മറ്റൊരു കൂട്ടിൽ നിന്നും ഇച്ചയെ എടുത്ത് കൂട് പിരിക്കുന്ന വിധം

  Рет қаралды 11,971

Mikku Honey Channel

Mikku Honey Channel

5 ай бұрын

Пікірлер: 62
@hilltophoney3932
@hilltophoney3932 Ай бұрын
സൂപ്പർ ഇതെല്ലാം ഞങ്ങൾ ചെയ്യുന്നതാണെങ്കിലും ചേട്ടന്റെ അവതരണം കേട്ടപ്പോൾ വീഡിയോ അവസാനം വരെ കണ്ടിരുന്നു പോയി
@mikkuhoneychannel9483
@mikkuhoneychannel9483 Ай бұрын
താങ്ക്സ സപ്പോർട്ട്
@sidhardhanpm1688
@sidhardhanpm1688 5 ай бұрын
Thanks for your valuable guidance.
@3Angelsin3AnglesMRF
@3Angelsin3AnglesMRF 2 ай бұрын
അടിപൊളി ചേട്ടാ... വളരെ ഉപകാരം 🙏🏻🙏🏻🙏🏻🎉🎉🎉🎉
@eldhoscaria8122
@eldhoscaria8122 5 ай бұрын
നല്ല വീഡിയോ.... സൂപ്പർ പുതിയ വീഡിയോയുമായ് വീണ്ടും വരണെ....
@mikkuhoneychannel9483
@mikkuhoneychannel9483 4 ай бұрын
m
@shibilsabajid2147
@shibilsabajid2147 5 ай бұрын
Ingale muthaanu
@prasadt2441
@prasadt2441 5 ай бұрын
Super 😊
@user-zc2nw7kg2r
@user-zc2nw7kg2r 5 ай бұрын
👍👌
@mithramhoney7994
@mithramhoney7994 4 ай бұрын
നല്ല വിവരണം അഭിനന്ദനങ്ങൾ
@abubakkarnachiyan1876
@abubakkarnachiyan1876 5 ай бұрын
Nice ikka
@StanlyTo
@StanlyTo Ай бұрын
👍
@davidpaul3425
@davidpaul3425 5 ай бұрын
10:31 what an idea !!!
@user-fn2kn2mw1c
@user-fn2kn2mw1c 5 ай бұрын
9:23 ഈച്ചയെ ഉൾപ്പെടെയാണോ മൂടിവെച്ചത്…? 😂
@mikkuhoneychannel9483
@mikkuhoneychannel9483 5 ай бұрын
M
@Thorappa
@Thorappa 5 ай бұрын
Super
@Sunilslinus
@Sunilslinus 3 ай бұрын
അലുമിനിയം കലത്തിൽ വളർത്താൻ പറ്റുമോ
@mikkuhoneychannel9483
@mikkuhoneychannel9483 3 ай бұрын
വളരെ നല് താ
@tiptopveritiee
@tiptopveritiee 3 ай бұрын
Colony sale cheyyunnundo
@mikkuhoneychannel9483
@mikkuhoneychannel9483 3 ай бұрын
99612366 91
@asifsuperk6182
@asifsuperk6182 4 ай бұрын
വെട്ട് നിര്‍ത്തിയോ
@mikkuhoneychannel9483
@mikkuhoneychannel9483 4 ай бұрын
നിർത്തി സമയം കുറവ്
@haseeb1837
@haseeb1837 5 ай бұрын
മെഴുക് പുരട്ടിയ കൂടുമായി കാത്തിരിക്കുന്നു. വരുന്നേ ഇല്ല. ഇങ്ങനെ എത്ര മാസം വേണ്ടി വരും.
@mikkuhoneychannel9483
@mikkuhoneychannel9483 5 ай бұрын
മെഴ്യ് പുരട്ടിയ്തിനേക്കാൾ കെണി കൂട് വെച്ച് പെരുമാറ്റം ആക്കിയ കൂട് കെട്ടിവെക്കുന്നത്
@RaveendranPk-ts8qu
@RaveendranPk-ts8qu Ай бұрын
Sale undo
@mikkuhoneychannel9483
@mikkuhoneychannel9483 Ай бұрын
996123 669 1
@shadhulshayan6566
@shadhulshayan6566 2 ай бұрын
സ്വിച്ച് ബോർടിനുള്ളിൽ ചെറുതേനീച്ച. എങ്ങനെ തുരത്താം
@mikkuhoneychannel9483
@mikkuhoneychannel9483 2 ай бұрын
ലൈൻമാനെ വിളിച്ച് അത് തുറന്ന് അതിലെ മുട്ടകൾ ഒരു കലത്തിൽ എടുത്ത് വെച്ച് കലത്തിൻ്റെ സൈഡിൽ ഒരു ചെറിയ ദ്വാരം ഉണ്ടാക്കി കലത്തിൻ്റെ വായ് ഭാഗം അടച്ച് കൊടുക
@vpmmusthafa7392
@vpmmusthafa7392 3 ай бұрын
താഴ്ഭാഗത്ത് മടയിലായതിനാൽ കോഴി തിന്നു തീർക്കുന്നു എന്ത് ചെയ്യും
@mikkuhoneychannel9483
@mikkuhoneychannel9483 3 ай бұрын
കോഴിയേ നമ്മളും തിന്നുക
@jimmyjames2101
@jimmyjames2101 5 ай бұрын
കുടുപിരിക്കാൻ ഏറ്റവും നല്ല സമയം (മാസം ) എതാണ്. ഫെബ്രുവരി മാർച്ച്‌ നല്ലതാണോ .
@mikkuhoneychannel9483
@mikkuhoneychannel9483 5 ай бұрын
മഴയില്ലാത്ത കാലമാണെങ്കിൽ ചെറുതേനീച്ചയുടെ ഏറ്റവും വളർച്ചാ കാലംനവംബർ ഡിസംബർ ആണ് ഈ സമയം പിരിക്കാൻ ഏറ്റവും ഉചിതം എങ്കിലും ഈ വർഷം നവംബർ ഡിസംസംമ്പർ മാസങ്ങളിൽ മഴ കൂടുതൽ ആയത് കൊണ്ട് ചെറുതേനീച്ചകൾ വളർച്ച കുറവാണ് ജനുവരി ഫെബേ വരി മാസങ്ങളിലാണ് ' ഈ വർഷം വളർച്ച കാണുന്നത് കൂടുകൾ നിരീക്ഷിച്ച് വളർവ്വ ക്കനുസരിച്ച് പിരിക്കാം
@jimmyjames2101
@jimmyjames2101 4 ай бұрын
Thank you dear 😍
@salishkannan9417
@salishkannan9417 4 ай бұрын
ഇക്ക ചെറു തേനി ച പെട്ടി കുത്തി ചാരി വക്കണം എന്നാൽ എ ല്ല ഭാഗവും തേനീച്ച വർക് ചെയ്യും
@mikkuhoneychannel9483
@mikkuhoneychannel9483 4 ай бұрын
m
@rajeshtrajesh5409
@rajeshtrajesh5409 4 ай бұрын
ഞാൻ ഇതു പോലെ ചെയ്തു but അടുത്ത ദിവസം ഈച്ച മൊത്തം ഒഴിഞ്ഞു പോയി. എന്തു കൊണ്ടായിരിക്കും. Replay
@mikkuhoneychannel9483
@mikkuhoneychannel9483 4 ай бұрын
ഞാൻ എത്രയോ കൂട് പിരിച്ചിരിക്കണ് ഒന്നും പോയില്ല നിങ്ങൾ എന്തോ ചെയ്ത് 99612366 91 വാട്സ്ആപ്പ്
@VinuparakkalVinuparakkal
@VinuparakkalVinuparakkal 5 ай бұрын
ഇക്കാ ഞാൻ തിരുന്നാവായ ഞാൻ ഇങ്ങനെ ചെയ്തിട്ടുണ്ട് റാണിയ്ക്ക് ഒരു കുഴപ്പവും ഇല്ല ഈച്ചകൾ സെറ്റായി
@mikkuhoneychannel9483
@mikkuhoneychannel9483 5 ай бұрын
ഗുഡ്
@shanavassha5918
@shanavassha5918 5 ай бұрын
പുറത്ത് നിന്ന് ഈച്ചയെ കിട്ടിയില്ലെങ്കിൽ എങ്ങനെ പിരിക്കും
@mikkuhoneychannel9483
@mikkuhoneychannel9483 5 ай бұрын
നിലവിൽ മദർ കോളനി ഇരിക്കുന്ന സ്ഥലത്ത് 2 വിധത്തിലുള്ള മുട്ടയും അൽപ്പം തേനും പൂമ്പൊടിയും വെച്ച് കുറച്ച് ഇച്ചകളെയും വിട്ട് അവിടെ വെക്കുക റാണിയുള്ള മദർ കോളനി കൂടുതൽ ഇച്ചയോടെ ചുരിങ്ങിയത് 200 മീറ്റർ ദൂരെത്തെങ്കിലും കൊണ്ടു വെക്കുക😄
@remanik6280
@remanik6280 4 ай бұрын
ഈ കൂട് എവിടെ നിന്നു കിട്ടും
@mikkuhoneychannel9483
@mikkuhoneychannel9483 4 ай бұрын
ഒരു കെണി കൂട് വെക്കാം വാങ്ങിക്കാം 996123691
@remanik6280
@remanik6280 4 ай бұрын
ഫോൺ നമ്പർ 9 അക്കം
@lijumathew2636
@lijumathew2636 4 ай бұрын
പുതിയ വീഡിയോ പ്ളീസ് 😢
@mikkuhoneychannel9483
@mikkuhoneychannel9483 4 ай бұрын
ബ്രദർ കുറച്ച് തിരക്കാണ് എന്നാലും .... ഉടനെ
@lijumathew2636
@lijumathew2636 4 ай бұрын
@@mikkuhoneychannel9483 തീർച്ചയായും കാത്തിരിക്കും
@basheerbava1017
@basheerbava1017 3 ай бұрын
നിങ്ങളെ നമ്പർ അയച്ച് തരുമോ
@mikkuhoneychannel9483
@mikkuhoneychannel9483 3 ай бұрын
996123 6691 വാട്ട് അപ്പ്
@afsalkottangal9625
@afsalkottangal9625 5 ай бұрын
ഈച്ച കുറഞ്ഞ കോളനിയിൽ ഇങ്ങനെ നിക്ഷേപിക്കാമോ? വരുന്നഈച്ച റാണിയെ കൊല്ലുമോ
@mikkuhoneychannel9483
@mikkuhoneychannel9483 5 ай бұрын
തീർച്ചയായും വീഡിയോയുടെ അവസാനം പറഞ്ഞത് പോലെ കുപ്പിയിലാക്കിയ ഇച്ചയുടെ മേലെ അൽപ്പം തേൻ ഒഴിച്ച് പെട്ടിയിൽ നിക്ഷേപ്പിക്കുക അപ്പോൾ കടിക്കില്ല
@user-rn7jv9lp2t
@user-rn7jv9lp2t 5 ай бұрын
കുഴക്കാനായി എടുക്കുന്ന തേൻ ഏതായാലും മതിയോ
@user-rn7jv9lp2t
@user-rn7jv9lp2t 5 ай бұрын
27:15
@sebastianmc7955
@sebastianmc7955 5 ай бұрын
Phone number please
@faseelafiros4516
@faseelafiros4516 4 ай бұрын
ചുമർ പൊളിച്ചപ്പോൾ കിട്ടിയ തേനീച്ചയുടെ മുട്ട മാത്രം വെച്ച് കൂട് സെറ്റാക്കി. അതിന്റെ കൂടെ കുറച്ചു ഈച്ചയും കിട്ടി. പൂമ്പോടി കിട്ടിയില്ല. ആ കൂട് വിജയിക്കുമോ. കൂടിന്റെ എൻട്രൻസ് ഒക്കെ അവർ മെഴുകു വെച്ചു വലിയഹോൾ ചെറിയതാക്കിയിട്ടുണ്ട്. ഈച്ച പുറത്ത് പോയി വരുന്നുമുണ്ട്. പൂമ്പോടികിട്ടിയില്ല അതിൽ വെക്കാൻ 😊
@mikkuhoneychannel9483
@mikkuhoneychannel9483 4 ай бұрын
ഉറപ്പായും വിജയിക്കും പൂമ്പൊടി അവർ കൊണ്ടുവരും
@Sunilslinus
@Sunilslinus 3 ай бұрын
ഈച്ച വർക് ചെയ്യുന്നുണ്ടെങ്കിൽ വിജയിക്കും
@suhasbinmajeed1662
@suhasbinmajeed1662 3 ай бұрын
തേനീച്ച കൂട് കിട്ടുമോ
@mohanmenon987
@mohanmenon987 2 ай бұрын
Ģ​@@suhasbinmajeed1662
@sibilal1109
@sibilal1109 4 ай бұрын
Chetta number onnu tharamo
@mikkuhoneychannel9483
@mikkuhoneychannel9483 4 ай бұрын
9961236691 വാട്സ്അപ്പ്
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,3 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 24 МЛН
ചെറുതേനീച്ച | The Indian stingless bee
15:29
Wow Tasty and Travel
Рет қаралды 2,2 М.
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,3 МЛН