ടിനു ജോർജ്ജും ബിലെയാമും | Malayalam Bible Message | K J Emmanuel

  Рет қаралды 16,969

KJ Emmanuel

KJ Emmanuel

Күн бұрын

Пікірлер: 116
@makeusdreamfootball7469
@makeusdreamfootball7469 13 сағат бұрын
ഇങ്ങനെ വേണം മറുപടി പറയൻ GOOD MESSAGE PASTOR 👌👌👌❤️❤️❤️
@shinyjose5571
@shinyjose5571 13 сағат бұрын
നല്ല ഒരു ദൈവദാസൻ ആരുന്നു , നിഗള കയറി
@sajn777
@sajn777 12 сағат бұрын
For long now he is an arrogant pride fellow, but in public often he acts false humility . God is now exposing him clearly and still the blind lot don’t understand it
@susammaskaria6550
@susammaskaria6550 8 сағат бұрын
He was child of God , because of greediness he lost his sense
@baburajan1844
@baburajan1844 7 сағат бұрын
Avante maamayude perariyaamo?? Lucifer
@baburajan1844
@baburajan1844 7 сағат бұрын
​@sajn777 he has a mama, namely Lucifer!!
@badhel472
@badhel472 11 сағат бұрын
സ്തോത്രം. ദൈവഫ്രിത്യൻപരിശുതൽമാവാ. തന്ന. അനുഗ്രയ്ക്കപ്പെട്ട. വാക്കുകൾക്ക്. ജ്ഞാൻ. ദൈവതെ. സ്തുതിക്കുന്നു.
@oliverthomas6965
@oliverthomas6965 14 сағат бұрын
Great message
@bishopdr.grjparayil5104
@bishopdr.grjparayil5104 13 сағат бұрын
Valare spashtamayi paranju pastor 🙏🙏🙏
@giginmathew1
@giginmathew1 7 сағат бұрын
Good message pastor
@MadhuM-e4e
@MadhuM-e4e 11 сағат бұрын
ആമേൻ സ്തോത്രം. 👍🙏🙏🙏❤️❤️❤️
@shinokurianigm
@shinokurianigm 11 сағат бұрын
❤ this message for all pastors 🎉
@Olive-k76
@Olive-k76 8 сағат бұрын
Good teaching
@EliasPaul-q7t
@EliasPaul-q7t 8 сағат бұрын
Yes pr
@pappachangeorge6434
@pappachangeorge6434 20 сағат бұрын
ദൈവം അനുഗ്രഹിക്കട്ടെ പാസ്റ്റർ
@thankammmasuseelan1804
@thankammmasuseelan1804 7 сағат бұрын
നിങ്ങളിൽ കുറ്റ മില്ലാത്തവർ കല്ലെറിയട്ടെ.
@jamesmathew3821
@jamesmathew3821 13 сағат бұрын
ഇയ്യാളെക്കാളും നല്ലവനായിരുന്നു ബിലെയാം.
@thomesthomes23
@thomesthomes23 10 сағат бұрын
താങ്കളുടെ, ഈ, മറുപടി കേട്ടിട്ട്, Tintumon, ചിലപ്പോൾ, തൂങ്ങിച്ചാകാൻ, സാദ്ധ്യതയുണ്ട്.!!!
@y.santhosha.p3004
@y.santhosha.p3004 14 сағат бұрын
Very true Once I experienced
@elizabethvarghese1798
@elizabethvarghese1798 12 сағат бұрын
നല്ല വചനം,, പണത്തോടെആർത്തതി ഇല്ലാത്ത പാസ്റ്റർ, ആണ് ഇമ്മനുവേൽ paster
@josephpt7286
@josephpt7286 13 сағат бұрын
അധരസേവകൊണ്ട് ഉദരസേവ നടത്തുന്നവർ.ഇന്ന് ഓരോ കൂട്ടരും ദൈവത്തെ വിറ്റ് സസുഖം വാഴുന്നു.എല്ലാറ്റിൻറെയും പിന്നാലെ പരക്കം പായുന്ന ഒട്ടേറെ സുബോധവും വകതിരിവുമില്ലാത്ത അനുയായികളും.ഇന്ന് പ്രത്യേക വിദ്യാഭ്യാസ യോഗ്യതയോ മൂലധനനീക്ഷേപമോ ശാരീരിക അദ്ധ്വാനമോ കൂടാതെ, അനുയായികളുടെ ചെലവിൽ സുഖലോലുപരായി ജീവിതം നയിക്കാൻ കഴിയുന്ന രണ്ടു മേഖലകളാണ്, രാഷ്ട്രീയം/പൊതു പ്രവർത്തനവും, ആത്മീയ കച്ചവടവും.😢
@SujaBiju-o5l
@SujaBiju-o5l 13 сағат бұрын
ദൈവദാസനെന്നും, ദൈവസഭയെന്നും പറയരുതേ
@philipvarkey6986
@philipvarkey6986 12 сағат бұрын
I Timothy 6:10 NKJV [10] For the love of money is a root of all kinds of evil, for which some have strayed from the faith in their greediness, and pierced themselves through with many sorrows.
@MJS648
@MJS648 12 сағат бұрын
ഗോഡ് ബ്ലെസ് prgi ❤❤❤
@RajanDaniel-r7w
@RajanDaniel-r7w 14 сағат бұрын
വീഴ്ചയ്ക്ക് മുമ്പേ നിഗളം, ഞാൻ എന്ന ഭാവം
@rejibaboo2102
@rejibaboo2102 2 сағат бұрын
Etanu pastor
@kuruvillakoshy5687
@kuruvillakoshy5687 9 сағат бұрын
സ്തോത്രം പാസ്റ്റർ ഞങ്ങൾക്ക് വേണ്ടി പ്രാർഥിക്കണം
@vallikkattiluthupjohn5738
@vallikkattiluthupjohn5738 31 минут бұрын
നാശത്തിനു മുമ്പ് ഗർവ്വം വീഴ്ചയ്ക്ക് മുമ്പേ ഉന്നത ഭാവം ❤ ടിൻറുമോനിൽ ഇപ്പോൾ പ്രവർത്തിക്കുന്നത് രണ്ടു കോരിന്ത്യർ പതിനൊന്നാം അധ്യായത്തിൽ കാണുന്ന വേറൊരു യേശുവും വേറൊരു സുവിശേഷവും വേറൊരു ആത്മാവുമാണ്❤ പിജി വർഗീസിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവും ഇതുതന്നെ❤ സൗത്ത് ആഫ്രിക്കയിൽ നിന്ന് കിട്ടിയ പ്രത്യേക അഭിഷേകം😂 മന്ത്രി ഗണേഷ്😂
@trueteller960
@trueteller960 14 сағат бұрын
എല്ലാ പാസറ്റർമാരുടെയും മനോഭാവവും ഇത് തന്നെ ടിനു തുറന്നു പറഞ്ഞു. മൊണകൾ വീണ്ടും കാശുകൊടുക്കും.
@susanjoseph9293
@susanjoseph9293 12 сағат бұрын
അങ്ങനെ പറയരുത്
@devarajanpk6066
@devarajanpk6066 15 сағат бұрын
@kajose4722
@kajose4722 14 сағат бұрын
Those who are not giving money are not good people.Those who pay lavishly will be liked by God in turn preachers.
@thommyshelby4825
@thommyshelby4825 7 сағат бұрын
Pr. Tinu George is an Apostle of God...If he cancels prosperity of a person, it will surely happen.. Firstly, u must know what an 'Apostle' can do..If we read the new testament, we will get to know there is nothing wrong in Pr. Tinu George's statement..
@mariamlukose594
@mariamlukose594 12 сағат бұрын
Praise the Lord Pastorji, but can't ask to Pr P. G. Varghese, bcze He was announced specially and support to Pr Tinu George
@alicegeorge9648
@alicegeorge9648 7 сағат бұрын
ദൈവമായ യേശു പഠിപ്പിച്ചത് പോലെ മാനസാദ്ര പെടുക സ്നാനപെടുക, ദൈവമായ യേശുവിന്റെ വഴിയിലൂടെ മാത്രം നടക്കുക, ലാഭത്തിനായി യേശുവിന്റെ വഴികൾ ദുർവിനിയോഗം ചെയ്യാതിരിക്കുക, നിത്യതയുടെ അവകാശി ആകുക.
@ADBCACBD
@ADBCACBD 14 сағат бұрын
ടിനുവിന്റെയും കുടുംബക്കാരുടെയും പേരിൽ പണിയുന്ന എട്ടു കോടി രൂപയുടെ പള്ളിക്ക് ഞാനെന്തിന് പണം മുടക്കണം എന്ന് സഭയിൽ ചോദിച്ചതിനാണോ ഈ കടന്ന് ഭീഷണിപ്പെടുത്തിയത്😮
@vijayakumarkumar3054
@vijayakumarkumar3054 11 сағат бұрын
Can u call me sir,unless give ur number
@ADBCACBD
@ADBCACBD 11 сағат бұрын
@vijayakumarkumar3054 what do you want to say
@bishopdr.grjparayil5104
@bishopdr.grjparayil5104 13 сағат бұрын
Nebukadnezar ne orthal nannayirunnu pr. Tinu.
@MathewsKurian-w4e
@MathewsKurian-w4e 8 сағат бұрын
Prosperity Gospel by Tinu,pg Verghese etc
@sajn777
@sajn777 12 сағат бұрын
People blindly going to Tinu’s church read this Word: വെളിപ്പാടു 2 : 2. ഞാൻ നിന്റെ പ്രവൃത്തിയും പ്രയത്നവും സഹിഷ്ണതയും കൊള്ളരുതാത്തവരെ നിനക്കു സഹിച്ചുകൂടാത്തതും അപ്പൊസ്തലന്മാരല്ലാതിരിക്കെ തങ്ങൾ അപ്പൊസ്തലന്മാർ എന്നു പറയുന്നവരെ നീ പരീക്ഷിച്ചു കള്ളന്മാർ എന്നു കണ്ടതും,
@ptjones923
@ptjones923 13 сағат бұрын
ആഫറികയില് പോയി അശുദ്ധ ആത്മാവിന്റെ അഭിക്ഷേകം സ്വീകരിച്ചു. അനുഭവിച്ചേ തീരൂ.
@sajn777
@sajn777 12 сағат бұрын
Not from one , he went to many in different parts of world and received the evil spirit from them because Tinu is so crazy to become famous and big and the result is this .
@jacobmathewmathew5709
@jacobmathewmathew5709 15 сағат бұрын
Sthotram
@korahmkurian
@korahmkurian 9 сағат бұрын
ബലവാനായപ്പോൾ ഹൃദയം നാശത്തിനായി നിഗളിച്ചു . ദൈവം എവനെയും സഭയെയും കൈവിട്ടിരിക്കുന്നു........ ഇയാളുടെ സഭ അന്തിക്രിസ്തുവിൻ്റെ മണവാട്ടി തന്നെ........
@p.pphilip5325
@p.pphilip5325 11 сағат бұрын
Tinu george. M a Varughese. P g Varughese thudangi ithevidhathil daivam naanam dhushikapeduvaan kaarankkaraakunnavar oru kaaryam cheithaal immaathiri preverthikal undaakathilla vachanathe vachanamaayi kaanuka aadhiyil vachanam undaayirunnu vachanam daivam aayirunnu vachanam daivathodukoodeyaayirunnu ithokke sariyaayi hridhayathil ulkollanam yesu padippicha upadesangal enthennu Ivar manassilaakkiyirunnenkil thettu pattukayilla ithinaa u yesu paranjathu inayilla Pina koodaruthennu olla sakala raashtreeyakaareyum koottu pidichu sathyam. Neethi. Nyaayam visudhi ivaye thallikalanjathaanu ithinokke kaaranam karthaavinkalulla bhakthi thanne njaanam daivathe bhayapedaan ivarokke padickattu ivarokke saakshaal lusiferilum veeranmaar thanne pinne ithokke ee anthyakaalathu athe ee dushkaalathu nadanneathiyaaku anganeyanallo vachanam padippickunnathu.
@kochikkaran-
@kochikkaran- 7 сағат бұрын
ടിനുവിനെ മുഖം അടച്ചു രണ്ട് പറയാൻ ഇവിടെ വന്നവർ ആരുമില്ലേ? കഷ്ട്ടം...
@sruthymol-r8c
@sruthymol-r8c 12 сағат бұрын
അനേഗം പ്രസംഗം കേൾക്കാൻ പോകാതെ ബൈബിൾ വായിക്കു നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങൾ വിധിക്കപ്പെടും
@rajanabraham1397
@rajanabraham1397 13 сағат бұрын
Tinu is worthy of an Apostle? Nowadays many Pastors take the title of Apostle but sorry to say that they r not worthy of it.
@su84713
@su84713 12 сағат бұрын
പ്രൈയ്സ് ദ ലോർഡ് പാസ്റ്ററേ എനിക്ക് പാസ്റ്ററെ ഒത്തിരി ബഹുമാനം ഇഷ്ടം തോന്നുന്നു ഞാൻ ഇന്ന് കാണുന്നു ഫോൺ നമ്പർ എടുത്തിട്ടുണ്ട് ഞങ്ങൾ വിളിക്കും ഫോൺ എടുക്കുമല്ലോ. ഞാനും ഒരു ദൈവദാസൻ്റെ പൈതൽ ആണ്
@MollykuttanMollykuttan-f7b
@MollykuttanMollykuttan-f7b 5 сағат бұрын
എല്ലാ ബിലയമുമർക്കും അടുത്ത പണി വരുന്നുണ്ട്
@thomesthomes23
@thomesthomes23 10 сағат бұрын
MA.vargheese, താങ്കളുടെ, Hero, ആയിരിക്കും., ഈ വിദ്വാൻ, കുറച്ചു നാളുകൾക്ക്, മുമ്പ്, പറഞ്ഞത്, എയറിൽ, ഉണ്ട്.!! പാവങ്ങളായ, വിശ്വാസികൾ, മുഴിഞ്ഞ നോട്ട്, ഇട്ടത്, അവന്റെ, പുന്നാര മകനെ, കൈ കൊണ്ടു, തൊടാൻ, കഴിയാത്തതുകൊണ്ട്., Note, എണ്ണുന്നതിനു്, ഒരു,mechine, വാങ്ങി കൊടുത്തു.,!!!
@betruthful5162
@betruthful5162 11 сағат бұрын
This type of cursing and bringing fear on believers have become common among these charismatic organisations.
@nobledaniel7431
@nobledaniel7431 5 сағат бұрын
Now people how will trust like these Pastors ? 80 % doing for money/ business, believers beware, away from money minded Pastors, thank you
@cvarghese1823
@cvarghese1823 12 сағат бұрын
Daiva vela eppol casundakkanvendi daiva velakkar cheyyunnu
@vinumathew7318
@vinumathew7318 7 сағат бұрын
Neeyokkey poyi thoongy chaaku neeyokkey saithaan sabhayaanu😢
@JosephkuttyMathew
@JosephkuttyMathew 12 сағат бұрын
Aall pastors are one. All need money. When gospel starting in large-scale more money needed. then starting greediness.Paul Dinakaran, Thanku, Thomaskutty, Damiel, Anu George, John Taru, Sajit, etc are greedy. Then what is mistake in Tinu? Some problem creators in Tinu's sabha. He said inthis behalf. so forgive. Ella sabayilum kollayadi.
@bloomsngreens
@bloomsngreens 11 сағат бұрын
Correct
@sheeAnn36
@sheeAnn36 12 сағат бұрын
Parents deshyam varumbol makkale shapichu parayarundu...pinneya
@bornagain11
@bornagain11 13 сағат бұрын
African Pooja Effect. Evil Pooja Man
@SamAndrews-n8o
@SamAndrews-n8o 13 сағат бұрын
ഞാൻ ഒരു കാര്യം ചോദിക്കട്ടെ.... ഇവിടെ കൈ വെക്കുന്ന പാസ്റ്റർമാരെല്ലാം 100% പെർഫെക്ട് ആണോ?????
@samjohnthomas5408
@samjohnthomas5408 12 сағат бұрын
Nammal aarum perfect aala bro
@aasish7
@aasish7 11 сағат бұрын
ടിനു ഒരു അഹങ്കാരി ആണ്
@SamAndrews-n8o
@SamAndrews-n8o 11 сағат бұрын
@@samjohnthomas5408 ഞാൻ മനസിലാക്കിയടത്തോളം കൂട്ടത്തിൽ ഉള്ള ഒരു വിശ്വാസിക്ക് എന്തെങ്കിലും പിഴവ് പറ്റിയാൽ അതിനെ കൊന്നു കൊല വിളിക്കുന്ന ഒരു സമൂഹം പെന്തകോസ്ത് ആണ്. അവനെ ഇല്ലാതെ ആക്കി കളയും...
@dangerspirit6790
@dangerspirit6790 11 сағат бұрын
സ്വയം ഭോഗം പാപം ആണെങ്കിൽ എന്തിനാണ് അണ്ടി സൃഷ്ടിച്ചത്...??? ഇതൊക്കെ മനുഷ്യന്റെ വികാരങ്ങ്ളുടെ ഭാഗമാണ് ഹേ....!!!
@vkrmalayalamvlog3263
@vkrmalayalamvlog3263 13 сағат бұрын
Enthukondu pondhucase paster cash vendi pryer cheynu y🤔
@thomasvarghese8049
@thomasvarghese8049 4 сағат бұрын
ഹായ് mr, "അങ്ങനെ ആണെങ്കിൽ ഞാൻ എത്ര പേരെ ശപിക്കേണ്ടതായി ഉണ്ടു" എന്നു പറയാൻ തോന്നിയ നീ സൂപ്പർ കള്ളൻ ആണ്, നിർത്തെടാ നിന്റ ഡാഷു വർത്തമാനം😢😢
@SanthammaAbraham-lq8ku
@SanthammaAbraham-lq8ku 12 сағат бұрын
ദൈവദാസൻ ദൈവദാസി ആരാ പറഞ്ഞു തരുമോ
@mohandaniel3921
@mohandaniel3921 12 сағат бұрын
സഹിഷ്ണത ഇല്ലാത്താതാണ് കാരണം
@supersmart671
@supersmart671 7 сағат бұрын
Speaking in tongues publicly without interpretation is it Biblical
@gurgaon40
@gurgaon40 13 сағат бұрын
What a shame, power, money, fame, popularity, proud makes his downfall, let’s pray for him
@kajose4722
@kajose4722 14 сағат бұрын
Shape murikkunna achenmmar anekar.
@SanthammaAbraham-lq8ku
@SanthammaAbraham-lq8ku 12 сағат бұрын
ദൈവസഎഫ aeatha പറഞ്ഞു തരുമോ
@maryjacob9755
@maryjacob9755 7 сағат бұрын
Pastor,sir. PARANJA PAPAM PAPAMALLA ENNU PARANAJATH. PASTOR TINU VINTEY AFRICAN PASTOR ALLA. THAT PASTOR ANOTHER ONE. IHEARD THAT MESSAGE.
@TheWilsonvarghese
@TheWilsonvarghese 12 сағат бұрын
ആ സഭയിൽ ഏതെങ്കിലും വ്യക്തികൾ അദ്ദേഹത്തിനും പ്രവർത്തനും എതിരായി പ്രവർത്തിച്ചു കാണും അതുകൊണ്ട് ആയിരിക്കും അദ്ദേഹം അങ്ങനെ പറഞ്ഞത്. അവൻ തന്നെ വീഡിയോ സോഷ്യൽ മിഡിയിൽ കൊടുത്തു. ഇദ്ദേഹം എവിടെ നിന്നാണ് ഈ സംസാരിക്കുന്നത് usa യിൽ നിന്ന് അല്ലേ. അത്യാഗ്രഹം ഇല്ലെങ്കിൽ, ഈ രാജ്യത്തിൽ സുവിശേഷവേല ചെയ്യ്
@thomasvarghese8049
@thomasvarghese8049 5 сағат бұрын
ഒരു ഉറവായിൽ നിന്ന് കൈപ്പും മധുരവും പുറപ്പെടില്ലെന്നു പറഞ്ഞ സ്ഥിതിക്ക് പണ്ടേ കൈപ്പായിരുന്നതുകൊണ്ടല്ലേ ഇപ്പോൾ കൈപ്പു പുറത്തു വന്നത് 9 വർഷം മുമ്പേ ഞാൻ ഇ ആളിൽ കൈപ്പു കണ്ടാരുന്നു
@Angryanimals7
@Angryanimals7 12 сағат бұрын
അളിയനെ റോസ്റ്റഡ്
@babyjoseph7102
@babyjoseph7102 7 сағат бұрын
അന്യഗ്രഹ ജീവികളായ ഏലിയൻസിനെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന MA വർഗ്ഗീസ് എന്ത് മറുപടി കൊടുക്കാനാണ്.
@SanthammaAbraham-lq8ku
@SanthammaAbraham-lq8ku 12 сағат бұрын
ഒരു ദൈവda san ആരാ
@sajn777
@sajn777 12 сағат бұрын
Who is M A Vargheese and P G Vargheese? Are they gods ? , they also played a big role in promoting frauds like Tinu , Damien etc Instead of going to such humans ask search Word of God , there is perfect and clear answer in it .
@dreamcity.1969
@dreamcity.1969 13 сағат бұрын
Greed of money is the root cause of all evil. Same thing with Tinu also. Nothing great in this. Not only Tinu, like this so many Tinus are there. But no more Apostle Paul's or Peter or Steven, it has become the things of the past. Tinu want to become great overnight. Tinu is going in the way of Balaam, Thangu already finished the Balaam's way. May be somewhere lying in drunken and boozed. Same thing with Tinu also.
@sajn777
@sajn777 12 сағат бұрын
He has greed for not only money but there is an unstoppable greed for fame
@jacobthomas3180
@jacobthomas3180 12 сағат бұрын
Onnamadu,keezh pedanam.bible college padanam Aavashyam Aanu.Self taught these types,people are frauds or are influenced by Strange Spirits.
@barnabasp8364
@barnabasp8364 11 сағат бұрын
എട്ട് കോടിക്ക് എന്ത് പള്ളിയാ പണിയുന്നത്? വടക്കേ ഇന്ത്യയിൽ പോയി കാണണം പള്ളികൽ. ആൻഡമാൻ നിക്കോബാർ പോയി പള്ളി കാണൂ. കൊട്ടാരക്കര 8 കൊടി പള്ളി എന്തിനാ? എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട്.
@anilamathew6819
@anilamathew6819 8 сағат бұрын
Hall alle paniyunnathu.athinentha 8.kodi..vishwasikalku...AC.okke vende .theruvorathu ninnu .suvishesham parayunnavare.anu enikkishtam..avare okke anu sahayikkendathu
@sabutharakan2186
@sabutharakan2186 9 сағат бұрын
ഭൂരിഭാഗ൦ പ്രസ്ഥാനവു൦ അവരവരുടെ കച്ചവട വികസനവു൦ ലാഭത്തിന്റെ വർദ്ധനവു൦ നേടുന്നതിന് എന്തു തന്ത്രവു൦ പ്രയോഗിക്കുന്നു. മതവു൦ രാഷ്ട്രീയവു൦ ഇതിൽനിന്നും വ്യത്യസ്തമല്ല.
@alicegeorge6522
@alicegeorge6522 12 сағат бұрын
Ellavarum anganalla. Some are like that.
@ThampyJohn-l8g
@ThampyJohn-l8g 14 сағат бұрын
Pa , remember 2019 prophecy what happened , making fool
@scariyapappachan4280
@scariyapappachan4280 10 сағат бұрын
Let devil do the dirty works. Why we going after this type of nonsense.
@sujilsolomon9445
@sujilsolomon9445 12 сағат бұрын
തൻറെ മക്കൾ ഇതുപോലെ തെറ്റ് ചെയ്തു കഴിഞ്ഞാൽ പരസ്യമായിട്ട് യൂട്യൂബിൽ പറയൂ
@princejoseph2292
@princejoseph2292 12 сағат бұрын
നന്മ കിട്ടണം എങ്കിൽ പണി എടുക്കണം. ക്രിസ്തുവിനെ വിറ്റു തിന്നാൻ നടക്കരുത് ടിനു ആണെങ്കിലും പ്രസംഗിക്കുന്ന താങ്കളും.
@stephencj5686
@stephencj5686 13 сағат бұрын
സ്വയംഭോഗം പാപമാണെന്ന് ബൈളിൽ എങ്ങും എഴുതിയിട്ടില്ല. മലയാളം ബൈബിളിൽ ചിലയിടങ്ങളിൽ translatio error സംഭവിച്ചിട്ടുണ്ട്. മലയാളം ബൈബിൾ മാത്രം വായിക്കുന്ന ചില മണ്ടന്മാരാണ് സ്വയംഭോഗം പാപമാണെന്നു വിളുച്ചു പറയുന്നത്. Homosexual എന്ന വാക്ക് ചിലയിടങ്ങളിൽ സ്വയംഭോഗം എന്ന് തെറ്റായി മലയാളം ബൈബിളിൽ തർജ്ജമ ചെയ്തിട്ടുണ്ട്. പരിശോദിക്കുക.
@su84713
@su84713 13 сағат бұрын
അതിൻ്റെ പരിഭാഷ കത്തോലിക്ക ബൈബിളിൽ ഉണ്ട്..... അത് ലൈംഗിക പാപത്തെ കുറിച്ച് അല്ല പറയുന്നത്
@DeepkDev
@DeepkDev 12 сағат бұрын
എനിക്കും തോന്നിയിട്ടുണ്ട് ​@@su84713
@SayedIsmail-wm8bl
@SayedIsmail-wm8bl 11 сағат бұрын
PodaKelava
@joydaniel6271
@joydaniel6271 30 секунд бұрын
ആമേൻ സ്തോത്രം 🙌🏻🙏
БУ, ИСПУГАЛСЯ?? #shorts
00:22
Паша Осадчий
Рет қаралды 2,8 МЛН
ചില വിലപ്പെട്ട അറിവുകൾ !  | Fr. Daniel Poovannathil
1:00:18
FR DANIEL POOVANNATHIL OFFICIAL
Рет қаралды 245 М.