No video

കളി കുമ്പിടിയോടാണ് എന്ന് ഓർത്തില്ല അല്ലെ ???

  Рет қаралды 398,030

manoramaMAX

manoramaMAX

Күн бұрын

കളി കുമ്പിടിയോടാണ് എന്ന് ഓർത്തില്ല അല്ലെ ???
Watch This Full Movie On manoramaMax 👉 bit.ly/3DdpwZW
#Mazhavilmanorama #manoramaMAX
Download and upgrade to Premium for just Rs. 699/- per year to watch 300+ Malayalam Movies, Web series and ManoramaMAX originals in HD quality!
Hit the LIKE button if you enjoyed this video!
Comment, Share and Subscribe to the ManoramaMAX KZbin Channel!
Turn on the notification bell for alerts on Daily News, Movies and much more!
Download the App today!
For Android Devices: bit.ly/manoramamax
For Apple Devices: bit.ly/manorama...
For Mobile/web browsers: www.manoramama...
Show your support for ManoramaMAX on all our Social Media:
Facebook: bit.ly/manorama...
Instagram: www.instagram....
Twitter: / manorama_max
KZbin: bit.ly/manorama...

Пікірлер: 121
@INDIAN-bp7ly
@INDIAN-bp7ly 2 жыл бұрын
മദ്യപാന രംഗവും chicken fry കഴിക്കുന്ന രംഗവും അഭിനയിക്കുന്ന കാര്യത്തിൽ ജഗതിയോളം വരില്ല ആരും.
@Hgfgjki
@Hgfgjki 2 жыл бұрын
ജഗതി..ന്റെമ്മോ ഒരു രക്ഷയും ഇല്ല 👌
@noushad4563
@noushad4563 2 жыл бұрын
👍
@noushad4563
@noushad4563 2 жыл бұрын
സത്യം
@S_2_7
@S_2_7 2 жыл бұрын
Athrak onnum illa
@user-rb9su5jc4k
@user-rb9su5jc4k 2 жыл бұрын
ജഗതി യോളം വരില്ല ഒരു നടനും 1980മുതൽ 2016വരെ 36വർഷം കേരള ജനതയുടെ മനസ് കീഴടക്കിയ ഇങ്ങനെയൊരു മനുഷ്യൻ❤ ജഗതി ചേട്ടൻ ❤ഇപ്പോഴെത്തെ കോമഡി താരങ്ങൾ പോരാ
@vimalsabu1174
@vimalsabu1174 2 жыл бұрын
2012 vare
@sjinachuz2167
@sjinachuz2167 2 жыл бұрын
1975 മുതൽ ആണ് ജഗതി സിനിമയിലെ സജീവമായത്
@kurukkane_karakkana_kili
@kurukkane_karakkana_kili 2 жыл бұрын
ജഗതി ചിക്കൻ കാല് കഴിക്കുന്ന സിനിമയിലെ സീനുകൾ ഒക്കെ വേറെ level ആണ്‌ 😀😀😀
@SabuXL
@SabuXL 2 жыл бұрын
ഹി ചങ്ങാതീ അത് വളരെ ശരിയാണ്
@RR-tp5gy
@RR-tp5gy 2 жыл бұрын
ഒരു പടത്തിൽ ഇതുപോലെ സാമി ആയിട്ട് വന്ന് മിസ്ചർ തിന്നുന്ന സീൻ ഉണ്ട്.....പടത്തിൻ്റെ പേര് ഓർമയില്ല🤣🤣
@SabuXL
@SabuXL 2 жыл бұрын
@@RR-tp5gy ഓ ചങ്ങാതീ .👏അത് ഞാനും കണ്ടിട്ടുണ്ട്. സിദ്ധിഖ്, ജഗദീഷ് ടീമിന്റെ ഒപ്പം ഉള്ള രംഗം. '" ആക്രാന്തം കാണിക്കരുത് " എന്ന് പറഞ്ഞു കൊണ്ട് മിക്സ്ചർ മണിമണിയായി പെറുക്കിയെടുത്ത് വായിലേയ്ക്ക് എറിയുന്ന മനോഹരമായ രംഗം..!🤗 പടം ഏതെന്ന് എനിക്കും അറിയാൻ മേലാ . (ഹാ അതിന് പ്രസക്തി ഇല്ലല്ലോ അല്ലേ.)👏🤝
@NaveenTkTigershroff
@NaveenTkTigershroff 2 жыл бұрын
പാവം ഐ എ ഐവാച്ചൻ..1994 ഉള്ള മൂവി
@SabuXL
@SabuXL 2 жыл бұрын
@@NaveenTkTigershroff ഓഹോ ശരി തന്നെ ചങ്ങാതീ 👍🏼🤝👏
@solotraveller10
@solotraveller10 2 жыл бұрын
നാലിടത് ഒരേ സമയം കണ്ടിരിക്കുന്ന് ചിലര്😂😂😁
@rishikesavues5237
@rishikesavues5237 2 жыл бұрын
0:36 വാഴയിലയിൽ ഇറച്ചിവെച്ച് ചന്ദനത്തിരിയും വിളക്കും കത്തിച്ചുവെച്ച ആ scene.🤣🤣🤣 Legends are never die
@shinoskailas2550
@shinoskailas2550 2 жыл бұрын
ഇന്നസെന്റ്, എൻറ്റമ്മോ ഒരു രക്ഷയും ഇല്ല, സൂപ്പർ 👍
@nithinansari923
@nithinansari923 2 жыл бұрын
I like this movie very much, especially This Scene and Manichettante Performance....Jagathy Sree Kumar is a brilliant Actor, Navya Nair Acting Superb 👏, So she got Best Actress Award
@ashrafvkd4013
@ashrafvkd4013 2 жыл бұрын
ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു ....തകർന്നു....
@arjunjays5054
@arjunjays5054 2 жыл бұрын
Therrnni
@vinod9271
@vinod9271 2 жыл бұрын
കോമഡിയിലെ ജഗതിയന് പകരം വയ്ക്കാൻ ഒരു നടനും ഇല്ല🤣🤣🤣🤣
@akashnkmnkm4772
@akashnkmnkm4772 2 жыл бұрын
2 legends ...jagathy chettan 😁😁 Innocentettan 😂😂
@ashwinraj4592
@ashwinraj4592 2 жыл бұрын
കുടുംബീ 🤭🤣🤣
@manumahesh6002
@manumahesh6002 2 жыл бұрын
ഇതുപോലത്തെ പടം ഇനി കാണാൻ പറ്റുമോ.... ന്റമ്മോ ഇമ്മാതിരി... സീൻ.. 🥳🥳🤣
@akhilknairofficial
@akhilknairofficial 2 жыл бұрын
അതെ ശശി... പാലാരിവട്ടം ശശി... 🤣🔥
@sanushasunil1587
@sanushasunil1587 2 жыл бұрын
Nandhanam filimile poli scene aan eth I like it very much👍👍👍🙏🙏🙏🥰🥰🥰🥰🥰😍😍
@Apostate94
@Apostate94 2 жыл бұрын
ഇപ്പോ ഉള്ള മിക്ക സ്വാമിമാരും അച്ചന്മാരും ഉസ്താദ്മാരും കുമ്പടിയുടെ ജേഷ്ട്ടൻമാർ.
@SabuXL
@SabuXL 2 жыл бұрын
ഇപ്പോ ഉള്ളവർ എന്ന് പറയാതെ ട്ടോ. അവർ മുമ്പേ തന്നെ ഉണ്ടായിരുന്നല്ലോ. അങ്ങനല്ലേ കുമ്പിടി പിറക്കുന്നത് തന്നെ.👍🏼
@zem7958
@zem7958 2 жыл бұрын
👍
@Apostate94
@Apostate94 2 жыл бұрын
@@SabuXL അതും സത്യമാണ്
@SabuXL
@SabuXL 2 жыл бұрын
@@Apostate94 😀👍🏼
@sammathewboston7367
@sammathewboston7367 2 жыл бұрын
ഒന്ന് ഒന്നിന് മെച്ചം ആരും ഇല്ലേ, ഇപ്പൊൾ ഇതിനെ ഒന്ന് വെല്ലാൻ, 🥺
@gayathrisajikumar752
@gayathrisajikumar752 2 жыл бұрын
Jagathi chettan 🔥 vere level 🙌👍🙌
@cookingsmell7678
@cookingsmell7678 2 жыл бұрын
കളിച്ചു കളിച്ചു മതിലും കളിച്ചു തുടങ്ങിയോ എന്റടുക്കെ 🤣🤣🤣
@NaveenTkTigershroff
@NaveenTkTigershroff 2 жыл бұрын
പകൽ ചുട്ട കോഴിയെ പറപ്പിക്കുക രാത്രി ആകുമ്പോൾ അതിനെ പിടിച്ചു തിന്നുക വെള്ളമടിക്കുക കോഴിയെ തിന്നുക. വെള്ളമടിക്കുക കോഴിയെ തിന്നുക😂😂കോഴിയെ കണ്ടാൽ എല്ലാം മാന്ത്രവാദിക്കും ഒരു ഭ്രാന്താ വെറുതെയല്ല തിന്നണം തിന്നണം അതെന്നെ😂😂😂🤣🤣🤣
@SabuXL
@SabuXL 2 жыл бұрын
അക്ഷര ശുദ്ധി ശ്രദ്ധിക്കുക ചങ്ങാതീ. ഭാവുകങ്ങൾ നേരുന്നു 👍🏼
@birbalbirbal2958
@birbalbirbal2958 2 жыл бұрын
@@SabuXL അദ്ദേഹം അക്ഷരശുദ്ധി ശ്രദ്ധിച്ചിട്ടുണ്ടല്ലോ. അതോ താങ്കൾ എഴുതിയ ശേഷം അദ്ദേഹം എഡിറ്റ് ചെയ്തതാണോ?
@SabuXL
@SabuXL 2 жыл бұрын
@@birbalbirbal2958 ഹഹഹാാ ചങ്ങാതീ പിന്നല്ലേ ദാ ഇപ്പോ തന്നെ. 😀🤝
@shareefsha5812
@shareefsha5812 2 жыл бұрын
പകരം അല്ല പകൽ
@VIVEKSIJUJOHN27
@VIVEKSIJUJOHN27 2 жыл бұрын
Jagathi chettan the best!!! 🥰✨❤️
@sree9973
@sree9973 2 жыл бұрын
2 legends in one Frame.
@user-qt6vr2mo9m
@user-qt6vr2mo9m 2 жыл бұрын
സിദ്ധനാ മഹാ സിദ്ധൻ 😂 "കുമ്പിടി"🔥
@SabuXL
@SabuXL 2 жыл бұрын
"കുടുംബി..!" "കുമ്പിടി..!" "നിൻെറ ആപ്....!" 😀
@user-qt6vr2mo9m
@user-qt6vr2mo9m 2 жыл бұрын
@@SabuXL 😂
@jaysmagazine98
@jaysmagazine98 2 жыл бұрын
2:27 when you get a winning result, 😂
@TLOUG
@TLOUG 2 жыл бұрын
1:57 after result 😅
@77amjith
@77amjith 2 жыл бұрын
ലോകത്തു ഇത്രയും ഭംഗിയായി ചിക്കൻ ഫ്രൈ ലെഗ് പീസ് കഴിക്കാൻ വേറെ ആരെ കൊണ്ടു പറ്റും.
@muhammadsinank.a6439
@muhammadsinank.a6439 2 жыл бұрын
2:04
@sulthanmuhammed9290
@sulthanmuhammed9290 2 жыл бұрын
3.04 ഇന്നസെന്റ് കുടുംബി 🤣🙏 ഡബിളാ ഡബിൾ
@aneeshjjosephjoseph9739
@aneeshjjosephjoseph9739 2 жыл бұрын
Athi manoharam
@kl.29dxb80
@kl.29dxb80 2 жыл бұрын
അനിയാ....നിൽ.... 😅👌
@gokul0092
@gokul0092 2 жыл бұрын
Nalidathu ore samayam kandirikkunnu chilaru😄😄😄😄😄
@STELLARSTORIES123
@STELLARSTORIES123 2 жыл бұрын
1:58🤣🤣🤣🤣🤣
@Krishnakumar-dk6be
@Krishnakumar-dk6be 2 жыл бұрын
Jagathy സൂപ്പർ നടൻ
@arjunlionheartz6864
@arjunlionheartz6864 2 жыл бұрын
2:09 🤣
@nikhilktr3857
@nikhilktr3857 2 жыл бұрын
🤣അനിയാ നിൽ 🤣
@sujasanthoshkumarsuja5046
@sujasanthoshkumarsuja5046 2 жыл бұрын
Same in kilichundan mambazham
@mammukuttykm7115
@mammukuttykm7115 3 ай бұрын
ജഗതി സൂപ്പർ
@vijaygchanakyai9464
@vijaygchanakyai9464 2 жыл бұрын
Kabab chikan eating style jagathysreekumar❣️❣️❣️❣️❣️❣️
@lordabhijith
@lordabhijith 2 жыл бұрын
Kalidasan pops out of nowhere.
@prajudeulo3620
@prajudeulo3620 2 жыл бұрын
❤️
@thulasithulasi7477
@thulasithulasi7477 2 жыл бұрын
Kumbidiiiiiiiiiii
@bijup8077
@bijup8077 2 ай бұрын
താൻ എപ്പോഴാ വന്നേ.... കുമ്പിടി എപ്പോഴാ പോയെ 🤣
@djoo7893
@djoo7893 2 жыл бұрын
ഡാ കുംബുടു🤣🤣🤣🤣🤣
@achuukrishnan4856
@achuukrishnan4856 2 жыл бұрын
പാലാരിവട്ടം ശശി
@jeesonandrews7909
@jeesonandrews7909 2 жыл бұрын
കുമ്പിടി ആറാടുകയാണ്
@kumarKumar-id2zy
@kumarKumar-id2zy 2 жыл бұрын
Gagathy chettan paranjee sanskrit vakkalodd artham unddd thonunuu
@riyasmuhammedryz3850
@riyasmuhammedryz3850 2 жыл бұрын
അത് കാളിദാസനെഴുതിയ ചെറുകവിതയാണ്.. "ജംബൂ ഫലാനി പക്വാനി പതന്തി വിമലേ ജലേ കപി കമ്പിത ശാഖാഭ്യാത് ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു!" (കുരങ്ങൻ കുലുക്കുന്ന ചില്ലയിൽ നിന്ന് പഴുത്ത ഞാവൽ പഴങ്ങൾ ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു എന്ന് നിർമലമായ വെള്ളത്തിലേക്ക് വീഴുന്നു..)
@SabuXL
@SabuXL 2 жыл бұрын
@@riyasmuhammedryz3850 👏👌 ഞാൻ ഇത് പണ്ട് കേട്ടിട്ടുണ്ട്. പക്ഷേ .. നന്ദി ചങ്ങാതീ ഓർമയിൽ കൊണ്ടു വന്നു തന്നതിന്. പിന്നീട് ഉള്ള ഗീതം ദാസേട്ടന്റെ ഒരു പഴയകാല സിനിമാ ഗാനത്തിന്റെ കോറസിൽ കേട്ടിട്ടുണ്ട്. ബുദ്ധം ശരണം ഗഛാമി .👍🏼
@riyasmuhammedryz3850
@riyasmuhammedryz3850 2 жыл бұрын
@@SabuXL ♥♥
@user-qj4zx7hr1v
@user-qj4zx7hr1v 2 ай бұрын
കോഴി കാല് മാത്രേ യുള്ളൂ. ട്ട ചപ്പിനു കുപ്പിയെന്നും ഇല്ലേ സ്വാമി
@gowrishanker1468
@gowrishanker1468 2 жыл бұрын
First comment
@muhammedmusthafa2975
@muhammedmusthafa2975 2 жыл бұрын
Onnn kond poodey
@gowrishanker1468
@gowrishanker1468 2 жыл бұрын
You go man😡
@shots30s
@shots30s 2 жыл бұрын
@@gowrishanker1468 Yes yes he is man
@ashithnair3321
@ashithnair3321 2 жыл бұрын
എന്താ കേശവാ..
@somethingfishy143
@somethingfishy143 2 жыл бұрын
ഡാ കുമ്പുട്ടു 🤣
@lijupk8055
@lijupk8055 2 жыл бұрын
😀😀😀😭
@rajeshramachandran5423
@rajeshramachandran5423 2 жыл бұрын
Jagdiyude manthram kalidasa krithianu Jambu phalani pakwani Pathanthi vimale jale Kapi kambitha Shakhadi Gulu guglu guglu
@absc_03
@absc_03 3 ай бұрын
0:39 😂
@jithing5226
@jithing5226 2 жыл бұрын
ദേ കഴിഞ്ഞു... 🤣🤣
@homedept1762
@homedept1762 2 ай бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@Rajeevnr404
@Rajeevnr404 2 жыл бұрын
Kudumbi.. 😁😁😁
@swabeehsebi7147
@swabeehsebi7147 2 жыл бұрын
Eee movie name parayoo please
@yadhukrishnan5756
@yadhukrishnan5756 2 жыл бұрын
നന്ദനം
@chackochanmathai5001
@chackochanmathai5001 2 жыл бұрын
അത് അവസാനം വരെ ഒന്നു കണ്ടാൽ പോരെ എഴുതി കാണിക്കുന്നു
@SabuXL
@SabuXL 2 жыл бұрын
@@chackochanmathai5001 ഹേയ് അതിനുള്ള ക്ഷമയും സഹനവും സമയവും ഒന്നും ഇല്ല ചങ്ങാതീ ഞങ്ങൾ ന്യൂ ജൻ തലമുറ പയ്യൻസിന്. ഞങ്ങളുടെ മന്ത്രം സ്പീഡ് ആണ്. അതിൽ സെയ്ഫ് എന്ന് ഒന്നും ഇല്ല. ലക്ഷ്യം പോലും ഇല്ല. കഷ്ടം തന്നെ ല്ലേ ചങ്ങാതിമാരേ.🙄👍🏼
@ManiMani-fc8bz
@ManiMani-fc8bz 2 жыл бұрын
Ete 21 century
@SabuXL
@SabuXL 2 жыл бұрын
പക്ഷേ കിം ഫലം. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ശക്തി കൂടി വരുന്ന കാലം. ധനം കുമിഞ്ഞു കൂടിയപ്പോൾ മനുഷ്യന് വേവലാതി വേറെ രീതിയിൽ ആയി മാറിയിരിക്കുകയാണ്.
@junglekitchen7259
@junglekitchen7259 2 жыл бұрын
Kudumbi.... 🤣🤣🤣
@abe523
@abe523 2 жыл бұрын
Innocent 🤣🤣🤣🤣
@aadhisiva6921
@aadhisiva6921 2 жыл бұрын
ജഗതി ചേട്ടൻ കടിച്ചു പിടിച്ചത് ചിക്കെൻ അല്ല തേർമ്മോക്കോൾ കട്ട് ചെയ്ത് കളർ ചെയ്തതാണ്
@SabuXL
@SabuXL 2 жыл бұрын
ഹി ചങ്ങാതീ അത് എപ്പോഴും അങ്ങനെ തന്നെ ആയി കൊള്ളണം എന്നില്ല. ചിക്കൻ കിട്ടാതെ വരുമ്പോൾ മാത്രമാണ് ഈ പരിപാടി തയ്യാറാക്കുന്നത്. 👍🏼
@aadhisiva6921
@aadhisiva6921 2 жыл бұрын
@@SabuXL eth angane aanu chicken fry kandal ariyille
@SabuXL
@SabuXL 2 жыл бұрын
@@aadhisiva6921 ഓ താങ്കൾ പറഞ്ഞത് ശരിയാണ് ചങ്ങാതീ.😀 ഞാൻ ആ സാധ്യതകൾ കൂടി പറഞ്ഞതാണ് എന്ന് മാത്രം.👍🏼
@aadhisiva6921
@aadhisiva6921 2 жыл бұрын
@@SabuXLbro scenil chicken kadich parikkunnilla kadich vaikkuka mathramanu cheyunnath KZbin video cheyth kanichu angane enik manasilayath
@SabuXL
@SabuXL 2 жыл бұрын
@@aadhisiva6921 ഓ അത് ഞാൻ എതിർക്കുന്നില്ല ചങ്ങാതീ. ആ യൂ ട്യൂബ് ചാനലിൽ നിന്നും നമുക്ക് കുറേ അത്തരം അറിവുകൾ പകർന്നു കിട്ടി. 👍🏼
@Budzergadgets
@Budzergadgets 2 жыл бұрын
Ee film nde per yenda
@alensunny6239
@alensunny6239 2 жыл бұрын
Nandhanam
@ot2uv
@ot2uv 2 жыл бұрын
Aamede pari
@ume7085
@ume7085 2 жыл бұрын
ഉണ്ട
@SabuXL
@SabuXL 2 жыл бұрын
@@ot2uv അഹോ കഷ്ടം തന്നെ ആണല്ലോ ചങ്ങാതീ. "ആരാടാ *#*# .. നീ..?"
@muhammadmusthfa6698
@muhammadmusthfa6698 2 жыл бұрын
എന്താ കേ ശ വാ
@sreejithm8870
@sreejithm8870 2 жыл бұрын
😊😊😂😂😂🤣🤣🤣🥺🥺🤣🤣🤣
@gurusukumaran1304
@gurusukumaran1304 2 жыл бұрын
ആ പ്പറയുന്നത് ഒരു മന്ത്രവും അല്ല കുരങ്ങ് അത്തിപ്പഴം പറിച്ചപ്പൊ വെളളത്തിൽ പൊയി എന്നാ ഇതുപൊലെയാ നമ്പൂരിമാര് സംസ്ക്രതം പറഞ്ഞ് ജനത്തെ പറ്റിക്കുന്നത്
@haskr4009
@haskr4009 2 жыл бұрын
അയിന് കുമ്പിടി നമ്പൂതിരി അല്ലാലോ
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 2 жыл бұрын
In this movie...Jagathi vulgarly mocked om sree Sathya Sai Baba.....having crores of disciples all over the world So...he got best punishment by a severe accident...now...15 years in between life and death Whether the actor or director mock such a way Christ....? Allah....?
@abinbaby487
@abinbaby487 2 жыл бұрын
Poda nari
@riyasmuhammedryz3850
@riyasmuhammedryz3850 2 жыл бұрын
🙄😒
@abhinavsumesh2549
@abhinavsumesh2549 2 жыл бұрын
Poda potta
@anoopraj8346
@anoopraj8346 2 жыл бұрын
Anthareekshathil ninnu apple edukkunna a fraud ano😂
@SabuXL
@SabuXL 2 жыл бұрын
@@abinbaby487 പിന്നല്ലേ ചങ്ങാതീ. സ്വയം നാണം കെടാൻ നടക്കുന്നു. ഇപ്പോ നമ്മിൽ സായ് ബാബയെ ഉണർത്തി മോക്ക് ചെയ്യുന്ന വിധം തോന്നിപ്പിച്ചത് ഈ ബുദ്ദൂസ് അല്ലേ ചങ്ങാതിമാരേ. 🙄 സ്വാർഥ ചിന്ത മാത്രം കൊണ്ടു നടക്കുന്ന അരസികൻ. ഫലിതം ഫലിതമായി കാണാൻ ശ്രമിക്കാത്ത ഇവരെ പോലെ ഉള്ള അസഹിഷ്ണുക്കളാണ് ഈ നാട്ടിൽ സകല മതമൈത്രിയും ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നത്.
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 81 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 38 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 62 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 81 МЛН