ഫ്രീതിങ്കേഴ്‌സ് പോലെയുള്ള ഗ്രൂപ്പുകളും മറ്റ് പുരോഗമന പ്രസ്ഥാനങ്ങളും സാമൂഹിക നവോത്ഥാനത്തെപ്പറ്റി ചർച്ച ചെയ്യുമ്പോൾ അത് മതങ്ങളിൽ മാത്രം ഒതുങ്ങിപ്പോവാറാണ് പതിവ്..പക്ഷെ രാഷ്ട്രീയത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ അല്ലെങ്കിൽ നവോത്ഥാനം ആരും ചർച്ച ചെയ്ത് കാണാറില്ല..സത്യത്തിൽ മത നവോത്ഥാനത്തിന് തടസ്സമാകുന്നവർ നമ്മളെ 100 വർഷം പുറകിലേക്ക് നയിക്കുന്നു എന്ന് പറയാറുണ്ട്..രാഷ്ട്രീയം പക്ഷെ കാലം കഴിയും തോറും മൂല്യങ്ങൾ ഇല്ലാത്ത പ്രത്യയശാസ്ത്രങ്ങൾ ഇല്ലാത്ത ഒരു പ്രഹസനം ആകുന്നതായി ആരും പറഞ്ഞു കാണാറില്ല..50 വർഷം പിന്നോട്ട് പോയാൽ കാണാവുന്ന രാഷ്ട്രീയ മൂല്യങ്ങളോ ആദർശമോ പ്രത്യയശാസ്ത്ര വ്യക്തതയോ ഇന്നില്ല എന്നത് സത്യമല്ലേ? അങ്ങനെയാണെങ്കിൽ നിരീശ്വരവാദവും ഫ്രീ തിങ്കിംഗും പറഞ്ഞ് നിങ്ങൾ ഉഴുതു മറിച്ച് ഇടതുപക്ഷത്തിന് വളരാൻ വളക്കൂറുള്ള മണ്ണാക്കി നമ്മുടെ നാടിനെ മാറ്റിയാൽ കുറച്ചു കാലം കഴിയുമ്പോൾ നമ്മൾ ചില രാഷ്ട്രീയ നേതാക്കൾക്ക് അവരുടെ ഏകാധിപത്യം ഉറപ്പിക്കാൻ സഹായം ചെയ്ത് കൊടുക്കുകയല്ലേ ചെയ്യുക..ചൈനയെപ്പോലെ വിശ്വാസങ്ങൾക്കും ആരാധനയ്‌ക്കും വിലക്കുള്ള എന്തിന് ഇന്ന് നിങ്ങൾ നടത്തുന്ന ഫ്രീ തിങ്കിങ്ങിന് പോലും അവകാശമില്ലാത്ത ഒരു സമൂഹമായി നമ്മൾ മാറില്ലേ? സാമൂഹിക നവോത്ഥാനങ്ങൾ നല്ല മാറ്റങ്ങൾ വരുത്തുകയും രാഷ്ട്രീയ നവോത്ഥാനം മോശം മാറ്റം വരുത്തുകയും ചെയ്യുന്നതായല്ലേ നമ്മുടെ നാട് കാട്ടിയിട്ടുള്ളത്..ഉദാഹരണത്തിന് നമ്മുടെ ഇടത് പാർട്ടികൾ തന്നെ അവരുടെ പ്രത്യയശാസ്ത്രങ്ങളും ആദർശങ്ങളും കാലം കഴിയും തോറും നഷ്ടപ്പെടുത്തുന്നതല്ലേ നമ്മൾ കാണുന്നത്..
@mohamedanwar40836 жыл бұрын
It is no more than a literary prostitution What u understand from this speech
@swasrayamissionindia51406 жыл бұрын
ശബരിമല വിഷയം ഒരു ചൂണ്ടുപലക. ജനങ്ങളെ തമ്മിലടിപ്പിക്കുവാൻ എന്ത്കൊണ്ട് കോടതികൾ മുതിരുന്നു. 1947 ന് മുമ്പുള്ള സാഹചര്യത്തേക്കാൾ അപകടമാണ് ഇന്ത്യയിലെ ഇന്നത്തെ അവസ്ഥ.. കോടതി എന്ത് വിധിച്ചാലും അത് തെറ്റായാലും ശരിയായാലും കോടതിയെ ജനം ബഹുമാനിച്ചിരുന്നു ഇന്നതില്ല...... സുപ്രീം കോർട്ട് ജഡ്ജി മാരെ പോലും ആരൊക്കെയോഹൈജാക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു. ബ്രിട്ടീഷുകാരെ കാണുന്നതിലും വെറുപ്പ് ഇന്ന് കോടതിയോട് ജനങ്ങൾക്കുണ്ട് . ഇത്തരം ജഡ്ജിമാരെ കാണുബോൾ ജനം കാർക്കിച്ച് തുപ്പും. വ്യഭിചാരത്തിന് അനുമതി നല്കുക, കാരണമില്ലാതെ ആരേയും അറസ്റ്റ് ചെയ്ത് ലോക്കപ്പിലിടുക ..... പരിഹാരമെന്ത്.. ഉണർന്ന് പ്രവർത്തിക്കുക. 7012218126 ഇന്ത്യയിൽ നീതിന്യായ സംവിദാനം ഇന്ത്യൻ ജനതയുടെ അടിത്തറ ഇളക്കും. അതില്ലാതിരിക്കണമെങ്കിൽ ജനങ്ങൾ ഈ സംവിധാനത്തിനെതിരെ 3ാ, സ്വാതന്ത്ര്യ സമരത്തിനിറങ്ങുക.ജനാധിപത്യത്തിന് എന്ത് വില.രാജ്യത്ത് എന്തും ചെയ്യാൻ വിരലിലെണ്ണാവുന്നവർക്ക് കഴിയുമെങ്കിൽ അതിനെ എന്ത് പേരിട്ട് വിളിക്കണം. ഇന്ത്യയിൽ ജനാധിപത്യമാണ് നടക്കുന്നത് അതോ ഭൂരിപക്ഷത്തേയും പറ്റിച്ചുകൊണ്ട് നടത്തുന്ന ഗുണ്ടായിസമോ.? ഇന്ത്യൻ നീതി പീഠത്തിന് നീതി നല്കുവാനുള്ള കഴിവുണ്ടെന്ന് സത്യസന്ദമായി പറയുന്ന ഒരു അഡ്വക്കേറ്റിനെ അറിയുന്നവർ 7012218126 ൽ അറിയിക്കുക. ജനാധിപത്യം നീതിന്യായ സംവിധാനം നിലനിൽക്കുവാൻ സംഘടിക്കുക
@ironman22926 жыл бұрын
ഒരു രാഷ്ട്രം നിലനില്‍ക്കണമെങ്കില്‍ അവിടെ നിയമവാഴ്ചയും ഒരു ഭരണഘടനയും ആവശ്യമാണ്. എന്നാല്‍ വ്യക്തിജീവിതം അച്ചടക്കമുള്ളതാക്കാന്‍ നമ്മുടെ രാജ്യത്ത് ഒരു ധാര്‍മികനിയമവും നിലനില്‍ക്കുന്നില്ല. അല്ലെ?
@byjugypsy54826 жыл бұрын
@@ironman2292 there should be a person to lead India with credibility and trustworthy , even there is difference in ideology but for the progress of common man
@RatheeshMohan6 жыл бұрын
പ്രസംഗം നന്നായി ....പക്ഷേ കുറച്ച് മനസിലാകുന്നത് പോലെ സംസാരിക്കണം.....ചില വാക്കുകൾക്ക് മലയാളം പറഞ്ഞാൽ നന്നായിരിക്കും...Sorry.flaxivation....എന്നിവ
@evfrancis59196 жыл бұрын
Dear sir, താങ്കളെ ബഹുമാനിക്കാൻ ഒരു കാരണം പരന്ന വായനയും വായിക്കുന്നവ വ്യാഖ്യാനിക്കുള്ള നിങ്ങളുടെ ചാതുര്യവും ആകർഷണീയമായതാണ്. ഒരു നിരീക്ഷണം, നിങ്ങൾ മേയാത്ത മലയിലുള്ള പുല്ലിന്റെ രുചിയറിയാതെയാണ്, ചിലപ്പോഴൊക്കെ രുചിക്കൂട്ട് തയാറാക്കുന്നത് !!! സ്വവർഗ്ഗരതിയെക്കുറിച്ചുള്ള താങ്കളുടെ ചിന്തകൾ സമുന്നതമായി പരിഗണിക്കുന്നില്ല എന്നുമാത്രം പറയട്ടെ !!! നേരിട്ടുള്ള ആശയവിനിമയത്തിലൂടെ മാത്രമേ ഈ വിഷയത്തിൽ അഭിപ്രായപ്രകടനം eluppamakoo!!!
@noname-wj2fy6 жыл бұрын
iyale kelkkunna arum schoolil poyittille
@hubrispark50906 жыл бұрын
എല്ലാവരുടേയും പ്രഭാഷണം കിട്ടാൻ വഴി ഉണ്ടൊ? നന്ദി
@fasalraman10006 жыл бұрын
You are now at identity crisis
@balakrishnanck27925 жыл бұрын
Pora pora nalil nalil .........
@sreekeshpillai5536 жыл бұрын
He is a paid orator
@PAVANPUTHRA1236 жыл бұрын
നന്നാവൂല എന്ന് ! എന്നാണ് സത്തയെ വിട്ട് സാമാനൃം നല്ലരീതിയിൽ മലയാളം സംസാരിക്കുക. കാലവും കോലവും മാറി ഭാഷ 21 ന്നാം നൂറ്റാണ്ടിലെത്തി സാമാനൃ ജനങ്ങൾക്ക് മനസ്സിലാത്ത അഭ്യാസം. What ഒലക്കാ......? പണ്ടത്തെ communistകാർ ഇങ്ങനെ സംസാരിച്ചിരുന്നു....
@acsoftss6 жыл бұрын
വായിൽ തോന്നുന്നത് കോതക്ക് പാട്ട് എന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കുന്ന വാക്ചാതുരി !