ഇപ്പോൾ ആണീച്ച ചെത്തണോ?

  Рет қаралды 4,355

Mikku Honey Channel

Mikku Honey Channel

6 ай бұрын

Пікірлер: 34
@ManjulaVismay
@ManjulaVismay 5 ай бұрын
Musthavakka super❤
@aruntm593
@aruntm593 6 ай бұрын
ഇപ്പോൾ ഈച്ച നല്ലണം അഗ്രസീവ് ആണെല്ലോ ഈ രണ്ട് മൂന്നു ദിവസമായി എനിക്ക് പത്തോളം കുത്തുകൾ കിട്ടി അതെന്താ
@mikkuhoneychannel9483
@mikkuhoneychannel9483 6 ай бұрын
തേൻ ആവുന്നതിന് തൊട്ട് മുമ്പായി നല്ല വണ്ണം കുത്ത് കൂടും
@aruntm593
@aruntm593 6 ай бұрын
@@mikkuhoneychannel9483 നിങ്ങൾ കൂട് തുറന്നപ്പോൾ കൂടുതൽ തേനീച്ച പറന്നുകളിച്ചില്ലല്ലോ എന്റെ തുറക്കുമ്പോൾ തന്നെ തേനീച്ചയെല്ലാം പറന്നുകളിക്കും
@user-ot3dr3wu5e
@user-ot3dr3wu5e 6 ай бұрын
👍👍👍
@eldhoscaria8122
@eldhoscaria8122 5 ай бұрын
Super ❤️
@muhammedazharudheen2111
@muhammedazharudheen2111 6 ай бұрын
Super ikka. Ikka paranja athe pole cheyyarund. iniyum nalla video kal pratheekshikkunn
@mikkuhoneychannel9483
@mikkuhoneychannel9483 6 ай бұрын
ഗുഡ്
@StanlyTo
@StanlyTo 6 ай бұрын
👍
@Bijukesgrave
@Bijukesgrave 5 ай бұрын
Watch from Ipswich Uk ❤
@yosufkm-xn5bg
@yosufkm-xn5bg 6 ай бұрын
ഞാൻ തിരുവമ്പാടി യുടെ അടുത്താണ് നിങ്ങൾ പറഞ്ഞത് ശരിയാണ് നല്ല അറിവ്
@mikkuhoneychannel9483
@mikkuhoneychannel9483 6 ай бұрын
ഒരു കൂട്ട്കാരൻ പറഞ്ഞറിവാ
@lijumathew2636
@lijumathew2636 6 ай бұрын
Thank you sir😊
@aqubkhanmuhammadkhan7336
@aqubkhanmuhammadkhan7336 5 ай бұрын
ഇപ്പോളും തീറ്റ കൊടുക്കുന്ന താങ്കൾ 🙏🙏😅
@mikkuhoneychannel9483
@mikkuhoneychannel9483 5 ай бұрын
ഈ വർഷം സീസൻ വളരെ വൈകിയാണ് കഴിഞ്ഞ വർഷം 7 തിയതി കറക്കി ജനുവരി 30 ഒടെ തീറ്റ നിർത്തി വളരെ മോശമായ സ്ഥലങ്ങളിൽ മാത്രം പ്രട്ടം കൂടി കൊടുത്തു 10 തിയതി തേൻ എടുത്തു തുടങ്ങും
@phsaji4140
@phsaji4140 6 ай бұрын
Broodchamber ൽ അഞ്ചു അട കെട്ടി ആറാമത്തെ അട ഒരു പപ്പടം വലിപ്പത്തിൽ വന്നതിനു ശേഷം നിറയെ സെല്ലു കെട്ടുന്നു, അപ്പോൾ ഇനിയും broodchamber ൽ നിന്നും അട എടുക്കാൻ പറ്റുമോ.
@mikkuhoneychannel9483
@mikkuhoneychannel9483 6 ай бұрын
മുകളിലെ സൂപ്പറിലെ മുട്ടയിട്ട അട എടുത്ത്5 ആകി മുകളിൽ വെച്ചാൽ മതി
@My-Dream-World
@My-Dream-World 5 ай бұрын
ഒരു കൂടിന് എത്ര രൂപ ആകും. ഹണി ചെമ്പറും രണ്ടും കൂടെ ആണോ കിട്ടുന്നത്. തേൻ എടുക്കുന്ന മിഷിയൻ സ്മോക്കാർ ഇവ ഇതിന്റെ കൂടെ കിട്ടുമോ. ഒന്ന് വിശദമായി പറയുമോ
@mikkuhoneychannel9483
@mikkuhoneychannel9483 5 ай бұрын
സാധാരണ നവംബർ ഡിസംബർ മാസങ്ങളിൽ പുതിയ കൂട് 3 അട റാണിയടക്കം 1000- 1200 വരെ കൊടുക്കാം സീസനിൽ പൊതുവേ ആരും വിൽകാറില്ല എങ്കിലും 1500-2500 വരെ കൊടുകേണ്ടി വരും ഇത് കൂടിൻ്റെ ക്വളിറ്റി മരം ഇച്ചയുടെ അളവ് എന്നിവക്ക് അനുസരിച്ച് വിത്യസപ്പെടും മെഷീൻ സ്മോക്കർ കത്തി മുഖാവരണവലാ എല്ലാം onlin ആയി കിട്ടും നെറ്റിൽ തപ്പിയാൽ മതി
@SabiraS-uj3uz
@SabiraS-uj3uz 6 ай бұрын
ഞാൻ 5 മത്തെ അട(ആണീച്ചയുടെ) എടുത്ത്ഹണി ചേമ്പറിൽ ഇട്ടു (രണ്ടായി മുറിച്ച് ). കുറച്ച് ഭാഗം അതിൽ വെച്ചിട്ടാണ് വെട്ടിയെടുത്തത് ഇന്ന് 8 ദിവസമായി ഇതുവരെയും ആ അടകെട്ടി തുടങ്ങിയില്ല. ഇതു എന്തുകൊണ്ടാണ്. feed കൊടുത്തു.
@mikkuhoneychannel9483
@mikkuhoneychannel9483 6 ай бұрын
നിങ്ങളുടെ കൂട്ടിൽ റാണി ചത്തുവോ എന്ന് പരിശോദിക്കുക ഉണ്ടെങ്കിൽ ഷെൽ നിർത്തി മറ്റുള്ളത് കളയുക കൂടിൻ്റെ ഒരു വീഡിയോ 996123 6691 വാട്സ് അപ്പ് ചെയ്യുക ഞാനൊന്ന് കാണട്ടെ
@SabiraS-uj3uz
@SabiraS-uj3uz 6 ай бұрын
@@mikkuhoneychannel9483 Thank you നാളെ കൂടിൻ്റെ വിഡിയോ ഇടാം.
@JoyThomas-vv9kg
@JoyThomas-vv9kg 6 ай бұрын
Supper. Vedio 👍👍
@hishamcishere
@hishamcishere 6 ай бұрын
Ente kudum idu thanneyan prashnam
@SabiraS-uj3uz
@SabiraS-uj3uz 6 ай бұрын
@@mikkuhoneychannel9483 ഇന്ന് ഞാൻ കൂട്‌ തുറന്നു നോക്കിയപ്പോൾ ചെറിയ രീതിയിൽ അടകെട്ടി തുടങ്ങി. ഇത് റാണി ഉള്ളത് കൊണ്ടാണല്ലോ
@sajiis5362
@sajiis5362 5 ай бұрын
ആദിയം കറക്കുന്ന തേൻ എന്തു ചെയ്യും
@mikkuhoneychannel9483
@mikkuhoneychannel9483 5 ай бұрын
അത് വേറെ എടുത്ത് വെച്ച് അടുത്ത വർഷം ഇച്ചക്ക് തീറ്റ കൊടുക്കാം
@sajiis5362
@sajiis5362 5 ай бұрын
@@mikkuhoneychannel9483 എന്റെ കൂട് 40 കൂട് അസുഖം ബാധിച്ചു സൂപ്പർ പകുതി ആയതും 20 കൂട് ഉപേക്ഷിച്ചു പോയി. സമാതി ഇല്ല. സീസൺ ആയതിനാൽ എന്തു ചെയ്യും
@surajpaudyal18
@surajpaudyal18 6 ай бұрын
Make in English or hindi
@mikkuhoneychannel9483
@mikkuhoneychannel9483 5 ай бұрын
നോക്കട്ടെ
@Sulaiman.KSulaiman-qn3jt
@Sulaiman.KSulaiman-qn3jt 5 ай бұрын
നിങ്ങൾ പെട്ടി കൊടുക്കാർ ഉണ്ടേ വില എത്ര യാണ്
@mikkuhoneychannel9483
@mikkuhoneychannel9483 5 ай бұрын
ചെറുതേനീച്ച ഉണ്ട് 9961236 691
@maneeshmnimalajames9541
@maneeshmnimalajames9541 5 ай бұрын
Yes
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 86 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 10 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 9 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 46 МЛН
UK യിൽ തേനീച്ച കൃഷി.. A Complete guide.. ££££ and 100 % Success guaranteed.
16:27
UK NADAN (യുകെ നാടൻ)..ആനന്ദം, ആരോഗ്യം കൂടെ ആദായവും
Рет қаралды 1,7 М.
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 86 МЛН