Hexagon വരച്ചു കഴിഞ്ഞപ്പോ സൈഡിൽ നിന്ന് ഒരു അശരീരി... """STAAARRR""" !!!!! 🤣🤣
@Kallus_nest7 ай бұрын
😂😂😘
@sajibiju30617 ай бұрын
😂😂😂😂😂
@irfanathasneem3946 ай бұрын
😂😂😂😂😂😂
@sreerajs45786 ай бұрын
🤣🤣
@womenwithwings4696 ай бұрын
😂😂😂😂😂😂😂😂😂
@yathrakadhavlogs41426 ай бұрын
എൻ്റെ ദേവിയേ ഞാനിതൊക്കെ ഇപ്പോഴാ അറിയുന്നെ😂❤❤
@Kallus_nest6 ай бұрын
😘😍❤
@sudhasundaram25435 ай бұрын
കല്ലൂന് അമ്മ നല്ല സപ്പോർട്ടാണ് ഇങ്ങനെ വേണം കുഞ്ഞുങ്ങളേ സ്നേഹത്തോടേ ഓരോന്നും പറഞ്ഞു കൊടുത്ത് സന്തോഷത്തോടെ നോക്കണം അവർ നല്ല സ്വഭാവമുള്ളവരായി വരും അമ്മക്ക് മോളോട് ഓരോന്നു പറയുമ്പോഴും ചിരിയാണ് ഈ ചിരി തന്നെ കുഞ്ഞിന് പോസിറ്റീവ് എനർജിയാണ് നന്നായി വരട്ടെ മോളേ♥️♥️♥️♥️♥️♥️
@Kallus_nest4 ай бұрын
😊❤ 😘🥰
@ChinnuAmbady52767 ай бұрын
Le kallumma: Achanum Ammaykum enth doubts undelum chothikan madikenda😂😂😂🥰
എൻടീശ്വര ഞാൻ ഇതൊക്കെ ഇപ്പോൾ കേള്ക്കുന്നെ ഭഗവാൻ തുണക്കട്ടെ കുറച്ചു ഒന്ന് ഉഴിഞ്ഞു ഇട്ടോളൂ ഒരു പക്ഷെ എന്റെ തന്നെ കണ്ണ് തട്ടാതിരിക്കട്ടെ 🌹🌹🌹🌹കല്ലുമ്മ നീ ഒരു അത്ഭുതം ആണ് ട്ടോ 😘😘😘😘😘❤️❤️❤️❤️
@Kallus_nest5 ай бұрын
😊❤😘🥰
@shajishaji62197 ай бұрын
ക്രെസന്റ് ഇപ്പൊ കേട്ട് 😊
@Kallus_nest7 ай бұрын
😍😍😘❤️😊😊
@anuanutj44915 ай бұрын
Sathyam
@sumamsumam3204 ай бұрын
ഞാനും 🤣
@runbalan79757 ай бұрын
നിങ്ങൾ നല്ല രീതിയിൽ ആണ് എല്ലാം കാര്യങ്ങളും ആ കുഞ്ഞിന് പറഞ്ഞു കൊടുക്കുന്നത്.. നാട്ടിലെ വീഡിയോസ് ആണെങ്കിലും, ഇവിടുത്തെ ആണെങ്കിലും…❤❤
@Kallus_nest7 ай бұрын
😍😍😍👍👍👍thank you so much😘😘
@chithrab14205 ай бұрын
കല്ലൂന്റെ അമ്മയ്‌ക്കൊരു ഗുഡ് സല്യൂട്ട്. ഈ പ്രായത്തിൽ തന്നെ കുഞ്ഞിന് പല കാര്യങ്ങളും ട്രെയിനിങ് കൊടുത്തതിനു. ന്യൂ ജൻ മൊബൈൽ കുഞ്ഞു ആക്കാതെ നല്ല മോളെ വാർത്തെടുക്കുന്നതിനു 🙏🙏
@Kallus_nest5 ай бұрын
😊❤😘🥰
@Celinjo5 ай бұрын
Hexagon noki achan: Star Athanu highlight 😅
@Kallus_nest4 ай бұрын
😊
@sreekalak49536 ай бұрын
കല്ലുമ്മ തെറ്റിക്കില്ല.. പക്ഷെ ഹെക്സഗൺ സ്റ്റാർ ആണെന്ന് പറഞ്ഞ അച്ഛൻ 😄😄😄😄
@Kallus_nest5 ай бұрын
😊❤😘🥰
@bindujoji44602 ай бұрын
😂
@vtvinu71357 ай бұрын
Hexagon എന്നൊക്കെ കേൾക്കുമ്പോൾ 5 സൈഡ് / 6 സൈഡ് ആണോ എന്ന് ഇപ്പോഴും കൺഫ്യൂഷൻ ഉള്ള ഞാൻ ഒക്കെ ആരായി
@Kallus_nest7 ай бұрын
😂😂😂
@MA-ph8ly7 ай бұрын
😅😅😅
@meghasnair36347 ай бұрын
😅
@arunparus63897 ай бұрын
5side ullathu pentagon alle 6 side alle hexagon 🙄
@deleepkumar17917 ай бұрын
😂😂
@ranjithasajith17365 ай бұрын
സത്യം ഞാനും ഇപ്പപഴാണ് ഇതൊക്ക കേൾക്കുന്നെ. മിടുക്കി ❤
@Kallus_nest4 ай бұрын
😊❤ 😘🥰
@Whtsthis5 ай бұрын
STAAARR AMBILI Uluppundoo manushyaaa😂❤️
@Kallus_nest5 ай бұрын
😊
@somethingfishy5811Ай бұрын
എൻ്റെ ദൈവേ ഈ പേരൊക്കെ ഞാൻ കെട്ടിട്ടുപോലും ഇല്ല
@RajiShaji-cw8zx7 ай бұрын
എന്റെ കുട്ടീടെ ബുദ്ധി കണ്ടോ 😄😄😄😄😄😄😄❤️❤️❤️❤️❤️❤️❤️
@Kallus_nest7 ай бұрын
😂😂😂
@pradeeppa43565 ай бұрын
കല്ലു മോൾ സുന്ദരി മോള് അടിപൊളി സൂപ്പർ
@Kallus_nest4 ай бұрын
😊❤ 😘🥰
@abusulfikarabusulfikar26315 ай бұрын
ഇത് കാണുന്ന അച്ഛൻ്റെ അമ്മ : മഗളെ കണ്ട് പടിയട,,, പഠിക്കാൻ വിട്ട കാലത്ത് പഠിക്കാനായിരുന്നട നി,,, 😆😅
@Kallus_nest4 ай бұрын
😊
@Sarikanair.7 ай бұрын
Ente chakkara kallusinu guruvayoor appante anugraham eppozhum undavatte ❤❤❤❤❤❤❤❤❤❤❤❤❤❤❤
@Kallus_nest7 ай бұрын
❤️❤️❤️
@Gsquare-7 ай бұрын
എന്റെ മോൻ ഒരു വയസ്സും മൂന്ന് മാസവും ഉള്ളപ്പോൾ picture കാണിച്ചാൽ auto,bus,car അങ്ങിനെ കുറെ words ന്റെ spelling കാണാതെ പറയുമായിരുന്നു......അതുമാത്രവുമല്ല ഒരുപാട് freedom fighters നെയും identify ചെയ്യുമായിരുന്നു....ഓരോ അഞ്ചു family എടുത്താൽ അതിലെ മിനിമം ഒരു കുട്ടിയെങ്കിലും നേരത്തെ കാര്യങ്ങളെ identify ചെയ്യുന്നവരും matured ഉം ആയിരിക്കും..... പുതിയ generation ലെ common phenomenon.....Nothing otherthan....
@Kallus_nest6 ай бұрын
😊😊😊
@tvssanthosh6422 ай бұрын
അച്ഛൻ... പാവം.. കല്ലു... സ്... സൂപ്പർ ❤️❤️❤️❤️❤️...
@avmfamily65524 ай бұрын
സത്യം പറഞ്ഞാൽ ഈ വീഡിയോ കാണുമ്പോൾ ആണ് ഈ ഷൈപിനി ഇങ്ങനെ ഒക്കെ പേര് ഉണ്ട് എന്ന് അറിയുന്നത് 😂എന്നിട്ടും മോളുട്ടി ഇത് പറയുമ്പോൾ വേറെ ലെവൽ ആണ് മോളുട്ടി 🥰🥰🥰
@Kallus_nest4 ай бұрын
😊❤ 😘🥰
@ANSUVINU4 ай бұрын
😂😂star അല്ല ...ഞങ്ങടെ കല്ലുമ്മ പറഞ്ഞത് കേട്ട് പഠിക്ക് . പഠിപ്പിച്ച അമ്മക്ക് ഇരിക്കട്ടെ👏👏👏🥰
@TheAllash1006 ай бұрын
Very smart kid. Fully involved Amma
@Kallus_nest6 ай бұрын
😘
@praveena26366 ай бұрын
Enikk polum areela 😂sundhari good girl❤️❤️😘
@Kallus_nest6 ай бұрын
🩷🧡💛
@kiranpr73522 ай бұрын
Oru abhiprayullya sandhosham 😂❤❤❤...kallus ❤
@muhasinmuhasin27273 ай бұрын
ഇങ്ങനെയും പേരുകൾ ഒണ്ടോ 😂😂😂😂❤❤
@rajuraju-tn1ss5 ай бұрын
കല്ലു ഭാവി ഐൻസ്റ്റീൻ അഭിവാദ്യങ്ങൾ വാവേ പൊളിച്ചടക്കടാ മുത്തേ നീ പൊളി ആണ് മുത്തേ ഉമ്മ
@Kallus_nest5 ай бұрын
😊❤😘🥰
@Applxeper_4 ай бұрын
Chechi kallu nde mobail Pola ulla sadhana evidana vagiyae onnu parayamo plz
@leenamenon16833 ай бұрын
Midukki kutty.... May God bless you Kallu.
@jamshymariyam80762 ай бұрын
ഞാനും ഇപ്പോഴാ കേൾക്കുന്നത് 😅
@ShafeerVp-h3g2 ай бұрын
Cute baby I love you kallu's❤❤❤❤❤❤
@rajeswarichandrasekharan7327 ай бұрын
ഒരഭിപ്രായോം ഇല്ല. അച്ഛൻ സുല്ലിട്ടു കല്ലൂച്ചേ, ഞങ്ങളും. എൻ്റെ മക്കളെ പഠിപ്പിച്ചപ്പോഴാ ഞാനിതൊക്കെ അറിഞ്ഞത്.😂 ചതുർഭുജം വരെ ഓർമയുണ്ട്. ബാക്കിയുള്ളത് അഞ്ചാണോ ആറാണോ....... എന്നൊക്കെ ഇപ്പോഴും സംശയമാണ്.😅
@Kallus_nest7 ай бұрын
😅😅😅😍💖😘
@shyamnoronha2 ай бұрын
Superb kalloo...
@RajendraPrasad-ww1sk7 ай бұрын
മിടുക്കി മോളൂ ❤️❤️❤️
@Kallus_nest7 ай бұрын
😘😘😘😘
@junaidhjunu29846 ай бұрын
വാവേനെ എടുക്കാൻ തോന്നുന്നു 😘😘😘
@Kallus_nest6 ай бұрын
😊❤😘🥰
@RashmiNandakumar-tc3pb6 ай бұрын
Very nice coaching givem to our little cuteeeee pie. Keep it up. And keep going ❤❤❤❤❤🥰🥰🥰🥰😘😘😘😘
@Kallus_nest6 ай бұрын
🤗🥰💜
@arun_golden0072 ай бұрын
"Cresent" 😮അതെന്ന ചായനം 😮😅❤
@shahash304 ай бұрын
എന്താടോ വാരൃരേ (അച്ഛാ) ഒരു പുച്ച൦. കല്ലൂച്ചിന് എല്ലാ൦ അറിയാ൦. നമുക്ക് അറിയാത്ത പലതു൦, നമ്മുടെ മക്കൾ പഠിക്കുമ്പോഴു൦, അവരെ പഠിപ്പിക്കുമ്പോഴു൦ നമ്മളു൦ കൂടെ പഠിക്കു൦.
@Kallus_nest4 ай бұрын
😊❤ 😘🥰
@latharaju60944 ай бұрын
മിടുക്കി വാവാ..... മോൾക്ക് എല്ലാ ഐശ്വര്യങ്ങളും നേരുന്നു 🙏🏻😍
@amaan.t.s5.b4975 ай бұрын
Jaadayillaatha achan😅
@Kallus_nest5 ай бұрын
😊
@ratheeshtpl99142 ай бұрын
👍🏻🙌🏻😍😍😍
@Anna-j5l9c4 ай бұрын
എനിക്ക് ഈ കുഞ്ഞുവാവയെ ഇഷ്ടായിട്ടോ( അന്നമോള്)❤❤❤🌹🌹🌹
@Kallus_nest4 ай бұрын
😊❤ 😘🥰
@Anus154 ай бұрын
മോള് hexagon എന്ന് പറഞ്ഞപ്പോൾ അച്ഛന്റെ expression കിലുക്കത്തിൽ ഇന്നസെന്റ് ലോട്ടറി result നോക്കുമ്പോ 'ഇതൊക്കെ കൊറേ കേട്ടിട്ടിണ്ട് 'എന്ന് പറയുന്നതു പോലുണ്ട് 😂
@fathimaathimannil14152 ай бұрын
Mathsil oru killadiyaavum 😊
@mariamathew6204 ай бұрын
കല്ലുന്റെ വീഡിയോഇൽ കൂടി ആണ് ഞങ്ങൾ ഇതൊക്കെ പഠിക്കുന്നെ. 😂. അതൊക്കെ നമ്മുടെ biology teacher kidney shaped, moon shaped എന്നൊക്കെ വർഷങ്ങൾക്കു മുന്നേ പറഞ്ഞു പറ്റിച്ചു 😂😂.
@preethasreenivasan96816 ай бұрын
Hahahaha.....kallu midukki.❤
@Kallus_nest6 ай бұрын
😘😍🩷🩷
@misriya-vz5xg7 ай бұрын
Masha Allah ❤❤❤❤
@Kallus_nest7 ай бұрын
❤🥰😘😘
@jyothirmaisusha6 ай бұрын
നമുക്ക് ഒരഭിപ്രായവും ഇല്ലേ... ഇതൊക്കെ പറഞ്ഞുതരാൻ ആർക്കും സമയം ഉണ്ടായിരുന്നില്ല 😢 അമ്മൂട്ടിക്കും കല്ലുമ്മക്കും 👍🙏🥰🌹💕❤
@Kallus_nest6 ай бұрын
😘😘🥰
@Anus154 ай бұрын
ഷഡ്ബുജം എന്ന് അച്ചടിഭാഷയിൽ മനസ്സിൽ പറഞ്ഞിട്ട് കൊച്ചിന്റെ വായിന്ന് hexagon എന്ന് കേട്ടപ്പോൾ, ലെ ഞാൻ : അപ്പൊ ഞാൻ ആരായി 🤦♀️🥺 Love you മുത്തേ ❤
@SVD20185 ай бұрын
Njanum ipola kelkinnee😂😂
@Kallus_nest5 ай бұрын
😊❤😘🥰
@sajnarafi97637 ай бұрын
Othiri eshtama kallusinu love you muthe ❤
@Kallus_nest7 ай бұрын
❤😘🥰❤😘
@sajnaaneefasajnaaneefa47584 ай бұрын
😘അടിപൊളി ❤️👍
@almanaradv42396 ай бұрын
കുഞ്ഞിലേ പഠിക്കുന്നത് മറക്കില്ലട്ടോ❤
@Kallus_nest6 ай бұрын
😊😘🥰❤
@npnairotp10777 ай бұрын
കല്ലുസെ 👌👌
@Kallus_nest7 ай бұрын
😘😘😘😘
@safakhalidsafa72753 ай бұрын
Kallumma ippo njangla veetile kuttye pole oru angamaayath pole😂🥰
@kadambarivr24125 ай бұрын
8th ill padikkunna enikke shapes valliya pidutham onnum illa.😢 Kallus good girl anello..❤❤luv u muthee..😘😘
@Kallus_nest5 ай бұрын
😊❤😘🥰
@jishnu..45922 ай бұрын
❤️❤️
@AjmalAju-p7v4 ай бұрын
Kallu🌹supar♥️♥️♥️♥️♥️♥️🥰🥰🥰🥰
@Kallus_nest4 ай бұрын
😊❤ 😘🥰
@crazyman48732 ай бұрын
ഞാൻ ആദ്യായിട്ട് ദേ ഈ വീഡിയോയിൽ നിന്നാണ് Crescent എന്ന് പറഞ്ഞാൽ ഈ shape ആണെന്ന് മനസിലാക്കുന്നത് തന്നെ...!!!!! 😂😂😂
@KalluAmmu5 ай бұрын
പറഞ്ഞില്ല ആരും പറഞ്ഞൂല്ല 😒എന്റെ കല്ലുസ് വേണ്ടി ബന്നു 😒മതി 🥰🥰🥰🥰😘😘😘😘
@Kallus_nest5 ай бұрын
😊❤😘🥰
@g.r.prasadg.r.pradad54845 ай бұрын
കല്ല് മോൾ സൂപ്പർ 🌹👍
@Kallus_nest5 ай бұрын
😊❤😘🥰
@raphelkr60796 ай бұрын
ഇതൊക്കെ ഇപ്പൊ കേക്കണ ലെ ഞാൻ 😂😂
@Kallus_nest6 ай бұрын
😊
@peaceforeveryone9675 ай бұрын
School ൽ പഠിപ്പിക്കുന്നുണ്ടല്ലോ
@bindhuk18247 ай бұрын
Kallu super aanutto molu
@Kallus_nest6 ай бұрын
😘🤍🤎❤️
@fida98825 ай бұрын
Mashaalha kannu thattadirikate sundarimolk❤❤❤
@Kallus_nest4 ай бұрын
😊❤ 😘🥰
@manbehindme37484 ай бұрын
Crescent ന് ഇതാണ് അർത്ഥം എന്നു ഇപ്പോൾ അറിയുന്ന crescent ൽ വർക്ക് ചെയ്യുന്ന ഞാൻ 😜😜🤣🤣🤣