No video

Inverter switch Board connection. Simple ആയി എങ്ങനെ ചെയ്യാം.||Inverter point connection

  Рет қаралды 101,033

MahiTech videos

MahiTech videos

Күн бұрын

Inverter switch Board connection. Simple ആയി എങ്ങനെ ചെയ്യാം.||Inverter point connection.
#Inverterconnection #inverterwiring
#InverterWiringConnectionInSwitchBoard
#switchboardwiring
#MahiTechvideos
Kseb new connection application form&wiring skech എങ്ങനെ തയ്യാറാക്കാം ഈ video കണ്ടുനോക്കു 👇
• പുതിയ Electric connect...
ചിലവുകുറഞ്ഞ രീതിയിൽ ഒരു new കറണ്ട് കണക്ഷൻ എങ്ങനെ എടുക്കാം
• വീടുപണിക്ക് KSEB യിൽ ന...
ഒരു വാട്ടർ ടാങ്ക് ഫിറ്റുചെയ്യുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം
• Water tank fitting mal...
How to connect inverteplumber board in malayalam.
Power plug connection.
How to connectTwo Switch and Two plug connection
How to connect power plug malayalam.
Inverter installation malayalam
Inverter connection for switch board
Switch board connection wiring inverter.
inverter wiring connection for home
inverter ac wiring connection
inverter connection telugu
inverter and battery connection wiring
inverter wire connection in board
inverter connection tamil
house wiring inverter connection diagram
Inverter connecto to home
how to connect inverter
Electric wiring inverter connection
inverter connection for domestic wiring
home inverter wiring connection malayalam
inverter connection wire size,
inverter wire connection in socket,
House wiring connection with inverter
board wiring connection with inverter
inverter 2 wire connection
inverter two wire connection
inverter connection for home
inverter
inverter connection
inverter two way switch connection
one socket one two way switch connection
inverter two wayswitch connection
20A socket connection
20A switch connection
indicator switch connection
million switches
million sockets
6module plate
6module inner outer set
inverter connection for home
inverter connection for home malayalam
inverter connection malayalam
inverter wiring malayalam
house wiring
house wiring inverter connection
inverter wiring
Two switch and two socket connection
MahiTconnection
#housewiring
#wiring
#electrician
#plumbing
#plumber
Song..touching
Artist..Alexbird

Пікірлер: 164
@MahiTechvideos
@MahiTechvideos 2 жыл бұрын
വീഡിയോ കണ്ടിട്ട് എന്തെങ്കിലും ഉപകാരം ഉണ്ടെന്ന് തോന്നിയാൽ Like & Subscribe ചെയ്യാൻ മറക്കല്ലേ മച്ചാൻമാരെ.😊🤗
@binoyjoseph7846
@binoyjoseph7846 2 жыл бұрын
ഇതു danger ആണ്.. out നു socket കൊടുക്കരുത്. ..
@anandhus3419
@anandhus3419 2 жыл бұрын
Correct...out put...ന്യൂട്ടർ വേണ്ട..
@sajarudheenka4089
@sajarudheenka4089 Жыл бұрын
?
@rxloverkichu7561
@rxloverkichu7561 Жыл бұрын
@@anandhus3419 out putinu nutare kodukanam
@georgevtr9025
@georgevtr9025 3 ай бұрын
Ok
@muhammedshahidka9533
@muhammedshahidka9533 Жыл бұрын
Output switch and socket ampere rating kududalullladu use cheyyuka..dbyilekkulla output wire socketileku connect cheyyade wire outside eduth 16 A three pin topumayi connect cheyyuka...idu inverter plug disconnect cheyyumbol ulla accident ozivakum...output socketil earth nutral no need...
@vdjdrag9878
@vdjdrag9878 2 жыл бұрын
Engane kodukkumpo l inverter nnu 3 pen top uri eduka allegil nalla pani kettum karanam socket l nennu urukayanegil nutral phase und apakadam anu oru wire ettu koduthal valiya kuzhapam undakilla
@user-le8vx4vy3d
@user-le8vx4vy3d 8 ай бұрын
🎉 bro my one like 1k reached 😊
@abdullaqdy691
@abdullaqdy691 Жыл бұрын
എന്താണ് ബ്രോ മെറ്റൽ ബോക്സ് എർത്ത് ചെയ്യണ്ടേ. ഇങ്ങനെ ആണോ ഇതുവരെ ചെയ്തത്.
@shibuabraham22
@shibuabraham22 6 ай бұрын
Hello Sir, CAN YOU.ALSO SHOW THE WIRING DIAGRAM OF CONNECTING AN INTERTER WITH THE 2-WAY TWO SWITCHES + TWO SOCKETS PROTECTION PLEASE ?
@MahiTechvideos
@MahiTechvideos 6 ай бұрын
👍🏼
@tijumohan6574
@tijumohan6574 2 жыл бұрын
Playerinu pakaram wire sripper upayogichal copper chathanj odiyunnath maximum ozhivakkam 🤝🤝
@MahiTechvideos
@MahiTechvideos 2 жыл бұрын
👍😊
@tijumohan6574
@tijumohan6574 2 жыл бұрын
@@MahiTechvideos 😊😊workukal nannay varattenn aashamsikkunnu🤝🤝hard workum🔥🔥 venam smart workum😎😎 venam all the best my friend 👍👍
@MahiTechvideos
@MahiTechvideos 2 жыл бұрын
@@tijumohan6574 Thanks broo❤️
@nanditha1980
@nanditha1980 2 жыл бұрын
Main switch and Inverter ON ആയിരിക്കുമ്പോഴും edak full light fan ഇതൊന്നും work ചെയ്യുന്നില്ല.. ആദ്യമൊക്കെ ഇൻവെർട്ടർ connect cheyytha devices mathramayirunn work cheyyathath eppol oru devicesum work akunilla Inverter OFF cheyyumbol ellam work cheyyunud.. ഇത് inverter install cheyythappol ulla enthelum wiring mistake kondakan chance undoo
@MahiTechvideos
@MahiTechvideos 2 жыл бұрын
@Nanditha, Inverter install cheythappol current pokunna timeil inverteril connect cheythekkunna light,fan 6A socket ithokke proper aayitt wrk aakunnundayirunno..??? പിന്നീട് കുറെ നാൾ കഴിഞ്ഞിട്ടാണോ problem ഉണ്ടായി തുടങ്ങിയത് .??
@ajeeshnilambur3036
@ajeeshnilambur3036 2 жыл бұрын
Ingane kodukunath aan nallath. Single 3pin soket il kodukunath danger aan.. IN and OUT nu sprate soket um plug um vakuka.. 👍🏻👍🏻🥰
@MahiTechvideos
@MahiTechvideos 2 жыл бұрын
അതെ bro👍
@Binuchempath
@Binuchempath Жыл бұрын
Inverter disconnect ayal e socket mattu pala avishyathinu use cheyamo 3 pin plug phase jumper koodi kanikamairunu
@shajishajimanjappara8287
@shajishajimanjappara8287 2 жыл бұрын
Thanks for shering video
@MahiTechvideos
@MahiTechvideos 2 жыл бұрын
😊
@leonadaniel7398
@leonadaniel7398 2 жыл бұрын
സഹോ ഇതിൽ KSEB line ബൈപാസ് ചെയ്യുന്നില്ലല്ലോ. ഇൻവെർട്ടർ കേടായാൽ എങ്ങനെ KSEB line ലേക്ക് മാറും ? രണ്ടാമത്തെ switch 2way ആക്കിയാൽ അത് ചെയ്യാൻ പറ്റില്ലേ ?
@MahiTechvideos
@MahiTechvideos 2 жыл бұрын
2way സ്വിച്ച് എന്തെങ്കിലും complient വന്നാൽ ഇൻവെർട്ടർ board complient ആകും bro..ഇവിടെ 2, three pin top ഉപയോഗിച്ച് ബൈപാസ് ചെയ്യും.
@kdrmakkah9420
@kdrmakkah9420 2 жыл бұрын
ഒരു 3പിൻ സോക്കറ്റിനോട് കഴിയുന്ന പ്രശ്നമേ യോള്ളൂ? ഇപ്പോൾ എല്ലായിടത്തും ചെയ്യുന്നത് പോലേ
@uthramcreations5932
@uthramcreations5932 2 жыл бұрын
അങ്ങനെ ചെയ്യാൻ പാടില്ല
@MahiTechvideos
@MahiTechvideos 2 жыл бұрын
@@uthramcreations5932 അതെ 👍👍
@RajKumar-vr4cj
@RajKumar-vr4cj 2 жыл бұрын
ഇഷ്ട്ടപ്പെട്ടു അണ്ണാ 🥰🥰🥰
@MahiTechvideos
@MahiTechvideos 2 жыл бұрын
Thankuu😊
@maheshkarannaver2214
@maheshkarannaver2214 Жыл бұрын
ഇൻവെർട്ടർ നിന്നും പോകുന്ന ലൈൻ ഫേസ് മാത്രം മതി അതിൽ ന്യൂട്രൽ ആവശ്യം ഇല്ല ഇതു റോങ് ആണ് എന്ന് തോന്നു
@bijupurushothaman8912
@bijupurushothaman8912 3 ай бұрын
Nutral കൂടി കൊടുക്കുന്നത് തെറ്റല്ല
@yadhukrishnan7543
@yadhukrishnan7543 29 күн бұрын
പുതിയ വീടാണ് ഇൻവെർട്ടർ കണക്ഷൻ ഇല്ല കണക്ഷൻ എടുക്കാൻ എന്ത് ചെലവ് വരും ഇൻവെർട്ടറിന് വേണ്ടി വീണ്ടും വയറിങ് സെപ്പറേറ്റ് ചെയ്യേണ്ടി വരുമോ
@mahroofchenoli652
@mahroofchenoli652 Жыл бұрын
Bro inverter voltage variatione control cheyyumo.. Voltage variation Tv polulla electronics upakaranathe bhadhikkumo
@MahiTechvideos
@MahiTechvideos Жыл бұрын
@Mahroof Chenoli...Inverter current pokumbol mathrame inverteril ninnulla suppy on aakukayullu..inverteril ninnulla voltate correct aayirikkum...But kseb il ninnulla suppy inverter controll cheyyilla broo...voltage veriation tv complient aakan chance und stabilaizer install cheyyu bro
@aswinbk2201
@aswinbk2201 7 ай бұрын
👍👍
@MahiTechvideos
@MahiTechvideos 7 ай бұрын
❤️❤️❤️
@akhilt7796
@akhilt7796 2 жыл бұрын
inverter. input &. output. വയറിംഗ്. ചെയ്യുമ്പോൾ. ഇതേപോലെ ഉള്ള സ്വിച്ചും. .socket. um. ഒഴിവാക്കുന്നതാണ്. ഉത്തമം. ആവശ്യമെങ്കിൽ. സർക്യൂട്ട്. breaker. / isolater. വെക്കാം. ഇല്ലേൽ. inverter. nte. life. ne. അത്. ബാധിക്കും.
@MahiTechvideos
@MahiTechvideos 2 жыл бұрын
👍
@Koralayi
@Koralayi 2 жыл бұрын
Good work
@MahiTechvideos
@MahiTechvideos 2 жыл бұрын
Thanku
@Binuchempath
@Binuchempath Жыл бұрын
Main to invertor in left side ale kodukendathe facing to box
@shoukath8803
@shoukath8803 2 жыл бұрын
ടു വേ സ്വിച്ച് ഒരു ഫ്ളക് മതിയല്ലോ
@mujeebkm6376
@mujeebkm6376 2 жыл бұрын
Athaanu ഏറ്റവുംനല്ലത്.കാരണം invertor complaint ആയാല്‍ പിന്നെ plug short aakkunnathinekalum nallathu 2 way switch vekkunnathaanu👍
@travelkazhchakal6376
@travelkazhchakal6376 2 жыл бұрын
Two way switch complint ആയാൽ pani kittum bro.
@travelkazhchakal6376
@travelkazhchakal6376 2 жыл бұрын
@@mujeebkm6376 Bro, Two way switch complient ആയാൽ pani കിട്ടില്ലേ inverter board കോംപ്ലയന്റ് ആകാൻ ചാൻസ് ഇല്ലേ.
@mujeebkm6376
@mujeebkm6376 2 жыл бұрын
@@travelkazhchakal6376 one way switch complaint varoolee 🤔
@MahiTechvideos
@MahiTechvideos 2 жыл бұрын
@@mujeebkm6376 onway switch complient ആയാലും ഇൻവെർട്ടർ ബോർഡിന് കുഴപ്പമൊന്നും വരില്ല bro...but two way switch complinte ആയാൽ ചിലപ്പോപണി കിട്ടാൻ ചാൻസ് ഉണ്ട്
@vipinmohandas7299
@vipinmohandas7299 Жыл бұрын
good videoo
@MahiTechvideos
@MahiTechvideos Жыл бұрын
@Vipin Mohandas...Thanks bro😊
@yohannansamuel1826
@yohannansamuel1826 2 жыл бұрын
Out socket arenkilum ooriyal adiyurappa
@messi9291
@messi9291 2 жыл бұрын
16 A - പ്ല ങ്ക് ഒരു 20-A Switch ഉണ്ടായാൽ മതി എന്തിന രണ്ട് പ്ലങ്ക 2 switch എന്തിന്നാണ്
@MahiTechvideos
@MahiTechvideos 2 жыл бұрын
ഇൻവെർട്ടറിന്റെ ഇൻപുട്ടിലും ഔട്ട്പുട്ടിലും സെപ്പറേറ്റ് Switches & Socket കൊടുത്തത് ഊരി ഇടാനും ബൈപാസ് ചെയ്യാനുമുള്ള എളുപ്പത്തിന് വേണ്ടിയാണ്.
@circuits00
@circuits00 2 жыл бұрын
@@MahiTechvideos don't you think it's an overkill and above all, dangerous? I know, this is the way many electricians do. But that doesn't mean it is the right method.
@mujeebkm6376
@mujeebkm6376 2 жыл бұрын
@@MahiTechvideos ഊരിക്കളിക്കുന്നതിനെക്കാളും നല്ലത് 16 A 2 way switch വെക്കുന്നതല്ലേ 🤔
@m4u555
@m4u555 2 жыл бұрын
Nice
@MahiTechvideos
@MahiTechvideos 2 жыл бұрын
Thanku
@noushusemi
@noushusemi 2 жыл бұрын
Good കുറച്ചുകൂടി സൗണ്ട് ആകാം
@MahiTechvideos
@MahiTechvideos 2 жыл бұрын
Ok...Improve ചെയ്യാം 😊
@jk24hrs
@jk24hrs Жыл бұрын
ഇൻവെർട്ടർ ഔട്ട്‌ ന് 2 വയർ അല്ലെ കൊടുക്കുന്നുള്ളു, ഞാൻ വേറെ വയറിംഗ് ആണ് ചെയ്തിരിക്കുന്നത്, ഇടി ഉള്ള സമയത്തും വർക്ക്‌ ചെയ്യിക്കാം അപ്പോൾ, മെയിൻ ലൈൻ ഉം ആയി ഒരു ബന്ധവും ഇല്ലാതെ..
@ksnisad
@ksnisad Жыл бұрын
Egane aanu cheyyuka
@jk24hrs
@jk24hrs Жыл бұрын
@@ksnisad ഇൻവെർട്ടർ ഔട്ട്‌ പോകുന്ന ലൈൻ വേറെ ചെയ്യണം ന്യൂട്ടർ വരെ ആ ലൈൻ മെയിൻ വരുന്ന ന്യൂട്ടറും ആയി കണക്ട് ചെയ്യരുത്,അത് പോലെ ഏർത്ത് ഉം, അല്ലങ്കിൽ മീറ്റർ ഔട്ട്‌ വരുന്ന കണക്ഷൻ നു പുറത്ത് ഒരു മെറ്റൽ ക്ലാട് പ്ലഗ് കൊടുക്കുക..
@sha4vlogs12443
@sha4vlogs12443 11 ай бұрын
Upakarapettu❤
@MahiTechvideos
@MahiTechvideos 11 ай бұрын
👍😊👍👍❤️
@jayachandrantv2088
@jayachandrantv2088 3 ай бұрын
ഇൻവെർട്ടർ കറൻ് DB യിലേക്ക് പോകണമെന്നുണ്ടോ. സ്വിച്ച് ബോഡുകളിലേക്ക് പോയാൽ മതിയോ
@MahiTechvideos
@MahiTechvideos 3 ай бұрын
Db ൽ നിന്ന് അല്ലെ switch ബോർഡിലേക്ക് കണക്ഷൻ പോകുന്നത്.. അപ്പോൾ inverter curent db ൽ ഇട്ട connect ചെയ്യാൻ അല്ലെ എളുപ്പം
@jayachandrantv2088
@jayachandrantv2088 3 ай бұрын
'സ്വിച്ച് ബോഡിൽ നിന്നും സ്വിച്ച് പോഡി ലേക്ക് മാത്രം വയർ ഇട്ടു വച്ചിട്ടുണ്ടെങ്കിൽ എന്ത് ചെയ്യണം. അപ്പോൾ DB യിൽ നിന്ന് ചെയ്യാൻ പറ്റുമോ. ആവശ്യമില്ലാത്തവ ഒഴിവാക്കുകയും വേണം
@dubaidxb3764
@dubaidxb3764 2 жыл бұрын
Good work 👍
@MahiTechvideos
@MahiTechvideos 2 жыл бұрын
Thanku
@nibu02
@nibu02 2 жыл бұрын
Never do this. It is dangerous and illegal. There is safe and proper way to connect an inverter.
@MahiTechvideos
@MahiTechvideos 2 жыл бұрын
Please explane the reson.
@vsn2509
@vsn2509 2 жыл бұрын
Nice wrk
@MahiTechvideos
@MahiTechvideos 2 жыл бұрын
Thanks
@srelectricalskottayam4723
@srelectricalskottayam4723 2 жыл бұрын
മണ്ടത്തരം .ഔട്ടിൽ പ്ലഗ് പാടില്ല, ഡയിഞ്ചർ.
@mujirahuman
@mujirahuman Жыл бұрын
@@srelectricalskottayam4723 അതെ.. ഇൻവെർട്ടർ ഔട്ട് ഒരിക്കലും മെയിൽ പ്രഗ്ല് ഉപയോഗിച്ച് കണക്ട് ചെയ്യാൻ പാടില്ല എന്ന് ഭൂരിഭാഗം ഇലക്ട്രിഷ്യൻമാർക്കും ഇപ്പോഴും അറിയില്ല .
@josephsebastian831
@josephsebastian831 Жыл бұрын
Bro aa പ്ലേയർ സ്റ്റാൻലി ഡെ ആണോ?rate ethra aayi?
@MahiTechvideos
@MahiTechvideos Жыл бұрын
@Joseph Sebastin...സ്റ്റാൻലി ആണ് broo,,Super പ്ലെയർ ആണ്👍..300 രൂപ ആയി..
@josephsebastian831
@josephsebastian831 Жыл бұрын
@@MahiTechvideos ok,bro ariyaan aaayi choyicha aaanu ..ഷോപ്പിൽ നിന്ന് മേടിച്ച ആണോ അതോ ഓൺലൈൻ ആണോ?
@MahiTechvideos
@MahiTechvideos Жыл бұрын
@Joseph Sebastian..ഷോപ്പിൽ നിന്ന്
@josephsebastian831
@josephsebastian831 Жыл бұрын
@@MahiTechvideos ok
@josen.k.8620
@josen.k.8620 Жыл бұрын
I love all mother branches in engineering as somebody said civil electrical mechanical electronics & computers engg. Jose N.K. REC Calicut batch Electrical .
@sujithjithztm3512
@sujithjithztm3512 2 жыл бұрын
എർത്ത് ഔട്ടിൽ ആവശ്യമില്ല . അത് up s അകത്ത് ഇൻപുട്ടിൽ നിന്ന് എടുക്കും
@MahiTechvideos
@MahiTechvideos 2 жыл бұрын
അത് ശെരിയാണ് ...But ഔട്ടിൽ erth connct cheythath കൊണ്ട് മറ്റ് problem ഒന്നും ഇല്ലാത്തത്കൊണ്ട് connect ചെയ്തു എന്നേയുള്ളു..
@visakhbiju9643
@visakhbiju9643 2 жыл бұрын
Good work!👍
@MahiTechvideos
@MahiTechvideos 2 жыл бұрын
Thanks
@sha4vlogs12443
@sha4vlogs12443 11 ай бұрын
Anik upakara pettu❤
@MahiTechvideos
@MahiTechvideos 11 ай бұрын
Thank u..👍
@rjdonff4683
@rjdonff4683 2 жыл бұрын
👍
@MahiTechvideos
@MahiTechvideos 2 жыл бұрын
❤️
@arunkrishnangmchempoor4081
@arunkrishnangmchempoor4081 2 жыл бұрын
ഔട്ടിൽ phase mathram mathiyallo nutral avasyam illallo
@MahiTechvideos
@MahiTechvideos 2 жыл бұрын
👍
@josephva8660
@josephva8660 10 ай бұрын
എവിടെ നിന്നോ എ ന്തൊ ക്കെയോ പഠിച്ചു എന്നത് മിച്ചം
@aj-dq6st
@aj-dq6st 2 жыл бұрын
Inverter plugil charger connect cheith direct ayit phone/laptop charge cheyyan pattuo?
@MahiTechvideos
@MahiTechvideos 2 жыл бұрын
ഇൻവെർട്ടറിന്റെ ബാക്കിലെ പ്ലഗ് ആണോ ഉദ്ദേശിച്ചത്.??
@aj-dq6st
@aj-dq6st 2 жыл бұрын
@@MahiTechvideos Yes, out plug
@MahiTechvideos
@MahiTechvideos 2 жыл бұрын
@@aj-dq6st ചാർജ് ചെയ്യാൻ പറ്റും.
@rajendranedayur9004
@rajendranedayur9004 Жыл бұрын
Inverter out lineil switch enthina bro
@MahiTechvideos
@MahiTechvideos Жыл бұрын
@Rajendran Edayur..Inverter supply off cheyyan
@ranjithranjith181
@ranjithranjith181 2 жыл бұрын
😘😘😘😘
@MahiTechvideos
@MahiTechvideos 2 жыл бұрын
🥰🥰🥰
@abhijith1273
@abhijith1273 2 жыл бұрын
Danger😱
@MahiTechvideos
@MahiTechvideos 2 жыл бұрын
കാരണം.?
@sha4vlogs12443
@sha4vlogs12443 11 ай бұрын
Vedio kanarund upakara pettu ok
@MahiTechvideos
@MahiTechvideos 11 ай бұрын
Thankss😍
@dinili5858
@dinili5858 Жыл бұрын
Tv kk ഈ plug മതിയോ. ഇതിൻ്റെ പേര് എന്താ
@MahiTechvideos
@MahiTechvideos Жыл бұрын
@DINIL I..20ആമ്പിയർ plug...ടീവിക്ക് 6ആമ്പിയർ Plug മതി
@dinili5858
@dinili5858 Жыл бұрын
അബിയേർ കുടിയൽ പ്രശ്നം ഇല്ലല്ലോ. Tv kk ഏത്ര mm വയർ ആണ് വേണ്ടത് കൂടിയാൽ പ്രശ്നം ഉണ്ടോ. വീട്ടിൽ കുറച്ചു വയർ balance undayirunnu അത് വെച്ച് plug ചെയ്യാൻ ആണ്
@MahiTechvideos
@MahiTechvideos Жыл бұрын
@@dinili5858 1sqmm ആണ് വേണ്ടത്.കൂടിപ്പോയാലും കുഴപ്പൊന്നുമില്ല.
@wkwhite444achu6
@wkwhite444achu6 2 жыл бұрын
One socket and 3 pin top vach cheyyunna video idamo
@Kps_Company
@Kps_Company 2 жыл бұрын
ഇത് തെറ്റായ രീതി
@twinmind9074
@twinmind9074 2 жыл бұрын
Oru plugil Erath conections cheyyaan vitupooy.
@MahiTechvideos
@MahiTechvideos 2 жыл бұрын
ചെയ്തിട്ടുണ്ടല്ലോ broo😊
@twinmind9074
@twinmind9074 2 жыл бұрын
Eeta njan Electrision work Padichoonde irikukayyanu.Eetante Vedio eniki Helpful aay.thanku 💥
@sivanmonippally
@sivanmonippally 2 жыл бұрын
'മണ്ടത്തരം മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കരുത് സഹോദരാ
@sunilthomas4700
@sunilthomas4700 2 жыл бұрын
ഇങ്ങനെ ചെയ്താൽ ഇൻവെർട്ടറും കേടാകും ഇൻവെർട്ടർ കമ്പനിക്ക് നഷ്ടം വാറണ്ടി കഴിഞ്ഞാൽ വീട്ടുകാർക്ക് നഷ്ടം ചാകാൻ എളുപ്പ വഴിയും 😘
@MahiTechvideos
@MahiTechvideos 2 жыл бұрын
ഇത് വരെ inverter കേടായിട്ടും ഇല്ല.aarum ചത്തിട്ടും ഇല്ല 🥰
@mr.nokkisvlogs4650
@mr.nokkisvlogs4650 12 күн бұрын
പഴയ വയറിംഗ് ആണ്. മെയിൻ സ്വിച്ചിൽ നിന്ന് എല്ലാ റൂമിലേക്കും മോട്ടറിനും കൂടെ ഒറ്റ ഫൈസും നൂട്ടറും ഏർത്തും പോയിട്ടൊള്ളൂ. ഇൻവെർട്ടർ വെക്കാൻ എന്ത് ചെയ്യണം...
@MahiTechvideos
@MahiTechvideos 12 күн бұрын
@@mr.nokkisvlogs4650 മോട്ടോറിനും power plug നും separate line വലിക്കേണ്ടി വരും main ൽ നിന്ന്
@mr.nokkisvlogs4650
@mr.nokkisvlogs4650 12 күн бұрын
@@MahiTechvideos ഓക്കേ, മോട്ടർ സ്വിച്ചിന്റെ അടുത്ത് അതേ ബോഡിൽ ഒറ്റ പവർ പ്ലഗ് ഒള്ളൂ. അപ്പൊ ഇത് സപ്രേറ്റ് ആക്കിയാൽ പോരെ. എന്നിട്ട് എങ്ങനെ സെറ്റ് ചെയ്യണം.
@ashrafambadi4262
@ashrafambadi4262 2 жыл бұрын
Danger
@MahiTechvideos
@MahiTechvideos 2 жыл бұрын
എന്താണ് കാരണം എന്നുകൂടി പറയൂ.
@user-qv9ws5wv3s
@user-qv9ws5wv3s 2 жыл бұрын
ഇൻവെർട്ടർ line എന്തിനാ ന്യൂട്ടർ 🙄 ചാർജ് പോയിന്റ് nu മാത്രം പോരെ ഞങ്ങൾ അങ്ങനെ ആണ് ചെയർ circutil all ready ന്യൂട്ടർ ഉണ്ടാകുല്ലോ
@MahiTechvideos
@MahiTechvideos 2 жыл бұрын
Inverter power line switch off ചെയ്യാതെ ഊരിയിടുമ്പോൾ...3pin plug topil phase line വരാതെയിരിക്കാൻ വേണ്ടിയാണ് neutral connect ചെയ്തേക്കുന്നത്
@uthramcreations5932
@uthramcreations5932 2 жыл бұрын
കറക്ട് അപ്പോൾ കറന്റ്‌ വരില്ല 👍
@MahiTechvideos
@MahiTechvideos 2 жыл бұрын
@@uthramcreations5932 👍👍👍
@sidheeqsiba
@sidheeqsiba 2 жыл бұрын
Obay electrical rules bro
@MahiTechvideos
@MahiTechvideos 2 жыл бұрын
????
@MahiTechvideos
@MahiTechvideos 2 жыл бұрын
Electrical rule nthenkilum ee video il thettayitt undo broo.?
@mangalnyk
@mangalnyk 2 жыл бұрын
Inverter connection it's not satisfied
@vivekjbabu5738
@vivekjbabu5738 2 жыл бұрын
You are right. It's very dangerous.
@jazz-ys9dl
@jazz-ys9dl 2 жыл бұрын
bro connection very danger ....
@MahiTechvideos
@MahiTechvideos 2 жыл бұрын
Athentha broo
@rxloverkichu7561
@rxloverkichu7561 Жыл бұрын
Inverter off cheythum switch kal off aakiyum mathram inverter remove cheyukayo ok cheyuka agane aakumbol aalukalku normal aayi manasilakum ,,,oru plug allegil 2 way switch ok problem vanal athanu mothathil badhikuka ethu thaniye thaniye aakumbol etha ethra kuzhapam
@muhammadsajidep4721
@muhammadsajidep4721 2 жыл бұрын
Inverter return pokunnidath enthina earth and nutral koduthath ? Its waste
@alimonps5876
@alimonps5876 2 жыл бұрын
അത് എന്തിനാ എന്ന് മനസ്സിൽ ആയില്ല..ഏർത് ok...noetral
@MahiTechvideos
@MahiTechvideos 2 жыл бұрын
അത് എന്തിനാണെന്ന് വച്ചാൽ, ഇടിയും മഴയും ഉള്ള സമയത്ത് inverter ചാർജ് ആവാനുള്ള supply wire inverter off cheyyathe പെട്ടന്ന് പോയി ഊരി ഇടുന്നത് കണ്ടിട്ടുണ്ട്..ഇങ്ങനെ iverter off ചെയ്തേ ഊരി ഇടുമ്പോൾ ആ 3pin പ്ലഗിൽ phase line ഉണ്ടായിരിക്കും..ആ time ൽ അറിയാതെ അതിൽ സ്പർശിച്ചാൽ ഷോക്ക് അടിക്കും..inverter out line il phase &neutral connect ചെയ്തിട്ടുണ്ടെങ്കിൽ inverter supply wire ഊരി ഇടുമ്പോൾ inverter supply wire il phase line കാണിക്കില്ല.(inverter out line il phase&neutral wire connet ചെയ്യണം അത് പോലെ switch ബോർഡിലും connect ചെയ്യുന്നതാണ് safty)
@muhammadsajidep4721
@muhammadsajidep4721 2 жыл бұрын
U r wrong i think basic knowledge und logic ariyilla enn thonnunnu
@MahiTechvideos
@MahiTechvideos 2 жыл бұрын
@@muhammadsajidep4721 logic എന്തോ aayikkotte bro...enikk eth type cheyth paranju manasikkan ariyilla...youtube il തന്നെ inverter install cheyyunn video kandu nokku.
@vineethkc9199
@vineethkc9199 2 жыл бұрын
@@MahiTechvideos bro അറിയാത്തവരോട് പറഞ്ഞിട്ട് കാര്യമില്ല . Neutral ഒരു return path ആണ് അതുകൊണ്ട് bro പറഞ്ഞ കാര്യം എനിക്ക് മനസ്സിലായി . അറിയാതെ വന്ന് ഊരിയിട്ടാലും phasil നിന്നും shock ഏൽക്കില്ല അത് ന്യൂട്ടറൽ വഴി പോയിക്കോളും Correct ale👍
@emmanualmartin3355
@emmanualmartin3355 Жыл бұрын
Wring
@sunilkumararickattu1845
@sunilkumararickattu1845 2 жыл бұрын
ശബ്ദം - പറയുന്നത് കാണുന്നവർ കേൾക്കണ്ട എന്നുണ്ടോ?😡
@MahiTechvideos
@MahiTechvideos 2 жыл бұрын
Sorry,, voice ക്ലാരിറ്റി കുറഞ്ഞു പോയി
@yohannansamuel1826
@yohannansamuel1826 2 жыл бұрын
Wrong connection anu.
@ashkarmuhammed2508
@ashkarmuhammed2508 Жыл бұрын
അല്ല ബ്രോ ഇതാണ് ശെരി ഇടി ഉള്ളപ്പോൾ ഇൻവെർട്ടർ ഉബയോഗിക്കാം അതിനാണ് 2 നുട്ടർ ഇട്ടിരിക്കുന്നത്
@MahiTechvideos
@MahiTechvideos Жыл бұрын
@Ashkar Muhammed..😊
@rxloverkichu7561
@rxloverkichu7561 Жыл бұрын
@@MahiTechvideos inverter our nu rccb vachu cheyumbol engine aanu apo cheyuka
@jijeshpanampad764
@jijeshpanampad764 Жыл бұрын
​@@rxloverkichu7561 ചാർജ്ജിങ് ഏരിയ യിലേക്ക് rccb പ്രൊട്ടക്ഷൻ ഇല്ലാതെ എടുക്കണം അല്ലാതെ എടുക്കുന്ന ടൈമിൽ ഇൻവെർട്ടർ കേടാവുന്ന ടൈമിൽ rccb നിക്കില്ല.
@wkwhite444achu6
@wkwhite444achu6 2 жыл бұрын
Good work
@ramanir5783
@ramanir5783 2 жыл бұрын
Nice wrk
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 38 МЛН
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 32 МЛН