ഇപ്പോ പൊട്ടും, അടുത്ത നിമിഷം പൊട്ടും, ദാ പൊട്ടൻ പോവുന്നു | Mithunam movie scene | Innocent |

  Рет қаралды 827,519

Chirimaala - ചിരിമാല

Chirimaala - ചിരിമാല

3 жыл бұрын

♦Subscribe Here: bit.ly/2NDnSLN
Sethumadhavan, who plans to start a biscuit factory near his house, must tackle many complications along with the problems created by his brother and brother-in-law.

Пікірлер: 159
@shanitht5974
@shanitht5974 2 жыл бұрын
ഇന്നസെന്റ് ചേട്ടന്റെ കയ്യും കെട്ടിയുള്ള.... ആ.. നിൽപ്പ്... ഒരു രെക്ഷയും ഇല്ല 👍👍👍😁😁😁🤣🤣
@abhiramikr5695
@abhiramikr5695 2 жыл бұрын
ഇത്രയും extreme പുച്ഛം innocent 😂🔥🙌
@alikoya5173
@alikoya5173 2 жыл бұрын
ലാലേട്ടന്റെയും ഉർവശിയുടെയും സൂപ്പർ പടം. ഈ പടത്തിൽ മറ്റൊരു ജോടിക്കും ചാൻസില്ല...
@cookingsmell7678
@cookingsmell7678 3 жыл бұрын
ഇന്നസെന്റ് പാറ്റൻ ടാങ്കു പോലെ നില്കുന്നു 🤣🤣🤣🤣
@akhilatc6581
@akhilatc6581 2 жыл бұрын
ജഗതി ചേട്ടന്റെ ആക്ടിംഗ് സൂപ്പർ 😂😂😂
@akshaypm4212
@akshaypm4212 2 жыл бұрын
ഇന്നസെന്റ് ഏട്ടന്റെ ആ നിൽപ്പ്.. 😂🤣🥰
@akshaypm4212
@akshaypm4212 2 жыл бұрын
വേണു ചേട്ടന് എന്റെ കണ്ണീരിൽ കുതിർന്ന എളിയ പ്രണാമം.. 😔🙏
@prafulm3250
@prafulm3250 2 жыл бұрын
ഈ സീൻ ഇന്നച്ചനും അമ്പിളി ചേട്ടനും കൊണ്ട് പോയി ❤️❤️ഇജ്ജാതി
@shenjuraju735
@shenjuraju735 2 жыл бұрын
Venuchettanum
@vvp8120
@vvp8120 2 жыл бұрын
മീനമ്മയുടെ അലറി വിളിയും
@sreekumar3606
@sreekumar3606 2 жыл бұрын
Nedumudi venu
@manikuttan6823
@manikuttan6823 2 жыл бұрын
തുടക്കത്തിൽ നെടുമുടി വാളുമായി ഓടി വരുമ്പോൾ ലാലിന്റെ തിരിഞ്ഞോട്ടം 😄😄😄
@Foodie__sqd
@Foodie__sqd 2 жыл бұрын
😒🤧🌹🌹🥀🥀
@shynit5241
@shynit5241 2 жыл бұрын
😄😄സൂപ്പർ
@user-ir6br6jb2j
@user-ir6br6jb2j 2 жыл бұрын
ആരായാലും ഓടും ഹ ഹ .നൂറുക്കണക്കിന് പ്രശനവും ആലോചിച് അറിയാതെ വരുമ്പോൾ ആണ് പെട്ടെന്ന് വാളുമായി ഒരാൾ .ഇവിടെ ഉള്ള പുകിലൊന്നും മോഹൻലാൽ അറിഞ്ഞിട്ടും ഇല്ല .വരവേൽപ്പ് മിഥുനം നാടോടിക്കാറ്റ് തുടങ്ങിയ പടങ്ങളിൽ എല്ലാം ലാൽ കഥാപാത്രം ആയി അങ് മാറുകയാണ് നമുക്ക് തന്നെ സഹതാപം തോന്നും വിധം
@jayaprakash3694
@jayaprakash3694 2 жыл бұрын
@@shynit5241 ⁰
@rameshanmp4681
@rameshanmp4681 2 жыл бұрын
അപാരം 👌
@user-qp5fx1ds8k
@user-qp5fx1ds8k 2 жыл бұрын
എന്നാ മഹാൻ്റെ ശിരസ് പിളർന്ന് അന്തരിക്കണേ...
@retheeshtr2931
@retheeshtr2931 3 жыл бұрын
താൻ എന്തിനാടോ എന്റെ കൈയിൽ നിന്നും തേങ്ങ മേടിച്ചു ഉടച്ചത് ബ്ലഡി ഫൂൾ 😀😀😀😀
@ameerthariq8914
@ameerthariq8914 3 жыл бұрын
00
@asharejish3204
@asharejish3204 2 жыл бұрын
😂🤣
@midhunlallal3246
@midhunlallal3246 2 жыл бұрын
തേങ്ങ ആരുടചാലെന്താടാ
@ashrafashru2472
@ashrafashru2472 2 жыл бұрын
ജഗതി എന്ന അസാധ്യ കലാകാരന്റെ അനശ്വരമായ "ആറാട്ട് അതെ ഈ സീനിൽ ജഗതി ആറാറാറാടുകയായിരുന്നു "
@stevehamilton4458
@stevehamilton4458 3 жыл бұрын
ഇങ്ങനെയുള്ള സിനിമകളുടെ സംവിധായകന്മാരാണ് മഹന്മാരായ കാലാകാരന്മാർ.
@Anurag-lp9bn
@Anurag-lp9bn 2 жыл бұрын
പ്രിയദർശൻ
@hiranhiranpr3148
@hiranhiranpr3148 2 жыл бұрын
Sp venkitesh sir' mukiyamaya panguvahichitundu..
@Foodie__sqd
@Foodie__sqd 2 жыл бұрын
ഞാനാ കുയിച്ചിട്ടത്..... ആാാാാ 🤣🤣🤣🤣 ... നെടുമുടി വേണു 🙂🌹🌹
@raheemchirakkal6960
@raheemchirakkal6960 2 жыл бұрын
😂😂
@grineshgrinu5916
@grineshgrinu5916 2 жыл бұрын
😂😂😂😂
@roniarosegeorge9058
@roniarosegeorge9058 2 жыл бұрын
മഹാന്റെ ശിരസ്സ് പിളർന്നു അന്തരികനെ.....
@muhammedshamalmahamood8459
@muhammedshamalmahamood8459 2 жыл бұрын
ഇന്നച്ചന്റെ ഒരു കൂസലുമില്ലാതെ ആ നിപ്പ്.. 🤣😂
@user-pz5er2jh5p
@user-pz5er2jh5p 2 жыл бұрын
താൻ എന്തിനാടോ എന്റെ കയ്യിൽ നിന്നും തേങ്ങ മേടിച്ചു ഉടച്ചേ ബ്ലഡി ഫൂൾ എന്നാൽ തനിക്ക് കുറെ തേങ്ങ മേടിച്ചു ഉടച്ചാ പോരെ.. 😜
@jayankuttan536
@jayankuttan536 3 жыл бұрын
ലോകത്തുള്ള സകലവിധ പുച്ഛഭാവങ്ങളും തന്നിലേക്കാവാഹിച്ച് കൊണ്ടത് പ്രകടമാക്കി കൊണ്ട് ഒന്നും ഉരിയാടാതെയുള്ള ഇന്നച്ചന്റെ നില്പുണ്ടല്ലോ ..? അത് ഒരു ഒന്നന്നരയ ഐറ്റംസ് ആയി പോയി ...
@zamzam663
@zamzam663 2 жыл бұрын
ജഗതി ഒരു രക്ഷയും ഇല്ല
@underworld2858
@underworld2858 3 жыл бұрын
കരുതിവെച്ചോ പെമ്പർന്നോരേ 🤣🤣🤣😂😂
@NaveenTkTigershroff
@NaveenTkTigershroff 2 жыл бұрын
തൊട്ടു പ്രാർത്ഥിച്ചോളു തേങ്ങയെ തൊട്ടു പ്രാർത്ഥിച്ചോളു എന്നെ കൂടോത്രം ചെയ്തു എന്നെ നശിപ്പിക്കാൻ ശ്രമിച്ച ആ നായിന്റെ മോന്റെ തലമണ്ട പിളർന്ന് ചാവണേ എന്നാ മഹാന്റെ ശിരസ്സ് പിളന്ന് അന്തരിക്കണേ,,, ജഗതി ചേട്ടന്റെ scene😂😂😂🤣🤣
@JINEESH4444
@JINEESH4444 3 жыл бұрын
0:03 😄😄😄😄, 6:24 മോനെ നീ മറി കടക്കല്ലെ പഴുത്തു പോവും😄😄😄
@Youranish
@Youranish 2 жыл бұрын
കുടുംബം അനാഥമക്കല്ലേ സ്വാമി 😁😁😁😁
@MalluThugLifetroll
@MalluThugLifetroll 3 жыл бұрын
Ejjathi padam... Innocent 🤗🔥🔥
@muhammedali7934
@muhammedali7934 2 жыл бұрын
ജഗതിക്ക് തുല്യം ജഗതി മാത്രം .
@Kdrkkdkdjdjdidumdjs
@Kdrkkdkdjdjdidumdjs 2 жыл бұрын
ഉർവശിയുടെ അഭിനയം സ്വാന്തം വീട്ടിലെ ആളെ ഓര്മവരുന്നവർ
@underworld7496
@underworld7496 2 жыл бұрын
എന്നാ. മഹാന്റെ ശിരസ്സ്പിളർന്ന് 😊🤣🤣🤣😊😛😛😊🤣
@Offthestrip_exploretocreate
@Offthestrip_exploretocreate Жыл бұрын
Few of the great actors of the industry in one frame 😂😍🥰
@adithyaashok6343
@adithyaashok6343 2 жыл бұрын
Nedumudi : Guest role 😎
@amritharajgopalakrishnan1431
@amritharajgopalakrishnan1431 2 жыл бұрын
എന്തൊരു അഭിനയം രണ്ടു പേരുടെയും ! നമിച്ചു!
@indiranair2947
@indiranair2947 2 жыл бұрын
ഇന്നസെന്റ് ആണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ ആ നോട്ടം 😂
@grineshgrinu5916
@grineshgrinu5916 2 жыл бұрын
🚩🚩😁😁
@ramkumarr5303
@ramkumarr5303 Жыл бұрын
Indira Nair. ഇന്നസെൻ്റ് ക്രിസ്തു മത വിശ്വാസി അന്ന് നിങൾ ഹിന്ദു ജത്തു ആണ്
@nandhu_mohan
@nandhu_mohan Жыл бұрын
ഡയലോഗും ആക്ഷനും ഇല്ലാതെ മാസ്സ് കാണിക്കാൻ പറ്റുമോ സാക്കിർ ഭയിക് .but ഇന്നസെൻ്റ് can🔥🔥
@user-ir6br6jb2j
@user-ir6br6jb2j 2 жыл бұрын
പ്രതിഭകളുടെ ഉല്സവവും ആറാട്ടും ആണ് അന്നുള്ള ഓരോ പടങ്ങളും .ഈ സീനിൽ തന്നെ ചുമ്മാ ഒന്ന് നോക്കുക ആരെല്ലാമാണ് നിൽക്കുന്നത് തിരക്കഥ സംവിധാനം കാമറ എന്നെല്ലാം പിന്നെ എങ്ങിനെ കാലത്തെ അതിജയിക്കാതെ ഇരിക്കും ഈ പടങ്ങൾ ഒക്കെ
@achuthp.k4567
@achuthp.k4567 2 жыл бұрын
All time classic comedy dialogues in this scene ജഗതി : ആ മഹാൻ്റെ ശിരസ്സ് പിളർന്നു അന്തരിക്കണേ😂 Nedumudi Venu : ആ Innocent : കൂടോത്രം ചെയ്തവനെ ശിക്ഷിക്കാൻ ഇന്ത്യൻ ഭരണഘടന യിൽ വകുപ്പില്ലടാ പുല്ലേ. പ്ഫ 😂😂😂
@jimeshmurukesan8840
@jimeshmurukesan8840 2 жыл бұрын
ഗ്രേറ്റ്‌ ലെജൻഡ് വേണു ചേട്ടൻ
@deepakm.n7625
@deepakm.n7625 2 жыл бұрын
3:51.... Extreme Level ... 👌👌😂😂
@gopikavineeth1235
@gopikavineeth1235 2 жыл бұрын
ഇതു പോലെ ഒരു സീൻ മലയാള സിനിമ യിൽ ഇനി ഒരിക്കലും ഉണ്ടാകില്ല.
@shihabma6850
@shihabma6850 2 жыл бұрын
എജ്ജാതി നിൽപ് 😄😄
@thakkihsan
@thakkihsan 2 жыл бұрын
venu chettane kaanumbol vallada feeling venu chettante savakudeeratin Mel Nalla namaskaram
@jaisonthomas790
@jaisonthomas790 3 жыл бұрын
ചേർക്കോടൻ സ്വാമിയോട് കളി വേണ്ട 😂😂
@pgn4nostrum
@pgn4nostrum 2 жыл бұрын
എല്ലാവരും ഉഷാർ.. ഒരു മലയാളസിനിമ കണ്ട സുഖം...
@pgn4nostrum
@pgn4nostrum 2 жыл бұрын
ആണോ..ആ
@pgn4nostrum
@pgn4nostrum 2 жыл бұрын
@nshahsjekej ആന്നോ.. ന്നാ വാ ചക്ക തിന്നാൻ കൂഴയാ.. ട്ടോ... ന്നാലും വാ ഫ്രീ..ആയിട്ട് വന്ന് നക്കിക്കോ
@josephkpkerala...6851
@josephkpkerala...6851 2 жыл бұрын
Nedumudi super all membrs super
@dosais
@dosais 2 жыл бұрын
One of the epic comedy scene in Malayalam cinema
@abhishekabhishek9419
@abhishekabhishek9419 2 жыл бұрын
Nedumudi 💕😂🤣
@sajjantn9728
@sajjantn9728 2 жыл бұрын
3:37 ✌️🔥🔥🔥🤣🤣🤣🤣🤣🤣
@sudhisheranchery4955
@sudhisheranchery4955 2 жыл бұрын
All legends.
@truthseeker4813
@truthseeker4813 3 жыл бұрын
കൂടൊത്രം ചെയ്തവനെ ശിക്ഷിക്കാൻ വകുപ്പില്ല ??
@sreerajkr9920
@sreerajkr9920 2 жыл бұрын
കേൾക്കണോ കാറ്നവരെ കേൾക്കണോ ഡാ 😀😀😂😂❤️❤️
@rameshanm9899
@rameshanm9899 3 жыл бұрын
എങ്ങനുണ്ട്.. സത്യം............
@OneLifeOneShot
@OneLifeOneShot 2 жыл бұрын
Onnum parayan ella, old is gold 🤣🤣🤣
@user-qj4zx7hr1v
@user-qj4zx7hr1v 25 күн бұрын
സൂപ്പർ 👌👌😊
@Sp-qn1km
@Sp-qn1km 3 жыл бұрын
ചില ഭാര്യമാർ അങ്ങനെയാ അവർ ഏതോ മായാലോകത്താണ് സിനിമയിലെയോ സീരിയലിലെയോ പൈങ്കിളി വാരികയിലെയോ മെനഞ്ഞുണ്ടാകിയ തിരക്കഥയാണ് ജീവിതം എന്നാണ് അവരുടെ സങ്കല്പം ഭർത്താവിന്റെ ഉത്തരവാദിത്തം അവർ പലപ്പോഴും മറക്കുന്നു അല്ലങ്കിൽ അറിഞ്ഞുകൊണ്ടു അവഗണിക്കുന്നു ഭാര്യയുടെയും കുടുംബത്തിന്റെയും ഇടയിൽ ഞെരിഞ്ഞു അമരുന്ന അവന്റെ വേദന അറിയാൻ ശ്രമിക്കുക പോലും ചെയ്യാത്തവരാണ് ചില ഭാര്യമാർ ,,
@iyeraishu1
@iyeraishu1 2 жыл бұрын
adhinu vendi honeymoon nu pokumbol motham family ne kooti kondu ppkanamo
@Sp-qn1km
@Sp-qn1km 2 жыл бұрын
@@iyeraishu1 ഒരിക്കലുമല്ല ഹണിമൂൺ കപ്പൾസിന്റെ സ്വകാര്യത തന്നെയാണ് ഞാൻ ജനറൽ ആയി ചിന്തിക്കേണ്ട കാര്യമാണ് പറയുന്നത് ഭർത്താവും ശുംഭൻ ആകരുത് നിങ്ങളുടെ അഭിപ്രായം ഞാൻ മാനിക്കുന്നു
@harishkk661
@harishkk661 2 жыл бұрын
@@Sp-qn1km Correct
@hiranhiranpr3148
@hiranhiranpr3148 3 жыл бұрын
Ithokkeyanu cinema, comedy... Manasu niranju chirikanel 20 varsham pirakottolla padam kananem...
@musthafamuhammed3481
@musthafamuhammed3481 2 жыл бұрын
Midhunam movie❤️
@Sandeepsasik
@Sandeepsasik 2 жыл бұрын
Ente ponno😃😃😃
@robravi7552
@robravi7552 2 жыл бұрын
Super comedy
@balakbalak3616
@balakbalak3616 2 жыл бұрын
We miss you nedumudi venu chettan.
@hameedalwaye
@hameedalwaye 2 жыл бұрын
All legends of malayalam are in this scene
@ajaikumar746
@ajaikumar746 Ай бұрын
4:47 ജഗതി 😂😂😂😂👌🏻👌🏻
@santhanupn2375
@santhanupn2375 2 жыл бұрын
നെടുമുടി വേണു 👌👌👌
@user-rl9uk9ie5q
@user-rl9uk9ie5q 2 жыл бұрын
Nedumudi venu chettan eni orumayili matram
@dubaidude7561
@dubaidude7561 2 жыл бұрын
super comedy
@rajeshrajeshmr9318
@rajeshrajeshmr9318 2 жыл бұрын
😔😔😔നെടുമുടി ചേട്ടൻ
@pankyymol9873
@pankyymol9873 Жыл бұрын
Epic scene
@bijupavara2335
@bijupavara2335 Ай бұрын
Jagathy ❤
@gayathrisajikumar752
@gayathrisajikumar752 2 жыл бұрын
expected Scene Starts from 2:54 Uff ... Jagathy chetta....
@shibuabraham7264
@shibuabraham7264 2 жыл бұрын
What a movie
@faseelafaseela3138
@faseelafaseela3138 2 жыл бұрын
ആ ആ പോടോ 😂😂😂😂
@preettyniya5189
@preettyniya5189 Жыл бұрын
എന്നാ ആ മഹാന്റെ ശിരസ്സ് പിളർന്ന് അന്തരിക്കണേ....😂😂
@shijoybaby78
@shijoybaby78 2 жыл бұрын
What a movie urvashi & mohalal what an acting from a mammotty fan❣️
@Lucifer-el1tl
@Lucifer-el1tl 3 жыл бұрын
മന്ത്രവാദി ചതിക്കല്ലേ
@harithaj4492
@harithaj4492 2 жыл бұрын
😄😄😄👌👌👌
@hiranhiranpr3148
@hiranhiranpr3148 3 жыл бұрын
Mahante sirasu pilarannu Andharikane.. 🤣🤣🤣🤣..
@saeedtvr
@saeedtvr 2 жыл бұрын
ഇത് പോലത്തെ നല്ല സിനിമകൾ ഇന്നത്തെ കാലത്ത് കാണില്ല
@JITHIN_
@JITHIN_ 2 жыл бұрын
3.36sec 🤣❤
@anilar7849
@anilar7849 Жыл бұрын
Evergreen 😄comedy 🎬
@Adharva-jb5op
@Adharva-jb5op 2 жыл бұрын
❤️
@vilakkattulife295
@vilakkattulife295 Жыл бұрын
Abhinaya chakravarthimaar. Miss all of them
@Akshay_vasudev
@Akshay_vasudev 2 жыл бұрын
ഞാനൊരു സത്യം പറയട്ടെടാ പട്ടീ .... 😄😄😄
@saudmuhammed5643
@saudmuhammed5643 10 ай бұрын
An naafi 👁️🔥👁️
@rahulkk4840
@rahulkk4840 Жыл бұрын
ജഗതി കൂടെ ഓടുന്നത് 😂
@hfydydyd2581
@hfydydyd2581 2 жыл бұрын
ജഗതിയാണ് ഹീറോ
@grineshgrinu5916
@grineshgrinu5916 2 жыл бұрын
അതെ അവൻ അവിടെ തന്നെ നില്കുന്നു 😂😂😂
@nikhilshylaj9711
@nikhilshylaj9711 2 жыл бұрын
അതെ അവൻ അവിടത്തന്നെ നിക്കുവാണ്...
@abdulmajeed8769
@abdulmajeed8769 Жыл бұрын
മലായാള സിനിമയിലെ "നഷ്ടത്തിൻ്റെ കണക്ക് പുസ്തകത്തിൽ; :- .:തിക്കു രു ശ്ശി ''ശങ്കരാടി: മീന... നെ മുടി വേണു: പിന്നെ അപകടത്തിലൂടെ:ജഗതിയെന്ന "മഹാനടൻ "വല്ലാത്ത നഷ്ടം
@rafimc1974
@rafimc1974 3 жыл бұрын
Inachate a nilp 😃😃🤣
@BABEESHKASHI
@BABEESHKASHI 2 жыл бұрын
23/12/2021
@user-zo3se7iu5f
@user-zo3se7iu5f 4 күн бұрын
ഉണ്ണിത്താൻ.. സുധാകരൻ . ഹസൻ .
@praranthisuresh9173
@praranthisuresh9173 2 жыл бұрын
Nedumudi veenuchettan😔rip
@SANTHOSHKumar-zz4by
@SANTHOSHKumar-zz4by Жыл бұрын
ജഗതിക്കു തുല്യം ജഗതി മാത്രം പകരം വെക്കാനില്ലാത്ത പ്രതിഭ
@asdasd8383
@asdasd8383 2 жыл бұрын
2:29😆
@jobiarichards9201
@jobiarichards9201 2 жыл бұрын
😀😀
@harithaj4492
@harithaj4492 2 жыл бұрын
തേങ്ങ ഉടക് സാമി. 😄😄😄
@sajiphilip5421
@sajiphilip5421 2 жыл бұрын
തേങ്ങാ ഉടക്ക് സ്വാമി..
@shenjuraju735
@shenjuraju735 2 жыл бұрын
Ellarum odukathe performance
@saudmuhammed5643
@saudmuhammed5643 10 ай бұрын
Al Jabbar 👁️🔥👁️
@jayaramjayaram1128
@jayaramjayaram1128 2 жыл бұрын
Kolluka film shouting ladies theter her great jagathy no chochakalate his comedy full credit kolluka hit my freind aajeevan lal sir fan he but this film jagathy humout very fan exact my biju kumar humout sense
@user-vj7jl1tk4v
@user-vj7jl1tk4v Жыл бұрын
😂😂
@randomguyy5837
@randomguyy5837 2 жыл бұрын
എല്ലാവരും ഒന്ന് നോക്കിയേ എനിക്കിപ്പോൾ തലയുണ്ടോ എന്ന്.
@ratheesh8100
@ratheesh8100 2 жыл бұрын
😂😂😂😂
@johnny_depp_fan_girl1269
@johnny_depp_fan_girl1269 Жыл бұрын
സൈലന്റ് ആറ്റിട്യൂട് ഇട്ടു സ്കോർ ചെയ്യാൻ പറ്റോ സക്കീർ ബായിക് 😏 ഇന്നച്ചൻ : യെസ് ഐ ക്യാൻ 😎😎😎
Survival skills: A great idea with duct tape #survival #lifehacks #camping
00:27
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 28 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,8 МЛН
Philip's Video Collections No. 80
8:38
Philip Thomas
Рет қаралды 633 М.
Tom and Jerry (mud) wait for end 🔚😂
0:39
Nemi Shorts
Рет қаралды 8 МЛН
Despicable Me Fart Blaster
0:51
_vector_
Рет қаралды 16 МЛН
ЧТО НАМ ПОПАЛОСЬ?😜😜😜
0:12
Chapitosiki
Рет қаралды 1,4 МЛН
마시멜로우로 체감되는 요즘 물가
0:20
진영민yeongmin
Рет қаралды 22 МЛН