ഇപ്പോൾ ഭാരപ്പെടുന്ന വിഷയത്തെ ഈ ആരാധനയിലൂടെ സമർപ്പിച്ച് പ്രാർത്ഥിക്കുക|KREUPASANAM

  Рет қаралды 1,523

Living God

Living God

Күн бұрын

ഇപ്പോൾ ഭാരപ്പെടുന്ന വിഷയത്തെ ഈ ആരാധനയിലൂടെ സമർപ്പിച്ച് പ്രാർത്ഥിക്കുക
#kreupasanam​ #kreupasanamlatestvideo​ #kreupasanamlive​ #kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasanammathavu​ #lightacandleprayerkreupasanam​ #marianudampadiprarthana​ #marianprayer​ #mothermary​ #motherofgod​ #udampadidhyanam​ #udambadi​ #saakshyam​ #vpjosephkreupasanam​ #frjosephachan​ #frdanielpoovannathillatesttalk​ #prayersforhealing​ #prayermalayalam​ #prayer​ #miracleprayer​ #jesus​ #jesuschrist​ #jesusislord​ #jesuslovesyou​ #jesussaves​ #jesús​ #jesusmessage​ #jesussavedus​ #jesuslovers​ #malayalamprayer​ #bible​ #biblemessage​ #bibleverse​ #bibleverses​ #biblestudy​ #bibleverseoftheday​ #bibleversefortoday​ #biblereading​ #biblewords​ #livinggod​ #godsword​ #catholicchurch​ #healingprayer​ #japamalamalayalam​ #japamala​ #japamalaamalayalam​ #jesusprayer​ #religion #kreupasanammarianudampadidhyanam

Пікірлер: 75
@geethac7894
@geethac7894 2 күн бұрын
അമ്മേ ദൈവ മാതാവേ രക്ഷിക്കണമേ🙏🙏
@LeenaJoseph-e9g
@LeenaJoseph-e9g 2 күн бұрын
എൻ്റെ അമ്മേ മാതാവെ എൻ്റെ കുഞ്ഞിനെ അമ്മയുടെ കൈകളിൽ ഏൽപിക്കുന്നു മോൾക്ക് ദൈവ വിശ്വാസം നൽകണമെ പഠിക്കാനുള്ള കൃപ നൽകണമെ പരീക്ഷയിൽ ജയിക്കാനുള്ള മാർക്ക് നൽകണമെ അമ്മേ എന്നെ കൈവിടല്ലെ. കുടുംബത്തോട് കരുണ കാട്ടണമെ . ആമേൻ
@geethac7894
@geethac7894 2 күн бұрын
🙏 ഞാൻ അമ്മയുടെ വാഗ്ദാനപ്പെട്ടികയിൽ സമർപ്പിച്ച നിയോഗങ്ങൾ സാധിച്ചു തരണമേ🙏🙏
@Sreedevi-h4e
@Sreedevi-h4e 2 күн бұрын
Amme Mathave Ente Chechimarkku Assugangal Mattitharename Amen Amen Amen 🙏🙏🙏
@johnsonjaanvp
@johnsonjaanvp 2 күн бұрын
കനിവുല്ല എന്റെ കൃപാസനം മാതാവേ... സാമ്പത്തികമായി ഞാൻ വളരെ ഭാരപ്പെടുന്നു എന്നെയും എന്റെ കുടുംബത്തെയും സഹായിക്കാൻ മനസ്സലിവ് തോന്നേണമേ ആമേൻ 🙏🙏
@geethac7894
@geethac7894 2 күн бұрын
അമ്മേ എൻ്റെ മകൻ്റെ മദ്യപാനരോഗവും അപസമാര രോഗവും മാറ്റി തരണമേ🙏
@geethac7894
@geethac7894 2 күн бұрын
അമ്മേ എൻ്റെ വീട്ടിനു വേണ്ടി എടുത്തിരിക്കുന്ന ലോണിൻ മേൽ ചുമത്തിയിരിക്കുന്ന പീനൽ ഇൻ്റസ്റ്റിൻ്റെയും ഓഡിറ്റ് പാര റിപ്പോർട്ടിൻ്റെയും ഓർഡറുകളും സർക്കുലറുകളും റദ്ദ് ചെയ്തുതരണമേ🙏🙏
@Sreedevi-h4e
@Sreedevi-h4e 2 күн бұрын
Amme Mathave Ente Mon Nalla oru koottusneham Undakename Amen Amen Amen 🙏🙏🙏
@UshaJohn-ul7yn
@UshaJohn-ul7yn 2 күн бұрын
Amme ente vishamam nee kanunnuvallo , ennide karunathonnaname, athupole vishamathil irikkunnu ororuthareyum anugrahikkanamee
@LEENAMOLULAHANNAN
@LEENAMOLULAHANNAN 2 күн бұрын
Njanum jayeshum thamilulla vivaham nadakan prathikunu amen 🙏
@ponammacp4997
@ponammacp4997 2 күн бұрын
Mathave ennathe enthe ellathilum amma anugrahikaname Amen
@rachelthomas2712
@rachelthomas2712 2 күн бұрын
Ente amma mathave ente udapady neyoga date amma kanane✝️✝️✝️🙏🙏🙏amen
@hippolitakiltas9479
@hippolitakiltas9479 2 күн бұрын
Amme ammayude maadhysthathal njanum ente jeevitha pankaliyum njangalude makanum marumakalum nalla kumbasaram cheythu Eeshoye sweekarikkanum ulla anugraham tharename Amme Mathave 🙏♥️🙏
@RenitaKj-lu9ne
@RenitaKj-lu9ne 2 күн бұрын
Eshuve sthothram aradhana nanni aleluya amen Ishoye ende madave nyan pabiyan enne angeyode karagalil samarpikunnu karunayairikename amen
@UshaJohn-ul7yn
@UshaJohn-ul7yn 2 күн бұрын
Amme enne ninte prathyashekaranathinte sakshi akkename. Ente makal exam pass jan Krupa thonni anugrahikkaname mathave.
@hippolitakiltas9479
@hippolitakiltas9479 2 күн бұрын
Amme ammayude maadhysthathal ente kudumba vasthu vilpana nadathi kittunna money monte kadam veettan kodukkanulla nalla manasu monte appanu nalkename Amme Mathave 🙏♥️🙏
@UshaJohn-ul7yn
@UshaJohn-ul7yn 2 күн бұрын
Amme mathave ente makal inne edutha exam pass Akan prarthikkunnu. Mathave makalum nangalum valare vishamikkunnu aval fail ayal doctorate program il ninnum drop out akkum. Mathave karuna thonni makal pass Akaname Amme.
@francist9067
@francist9067 2 күн бұрын
Amme mathave jengalil kanoyaname 🙏🏽
@GracyThomas-wi7xc
@GracyThomas-wi7xc 2 күн бұрын
Ente Amma Matha pray for my son Arun G Thomas to get permanent job in NHS as construction manager and suitable life partner
@Chinnusatheesan
@Chinnusatheesan Күн бұрын
എന്റെ അമ്മ മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കണമേ 🙏🙏🙏🙏🙏🙏🙏
@Chinnusatheesan
@Chinnusatheesan Күн бұрын
അമ്മേ എല്ലാം ക്യാൻസർ രോഗികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു സൗഖ്യം നല്കണമേ 🙏🙏🙏🙏🙏
@rejanirejani8318
@rejanirejani8318 2 күн бұрын
എന്നെയും എന്റെ കുടുംബത്തിന്റെയും വിഷമതകൾ മാറ്റാൻ കനിവുണ്ടാകേണമേ 🙏🙏🙏
@SabuGeorge-w9y
@SabuGeorge-w9y 2 күн бұрын
Ame Krapasnam Ame Ente Daughters Asin mariya sabu school pokane Ella thadsamkanl maritippkane Asin badhicherukuna Satan Thought anugrahne Ella Kurkuel azichumattane ame Amen, 🙏🙏🙏,,✝️✝️✝️✝️✝️Amen 🙏🙏🙏🙏🙏🙏✝️✝️✝️✝️✝️ Amen ✝️🙏🙏🙏🙏✝️
@rejanirejani8318
@rejanirejani8318 2 күн бұрын
എന്റെ കൃപാസന മാതാവേഇന്ന് അനുഭവിക്കുന്ന എന്റെ സാമ്പത്തിക ബാധ്യത മാറാൻ വേണ്ടി അമ്മേ എനിക്ക് വേണ്ടി അപേക്ഷിക്കേണമേ 🙏🙏🙏
@DineshOsmmm
@DineshOsmmm Күн бұрын
നാളെ കിഡ്നി ട്രാൻസ്പ്ലാൻ്റേഷൻ ആണ് എന്റെ അമ്മയാണ് തരുന്നത് ഞങ്ങൾക്ക് വേണ്ടി എല്ലാപേരും പ്രർത്ഥികെണമേ അച്ഛാ ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രർത്ഥികണം
@SanithaMv
@SanithaMv Күн бұрын
അമ്മേ മാതാവേ എന്റെ മനസ്സിൽ നല്ലചിന്ത മാത്രം വരുത്തേണമേ എന്നെ ആഗ്രഹിക്കേണമേ 🙏🙏🙏
@AmmuArun-r2q
@AmmuArun-r2q Күн бұрын
അമ്മ മാതാവേ എന്റെ കടം വീട്ടാൻ ഒരു മാർഗ്ഗം കാണിച്ചുതരണം മാതാവേ 🙏 ഇന്നെനിക്ക് അയ്യായിരം രൂപ അതിന് ഒരു വഴി കാണിച്ചു രണേ🙏🙏🙏🙏
@nishadas8935
@nishadas8935 2 күн бұрын
October1 exam edhudhunna makala samarppikkunnu avala anughrahykkaname
@DineshOsmmm
@DineshOsmmm Күн бұрын
എന്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് നാളെ കിഡ്നി ട്രാൻസ്പ്ലാൻ്റേഷൻ ആണ് എന്റെ അമ്മയാണ് തരുന്നത് ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രർത്ഥികണം അച്ഛാ ഞങ്ങൾക്ക് വേണ്ടി പ്രത്യേകമായി പ്രർത്ഥികണം കാത് രക്ഷികെണമേ ആമേൻ മരിയ
@SabuGeorge-w9y
@SabuGeorge-w9y 2 күн бұрын
Ame Madhve Ente Samkadthene Oru solution parngue thareane ame Amen 🙏🙏,✝️✝️✝️✝️ Amen 🙏🙏🙏🙏🙏🙏🙏🙏 Amen 🌹🌹🌹🌹🌹
@deeparoyKottaparambth-jv6hl
@deeparoyKottaparambth-jv6hl 2 күн бұрын
മാതാവേ കുടുംബം പ്രശ്നം കാരണം എന്നെ വല്ലാതെ തളർത്താണ്.. മുന്നിൽ ഒരു വഴി യും തെളിയുന്നില്ല അമ്മേ ഈശോയോട് അപേക്ഷികേണമേ 😔😔😔😔
@renybiju1675
@renybiju1675 2 күн бұрын
ബിജുവിനെ ഒരു ജോലി ലഭിക്കാൻ വേണ്ടി അപേക്ഷിക്കുന്നു
@godbinnettar9256
@godbinnettar9256 2 күн бұрын
അമ്മേ മാതാവേ വെരിഫിക്കേഷന് സാർ വീട്ടിൽ വരല്ലേ അമ്മേ, അല്ലാതെ തന്നെ ആ ലോൺ കിട്ടണേ അമ്മേ 🙏
@SindhuPrasad-h4g
@SindhuPrasad-h4g Күн бұрын
എൻറെ കാല് ഓപ്പറേഷൻ ചെയ്യാൻ കാശില്ല എൻറെ അമ്മേ എനിക്ക് വേദന തിന്നാൻ വയ്യ എന്നെ രക്ഷിക്കണേ
@steffin878
@steffin878 2 күн бұрын
മാതാവേ എന്റെ കുഞ്ഞു മോനെ പഠിക്കാൻ കൃപ കൊടുക്കണ്ണമേ
@MarykuttyV.T
@MarykuttyV.T 2 күн бұрын
amme Anugrahickaname. AmmenNjangalodu karuna Thonnaname.
@AmmuArun-r2q
@AmmuArun-r2q Күн бұрын
മാതാവേ കടകർ ആരും വരില്ല കടം വീട്ടാൻ ഒരു മാർഗ്ഗം കാണിച്ചു തരണേ 🙏🙏
@salygeorge5917
@salygeorge5917 Күн бұрын
My hasband manasalive sneham vishvasathil akki Nala kudubajeevitham
@deeparoyKottaparambth-jv6hl
@deeparoyKottaparambth-jv6hl 2 күн бұрын
അമ്മേ ഞാൻ ഉടമ്പടി എടുത്തു വന്ന അന്ന് തന്നെ വഴക്കാണ്.. കുട്ടികൾ എല്ലാത്തതാണ് പ്രശ്നം 😔🙏
@nishadas8935
@nishadas8935 2 күн бұрын
Eshoya enta niyoghaghal elllam ssadhychutharaname
@salygeorge5917
@salygeorge5917 Күн бұрын
Mymom vimmishtam, sister ammayude kripayil nadathaname
@Kishore-u1j
@Kishore-u1j Күн бұрын
Mathave oru lonum oru bank lonum ellam paranjittundu mathavu koodi undayi vegam kittan anugrahikkaname koode undavaname
@MN-em2mt
@MN-em2mt 2 күн бұрын
Ammemathave vavakuttane chood suhame tharane nirbanthame mattitharane ahArame kunjadine pole kazhikane amen
@nishadas8935
@nishadas8935 2 күн бұрын
Eshoya jeen enna makala samarppikkunnu aval enta paisathyrika tharaname ennu prprarthykkunnu 🙏🏼
@rakhyfrancis8346
@rakhyfrancis8346 2 күн бұрын
Amma mathava ente property uda case enekku anukulam ayirikanama 🙏
@hippolitakiltas9479
@hippolitakiltas9479 2 күн бұрын
Amme ammayude maadhysthathal enteyum ente sahodarangaludeyum kudumba vasthu ee varsham December il thanne vilpana nadathi Amma njangale anugrahikkename 🙏
@Kishore-u1j
@Kishore-u1j Күн бұрын
Mathave oru padu sangadathila ee masam 30000 roopa venam
@rakhyfrancis8346
@rakhyfrancis8346 2 күн бұрын
Amma mathava eniku ouru bavanam tharannama mathava 🙏
@Vibinvarghese-c2h
@Vibinvarghese-c2h 2 күн бұрын
Amme mathave enta kudumbathe kathukollaname
@rakhyfrancis8346
@rakhyfrancis8346 2 күн бұрын
Amma mathava ouru petrol pump tharannama mathava 🙏
@annakuttyjoseph-tu6sg
@annakuttyjoseph-tu6sg Күн бұрын
Amme mathave bless my child with a permanent job🙏🙏🙏🙏♥️♥️♥️🌹🌹🌹
@sinijohnson1339
@sinijohnson1339 2 күн бұрын
Amme mathave Sunday nadakan pokunna scanning il enik nalla result kittana mathava 🙏nagaluda udambadi avidunnu niravathi tharanama mathava 🙏. Enik ammeda aduthu vannu sakshiyam parayan enna anuvathikanama mathava 🙏
@rakhyfrancis8346
@rakhyfrancis8346 2 күн бұрын
Enta molku nalla ouru job tharannama amme mathava 🙏
@GracyThomas-wi7xc
@GracyThomas-wi7xc 2 күн бұрын
Ente Amma Matha Karuna thonnanama
@shylajakungumam2230
@shylajakungumam2230 2 күн бұрын
amma mathave ❤❤❤❤❤
@nishadas8935
@nishadas8935 2 күн бұрын
aghal ellam sa
@AnilBenny-g7w
@AnilBenny-g7w 2 күн бұрын
❤❤❤❤❤🎉🎉🎉🎉😢
@salygeorge5917
@salygeorge5917 Күн бұрын
Madhu,Manu marriage
@shylajakungumam2230
@shylajakungumam2230 2 күн бұрын
❤❤❤❤❤
@shylajakungumam2230
@shylajakungumam2230 2 күн бұрын
❤❤❤❤❤
@jobyjohny3267
@jobyjohny3267 Күн бұрын
17 10 2024
@jobyjohny3267
@jobyjohny3267 Күн бұрын
Amen🙏🏠🙏🙏🙏
@salygeorge5917
@salygeorge5917 Күн бұрын
Reshma depration, oskkey exam passki Sashi yakaname
@salygeorge5917
@salygeorge5917 Күн бұрын
Sujo mariage
@nithincashews3545
@nithincashews3545 Күн бұрын
Amen 🙏
@Vibinvarghese-c2h
@Vibinvarghese-c2h 2 күн бұрын
Amen
@salygeorge5917
@salygeorge5917 Күн бұрын
Karishma oskkey exam passki Sashi yakaname
@geethac7894
@geethac7894 2 күн бұрын
അമ്മേ ലോകമാതാവേ സഞ്ചാരി മാതാവേ എൻ്റെ കൂടെ വരണേ വന്നേ പറ്റൂ എന്നാലെ എൻ്റെ കാര്യം ശരിയാകൂ🙏 അമ്മേ ലോകമാതാവേ🙏
@errorser8725
@errorser8725 2 күн бұрын
ആമോൻ
@nishakk1879
@nishakk1879 20 сағат бұрын
Aman
@Sreedevi-h4e
@Sreedevi-h4e 2 күн бұрын
Amme Mathave Ente Makkalkku Joli Rediyavaname Amen Amen Amen 🙏🙏🙏
@Lovingjesus33
@Lovingjesus33 2 күн бұрын
ആമേൻ
@Daivakripa74
@Daivakripa74 2 күн бұрын
Amen yeshuappa🙏🙏🙏🙏🙏
@Daivakripa74
@Daivakripa74 2 күн бұрын
🙏🙏🙏🙏🙏
@Daivakripa74
@Daivakripa74 2 күн бұрын
🙏🙏🙏
പാപപരിഹാര പ്രാർത്ഥന Fr Paul
7:55
Scott Sleeba pulimuden
Рет қаралды 572
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 37 МЛН
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 6 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 1,9 МЛН