ദൈവത്തിന്റെ കൈ പതിഞ്ഞ ഒരു തെളിവ് അരിൽകൂടെയെങ്കിലും പുറത്തുവരും. സത്യം.
@psctricks71172 ай бұрын
അന്നും ഇന്നും ഞാൻ പറയുന്നു. അദ്ദേഹം ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്നാൽ കേരളാ പോലീസ് അന്വേഷിച്ചാൽ ഈ കേസ് വെളിച്ചത്ത് വരില്ല കേന്ദ്രം അന്വേഷിക്കണം എന്നാലെ സത്യം അറിയൂ
@Sujatha1662 ай бұрын
വിദ്യാസമ്പന്നനായ ADM നവീൻ ബാബു ഒരിക്കലും ഒരു local സ്ത്രീയുടെ ആക്ഷേപം കേട്ട് ആത്മഹത്യ ചെയ്യില്ല. 100 %
@sarithak67602 ай бұрын
സത്യം 👍
@sureshps.21572 ай бұрын
സത്യം 100% വും 1:53
@sureshps.21572 ай бұрын
ഇതു, കൊലപാതകം തന്നെ / കേരള പോലീസിന് അറിയില്ലെങ്കിൽ / തൊഴിലുറപ്പു തൊഴിലാളികളോടു ചോദിച്ചാൽ അവർ നീയമം പറഞ്ഞു തരും.
@BhaskaranM-yu8nt2 ай бұрын
മുഖ്യ രാഷ്ട്രീയ പാർട്ടികൾ ഈ വിഷയം സാധാരണക്കാരൻ്റെ ജീവൻ്റെ സുരക്ഷാ പ്രശ്നമായി കണ്ട് ഇടപെടണം. നിസ്സംഗത ആപത്താണ്
@geethavkgeethavk74782 ай бұрын
സത്യം
@mukeshanandan54402 ай бұрын
ഈ പ്രായത്തിൽ ഇതിലും ബുദ്ധിമുട്ടേറിയ സാഹചര്യങ്ങൾ നേരിട്ടിട്ടുള്ള വിവാഹപ്രായമായ രണ്ടു പെൺകുട്ടികൾ ഉള്ള ഒരു അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ഇത് കൊലപാതകമാണ്.
ഈ ചോദ്യം എനിക്കും ഉണ്ട്. ആത്മഹത്യ ചെയ്യാൻ തക്കതായ ഒരു കാരണവും അവിടെ ഇല്ല.
@RanaKarimpuzha2 ай бұрын
ദൈവത്തിന്റെ കൈയൊപ്പുള്ള ഒരു തെളിവ് കുറച്ചു താമസിച്ചാണെങ്കിലും ആ കുടുബത്തിനു കിട്ടട്ടെ നീതി ലഭിക്കട്ടെ
@RaseenaA-cq6fv2 ай бұрын
കൊലപാതകമാണ് മുൻകൂട്ടി പ്ലാൻ ചെയ്തതാണ് നവീൻ സർ ന്റെ കുടുമ്പം സത്യാവസ്ഥ പുറത്തു കൊണ്ടുവരുന്നതുവരെ പോരാടണം 👍🏻
@sheebajacob10782 ай бұрын
ആ മനുഷ്യൻ ആത്മഹത്യ ചെയ്യില്ല ചെയ്യില്ല ചെയ്യില്ല, നൂറുശതമാനം ചെയ്യില്ല ആത്മഹത്യ.
@arifabeevi14192 ай бұрын
പറഞ്ഞതുതന്നെ നിങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്നു. വലിച്ചു നീട്ടി നീട്ടി
@babyjohnyben14162 ай бұрын
എന്തിനാ ഇങ്ങനെ വലിച്ചു നീട്ടുന്നത്? നിങ്ങളുടെ ചാനെൽ വല്ല്യ കുഴപ്പമില്ലാത്തതായിരുന്നുലോ? @@arifabeevi1419
@arifabeevi14192 ай бұрын
ദഹിപ്പിച്ചതെന്തിന് ? പോസ്റ്റുമോർട്ടം ചെയ്ത Dr ക്കെതിരേ അന്വേഷണം വേണ്ടേ?
@sabirajabbar16392 ай бұрын
നവീൻ സാറിന്റെ കുടുംബത്തിനു,, ഒരു സംശയവും തോന്നിയില്ലേ??? പോസ്റ്റ്മോർട്ടം അങ്ങെനെ കഴിഞ്ഞു,,,, എന്നാലും ദഹിപ്പിക്കാൻ സമ്മതിച്ചത് എന്തിനു???? 😔😔😔
@mallikarahim23632 ай бұрын
ബുദ്ധിയുള്ളവർ ആരും ഇത് ആൽമഹത്യ ആണ് എന്ന് പറയില്ല, ആ നല്ല മനുഷ്യൻ ഒരിക്കലും അത് ചെയ്യില്ല, ഭാര്യയെയും കുഞ്ഞുങ്ങളെയും വേദനിപ്പിക്കില്ല
@bijovarghese62882 ай бұрын
കേരളത്തിലെ എല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കും നവീൻ സാറിന്റെ അനുഭവം ഉണ്ടാകുവാൻ സാധ്യത ഉണ്ട്.
@jeysing17872 ай бұрын
Bb.
@anil5402 ай бұрын
അതെ സർക്കാരിൻ്റെ അഴിമതിയിൽ പങ്കാളിയും കൂട്ടും നിൽക്കാത്തവർ തീർച്ചയായും സൂക്ഷിക്കണം
@sukumariamma44512 ай бұрын
ഈശ്വര സത്യം പുറത്തുവരണേ കുറ്റക്കാരെ ശിക്ഷിക്കണേ . 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@bindhus4164Ай бұрын
😢 ys
@abdulazeeznp2 ай бұрын
അന്വേഷിച്ചാൽ ചിലപ്പോൾ സത്യം കണ്ടെത്തിയെക്കാം .
@madhukr62602 ай бұрын
സത്യoപുറത്തു വരണമെങ്കിൽ പൊലീസ് സത്യസന്ധമായ അന്വേഷണം വേണം അത് നടക്കുന്നില്ല.ഇതെന്തു നാടാണ് എന്തുഭരണമാണ്. ഒരു ഉന്നത ഉദ്യോഗസ്ഥന് ഈ ഗതിയാണെങ്കിൽ സാധാരണക്കാരന് സ്ഥിതി എന്തായിരിക്കും
@hafsathkt59362 ай бұрын
ഈ കേസ് തെളിയിക്കാൻ മാധ്യമ പ്രവർത്താർക്കാണ് പോലീസ് നേക്കാൾ കഴിയുക, നിങ്ങൾ ആ കുടുംബത്തെ കൈവടരുത്, എന്നായാലും സത്യം പുറത്തു വരും, ആരാണ് ഇത് ചെയ്തത് എന്നു ഡ്രൈവർക്കും ദിവ്യക്കും അറിയാം, അവർക്കു ഒരു ഇരുട്ടടി കൊടുത്താൽ കാര്യം സുഖസാദ്യം
@sarojinikk62672 ай бұрын
കളക്ടറെ ആദ്യം ചോദ്യിം cheyenem
@girijaV-d1i2 ай бұрын
കൊലയാളി യെ പിടിക്കും വരെ ഈ ചാനൽ ഇതുപോലെ തുടരണം 👍.
@yaminijc52382 ай бұрын
ഇനിയെങ്കിലും നവീ൯ സാറിന്റെ കുടു൦ബ൦ കുറച്ച് കൂടി strong ആയി ധൈര്യത്തോടെ നീതിക്കു വേണ്ടി പോരാടണ൦.. ആദ്യം തന്നെ കുടുംബം കാട്ടിയ ചെറിയ അശ്രദ്ധ ഉണ്ട്... അദ്ദേഹത്തിന്റെ postmortem....അവരുടെ അസാന്നിധ്യത്തിൽ നടന്നതാണ് അവർക്ക് repostmortem ആവശ്യപ്പെടാരുന്നു...എങ്കിൽ ഇതിന്റെ സത്യം തെളിയാൻ കുറച്ചു കൂടി എളുപ്പമാകുമാരുന്നു....
@jovee95312 ай бұрын
അനാവശൃ സ്വത്തുക്കൾ സമ്പാദിക്കുന്ന സഖാക്കൾക്ക് ഈ കൊലപാതകത്തിൽ പങ്കുണ്ട്.
@lissyalex4482 ай бұрын
ഡ്രൈവറെ തട്ടികൊണ്ടുപോയി ഇരുട്ടുമുറിയിൽ ഇട്ട് സിനിമാ മോഡലിൽ ചോദ്യം ചെയ്യണം എന്നാൽ തീർച്ചയായു സത്യം പുറത്തുവരും നവീൻ ഇനി തിരിച്ചു വരില്ല എന്നാൽ അദ്ദേഹത്തിൻ്റെ ആത്മാവിനു നീതി ലഭിക്കുമല്ലൊ ആരും ഇല്ലേ സത്യം അറിയാനുള്ള ശബ്ദം ഉയർത്താൻ
@MKMBasheer-g2g2 ай бұрын
ഈ കേസ് CBI അന്വേഷിച്ചാലെ സത്യം പുറത്ത് വരൂ എന്നാണ് 90% ജനങ്ങളും വിശ്വാസിക്കുന്നത്.
@sugeepurush58712 ай бұрын
101
@dhanyakrishnan9842 ай бұрын
അതെ
@salilasadanand45482 ай бұрын
പിണറായി യുടെ പോലീസ് ഇതൊന്നും തിരക്കില്ല. അവർ പെട്ടിയുടെ പുറകേ പോകും
@InduPadmakumar-n3y2 ай бұрын
ഒന്നും പുറത്ത് വരില്ല അധികാരി വർഗ്ഗം കൂടെ ഉണ്ട്. ആ കുടുംബത്തിന് പോയി😢
@Driving2512 ай бұрын
പാർട്ടി കുടുംബമായാൽ ഉള്ള ഗുണമിതാണ്.. കട്ടക്ക് support
@elizabethjacob4473Ай бұрын
സത്യം ,, കമ്മി കുടുബത്തിന് ജോലിയും പ്രമോഷനും ഒക്കെ കിട്ടും .. പക്ഷേൽ കമ്മി നേതാക്കളുടെ വരുതിയിൽ നിന്നില്ലെങ്കിൽ കൊന്നു തള്ളും .. @@Driving251
@satheesankrishnan48312 ай бұрын
ഇതിൻറെ യൊക്കെ കോൾ റെക്കോർഡും വോയിസ് റെക്കോർഡും സ്വിച്ചിംഗ് ഇൽ നിന്ന് എടുക്കാവുന്നതേയുള്ളൂ ഇനിയും താമസിച്ചാൽ ചിലപ്പോൾ പറ്റിയെന്നുവരില്ല
@PRAKASH-cm1vo2 ай бұрын
സത്യം പുറത്ത് വരും! നവീൻ സാറിനെ ഇല്ലാതാകിയവർ അഴിയെണ്ണിയിരിക്കും ഉറപ്പ്!
@suseelaraj9552 ай бұрын
🎉
@PRAKASH-cm1vo2 ай бұрын
@suseelaraj955 🙏🙏🙏
@hariharakumard43272 ай бұрын
നിയമം ഒരു ചുക്കും ചെയ്യില്ല. കൊല്ലപ്പെട്ട കുടുംബത്തിന് അതിനുള്ള പാങ്ങില്ലാത്തവരാണ് . വെറും പാവങ്ങൾ.
@rajalakshmymv62922 ай бұрын
ഒന്നും സംഭവിക്കില്ല.
@PRAKASH-cm1vo2 ай бұрын
@rajalakshmymv6292 നിങ്ങൾ എഴുതി വെച്ചോ. ഈ കേസിന്റെ സത്യം പുറത്ത് വന്നിരിക്കും. 100% ഉറപ്പ്.
@ajithakumari52652 ай бұрын
അദ്ദേഹത്തെ ഭയപ്പെടുത്തി സംസാരിപ്പിച്ചതാകും 😥
@bindumolbr79222 ай бұрын
പൂക്കോട് സിദ്ധാർഥ് കേസുമായി സാമ്യം തോന്നുന്നു
@kamalav.s65662 ай бұрын
കൊലപാതകം തന്നെ , 100% ഉറപ്പ്
@suseelaraj9552 ай бұрын
Correct
@arshikarshikbiju90632 ай бұрын
Correct....... Aa Case thelinjal..... ithum... Theliyum
@arshikarshikbiju90632 ай бұрын
Mone...... Ithonnum kelkkan vayya
@SunFlower-md7ho2 ай бұрын
മുനിശ്വര കോവിലിന്റ മുന്നിൽ ഇറക്കി വിട്ടു എന്ന് പറയുന്നത് അന്വേഷണം തിരിച്ചു വിടാൻ ഉള്ള തന്ത്രം മാത്രമാണ്
@praiseway78932 ай бұрын
ദൈവം ഇതിനെതെളിയിക്കട്ടെ,മനസാക്ഷിയില്ലാത്തപിണറായിസർക്കാർ ഉള്ളകാലത്തോളം നീതിഎന്നഒന്നുപ്രതീക്ഷിക്കണ്ട പക്ഷെ ദൈവം സത്യത്തിന്റെകൂടെഎന്നുമുണ്ട് എന്നഒറ്റപ്രതീക്ഷയിൽ നമുക്കെല്ലാവർക്കും പ്രാർത്ഥനയോടെകൈകോർക്കാം 🙏😢
@jameelamanikoth43902 ай бұрын
ഞങ്ങൾ വായനക്കാർ അന്നും ഇന്നും വിശ്വസിക്കുന്നില്ല.അദ്ദേഹത്തെ ഭൂമാഫിയ രാഷ്ട്രീയ കോക്കസ് കൊന്നതാണ്.
@josekalan87242 ай бұрын
ക്വാർട്ടേഴ്സ് വെക്കേറ്റ് ചെയ്ത് താക്കോൽ ഓഫീസിൽ ഏൽപ്പിച്ചാൽ പിന്നെയെങ്ങിനെ ക്വാർട്ടേഴ്സ് തുറക്കാൻ കഴിയും😮
@reji24302 ай бұрын
സപെയർ കീ കൈയിൽ ഉണ്ട് എങ്കിലോ
@umeshbabuumeshbabu2571Ай бұрын
ഇതാണ് എന്റെയും സംശയം പക്ഷെ ഇത് വരെ ഒരു ചാനലും ഈ സംശയം പറയുന്നില്ല ഓഫിഷ്യൽ ആയി താക്കോൽ കൊടുത്തിട് ആയിരിക്കും അല്ലെ അദ്ദേഹം നാട്ടിൽ പോകുവാൻ ഒരുങ്ങുക പിന്നെ എങ്ങനെ വീണ്ടും താക്കോൽ കിട്ടും മാത്രം അല്ല ആത്മഹത്യാ ചെയ്യാൻ ഹോട്ടലിൽ റൂം കിട്ടില്ലേ
@ramesanthankappan40112 ай бұрын
സത്യം തെളിയിച്ചു കൊണ്ട് വരണം 🙏
@upkcanithakumary85832 ай бұрын
സാമാന്യബുധിക്ക് നിരക്കാത്ത കാര്യമാണ് ട്രെയിൻ കിട്ടാത്ത സ്ഥിതിക്ക് റയിൽവേ സ്റ്റേഷനിൽ ആസ്വസ്ഥനായിരിക്കാൻ ഒന്നുമറിയാത്ത കുട്ടിയല്ല. ഒന്നുകിൽ വീട്ടുകാരെ വിളിച്ചു പറയും ട്രെയിൻ മിസ്സായി അടുത്ത ഉപായം ബസ് പിടിക്കുക എന്നതാണ്. അത് പോലെ കൃത്യ നിഷ്ഠ ഉള്ളയാളാണെങ്കിൽ ട്രെയിൻ സമയം ശ്രദ്ധയിൽ ഉണ്ടാവുമല്ലോ
@anil5402 ай бұрын
Well done Dear James, Good efforts,keep it up 🙏
@ThenexGaming-n2o2 ай бұрын
ഇലക്ഷൻ കഴിഞ്ഞു ഇത് മാധ്യമങ്ങൾ വെളിച്ചത്ത് കൊണ്ട് തന്നെ വരണം
@lissygeorge26022 ай бұрын
ഇനിയെങ്കിലും ഈ മനുഷ്യന്റെ ബന്ധുക്കൾ എങ്കിലും ഒന്ന് മനസ്സിരുത്തി ചിന്തിക്കുക നിങ്ങൾ വിശ്വസിച്ച പാർട്ടി
@കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ2 ай бұрын
റെയിൽവേ സ്റ്റേഷൻ cctv footage എടുത്താൽ അറിയാമല്ലോ ട്രെയിനിൽ കയറിയോ ഇല്ലയോ എന്ന്. ട്രെയിനിൽ കയറിയെങ്കിൽ നൂറു ശതമാനം കൊലപാതകം. ട്രെയിനിൽ കയറിയില്ലെങ്കിൽ എങ്ങനെ ബാഗും കൊണ്ട് തിരിച്ചു റൂമിൽ വരുന്നത്. തനിയെ പോകാതില്ലല്ലോ. ബാഗ് ഉണ്ടല്ലോ. ആ ഡ്രൈവറെയും പി ഡബ്ലിയു ഡി എഞ്ചിനീയറെയും നന്നായി ചോദ്യം ചെയ്താൽ മതി.
@Chakkochi1682 ай бұрын
Correct 💯
@QasimQasim-zk5zt2 ай бұрын
😢full support bro
@seekeroftruth31502 ай бұрын
അന്വേഷണത്തിലുള്ള ദുരൂഹതതന്നെ ഇത് അട്ടിമറിക്കപെട്ടു എന്നു പൂർണ്ണമായും മനസിലാകും.
@BabuModa-q6x2 ай бұрын
ഒരിക്കലും ആത്മഹത്യ ചെയ്യില്ല ഉറപ്പ്.............. കുടുംബത്തിന് നീതി കിട്ടട്ടെ പോസ്റ്റ്മോർട്ടം കുടുംബം ഇല്ലാതെ തിരക്കു കൂട്ടി ചെയ്തു സത്യം തെളിയട്ടെ
തീർച്ചയായും ആത്മഹത്യ ചെയ്യു മായിരുന്നെങ്കിൽ നവീൻ ബാബു സ്വന്തം വീട്ടിൽ വിളിച്ചു താൻ വ രുന്ന സമയം അറിയിക്കുമായിരു ന്നില്ല.ആത്മഹത്യ ചെയ്യാൻ ഉദ്ദേ ശമുണ്ടായിരുന്നെങ്കിൽ വീട്ടിൽ വിളിച്ചു വരാതിരിക്കാൻ എന്തെങ്കി ലും ഒരു നുണ പറയാതിരിക്കില്ല. ഈ മരണം ദിവ്യയുടെ വിമർശന ത്തിന്റെ മറവിൽ അല്ലെങ്കിൽ വിമർശനം മറയായി വെച്ചു കൊ ണ്ട് വിരോധികൾ കരുക്കൾ നീക്കി ചെയ്ത ഒരു കൊലപാതകമാകാ നാണ് സാധ്യത കൂടുതൽ. പോലീ സിന് തക്കതായ വിവരം ലഭിച്ചതി നാലായിരിക്കാം ഇത് ആത്മഹത്യ യായി തന്നെ ജനം അറിഞ്ഞു ക്ര മേണ മറന്ന് കൊള്ളട്ടെ എന്ന് തീ രുമാനിച്ചത്. പോലീസ് ഇൻവെസ്റ്റി ഗേഷ്ൻ കാര്യമായി നടത്താതിരി ക്കാൻ കാരണം എല്ലാം അറിഞ്ഞ ത്കൊണ്ടായിക്കൂടെ? ആത്മഹത്യ ചെയ്യണമെങ്കിൽ ട്രെ യിനിന്റെ മുൻപിൽ ചാടിക്കൂടായി രുന്നോ തൂങ്ങി മരിക്കണമായിരു ന്നോ എന്ന് ചിലർ ചോദിക്കുന്നത് അർത്ഥമില്ലാത്തതാണ്. കാരണം മരിക്കാൻ പോകുന്നവർ എല്ലാം ഒ രേ വിധത്തിൽ മനോബലം ഉള്ള വർ ആയിരിക്കില്ലല്ലോ?
@rambostanly72 ай бұрын
അന്വേഷണം ഗംഭീരം ❤
@JumailathMoosa2 ай бұрын
പ്രമുഖ മാധ്യമങ്ങൾ പോലും ഈ വിഷയം മനഃപൂർവം വിട്ടു കളഞ്ഞെന്നാണ് തോന്നുന്നത് സാർ താങ്കൾ ഈ പോരാട്ടം തുടരണം അദ്ദേഹത്തിന് നീതി കിട്ടുംവരെ ഞങ്ങൾ കൂടെയുണ്ട് യഥാർത്ഥ കുറ്റവാളികൾ അത്രത്തോളം പ്രബലർആകാനാണ് സാധ്യത ദിവ്യ വെറും ഒരു ഇര മാത്രമായിരിക്കും നവീൻ സാറിനെപോലെ സാമ്പത്തിക ഭദ്രതയുള്ള സമൂഹത്തിൽ നിലയും വിലയുമുള്ള ഒരാൾ വെറും ഒരുലക്ഷം രൂപയ്ക്കുവേണ്ടി സ്വന്തം കുടുംബത്തെ മറന്നു കൈക്കൂലി വാങ്ങും എന്ന് തോന്നുന്നില്ല സൂര്യൻ എല്ലാ കാലത്തും ഗ്രഹണത്തിൽ തുടരില്ല ഒരിക്കൽ അത് മറ നീക്കി പുറത്തു വരും അതുപോലെ ഇതും തെളിയണം 🙏😢😔
@shamilexclusive2 ай бұрын
CBI അന്നെഷിക്കണം
@keerthanabinu50192 ай бұрын
ഇയാളുടെ വരവ് കണ്ടപ്പോൾ കരുതി കേസ്സിന്റെ തെളിവുമായി വന്നതാണെന്ന്.
@MV-yl8lw2 ай бұрын
ഞാനും അങ്ങനെ വിചാരിച്ചു ..ഇവർ തമ്മിൽ എന്താണ് പറയുന്നത് പുതുതായി ഒന്നുമില്ല
@cindrellacindrella57802 ай бұрын
E chanel enganeyaanu antho valiya thelivumaayi varunnu annu kaanikkum kandu varumbol onnum kaanilla😮
@sajinisajeev2 ай бұрын
😢
@SasikumarPS-l5d2 ай бұрын
😞😞😞
@Kgpadmakumar-vl4mq2 ай бұрын
നവീൻ ബാബുവിൻ്റെ മൃതദേഹം തിന്ന് ജീവിക്കുന്ന കുറേ ഓൺലൈൻ ജീവികളിലൊരെണ്ണം മാത്രം
@ittyeapen22712 ай бұрын
പണം ഈ വിധേനയും പണം ഉണ്ടാക്കാൻ കുറേ പേർ.
@gracyvarghese77722 ай бұрын
ആത്മഹത്യ ആയിരുന്നാലും അല്ലെങ്കിലും കുടുംബാംഗങ്ങളുടേയോ ബന്ധുക്കളുടെയോ സാന്നിദ്ധ്യം ഇല്ലാതെ പോസ്റ്റ്മോർട്ടം ധൃതിപിടിച്ചു നടത്തേണ്ട കാര്യം എന്തായിരുന്നു ?
@arundhathi3532 ай бұрын
ഇത് കൊലപാതകം തന്നെ ആണ്,,, ഈ auto ഡ്രൈവർ മാർ ആരും ഇത് വരെ എന്തെ പുറത്തു വരാത്തത്,,, ഈ മുനീശ്വരൻ കോവിലിനു മുൻവശം അദ്ദേഹം നിന്ന് എങ്കിൽ ആരെങ്കിലും അദ്ദേഹത്തെ കണ്ട് കാണില്ലേ അങ്ങനെ എങ്കിൽ ഈ സംഭവത്തിന് ശേഷം ആരെങ്കിലും പറയില്ലേ അവിടെ വെച്ച് കണ്ട് എന്ന്,,, മാത്രം അല്ല വെളുപ്പിന് അദ്ദേഹത്തെ കാണാൻ ഇല്ലെന്നു അറിഞ്ഞപ്പോ കൃത്യമായി ഒഴിഞ്ഞു പോയ ക്വാർട്ടേഴ്‌സ് il തന്നെ ഡ്രൈവർ തിരഞ്ഞു വന്നത് എന്താ,,, അപ്പോൾ ഡ്രൈവർ shamsudhenu അറിയാം ADM നു എന്താ സംഭവിച്ചത് എന്ന്
@abdulazeezabdulazeez662 ай бұрын
ദിവ്യ കറിവേപ്പില മാതൃം മുദലാളി ദുര നിന്ന് കളികാണ്ന്ന 👉👉👉സത്യാവസ്ഥ പുറത്തു വരും🤲🤲വരണം വന്നാപറ്റും
@maryvarghese47982 ай бұрын
ഇതു തന്നെയാണ് എല്ലാവരും. അദ്ദേഹം മരണപെട്ടപ്പോൾ മുതൽ ചോദിച്ചോണ്ടിരിക്കുന്നത്
@basheerpatta8378Ай бұрын
👍👍👍👍💯
@santharamachandran54422 ай бұрын
ഞാനും ഇത് തന്നെയാണ് പറയുന്നത് കർത്താവ് സത്യം മാത്രമാണ് അത് പോലെ Cbiഎടവരും
@ainumolsimple2 ай бұрын
എന്നെങ്കിലും സത്യം പുറത്ത് വരും
@AmbiliBini-f8x2 ай бұрын
കൊല ചെയ്താൽ അതിനൊരു തെളിവ് ഈശ്വരൻ കാണിച്ചു തരും തെളിയാണെന്നു ഭ്രാർത്ഥിക്കുന്നു 🙏🙏
@usu95122 ай бұрын
ɢᴏ ᴀʜᴇᴀᴅ 👌👌👌
@ThenexGaming-n2o2 ай бұрын
ഇത് കൊല തന്നേ എന്നു ഉറപ്പിക്കാം... ഇതിൽ പോലീസ് അന്ന് തന്നേ കളിച്ചിട്ടുണ്ട്...പോസ്റ്റ്മാർട്ടം..... കയർ..... തുടങ്ങിയ പല കാര്യങ്ങളിലും അന്വേഷണം അത്യാവശ്യം ആണ്.... സിബിഐ അന്വേഷണം അത്യാവശ്യം
@riyasurendaran89372 ай бұрын
This is a cruel murder no doubt സത്യം പുറത്ത് വരില്ല
@manisabu24302 ай бұрын
Ellavarkkum ഇത് Ariyuvan ആഗ്രഹം ഉണ്ടു Navee Babu orikkalum Aadma hatya cheyiyukayilla Family umayi swstha ജീവിത ആഗ്രഹിച്ച ആളാണ്
@chandranvn47092 ай бұрын
Keralathile Govt il CM Home Minister Aayathukondu Ee Case nu Oru Tumbhum Undaayittilla.Undaavukayum illa.Case CBI Anweashikkanam.
@lilalila49122 ай бұрын
ഇത് എന്തുവാടെ പുതിയ തെളിവുകൾ ഉണ്ടെങ്കിൽ അത് പറയണ്ട് തന്നേം പിന്നേം ലോകം മുഴുവൻ അറിയുന്ന കര്യം തന്നെ പറഞ്ഞോണ്ടിരിക്കുന്നെ
@LillyJoseph-dz9cf2 ай бұрын
Message വന്നു എന്നു പറഞ്ഞാൽ phone എടുത്ത് അത് ആർക്കും എപ്പോൾ വേണമെങ്കിലും അയക്കാമൽലോ
@jalajabharathan9132 ай бұрын
ഇത് അന്വേഷിച്ചാൽ കണ്ടെത്താവുന്നതേയുള്ളു കയറിന്റെ കാര്യം ആദ്യം മുതലേ ഞാൻ പറയുന്നതാണ്'
@HMT26642 ай бұрын
നവീൻ സാറിൻ്റെ കൊലപാതകത്തിൻ്റെ എല്ലാ തെളിവും നശിപ്പിച്ചു എന്ന് ബോധ്യമാകുമ്പോൾ ആ കുടുബം പിന്നെ പ്രതികരിക്കും വേണ്ട സമയത്ത് വേണ്ടതുപോലെ അവർ പ്രവർത്തി ച്ചിട്ടില്ല.
@krazhinhilam71642 ай бұрын
ഈ അഭിമുഖം പോലും യഥാർത്ഥ പ്രശ്നത്തെ വഴി തിരിച്ചുവിടാൻ വേണ്ടി നിർമിച്ചെടുത്തതാണെന്ന് ഞാൻ സംശയിക്കുന്നു.
@PappuThekkedath2 ай бұрын
Yes vanna aal paisa vangi sredha thuricuvan fabricated story poley thonni
@psmani52762 ай бұрын
പ്രിയ മാദ്ധ്യമ പ്രവൃർത്തകരെ നിങ്ങൾ. ഈ കേസ്സിൽ എന്നും ആകുടുംബത്തോടുകൂടെ കുണ്ടാകണം.. നവീൻ സാറിന് നീതി കിട്ടണം... ഒരു പാവം മനുഷ്യനെ എങ്ങനെ കൊല്ലാൻ തോന്നി.. ആർക്കൊക്കെയാ തീരാത്ത പക അദ്ദഹത്തോടുണ്ട് പി ശശിക്കും, പ്രശാന്തിനും ഷംസുദ്ദിന്നും വ്യക്തമായ പങ്കുണ്ട്. ശ്വസ്തമായ ഒരു ജീവിതം സ്വപ്നം കണ്ട ശുദ്ധ മനുഷ്യനെ ഇല്ലാതാക്കിയ..അതിന് കു ട്ടുനിന്ന ഒരുത്തനും രക്ഷപ്പെടരുത്. തക്കശിക്ഷഅവർക്ക് കിട്ടണം
@LillyJoy-q5s2 ай бұрын
ഇയ്യാൾ പറന്നു വന്നപ്പോൾ ഞാൻ വിചാരിച്ചു എല്ലാ തെളിവുകളും ഇയ്യാളുടെ കയ്യിൽ ഉണ്ട് ഒന്നറിയാമല്ലോ എന്ന്
@alfredculas2 ай бұрын
തികച്ചും കൊലപാതകമായ ഒരു കുറ്റകൃത്യത്തെ ആരംഭം മുതലേ വെറുമൊരു ആത്മഹത്യയായി വരുത്തിത്തീർക്കുന്ന ഭരണരാഷ്ട്രീയ ശക്തികളും സർക്കാരും. സി ബി ഐ അന്വേഷണം അനിവാര്യമായിരിക്കുന്നു. .
@nrcpulluvazhy2 ай бұрын
Reservation chart നോക്കിയാൽ easy യായി അറിയാം ADM വണ്ടിയിൽ യാത്ര ചെയ്തോ എന്ന്........ അതിന് ഒരു technology യും വേണ്ട .... പിന്നെ ദിവ്യ എന്ന ദുഃഷ്ടയെ Public ആയി Lie test നടത്തിയാൽ പോരെ
@RaviKumar-vi9tb2 ай бұрын
സത്യം പുറത്തു വന്നാലും അത് സത്യമാണെന്നു ആര് വിശ്വസിക്കും?
@salamkinara88412 ай бұрын
സെന്റ് ഓഫ് ആദ്യം ഉച്ചക്ക് ആയിരുന്നു തീരുമാനിച്ചിരുന്നത് അതിനുമുമ്പ് സിപിഐഎമ്മിലെ ഉന്നത നേതാക്കൾക്കെതിരെയുള്ള തെളിവുകൾ ഇദ്ദേഹം വിജിലൻസിന് കൈമാറി എന്നും അത് കഴിഞ്ഞ് ഉടനെ യാത്ര ചടങ്ങിൽ പങ്കെടുത്ത് സ്ഥലം വിടാം എന്നായിരുന്നു അദ്ദേഹം തീരുമാനിച്ചിരുന്നത് എന്നും ഈ വിവരം എങ്ങനെയോ ചോർന്നു എന്നും ഉന്നതർ യാത്രയയപ്പ് വൈകുന്നേരത്തേക്ക് മാറ്റി ഇദ്ദേഹത്തെ കൊലപ്പെടുത്താൻ പദ്ധതികൾ ആസൂത്രണം ചെയ്തുവെന്നും പൊതുജനങ്ങൾ എല്ലാവരും പറയുന്നത് കേൾക്കുന്നു
@amalajoseph22672 ай бұрын
നവീൻ ബാബു നെ കൊണ്ട് നിർബന്ധിച്ചു ഭീഷണിപ്പെടുത്തി പറയിപ്പിച്ചതവാം
@sureshprashantha374415 күн бұрын
സത്യം വെളിവാക്കുന്നത് വരെ മുന്നോട്ട് പോകണം സത്യം ജയിക്കും എവിടെയെങ്കില്ല ഒരു തെളിവ് ദൈവം കാട്ടി തരും
@Satheesan-w9n2 ай бұрын
സംസ്ഥാന പോലീസ് മേധാവിയാണ് നവീൻ ബാബുവിന്റെ മരണത്തിലുള്ള ദുരൂഹത മാറ്റേണ്ടത്! കേരള പോലീസ് ഒളിച്ചു കളിച്ചിട്ട് ഒരു കാര്യവും ഇല്ല! നവീൻ ബാബുവിന്റെ മരണത്തിന്റെ സത്യം കേരള ജനതയ്ക്ക് അറിഞ്ഞേ പറ്റൂ, നവീൻ ബാബുവിന്റെ മരണത്തിൽ പോലീസിന്റെ അന്വേഷണം വലിയ തമാശയാണ് തോന്നുന്നത്!
@sajithakp86682 ай бұрын
Paavam sir
@Malumalu-m7h2 ай бұрын
വളരെ വ്യക്തമാണ് ഇതൊരു ആസൂത്രിത ഗൂഡാലോചന തന്നെയാന്നെന്ന് ആ സ്ത്രീയുടെ പ്രസംഗത്തിൻ്റെ ശേഷം ഇറങ്ങിപ്പോകുന്ന ആരംഗം മാത്രം മതി? ആരോ നിർദ്ദേശിച്ച പഠിപ്പിച്ചകാര്യം ആവേദിയിൽ വന്ന് പറഞ്ഞ് തീർത്ത് എന്തോ ഏല്പിച്ച ദൗത്യം നിർവഹിച്ച് പോകുന്ന ആ രംഗമുണ്ടല്ലോ? അത് മതി !! ആ സ്ത്രീ ആരേയും വരുതിയിൽ നിർത്തും😮 ഏതെങ്കിലും പാർട്ടിക്ക് അടിമയല്ലാത്ത നട്ടെല്ലുള്ള ഓഫീസേർസിൻ്റെ സംഘം അന്വേഷിച്ചാൽ മണി മണിയായി ആ രാക്ഷസി കര്യം വെളിപ്പെടുത്തും ഉറപ്പ് !! ആരാനുമുണ്ടോ?
@lalanarlalan15952 ай бұрын
ADM ഇന്റെ ട്രൈവരെ മാത്രം കേരള പോലീസിനെ മാറ്റി ചോദ്യം ചെയ്താൽ കറക്റ്റ് കാര്യം അറിയാം
@sureshps.21572 ай бұрын
ADM 'കൃസ്തുവിൻ്റെ താഴെ ഒരു ആത്മാവാണ്
@JamesPJ-u4w2 ай бұрын
മര്യാദയ്ക്ക് ജോലി ചെയ്ത് ജീവിച്ചിരുന്ന മനുഷ്യനെ സംബ ദ്ധിച്ചു് ഒരു വിവരവും ഇല്ല മാധ്യമങ്ങൾ ഒരുഎക്സ്ക്ലൂസിവ് ന്യൂസ് ആയിട്ട് എല്ലാ സo ഭവങ്ങളെയും കാണുന്നു ഈ വീഡിയോ സാമാന്യം ഭേദമാണ്
@joshyscaria57032 ай бұрын
ഇതൊക്കെ എല്ലാവരും പറഞ്ഞു കഴിഞ്ഞതാണ്. പുതിയത് വല്ലതും ഉണ്ടോ
@muhammedsalim9398Ай бұрын
ഇനി നവീൻ ബാബു മരിച്ചിട്ടില്ല എന്നാവും അടുത്ത വാർത്ത. കഷ്ടം
@SHAJIMPillai2 ай бұрын
ഒരു കാര്യത്തിലും അന്വേഷണം നടത്തിയില്ല. പോസ്റ്റ് മാർട്ടത്തിൽ കൃത്യതയില്ല. ഡ്രൈവറെയും ആദ്യം മുറിയിൽ പ്രവേശിച്ചവരെ കുറിച്ച് ഒരു വിവരവും ഇല്ല
@AncyThomas-w6b2 ай бұрын
ഇയാള് കുറച്ചു നാൾ മുൻപ് ജെസ്നയുടെ കാര്യങ്ങൾ ഇതുപോലെ അവതരിപ്പിച്ചപ്പോൾ ഓത്തു ഇപ്പോൾ സത്യം പുറത്ത് വരുമെന്ന് ഒന്നും സംഭവിച്ചില്ല. ഇവൻമാർക്ക് ഒന്നും വേറെ ഒരു പണിയും ഇല്ലേ എന്റെ ദൈവമേ... കഷ്ടം 😢
@mppramanmenoth17482 ай бұрын
തെളിവുകൾ എല്ലാം നശിപ്പിച്ചതായി തോന്നുന്നു, എന്നാലും ബാക്കി കാണും.
@thulasibhai37012 ай бұрын
എന്താണ് ഇഈ നാട്ടിൽ നടക്കുന്നത്? ഇത്രയും വലിയ ഒരു സ്ഥാനത്തിരിക്കുന്ന ഒരാളിന്റെ അവസ്ഥ ഇതാണെങ്കിൽ സാധരണക്കാരായ നമ്മുടെ അവസ്ഥ 🙄🙄🙄?
@aleyammachacko84872 ай бұрын
99.99% people of kerala believe that ADM will never commit suicide.... So many reasons to believe this.. He has a loving family with two loving daughters... With this simple reason, he will never do such a thing.... CBI sh0ould investigate this case and do the needful immediately.
@ramya.o.v35382 ай бұрын
Ethu ചെറിയ കുട്ടിക്കും അറിയാം പിണറായി police അന്വേഷിച്ചാൽ ഇതു തെളിയില്ല 😏
@sarithak67602 ай бұрын
ഇയാള് എഞിനാണ് വണ്ടിയും കൊണ്ട് വന്നത് നമ്മൾക്ക് അറിയുന്ന കാര്യം പറയാനോ അതോ യൂട്യൂബ് വിഡിയോയിൽ വരാനോ 🤔 .
@LillyJoseph-dz9cf2 ай бұрын
എന്തു കൊണ്ട് ഇത് വേണ്ട രീതിയിൽ അന്വേഷിക്കുന്നിൽല പിടിപാടുണ്ടെഠകിൽ എന്തും. ചെയ്യാമെന്നായോ
@AyishaUmmerS2 ай бұрын
ഉറപ്പായിട്ടും ആ പാവത്തിനെ കൊന്നത് തന്നെയാണ് ഉറപ്പാണ് ഇതിന്റെ പിന്നിൽ വലിയ നേതാക്കൾ ഉണ്ട് അതാണ് ശരിയായ രീതിയിൽ അന്വേഷണം നടക്കുന്നില്ല ഉപ്പു തിന്നവൻ വെള്ളം കുടിക്കണം
@roselinealex63872 ай бұрын
എവിടെ ശബ്ദരേഖ?.. Going on talki g... No clear idea. For making money giving atttactive capton and telling what you like... There is no matching between the caption and discussion..
@SASA-wj3ky2 ай бұрын
സാർ ന്റെ vdo ഒന്നും അടുത്ത് ഒന്നും കാണാൻ കിട്ടിയില്ല. Vdo ഇടയ്ക്കിടെ ഇട്ടൂടെ
@rajendrantm59212 ай бұрын
ദിവ്യ പറഞ്ഞത് കൊണ്ടല്ല നവീൻ ബാബു മരിച്ചത് എന്ന് പറയാനാണോ ഇയാൾ വന്നത്.
@chandrunirmal83622 ай бұрын
എന്റെ ദൈവമേ 😥😥😭😭😭🙏🙏 ഒരു മനുഷ്യനെ പരസ്യമായി കൊന്നതാണെന്ന് ഇത്രയും പച്ചയായ സത്യങ്ങൾ മുന്നിൽ ഉള്ളപ്പോഴും നിയമപാലകർ നിശബ്ദത പാലിക്കുന്നു തിടുക്കപ്പെട്ട് ബോഡി കത്തിച്ചു കളയുന്നു ജനാധിപത്യ കേരളത്തിൽ ആരാജകത്വം കമ്മ്യൂണിസ്റ് പാർട്ടി നശിച്ചു പോട്ടെ 😭🙏🙏🙏 കോറോണയെക്കാൾ വലിയ ദുരന്തം വരാൻ പോകുന്നു ദൈവ കോപം തടയാൻ നീതി നടപ്പാകുക
@dineshkumar.r10892 ай бұрын
T ഇത്തരം സംവാദങ്ങൾ എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്യണം
@Babukrishnan-qb9mh2 ай бұрын
കണ്ടെത്തിയില്ല: കണ്ടെത്തിയില്ല: എന്ന് പറഞ്ഞാൽ സാറെ അന്വേക്ഷിച്ചാലല്ലെ: എന്തെങ്കിലും കണ്ടെത്താൻ കഴിയു: ആര്:അന്വേക്ഷിക്കുന്നു. CBI വരാൻ വേണ്ടി അദ്ദേഹത്തിന്റെ ഭാര്യ ഇറങ്ങുന്നില്ലല്ലോ? സുരേഷ് ഗോപി സാർ : കേന്ദ്രത്തെ അറിയിക്കുന്നില്ലല്ലോ? അമിക്ഷ വരുന്നില്ലെ എല്ലാം അഭ്യൂഹം: അഭ്യൂഹമായീ തുടരുന്നു. ആര് അന്വേക്ഷിക്കും: എല്ലാ മേഖലകളും രാഷ്ട്രീയ ഏകീകരണ ഒത്ത് കളി:
@ptjones9232 ай бұрын
പാർട്ടിക്കു വേണ്ടിയുള്ള ആത്മഹത്യ. പാർട്ടിയാ വലുത്. നവീന ബാബു പാർട്ടി യെ രക്ഷിക്കാൻ വേണ്ടി ആത്മഹത്യ ചെയ് തു. അത്ര തന്നെ. പെട്രോൾ പമ്പിനു നേരത്തെ അനുമതി കൊടുക്കാൻ പറ്റാത്ത തിലുള്ള വിഷമം അദ്ദേഹത്തെ ഇതിനു പ്രേരിപ്പിച്ചു. അതിൽ എന്താ തെറ്റു.
@rajalekshmivr37252 ай бұрын
ഇത് കേൾപ്പിക്കാൻ ആണോ ഇത്രയും ബിൽഡപ്പ് ഇട്ടത്.ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.
@HannahARULDHASAruldhas2 ай бұрын
Please take action immediately Kerala police
@sreelasukumaranthampi5942 ай бұрын
സത്യമേവജയതേ🙏
@SathiajithT2 ай бұрын
കൈക്കൂലിക്കാർ ഇല്ലാതാവുക എന്നതാണ് പ്രധാനം. അത് എപ്പോൾ എങ്ങനെ എന്നതിനൊന്നും പ്രസക്തിയില്ല. 🤭
@Rajee-i7t2 ай бұрын
ADM ne konnu kettithukkiyadanu adu kandu pidikkan pv yude police nu avunnilla Kaikkoli koduthu ennu parachal randu oppulla kallane pidichu jailil edande According law one person has two signature is punishable Then he is not punished. Why?
@SathiajithT2 ай бұрын
@Rajee-i7t കൈക്കൂലി ഒരു കെട്ട പ്രവണതയും ക്രിമിനൽ കുറ്റവുമാണ്. കേരളത്തിൽ, കൈക്കൂലിക്കാര് കെട്ടിതൂങ്ങി ചത്തു പോകുന്നത് ഒരു നല്ല കാര്യമായി കാണണം. 🤗
@lalharilal64042 ай бұрын
തിരക്കഥ തയാർ ആയിരുന്നു. കാത്തിരുന്നു കാണാതാകുമ്പോ വീട്ടുകാർ അന്വേഷിക്കും എന്ന് മുൻകൂട്ടി മനസിലാക്കി driver അയാളുടെ role കളിച്ചു. തുറന്നു കിടക്കുന്ന വാതിലിൽ തട്ടി നോക്കി response ഇല്ലെങ്കിൽ അടുപ്പം വച്ചു ആരായാലും കയറി നോക്കും. ഇയാൾ ആളെ കൂട്ടി വന്നു നോക്കി. അതിനർത്ഥം കൊന്ന് കെട്ടി തൂക്കിയ വിവരം already അറിഞ്ഞിട്ടുണ്ട്. ഇടി ഇവന് കൊടുത്തു തുടങ്ങണം. ഈ കൂട്ടങ്ങളെ കൈകാര്യം ചെയ്യാൻ നിയമത്തിന്റെ നിയന്ത്രണം കാരണം പറ്റാത്ത മലയാള മനസ്സുകൾക്കൊപ്പം എന്റെ നെഞ്ചും വിങ്ങുന്നു ഒപ്പം കൈകൾ തരിക്കുന്നു. സത്യം 🙏🏼
@musthafacm6452 ай бұрын
ഇതിൻ്റെ സത്യം അറിയുന്നവർ ജീവനിൽ പേടിച്ച് മിണ്ടാതിരിക്കുന്നതാണ്. പിണറായി വിജയൻ്റെ എല്ലാ അണിയറ രഹസ്യങ്ങളും ഏറ്റവും കൂടുതൽ വാർത്തയാക്കിയിരുന്ന SV പ്രതീപ് എന്ന സത്യസന്ധനായ ഒരു മാധ്യമപ്രവർത്തകൻ ഉണ്ടായിരുന്നു അയാൾ ടിപ്പർ ഇടിച്ചാണ് മരണപ്പെട്ടത്. അതിൻ്റെ കേസ് ഏതു വഴിക്ക് പോയി എന്തായി എന്ന് ഇതുവരെ പുറത്ത് വന്നിട്ടില്ല. അങ്ങിനെ ഒരുപാട് കേസുകളില്ലേ? ഇതും അങ്ങിനെ മാഞ്ഞ് പോകും. കൊലപുള്ളികളെ രക്ഷിക്കാൻ വേണ്ടി സുപ്രിം കോടതി വരെ കേസിന് പോകുന്നവരാണ് ഭരിക്കുന്നത്.
@k.mdavid74232 ай бұрын
ആത്മഹത്യ ആണെന്ന് സമർത്ഥിക്കാനുള്ള അന്വേഷണം മാത്രമേ ഇതുവരെ നടക്കുന്നുള്ളു. കൊലപാതകത്തിന്റെ തെളിവുകൾ ഇല്ലാതാക്കി, കളക്ടറുടെ കുമ്പസാരം അടക്കം മൊഴികൾ എല്ലാം തന്നെ ആസൂത്രണത്തിന്റെ തിരക്കഥ മാത്രമാണ്.
@jecentstube78022 ай бұрын
Sr ചർച്ച ചെയ്യാൻ വന്നതാണോ സർ ഒരു മാരുതി കാർ മതി അല്ല ബ്യ്ക്ക് ആയാലും മതി അല്ല ഇതൊന്നു വേണ്ട കഴിവുള്ള ora🥰മാത്രം മതി കയർ വേണം അതുമതി കൊല്ലാൻ അല്ലാതെ 7സീറ്റ് ഉള്ള വാഹനം വേണ്ട പൊട്ടത്തരം പറയാതെ വരവ് കണ്ടപ്പോൾ പലതും ചിന്തിച്ചു
@jyothis87572 ай бұрын
CBI യ്ക്ക് വിടണം CBI തന്നെ സത്യസന്ധമായി അന്വേഷണം നടത്തണം