Comments വായിച്ചു ഞാൻ ഞെട്ടിപ്പോയി ഇവരെ സപ്പോർട്ട് ചെയ്യാനും ആളുകൾ
@JohnAbraham198716 күн бұрын
Paid promotion 😌
@KimThv-Sandra60812 күн бұрын
അതെന്നു 👀 uyo
@jibindas5301Ай бұрын
നല്ലൊരു സ്ത്രീയാണ് ഇവർ ആരുടെ മുന്നിലും തലകുനിച്ചു നിൽക്കാതെ തന്റേടത്തോടെ സംസാരിക്കുന്നവർ നിങ്ങളാണ് ശരി
@marshaldas7418Ай бұрын
💯💯💯💯💯
@_safaii_Ай бұрын
ഉള്ളകാര്യം തുറന്നു പറയും അതാണ് ടീച്ചർ എന്ന് മനസ്സിലായി എനിക്ക് ഇഷ്ടമായി ഞാനും ഈ കൂട്ടത്തിൽപെട്ടതാണ്
@surendrankallingal6914Ай бұрын
നിമിഷം നേരം കൊണ്ട് ശരി തെറ്റാകും. തെറ്റ് ശരിയാകും. വല്ലാത്ത കാലം തന്നെ.
@മീരഅരുൺ13 күн бұрын
Sathyam
@Niya-z1zАй бұрын
ആദ്യം ട്ടീച്ചറെ തെറ്റിദ്ധരിച്ചു പക്ഷേ ഇപ്പോ മനസ്സിലായി ഇവർ ആത്മാർത്ഥതയും സത്യസദ്ധതയും ഉള്ള ഒരു കലാകാരിയാണെന്ന്❤
@JohnAbraham1987Ай бұрын
Oh ho 😱
@IbySabu29 күн бұрын
Yes🎉
@DefenceGuidePortal17 күн бұрын
Really
@shibilshibi7450Ай бұрын
ഈ വർഷത്തെ സ്കൂൾ കാലോസവത്തിന്. ടീച്ചർ പറഞ്ഞത് ശരിയാണെന്നു എനിക്കും മനസ്സിലായി വിധികർത്താക്കൾ കളർ നോക്കുന്നുണ്ട്
@RikkuParuАй бұрын
മേക്കപ്പ് ഇട്ടാൽ കളർ വലുതായി മനസ്സിലാവുന്നുണ്ടോ?
@AshbiShybu18 күн бұрын
@@RikkuParu kayilum kalilum okke nokum
@Jobinkp852Ай бұрын
ആദ്യം ടീച്ചറെ തെറ്റിദ്ധരിച്ചു പക്ഷെ ഇപ്പോൾ സത്യഭാമ😍😍😍😍 ടീച്ചർ 😍😍😍
@JohnAbraham1987Ай бұрын
🤣
@vishnuchandran521726 күн бұрын
അതായിരിക്കും മരുമകളുടെ താലി വലിച്ചു പൊട്ടിച്ചത്
@Chinju64626 күн бұрын
ഇതാണ് മലയാളികളുടെ കുഴപ്പം ആദ്യം അടിച്ചു പാതാളത്തിൽ ആകിയിട്ട് പിന്നീട് നല്ലത് പറഞ്ഞു പൊക്കി പിടുക്കും ഇത് നേരെ തിരിച്ചും und😂😂😂എന്താ ചെയ്യ
@ajeshac2860Ай бұрын
She is a real teacher with full of enthusiasm
@JohnAbraham198725 күн бұрын
Oova 😶
@RaviKumar-ek9czАй бұрын
ഐശ്വര്യയുടെ ഗസ്റ്റ് സെലെക്ഷൻ കൊള്ളാം... 👌
@amapunayannar2917Ай бұрын
നല്ല bold aaya വ്യക്തിത്വം. കുലീന and നല്ല കലാകാരി സുന്ദരി. I like her views.
@JohnAbraham1987Ай бұрын
Oova 😂
@sarika419614 күн бұрын
My guru. As a dance teacher people who knows her would give her 100/100.
@user-rq4zj7hu4u13 күн бұрын
പിന്നെ എന്തുകൊണ്ടാ ഇവർക്ക് രാമകൃഷ്ണനോട് ദേഷ്യം?
@SindhnairАй бұрын
അവർ സത്യം പറഞ്ഞു അന്നും ഞാൻ ഇവരുടെ സപ്പോർട്ട് ആയിരുന്നു
@AshtalakshmijinukrishnaАй бұрын
ചെറിയ ഒരു തെറ്റ് പറ്റി. അതിന്‍റെ പേരില്‍ എല്ലാരും വളഞ്ഞിട്ട് ആക്രമിച്ചു. ഒറ്റയ്ക്ക് നിന്ന് പോരാടി. ശരിക്കും ശക്തയായ ഒരു വനിത ❤
@PadmanabhanNairPАй бұрын
സത്യത്തിൽ സത്യഭാമ ഇത്രയും സിംപിൾ ആയിരുന്നല്ലേ... അഭിമുഖം കൊള്ളാം😍..
@JohnAbraham1987Ай бұрын
Bhayankaram thanne 🤯😄
@Bijukm_00114 күн бұрын
നിങ്ങളുടെ ഭാഗത്താണ് ശെരി ❤️
@maheshrr9779Ай бұрын
സത്യഭാമ ടീച്ചർ നിങ്ങളുടെ ഭാഗത്തു ശരി ആണെന്ന് കാലം തെളിയിക്കും. ശരിക്കുള്ള ഗുരുക്കൻമാർ ന്മാരെ അവഹേളിക്കുന്ന കാലം. നിങ്ങൾ പ്രതികരിക്കുക
@geethasajan8729Ай бұрын
അവർ അന്ന് പറഞ്ഞത് വെറും സത്യം ആയിരുന്നു. അവർക്ക് കറുപ്പ് ഇഷ്ടമല്ല എന്നു പറഞ്ഞില്ല. പകരം കറുത്ത കുട്ടികൾ competitionu പോകുമ്പോൾ കറുപ്പ് ആയതുകൊണ്ട് മാർക്ക് കുറക്കും..അത് കൊണ്ട് നിങ്ങൾ പഠിച്ചോളൂ. പക്ഷേ മത്സരിക്കാൻ പോകരുത് എന്ന സത്യം പറഞ്ഞു. അത് കുറേപ്പേർ വളച്ചൊടിച്ചു. സത്യത്തിന് വില ഇല്ലല്ലോ. ആദ്യം നിറത്തിന് മാർക്ക് കുറക്കുന്ന സിസ്റ്റം ഉണ്ടോ എന്ന് അന്വേഷിച്ചു അത് സത്യമാണെങ്കിൽ അതിനു എതിരെ പ്രതികരിക്കൂ.
@sanketrawale8447Ай бұрын
കലാഭവൻ രാമകൃഷ്ണനെ അധിക്ഷേപിച്ചതാണ് ഒരേ ഒരു തെറ്റ് , വേറെയൊന്നും കുഴപ്പമില്ല😊
@thomaspsamuelАй бұрын
അതിനു കുട്ടികളോട് വീട്ടിൽ ഇരിക്കാൻ അല്ല പറയേണ്ടത്.. കറുത്ത കുട്ടികളോട് വിവേചനം കാണിക്കുന്നവർക്ക് എതിരെ ആരുന്നു സംസാരിക്കേണ്ടത്
@premkumart.n.5499Ай бұрын
@@sanketrawale8447അതെ രാമകൃഷ്ണന് പകരം വേറെ ആരുടെയെങ്കിലും പേർ ആയിരുന്നു എങ്കിൽ ഒരു കുഴപ്പവും വരില്ലായിരുന്നു....
She is living with her effort and hardworking and leading a straight forward life. Respect her
@JohnAbraham198717 күн бұрын
Respect should be earned, not begged.
@prasanthprasanth80910 күн бұрын
🙏🏻🙏🏻😊👍🏻👍🏻
@deepthit1566Ай бұрын
നിങ്ങൾ തുറന്നു പറഞ്ഞു ന്ന് മാത്രം 👍വീട്ടിൽ അടക്കം ഉണ്ട് കറുപ്പിന് വെറുക്കുനവർ
@aarathi780Ай бұрын
സത്യം. വീട്ടിലും നാട്ടിലും എല്ലായിടത്തും ഈ വ്യത്യാസം ഉണ്ട്. എല്ലാവർക്കും കളർ ഉള്ളവരെ തന്നെയാണ് കൂടുതൽ ഇഷ്ടം.കറുത്ത ആളകൾക്കും വെളുത്തവരെ തന്നെയാണ് ഇഷ്ടം
@renjusujith2801Ай бұрын
ടീച്ചർ നല്ല ടീച്ചർ ആണ് നല്ല മനസ്സ് ഉള്ള ഒരു സ്ത്രീ അത്രക്ക് അടുത്ത അറിയാം 🥰🥰
@JohnAbraham1987Ай бұрын
Aaha 😅
@praveenindia193529 күн бұрын
@@JohnAbraham1987ഏതാണ് ഈ തീവ്രവാദി.
@jishnusrambikkal-vh9mhАй бұрын
She sang really well
@സൂര്യ199627 күн бұрын
Comment box full Chathabhaama fensolikal spotted 🤣🤣🤣🤣💩💩💩
@SuniSs-r3xАй бұрын
Super interview🎉
@MohammedMohammed-jz3it5 сағат бұрын
❤❤❤❤❤❤❤❤
@pmnarayanan632619 күн бұрын
Very very nice sound. And beautiful song
@vijayakumarbАй бұрын
സതൃഭാമ ടീച്ചറുടെ സംസാരശൈലി വളരെ ഇഷ്ടപ്പെട്ടു.നല്ല കുലീനത്വമുള്ള വാക്കുകൾ.
@_safaii_Ай бұрын
എനിക്കും ഇഷ്ടമായി
@JohnAbraham1987Ай бұрын
Engane saadhikyunnu da oove ! 😆
@sreekuttan711125 күн бұрын
@@JohnAbraham1987sathyam 😂😂😂
@Artistof.lightt20 күн бұрын
ഇവരെ തെറി പറയുന്ന എല്ലാവരും അറിയാൻ.. അറിഞ്ഞോ അറിയാതെയോ നമ്മൾ ഒക്കെ ഇന്നും മറ്റുള്ളവരുടെ കുറവുകളെ പരിഹസിക്കാറുണ്ട്... 💯
അന്ന് ഇവർ വിളിച്ചു പറഞ്ഞത് പച്ചയായ സത്യം സമൂഹം അംഗീകരിക്കാത്ത എന്നൽ സമൂഹത്തിൻ്റെ തന്നെ സത്യം...
@IbySabu29 күн бұрын
Sathyabhama🎉🎉🎉🎉❤❤❤
@arunc.v2400Ай бұрын
I really respect her
@Su_DeshАй бұрын
ഇവർ പറഞ്ഞത് സത്യമാണ് 👍🏻.
@jacobmathew3950Ай бұрын
അന്നും ഇന്നും ❤🙏
@PM-reviewsАй бұрын
Her hair wow
@Hiux4bcs26 күн бұрын
Full positive comments ഇതാണോ മലയാളികൾ😂
@JohnAbraham198725 күн бұрын
Paid promotion 😌
@krishnathulasineelankol989529 күн бұрын
സത്യ ഭാമ 👍🏻 സത്യമായ ഭാമ 👍🏻👍🏻👍🏻👍🏻
@Abcd1-e98921 күн бұрын
She is dancer as well as singer
@Sleepyhead7896Ай бұрын
ആറാട്ടണ്ണൻ, അലിൻ ജോസ് പെരേര, ഉണ്ണിക്കണ്ണൻ, സത്യഭാമ, റീന ജോൺ, അഭിലാഷ് ആട്ടയം ഇവരെ ഒക്കെ ഒന്നിച്ച് ഒരു ഇൻ്റർവ്യൂ വേണം🔥✨
@Mumthas-tu6sfАй бұрын
എടോ ആ കൂട്ടത്തിൽ താൻ ടീച്ചറെ കൂട്ടണ്ട. തനിക്കു ടീച്ചറെ കുറിച്ച് എന്തറിയാം 😡
@Drwolftrolls404429 күн бұрын
Secret agent also 😂😂😂😂
@a.nu.zz_23 күн бұрын
Actor bala also😂
@AnupamaRam199523 күн бұрын
ഇൻസ്റ്റാഗ്രാമിൽ പുതിയ ഒരു അഡ്മിഷൻ വന്നിട്ടുണ്ട്... വെറൈറ്റി ടൈപ്പ് Reels ഒക്കെ ചെയ്യുന്ന ഒരു ചേച്ചി😂 ഒരു ബിജിമോൾ വി എസ്🫡🎉 പിന്നെ മുമ്പ് അനങ്ങാതെ ചത്ത പോലെ നിന്നിരുന്ന ഒരു മാഷുണ്ടായിരുന്നല്ലോ😢 അവർ രണ്ട് പേരും കൂടെ കൂടിക്കോട്ടെ😑😢 ഇൻ്റർവ്യൂ കിടുക്കും😂
@FathimaFaruk-pc2dt20 күн бұрын
@@AnupamaRam1995🙏😂
@divyasushil6846Ай бұрын
Good
@PraveenKumar-o9v9cАй бұрын
She is knowledgeable person
@sonyjoseph3980Ай бұрын
Good 👍👍👍👍
@axiomatic99Ай бұрын
വിനയത്തിന്റെ brand ambassador ..
@prathipratheeshpratheesh3994Ай бұрын
Oru moonnu nattelulla cmnt kandu 😊👍🏻 athinum likum ittitund 😊👍🏻.... Ippo angu vaarivelupikunnu.... Haa chanell itharunnalle🤣🤣🤣👌🏻👌🏻👌🏻👌🏻 best vest🤣👌🏻
@StanyJose-p1x10 күн бұрын
You are really inspiring teacher ❤️ You start a You tube channel
@mumthasnejumudeen2439Ай бұрын
❤️ you teacher
@rasmikr5121Ай бұрын
❤❤❤ I really respect sathya bhama teacher nrutham kala ennathinu niravum soundharyavum venam glamour venam allathavar parajayappedum. Kaanunnavarkku arochakam aakum comment by surendran
@jamesmathew679928 күн бұрын
Sathya bhama teacher❤🎉
@sageerpm240810 күн бұрын
ഇവര് അന്ന് പറഞ്ഞത് സത്യം
@santhosh.eledath638425 күн бұрын
നന്നായി പാടുന്നു 🌹🌹🌹🙏
@vineeshtvvineesh9092Ай бұрын
Teacher super 🙏🏻🙏🏻🙏🏻🥰
@jayachandrankr990119 күн бұрын
മഹതി❤👏
@JohnAbraham198716 күн бұрын
🤮
@thomas8685Ай бұрын
സത്യഭാമയെ വെളുപ്പിക്കാൻ എടുത്ത വീഡിയോ..... താഴെ നെഗറ്റീവ് കമന്റ് ഒന്നും ഇല്ല.... അതിനർത്ഥം ഇതു paid video ആണ്.... അത്ര പെട്ടന്നു ആരും ഒന്നും മറക്കാൻ വഴിയില്ല.......
@jyothipk930Ай бұрын
💯
@krishnanayush8715Ай бұрын
100%
@sheebaek1853Ай бұрын
സത്യം
@lisan4uАй бұрын
എനിക്കും അങ്ങനെ തോന്നുന്നു
@BinduB-p7uАй бұрын
100&
@issacjohnson199725 күн бұрын
She is both narcissist and racist. Even at this part of her life, she couldnt find whats wrong with what she said. She is trying to justify it.
@padmas4110Ай бұрын
17:52 നന്നായി പാടി
@vishnuvr4370Ай бұрын
She is a good singer
@madhusoodhananvarrier438212 күн бұрын
അന്നും ഇന്നും... ഞാൻ സത്യഭാമ ടീച്ചറിനെ അനുകൂലിക്കുന്നു. അവർ അന്ന് പറഞ്ഞത്... സത്യം ആയിരുന്നു. ചില സത്യങ്ങൾ.... രസിക്കാ ത്ത താ യിരുന്നു വെങ്കിൽ! അവരെ കുറ്റപ്പെടുത്താൻ കഴിയുമോ!!??
Ivare pole aanenkil nninte jeevithavum konjaatta 😬
@AnilKumar-xl9se25 күн бұрын
@JohnAbraham1987 teacher aanu sari karuthavarku dancil oru judgusum mark kodukilla teacher athu open aayi paranju mattullavar athu rahasyamayi parayunnu ninne pole
സ്വന്തം പേരിനോട് 100% നീതി പുലർത്തുന്ന ഒരു സ്ത്രീ...
@JohnAbraham198725 күн бұрын
Aaha 🤣
@kanakadevi7557Ай бұрын
Pattu super ❤
@sreesvlogs86629 күн бұрын
Sathyabhama teacher straight forward anu
@PriyaChandu-v1g16 күн бұрын
Really sorry teacher...annu orupad thettidharichirunnu oru nimisham veruppum thonni.... am extremely sorry....
@vaisakhshaji8900Ай бұрын
Teacher👍👍
@varshavarsha320323 күн бұрын
നിലപാടുള്ള സ്ത്രീ 🩷
@JohnAbraham198717 күн бұрын
🤮
@JohnAbraham1987Ай бұрын
Paid promotion aanennu thoannuke ila 😌😆😌
@arjunsbinu535Ай бұрын
ടീച്ചർ ഇഷ്ടം ❤️
@tanyamathewp9191Ай бұрын
I like her..
@Sreehari-f1lАй бұрын
Satyababa madam. Great❤❤❤
@yadhukrishna817Ай бұрын
എനിക്ക് ഇവരോട് ഇപ്പോഴും വെറുപ്പ് ആണ് . നിറത്തിന്റെ പേരിൽ അപമാനിച്ചത് മാത്രം അല്ല. മരുമകളോട് ഇവര് ചെയ്ത ക്രൂരത കൂടി ആലോചിക്കുമ്പോഴാണ്. പിന്നെ ഇവർക്ക് അറിവ് കൂടിയതിന്റെ പ്രശ്നം ആണ്
@RikkuParuАй бұрын
അതെന്താണ്? Any ലിങ്ക്?
@IbySabu29 күн бұрын
Shut up😮
@സൂര്യ199627 күн бұрын
True 😂❤@@RikkuParu
@rsn6125227 күн бұрын
When you clap both the hands, then only sound will come, don’t blame her alone
@sureshbabusekharan7093Ай бұрын
Whatever she said about mohiniyattam were right. Medias and public only could see what's on the surface
അവർ പറഞ്ഞതിൽ ഒരു തെറ്റും ഉള്ളതായി ആർക്കും തോന്നിയിട്ടില്ല. എനിക്കും.
@jyothilakshmi810018 күн бұрын
എല്ലാവരുടെയും അഭിപ്രായം പറയല്ലേ സ്വന്തം അഭിപ്രായം പറഞ്ഞാൽ മതി
@deepthy7997Ай бұрын
ഇവര് കറുപ്പ് വെളുപ്പിന്റെ താഴെ തന്നെ ആണ് എന്ന് പറഞ്ഞിട്ടുണ്ട് എന്ന് ഇവരെ പ്രകീർത്തിച്ചും പുകഴ്ത്തി പറയുന്നവരെയും ഓർമിപ്പിക്കുന്നു.
@IbySabu29 күн бұрын
Shut up😮
@legithalegitha1170Ай бұрын
നിങ്ങളെ പോലെ ഉള്ളവർ ഇങ്ങനെ ഉള്ള വിവേചനനങ്ങൾക്ക് എതിരെ പ്രവർത്തിക്കുകയാണ് cheyendathu.
@krishnathulasineelankol989529 күн бұрын
🙏🏻🙏🏻🙏🏻🙏🏻
@charudhraaksha398117 күн бұрын
Annum innum njn ivarude vakukalil genuine ayathukond matram ishtayirunnu
@sitharamahindra8701Ай бұрын
🙏🏻Snehaadarangal,Teacher🙏🏻
@SojiSojimolАй бұрын
അവർ ഉള്ള സത്യം പറഞ്ഞു
@bmanoj929627 күн бұрын
Teacher is a very genuine person and speaks from the heart
@JohnAbraham198725 күн бұрын
Oova ! 🥴
@sajaisajai250424 күн бұрын
അന്ന് പറഞ്ഞ് കാര്യം തെറ്റാണ് പക്ഷേ ഇന്ന്ചില കാര്യങ്ങൾ പറയുന്നതും ശരിയാണ്
@savithathomas3570Ай бұрын
Nalla long hair
@KannanS-ik2hpАй бұрын
😂😂😂 voice style rasamund
@nandhupoojary9672Ай бұрын
🙏🙏
@indrajithjituАй бұрын
❤❤❤❤❤😂nice❤️❤️
@renjith1489Ай бұрын
Aiswarya r s 🔥🔥❤❤
@vijayakrishna463228 күн бұрын
Satyabhama ടീച്ചർ അന്ന് വിഷയം ആയപ്പോൾ തന്നെ, മാമിനേ കളിയാക്കുന്ന ഇൻ്റർവ്യൂ കണ്ടപ്പോഴും, അവരുടെ അഭിണയത്തെ കുറിചുള്ള മറുപടി വാക്കുകൾ പറഞ്ഞത് അന്ന് തന്നെ ഭംഗിയാക്കി മനസ്സിലായി. ഗുരുവിനെ നിന്തി ക്കുന്ന കാലമായത് കൊണ്ട് ഒന്നും പ്രതികരിച്ചില്ല. സോഷ്യൽമീഡിയയിൽ 90 ശതമാനവും വിവരക്കേടആണ് വിളിച്ചു പറയുന്നത് എന്ന് ഈയിടെ സന്തോഷ് കുളങ്ങര വ്യക്തമായി പല തവണ പറഞ്ഞിട്ടുണ്ട്.
@JohnAbraham198725 күн бұрын
Aano 😱
@abhinavm.s3419Ай бұрын
❤❤
@varkeymeledathchackoruАй бұрын
Tea chrude interview iniyum venam
@pankerala9685Ай бұрын
❤❤❤
@sinusupasupa6761Ай бұрын
സുന്ദരി സത്യഭാമ
@sindhusankars4989Ай бұрын
🙏👍
@SatheeshKumar-nb9bbАй бұрын
❤
@MA-gs4zxАй бұрын
Philomina chechide oru similarity evidokeyo teacherk
@sreelalvijayakumarАй бұрын
Munne Ivar paranjath thettanunnu annum thoniyitilla innum thoniyitilla 💯❤️
Nokku ii teacher parayunnatil sheri und...othiri aalukal allenkil pottee majority um focus cheyyuka oru fair performerde performance aanu without any make up....sheriyallee...but socially janangalonnum atu publically parayillaaa....fact oru fact aaanu....ii teacher open aayi paranju,,paranja reetiyum okke kaivittu poi ....atil pinne aaalukal atine caste wise discrimination aakkimaatti.......angane atu samooham eetteduthu....."oru simple example parayatte,nammude schoolil valla guest okke vannal nalla sundariyaaya fair kuttykale select cheyyum school management for giving flower bouquets to wlcome that guest"...aarenkilum notice cheytittundo itu....karanamenda? So teacher paranjatil karyamilleee....