ഉമ തോമസ്... ശക്തയായ വനിത.... സാധാരണ ജീവിതത്തിലേക്ക് കടന്ന് വരട്ടെ!
@Vinod-jy1hl18 күн бұрын
ശുഭ വാർത്ത കേട്ടതിൽ സന്തോഷം
@ammuaadi420418 күн бұрын
മാഡം.. നിങ്ങളോട് സ്നേഹവും ബഹുമാനവും കൂടുന്നു.. ദൈവമേ നിനക്ക് നന്ദി.
@AbdullatheefBasheer-i1v18 күн бұрын
നല്ല വാർത്ത കേട്ടതിൽ സന്തോഷം 👏👍 എംഎൽഎ ആയാലും എം പി ആയാലും ദുഃഖകരം അത് സാധാരണക്കാരിൽ ആയാലും ഇങ്ങനെ വേണം അതാണ് മീഡിയയുടെ കഴിവ്
@manichayankodiyattu740218 күн бұрын
ദൈവമേ:നന്ദി ഞങ്ങളുടെ പ്രിയ സഹോദരി എത്രയും വേഗം ജീവതത്തിലേയ്ക്കു തിരിച്ചു വരാൻ അങ്ങേയോടെ കേണപേക്ഷിയ്ക്കുന്നു
@minithomasthomas568318 күн бұрын
എന്റെ ദൈവമേ ഉമാ ചേച്ചി യെ കാത്തു കൊള്ളണമേ.... ആ ചിരിച്ച മുഖം വേഗം കാണാൻ ഇടയാകട്ടെ... ഒത്തിരി പ്രാത്ഥിക്കുന്നു ഉമാ ചേച്ചി ക്ക് വേണ്ടി... ഈശോയെ അത്ഭുതം പ്രവർത്തിക്കണമേ... ഉമാ ചേച്ചി വേഗം എഴുന്നേറ്റു നടക്കണമേ ആമേൻ 🙏🙏🙏🙏🙏
@haripriya943618 күн бұрын
ഒരുപാട് സന്തോഷം.. പെട്ടന്ന് സുഖം പ്രാപിച്ചു വരട്ടെ
@mohammedkunju180618 күн бұрын
ഉമാ തോമസ് എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ.
@ThomasDevassy-nf2fb18 күн бұрын
ഉമ തോമസിന് ഇത്തരത്തിൽ ഒരു അപകടം ഉണ്ടായില്ലെങ്കിൽ മാധ്യമങ്ങൾ തന്നെ ഈ പരിപാടിയെ പൊക്കി പറഞ്ഞു ജനങ്ങളെ പറ്റിക്കുമായിരുന്നു.
@mpstore.pallipadimkdkutty624918 күн бұрын
ഉമാ തോമസ് നല്ലൊരു വ്യക്തിയാണ് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ 😢😢
@josephk.a540818 күн бұрын
ഉമാ മാഡം എത്രയും വേഗം സുഖം പ്രാപിക്കട്ടെ
@musaap466718 күн бұрын
പരിപാടി സംഘടിപ്പിച്ചവർക്കെതിരെ ശക്തമായ അന്വേഷണം നടക്കണം. മൊത്തം കുട്ടികളെ പറ്റിക്കൽ പരിപാടിയാണ് നടന്നിട്ടുള്ളത്
@skariahop484218 күн бұрын
ഉമ്മയ്ക്ക് വേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കുന്നു.
@GEORGE-f2e18 күн бұрын
ന്യൂ ഇയർ നല്ല വാർത്ത 🙏❤️
@rosygeorge10518 күн бұрын
Thank God.. God bless you and heal you.. wish you an amazingly Blessed 2025 with love and prayers 🙏🙏🙏 rosy George from kakkanad
@devakint477418 күн бұрын
ആരോഗ്യത്തോടെ തിരിച്ചു വരാനായി പ്രാർത്ഥിക്കുന്നു 🙏🙏
@SreeKumar-f8s18 күн бұрын
Happy New year, UMA Madam,ethrayum വേഗം തിരിച്ചു വരൂ, ഞങ്ങളുടെ പ്രാർത്ഥന എപ്പോളും കൂടെ ഉണ്ട് 🙏🙏🙏🙏