി.... ദൈവം അനുഗ്രഹിക്കട്ടെ.....
@kunjunjammathomas887
@kunjunjammathomas887 3 сағат бұрын
Pasre ഞാൻ ടിനു ജോർജിന്റെ പ്രസംഗം കേൾക്കറില്ല
@sandeeptvm5981
@sandeeptvm5981 12 минут бұрын
“ഞാൻ നിന്റെ പ്രവൃത്തിയും പ്രയത്നവും സഹിഷ്ണുതയും കൊള്ളരുതാത്തവരെ നിനക്കു സഹിച്ചുകൂടാത്തതും അപ്പൊസ്തലന്മാരല്ലാതിരിക്കെ തങ്ങൾ അപ്പൊസ്തലന്മാർ എന്നു പറയുന്നവരെ നീ പരീക്ഷിച്ചു കള്ളന്മാർ എന്നു കണ്ടതും, ” “നിനക്കു സഹിഷ്ണുതയുള്ളതും എന്റെ നാമംനിമിത്തം നീ സഹിച്ചതും തളർന്നു പോകാഞ്ഞതും ഞാൻ അറിയുന്നു.” “എങ്കിലും നിന്റെ ആദ്യസ്നേഹം വിട്ടുകളഞ്ഞു എന്ന് ഒരു കുറ്റം നിന്നെക്കുറിച്ചു പറവാനുണ്ട്.” “നീ ഏതിൽനിന്ന് വീണിരിക്കുന്നു എന്ന് ഓർത്തു മാനസാന്തരപ്പെട്ട് ആദ്യത്തെ പ്രവൃത്തി ചെയ്ക; അല്ലാഞ്ഞാൽ ഞാൻ വരികയും നീ മാനസാന്തരപ്പെടാഞ്ഞാൽ നിന്റെ നിലവിളക്ക് അതിന്റെ നിലയിൽനിന്നു നീക്കുകയും ചെയ്യും”. വെളിപ്പാട് 2:2-5
@bishopdr.grjparayil5104
@bishopdr.grjparayil5104 49 минут бұрын
Exactly dear Pastorji. 🙏
@chatroom7665
@chatroom7665 15 минут бұрын
8:26 അയ്യേ... ടിനു പാമ്പേ നാണം ഇല്ലെടേ ..... കഴിവുണ്ട് എവന് ഒരേ ദിവസം കുട്ടികളെ ഉണ്ടാക്കാൻ കഴിഞ്ഞുന്നാ പറഞ്ഞ് കേട്ടത് .....പിന്നെ കൊടുക്കുന്ന പണം അനുസരിച്ച് ഗ്രൂപ്പുകളാക്കി ടൂറടിപ്പിക്കലും ബാക്കി സൗകര്യങ്ങൾ ഒരുക്കി കൂടുതൽ പണം പിടുങ്ങലും തരാതരം..... കൊള്ളാം അങ്ങനെ യഥാർത്ഥ മുഖം പുറത്താവട്ടെ.... അഭിനന്ദനങ്ങൾ.👋👋👋👋
@ronimanjoor
@ronimanjoor 3 сағат бұрын
Katta waiting ayirunnu pastor onnu Kanan,
@holybookministry7589
@holybookministry7589 Сағат бұрын
ദുർവ്വാസാവിന്റെ ആത്മാവ് ബാധിച്ചവൻ
@thomaspanickeroommen3540
@thomaspanickeroommen3540 Сағат бұрын
God bless you Pastor and your family abundantly.
@georgekutty6149
@georgekutty6149 Сағат бұрын
ഇങ്ങനെ ഉള്ളവർക്കേ ആൾക്കാർ വാരി കോരി കൊടുക്കൂ
@sarinvlal7659
@sarinvlal7659 58 минут бұрын
ടിനുവിന് ചേരുന്നത് സുവിശേഷത്തേക്കാൾ മിമിക്രി ആണ്... യഹോവ യായ ദൈവത്തെ ഒക്കെ അനുകരിക്കാൻ കഴിയുക എന്നത് ചില്ലറ കാര്യമല്ല. അപ്പോൾ എങ്ങിനെയായിരുന്നു സീൻ. നില്ല് യഹോവേ ഞാൻ റെക്കോർഡ് ചെയ്യാൻ പോകുകയാണ്. മൊബൈൽ റെക്കോർഡ് ആക്കിയിട്ടു ശബ്ദിക്കാൻ തുടങ്ങിയാൽ മതിയെന്ന് അങ്ങോട്ട് പറയുകയായിരുന്നോ.. കഷ്ടം... ഉദരനിമിത്തം ബഹുകൃത വേഷം... കർത്താവ് തന്നോട് ക്ഷമിക്കെട്ടെ...
@Jesuslovesyou-s4g
@Jesuslovesyou-s4g Сағат бұрын
അതുകൊണ്ടു ശരീരത്തിൽ വസിച്ചാലും ശരീരം വിട്ടാലും ഞങ്ങൾ അവനെ പ്രസാദിപ്പിക്കുന്നവർ ആകുവാൻ അഭിമാനിക്കുന്നു. 10 അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു.
@rinuthomas5456
@rinuthomas5456 54 минут бұрын
എൻ്റെ ദൈവമേ എന്തൊക്കെ കാണണം😢
@shijachacko7729
@shijachacko7729 3 сағат бұрын
God bless you pastor
@nimmirajeev904
@nimmirajeev904 2 сағат бұрын
Thank you Pastor
@alfa2010ism
@alfa2010ism 2 сағат бұрын
Uk യിൽ വന്നു മറിഞ്ഞു വീണതിന് ശേഷം ആൾ ആകെ മാറി..... പുതിയ വേർഷൻ ആണ്
@holybookministry7589
@holybookministry7589 Сағат бұрын
മറിഞ്ഞു വീണപ്പോൾ മുടിയൊക്കെ വന്നു. എന്തൊരത്ഭുതം.
@lyjachacko976
@lyjachacko976 26 минут бұрын
സത്യം.യുകെയിലെ വീഡിയോ കണ്ടൂ അതിൽ പിന്നെ എന്തോ.ഒരു വിഷമം തോന്നി
@gopimadathil961
@gopimadathil961 Сағат бұрын
പാസ്റ്റർ ഇതുടിനു വിന്റെ സ്വരം ആണ്
@jessyvarghese519
@jessyvarghese519 Сағат бұрын
ഇയാൾ എന്താ ദൈവം ആണോ.. ദൈവനാമം ദുഷിക്ക പ്പെടാൻ, ദൈവത്തെ ഭയം ഇല്ല.. ഇവരുടെ അവസാനം എന്താണ്.. ഞങ്ങൾ ഇങ്ങനെ ഉള്ളവർ വിദേശത്ത് വരുമ്പോൾ മുന്നെ പോയി തലയിൽ കൈ വച്ചു പ്രാത്ഥിക്കാനോ, ഇവർ അന്യഭാഷ പോലും കള്ളത്തരം ആണോ.. കാരണം കേട്ടിരിക്കുന്നവർക്ക് അത് മനസ്സിൽ ആകണം..തട്ടിപ്പ്‌.. ഇവരുടെ പ്രസ്ഥാനത്തിനു കൊടുക്കാതെ എത്ര പാവങ്ങൾ നമ്മുടെ ചുറ്റുപാടും മക്കളെ പഠിപ്പിക്കാൻ, വീട് ഇല്ലാതെ രോഗികൾ ഇങ്ങനെ ഉള്ളവർക്ക് നേരിട്ടു സഹായം കൊടുക്കാം.. ലോകത്തിൽ ഉള്ളവരെ എല്ലാം സഹായിക്കാൻ നമ്മുക്ക് പറ്റില്ല.. ഉള്ളതിന്റെ ഒരു വീതം സന്തോഷത്തോടെ നമ്മുക്ക് കൊടുക്കാമല്ലോ.. പാസ്റ്റർ പറഞ്ഞത് പോലെ ബൈബിളിൽ പറയുന്നത് അനുസരിച്ചു ജീവിക്കുക.. സത്യം മനസ്സിൽ ആക്കുക.. God bless you pastor 🙏🙏🙏
@Jijo.k.mathew
@Jijo.k.mathew 22 минут бұрын
ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും.
@prshajimallappallychurchof1807
@prshajimallappallychurchof1807 25 минут бұрын
Great salute shameer
@roseflower147
@roseflower147 52 минут бұрын
ഇവരൊക്കെ ഒക്കെ വിതിക്കുന്ന ഒരു ദിവസം വരും.. ദേവത്തെ വച്ച് കളികുന്നതനെ ദേവം വെറുതെ വിടില്ല
@rajeevplumber8758
@rajeevplumber8758 3 сағат бұрын
God bless you pastor 🙏🏻
@smartnet2900
@smartnet2900 33 минут бұрын
കഷ്ട്ടം നിന്നെ വിധിക്കുന്ന വിധിയാൽ നീ വിധിക്കപ്പെടും
@bebornagain_
@bebornagain_ 45 секунд бұрын
ഇതൊന്നും വിധിക്കൽ അല്ല കള്ള നോട്ടുകളെ എക്സ്പോസ് ചെയ്യുകയാണ് മറ്റുള്ളവർ ചതിക്കപ്പെടാതിരിക്കാൻ.
@kallungaljosephdaniel7579
@kallungaljosephdaniel7579 Сағат бұрын
Tinu George നെ ഒക്കെ സഹിക്കുന്നവരെ സമ്മതിക്കണം😂
@prsamdaniel5891
@prsamdaniel5891 Сағат бұрын
Achaaa, Bless You
@pradeeps9281
@pradeeps9281 58 минут бұрын
Tinu aanu മഹാസർപ്പം
@joycepal702
@joycepal702 Сағат бұрын
Thank you pastor God bless you
@sanjuroy3198
@sanjuroy3198 2 сағат бұрын
Praise God pastor ❤
@smartnet2900
@smartnet2900 22 минут бұрын
ഒരാളുടെ ഉയർച്ചയിൽ അസോയപ്പെട്ടിട്ടു കാര്യമില്ല
@MariyaMary-te5ls
@MariyaMary-te5ls 22 минут бұрын
ഓ പിന്നേ 🤣🤣🤣🤣😡😡😡
@sajimarkose1650
@sajimarkose1650 3 сағат бұрын
Pr എവിടെ ആയിരുന്നു ഒരുപാട് നാളായല്ലോ കണ്ടിട്ട്. Prise the loard
@royjain4991
@royjain4991 52 минут бұрын
U S A
@KalaLalit-bethlehem
@KalaLalit-bethlehem Сағат бұрын
God bless you pr🙏🏻🙏🏻🙏🏻
@Thomas-uv2xt
@Thomas-uv2xt 3 сағат бұрын
ഇദ്ദേഹത്തിന്റെ UK യിലെ ചർച്ചിന്റെ വിശേഷങൾ കൂടുതൽ പറയാതിരിക്കുന്നതാണ് നല്ലത് .
@RinzBabz
@RinzBabz Сағат бұрын
Puli oru conference nadathi UK ... sharon Church colchester randayi
@rinuthomas5456
@rinuthomas5456 59 минут бұрын
അനുഗ്രഹം അനുഭവിക്കാൻ വിളിക്കപ്പെട്ടവരയതുകൊണ്ട് അനുഗ്രഹിക്കുന്നവരായിരിപ്പിന് ennale തിരുവചനംപറഞ്ഞിരിക്കുന്നത്.
@thomas249
@thomas249 35 минут бұрын
@shylajab7782
@shylajab7782 34 минут бұрын
Pastor.. Go ahead... 👏👏👏👏👍👍👍
@philipvj4087
@philipvj4087 Сағат бұрын
Oh my God,😭😭😭😭😭
@Reshma-y9g
@Reshma-y9g 6 минут бұрын
മറ്റുള്ളവരെ വെറുപ്പിക്കാൻ.. ഓരോന്ന് വരും എല്ലാവരും ദൈവത്തിന്റെ വചനം അനുസരിച്ചു നടക്കുവാ
@mathaia9388
@mathaia9388 2 сағат бұрын
സത്യം ആണ് ദൈവദാസനെ, എന്തു പറയാനാണ്, ഇങ്ങനെ ദൈവശബ്ദവും കേട്ടു. കഷ്ടം. ദുഃഖം തോന്നുന്നു.
@SheejaLT
@SheejaLT 45 минут бұрын
ദൈവമേ ഈ അന്ത്യകാലത്തു എന്തല്ലാം കാണണം
@BinduJob-cr2br
@BinduJob-cr2br 52 минут бұрын
Thank you very much pastor
@alexander.mdeluxraj.a3506
@alexander.mdeluxraj.a3506 35 минут бұрын
ദ്രവ്യാഗ്രഹത്തിൻ്റെ ആത്മാവ്
@bijumonmichael1942
@bijumonmichael1942 3 сағат бұрын
കൊട്ടാരക്കര കിഴക്കേ തെരുവിൽ ആദ്യം തുടങ്ങിയ സഭ കുറച്ചു നാൾ കഴിഞ്ഞപ്പോൾ രണ്ടായി പിരിയാൻ കാരണം സാബത്തിക വിഷയം ആണ്. സോത്രകാഴച്ച ടിനു വിൻ്റെ മാതാവ് എടുത്തു കൊണ്ടുപോകുമായിരുന്നു
@nishanthgeorge1356
@nishanthgeorge1356 20 минут бұрын
ഈ റെക്കോട് ചെയ്യത ശബ്ദം ഒക്കെ കാണിച്ചത് ഞാൻ ഇന്നാണു ഞാൻ കാണുന്നത്. ആ മനുഷ്യന്റെ തകർച്ച തുടങ്ങിയിരിക്കുന്നു.
@abhilashpeniel
@abhilashpeniel 5 минут бұрын
Athmavinte falangale thirichariyukaa... ithumathrema innathe kalath rekshayulluu....
@hareeshasha933
@hareeshasha933 50 минут бұрын
Nalla marupadi pastor god bless you🙏
@binuthanima4970
@binuthanima4970 20 минут бұрын
പാസ്റ്റർ പ്രതികരിച്ചത് നന്നായി പ്രതികരിക്കേണ്ടതിന് പ്രതികരിക്കണം തുറന്ന് കാട്ടേണ്ടത് തുറന്ന് കാട്ടണം
@annamma6656
@annamma6656 Сағат бұрын
Well said
@songandjourney573
@songandjourney573 3 сағат бұрын
2024 ആയത് കൊട്ടാരക്കരയിലെ ജനങ്ങൾ അറിഞ്ഞില്ലേ.......... 🤔🤔
@shyjumathew8982
@shyjumathew8982 2 сағат бұрын
കൂടുതൽ സ്വതന്ത്ര സഭകളിലാകുന്നു ഇങ്ങനെയുള്ള ഉപദേശ പേശികൾ പറയുന്നത്. സംഘടനയുടെ കീഴിൽ നിൽക്കുന്ന ഒരു സഭയിലും പാസ്റ്റർമാർ ഇങ്ങനെ പറയത്തില്ല. പറഞ്ഞാൽ മേൽക്കടകം ചോദിക്കും.എനിക്കറിയാവുന്ന ചില സ്വതന്ത്ര സഭകളുണ്ട് ഉപവാസ പ്രാർത്ഥന നടക്കുമ്പോൾ തന്നെ അതായത് ബുധൻ വ്യാഴം വെള്ളി ദിവസങ്ങളിൽ മാസത്തിന്റെ അവസാനമൊക്കെ പ്രാർത്ഥന നടക്കുന്ന സമയത്ത് സ്തോത്ര വരെ എടുക്കും അതും പറയുന്നത് നിങ്ങൾ പത്തു കൊടുത്താൽ നൂറു കിട്ടും നൂറു കൊടുത്താൽ ആയിരം കിട്ടും. ദൈവത്തിനു വേണ്ടി അമർത്തി കുലുക്കി കൊടുക്കുകയും എന്ന് പറഞ്ഞാണ് സ്വതന്ത്ര സഭകളിൽ ഉപവാസ പ്രാർത്ഥനയ്ക്ക് സോത്റാഴ്ച എടുക്കുന്ന പിന്നെ ഞായറാഴ്ചത്തെ കാര്യം പറയണോ
@Jagans-h3t
@Jagans-h3t Сағат бұрын
ആരാ പറഞ്ഞത് സംഘടനയുടെ കീഴിലെ സഭക്ക് പിരിവില്ലാന്ന് ചുമ്മാത. ഏറ്റവും പിരിവുള്ളത് അവിടെയാണ് എനിക്ക് നേരിട്ടറിയാം. പാവങ്ങൾക്ക് പള്ളിയിൽ പോയി പ്രാർത്ഥിക്കാൻ പറ്റാത്ത കാലം.
@mrtonymr432
@mrtonymr432 Сағат бұрын
ബാംഗ്ലൂർ സഭ സ്വതന്ത്രസഭയാണോ
@tessy.joseph3141
@tessy.joseph3141 Сағат бұрын
​@@Jagans-h3twhich sabha pls tell aghane pirivu undel avaravarude church nte karyaghalkkanu athu athinte kanakku avar nammale ariyikkum allathe independent church pole alla
@aks1676
@aks1676 11 минут бұрын
ഇതിനെല്ലാം ദൈവം കൊടുത്തോളും
@ABRAHAMMATHEW-nz9lx
@ABRAHAMMATHEW-nz9lx 3 сағат бұрын
ശരിക്കും ഭൂതബാധിധൻ
@Salomy-p1f
@Salomy-p1f Сағат бұрын
Amen🙏amen🙏amen🙏
@nissybali6621
@nissybali6621 Сағат бұрын
Super
@Binvin79
@Binvin79 2 сағат бұрын
ആ മനുഷ്യൻറെ തലയിലെ വിഗ്ഗ് ആണ് അതുകൊണ്ടാണ് പ്രശ്നം വന്നിരിക്കുന്നത്😂😂😂😂😂
@VasanthivaluthundilVasanthival
@VasanthivaluthundilVasanthival Сағат бұрын
ഇസബെല്ല്യ വ്യാപാരം ഒരുവനെ നിയന്ത്രിക്കാനിടയായാൽ അത് കൊട്ടാരം പണി തുടങ്ങിയെന്ന് കരുതിയാൽ മതി. മടങ്ങിവരാനായ് സുബോധത്തിന്റെ ആത്മാവിന് ഏല്പിച്ചുകൊടുക്കായ്പ്രാ ർത്ഥിക്കാം.
@lissythomas6529
@lissythomas6529 Сағат бұрын
സത്യം 🤣🤣
@Jesus333-z33
@Jesus333-z33 10 минут бұрын
സത്യം, ദൈവ വചനം സംസാരിക്കുന്നവർ എന്തിനാ wig വെക്കുന്നെ? യഥാർത്ഥ മുഖം ഒഴിവാക്കി wig വെച്ച് കപട മുഖത്തിലൂടെ aahno, സുവിശേഷ പ്രസംഗം ചെയ്യുന്നേ? കപട ഭക്തി കാരോട് കർത്താവിനു വെറുപ്പാണ്, ദൈവം തന്ന സൗന്ദര്യം അത് ആർട്ടിഫിഷ്യൽ ആക്കരുത്, pr.Tinu george, ഇതൊന്നു വായിക്കുന്നത് നല്ലതാണ് ❤️
@thetruthofministry
@thetruthofministry 23 минут бұрын
ഇതിൻ്റെ പേരാണ് "നിഗളം "ലൂസിഫറിനുണ്ടായ ഗർവം ,അഹങ്കാരം എന്നൊക്കെയാണ് ഇതിൻ്റെ പേര്😂
@dollysamson9983
@dollysamson9983 40 минут бұрын
My goodness.. ..
@RaniSebastian-fg5zz
@RaniSebastian-fg5zz 3 сағат бұрын
Amen amen
@georgevarghese2204
@georgevarghese2204 20 минут бұрын
ഇതൊക്കെ കേട്ടിട്ടെ പുൾ പുറ്റിൽ നിൽക്കുന്ന വലിയ ഗായകർക് നാണം തോന്നുന്നില്ലേ
@Nimmy0385
@Nimmy0385 36 минут бұрын
അപ്പോസ്തലൻ എന്ന വാക്കിൻ്റെ അർത്ഥം എന്താണ് എന്ന് അയാൾക്ക് അറിയത്തില്ല.ബൈബിളിൽ എവിടെയെങ്കിലും അപ്പോസ്തലൻ മാർ ആരോടെങ്കിലും ഇമ്മാതിരി സംസാരിക്കൂന്നോ
@josepj167
@josepj167 Сағат бұрын
ഇനികേരളത്തി ഒരു സർക്കാരിൻ്റെ ആവശ്യമില്ല ടിനു അപ്പോസ്തൊലൻ്റെ അടുക്കൽ പോയാൽ മതി
@alfa2010ism
@alfa2010ism 2 сағат бұрын
ദൈവം വന്നപ്പോൾ ആ വീഡിയോ കൂടി എടുത്തേനേ.... അടുത്ത തവണ വീഡിയോ പുറത്തു വരും
@adv.jobyjohn9595
@adv.jobyjohn9595 33 минут бұрын
Super....
@MarykuttyMarykutty-pm7ds
@MarykuttyMarykutty-pm7ds 32 минут бұрын
🙏 🙏
@shyjumathew8982
@shyjumathew8982 2 сағат бұрын
യഹോവയായ ദൈവത്തിന്റെ ശബ്ദം കേട്ടു. പക്ഷേ മോശയോട് ദൈവം സീനായി മരുഭൂമി വെച്ച് സംസാരിച്ചപ്പോൾ മൊബൈൽ ഉണ്ടായിരുന്ന എങ്കിൽ മോശ റെക്കോർഡ് ചെയ്തു വെച്ചേനെ. എനിക്ക് മനസ്സിലാകാത്ത ഒരു കാര്യംയഹോവയായ ദൈവം പിന്നെ പറഞ്ഞില്ലല്ലോ നീ നിൽക്കുന്ന സ്ഥലം വിശുദ്ധ ഭൂമിയാൽ കാലിൽ നിന്ന് ചെരിപ്പഴിച്ചു കള. കാരണം എല്ലാവരെയും കാലും ചേരിപ്പുണ്ട് അവിടെ നിൽക്കുന്ന
@albinea9144
@albinea9144 3 сағат бұрын
ഇപ്പോൾ പലരുടെയും ദൈവം അവർ തന്നെയാണ്. 😅
@standfortruth66
@standfortruth66 3 сағат бұрын
ഇവരിൽ ചിലർ തുടക്കം നല്ലതായിരുന്നു എന്ന് കേട്ടിട്ടുണ്ട് പക്ഷെ പിന്നെ ഇങ്ങനെ ആയി എന്നാ എന്റ ചിന്ത. എന്നാലും 2024 ലും ആളുകളെ പറ്റിക്കുന്ന ഇവർരെ സമ്മതിക്കണം
@amardeeprajan1670
@amardeeprajan1670 Сағат бұрын
👍
@royjhon7258
@royjhon7258 41 минут бұрын
ഈ മനുഷ്യൻ പാസ്റ്റർ എന്ന് വിളിക്കാൻ യോഗ്യൻ അല്ല ഇവന്റെ അവസാനം അതിഭയങ്കരം ആയിരിക്കും പൈസ അടിച്ചു മാറ്റാൻ ഉള്ള പരിപാടി മാത്രം പരിശുദ്ധത്മാവിനെ ദുഖിപ്പിക്കുന്ന പരിപാടി മാത്രം വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത വർഗം നല്ല സ്മാർട്ട്‌ ആണ് എവിടെ യെങ്കിലും ജോലിക്ക് പോയാൽ 10000ര് കിട്ടും
@Mazha-e4t
@Mazha-e4t 5 минут бұрын
കർത്താവിന്റെ വോയിസ്‌..... ഇപ്പോ കയ്യടിച്ചോ.... കേട്ടു കഴിഞ്ഞാൽ കയ്യടി വരില്ല..... ശരിയാണ്.... സ്വന്തം ശബ്ദം അൽപ്പം കടുപ്പത്തിൽ പറഞ്ഞാൽ ആര് കയ്യടിക്കാൻ ആണ്...... ഇവന് മിമിക്രി നന്നായി ഇണങ്ങും 😂😂😂😂
@mariaabraham4342
@mariaabraham4342 2 сағат бұрын
Oh my !! Unbelievable!! You are not capable of cancel another person’s prosperity !!! You don’t have that power !! If anyone got healed , If anyone got visa , It’s because of Jesus Christ!! Not because of you !! You are a human being, just like everyone else. You and I are equal in front of almighty God !! You have a role, I have some other role, Pr Shameer has another role , a doctor has another role , a nurse has another role , a journalist has another role etc ….
@dollysamson9983
@dollysamson9983 36 минут бұрын
Yes he is just a human being not a God..
@KalaLalit-bethlehem
@KalaLalit-bethlehem Сағат бұрын
💯💯👍🏻👍🏻
@shinyanil510
@shinyanil510 Сағат бұрын
God bless you more and more
@rojivarghese1898
@rojivarghese1898 18 минут бұрын
നീ തന്നത്താന്‍ പറഞ്ഞു: ഞാന്‍ സ്വര്‍ഗത്തിലേക്കു കയറും. ഉന്നതത്തില്‍ ദൈവത്തിന്റെ നക്‌ഷത്രങ്ങള്‍ക്കുപരി എന്റെ സിംഹാസനം ഞാന്‍ സ്‌ഥാപിക്കും. ഉത്തരദിക്കിന്റെ അതിര്‍ത്തിയിലെ സമാഗമപര്‍വതത്തിന്റെ മുകളില്‍ ഞാനിരിക്കും; ഉന്നതമായ മേഘങ്ങള്‍ക്കു മീതേ ഞാന്‍ കയറും. ഞാന്‍ അത്യുന്നതനെപ്പോലെ ആ കും. ഏശയ്യാ 14 : 13-14
@wilson56100
@wilson56100 8 минут бұрын
😂👍🙏
@Thomas-uv2xt
@Thomas-uv2xt 3 сағат бұрын
ആ ദൈവത്തിന്റെ ഫേസ്ബുക് ID കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു .😂
@bindhujose5411
@bindhujose5411 Сағат бұрын
👍👍
@jackphilips-t4b
@jackphilips-t4b 2 сағат бұрын
Why he cannot call for money? If he can block other's money .
@nishanthgeorge1356
@nishanthgeorge1356 21 минут бұрын
പിജി വർഗ്ഗീസ് എന്തിനാണ് ഈ മനുഷ്യന്റെ തലയിൽ തൈലം ഒഴിച്ചു അഭിഷേകം ചെയ്തത്. പിജി വർഗ്ഗീസ് അങ്കിളിനോട് അത്ര ബഹുമാനമുണ്ടായിരുന്നു. അതു പോകുന്നു
@ShibuDon-kc1mn
@ShibuDon-kc1mn 38 минут бұрын
കലക്കി
@lukosecherian473
@lukosecherian473 22 минут бұрын
നിങ്ങൾ അനുഗ്രഹിക്കപ്പെടാൻ വിളിക്കപ്പെട്ടവരാകയാൽ ശപിക്കാതെ അനുഗ്രഹിക്കുന്നവരായിരിപ്പിൻ. നിൻ്റെ ശത്രുവിനു വിശന്നാൽ അവനു തിന്മാൻ കൊടുക്ക. ഈ വചനങ്ങളൊന്നും ആർക്കും ബാധകമല്ലെ?
@BinuSylus
@BinuSylus Сағат бұрын
👍🏼👍🏼👍🏼👍🏼❤❤
@nimmirajeev904
@nimmirajeev904 2 сағат бұрын
👍🙏
@padmakumar.kattakada
@padmakumar.kattakada 5 минут бұрын
പൈസയ്ക്ക് വേണ്ടി കള്ളം പറയുന്ന പാസ്റ്റർമാർ
@makeusdreamfootball7469
@makeusdreamfootball7469 Сағат бұрын
👌👌👌
@xavierpt280
@xavierpt280 30 минут бұрын
Pastor, preach Everlasting Gospel .Talk about the final judgement of the Lord.Ask the belivers to accept God's mark. Sabbath is the (Mudra)God's mark. Opposite worship is the Beast's mark.lf you choose this mark you will be punished by brimstone of fire. Revn. 14:6-12
@melitachristianmedia9485
@melitachristianmedia9485 3 сағат бұрын
ഇപ്പോൾ ദൈവത്തിന്റെ ഓഡിയോ ക്ലിപ്പ് ഇറക്കിയിട്ടുണ്ട്..
@MiniJacob-l8f
@MiniJacob-l8f Сағат бұрын
🙏🙏
@victorjones6632
@victorjones6632 40 минут бұрын
Bhouthikamaya anugrahangalku agrahikunna alkar ulladuthu ithu vijayikum iniyum chance undu
@samuelimmanuel718
@samuelimmanuel718 Сағат бұрын
Your realization is timely. There are millions of videos that are unnecessary. They all make video to fool people!!!
@Josegkundara
@Josegkundara Сағат бұрын
ആമേൻ പറയാനും
@jijietelayedathumadathil.3602
@jijietelayedathumadathil.3602 Сағат бұрын
Oh my god
Can You Find Hulk's True Love? Real vs Fake Girlfriend Challenge | Roblox 3D
00:24
Who's spending her birthday with Harley Quinn on halloween?#Harley Quinn #joker
01:00
Harley Quinn with the Joker
Рет қаралды 26 МЛН
Симбу закрыли дома?! 🔒 #симба #симбочка #арти
00:41
Симбочка Пимпочка
Рет қаралды 2,3 МЛН
Can You Find Hulk's True Love? Real vs Fake Girlfriend Challenge | Roblox 3D
00:24