ഉടമ്പടിയെടുക്കാൻ വരുന്നവർ തീർച്ചയായും ഇത് കേൾക്കണം ! | kreupasanam marian miracle

  Рет қаралды 135,108

MOTHER OF GOD

MOTHER OF GOD

7 ай бұрын

#kreupasanammarianudampadidhyanam
#kreupasanammarianshrinetestimony
#kreupasanamfrVPJosephvaliyaveetil
so please don't forget - like, share, comment and subscribe
/ @motherofgod183
#kreupasanam
#kreupasanammarianshrine
#kreupasanamlive
#livetestimony
#kreupasanammathavu
#kreupasanamamma
#ammamathavu
#marianudampadi
#japamalarally
#powerfulprayer
#miracleprayer
#mathavu
#Christianprayer
#catholic
#catholicpowerfulprayer
#church
#frVPJosephvaliyaveetil
#kreupasanammarianudampadi
#kreupasanammarianudampadiprarthana
#jericoprarthana
#sancharimathavu
#testimony
#kreupasanamlatesttestimony
#frVPJosephkreupasanam
#marianmiracle
kreupasanam/marian miracle/kreupasanam marian miracle/kreupasanam marian udampadi prarthana/kreupasanam marian udampadi prayer/kreupasanam live/light a candle prayer/marian udampadi prarthana/marian udampadi prayer/fr VP Joseph kreupasanam/fr VP Joseph valiyaveetil/powerful prayer/miracle prayer/miraculous prayer/sancharimathavu/amma mathavu/Ammamariyam/marian udampadi/mathavu/mathermerry/Jesus/Jesus Christ/God/God's love/mother of God/divine Mercy/Rosamistica mathavu/ japamala/rosary/ente amma/ente mathavu/Christians/Christian prayer/Catholic/Catholic Church/Catholic prayer/church

Пікірлер: 380
@sabarirajesh4308
@sabarirajesh4308 4 ай бұрын
അമ്മേ വീട്ടിൽ ഭയങ്കര വഴക്ക് ആണ്, സമാധാനം കിട്ടാൻ ഞങ്ങളെ അനുഗ്രഹിക്കണേ മാതാവേ ❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻
@rajir5704
@rajir5704 3 ай бұрын
Ktet examination pass out ayi tharaname
@MadaswamyS-jg5jb
@MadaswamyS-jg5jb 2 ай бұрын
😊 😊. 0:33 😊😅😊❤🎉​@@rajir5704
@MARYKUTTY-z3v
@MARYKUTTY-z3v 10 күн бұрын
1q7​@@rajir5704
@hareeshappu1998
@hareeshappu1998 15 күн бұрын
'അമ്മ മാതാവേ എന്റെ കുടുംബത്തിന്റെ കടബാധ്യതകൾ മാറ്റി എന്റെ അമ്മയ്ക് സമാധാനം നൽകണേ ജീവിതത്തിൽ ഇക്കാലമത്രയും ഒരുപാട് വിഷമങ്ങൾ അനുഭവിച്ചവൾ ആണ്‌ എൻറെ അമ്മ
@jessypsjessyps9615
@jessypsjessyps9615 Ай бұрын
കൃപാസനമാതാവെ എൻ്റെ കടഭാരം മാറി കിട്ടാൻ ഒരു വഴി കാണിച്ചുതരണമെ
@sheebasaji3465
@sheebasaji3465 9 күн бұрын
എന്റെ മാതാവേ എന്റെ ചേട്ടന്റെ സഥലം വിൽക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ സഞ്ചാരി മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@arjunajay581
@arjunajay581 Ай бұрын
അമ്മേ എന്റെ കടങ്ങൾ എല്ലാം തീർത്തു തരേണമേ ഒരു വീടും തന്ന് സഹായിക്കണമേ
@M-r-.strike
@M-r-.strike 26 күн бұрын
അമ്മ മാതാവേ. എന്റെ മകന്റെ കാലിനു വീണു. ഇടുപ്പിന്റെ ബോൾ ചതഞ്ഞ് കട്ടിയാതാണ് ഓപ്പറേഷൻ ചെയ്യാൻ പറ്റുകില്ലാ കൃപാസനം മാതാവേ! എന്റെ അമ്മേ. എന്റെ കുഞ്ഞിന്റെ കാലിനും വേദന മാറ്റി പ്രശനങ്ങളും പൂർണ്ണ മായും മാറ്റി തരണമേ. എന്റെ മൂത്തമകന്റെ പഠിക്കാനുള്ള മടി മാറ്റിതരണ മേ മാതാവേ.🙏🙏🙏🙏 കൃപ ചൊരിയണ മേഞങ്ങളുടെ മേൽ.
@user-xc2jf8gd3p
@user-xc2jf8gd3p 4 ай бұрын
മാതാവേ എന്റെ വയറ്റിൽ അനുഭവപ്പെടുന്ന ബുദ്ധിമുട്ട് എല്ലാം മാറ്റി തരണമേ അമ്മേ ആമേൻ 🙏🏻🙏🏻🙏🏻
@AjithakumariPA-xe4nf
@AjithakumariPA-xe4nf 25 күн бұрын
എന്റെ കടഭാരം തീർത്ത് തരണേ🙏👏🕯️ അമ്മേ എനിക്ക് അമ്മയുടെ അടുത്ത് വരാൻ എന്നെ അനുഗ്രഹിക്കേണമേ🙏👏🕯️ ഞാനും സാം അച്ചാനുംഒന്നിച്ചു വരാൻഅമ്മേ സഹായിക്കണമേ🙏👏🕯️
@SabishajuMk-mx9cd
@SabishajuMk-mx9cd 6 ай бұрын
എന്റെ ശരീരത്തിലെ എല്ലാ രോഗങ്ങളും പൂർണമായും മാറാനായി മാതാവേ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@girijamk1376
@girijamk1376 20 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ സ്ഥലവും വീടും വിറ്റ് കടബാത്യാതകൾ തീർക്കാൻ സഹായിക്കേണമേ 😢😢🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@JollyM.V
@JollyM.V 6 ай бұрын
Amme ഞങ്ങളുടെ കഷ്ടതകളും തടസങ്ങളും രോഗങ്ങളും എല്ലാം മാറ്റിത്തരാണമേ ഈശോയെ കാത്തുകൊള്ളണമേ
@user-wf6iy7ud3t
@user-wf6iy7ud3t 12 күн бұрын
@@JollyM.V ദൈവത്തിന് വേണ്ടി ഞാൻ പറയുന്നത് ചെയ്താൽ താങ്കളുടെ എല്ലാ പ്രശ്നങ്ങളും പരിഹാരിക്കപ്പെടും
@user-hw5fc1hn4x
@user-hw5fc1hn4x 6 ай бұрын
അമ്മേ മാതാവേ എൻ്റെ മുടികൊഴിച്ചിൽ മാറ്റി തരണമേ ആമ്മേൻ
@elsyroymon2297
@elsyroymon2297 10 күн бұрын
അമ്മേ.. മാതാവേ.. എന്റെ നിയോഗങ്ങൾ സാധിച്ചുതരേണമേ ആമേൻ... 🙏🏻🙏🏻🙏🏻🙏
@daliyarymond6440
@daliyarymond6440 4 ай бұрын
അമ്മേ മാതാവേ സാമ്പത്തികമായി തഗർന്ന കിടക്കുന്ന എൻ്റെ കുടുംബത്തെ സഹായിക്കനമെ 🥺🙏
@sreevidyasree4974
@sreevidyasree4974 6 ай бұрын
അമ്മേ എല്ലാം വേഗം ശരി ആക്കി തരണമേ
@lathikamohan3743
@lathikamohan3743 2 ай бұрын
മാതാവേ എന്റെ വീടും സ്വലവും നമ്മൾ ആശിച്ച വില കിട്ടിണമേ മാതാവേ
@jalajaandmadhu1962
@jalajaandmadhu1962 15 күн бұрын
അമ്മേ മാതാവേ എന്റെ കടബാരം പൂർണമായി എനിക്ക് മാറ്റി തരണമേ 🙏🙏🙏
@sheebasaji3465
@sheebasaji3465 9 күн бұрын
എന്റെ മകൾ കരിഷ്മയുടെ കല്യാണം ഒരു തടസം കൂടാതെ നല്ലതായിട്ട് നടക്കുവാൻ അനുവദിക്കണമേ അമ്മേ മാതാവേ ആവേ മരിയ ആമ്മേൻ ❤🙏🏻🙏🏻🙏🏻🙏🏻
@user-je3zd5qc9d
@user-je3zd5qc9d 4 ай бұрын
അമ്മ മാതാവേ എൻ്റെ നിയോഗങ്ങൾ സാധിച്ചു തരണമേ🙏
@neethun5196
@neethun5196 4 ай бұрын
അമ്മ മാതാവേ എന്റെ കടങ്ങൾ എല്ലാം തീർത്തുതരേണമെ
@AmmuAntony-to4bn
@AmmuAntony-to4bn 3 ай бұрын
അമ്മേ മാതാവേ എൻ്റെ പേടി രോഗഫയം മാറ്റി തരൻമെ tension.. എല്ലാം മാറ്റി മാതാവേ സമാധാനം ആയീ മനസിനെ മുൻപോട്ടു കൊണ്ട് പോകാൻ സഹയികന്മെ മാതാവേ
@jessypsjessyps9615
@jessypsjessyps9615 Ай бұрын
എൻ്റെ മാതാപിതാക്കളെ അനുഗ്രഹിക്കണമെ
@adhithid1940
@adhithid1940 21 күн бұрын
കടബാധ്യതകൾ എല്ലാം തീർത്തു തരണേ കൃപാസന മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😂😂
@arunimaanil8817
@arunimaanil8817 6 ай бұрын
അമ്മേ കടബധ്യതയിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ അമ്മേ 😢🙏🏻
@user-xc2jf8gd3p
@user-xc2jf8gd3p 4 ай бұрын
എന്റെ മാതാവേ എന്റെ കടം വീട്ടി തരണമേ അമ്മേ ആമേൻ 🙏🏻🙏🏻
@simishyjan302
@simishyjan302 6 ай бұрын
അമ്മ മാതാവേ ഞങ്ങളുടെ കടബാധ്യത അങ്ങ് നീക്കി tharane🙏🏻🙏🏻🙏🏻
@user-th8ru4qo4e
@user-th8ru4qo4e 4 ай бұрын
അമ്മേ മാതവേ വസതു വിനെ വേണ്ടി കേടതിയിൽ പോകാതെ നല്ല ഒരു തീരുമാനങ്ങൾ എടുക്കുവാൻ ഞങ്ങളെ സഹായിക്കണമേ കൃപ നൽകണമേ
@user-eb8wr6ql2r
@user-eb8wr6ql2r Ай бұрын
Amme mathave njaangallde share vasthuvitale njangalde kadomtheerullu.aa sthalam manyamaya vilaku petannu vilkan sadikane
@monikap.smariyaashmi5511
@monikap.smariyaashmi5511 14 күн бұрын
എന്റെ ജീവിത പാങ്ങളി യെ മാതാവേ അനുഗ്രഹിക്കണമേ
@jaimoltinto2831
@jaimoltinto2831 6 ай бұрын
അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ
@SujanRoy-hf8xr
@SujanRoy-hf8xr 6 күн бұрын
Allumon abish wedding anjali amen lottery adikkename mathave kadangal mattane
@vinodinisajeeve7165
@vinodinisajeeve7165 7 ай бұрын
അമ്മേ മാതാവേ സാമ്പത്തികമായി തകർന്നു നിൽക്കുന്ന എന്നെ സഹായിക്കണേ അമ്മേ.. ആവേ ആവേ.. മരിയ
@awinsaju2471
@awinsaju2471 7 ай бұрын
😅z 🎉
@user-wn3jn1op8x
@user-wn3jn1op8x 4 ай бұрын
​@@awinsaju2471Ihavea0 79😅z
@kallambalam9881
@kallambalam9881 3 күн бұрын
അമ്മേ എന്റെ കടങ്ങൾ തീർക്കാൻ സഹായിക്കണമേ
@NeethuMahi
@NeethuMahi Ай бұрын
മാതാവേ എന്റെ ഭർത്താവിന് പുറത്തു പോകാൻ ഒരവസരം തരണേ... എന്റെ മക്കളെ നന്നായി വളർത്താൻ സാധിക്കണേ..... 🙏
@jessypsjessyps9615
@jessypsjessyps9615 Ай бұрын
ഉപാസനമാതാവെ എൻ്റെ സഹോദരനെ മദ്യപാനത്തിൽ നിന്ന് മോചനം നൽകി ഉടമ്പടിയുടെ മകനാക്കിത്തരണമെ
@sheebaanilkumarsheeba3921
@sheebaanilkumarsheeba3921 Ай бұрын
എന്റെ വീട്ടിന്റെ മതിൽ പൊട്ടി വീണു അതു നന്നാകി പണിയാൻ സാധിക്കണമേ കൃപാസനം അമ്മയുടെ അനുഗ്രഹം ഉടവനെ, പ്രാത്ഥനയിൽ യേനെ ചേർക്കണമേ
@bindhups7532
@bindhups7532 13 күн бұрын
❤❤❤❤❤️❤❤❤❤❤❤❤❤🙏❤🙏🙏🙏🙏❤️ മരിയ മര്യാ യേശുവേ കൊച്ചുമോളിക്കുവേണ്ടി പ്രാർത്ഥന സഹായം ചോദിക്കുന്നത് യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ❤️❤️❤️❤️❤️🙏🙏🙏
@Shynapv-ud7on
@Shynapv-ud7on 22 күн бұрын
മാതാവേ എനിക്ക് ഒരു സമാധാനം ഇല്ല എന്റെ മോന് ഗൾഫിൽ വല്ലാത്ത ടെൻഷൻ ആണ് അവന്റെ എല്ലാ ബുദ്ധിമുട്ടും അമ്മ തീർത്തു തരണേ അവനു സന്തോഷം ഉള്ള ജോലി കൊടുക്കണേ അമ്മേ എനിക്ക് എന്താ അമ്മേ ഇങ്ങനെ എത്ര കാലം ആയി ഞാൻ ഇങ്ങനെ സങ്കടപ്പെട്ടു ജീവിക്കുന്നത്
@girijamk1376
@girijamk1376 20 күн бұрын
ഇശോയേ നന്ദി അമ്മ മാതാവേ സ്തുതി 🙏🏻🙏🏻🙏🏻🙏🏻
@jessypsjessyps9615
@jessypsjessyps9615 Ай бұрын
കൃപാസനമാതാവെ ഹൃദ്യാ മോളുടെ OET Exam പാസാക്കി കൊടുക്കണമെ
@sindhuprakash7942
@sindhuprakash7942 3 ай бұрын
എന്റെ മക്കളുടെ വിവാഹതടസം പൂർണമായി നീക്കണേ 🙏🏼🙏🏼🙏🏼
@UshaKumari-qi7dz
@UshaKumari-qi7dz 14 күн бұрын
എന്റെ മകളുടെ കുടുംബത്തിലെ എല്ലാ അസ്വസ്ഥതകളo അസുഖങ്ങളും മാറ്റി അനുഗ്രഹിക്കണേ മാതവേ
@ChinjuthomasChinjuthomas
@ChinjuthomasChinjuthomas 13 күн бұрын
കൃപാസനമാതാവേ, എന്റെ കടമധ്യത നീക്കി ഒരു കുഞ്ഞു വീട് വയ്ക്കാൻ ഉള്ള, വഴി കാണിച്ചു തരണേ അമ്മേ
@nishadavid8656
@nishadavid8656 Ай бұрын
മാതാവേ ഞങ്ങൾക്ക് ഒരു ഭവനം പണിയാൻ ഉള്ള തടസ്സം മാറ്റി തരണമേ ഭവനം തന്നു അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@shijimanoj7865
@shijimanoj7865 2 ай бұрын
Amme ente bharthavine enikku jeevanode tharename 🙏🙏🙏🙏🙏
@sreekalaanil3252
@sreekalaanil3252 Күн бұрын
മാതാവേ എന്നെ സ്ഥല മാറ്റിത്തിൽ നിന്ന് ഒഴിവാക്കി തരണേ മാതാവേ 🙏🙏🙏
@achammageorge7761
@achammageorge7761 3 ай бұрын
അമ്മേ സഞ്ചാരി മാതാവേ ഞങ്ങളുടെ വികാരി അച്ചനെ മരണത്തിൽ നിന്നും രക്ഷിക്കണേ. പുതു ജീവൻ നൽകി രക്ഷിക്കണേ
@bsvlog4724
@bsvlog4724 15 күн бұрын
അമ്മേ എന്റെ കുടുംബത്തിനും എനിക്കും ശാന്തിയും സമാധാനവും തന്ന് രക്ഷികണേ
@Shijo-ct2xv
@Shijo-ct2xv 10 күн бұрын
എന്റെ അമ്മേ എന്റെ കുടുബം മുഴുവനും ഞാൻ തരുന്നു അമ്മ സഹായിക്കണേ
@monikap.smariyaashmi5511
@monikap.smariyaashmi5511 14 күн бұрын
മാതാവേ ഞങളുടെ ഭാവനത്തിൽ മാതാവിന്റെ അനുഗ്രഹം ഉണ്ടാണമേ
@UshaKumari-qi7dz
@UshaKumari-qi7dz 14 күн бұрын
എന്റെ മാതാവേ ആരും സഹായിക്കാൻ ഇല്ലാ ത്ത എന്നെ കാത്തു സഹായിക്കണേ അമ്മേ ആമീൻ
@SreebhadraThiruvaathira
@SreebhadraThiruvaathira 8 күн бұрын
ഒരു ഗവണ്മെന്റ് ജോലിക് വേണ്ടി ശ്രമിക്കുന്ന എന്നെ അനുഗ്രഹിക്കണേ അമ്മേ
@lailajossie274
@lailajossie274 8 күн бұрын
അമ്മേ മാതാവേ. .എല്ലാ ദിവസവും വിശുദ്ധ കുർബാനയിൽ പങ്കു കൊള്ളുവാൻ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണേ. ...
@lailajossie274
@lailajossie274 8 күн бұрын
അമ്മേ. .മാതാവേ. .ഞങ്ങളുടെ ക്രിസ്റ്റഫർന്റെ എല്ലാ ചീത്ത കൂട്ടുകെട്ടും ചീത്ത സ്വഭാവങ്ങളും മാറ്റി നല്ലൊരു മകനായി മാറ്റണേ. .
@andrewfrancis7100
@andrewfrancis7100 3 күн бұрын
മാതാവേ എന്റെ മകന്റെ എല്ലാം ദുശീലങ്ങളും മാറ്റിത്തരണമേ 🙏🙏🙏
@miniraju2862
@miniraju2862 18 күн бұрын
അമ്മ മാതാവേ എൻ്റെ മോൻ്റെ ജോലിയ്ക്ക് ശമ്പളം കിട്ടണ മാതാവേ
@vidhyasuresh3648
@vidhyasuresh3648 6 ай бұрын
അമ്മ മാതാവേ എന്റെ നിയോഗങ്ങളെല്ലാ സാധിച്ച് തരണേ❤
@renjini.rrenjiniprasad7311
@renjini.rrenjiniprasad7311 15 күн бұрын
അമ്മേ മാതാവേ കുടെയുണ്ടാവണമേ
@reshmac1989
@reshmac1989 13 күн бұрын
അമ്മ മാതാവ് ഉറപ്പായും നടത്തി തരും
@ashwins10.c99
@ashwins10.c99 2 ай бұрын
യേശുവേ നന്ദി🙏🙏🙏
@nishasunil2053
@nishasunil2053 16 күн бұрын
അമ്മേ മാതാവേ 🙏🙏🙏🙏🙏
@bijujohn459
@bijujohn459 Ай бұрын
ആമേൻ അമ്മേ എന്റെ കടഭാരങ്ങൾ ഒന്ന് മറ്റേണമേ 🌹ആമേൻ 🌹
@noblepj
@noblepj 3 ай бұрын
പരീക്ഷ വിജയത്തിനായി പ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻🙏🏻
@georgethomas6199
@georgethomas6199 25 күн бұрын
എൻ്റെ മാതാവേ എൻ്റെ പ്രശനങ്ങൾ എല്ലാം മാറ്റി എനിക്ക് ഒരു പതുജീവിതം നൽകി അനുഗ്രഹിക്കണേ..... അമ്മ മാതാവേ ..രക്ഷിക്കണേ...
@jipsamathew6315
@jipsamathew6315 10 күн бұрын
Amme sanchari mathave gikkuvine thirich konduvannu anugrahikkane
@radhap7048
@radhap7048 3 ай бұрын
Ente monte lahari ഉപയോഗം മറ്റിതന്നു അവനെ രക്ഷിക്കേണമേ എൻ്റെ അമ്മ മാതാവേ
@jesnaalexander6567
@jesnaalexander6567 6 ай бұрын
എന്റെ അമ്മേ മാതാവേ എന്റെ വീടിന്റെ പണി എത്രയും പെട്ടന്ന് തെരനെ പൈസക്കെ ഒരു കുറവും ഉണ്ടാകരുത്.
@Its_me_amizz
@Its_me_amizz 19 күн бұрын
Ente Amma Mathave🙏🙏🙏
@lanithak9890
@lanithak9890 7 күн бұрын
എൻ്റെ തൊണ്ടയുടെ പ്രശ്നം മാറ്റി തന്ന അമ്മ മാതാവിന് ആയിരമായിരം നന്ദി.... ഹല്ലേലൂയ്യ...
@SuseelaJayamohanan-qk8us
@SuseelaJayamohanan-qk8us 19 күн бұрын
അമ്മേ മാതാവേ എന്റെ മകന്റെ മോനു വൈകല്യം മാറ്റി സംസാരശേഷി നൽകണേ മകന് വിസ എത്രയും പെട്ടെന്ന് തരണേ വീട് തരണേ വിവാഹം നടക്കണേ മാതാവേ സഹായിക്കണേ 🙏🙏🙏🙏🙏🌹🌹🌹🌹
@arunantony1287
@arunantony1287 12 күн бұрын
Praise the Lord Halleluah 🙏🙏🙏
@manjusebastian3944
@manjusebastian3944 13 күн бұрын
Amme. Achachnte asugangl ellam mattane🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭
@veenasumesh3553
@veenasumesh3553 3 ай бұрын
എന്റെ ജീവിതത്തിൽ ഒരിക്കലും നടക്കില്ലെന്നു കരുതിയ കാര്യങ്ങൾ എല്ലാം നടത്തിത്തന്നതിനു മാതാവിനോട് ഒരായിരം നന്ദി 🙏🙏🙏❤️❤️❤️❤️
@user-ob4fx3tw6u
@user-ob4fx3tw6u 2 ай бұрын
Aunty nthokkeya athine vendi cheythath yennh pryuo 🙏 njnm udampadi yeduthatha plz pryuo
@shibumahendran9727
@shibumahendran9727 7 күн бұрын
മാതാവേ ഞാൻ ആകുലപെടുന്ന എൻ്റ അപേക്ഷയിൽ എനിക് ഒരു പരിഹാരം എൻ്റ അമ്മേ എനിക് തരണമേ
@akhilaarun983
@akhilaarun983 18 күн бұрын
Amme mathave ente asugangal poornamayum matti tarane kaividale ammmeeee tott anugrahikane ammee 🙏🏻🙏🏻🙏🏻
@alpharichard3050
@alpharichard3050 13 күн бұрын
അമ്മേ എന്റെ സോബിൻ മോനെ രോഗ സൗഖ്യം കൊടുക്കണമെ amen
@saviosavio9834
@saviosavio9834 2 күн бұрын
അമ്മേ മാതാവേ എന്റെ മൂത്ത സഹോദരന്റെ വിവാഹം നടത്തി തരണേ
@user-xs9yc3qd2x
@user-xs9yc3qd2x 23 күн бұрын
മാതാവേ രക്ഷിക്കണേ
@vinithamanoj5408
@vinithamanoj5408 Ай бұрын
Ammamathave🙏🙏🙏🙏🙏🙏🙏
@athirav1111
@athirav1111 11 күн бұрын
mathave kadangal theerkkan oru vazhi thurannu tharaname
@popeesworld7132
@popeesworld7132 19 күн бұрын
കൃപാസന മാതാവേ, എന്റെ അമ്മേ വരുമാനം ആഗ്രഹിക്കുന്ന കഷ്ടപ്പെട്രാൻ റെഡി ആയിട്ടുള്ള അനേകം ജനങ്ങൾക്ക് തൊഴിൽ നൽകാനും അവരെ Promotion എടുപ്പിക്കാനും എന്റെ Business ലൂടെ സാധിക്കണേ ... അമ്മയുടെ അനുഗ്രഹങ്ങൾക്ക് ഒരായിരം നന്ദി നന്ദി നന്ദി.....
@jishajoseph8060
@jishajoseph8060 Ай бұрын
Eeshoye amme...
@anilakn1446
@anilakn1446 12 күн бұрын
Enikum sakshyam parayanulla kripa nalkanamae ammae 🙏
@snehaseejo553
@snehaseejo553 23 күн бұрын
AmmemathaveEnte makaneChernnaEnye Nalki Anugrehikaneme
@marypanangadan5709
@marypanangadan5709 16 күн бұрын
Amme Ente theha vedana Matti tharane
@neethumanu2130
@neethumanu2130 3 күн бұрын
Ente amme mathave B1 exam pass aaki tharanamee entemathaavee
@sheejasiya162
@sheejasiya162 9 күн бұрын
Ante amme kathurekshikkane
@rejanigeorge6380
@rejanigeorge6380 14 күн бұрын
കൃപാസനം മാതാവേ എൻ്റെ B2 Exam Passആക്കേണമേ
@abhinadh
@abhinadh Ай бұрын
Mathave nanni
@2stars38
@2stars38 3 ай бұрын
അമ്മേ മാതാവേ ഞാൻ ഇപ്പോൾ pregnent ആണ് മാതാവേ ഒരു ആപത്തും കൂടാതെ കുഞ്ഞിനെ ഞങ്ങൾക്ക് തരണമേ
@hemakannan4969
@hemakannan4969 Ай бұрын
Ants monu vedasathu joli shari avane mathave
@tessyalexandertessy3350
@tessyalexandertessy3350 13 күн бұрын
Amme mathave kathukollne
@karthikvlogs111
@karthikvlogs111 3 ай бұрын
അമ്മേ പരിശുദ്ധ മാതാവേ , എന്റെ കടങ്ങൾ വീട്ടാൻ എന്നേ അനുഗ്രഹിക്കേണമേ. എന്റെ ഭർത്താവിനെ ദുഷ്ടനായ കൂട്ടുകാരനിൽ നിന്നും മോചിപ്പിച്ചു തരേണമേ
@leenabinu2197
@leenabinu2197 2 ай бұрын
അമ്മെ സഞ്ചാരി മാതാവേ , എന്റെ മക്കളുടെ exam ആണ്‌ , നീ എന്റെ മക്കളായ Alenza യുടെയും Leanza യുടെയും കൂടെ പോകണേ , അവരുടെ കൂടെ പോയീ നീ തന്നെ ആ exam എഴുതികൊടുക്കണേ , tension എല്ലാം ഏറ്റെടുക്കണേ , പരിശുധാൽമാവിന്റെ ജ്ഞാനം കൊടുക്കണേ 🙏
@beenajosekutty3456
@beenajosekutty3456 13 күн бұрын
എന്റെ ഭർത്താവിന്റെ ശ്വാസം മുട്ടൽ മാറ്റിത്തരാണമേ ആമേൻ 🙏🙏
@AjithakumariPA-xe4nf
@AjithakumariPA-xe4nf 25 күн бұрын
അമ്മേ എനിക്ക് ജോലി കിട്ടണേ അമ്മേ ഞാനും സാം അച്ചനും തമ്മിലുള്ള വിവാഹം നടത്തി തരണേ🙏👏🕯️ എന്റെ കടങ്ങൾ തീർത്തു തരണേ🙏👏🕯️ ഷൈനി ഡൈവേഴ്സ് നോട്ടീസ് അയകണേ🙏👏🕯️ മാതാപിക്കളേയും സഹോദരങ്ങളെയുംകാത്തു കൊള്ളണമേ🙏👏🕯️ അനിയത്തിയേയും കുടുംബത്തേയും കാത്തു കൊള്ളണമേ🙏👏🕯️ അംജിത്ത് മോനെ പഠിക്കാൻ അനുഗ്രഹിക്കേണമേ🙏👏🕯️ എന്റെ പണയം എടുത്ത് തരണേ🙏👏🕯️
@Bajeo
@Bajeo 5 ай бұрын
അമ്മേ മറക്കല്ലേ അമ്മേ ഞങ്ങളുടെ നിയോഗങ്ങൾ അനുഗ്രഹം താ ആ. അമ്മേ. ആമേൻ.
@Celin_Varghese
@Celin_Varghese 20 сағат бұрын
Kripasanam..Amme.ente kadabadhyakal.mattitharaname...nte husbentinu oru joli..thannu sahayikaname..🙏🙏🙏🙏🙏🙏🙏🙏
@molybaby5138
@molybaby5138 Ай бұрын
Amma mathave ente molkku Sbi clerknte waiting list kittana appa❤❤
@soffymordon3243
@soffymordon3243 8 күн бұрын
Ante amme ante molku vendi prarthicha caryam sadichu tharane🙏🙏🙏
@shantyshibu8760
@shantyshibu8760 21 күн бұрын
കടബാത്യതയിൽനിന്നും രക്ഷിക്കണമേ
@user-uy1or9qh7z
@user-uy1or9qh7z 7 ай бұрын
അമ്മേ മാതാവ് വെളിയഴ്ച്ച ലോൺ അടയ്ക്കാൻ പോലു എനിക്ക് യതെരു നിവർത്തി ഇല്ലാ മാതാവ്😢😢😢😢😢
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 35 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 28 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 12 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 35 МЛН