അവനു ഒന്നും പറ്റില്ല ഉറ്റു നോക്കാൻ e കേരളം കൂടെ ഉണ്ട്.
@User1-m1hАй бұрын
@@Nidhin57e keralam o😂
@rythmncolorsАй бұрын
രക്ഷാ പ്രവർത്തനം നടക്കുമോ 😢😢😢
@SoneshPАй бұрын
Innova 😂😂😂
@cpmohamed7742Ай бұрын
എന്തൊരു മാറ്റാണ് ..?പത്രക്കാർ വരെ വാ തുറക്കാൻ തുടങ്ങി ,😂..🫢
@tomantony6495Ай бұрын
പാർട്ടികാർ വരെ കൊട്ടാൻ തൊടങ്ങി പിന്നാ..
@mohanlalmohan6291Ай бұрын
അന്തങ്ങൾ വരെ വാ തുറന്നു തുടങ്ങി ഈ പരണം കണ്ടു പിന്നെയാണ് ന്യൂസ് റിപ്പോർട്ടർ
@radxbАй бұрын
നൂറു വര്ഷം പട്ടിയായി ജീവിക്കുന്നതിലും നല്ലത് ഒരു ദിവസം സിംഹമായി ജീവിക്കുന്നതാണ് മറ്റു മ.പ്ര.കൾ കണ്ടു പഠിക്കട്ടെ ; പുലിക്കുട്ടി 😸
@ShinyThomas-m1dАй бұрын
സത്യം
@thomaskovoor2751Ай бұрын
ഏതാണ് എന്നറിയില്ല എങ്കിലും ഈ മാധ്യമപ്രവർത്തകൻ പൊളിച്ചു 👌
@Minsa316Ай бұрын
T.V Prasad...
@mithus4014Ай бұрын
One of the courageous reporter ever seen
@mrsunujoseАй бұрын
Asianet അല്ലേ T വേറെ prasad
@mrsunujoseАй бұрын
Asianet ഇൽ ആയിരുന്നില്ലേ T V prasad
@unknowndestiny5198Ай бұрын
Ippol reporter channelil
@midhuntr8472Ай бұрын
ഇതെന്ത് മറിമായം ഇരട്ട ചങ്കുള്ള മാധ്യമ പ്രവർത്തകനോ.. 🤔🤔🤔
@gunterfernandes4171Ай бұрын
Avan kanu takunath kandille
@rajeevrajdeep367811 күн бұрын
😂😂😂😂
@Triple-SRD3Ай бұрын
ആ റിപ്പോർട്ടർക്ക് വലിയ അഭിനന്ദനങ്ങൾ നേരുന്നു. 👏🏻👏🏻👏🏻 നല്ല അറിവുള്ള റിപ്പോർട്ടറെയാണ് ആ ചാനലിന്റെ boss ന് കിട്ടിയിരിക്കുന്നത്.
@travellingwithsolomallu95Ай бұрын
Nte arivu vachu reporter pazhya oru SFI NETHAVANU
@rajankk4117Ай бұрын
ഇത് പോലുള്ള ആൺകുട്ടികൾ മാധ്യമങ്ങളിൽ ഉണ്ടാവണം ചോതിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ ബാദ്യത പെട്ടവരാണ് നേതാക്കൾ അവരുടെ വിചാരം അവർ ജന്മിമാരാണന്നാണ്
@vivekkrishna2200Ай бұрын
TV പ്രസാദ്....❤ ഏഷ്യാനെറ്റിൽ ആയിരുന്നപ്പോൾ മുതൽ പുലിയായിരുന്നു....😍 ഇപ്പോ റിപ്പോർട്ടറിലേക്ക് പോയി...🥲
@sebastianpp6087Ай бұрын
റിപ്പോർട്ടിൽ ചെന്നപ്പോൾ ഇക്കിളി കഥകൾക്ക് പിറകെ ആണെന്ന് മാത്രം 😂
@Chakkak0mbanytАй бұрын
Pazhya DYFI karanaa
@shajik5566Ай бұрын
SFIയിൽ ഉണ്ടായപ്പോ പണം മുക്കിയതിനു പുറത്താക്കിയ പ്രസാദ് എന്നു പറഞ്ഞ മതി
@aquilmampatta1473Ай бұрын
ആണത്തമുള്ള മാധ്യമ പ്രവത്തകൻ salute 🫡🫡🫡🫡🔥🔥🔥
@raveendranka5771Ай бұрын
ഇങ്ങനെ നേരത്തേ ചോദ്യങ്ങൾ ചോദിച്ചിരുന്നെങ്കിൽ അയാളുടെ അഹങ്കാരം കുറഞ്ഞേനേ..... പഞ്ചപുച്ഛമടക്കി നിന്നത് കൊണ്ടാ .... കടക്ക് പുറത്ത് എന്നൊക്കെ പറഞ്ഞത് കേട്ടുകൊണ്ട് മിണ്ടാതെ പോരേണ്ടി വന്നത് ....
@maneshkumarc786Ай бұрын
💯
@nycilah7050Ай бұрын
ഇപ്പോൾ ഇവരുടെ കാലം അല്ലെ. ലെ റിപ്പോർട്ടർ... അടിച്ചു കേറി വാ 🙏❤️
@paarujobyjobichan3865Ай бұрын
റിപ്പോർട്ടറണ്ണൻെറ ഇരുപ്പും ഭാവവും...... താൻ സ്പീച്ചടോ എന്ന പോലെ 😊😊😊😊😊👍👍👍👌👌
@BijuChacko-v6vАй бұрын
😂😂
@770770771Ай бұрын
കണ്ട കാര്യം വാക്കുകളിലൂടെ വിവരിച്ച താങ്കൾക്ക് നന്ദി
@nature_lover-84-f1bАй бұрын
ഇത്രയും ധൈര്യം ചാൾസ് ശോഭരാജിൽ മാത്രം കാണു😂😂
@babymg3304Ай бұрын
പൊളിച്ചു ഇതുവരെ ഒരു ചോദ്യം ഒരുത്തരം മാത്രമേ ഉണ്ടായിരുന്നുള്ളു മറുചോദ്യം പാടില്ലായിരുന്നു, പേടിയായിരുന്നു😅
@MUDDLEDАй бұрын
പഴയ SFI കാരനാ
@Sudhakaran-cx9btАй бұрын
ആദ്യമായി ഒരു ആൺകുട്ടി മാധ്യമപ്രവർത്തകനെ കണ്ടു
@SREEKUMARSINGERАй бұрын
🥰🥰🥰🥰🥰👍👍👍👍
@iam7779Ай бұрын
T.V Prasad Reporter channel reporter 😂😂😂
@MUDDLEDАй бұрын
പഴയ SFI കാരനാ
@Prakasan-iv4vhАй бұрын
എടൊതന്നെ കേരളത്തിനു വേണ്ട... ഒന്ന് ഇറങ്ങിപൊയ് ക്കൂടെ.... കേരളംഒന്നടങ്കം വെറുക്കുന്നഒരുമനുഷ്യൻ....
@AnilKumar-xz5ncАй бұрын
TV Prasad 👍👍👍
@AKSHAYCMENONАй бұрын
സർ ഊണ് കഴിക്കാൻ 81 രൂപ അയച്ചു തരുമോ പ്ലീസ്.. 🥰🥰🥰
@shuhaibep2178Ай бұрын
ലെ പിണു : do ഞാൻ വടിവാളിന്റെ ഇടയിലൂടെ ഒറ്റക്ക് നടന്നോന
@ratheesh3946Ай бұрын
മുൻ MLA ആയിരുന്ന അന്തരിച്ച തോമസ് ചാണ്ടി യുടെ കായൽ കയ്യേറ്റം അടക്കം പുറത്തു കൊണ്ടുവന്ന ധീരനായ മാധ്യമ പ്രവർത്തകൻ Tv പ്രസാദ്👍
@Malayalilokam1111Ай бұрын
A true reporter🎉
@naveenempire2838Ай бұрын
😂😂 ഇതേ ഇവൻ തന്നെ അല്ലെ വയനാട് വാർത്ത മുതലെടുത്തു ജനങ്ങൾ തന്ദക്ക് വിളിച്ചതും 😂
@GeorgeBibin-gn9lyАй бұрын
ലെ മുഖ്യൻ : ഞാൻ കടിക്കൂട്ട ബൗ ബൗ 👹
@pranavpl8161Ай бұрын
🤣🤣
@GhostCod6Ай бұрын
😆🤣
@usharaj-j6rАй бұрын
😂😂😂😂😂😂👌👌👌😂😂😂😂😂😂
@Mohdbilal-is8sqАй бұрын
😂
@Anyaforger0505Ай бұрын
😂😂
@perfectvlog2270Ай бұрын
TV Prasad. My school friend. I appreciate
@thaninaadanyaathra4477Ай бұрын
2005 ഇൽSFI യുടെ പയ്യന്നുർ കോളേജ് യൂണിയൻ ചെയർമാൻ ആയിരുന്ന പ്രസാദ് ഏട്ടൻ ആണ് ചോദ്യം ചോദിച്ചത്
@thaninaadanyaathra4477Ай бұрын
@@kashinathkv2118 njan 2004-07 il undayirunnu first year undayappol prasad ettanayirunnu chairman sfi
ആ ഒരു താങ്ങ് ആദ്യമേ കിട്ടിയതോടെ പിൻഡ്രായി പിന്നെ മര്യാസ്ഥനായി
@abhinavkp5853Ай бұрын
ഇദ്ദേഹം Psc യുടെ കഴിഞ്ഞ cpo ലിസ്റ്റിൽ ഉള്ള ആളാണെന്നു😅 തോന്നുന്നു
@KuriakoseJoseph-i6tАй бұрын
T V Prasad.. അഭിനന്ദനങ്ങൾ ❤️
@robinsonantonyantony3836Ай бұрын
നന്നായിട്ട് തുപ്പലും വിഴുങ്ങുന്നുണ്ട്. വെള്ളവും കുടിക്കുന്നുണ്ട്.
@NP-zg3hqАй бұрын
ഇത്രം ധൈര്യം ഉള്ള മാധ്യമ പ്രവർത്തകനോ? ഭീകരൻ ഭീകരണവൻ
@mehb991Ай бұрын
ലെ പിണു : എന്നെ ആരുമെന്താ പേടിക്കാത്തതെ, ഇനി ഞാൻ മണ്ടനാണെന്ന കാര്യം എല്ലാവർക്കും മനസ്സിലായോ 🤔
@ShinyThomas-m1dАй бұрын
ഇങ്ങനെ വേണം മാധ്യമ പ്രവർത്തകർ ❤️❤️❤️❤️
@nithin84Ай бұрын
ഇടയ്ക്കിടയ്ക്ക് പാമ്പു നാക്ക് നീട്ടുന്നത് പോലെ മുഖ്യൻ നാക്ക് നീട്ടുന്നതെന്തിനാണോ ആവൊ?
@KLBROsreerajАй бұрын
കണക്കു കൂട്ടുവാ 😂😂
@abhijithm7732Ай бұрын
ഇവനാണ് ആൺകുട്ടി, proud of you👏🏻👏🏻
@mathewjose5678Ай бұрын
ഇങ്ങനെ നട്ടെല്ല് നിവർത്തി ചോദിക്കണം റിപ്പോർട്ടർമാരെ അടിച്ചു കേറി വാ
@krishnaprasad2006Ай бұрын
നാളെ ചോദിക്കാൻ പോവുന്നത് കൈരളി ചാനൽ ആയിരിക്കും 😂😂😂😂 ശേഷം മുഖ്യമന്ത്രി : ഹ ഹ ഹ, കൈരളി, അത് ബിജെപി കാരുടെ സ്വന്തം ചാനലല്ലേ?? അതെങ്ങനെയ വരു
@Deepak-00777Ай бұрын
😂😂
@shobhanaag3935Ай бұрын
റിപ്പോർട്ടർ 👌🏻👌🏻👌🏻👌🏻👌🏻
@anandhu7799Ай бұрын
ആ റിപ്പോർട്ടറിന്റെ ചുങ്കുറപ്പു സമ്മതിക്കണം 🔥
@lathefkoonari.s9674Ай бұрын
റിപ്പോർട്ട് 🤗👌🌹
@WideRange-pq2mqАй бұрын
ഇരട്ട ചങ്കന്റെ ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല........ റിപ്പോർട്ടർക്കു a big Hand... 🌹🌹🌹🌹
@hemajohn9006Ай бұрын
മാധ്യമ ധർമ്മം 👍ചോദ്യങ്ങൾ ഇതുപോലെ ചോതിക്കണം, ഒന്നിനും ഉത്തരം കൃത്യമായി കൊടുക്കുവാൻ പറ്റുന്നില്ല 🤔 ജനം ചൊതിക്കേണ്ട ചോദ്യം ആ പയ്യൻ ചോതിച്ചപ്പോൾ വിരട്ടൽ പുച്ഛഭാവത്തിൽ നോട്ടം 🤷🏿♂️ പാവം മുണ്ടകൈ വിക്ടിംസ് 🤔 എത്രയാ ജനം ഫണ്ട് കൊടുത്തത് എന്തെങ്കിലും ധാർമികത ഇയാൾക്ക് ഉണ്ടായിരുന്നു എങ്കിൽ അവകാശികൾക്ക് ഇപ്പോൾ എല്ലാ ബെനിഫിറ്റ്സ് കിട്ടുമായിരുന്നു 🥲കഷ്ടം 🤔
@XoPlanetIАй бұрын
ഈ ജേർണയലിസ്റ്റിനു ശമ്പളം കൂട്ടി കൊടുക്കാൻ അഭ്യർത്ഥിക്കുന്നു
@sreenivasank5887Ай бұрын
😍😍😎😎😀✌️👍🙌🙌🙏🙏 Uvva, ente ponnu Chettaa, shambalam kooti kodukkunnathokke valya kaaryam!! 1. Ee paavam chettane ippo thanne DYFI/ SFI / CPM teams okke mark cheythittundaavum, or cheyyum!! Ini adutha Niyamasabha March/ prathishedham - ingane anikal koodunna oru occasion il report cheyyaan poyaal, nammude Sandesham film il Maala Aravindan Chettan parayum pole, nice aayittu ingere adichu kai odikkaan chance undu!! Or 2. Adhikam vaikaathe ee Chettane officially othukkaan ulla pani kodukkum ivanmaar!! Or 3. Ithu mulayile nullenda apakadam aanennu manassilaakki aa chettante vaaya adappikkaan ullathu cheyyum!! By hook or crook!! Athinaal Njaan praarthikkunnu or abhyarthikkunnu: “ Daivame, ee Chettane kaatholane; at least joli, aarogyam & manassamaadhaanam - angerkku baakki vachekkane..!!” 🙄🙄😰😰🤦🤦🙏🙏🙏
@sreenivasank5887Ай бұрын
😍😍😎😎😀✌️👍🙌🙌🙏🙏 Ente ponnu Chettaa, shambalam koottunnathu okke potte, : 1. Ee paavam chettane ippo thanne DYFI/ SFI / CPM teams okke mark cheythittundaavum, or cheyyum!! Ini adutha Niyamasabha March/ prathishedham - ingane anikal koodunna oru occasion il report cheyyaan poyaal, nammude Sandesham film il Maala Aravindan Chettan parayum pole, nice aayittu ingere adichu kai odikkaan chance undu!! Or 2. Adhikam vaikaathe ee Chettane officially othukkaan ulla pani kodukkum ivanmaar!! Or 3. Ithu mulayile nullenda apakadam aanennu manassilaakki aa chettante vaaya adappikkaan vendathu cheyyum!! By hook or crook!! Kuranja paksham Idivettu chodyam Ithu pole Chodicha Sreejith Panikkar Chettane channel charcha yil ninnu bahishkarichathu pole, naale CM office il ninnu special instruction- Reporter Channel office lekku: “ iyaale ini melaal CM nte press conference nu vidaruthu; vittaal njangal Reporter channel ne akathu kettoollaa or bahishkarichu kalayum!!” 😂😂🤦🤦 Athinaal Njaan praarthikkunnu or abhyarthikkunnu: “ Daivame, ee Chettane kaatholane; at least joli, aarogyam & manassamaadhaanam - angerkku baakki vachekkane..!!” 🙄🙄😰😰🤦🤦🙏🙏🙏
@PallilkaraАй бұрын
മുഖം ഇച്ചിരി ഒന്ന് അനക്കിയിരുനെഗിൽ ഓസ്കാർ അവാർഡ് തന്നെ കിട്ടിയേനെ 🤦♂️കഷ്ട്ടം 🦏 തോറ്റു പോകും 🤷♂️
@Series9-y5gАй бұрын
ഇന്നോവ തിരിക്കാൻ സ്ഥലം ഉണ്ടോ സെട്ട 😅😅😅
@krishna_vvrАй бұрын
എന്തൊരു മാറ്റമാണ് കേരളം മാറിയത്, ഇനി ജനങ്ങൾ കല്ലെറിയുന്ന കാലം വിദൂരമല്ല 😅😂
@Clever-mt4lz6 күн бұрын
His sitting style 👑🔥🔥
@manushyan183Ай бұрын
This is called Democracy. The right to know, the right to question. 👌🏻👌🏻👌🏻
ഇന്നത്തെ വിഷപ്പല്ലു പറിഞ്ഞ വിജയനായതു നന്നായി. പണ്ടത്തെ പിണറായിയായിരുന്നെങ്കിൽ നിൻ്റെ കാര്യം എന്തരോ എന്തോ ?😅😂😊
@shujahbv4015Ай бұрын
കറക്റ്റ് 😂
@RasheedAli-k1zАй бұрын
Eni sakakal panikidunadum kanam
@rajeevrajdeep3678Ай бұрын
😂😂
@mastervishnubal137officialАй бұрын
പഴയ ഊരിപ്പിടിച്ച വാളിന്റെ ഇടയിലൂടെ അങ്ങനെ..ആ കഥയല്ലേ 😂
@preethuu9625Ай бұрын
Always need some goons for supporting,that's not courage,that reporter 👍at least one know to open mouth rest 👎
@SITHARA_TRAVEL_LOVERАй бұрын
Supper😂 ഇത്രയും ധൈര്യം ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളു 😅😅😅
@rahulr2887Ай бұрын
ദൈവമേ ആ റിപ്പോർട്ടറെ കാത്തോണെ 😢
@chamayamcreations955610 күн бұрын
ദൈവമേ ആരും എവിടെയും മരിക്കാതെ ഇരിക്കട്ടെ 🙏🙏🙏🙏
@rajeshrajeshshankar663411 күн бұрын
🎉🎉😂😂polichu nattal ulla anakutti❤❤❤
@vishnupankaj2950Ай бұрын
ഇയാൾ പറയുമ്പോ എനിക്ക് ആണലോ നെജിടിപ്പ്....😮😮😮
@muneeramuneera3219Ай бұрын
സത്യം പറയാൻ ആരെയും പേടിക്കാൻ പാടില്ല... 😎😎😎😎
@blablabla6259Ай бұрын
That reporter ❤❤
@filosvjohnАй бұрын
ന്യൂയോർക്കിൽ നിന്ന് വന്ന കുട്ടി അത്ഭുതത്തോടെ ചോദിക്കുകയാണ് “എന്ത് മാറ്റം ആണ് കേരളത്തിൽ വന്നത്? വിജയന്റെ കാല് കഴുകി കുടിച്ചിരുന്ന റിപ്പോർട്ടർ ചാനലിന്റെ റിപ്പോർട്ടർ വരെ ധൈര്യമായി ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി ” 😌😌😌😌
ചാനലിൻ്റെ പേര് ചോതിച്ചു ചിരിച്ചിട്ട് കാര്യം ഇല്ലാന്ന്. 😅😅😅😅
@noise_toastАй бұрын
Superbb we need more journalists like him
@ABDULWAHAB-ck5mwАй бұрын
ഇടതുപക്ഷം ജനങ്ങളുടെ പ്രതീക്ഷയായിരുന്നു പക്ഷെ ......... പിണറായി .ശശി, അജിത് കുമാർ കൂട്ട്കെട്ട് ഇതിനെ തരിപ്പണമാക്കി. കള്ളൻമാരും കള്ളന് കഞ്ഞി വെച്ചവരും എല്ലാം സമൻ മാർ .......... ഈ പാർട്ടിക്ക് ഈ ഗതി വന്നല്ലോ ?!!!😢😢😢😢😢
@navaneethsuresh261Ай бұрын
😂😂😂👏🏻👏🏻👏🏻👏🏻
@adarshmohanan1836Ай бұрын
അണ്ണാക്കിൽ പിരി വെട്ടി ഇരിക്കുന്ന ആദ്യ യാ കാണുന്നെ 🤣
@JyothisVpАй бұрын
👏🏻👏🏻👏🏻👏🏻
@jeevankeshАй бұрын
Athu kalakki
@SobhaSoju-og4szАй бұрын
Big salute broooo
@hittoobiiiii3267Ай бұрын
സൂപ്പർ 😆😆😆😆😆
@munuartkm84949 күн бұрын
🔥🔥🔥🔥🔥🔥🔥🔥
@Aladin1717Ай бұрын
ഇത് കണ്ടിട്ട് cm നെ നിർത്തി പൊരിച്ചു എന്നൊന്നും കണ്ടിട്ട് തോന്നാത്തവർ ഉണ്ടോ 😂😂
@reshmasanthosh9507Ай бұрын
നിർത്തി അല്ലല്ലോ പൊരിച്ചത് ,ഇരുത്തി അല്ലേ പൊരിച്ചത് 😂😂
@Aladin1717Ай бұрын
@@reshmasanthosh9507 fen aano... Kollaam 👌
@Otsana7Ай бұрын
@@reshmasanthosh9507Sathyam 😂
@shajiuk1031Ай бұрын
ദൈവമേ നിനക്കു ശക്തി ഇല്ലേടാ ഈ ദുഷ്ടനെ കാലനും വേണ്ടേ ഈ ളുഷ്
ഇവന് ഇനി വരാനുള്ളത് അൻപത് വെട്ടോ,' ... അതോ എഫ്, ഐ, ആറോ ,അതൊ തെറിവിളികളോ,.......എന്നത് അറിയില്ല. എന്തായാലും അവന് ഇനി പത്രപ്രവർത്തന രംഗത്ത് ഇനി അത്ര വലിയ സുഖം ഉണ്ടാവാൻ പോകുന്നില്ല.😮😮😮😢
@elcaro7313Ай бұрын
Bro is playing with life 😂😂
@franklinrajss2310Ай бұрын
Ufffff 😂😂🔥🔥 ഇത് പൊളിച്ചു 😂😂
@philominathomas102Ай бұрын
Aiyyoo..viswasichu..!!!
@maneeshcm5549Ай бұрын
Noki vechittund 😂
@dreamcatcher3395Ай бұрын
🤣🤣🤣👌
@ismaillsmuvengara672810 күн бұрын
Super
@palkkaranpayyanАй бұрын
അടിപൊളി
@anandhusabu9067Ай бұрын
👍🏻👏🏻👏🏻👏🏻👏🏻
@sanoopsanu625Ай бұрын
Eyale oke😅😅😅😅😅
@joicegeorge1490Ай бұрын
Congrats man
@shylajank.k8594Ай бұрын
Kollam. Monee,,
@11235100Ай бұрын
ഇതിലിത്ര അത്ഭുതം എന്താണ്.. വ്യക്തമായ ചോദ്യം ഉത്തരം നൽകേണ്ടത് oru നേതാവിന്റെ ഉത്തരവാദിത്വം ആണ്.. പിണറായി ആയാലും, rahul ഗാന്ധി ആയാലും, മോദി ആയാലും സുരേഷ് ഗോപി ആയാലും പറയാൻ ബാധ്യസ്ഥർ ആണ്... അല്ലേ 🤔🤔 vote Kitty വന്നവർ അല്ലെ, കഷ്ടപ്പെട്ട് പഠിച്ചു പരീക്ഷ എഴുതി പാസായി വന്നവർ അല്ലല്ലോ....