പിന്നെ ഈ non ആക്റ്റീവ് എന്ന് പറഞ്ഞു കൊടുക്കുന്നത് refurbished ഫോൺ ആണ് ന്നാ ണ് എനിക്ക് മനസിൽ ആകാൻ കഴിഞ്ഞത് കാരണം ഞാൻ ഐഫോൺ care ഇൽ വിളിച്ചു അവർ പറഞ്ഞു ഇത് ഐഫോൺ ന്റെ സഹായത്തോടെ ഒറിജിനൽ സാധനം മാറ്റി വരുന്നത് ആണ് ഇത് എടുക്കാതെ ഇരിക്കാണ് ഏറ്റവും better
@khaishangout Жыл бұрын
Ohh bro nthaylum ithine kkurichh namnanyi anneshichit oru video cheyyam thanks for sharing
@kzlckkanzo8206 Жыл бұрын
Open akathdh ennallo paranjth
@Vishnucpk Жыл бұрын
@@kzlckkanzo8206 ഓപ്പൺ ആകില്ല പക്ഷെ parts ആപ്പിൾ ന്റെ facilitie yodu കൂടി മാറ്റിയത് ആകും It means refurbished കാരണം അങ്ങനെ ഉള്ള ഫോൺ ഡീറ്റെയിൽസ് നോക്കുമ്പോ purchase date april 1978ആയിരിക്കും, പിന്നെ ആപ്പിൾ care ഇൽ വിളിച്ചു മോഡൽ നമ്പർ പറഞ്ഞു കൊടുത്താൽ അവർ പറയും അത് refurbished ആണ് എന്ന്,പരമാവധി ഒറിജിനൽ box പീസ് ഫോൺ മാക്സിമം വാങ്ങാൻ ശ്രമിക്കുക