ഇദ്ദേഹത്തിനു ഇതിന്റെ ഗുരുതരാവസ്ഥ മനസ്സിൽ ആയിട്ടില്ല എന്ന് തോന്നുന്നു
@padmakumar85652 ай бұрын
റിപ്പോർട്ടറുമായി സംസാരിച്ച ആൾക്ക് യാതൊരു വിവരമോ, ബോധമോ ഇല്ല. സംഭവം നിസാരവൽക്കരിക്കുന്നു.
@Rakhshagan2 ай бұрын
എത്ര നിസ്സാരമായിട്ടാണ് അയാൾ സംസാരിക്കുന്നത്. എന്തൊരു നാട്ടു ക്കാർ.
@rahulv95392 ай бұрын
ചേട്ടൻ ചിരിക്കുന്നു
@thulasia7872 ай бұрын
ദൈവത്തെ ഓർത്ത് ഈ പടക്കം പൊട്ടിക്കുന്ന കാശ് എടുത്ത് എന്തെല്ലാം നല്ല കാര്യങ്ങൾ ചെയ്യാം ഒരു അന്നദാനം അമ്പലത്തിലേക്ക് വേണ്ടി എന്തെല്ലാം നല്ല കാര്യങ്ങൾ ചെയ്യാം
@mehumanbeing1812 ай бұрын
പണ്ടത്തെ ആളുകൾ പിന്നെ ഭയങ്കര അനുസരണ ഉളളവർ😂😂
@samshupmable2 ай бұрын
തോറ്റം കൊണ്ട് നാട്ടുകാർ തോറ്റല്ലോ 😂. ആ പൊട്ടിച്ചവനെ നാട്ടുകാർക്ക് രണ്ടെണ്ണം പൊട്ടിക്കമായിരുന്നു😂😂
@samshupmable2 ай бұрын
നാട്ടുകാർക്ക് തന്നെ വെളിവില്ലല്ലോ 😂😂
@abdullakunhi30192 ай бұрын
ഇത്രയും ആളുകൾ അപകടത്തിൽ പെട്ടിട്ടും അദ്ദേഹം പറയുന്നു ഇത് സിമ്പിൾ ആണ് എന്ന് വിവരം ഇല്ലായ്മ ഇനി എങ്കിലും ശ്രദ്ധിക്കട്ടെ
@fazpa89632 ай бұрын
രാജ്യസ്നേഹികളായത് കൊണ്ട് ആര്‍ക്കും ഒരു പരാതിയുമില്ല.. വേറെ വല്ലവരും ഓലപ്പടക്കം പൊട്ടിച്ചാല്‍ എന്തൊക്കെ പുകിലാവുമായിരുന്നു... എന്തൊക്കെ ചര്‍ച്ച കേള്‍ക്കണമായിരുന്നു..
@Keralite_man_0012 ай бұрын
നാട്ടുകാരെ പറയിക്കാൻ കുറെ എണ്ണം സംസാരം കേട്ടാൽ അറിയാം
@beenasuresh72582 ай бұрын
നല്ല നാട്ടുകാർ. ചെറിയൊരു അപകടം. 😂
@thajunnisa46782 ай бұрын
ചെറുതായി കൊന്നു എന്ന് പറയുന്നവരാണ് എന്ന് തോന്നുന്നു 😄😄
@zyzy9772 ай бұрын
Ok kazinjthu kazinju eppo nighaludi Hero' endhu cheyyunu
@manojkumargangadharan92632 ай бұрын
വലിയ സ്ഫോടനം അല്ല; പക്ഷേ കെട്ടിടത്തിൻ്റെ റൂഫ് ചെറുതായി ഒന്നു തെറിച്ച് പോയി. അയിനാണ്..........
@nikhilanamika82752 ай бұрын
അപകടത്തെ ന്യായീകരിക്കുന്ന വൃത്തികെട്ട നാട്ടുകാർ
@fredjithkurishinkal50672 ай бұрын
1.എന്റെ വീട് വരെ കുലുങ്ങി. 2.തെങ് വരെ കത്തി.. 3.എന്റെ വീട് വരെ പ്രകമ്പനം ഉണ്ടായിരുന്നു 4.വെടി പൊട്ടിക്കാൻ Exporters വേണ്ട... ഇടക് ഇടക്ക് ചേട്ടൻ ഞാൻ ഒരു ഇംഗ്ലീഷ്കാരൻ ആണെന് തെളിയിക്കാൻ ഇംഗ്ലീഷ് പറയുന്നു... അതെ it is trueeee..എന്നൊക്കെ.. അതെ ട്രൂ ആണ് എന്നിട്ടും ചക്ക പറയുമ്പോ മാങ്ങ തിരിച്ചു പറയുന്നു. നിങ്ങൾ ഒരു മാധ്യമ പ്രവർത്തകനോട് ആണ് സംസാരിക്കുന്നത്. നിങ്ങളുടെ കുട്ടികളും എല്ലാവരും കമ്പം കത്തിക്കുന്നതിനു അടുത്തുണ്ട് എന്ന് പറഞ്ഞു. വലിയ സ്ഫോടനം ഉണ്ടായില്ല എന്ന്. ജനങ്ങളുടെ ജീവൻ പോയാൽ മാത്രം ആണോ ഈ വലിയ സ്ഫോടനം എന്ന് പറയുന്നത്. നിങ്ങൾ ഒക്കെ എന്താ ഈ വലിച്ചു വാരി പറയുന്നത്. ഒരു ലോജിക് വേണ്ടേ. ഒരു മര്യാദ വേണ്ടേ
@zcmalayamBLOG20212 ай бұрын
നാട്ടുകാർക്ക് ഒന്നും വെളിവ് ഇല്ല
@rizakhriza10772 ай бұрын
Ee parayunnavanum jeevanum kond odiyittundavilley(jeevanu vilayilley) 🙏
@jijothomas45572 ай бұрын
Super
@MalluNatureNJ2 ай бұрын
കൈ കാണിച്ചു അത് blur ആക്കി 😂
@goldenfutureadvertisingdub44352 ай бұрын
100 മീറ്റർ അകലത്തിൽ ഉള്ള വീടുകൾ വരേ പ്രകമ്പനം കൊണ്ടു. എന്നിട്ടും നിസാരവൽക്കരികുന്നു 😢
@nithinedk16992 ай бұрын
അങ്ങനെ പ്രകമ്പനം കൊള്ളേണ്ട സാദനം ഒന്നും അവിടെ ഉണ്ടായില്ല
@sajisaji14642 ай бұрын
തീരെ വിവരമില്ലാത്ത നാട്ടുകാർ
@sanjayperiyadath62492 ай бұрын
ഇറ്റ്സ് ട്രൂ 😌
@sunishav12 ай бұрын
The commetie members must go to jail for negligence 😮
@Ishamoo2 ай бұрын
യഥാർത്ഥത്തിൽ ഇസ്ലാം വിശ്വാസികളുടെ ബാങ്ക് വിളിയെക്കാൾ നിരോധിക്കേണ്ടത് ഇത്തരം അപകടങ്ങൾ ഉണ്ടാക്കുന്ന ശബ്ദവും ആചാരങ്ങളും അല്ലേ, ബാങ്ക് വിളികൊണ്ട് ഇന്നുവരെ ഒരാൾക്കും അപകടം പരിക്ക് പറ്റിയതായിട്ട് ഇല്ല
എങ്കില്‍ വര്‍ഷത്തില്‍ രണ്ട് തവണ ആകാലോ ,,,, ചെറുപ്പക്കാരല്ലേ ,,,,
@sunilkumarmv5562 ай бұрын
പടക്കം ഉള്ളിടത്ത് ചിലപ്പോൾ തീപ്പൊരി ഉണ്ടാകും കത്തും പൊള്ളൽ എൽക്കും. റിസ്ക് ഉണ്ട്, പറ്റാത്തവർ അടുത്ത് പോയി നിൽക്കണ്ട. ഇത് വായ പൊളിച്ചു അതിൻ്റെ മൂട്ടിൽ പോയി നിന്നാൽ ഇങ്ങനെ ഉണ്ടാകും