കൃത്യമായ മറുപടി പറയുന്നു കൂടുതൽ വാചാലങ്ങളില്ലാതെ രാഹുൽ❤
@Chris-vx8ns Жыл бұрын
രാഹുൽ 💪
@navasj2956 Жыл бұрын
രാഹുൽ 🔥🔥🔥💪
@nisarmnisarm7472 Жыл бұрын
രാഹുൽ ഗംഭീരം... എല്ലാം പോയിന്റെഡ് ഉത്തരങ്ങളും ചോദ്യവും.. മറ്റു രണ്ടെണ്ണം ബെറുതെ... 🙏
@JudeThadevuspullickal Жыл бұрын
നാണമില്ലെടോ ഇങ്ങനെ പറയാൻ
@danielgaming8839 Жыл бұрын
@@JudeThadevuspullickalenna njn parayunna pole para pinuvinu oru andi ootu
@oldisgoldmovie9594 Жыл бұрын
ആരെക്കെ എന്തൊക്ക പറഞ്ഞാലും ഈ സർക്കാരിന് എതിരെ യുള്ള ഭരണ വിരുദ്ധ വികാരം പുതുപ്പള്ളിയിൽ അലയടിക്കുക തന്നെ ചെയ്യും
@xaxnxoxnxyxmxoxuxsxx Жыл бұрын
ചെയ്യണം
@aneeshkumar862 Жыл бұрын
എന്തിന് ഈ ഇന്ത്യാ മഹാരാജ്യത്ത് ജനങ്ങളെ സംരക്ഷിച്ചു കൊണ്ട് നല്ല രീതിയിൽ ഭരിക്കുന്നതിനോ
@JudeThadevuspullickal Жыл бұрын
ഒരിക്കലുമില്ല
@darkangel90707 Жыл бұрын
അൻപത് കൊല്ലം ആയി കോൺഗ്രസ് ജയിക്കുന്നിടത്ത് വീണ്ടും ജയിക്കുന്നത് എങ്ങിനെ ആണ് ഹെ അങ്ങിനെ ഒരു വികാരം കണക്ക് ആക്കുന്നത്. അതിനു ഇനി 140 മണ്ഡലങ്ങളിൽ ഒരുമിച്ച് ഒരു തെരഞ്ഞെടുപ്പ് വരണം സമയം ഉണ്ട് ഇനിയും കരയാൻ
ചാണ്ടി ഉമ്മൻ പുതുപ്പള്ളി MLA ആയി തിരഞ്ഞെടുക്കപ്പെടും
@JudeThadevuspullickal Жыл бұрын
കാത്തിരുന്നോളു ഒന്നും നടക്കൂല
@makenomistake33 Жыл бұрын
@@JudeThadevuspullickal ഉവ്വ
@okdaa716 Жыл бұрын
@@JudeThadevuspullickalthirenjadukha pettu
@ThomasJohn-l6j4 ай бұрын
@@JudeThadevuspullickalവല്ലതും നടന്നോ
@anumolanumol4073 Жыл бұрын
രാഹുൽ സാർ.. പൊളിയാണ്...
@mathewmathew4198 Жыл бұрын
മറുപടി പറയാൻ ലുട്ടാപ്പി സമ്മതിക്കില്ല...😂😂
@SreekanthcksreeSreekanth-lk5zc Жыл бұрын
റെഹിം... 🤣🤣🤣
@narayananv.a9611 Жыл бұрын
കമ്മ്യൂണിസത്തിന്റെ അന്ത്യം പുതുപ്പള്ളിയിൽ നിന്നായിരിക്കും 🔴🌎🙏🌎🌎🌎🌎🌎🌎🌎
@xyzgamingHalal Жыл бұрын
നിൻ്റെ ഒരു പുയുപള്ളി 60 കൊല്ലം കൊങ്ങി ഭരിച്ചു അവിടെ ഒരു പോളിയത്ത റോഡ് പോലും ഇല്ല നീ പുതുപ്പള്ളിയിൽ 1000 കൊല്ലം കൂടി അവിടെ കൊങ്ങികളെ കയറ്റി ഇരുത്ത് പിന്നെ അടുത്ത ഇലക്ഷൻ പുതുപ്പള്ളി ഇല്ലാതെ തന്നെ സിപിഎം125 സീറ്റ് ഉണ്ടാകും പുത്പള്ളി യിലെ കുണ്ടന്മരെ നന്നാക്കാൻ സർക്കാരിൻ്റെ കയിൽ കാശു ഇല്ല നീ ഒക്കെ അട്ടപ്പാടി പോലെ പുതുപ്പള്ളി അക്കി മുറുക്കാൻ കടയിൽ കേറി നടക്ക് എങ്ങൾക്ക് പുതുപ്പള്ളി വേണ്ട നീ എടുത്തോ ..
@JudeThadevuspullickal Жыл бұрын
വായും പൊളിച്ചു മുകളിലേക്ക് നോക്കിയിരുന്നാൽ മതി
@BREAK444 Жыл бұрын
@@JudeThadevuspullickalwait and see who will do that
@joetjessie6472 Жыл бұрын
എല്ലാവരും ഈ ചേട്ടനോരു ലൈക് കൊടുക്കടാ 😂😂😂
@Mr.notavailable-oz Жыл бұрын
@@JudeThadevuspullickalhhaha nee nookiko kammi ini angot kammikale keralathil kandunu varilaa😂😂😂
@samsolomon8750 Жыл бұрын
ജയ്ക്ക് c തോമസിന്റെ രാഷ്ട്രീയ ആത്മഹത്യ ആയിരിക്കും ഈ തിരഞ്ഞെടുപ്പ്...
@alikv8798 Жыл бұрын
Rahim. Valipan.
@rafeekraafa Жыл бұрын
രാഹുൽ സൂപ്പർ ❤️
@vargheseathappillydevassy9411 Жыл бұрын
രാഹുൽ നിങ്ങളെ പോലുള്ള വരാണ് നമ്മുടെ രാജ്യത്തിന്റെ മഹത്തം നിലനിർത്തുന്നത് രാഹുൽ നിങ്ങൾക്ക് ബക്സലൂട്ട്😂🎉❤❤
ഉത്തരം മുട്ടിയാൽ കൊഞ്ഞനം കുത്തുക എന്നത് ലുട്ടാപ്പിയുടെ സ്ഥിരം പരിപാടിയാണ്. ഇതിലും ഭേദം sk സജീഷിനെ വിളിക്കുന്നതായിരുന്നു
@rauoofvlog8501 Жыл бұрын
റഹീമിന്റെ തൃക്കാക്കരയിലെ പാട്ടൊന്നു പാടാൻ പറയൂ
@binubinu.s4278 Жыл бұрын
റഹീമേ ചുമ്മാ ചിരിപ്പിക്കല്ലേ 😂😂😂😂
@rauoofvlog8501 Жыл бұрын
ചാണ്ടി ഉമ്മൻ 💪💪💪💪💪💪
@sasikumar7177 Жыл бұрын
ലുട്ടാപ്പി റഹീം വന്നല്ലോ പുതുപ്പള്ളിയുടെ കാര്യം തീരുമാനമായി 😂😂😂
@ijast.i9636 Жыл бұрын
Rahulinte aanakil itt adikkunna ...Rahim ...ath kanditt sahikkinnilale😂
@കടയാടിബേബിi Жыл бұрын
@@ijast.i9636da അടിമ kammi.... Utharam ilathath kond വള വള nu paranju kondirika.. Rahul nu answer parayan ulla oru situation ila... Video kandavark correct karyam manasilyi.. Veruthe bahalam vekkanu.. luttapi rahim
@VAC-sr7vg Жыл бұрын
@@ijast.i9636Rahim comedy ahh 😅😅😅
@rahu253 Жыл бұрын
@@ijast.i9636ആരു രഹിമോ അവൻ്റെ അണ്ണാക്കിൽ kittiyappo വെറുതെ അലക്കുവ ലുട്ടാപ്പി അവനു മറ്റുള്ളിർ samsarikkumbo അവൻ എങ്ങനെ ചിലക്കും
@alby353 Жыл бұрын
@@ijast.i9636ayyeee😂 chevi kelkkan vayye😆
@kottappadykkaran Жыл бұрын
ആദ്യമായി ഒരു ചർച്ച കണ്ടിട്ട് ചർച്ച പോലെ തോന്നിയില്ല... വെരി ബാഡ് presentation മാതൃഭൂമി
@shafishafiyumna4287 Жыл бұрын
ചാണ്ടി ഉമ്മൻ 🤝
@gauthamangauthaman980 Жыл бұрын
നല്ലൊരു തെരഞ്ഞെടുപ്പ് ചർച്ച കേൾക്കാൻ വന്നതാണ്. AA റഹീം അത് നശിപ്പിച്ചു. 03:02 ആദ്യം മുതൽ മറ്റുള്ളവരുടെ സമയത്ത് ഇടപെട്ട് അലമ്പാക്കി. 38:54 ഈ അലമ്പ് മുഴുവനും ഉണ്ടാക്കിയിട്ട് ദേ, വെള്ളം ചോദിക്കുന്നു. കഷ്ടം. അഭിലാഷിന് അല്പം കൂടി ശ്രദ്ധിക്കാമായിരുന്നു.
@കടയാടിബേബിi Жыл бұрын
Very True observation... Njanum. Same karyam note cheythu
@rahu253 Жыл бұрын
Rahim എത് ചർച്ചയിലും ഇങ്ങനെ തന്നെ ഉത്തരം മുട്ടുമ്പോൾ അവൻ്റെ സ്ഥിരം പരിപാടി
@SreekanthcksreeSreekanth-lk5zc Жыл бұрын
രാഹുൽ 🔥🔥🔥🔥🔥💙💙💙💙💙💙
@Tefy_world Жыл бұрын
പുതുപ്പള്ളി കാരുടെ വോട്ട് ബട്ടൺ
@lizymolbabu3745 Жыл бұрын
Rahul👆👏👏💪
@gigope1982 Жыл бұрын
ഇങ്ങനെ ആണോ ചർച്ച . കുറേ ബഹളം, വേതിയിലിരുക്കുന്നവരുടെ പോരാത്തതിന്, കുറേ കൂലിക്കരും
@MyCyriac Жыл бұрын
റഹിം ഒരു പോത്ത്. വിവരം ലവലേശം തലയിൽ ഇല്ല.
@harimundakkodi Жыл бұрын
പുതുപ്പള്ളിയിൽ സഖാക്കളുടെ വോട്ടു പോലും ഇത്തവണ സിപിഎം ന് കിട്ടാൻപോകുന്നില്ല
@chaser4650 Жыл бұрын
പൊതുജനം കഴുത അല്ല റഹിം ഞങ്ങൾ എല്ലാം കാണുന്നുണ്ട് ഞങ്ങൾ തന്നെ വിലയിരുത്തിക്കോളാം 🙂
@dasankn6570 Жыл бұрын
ഈ ഞങ്ങൾ ആരപ്പാ ! കേരളത്തിലെ , ഭരണംനഷ്ടപ്പട്ടതിെന്റ ... ജാള്യതയിൽ നേതാക്കൾ മുതൽ ----- പോസ്റ്റ് ഒട്ടിക്കുന്നവന് വരെ ക്രിമികടി... മാറി നിന്ന് മാന്തി തീർക്കുക.--- NB .. പൊതു ജനത്തിന്റെ മൊത്തം അവകാശം UDF ന് ആരും എഴുതി തന്നിട്ടില്ല...😂😂😂
@ryanxavier_89 Жыл бұрын
കോങ്ങികൾ ആണോ ഞങ്ങൾ 😂
@NaazuNaaz-qj2mz Жыл бұрын
@@dasankn6570same പൊതുജനത്തിന്റെ മൊത്തം അവകാശം സിപിഎം നു എഴുതിത്തന്നിട്ടില്ല 🤣🤣പോടീ മാറി ഇരുന്നു വളി വിട് ടെ 😂😂😂🤑🤑
@darkangel90707 Жыл бұрын
ഡാ മോനെ 99 സീറ്റില് തോറ്റ അത്രയും വരില്ല നേരത്തെ തോറ്റ 41 എണ്ണത്തിൽ ഒരെണ്ണം തന്നെ വീണ്ടും തോറ്റാൽ അതും നിങ്ങള് 50 കൊല്ലം ആയി കൊണ്ട് നടക്കുന്ന മണ്ഡലം
@KMSMedia-n1m Жыл бұрын
പൊടിപാറില്ല .. പക്ഷെ പൊക ഉയരും .. ജയിക്കിന്റെ 😂😂
@farshadmafaz9376 Жыл бұрын
@41:10 ഈ പരിപാടിയിൽ കാര്യങ്ങൾ മനസ്സിലാക്കാൻ ആ കുട്ടി എങ്കിലും ഉണ്ടായതിൽ സന്തോഷം 😊 Politics drama nte munnil logam thanne veenupovum 🫶🏻🙂🙂
@ambachubalan Жыл бұрын
rahul last few months im following you, now big fan of you. Congress need leaders like you.
@criztom_101 Жыл бұрын
Athe Rahul Shafi Shabhareenath Mathew kuzhalnaadan Etc...etc........ Kazhivulla kure nethakkal nilavil Congress il und. Sherikkum paranja ella party ilum kazhivulla kurech per und.congress il kurech athikam peru thanne und. Avaril ethra per nethru nirayilekk ethunnu ennathaan chodiyam
@bibinsebastian8941 Жыл бұрын
Mee too... Rahul🔥
@Murphymytube Жыл бұрын
@@criztom_101 thankal udeshichathu yuvakale aanalo.... Avarkku avasanam koduthirunnakil congress anne rakshapettene... Ithu old agene vachu alle odikunnathu
@babythomas8819 Жыл бұрын
Full support Chandy Ommen
@കടയാടിബേബിi Жыл бұрын
Luttappi .... Ente ponnu luttappi we miss you... 😂😂😂
@Deepa-xx2on Жыл бұрын
ചാണ്ടി ഉമ്മൻ ❤❤❤❤🎉🎉🎉
@INDIANHOMEGARAGE Жыл бұрын
24:04 Point
@jeesonpaul6979 Жыл бұрын
പിണറായിയുടെ വിലയിരുത്തൽ എന്ന് റഹിം പറയുന്നു എങ്കിൽ റിസൽട്ട് വന്നതിന് ശേഷം ഒന്ന് കൂടി ഇവരെ ഒന്നു കൂടെ വിളിക്കണം😂
@shibuxavier1062Ай бұрын
😅
@Iamtherealhero747 Жыл бұрын
കൊട്ട് വാ ഇടാൻ ആ കുട്ടി കാണിച്ച മനസ്സ് 😂
@shafeerkunchavashafeer543 Жыл бұрын
ജോറാണേ ജോറാണേ പുതുപ്പള്ളി എന്ന് ഗാനം ഒന്ന് ആലപിക്കുമോ റഹീമേ 😄
@haneeshv4567 Жыл бұрын
😂
@muhammednibras3863 Жыл бұрын
രാഹുലിനുള്ള സഖ്യ സ്നേഹം രഹീംമീൻ തിരിച്ചു ഇല്ല. അതാണ് CPM നമ്മെ ഭയപ്പെടുത്തുന്നത്
@maxmobile5325 Жыл бұрын
ആരാ e റഹീമിനെ ഈ പ്രോഗ്രാമിന് വിളിച്ചത് വളരെ mosham
@Atv104 Жыл бұрын
അഭിലാഷേ ഇത് എന്തോന്ന് ച൪ച്ച ? Double AA rahim വെറുതെ അലച്ചോണ്ടിരിക്കുന്നു… നിങ്ങൾ അത് തടയുന്നില്ല …. കഷ്ടം
@kollamchandran2975 Жыл бұрын
തോൽക്കും എന്നാലും ബഹളം വെക്കാം എം പി.... റഹിം 😂😂
@muhammadnihal5803 Жыл бұрын
😂😅
@ramdaspakkan2137 Жыл бұрын
ഇതിലും നല്ലത് മറിമായം സെരീയൽ തന്നെ...😂😂😂
@noushadnoushad7807 Жыл бұрын
ലുട്ടാപ്പി കരയുന്നു 😢😢😢
@joetjessie6472 Жыл бұрын
അത് കണ്ടു കമന്റ് ബോക്സിൽ ഒരു മൂരി അമറുന്നു 😂
@CITYTIGERS225 Жыл бұрын
ലുപാട്ടി അല്ലടെ ലുട്ടാപ്പി 😂
@noushadnoushad7807 Жыл бұрын
@@joetjessie6472 എരുമയാണ് കരയുന്നത് 😰
@noushadnoushad7807 Жыл бұрын
@@CITYTIGERS225 ചുമ്മാ കിടക്കട്ടെ
@khaleelurahmankhaleel8016 Жыл бұрын
രാഹുലിന് പകരം രാഹുൽ മാത്രം... 🔥🔥💚🤍 ചാണ്ടി ഉമ്മൻ.. 🤍❤️❤️
@SABUPP-hy1ks Жыл бұрын
ചാണ്ടി ഉമ്മൻ 👍👍👍👍
@shabeershumsudheen6773 Жыл бұрын
Rahul🎉🎉🎉🎉
@optimist7751 Жыл бұрын
അലറി വിളിക്കുന്ന ലുട്ടാപ്പി 😁😁
@MikeVijayan-2.0 Жыл бұрын
36:36 അടിമക്കണ്ണ് 🤣🤣🤣🤣🤣 38:00 അടിമക്കണ്ണ് On 🔥🔥🔥🔥🔥🤣🤣🤣🤣
@നീലൻമംഗലശ്ശേരി Жыл бұрын
രാഹുൽ👍❤🔥🔥🔥
@KMSMedia-n1m Жыл бұрын
Rahul❤❤
@alexjohnjohn384 Жыл бұрын
ലുട്ടാപ്പി റഹിം.. എല്ലാം ജോറാക്കും 😂😂 ജെയ്ക് 8 നിലയിൽ പൊട്ടും
@LalammaKrishnankutty10 ай бұрын
❤❤👏👏👏
@Atv104 Жыл бұрын
അഭിലാഷെ ഇത് എന്ത് പരിപാടി ???? വെറുതെ സമയം കളയുന്നു
@AbduSamad-nr3xw Жыл бұрын
ചാണ്ടി ഉമ്മൻ വൻ ഭൂരിഭക്ഷത്തിന് വിജയിക്കും,ജെയ്ക് ന്റെ കാര്യം വീണ്ടും സ്വാഹ,😂
@sirajhawa69 Жыл бұрын
അഭിലാഷിന് ചർച്ച നിയന്ദ്രിക്കാൻ അറിയില്ലെങ്കിൽ ഈ പണിക്ക് നിൽക്കരുത് രാഹുൽ 🎉🔥🔥🔥
@beenamolmol.b6342 Жыл бұрын
എന്തൊക്കെ ആയാലും രാഹുൽ 🙏🙏🙏🙏
@Sabith_muhammed Жыл бұрын
0:48 ജോറാണെജോറാണെ 😂
@sudheeshsudheesh4581 Жыл бұрын
ആത്മവിശ്വാസം നല്ലതാണ് റഹീമേ😅😊
@sarathchandran4779 Жыл бұрын
ക്യാപ്സുൽ അടിമകൾ 🤣🤣.. ഇവർക്ക് എന്നാണാവോ ഇനി ബുദ്ധി ഉദിക്കുന്നത് 😄😄😄🤣🤣🤣
@bijuj5015 Жыл бұрын
Rahul rocks
@babithababi538612 күн бұрын
ആഹാ സൂപ്പർ മറുപടി രാഹുൽ 💚💚
@s0l0_boy98 Жыл бұрын
ലുട്ടാപ്പിക്കെതിരെ ഉള്ള ആരോപണങ്ങൾ ചോയ്ക്കുമ്പോൾ അവസാനിപ്പിക്കാം എന്നാണ് അവസാന ഉത്തരം 😂
@muhammedshameeracm9405 Жыл бұрын
Rahul❤❤❤❤❤❤
@alimadappally9884 Жыл бұрын
പാവപ്പെട്ടവർ കുറെ ജനങ്ങൾ😂 വെറുതെ വായിട്ട് സമയം കളയുന്നു അക്കൗണ്ട് നിറച്ചവർ സുഖമായി വീട്ടിൽ കഴിയുന്നു
@MUSIC_BOX_NCS9 ай бұрын
Rahul 👀❤️
@EdwinAlexanderOfficial Жыл бұрын
32:26 വിലയിരുത്തി 😂
@user-ub1pd8xl1u Жыл бұрын
വല്ലാത്ത കഷ്ടം എന്റെ naadu😢🙏
@akshay7824 Жыл бұрын
ഇതൊരു അച്ചടക്കമായ ഒരു ചർച്ച ആയിരുന്നില്ല, എന്തെങ്കിലും ഒന്ന് മനസിലാകണ്ടേ? ??, ഇത് മുഴുവൻ കലപില കലപില 😌😌😌
@safiyamk356Ай бұрын
രാഹുലെ ബിഗ് സല്യൂട്ട്
@LalammaKrishnankutty10 ай бұрын
ചാണ്ടി ഉമ്മൻ❤
@sarathpspathicheriyilsarat1142 Жыл бұрын
റഹീം കൂവി തോൽപ്പിക്കുവന്നല്ലോ
@vargheseathappillydevassy9411 Жыл бұрын
ചാണ്ടി ഉമ്മൻ അൻപത്തി അയ്യായിരം വോട്ടിന്റെ ഭൂരിപക്ഷത്തോട്കൂടി വിജയിക്കും ആര് എവിടെ കിടന്നു തുള്ളിയാലുംഒരുകാരൃവുംഇല്ല ജനങ്ങൾക്ക് വിവരമുണ്ട് അവർതീരുമാനിക്കുംആര് വിജയിക്കണമെന്ന്; ചാണ്ടി ഉമ്മൻ സിങാബാദ് രാഹുൽ ഗാന്ധി സിന്ദാബാദ് സതൃംവിജയിക്കും❤❤❤❤❤❤
@technicalmethod4998 Жыл бұрын
ലുട്ടാപ്പി വന്നു ജോറാക്കുന്നു.
@ThomasMathew-h5o Жыл бұрын
K സുധാകരൻ പറഞ്ഞ അഡ്രസ് ഇല്ലാത്ത ആള് 😂 വടി കൊടുത്തു അടി മേടിച്ചു 😅😅
@neethumolk8976 Жыл бұрын
ചാണ്ടി ഉമ്മൻ കി ജയ് ചാണ്ടി ഉമ്മൻ കി ജയ് 💪💪💪😃🤩🥳
@cinemamala1507 Жыл бұрын
Roadinte കാര്യം paryuuuandil റഹീം മിണ്ടര് ഇത്രയും വ്രിതിക്കെട്ട റോഡ് വേറെ State ഇൽ ഇല്ല 😢😢
പൊതുവെ മികച്ച performance നടത്തുന്ന രാഹുലിന് പല സാഹചര്യത്തില്‍ മറുപടി ഇല്ലാതെ വരുന്നു. പക്ഷേ അത് മുതൽ മുതലാക്കാൻ സിപിഐഎം, ബിജെപി പ്രതിനിധിക്കു കഴിഞ്ഞില്ല ❤ പിന്നെ ചർച്ച നല്ല നിലവാരം ഉണ്ട്, ആ മണ്ഡലത്തിലെ എല്ലാവരുടെയും ശബ്ദം ഉയരുന്നതിൽ സന്തോഷം. ആം ആദ്മി പാര്‍ട്ടിയുടെ ശബ്ദവും വേണമായിരുന്നു ❤
@nishilak8647 Жыл бұрын
എനിക്ക് നേരെ തിരിച്ചാണ് തോന്നിയത് റഹിം വെറുതെ കിടന്ന് തർക്കിക്കുന്നു 😅😅
@Trueindiannationalist Жыл бұрын
@@nishilak8647 അവന്മാരുടെ സ്ഥിരം പരിപാടിയാണ് അത്, ഞാന്‍ പറഞ്ഞത് രാഹുലിനെ പിടിക്കാൻ പറ്റിയ പോയിന്റ് ഉണ്ടായിരുന്നു എന്നാണ് എന്തായാലും അനില്‍കുമാര്‍ സഖാവ് ആയിരുന്നെങ്കില്‍ ഇപ്പോള്‍ ഇറങ്ങി ഓടിയേനെ😄😄
@kumarvijay5681 Жыл бұрын
രാഹുലേ കിടന്നു ഉരുള ഉരുളരുത് ഒരു മുഖ്യമന്ത്രിക്ക് സ്വന്തം മണ്ഡലത്തിൽ ചെയ്യാൻ കഴിഞ്ഞില്ല എങ്കിൽ അയാൾ പിന്നെ എവിടെത്തെ മുഖ്യമന്ത്രിയാണെന്ന് പറയുന്നത്
@laginn0w Жыл бұрын
5:50 annakil kitti 7:10 ❤
@u.k6166 Жыл бұрын
Chandi ummen❤❤
@ashishissacgeorge8144 Жыл бұрын
@41:12 പയ്യൻ ലൈക്ക് ചിലക്കാതെ ഇറങ്ങി പോടെയ് ഇവിടെ മനുഷ്യന് ഉറക്കം വരുന്നു 😂😂
@anwarmuthalibmk2970 Жыл бұрын
റഹീമേ മറ്റന്നാൾ മുതൽ മിണ്ടാട്ടം ഉണ്ടാവുല്ലല്ലോ ല്ലേ 😂😂
@favashameed2433 Жыл бұрын
Rahul mamkootathil❤❤❤❤❤
@shajithomas7630 Жыл бұрын
രാഹുൽ ❤
@cypresv9380 Жыл бұрын
abhilash as an anchor was a complete failure not gonna lie.. couldnt even control the debate and allowed them to argue without any control.. it was evident that abhilash was targeting jus for channel rating... big L for abhilash for anchoring this debate👎👎