ഇപ്പോഴുള്ള സ്റ്റാഫ്‌ പെൺകുട്ടികൾക്ക് പറയാനുള്ളത്❗Part - 2

  Рет қаралды 511,248

ALTHWAF vlogs

ALTHWAF vlogs

Күн бұрын

Пікірлер: 1 900
@fayeztuy
@fayeztuy 3 ай бұрын
വളരെ കൃത്യമായി മനസ്സിലാകുന്നു , തനി തോന്നിവാസമാണ് നടക്കുന്നത് എന്ന് , വ്യക്തമക്കിയതിന് നന്ദി
@Anarkkali
@Anarkkali 3 ай бұрын
പാവപ്പെട്ട പെൺകുട്ടികളെ നിർബന്ധിച്ച് കൊണ്ടുവന്ന് ജീവിതംകൊടുക്കുന്ന ഇത്രയും ഉദാരമനസ്കനായ ഒരു സാർ...😂
@SoulmatesSowmyaVivek
@SoulmatesSowmyaVivek 3 ай бұрын
Athe😂.
@S3-qu4762ko_
@S3-qu4762ko_ 3 ай бұрын
😂
@Ardn.20dc
@Ardn.20dc 3 ай бұрын
Business needs beuty, fraud sales,, sales ഇല്ലേൽ മൂഞ്ചി.. sales കുറവ് അനെല് പ്രൊമോഷൻ കൊണ്ട് set... അല്ലാതെ പണ്ടത്തെ പോലെ ഒരു ഷർട്ട് , quality und... No... It's branding,, copying, fake upgrading ,,
@ShameemaShameema-p2j
@ShameemaShameema-p2j 3 ай бұрын
ക്രിസ്ത്യൻസ് അധികമാളുകളും മുസ്ലിംകളെ ജോലിക്കെടുക്കില്ല കുവൈത്തിൽ തീപിടുത്തമുണ്ടായപ്പോൾ കണ്ടതല്ലേ
@babu5705
@babu5705 3 ай бұрын
സാർ കൊള്ളാല്ലോ...
@aaryaaju1377
@aaryaaju1377 3 ай бұрын
അവരുടെ body languagil നിന്ന് അറിയാം അവർ very confident ആണ്.. എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും അവരെ protect ചെയ്യാനുള്ള ആളുണ്ട് എന്നു.. ആ ധൈര്യത്തിലാ അവർ സംസാരിക്കുന്നതു...
@MalluAussie2023.
@MalluAussie2023. 3 ай бұрын
Avar thettu cheythittilla enkilum avarkk confidence ay nikkam Ith eth sthapanathilanelum If they are not following companies rule . They will give you fine or punishment.
@marneer381
@marneer381 3 ай бұрын
😂😂😂😂😂😂😂😂😂😂
@advaysoorya4366
@advaysoorya4366 3 ай бұрын
കേരളത്തിൽ നിന്ന് ഇല്ലങ്കിലും പുറത്ത് നിന്ന് അവർക്ക് customers ഉണ്ട്.. അതാണ് ധൈര്യം
@KittyAj-r5r
@KittyAj-r5r 3 ай бұрын
CPM
@sobharenny6263
@sobharenny6263 3 ай бұрын
ഒരു സ്ഥാപനം നടത്തുന്നവർക്ക് അറിയാം അതിന്റെ ബുദ്ധിമുട്ട്, നാട്ടുകാരെ നന്നാക്കാൻ വേണ്ടി ആരും ബിസിനസ്‌ നടത്തുകയില്ല. സെയിൽസ് & മാർക്കറ്റിംഗ് സെക്ഷൻ കൂടുതലും കമ്മീഷൻ അടിസ്ഥാനത്തിൽ ആണ് നടത്തുന്നത്. താല്പര്യം ഉള്ളവർ ജോലി ചെയ്താൽ മതിയല്ലോ, ആരെയും നിർബന്ധിച്ചു അവിടെ നിർത്തുന്നില്ലലോ. ഡെഡിക്കേഷൻ ഉള്ള കുട്ടികളെ വച്ചു മുന്നോട്ട് കൊണ്ടു പോകുക. ഒളിച്ചോട്ടം ഭീരുതമാണ്.
@vishnu_kumbidi
@vishnu_kumbidi 3 ай бұрын
ആ പിള്ളേരുടെ സംസാരം കാണുമ്പോൾ ഓർമ വരുന്നത് ദിലീപിന്റെ പാപ്പി അപ്പച്ച സിനിമയിൽ ആ വല്യമ്മച്ചിയെ കൊണ്ട് പറയിക്കുന്നതാണ് 😂 എന്റെ മാഡം വലിയവൻ ആണ് / ദൈവം ആണ് /
@krishhhh8877
@krishhhh8877 3 ай бұрын
ഇതാരാ.. എവിടാരുന്നു കാണാനേ ഇല്ലല്ലോ 😄😄😄
@meenakrishnan9844
@meenakrishnan9844 3 ай бұрын
😍😍
@vishnu_kumbidi
@vishnu_kumbidi 3 ай бұрын
@@meenakrishnan9844 ❤️
@സ്രാങ്ക്
@സ്രാങ്ക് 3 ай бұрын
എന്ത് ചെയ്യും ജീവിക്കാൻ വേറെ വഴിയില്ലായിരിക്കും ഒരു ജോലിക്ക് വേണ്ടി തിരക്കി തിരക്കി ഇവളുടെ മുന്നിൽ വന്നു ചാടും
@nrk_queen_of_dreams
@nrk_queen_of_dreams 3 ай бұрын
@@vishnu_kumbidi സത്യം
@AkhilBabu-x6g
@AkhilBabu-x6g 3 ай бұрын
ചോദ്യങ്ങൾ കുത്തി കുത്തി ചോദിച്ചത് എനിക്ക് വളരെ ഇഷ്ടമായി പക്ഷേ ഇത് ഞാൻ വളരെ ആഗ്രഹിക്കുന്ന ചോദ്യം തന്നെയാണ് നീ ചോദിച്ചിട്ടുള്ളത് കള്ളത്തരം ശരിക്ക് പിടിച്ചു കുട്ടികളെ നന്നായി മോട്ടിവേറ്റ് കൊടുത്തിട്ട് നല്ല സിനിമ നടികൾ ആക്കി നിർത്തിയിട്ടുണ്ട് പറഞ്ഞു പഠിപ്പിച്ചതാണ് ആരും പറയില്ല നാണമില്ലേ ഈ പെണ്ണുങ്ങൾക്ക് തൊഴിലുറപ്പ് പണിക്ക് പോയാൽ ഇതിനേക്കാളും അന്തസ്സും പൈസയും കിട്ടും അതാണ് ജീവിതം
@Zz-bi9bc
@Zz-bi9bc 3 ай бұрын
Aa pennkuttigalkku verey upajeevana margam illa nnu vyaktam. Ethirthu paranjaal joli illallo. Appo ayyo achaa pogalle!!! Avarude athayathu aa female nte 🤷 tone,samsaram kelkkumbol manassilagunallo ottum business minded allennu😏
@manjub1550
@manjub1550 3 ай бұрын
തൊഴിൽ ഉറപ്പ് ഗവ :ജോലി ആണ് അത് അത്ര താഴ്ത്തി കെട്ടട്ടെ.... നല്ല മാന്യo.ആയ ജോലി ആണ് ഓപ്പൺ ജോലി ആണ്.... ഇത് പോലെ അല്ല.
@renjinirenju-zz8yz
@renjinirenju-zz8yz 3 ай бұрын
അതെന്താ സകല അലവലാതി തരത്തിന്റെയും അവസാന സൊല്യൂഷനാണോ തൊഴിലുറപ്പ്. ഒരുവിധം പാവപ്പെട്ട കുടുംബങ്ങളുടെ ആകെയുള്ള ആശ്വാസമാണ് ഈ പദ്ധതി. അതിനെയിങ്ങനെ തരംതാഴ്ത്തരുത്
@AdhiAdhinan-jm1ud
@AdhiAdhinan-jm1ud 3 ай бұрын
എങ്ങനെ വെളുപ്പിച്ചിട്ടും കാര്യം ഇല്ല ഈ സ്ത്രീയുടെ വോയിസ്‌ കേട്ടിട്ട് ഇത്രയും അഹങ്കാരം പിടിച്ചൊരു വനിതയെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല
@vijiajeeshajeesh9821
@vijiajeeshajeesh9821 3 ай бұрын
Avar parayunnathu correct sredhichu kelkku... Avar business nadathunna orala enthayalum athinte budhimutt avarkk undakum. Palasthalath ninnum varunna penpillera appol avarkk ellam sredhichee pattuu.
@iwithyou5990
@iwithyou5990 3 ай бұрын
ഇത്രെയും മാസങ്ങൾ ആയിട്ട് cctv camera പോലും ഇല്ലാന്.. ഇത്രെയും പെൺകുട്ടികൾ ജോലി ചെയ്യുന്ന സ്ഥാപനതിൽ പിന്നെ എന്ത് സുരക്ഷ ആണ് ഉള്ളത്?
@sreelajayan6979
@sreelajayan6979 3 ай бұрын
Camera vakkunath purathuninnula salyangal ozhivakanalle, avide athu avasyam ellanu avarkkariyam. Salyamgal ullil ullavar thanne alle😄😄
@Arya__sree
@Arya__sree 3 ай бұрын
​@@sreelajayan6979😂
@saivishnu7497
@saivishnu7497 3 ай бұрын
കേരളത്തിൽ തന്നെ സുരക്ഷ ഇല്ല അപ്പഴാ ഒരു സ്ഥാപനത്തിൽ ഏറ്റ് പോടാപ്പാ
@vidhy1974
@vidhy1974 3 ай бұрын
Staffinte phone vaangivakkunnathu thanne ettavum valiya udayippanu,evide Anu purathupoyal staffinte phone 90 days ayalum pidichu vakkunnath ,enthelum thelivu undenkil athu nashippikkananu
@dhanyavipin8140
@dhanyavipin8140 3 ай бұрын
എനിക്ക് cash ഉണ്ട് ഇതാണ് അവരുടെ അഹങ്കാരം ന്യായത്തെ വളച്ചു ഒടിക്കാൻ cash നു പറ്റും അതാണ് അവർ ഇത്ര ഉറപ്പോടെ പറയുന്നത്
@funnycat1551
@funnycat1551 3 ай бұрын
ഇവർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടിയല്ല പറയുന്നത്, മറുചോദ്യമാണ് ചോദിക്കുന്നത്.... തൊഴിൽ നിയമങ്ങൾക്ക് അനുസരിച്ചല്ല ഈ സ്ഥാപനം പോകുന്നതെങ്കിൽ നടപടിവേണം
@Dreams125
@Dreams125 3 ай бұрын
ക്ലാസ്സിൽ പഠിപ്പിച്ചത് അതുപോലെ പറയുന്ന പോലെ ഉണ്ട് സ്റ്റാഫുകളുടെ സംസാരം കേട്ടാൽ..
@itsmesruthi007
@itsmesruthi007 3 ай бұрын
Althaf : മേടം മാങ്ങയ്ക്ക് എന്താ വില le achu madem : എൻറെ വീട് അടൂർ ആണല്ലോ😂😂 ചക്ക എന്ന് ചോദിക്കുമ്പോൾ മാങ്ങ എന്ന് പറയുന്ന മാഡം😂😂
@User_25542
@User_25542 3 ай бұрын
നല്ലൊരു ഇന്റർവ്യൂർ ആയിരുന്നെങ്കിൽ അങ്ങനെ ഉണ്ടാവില്ല.... 😂😂😂.... ഇയാൾ ഇതു തേങ്ങ ആണ് ഇന്റർവ്യൂ എന്ന് പറഞ്ഞു കാണിക്കുന്നത് 😏😏😏😂😂😂😂
@HepsuSanthu
@HepsuSanthu 3 ай бұрын
😄😄😄😄
@jtech6505
@jtech6505 3 ай бұрын
😄😄
@anumolanu1998
@anumolanu1998 3 ай бұрын
🤣🤣🤣
@STORIESOFNK
@STORIESOFNK 3 ай бұрын
@@User_25542oddu kandam vazhi
@alhamdhulillah1232
@alhamdhulillah1232 3 ай бұрын
ആ നടുവിൽ നിന്നു സംസാരിക്കുന്ന കുട്ടി പറഞ്ഞു പഠിപ്പിച്ചത് കൃത്യമായി പറയുന്നുണ്ട്.
@angelzzz1669
@angelzzz1669 3 ай бұрын
🤣🤣🤣
@PoochaSaar
@PoochaSaar 3 ай бұрын
ഒരൊറ്റ കുട്ടിക്കും പ്രശ്നമില്ല എല്ലാ കുട്ടികളും സന്തോഷവതികളാണ് തനിക്കാണ് പ്രശ്നം
@alhamdhulillah1232
@alhamdhulillah1232 3 ай бұрын
@@PoochaSaar 😂😂 ഞാനും ഹാപ്പി ആണെടോ..
@UnniKunj
@UnniKunj 3 ай бұрын
ഏത് രാഷ്ട്രീയ നേതാവാണ് ഇവർക്ക് സപ്പോർട്ടായി നിലകൊള്ളുന്നത്.... അതു കൂടി വെളിപ്പെടുത്തണം....
@UnniKunj
@UnniKunj 3 ай бұрын
ഈ തുണിവ്യാപാര രംഗം തൊഴിലാളികളെ വളരെയധികം പ്രീണിപ്പിക്കുന്ന ഫീൽഡ് ആണ്.... ഈ രംഗം നിരീക്ഷണത്തിൽ വെയ്ക്കേണ്ടത് വളരെ അത്യാവശ്യമാണ്.... അത് ഏത് നിലയിലുള്ള സ്ഥാപനമായാലും ശരി.... തൊഴിലാളി മുതലാളി ബന്ധം സുഗമമാക്കേണ്ടതാണ്....
@നീർമാതളം
@നീർമാതളം 3 ай бұрын
althaf, സൂപ്പർ ചോദ്യങ്ങൾ 👍👍 നല്ല പോലെ ചോദിച്ചു. പ്രേക്ഷകരുടെ സംശയങ്ങൾ കൃത്യമായി ചോദിച്ചു. ഇങ്ങനെ വേണം ചോദ്യകർത്താവ്. അഭിനന്ദനങ്ങൾ 👏👏👏
@aanieallan
@aanieallan 3 ай бұрын
സ്റ്റാഫിനെ എല്ലാം നല്ല വൃത്തി ആയി പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്👌 എന്തായാലും കൊള്ളാം
@vijiajeeshajeesh9821
@vijiajeeshajeesh9821 3 ай бұрын
Nigaludeyokke avashyam ellarum avare kuttam parayanam enna. Nallathu paranjal veluppikkal alle. Entha kashdam
@Naaasssss330
@Naaasssss330 3 ай бұрын
അൽത്താഫ് എന്തുവാ ഉദ്ദേശിക്കുന്നെ അവരുടെ ഓഫീസിൽ പോയി ആ സ്ത്രീയുടെ സാനിദ്ധ്യത്തിൽ ഇപ്പൊ ജോലിയിൽ തുടരുന്നവരോട് അവരുടെ കുറ്റം പറയാൻ പറഞ്ഞാൽ അവര് പറയുമോ അൽത്താഫ് ആരെ ബോധ്യപ്പെടുത്താനാ ഇങ്ങനൊരു പണിക്ക് ഇറങ്ങിയേ പിന്നേ ഇവരുടെ happyness മേജൊരിറ്റി സ്റ്റാഫ് ഇഷ്ടപ്പെടുന്നില്ലെങ്കിൽ ആ ഹാപ്പിനെസ്സ് അതത്ര നല്ലതല്ലായിരിക്കും
@sreedevir342
@sreedevir342 3 ай бұрын
Avde work cheyuna kuttikal happy alla enkil epozhe irangiyene
@remyadeepu7746
@remyadeepu7746 3 ай бұрын
വല്ലതും കിട്ടി കാണും അൽത്താഫ്ഫിനു
@dp5030
@dp5030 3 ай бұрын
@@sreedevir342edo avarku kashu kittan undavum.. adi undaki irangiya adhu kituo.. illenkil vendannu vachu irangan ulla sambathika avasta avilla
@darkmatter4213
@darkmatter4213 3 ай бұрын
Ayalk views kittan kaanikkunnath alle
@Kichu8032
@Kichu8032 3 ай бұрын
അവർ ക്യാഷ് കൊടുത്ത് ചെയ്യിപ്പിച്ചതാണ്
@dream_girll00-q6z
@dream_girll00-q6z 3 ай бұрын
Althwaf bro.. Your patience level😮👏🔥
@Zz-bi9bc
@Zz-bi9bc 3 ай бұрын
Nerthe parijayam undo avarey? "Ente ponn althafey" nnnu!!!!
@ammu8558
@ammu8558 3 ай бұрын
വരൂ കമന്റ്‌ നോക്കാം.... വിദഗ്ദർ എന്താണ് പറയുന്നത് എന്ന് നോക്കാം 😅😅
@naseeranasi540
@naseeranasi540 3 ай бұрын
😂😂😂
@KhadeejaKp-cf4wc
@KhadeejaKp-cf4wc 3 ай бұрын
😄😄😄
@femijamshad8986
@femijamshad8986 3 ай бұрын
😂
@manju.3972
@manju.3972 3 ай бұрын
😃😃😃😃
@kavithu2311
@kavithu2311 3 ай бұрын
😂😂😂
@AnilkumarKumar-po1wf
@AnilkumarKumar-po1wf 3 ай бұрын
Sr..ara jivitham kodukkan dhaivam ano athe tata birlayo
@Aingel_world
@Aingel_world 3 ай бұрын
ചക്കാ ''.....ന്ന് പറഞ്ഞാ മാങ്ങ ന്ന് മറുപടി😂
@vismayavijay231
@vismayavijay231 3 ай бұрын
സത്യം 😂
@blueangelz23
@blueangelz23 3 ай бұрын
Sathyam .
@nimmyjobin500
@nimmyjobin500 3 ай бұрын
Kalliya urundu kalikkumo
@sharanyaammu4707
@sharanyaammu4707 3 ай бұрын
Kallathi
@aneeani5880
@aneeani5880 3 ай бұрын
Correct. കള്ളം മറക്കാൻ ഉള്ള trick ആണ്‌ അത്
@zoeysworld4053
@zoeysworld4053 3 ай бұрын
Pattunnengil avide work cheyyunne oraale full safe cheyyuga with police annit avarood choodikk annal sathyam varum
@സിനിസിനി8293
@സിനിസിനി8293 3 ай бұрын
അവിടെ ബ്ലാക്മെയിൽ സഹിച്ചു ഇപ്പോഴും ജോലിയിൽ തുടരുന്ന പാവം പെൺകുട്ടികൾ മുതലാളിക്ക് എതിര് പറയില്ല,ആരെങ്കിലും ക്ലൂ കൊടുക്കുന്നുണ്ടോ അറിയാൻ ഒരു പെണ്ണ് എല്ലാവരുടെയും മുഖത്ത് നോക്കി അവിടെ ഇരിപ്പുണ്ട്😮
@lalarona9134
@lalarona9134 3 ай бұрын
😮
@anusai2962
@anusai2962 3 ай бұрын
Anthina avide nokki erikunathu, sowtham vittil pokkode
@arvlogs476
@arvlogs476 3 ай бұрын
Glady enna pennkuttyano ath
@MydeviceCom-u6i
@MydeviceCom-u6i 3 ай бұрын
Mm... Cash Inu vendi nthum cheyum Ivar..
@AMMUSree-on1bi
@AMMUSree-on1bi 3 ай бұрын
Aa penninte first expression kannsnam😂
@its_me_kanmani
@its_me_kanmani 3 ай бұрын
Shopilum cctv illa undenkilum athu work cheyyunnilla
@Ponnuzsponnu
@Ponnuzsponnu 3 ай бұрын
😂😂
@Reelter_girl_0
@Reelter_girl_0 3 ай бұрын
ആദ്യം ഇവരുടെ vdo കണ്ടപ്പോൾ തോന്നി പാവം എന്ന് ഇപ്പോൾ എല്ലാം clear ആയി 🤣
@Maludev851
@Maludev851 3 ай бұрын
ഒലീവിക്ക് എന്ത് ചെയ്യണം എന്നറിയില്ല ആകെ പെട്ടുപോയി. അശ്വതി ആകെ കുടുങ്ങി.😊
@mayamanohar8796
@mayamanohar8796 3 ай бұрын
അശ്വതി അല്ല അച്ചു മാഡം
@Meenuzworld-f9u
@Meenuzworld-f9u 3 ай бұрын
അടൂരിൽ വന്നു ചോദിച്ചിട്ട് ഒരാള് പോലും ഈ ഒലിവിയെ പറ്റി നല്ലത് പറഞ്ഞിട്ടില്ല
@diyadileep2163
@diyadileep2163 3 ай бұрын
Mosham aahn oliviya
@ammu8558
@ammu8558 3 ай бұрын
ഇപ്പോൾ ജോലി ചെയ്യുന്നവരോട് അഭിപ്രായം ചോദിച്ചിട്ട് എന്ത് കാര്യം ഗതികേട് കൊണ്ട് അവർക്ക് ആ സ്ഥാപനത്തെക്കുറിച്ചു നല്ലത് പറയാനേ കഴിയു ഇവിടെ നിന്നു ഇറങ്ങിപ്പോയ സ്റ്റാഫിനെ ആണ് ഇതുപോലെ ഇന്റർവ്യൂ ചെയ്യേണ്ടത് 😂😂
@__DEATH_00
@__DEATH_00 3 ай бұрын
Salary kittila
@ambilynair296
@ambilynair296 3 ай бұрын
Enthu gathiked pandathe lokamalla ippol ishtamillel vendannu vechu pokamello.ippol venelum ithrayum per I arkkum ethire nilkumpol joli vendannu vechu pokam.appol avark intrest ullakondelle avide nilkkunnathu
@ammu8558
@ammu8558 3 ай бұрын
​@@ambilynair296അപ്പോൾ അവിടെ നിന്നു ഇറങ്ങിയവർ നുണയാണോ പറയുന്നത്☺️അവരുടെ അനുഭവമല്ലേ,,,,ഞാൻ പറഞ്ഞത് നിലവിൽ ആ സ്ഥാപനത്തിൽ ജോലിയിൽ ഉള്ള കുട്ടികളോട് ചോദിച്ചിട്ട് കാര്യമില്ല, അവർക്ക് നെഗറ്റീവ് പറയാൻ കഴിയില്ലല്ലോ, ഒരു പക്ഷെ അവിടെ നിന്നു ഇറങ്ങുമ്പോൾ അവരും ഇതുപോലെ തിരിയുമാരിക്കും ഒലിവിയക്ക് എതിരെ 😊
@ambilynair296
@ambilynair296 3 ай бұрын
Enik sathyavastha ariyilla njan oru Dress avarod medichit Ulla.but ippol online shop nirthiyello.pinne purthu supporting orupad alkkarum undello appol kuttikalk pedikkathe maduthenkil poramello athrayk budhimutt annel njan annel nilkkilla.irangiyal avark vere shop il kayaram Perdana sahichu nilkkandalo..avar athinu thayyarakathakond parnjatha.avark interest undayit veendum nilkunnatha so parnjenne Ulla.enik Olivia personal ariyilla njan poyitilla.enik top athra pidichumilla but njan orthathu aa vilayk ithrykke ullenna.njan pinned eduthitilla
@RoseFragranceRose
@RoseFragranceRose 3 ай бұрын
ഗതികേട് ഉള്ളവർ ആണെങ്കിൽ ശമ്പളം പോലും ഇല്ലാത്ത ഒരു സ്ഥാപനത്തിൽ എന്തിന് ജോലിക്ക് നിൽക്കണം ഇതാണ് എനിക്ക് മനസ്സിലാകാത്ത കാര്യം ഇറങ്ങി പോയിക്കൂടെ
@Twelveview7
@Twelveview7 3 ай бұрын
ഇതിൽ പുട്ടി മാമി അൽത്താഫിനെ ആണോ ഇന്റർവ്യൂ ചെയുന്നത്...
@aryaamal3676
@aryaamal3676 3 ай бұрын
ഇവളെ ബിഗ്ഗ്‌ബോസ്സിൽ വിടണം.... പൊട്ടത്തരം ആണെങ്കിലും വിട്ട് കൊടുക്കാതെ സംസാരിക്കുന്നുണ്ട് 😂
@jisha261
@jisha261 3 ай бұрын
ന്യായീകരണം ആണ് സാറെ main 😂
@MariyaJoseph-t2j
@MariyaJoseph-t2j 3 ай бұрын
Upperi thannillannum paranj Big Boss ne iruthi porupikula😅
@swathysujith7746
@swathysujith7746 3 ай бұрын
Chance und next seasonil kanum 😅
@varghesexavier5618
@varghesexavier5618 3 ай бұрын
ഇത് പണ്ട് Bigg Boss ൽ വന്നതല്ലെ
@noobstationgaming6733
@noobstationgaming6733 3 ай бұрын
അവളുടെ കൊണ കേട്ടാൽ അറിയാം അവൾ ഭൂലോക ഉടായിപ്പ് ആണെന്ന്. 😂 അവൾ സ്വയം വിചാരിക്കുന്നത് വലിയ ബുദ്ധിമതി ആണെന്നാണ് 😂
@LoJoPe
@LoJoPe 3 ай бұрын
0:05 - The sitting staff's reaction? What ould be the meaning of her reaction?
@suvarnasibi4657
@suvarnasibi4657 3 ай бұрын
I Just noted it..😂😂😂😂
@shereefrm6890
@shereefrm6890 3 ай бұрын
ഇവൾ തനി ഫ്രോട് ആണ് കമെന്റ് ബോക്സ്‌ ഓപ്പൺ ആക്കി ഇവൾ ഒരിക്കലും പോസ്റ്റ്‌ ഇടില്ല ഇട്ടാൽ അറിയാം ഓരോ ആൾക്കാരുടെയും അഭിപ്രായം
@BushraSuneer
@BushraSuneer 3 ай бұрын
സത്യം
@athirakukku1435
@athirakukku1435 3 ай бұрын
സർ അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കിൽ തെറ്റാണോ എന്ന് ചോദിച്ചപ്പോ 4,5 പ്രാവശ്യത്തിൽ അതികം ചോദിച്ചിട്ടും തെറ്റാണ് എന്ന് പറയുന്നില്ല അപ്പൊ തന്നെ അറിയില്ലേ അവരെ ok പറഞ്ഞു പഠിപ്പിച്ചു വെച്ചതാണ് എന്നു
@J-bf3bl
@J-bf3bl 3 ай бұрын
22:30 വോയിസ്‌ അയാളുടെ അല്ല എന്ന് പറഞ്ഞത് ഇപ്പോ പൊളിഞ്ഞല്ലോ 😂 അപ്പോഴേക്കും അടുത്ത് നിൽക്കുന്ന ജോയ്‌സി അത് തടയുന്നുമുണ്ട്. ഇനി ഇത് പറഞ്ഞ കുട്ടിക്ക് അവരുടെ അടുത്ത് നിന്ന് കിട്ടിക്കോളും
@J-bf3bl
@J-bf3bl 3 ай бұрын
@@sruthisruthi4887 അതെന്നെ
@noushadusman9031
@noushadusman9031 3 ай бұрын
അവളുടെ കയ്യിൽ നിന്ന് ഫൈൻ മേടിച്ചു പുറത്താക്കി കാണും...😂😂
@J-bf3bl
@J-bf3bl 3 ай бұрын
@@noushadusman9031 ചാൻസ് ഉണ്ട് 🤭
@salinisathyan9008
@salinisathyan9008 3 ай бұрын
ചിലപ്പോൾ അത് തെറ്റായിരിക്കണം
@lijaglowz6249
@lijaglowz6249 3 ай бұрын
Joycykk kity bodichuu 😅
@nishaantony4128
@nishaantony4128 3 ай бұрын
ഇവർ പറയുന്നത് അവർ പറഞ്ഞു പറയിപ്പിച്ചതാണെന്ന് മനസ്സിലാക്കാൻ പറ്റുന്നവരാണ് നമ്മളെല്ലാവരും
@vijiajeeshajeesh9821
@vijiajeeshajeesh9821 3 ай бұрын
Ellarum Alla. Kuttam kandethunnavar mathram. Aa kuttikalkku avide nilkkanam ennundekil nilkkatte
@shmeershmee9348
@shmeershmee9348 3 ай бұрын
ചോദിക്കുന്നയാളെ വായടപ്പിക്കുന്ന രീതി കണ്ടാൽ തന്നെ അറിയാം സത്യം എന്താണെന്നു
@aswathik435
@aswathik435 3 ай бұрын
Sheriyan❤
@AnnmariyaFabio
@AnnmariyaFabio 3 ай бұрын
Althaf:നിങ്ങൾ അവരെ തല്ലിയോ അച്ചു mam:ഞങളുടെ വീട് അടൂർ കണ്ണായ സ്‌ഥലത്താണ് 🤣
@happyfeelingzz
@happyfeelingzz 3 ай бұрын
Hey Y u using 'mam' there...😅😅 She didn't deserve it 😂😂
@HennaTk-ll8gg
@HennaTk-ll8gg 3 ай бұрын
Muslim staff ne edukaatha Maadathinte shopil ninnum eni Oru muslimsum shop cheyyunnilla. Apo ok
@Majitha-qt7to
@Majitha-qt7to 3 ай бұрын
👍🏻
@__DEATH_00
@__DEATH_00 3 ай бұрын
Muslim staffine edukathathum nannayi. Ille pani ayene annpillerde kayyik 😌😌
@__DEATH_00
@__DEATH_00 3 ай бұрын
Apo ithinu munp vaaguvayirunnoo
@Iyyaththumma
@Iyyaththumma 3 ай бұрын
​@@__DEATH_00enthaanavo ......
@__DEATH_00
@__DEATH_00 3 ай бұрын
@@Iyyaththumma dalithanmarodu bodhipikanda. We are family brotherhood Muslims🔥🗿💪🏻
@Luffy-creation-543
@Luffy-creation-543 3 ай бұрын
Part 1 കണ്ടപ്പോൾ bro യോടെ ദേഷ്യം തോന്നി പക്ഷെ part2 end പൊളിച്ചു ട്ടോ. സ്റ്റാഫ്‌കൾക്ക് ആലോചിക്കാൻ നേരമില്ലാത്ത സ്ഥിതിക്ക് ആയിരുന്നു ചോദ്യങ്ങൾ 😂😂😂. പിന്നെ ഇവള് നിസാരക്കാരി അല്ല അവളുടെ വാക്കുകളിൽ ഉണ്ട് ഉറപ്പ് അവൾ ശെരിക്കും കളി പഠിപ്പിക്കുമെന്ന്. അതിനുള്ള പണം സ്വാധീനം ഒക്കെ അവൾക്കുണ്ട് എന്ന അഹങ്കാരം. അതുകൊണ്ട് തന്നെ കണ്മണിക്ക് എന്ത് ഉണ്ടായാലും നിങ്ങൾ youtubers കൂടെ ഉണ്ടായിരിക്കണം ട്ടോ അൽത്താഫ് 🙏🙏. നമ്മൾ ജനങ്ങളും ഉണ്ട് 👍...
@pradeepp.k55
@pradeepp.k55 3 ай бұрын
പ്രതൃക്ഷത്തിൽ ഇവരുടെ സംസാരം കേട്ടാൽ ശാലീനത തോന്നും പക്ഷേ ധ്വനി അഹങ്കാരത്തിൻ്റേതും, തെറ്റ് ഉണ്ടായിട്ടുണ്ടെങ്കിൽ തിരുത്തി മുന്നോട്ട് പോവുക.
@sreenavasudev2682
@sreenavasudev2682 3 ай бұрын
😂jeevitham kodukkatte nnu
@JoseDubai.
@JoseDubai. 3 ай бұрын
Keralam pole ulla oru sthalath ithrem malayalikalkku joli koduthathanu ivar chaithal thett. Ellarum chaiyyunnapole work ne bengalikal vechit order attend chaiyyan kurach executive ene nirthiyal mathiyaarunnu. Nalla profit um aayenne oru shlyam illaarunnu.
@Ann-us2cp
@Ann-us2cp 3 ай бұрын
Pazha alukalde no. Epozhum use cheyunund....
@rinuthomas5456
@rinuthomas5456 3 ай бұрын
ഇപ്പൊൾ അവിടെ നിൽക്കുന്ന പിള്ളരോട് പോയി ചോദിച്ചാൽ അവരു ഇവരെ പേടിച്ച് ഒന്നും പറയില്ല
@__DEATH_00
@__DEATH_00 3 ай бұрын
സാലറി കിട്ടില്ല
@anusai2962
@anusai2962 3 ай бұрын
Anthinu avide nilkunathu
@Arya__sree
@Arya__sree 3 ай бұрын
സത്യം
@sandraravindran3077
@sandraravindran3077 3 ай бұрын
Already training avarkku kittiyund questions nthokke aayirikkum nth reply kodukkanam ennokke. Allathe orumichu ore voice e reply kittilla. Nammal ithu kaanunnavar pottanamar allalo
@anusai2962
@anusai2962 3 ай бұрын
@@sandraravindran3077 avare ishtam ullathu kondu alle, epalum avide nilkunathu, evaroke oke salary kannum
@Heavenofme
@Heavenofme 3 ай бұрын
26 വയസിൽ താഴെയുള്ള സുന്ദരികളായ 2 പെൺകുട്ടികളുടെ കുടുംബവും കൂടെ രക്ഷപെടുത്താൻ വേണ്ടി ബാക്കിയുള്ളവരുടെ കയ്യിൽ നിന്നും ഫൈൻ ഈടാക്കുന്ന സിബിച്ചന്റെ മനസ്സ് ആരും കാണാതെ പോവരുത് 😂🙏🏻
@nest-of-dreams
@nest-of-dreams 3 ай бұрын
ചോദിക്കുന്നതിനു ഉത്തരം പറയാതെ തിരിച്ചു ചോദ്യം ചോദിക്കുവാ 😂
@mercyjohn8119
@mercyjohn8119 3 ай бұрын
അതിനേധ,അതിന്,എന്ത് അ,കുഴപ്പേം
@user-dv9se4tw3c
@user-dv9se4tw3c 3 ай бұрын
ചോദിക്കുന്നതിന് ഉത്തരം പറയാൻ ഇവനാര ജഡ്ജി യാ
@SHYBINJ-gs3bz
@SHYBINJ-gs3bz 3 ай бұрын
ഇത് ആണ് സത്യം
@sabnamahesh4337
@sabnamahesh4337 3 ай бұрын
​@@user-dv9se4tw3cപിന്നെ എന്തിനാ ഇവള് പോയി ഞെളിഞ്ഞിരിക്കുന്നത്.. പറ്റില്ലേൽ പിന്നെ എന്തിനു പോയി കെട്ടി ഒരുങ്ങി ഇരിക്കുന്നത് 😂
@vijiajeeshajeesh9821
@vijiajeeshajeesh9821 3 ай бұрын
​@@user-dv9se4tw3ccorrect
@JenniessVlog
@JenniessVlog 3 ай бұрын
28 വയസിനു താഴെ പ്രായമുള്ള ബോഡി ഷേപ്പും വെളുപ്പും പൂട്ടിയും ലിപ്സ്റ്റിക് അടിച്ചതും ആയ പെൺകുട്ടികളുടെ കുടുംബം മാത്രം രക്ഷപെട്ടാൽ മതിയോ സാറിനു.... ഞങ്ങളും അടൂർ താമസിക്കുന്നവർ ആണ്.. അടുത്ത് ഒരു ജോലി കിട്ടുവാണേൽ ഉപകാരം ആകുമെന്ന് കരുതി അവിടെ ഇന്റർവ്യൂനു പോയിട്ട് ഉണ്ട്... 28 വയസിനു താഴെ ആയിട്ടും നമ്മളെ ഒന്നും അവിടെ എടുത്തിട്ടില്ല.... ആരെയും വീഡിയോ call ചെയ്ത് അല്ലല്ലോ പർച്ചേസ് ചെയ്യുന്നത് പിന്നെ എന്തിനാണ്... ഒരുങ്ങുന്ന പിള്ളേരെ മാത്രം മതി 27വയസ് മതി എന്നൊക്ക പറയുന്നേ.....ലിപ്സ്റ്റിക് ഇട്ടില്ലെകിലും ആടാനും പാടാനും ഞങ്ങൾക്കും അറിയാം. അടൂർ SM ലൊക്കെ എത്ര പാവം പെണ്ണുങ്ങൾ പ്രായമായ സ്ത്രീകൾ ഉണ്ട് ജോലി ചെയ്യാൻ.. അവിടെ എന്താ കച്ചവടം നടക്കുന്നില്ലേ.... എന്നാലും എല്ലാം ഒലിവിയ യുടെ ഇഷ്ടം... പക്ഷെ വീഡിയോ ഇടുമ്പോൾ ഞങ്ങൾ പാവങ്ങൾ ക്കു കുടുംബം രക്ഷപെടാൻ വേണ്ടിയാ ജോലിക്കാരെ എടുക്കുന്നത് എന്ന് പറയരുത്.
@antonyshabine
@antonyshabine 3 ай бұрын
അവരുടെ staff നോട് ചോദിച്ചാൽ അവർ പറഞ്ഞു പഠിപ്പിച്ച കാര്യങ്ങളെ പറയു.. എതിര് പറഞ്ഞാൽ ജോലി യിൽ നിന്ന് പറഞ്ഞു വിടും.. കിട്ടാനുള്ള paisa കിട്ടുകയും ഇല്ല.. ഒരു മാസം കഴിഞ്ഞു ഇതേ സ്റ്റാഫ്നോട് വീട്ടിൽ പോയി കാണു.. അവർ സത്യങ്ങൾ എല്ലാം പറയും.. ( മിക്കവാറും പിരിഞ്ഞു poyuttundaavum)
@thresya6224
@thresya6224 3 ай бұрын
എനിക്ക് ക്യാഷുണ്ട് എന്ന് പറയുന്ന ഇവർക്ക് എന്ത് അഹങ്കാരമാണ്. കൊറോണ വന്നപ്പോഴും വെള്ളപ്പൊക്കം വന്നപ്പോഴും ഈ ക്യാഷൊന്നും ആർക്കും ഉപയോഗപ്രദമായിട്ടുണ്ടായില്ല.
@kotinattuonlineservice1727
@kotinattuonlineservice1727 3 ай бұрын
ഞാനും അവിടെ ഇൻറർവ്യുവിന് പോയതാ അത് കഴിഞ്ഞ് തൊട്ടടുത്തുള്ള കടക്കാര് പറഞ്ഞ് ...അവിടെ പോവരുത് സിബി അവിടെ പോകുന്ന ഒരു പെണ് കുട്ടിയെയും വെറുതെ വിടില്ല എന്ന് ...അത് സത്യമാണെന്ന് അയാള് അച്ചുവിനെ യും കൊണ്ട് നാടു വിട്ടപ്പോള് ...അത് മനസിലായി .....ഇവൻ താമസിയാതെ അവളെയും ചതിക്കും ....എനിക്കു തോന്നുന്നു ഇപ്പോഴും അച്ചുവിനെ മുൻ നിർത്തി അയാള് മുതലെടുക്കുവാ.......
@vinilthomas6974
@vinilthomas6974 3 ай бұрын
ഒരു ബിസ്സിനെസ്സ് തകർക്കാൻ എളുപ്പമാണ്. പക്ഷെ ഇതു പോലെ ഒരു സ്ഥാപനം ഇത്ര വലിയ നിലക്ക് എത്തിക്കാൻ പെട്ട പരിശ്രമം ആ ചേച്ചിക്കു മാത്രമേ അറിയൂ ഫുൾ സപ്പോർട്ട് ചേച്ചി ഒലിവിയ ഇനിയും ബിസ്സിനെസ്സ് നടത്തണം. ഒരുത്തൻ ഇത്രക്ക് വളർന്നു വന്നാൽ അവനെ വലിച്ചു താഴെ ഇടാൻ നോക്കുന്ന സമൂഹം.
@MariyaJoseph-t2j
@MariyaJoseph-t2j 3 ай бұрын
Ayseri, ipo samuhathinayo kutam😅
@febageorge2255
@febageorge2255 3 ай бұрын
ഞാൻ ഒരു നേഴ്സ് ആണ്.....എറണാകുളം ലക്ഷ്മി ഹോസ്പിറ്റലിൽ ആണ് കുറച്ചു നാൾ നിന്നത്.....കക്കൂസ് പോലെ ഒരു ഹോസ്റ്റൽ....അപ്പോ കക്കൂസിന്റെ കാര്യം പറയണ്ടല്ലോ....12000 rs സാലറി പറഞ്ഞ്.വെള്ളം.ഗ്യാസ് ഫുഡ്...1200 monthly കട്ടിങ് പിന്നെ വരുന്ന ഫൈൻ...ജോലി പല ഡിപ്പാറ്മെന്റ് ആണ്...മെഡിസിൻ...ഓർത്തോ,gynac, പീഡിയട്രിക്,സ്കിൻ,സർജ്റി കഴിഞ്ഞവർ..etc എല്ലാം മിക്സിഡ് ആയിട്ട് നോക്കണം....സൺ‌ഡേ ഒരാൾ ഫുൾ നോക്കണം അതിന്റെ ഇടയിൽ ഡിസ്ചാർജ് വരും....ബില്ല് വരെ നേഴ്സ് ആണ് എഴുതുന്നെ....oxygen, nebulization ഒക്കെ ഉണ്ടേൽ തെറ്റി പോകും...പുറത് നിന്ന് വരുന്ന ഡോക്ടർമാരുടെ ഫീ എഴുതാൻ മറന്നാൽ തെറി വേറെ....ന്യൂ ബോൺ ബേബി ക്ക് ഫീഡിങ് ഹെല്പ് ചെയ്യണം അതിന്റെ ഇടക് ബിപി....റെഗുലർ മെഡിസിൻ...ഡ്രിപ്...ഡയാബേറ്റിക് patient ഷുഗർ നോക്കി...ഡോക്ടർക്ക് ഇൻഫോം ചെയ്യണം....ചിലപ്പോ വിളിച്ചാൽ കിട്ടില്ല അപ്പോ patientinte കൂടെ നിക്കുന്നവർ ദേഷ്യപ്പെടും അവർക് ഫുഡിന് മുൻപ് ഇൻസുലിൻ കൊടുക്കണം.....ചിലരുടെ കാനൂല ഔട്ട്‌ ആവും...വെയിൻ തപ്പി ഇടണം...ന്യൂ അഡ്മിഷൻ വന്നാൽ ബെഡ് ഷീറ്റ് വിരിക്കണം....ഡിസ്ചാർജ് ആയി പോയാൽ അത് മാറ്റണം...കഴിഞ്ഞിട്ടില്ല....സ്കാനിങ്...ബ്ലഡ്‌ ടെസ്റ് ഒക്കെ വേറെ....റിസൾടറ്ക് അയാൾ അതാതു ഡോക്ടർ നെ ഇൻഫോം ചെയ്യണം..സത്യം പറഞ്ഞാൽ ഫുഡ് മുതൽ അപ്പി വരെ നോക്കണമെന്ന്...ഇതിന്റെ ഇടയിൽ കഴിക്കണോ കുടിക്കാന്നോ പറ്റിയെന്നു വരില്ല....ആർക്കും paradi ഇല്ല...അപ്പോ ഇതൊക്കെ എന്ത് 15 ഡേയ്‌സ് കൊടുക്കുന്നില്ലേ നിക്കണോ വേണ്ടായൊന്നു തീരുമാനിക്കാൻ ഇഷ്ടംപോലെ ടൈം...ഗൾഫ് ഒന്നും അല്ലല്ലോ....
@Uniquegirl757
@Uniquegirl757 3 ай бұрын
You said it 😂😂😂ഞാന്‍ nurse അല്ല,,എങ്കിലും പല പല project nte ഭാഗമായി ഹോസ്പിറ്റല്‍ temporary ആയി work ചെയ്തിട്ടുണ്ട്,,എന്റെ ശിവനെ,,എന്താ ഒരു tension
@priyasuresh5533
@priyasuresh5533 3 ай бұрын
Correct
@jyothyjo3706
@jyothyjo3706 3 ай бұрын
എറണാകുളം ലക്ഷ്മി ഹോസ്പിറ്റലിൽ dr. Prashant ഉണ്ടോ??
@shre121
@shre121 3 ай бұрын
garbham alasavum , thenditharavum kaliyum kootikoduppum alle lakshmi hospital 😂
@febageorge2255
@febageorge2255 3 ай бұрын
@@shre121 അതെ.....തെണ്ടികൾ ആണ്....ആ ഡോക്ടറിന്റെ husband ഒരു ഹെല്പർ ആയിരുന്നു കൊച്ചിക്കാർ അയാളേം ഡോക്ടർ ആക്കി....
@arthanasivadas474
@arthanasivadas474 3 ай бұрын
Paavam Petta penkuttikalkke job kodukkkunna parayunnu blk clr ulle look illathe kuttikale endhe konde edukkunnilla avare oké riche Aano?
@AryaBahuleyan
@AryaBahuleyan 3 ай бұрын
Interview edukkana chettan poli standerd samasaram, chodhikkendath crct chodhikkunn 👏🏻👏🏻👏🏻
@praveendas6305
@praveendas6305 3 ай бұрын
"മാങ്ങയുള്ള മാവിലല്ലേ കല്ലെറിയൂ "- ശ്രീനിവാസന്റെ ഡയലോഗ് ❤️
@muhammadrafi1504
@muhammadrafi1504 3 ай бұрын
എനിക്ക് എതിരെ ആരോപണവുമായി വരുന്നവർക്യാഷ് ഇല്ലാത്തവരാണ് പക്ഷെ എന്റെ കൈയിൽ ക്യാഷ് ഉണ്ട് അതുകൊണ്ട് എനിക്കെതിരെ വരുന്നവരെ ഏതുവിധേനയുംഞാൻ നേരിടാൻ സജ്ജമാണ് 😂
@suvarnasibi4657
@suvarnasibi4657 3 ай бұрын
Yes that was the best comedy scene...😂😂 Paavam cashukari
@musammil340
@musammil340 3 ай бұрын
Sir kuttikalle raksha peduthan avde joli cheyunnvarku fine kodukunna oru nanma maram okey paranju padipichu vechekuva
@jessyjohn3019
@jessyjohn3019 3 ай бұрын
സത്യം അറിയണമെങ്കിൽ സ്റ്റാഫിനെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് വിളിച്ചു സംസാരിക്കാനും അല്ലാതെ. ഇതിൽ സ്റ്റാഫിനെ ഒറ്റികൊടുത്തു ഓണർ പ്രീതി പിടിച്ചു പറ്റുന്ന ആളുകളും ഉണ്ടാവും അതുകൊണ്ട് ഇതിൽ സത്യം പുറത്തു വരില്ല
@vishnumayachandran9129
@vishnumayachandran9129 3 ай бұрын
അവര് തിരിച്ചും മറിച്ചും ചോദിക്കും എന്നാലും നമ്മൾ അന്ന് പാറയിൽ പള്ളിയിൽ ധ്യാനം കൂടാൻ പോയി എന്ന് പറയണം😊
@anithaiqbal4894
@anithaiqbal4894 3 ай бұрын
Super😂
@ramsiya.r2771
@ramsiya.r2771 3 ай бұрын
😂
@adhi1111
@adhi1111 3 ай бұрын
Karutha kuttikale mackup ittu vrithiyakiyittaa nirtharullath ennu.. enthu parayana ithinoke vallatha alkaru thanne
@miraclemayhappens
@miraclemayhappens 3 ай бұрын
Currently avde work cheyyunnavar pne engane react cheyyum.avarde place il ninnu avarkethire react cheyyo.best.first 15days kond avdathe ella karyngalum manasilakan patumle
@ശ്രീരാമൻ84
@ശ്രീരാമൻ84 3 ай бұрын
ബ്രോ......ആ മെഡം എന്ന് പറഞ്ഞ ദൈവവും sir എന്ന് പറഞ്ഞ ദൈവും മുൻപിൽ നിൽക്കുമ്പോൾ ജീവനിൽ കൊതിയുള്ള ആരെങ്കിലും സത്യം പറയുമോ....അവിടെ ഇപ്പോൾ ഉള്ള കുട്ടികളോടല്ല ചോദ്യം ചോദിക്കേണ്ടത് അവിടെ നിന്ന് പോയ കുട്ടികളോട് ചോദിച്ചാൽ സത്യം പറയും.... കയ്യിൽ കുറച്ചു പൂത്ത കാശ് ഉണ്ടെങ്കിൽ ആരോടും എന്തും പറയാം എന്ന ഇവളുടെ അഹംഭാവം മാറ്റണം......നിങ്ങളുടെ customer ഉം അവിടെ ജോലി ചെയ്യുന്ന കുട്ടികളും ആണ് നിങ്ങളുടെ ദൈവങ്ങൾ..പുത്തനച്ചി പുറപ്പുറം തൂക്കും എന്ന് പറയുന്നത് പോലെ കുറച്ചു കാശ് കയ്യിൽ വന്ന് കയറിയപ്പോൾ ആരോടും എന്തും പറയാം ചെയ്യാം എന്നാണ് ഇവരുടെ തോന്നൽ ,കാലം മാറി മക്കളെ ഇവര് ഇതൊന്നും അറിഞ്ഞില്ലേ.യൂട്യൂബ് തുറന്നാൽ മുഴുവൻ ഇവരെ പറ്റി ഉള്ള മോശം അഭിപ്രായം ഉള്ള വിഡിയോ ആണ്...ഇതൊക്കെ കണ്ടിട്ടും ന്യായികരിച്ചു മെഴുകുന്ന ഇവരെ സമ്മതിക്കണം,തൊലിക്കട്ടി അപാരം തന്നെ
@SujimonSuji-eo9ch
@SujimonSuji-eo9ch 3 ай бұрын
Pwlichu mwthea 😍😍😍😘😘💗💗💗💗ചോദ്യം കിടു കിടു. ഇങ്ങനെ വേണം വ്ലോഗർ മാരായാൽ. അല്ലാതെ അവർ പറയുന്ന തെറ്റിനെ ന്യായികരിക്കാൻ വേണ്ടി പോവുന്നത് പോലെ ആവരുത്. ഇത്‌ കലക്കി 😂😂😂❤❤❤❤
@filmynewsandgossip
@filmynewsandgossip 3 ай бұрын
ഉത്തരങ്ങളും കിടു തന്നെ ആണ്. നോട്ട് ദി പോയിന്റ്
@Flower-ks7jw
@Flower-ks7jw 3 ай бұрын
Ningal enthinaanu aa kuttykalodu chodhikkan poyath?avarude munpil kuttykal enthenkilum parayumo?
@suriya4544
@suriya4544 3 ай бұрын
@althaf nigaludae conclusion onnu parayanae after interview & seeing their shop
@susmithakukku
@susmithakukku 3 ай бұрын
പറഞ്ഞു പറയിപ്പിച്ചതാ എന്ന് പറയത്തു പോലും ഇല്ല.. അത്ര ആർട്ടിഫിഷ്യൽ ആയിട്ടുണ്ട് 😁😁😁
@butterfly3937
@butterfly3937 3 ай бұрын
എൻ്റെ പൊന്നു ചേട്ടാ..അവരുടെ ഓഫീസിൽ ഇപോ ജോലി ചെയ്യുന്ന, അവരുടെ ശമ്പളം വാങ്ങുന്ന ആ കുട്ടികൾ ആരേലും ഉള്ള കാര്യം ഉള്ള പോലെ അവിടെ നിന്ന് പറയുമോ ? Nigalku athinulla vivarom ellee athoo njagale pottan marakano
@gamingwithsadin4260
@gamingwithsadin4260 3 ай бұрын
Althaf: entha pedi Le girl : mike okk adyayittA😢 Althaf: ath saaralla sheelaayikkolum😂😂😂
@_sana2
@_sana2 3 ай бұрын
🫣ഒലിവിയയിൽ നിന്ന് വാങ്ങിയ kurthi ഇട്ട് ith കാണുന്ന ഞാൻ
@mercyjohn8119
@mercyjohn8119 3 ай бұрын
😂
@gowrisekhar2739
@gowrisekhar2739 3 ай бұрын
ക്യാഷ് കൊടുത്തു വാങ്ങിയതല്ലേ ഇട്ടോളൂ 😂
@mufeedasamad9243
@mufeedasamad9243 3 ай бұрын
😂😂😂😂
@faizy2888
@faizy2888 3 ай бұрын
എത്ര പിള്ളേരെ വിഷമിപ്പിച്ച ഇവർ വിൽക്കുന്നത്...അതിൽ barkathu ഇല്ല
@nd3627
@nd3627 3 ай бұрын
Viewers are not fools Which employees will tell truth in front of employer nd camera😂
@priyakannoth8727
@priyakannoth8727 3 ай бұрын
Entha prashnm? Emthina ivarde sthapanam poottendi vannath? Avide entha nadakkunne? Aarkkegilm ariyuo?
@gangakunjumon5390
@gangakunjumon5390 3 ай бұрын
Joicy ,gladdy avalmaru aanu aviduthe main teams
@tinnuthomas43
@tinnuthomas43 3 ай бұрын
Killiyum ,thathayum okke ilae
@Chimmu97
@Chimmu97 3 ай бұрын
kzbin.info/www/bejne/jX3UgYKFZauebLMsi=anWegdr28fp4O6g1😂
@blessonblogger3139
@blessonblogger3139 3 ай бұрын
Alwthaf bro നിങ്ങൾ പൊളിയാണ്. ഒടുവിൽ സംസാരിച്ചവളുടെ ഉടായിപ്പ് പൊളിച്ചു അടുക്കി 😄😄
@vichusfamilyvibes4205
@vichusfamilyvibes4205 3 ай бұрын
നല്ലപോലെ ക്ലാസ്സ്‌ എടുത്തു കൊടുത്തിട്ട് അവർക്കു.. അത് കേട്ടാൽ ഏതു പൊട്ടന്മാർക്കും മനസ്സിലാവും.. 😂😂
@subimumbaimallu
@subimumbaimallu 3 ай бұрын
Yes 👍🏼
@Remy123-n4v
@Remy123-n4v 3 ай бұрын
Ayyo acha pokalle ayyo acha pokalle scene orma varunnu
@maluttyzzlife_
@maluttyzzlife_ 3 ай бұрын
Sathyam evalmare paranj padipiche ahnne ethellam new pillare ahnne njn poyatha ee kuttikleyonum njgal poyapol kanditila avaidea indayirunna pazhaya kuttikale eallam ethe karannathal nirthi poyathann ethokea evare paranj paryipikunnathum ayyale avidea ulla ealla girlsinum pediyann sathyathil
@anumolanu1998
@anumolanu1998 3 ай бұрын
Correct 👍
@ramesanmadhavan1193
@ramesanmadhavan1193 3 ай бұрын
എല്ലാ സ്ഥാപനത്തിലും മാനേജ്‌മെന്റിനോട് അടുത്തു നിൽക്കുന്ന കുറച്ചു പേര് ഉണ്ടാകും അതാണ് ആ സ്ഥാപനത്തിന്റെ വിജയം ആ ഒരു ബലത്തിൽ ആണ് ഇങ്ങനെ നടക്കുന്ന കൊള്ളരുതായമകൾ നടക്കുന്നത് എന്തായാലും നല്ലൊരു buisiness നല്ല രീതിയിൽ ഡിസൈൻ ചെയ്തു നടത്തിയാൽ എത്രെയോ പേർക്ക് ഉപജീവന മാർഗ്ഗമായേനെ
@aynu3088
@aynu3088 3 ай бұрын
ഇവരും ഇവരുടെ hus ഉം എപ്പോളും പറയുന്നത് ഞങ്ങൾ നിങ്ങൾക് വേണ്ടി ഔതാര്യം ചെയുന്നു, വിട്ട്വീഴ്ച ചെയ്യുന്നു നന്മചെയ്യുന്നു എന്നൊക്കെ ഇത് എന്ത് മൂഞ്ചിയ വർത്താനം ആണ് ആ പെൺകുട്ടികൾ പണി എടുത്തിട്ട് അല്ലെ പൈസ കൊടുക്കുന്നത് ഇവർക്ക് എന്തുമാത്രം ലാഭം ആണ് ആ staff കൾ ഉണ്ടാക്കി കൊടുക്കുന്നത് ഒരു സ്ഥാപനത്തിൽ വിജയം അവിടുത്തെ സ്റ്റാഫുകൾ ആണ് എന്നിട്ട് ഇരുന്നു കൊണക്കുന്നത് കേട്ടാൽ അടിച്ചു shape മാറ്റാൻ തോന്നും...
@lalarona9134
@lalarona9134 3 ай бұрын
😮
@neetuannaalex
@neetuannaalex 3 ай бұрын
Pavonghal jeevichu poote, thaan enthinanu ee pillerude kanjiyil paata idunnathu?
@aynu3088
@aynu3088 3 ай бұрын
ചോദ്യങ്ങൾ എല്ലാം അടിപൊളി ഉത്തരം എല്ലാം ബ്ബ ബ്ബ ബ്ബ 😂... 10:16 nice ആയി ആ question skip ചെയ്യുന്നു..
@aryamg6685
@aryamg6685 3 ай бұрын
Chettan ottum vitt kodukathe thanne interview cheyyinddd...
@Anju2245-t7u
@Anju2245-t7u 3 ай бұрын
ചോദ്യം ചോദിക്കുമ്പോ സ്റ്റാഫ്‌.... ഞങ്ങൾ പാറെപ്പള്ളി ധ്യാനം കൂടാൻ പോയേക്കുവാരുന്നു... ഞങ്ങൾ പാറെപ്പള്ളി ധ്യാനം കൂടാൻ പോയേക്കുവാരുന്നു 😂😂😂
@jinishyju7948
@jinishyju7948 3 ай бұрын
😂😂😂😂
@DevikaSebin-cs2um
@DevikaSebin-cs2um 3 ай бұрын
😂😂
@blinknator5103
@blinknator5103 3 ай бұрын
9:24 job interview bio datayil jathi matham oka indoo Its mostly addressed in application forms for the reservation for that particular catse or minority not for you you to discriminate on it
@jayasree2702
@jayasree2702 3 ай бұрын
Exactly and 10 years ayit oru corporate companyil work cheyuna al anu njn ente CV lo, Interview timilo job confirm akuna vareyo arum religion or caste chodichit illa. Company join cheyuna timil religion or caste employee portal il fill cheyum which will be with HR but e details mattu alla sthalathum confidential ayirikum until and unless we share this with anyone. Pakshe corporate join cheyunenu munne ernakulam RR Career ena oru coaching center il njn Job apply cheythirunu interview nu chenapo enne interview cheytha aal ennod ningal scheduled caste anonnu chodichu apo thanne njn theerumanich avide ini joli kitiyalum enik vendannu, karanam 10th full A plus, 90 percent in 12th and engineering with distinction pass ayathanu njn pakshe ayalk ente academic excellence ne kal importance caste ethanu ennariyan ayirunu. Annu veetile situation vech enik ethrayum pettanu joli venayirunu so i was applying for every random company.
@shestechandtalk2312
@shestechandtalk2312 3 ай бұрын
എത്ര വെളുപ്പിച്ചാലും അങ്ങോട്ട് വെളുക്കുന്നില്ലല്ലോ 😜😜😜ന്യായീകരണം
@rosa4336
@rosa4336 3 ай бұрын
😂😂
@vijiajeeshajeesh9821
@vijiajeeshajeesh9821 3 ай бұрын
Nigal egane parayunnu. Nigalkkum egane oru avastha varatte appol manasilakum. Ethinte last enth avum enn ariyana Njan wait cheyunnathu. Karanam Njan ethil areyum onnnum parayunnilla
@shestechandtalk2312
@shestechandtalk2312 3 ай бұрын
@@vijiajeeshajeesh9821 നിങ്ങൾ ഒന്നും പറയണ്ട 😁എന്ന് കരുതി എനിക്ക് അഭിപ്രായം പറയാൻ rights ഉണ്ട് വിജി... ചുമ്മ കേറി പറഞ്ഞതല്ല..എവിടൻസ് അറിഞ്ഞിട്ട് പറഞ്ഞതാണ്... ഇവിടെ ആറു കുട്ടികൾ sexualy ഹാരസ്സ് ചെയ്യപ്പെട്ടിട്ടും ഉണ്ട് 😁വിജിടെ വീട്ടിൽ ഉള്ള girls ന് ഇതുപോലെ സംഭവിച്ചാൽ വിജി സാരൂല്ല സഹിക്കാൻ പറയുമായിരിക്കും ബട്ട്‌ എല്ലാരും അങ്ങനെ ആണോ വിജിയെ. അച്ചോടാ വിജി. Illavava.. നിയമങ്ങൾ ചവിട്ടി thuppan ഉള്ളതല്ല അനുസരിക്കാൻ ഉള്ളതാണെന്ന് വിജിക്ക് അറിയാമോ. 😁 അത് ബിസിനസ്‌ നും ബാധകം ആണ്. എത്ര കിട്ടി.
@vijiajeeshajeesh9821
@vijiajeeshajeesh9821 3 ай бұрын
@@shestechandtalk2312 ninteyokke samsaram hoo kashdam thanna.mattadatha oombiya varthamanam parayaruth. Ninakk kittumbol ne athum vagichond support cheyum ayirikkum. Ennal Njan agane alla. Nattukarude kayil ninnum panam vagan nadakkallee
@vijiajeeshajeesh9821
@vijiajeeshajeesh9821 3 ай бұрын
@@shestechandtalk2312 Njan nigalkku Etta message ill enthanu paranjathu enn polum correct nokkathe erunnagu thatti videnu. Ethinte last ee case enthavum enn nokkam Enna paranjathu. Ee penkuttikal agane peedippikka pettu ekil niyamavum kodathiyum und. Kure you tubermar vann egane parayumbol peedanam peedanam allathe avo evarkk neethi kittoo. Evarelum nigalelum thelivu undekil athum kond niyamathinte munnil pokuu. Nigal enikk Etta message il last paranjathu athu nigal cheyunna kariyam ellarum Agane anenn nigal chinthikkaruth. Nigal evarenokke panam vagichitt ayirikkum jeevikkunnathu. Ennal enikk athrayum gethikedu vannittilla. Pinne njan onnum parayanda enn paranju. Athu nigal parayanda. Ellarkkum parayan ulla abhipraya swathantriyam und. Areyum cheetha onnum paranjillallo..vere oruthante koodeyum poyi ethra kitty enn chodikkaruth. Ellarum enne pole ayirikkilla thirichu Nallath kittum
@Roshan-mk4ud
@Roshan-mk4ud 3 ай бұрын
എനിക്ക് തോന്നിയത് അൽത്താഫ് ഇവരോട് ക്യാഷ് വാങ്ങിയിട്ട് എടുത്ത വെളു പ്പിക്കൽ video ആയിട്ട് ആണ്., എന്തൊക്കെ ചോദിക്കാം ആയിരുന്നു.. Specially പുറകിൽ മാറി നിൽക്കുന്ന കുട്ടികളെ വിളിച്ചു ചോദിച്ചിരുന്നേൽ വായിൽ നിന്ന് വല്ലോം അറിയാതെ വീണേനെ
@HennaTk-ll8gg
@HennaTk-ll8gg 3 ай бұрын
Muslim staff ne edukaatha madathinte shoppil ninnum eni Muslim customers dress edukkunnilla
@__DEATH_00
@__DEATH_00 3 ай бұрын
Muslimsine edukathathaa nallathh 😂
@JinishaJinu-z7d
@JinishaJinu-z7d 3 ай бұрын
Ith India aanu ivide matham samsarikkunma ivale irakil kondidanam bomb potti chavatte
@preethianoop8922
@preethianoop8922 3 ай бұрын
Agane venam .avalude shop potiichu kalayanam
@chithrasudhakaran85
@chithrasudhakaran85 3 ай бұрын
പിള്ളേര് പഠിപ്പിച്ച കാര്യങ്ങൾ കൃത്യമായി പറയുന്നുണ്ട്...
@J-bf3bl
@J-bf3bl 3 ай бұрын
ആ ഇരിക്കുന്ന കുട്ടിക്ക് ( ഗ്ലാടിസ് ) എന്താ ഇത്ര പുച്ഛവും അഹങ്കാരവും
@annmarymazhuppel4148
@annmarymazhuppel4148 3 ай бұрын
Sathiyam
@veenanagappankalindhi9791
@veenanagappankalindhi9791 3 ай бұрын
അച്ചു ന്റെ മെയിൻ ആളാ ഗ്ലാടിസ് 😆
@sujathahari4378
@sujathahari4378 3 ай бұрын
Muthalali de friend anu keto
@J-bf3bl
@J-bf3bl 3 ай бұрын
​@@veenanagappankalindhi9791 അത് തോന്നി 🤭
@J-bf3bl
@J-bf3bl 3 ай бұрын
​@@sujathahari4378 അത് അങ്ങനെ ആവണമല്ലോ 😁
@sollychandran-tz9ck
@sollychandran-tz9ck 3 ай бұрын
Onathinu sir nu chips vanghi kondu koduthillannu paranju oru kuttye torture chaithathu chodhikanjathu entha Akthafae???
@dr.malavikaunnimalu7149
@dr.malavikaunnimalu7149 3 ай бұрын
ഇപ്പൊ ചോദിച്ച പെൺകുട്ടികൾ എല്ലാം കുറച്ചു കഴിഞ്ഞു അവിടെ നിന്ന് പോന്നു കഴിഞ്ഞു പറയുമോ ഞങ്ങൾ പേടിച്ചിട്ട് ആണ് അങ്ങനെ പറഞ്ഞത് എന്ന് 🤔🤔🤔🤔🤔🤔എന്നാലും ഒരു ന്യൂസ്‌ ചാനലിൽ പോലും ഈ വാർത്ത കണ്ടില്ലല്ലോ
@abhijeevmb4107
@abhijeevmb4107 3 ай бұрын
മറുനാടൻ ന്യൂസിൽ ഉണ്ട്
@muhsimuhammad2155
@muhsimuhammad2155 3 ай бұрын
​@@abhijeevmb4107 മറുനാടൻ മഞ്ഞ പത്രത്തിന് തുല്യമല്ലെ,atharelum കാണുമോ, 😂
@muhsimuhammad2155
@muhsimuhammad2155 3 ай бұрын
​@@abhijeevmb4107 മറുനാടൻ മഞ്ഞ പത്രത്തിന് തുല്യമല്ലെ, അത് ആരേലും കാണുമോ
@irv8680
@irv8680 3 ай бұрын
Tv yil varanam. Main channels il
@achuz9937
@achuz9937 3 ай бұрын
First samsarikunna kuttiyaa instayil vealupikkan msg etath epol vedioyilum nalla velupikkalaaa
@crazypetloverKL
@crazypetloverKL 3 ай бұрын
വേറേ രണ്ടു കുടുംബം രക്ഷപെടാൻ കാണിക്കുന്ന ആഹ് സ്നേഹം ആരും കാണാതെ പോവരുത്😂😂😂😂😂... എന്നിട്ട ഇവരെ കുറ്റം പറയണത് 😂
@sunithashaji9737
@sunithashaji9737 3 ай бұрын
njan firsst contact cheytha staff Ancy.alude kayyil ninnu kurachu kurthi vangi..pinne ale kittunnilla...pinnedulla staff kureperodu chodichu ancy evidenu...no one reply
@Unni-z1p
@Unni-z1p 3 ай бұрын
പണം ഉണ്ടെങ്കിൽ എന്തും ആകാമോ മാടം ☹️ തൊലിവെളുപ്പും മുതലെടുപ്പും ആകാമായിരിക്കും....😅 പക്ഷേ മാന്യതയും ബഹുമാനവും നിങ്ങൾ അർഹിക്കുന്നില്ല കാരണം നിങ്ങളുടെ പണത്തിന്റെ ഹുങ്ക് നിങ്ങളുടെ ഉള്ളിലുണ്ടായിരിന്ന മനുഷ്യത്തം ഇല്ലാതാക്കിയിരിക്കുന്നു. 😊അത് ഉണ്ടാവണമെങ്കിൽ നല്ല കാഴ്ചപ്പാടിലും നല്ല കുടുംബ അന്തരീഷത്തിലും ജീവിക്കണം.. തെറ്റ് മനസിലാക്കി മുൻപോട്ട് പോയില്ലെങ്കിൽ ഒന്ന് ഉറപ്പിച്ചോ ചെയ്ത് കൂട്ടുന്ന എല്ലാത്തിനും അനുഭവിക്കേണ്ടി വരും 😊ഇല്ലെങ്കിൽ നിങ്ങളുടെ ഇനിയുള്ള പത്തു തലമുറ ഗുണംപിടിക്കില്ല
@Uniquegirl757
@Uniquegirl757 3 ай бұрын
Don't judje a book by its cover,,,അവര്‍ ചിലപ്പോള്‍ business ഇല്‍ aakum avarude full investment നടത്തിയത് 😢😢😢അപ്പോള്‍ അത് accurate aayi നടന്നില്ല എങ്കില്‍ അവര്‍ക്കും നല്ലോണം tension, anxiety ഒക്കെ വരും 😢😢😢athakkum ചിലപ്പോള്‍ സ്റ്റാഫ് കളെ കൂടി tension ആക്കാന്‍ കാരണം 😢😢😢,,
@Devistheory
@Devistheory 3 ай бұрын
@@Uniquegirl757 ninakku ithinu divasa kooooli aano😂😂😂udayip teams inu kuda pidikkan kure teams ...alakki veluppikalz at peak😂😂😂
@Devistheory
@Devistheory 3 ай бұрын
@@Uniquegirl757 Don't "judge" a book by its cover..ennum parayum🤭 😂😂purame pala vagdhanangalum koduthu enter aayi kazhiyumbol full udayippu😂pakka udayip teams.ninakku ithinu divasa kooli aaano eee alakki veluppikalznu😂
@Uniquegirl757
@Uniquegirl757 3 ай бұрын
@@Unni-z1p എനിക്ക് ithinu വര്‍ഷത്തില്‍ ആണ് salary,,
@Uniquegirl757
@Uniquegirl757 3 ай бұрын
അത് തന്നെ,,judje cheyuka എന്നത് കൊണ്ട് ഇവിടെ പ്രത്യേകിച്ച് ആർക്കും ഒരു profit ഇല്ല,,പിന്നെ എനിക്ക് അവരോട്‌ യാതൊരു വിധ commitment um ഇല്ല avare പുകഴ്ത്തി വെക്കാന്‍,,എനിക്ക് ഉള്ളത്‌ oru sthapanavum അടച്ചു പൂട്ടി പോകരുത് enna oru chintha മാത്രം
@theachievers417
@theachievers417 3 ай бұрын
Chettane police ill cherkaam😁. Police kaarupolum ith pole chodhyam cheyilla. Adipoliii
@Lekhasree098
@Lekhasree098 3 ай бұрын
കുടമാറ്റം നന്നായത് പാറമേക്കാവിന്റെ ആണേലും വെടികെട്ട് നന്നായത് തിരുവമ്പാടിടെയാ 😑
@JayaJaya4960.
@JayaJaya4960. 3 ай бұрын
😂😂😂
@rev.sree07
@rev.sree07 3 ай бұрын
Eee avasarathil chodikamo ennariyila olivia designs comment on aakilalo … alredy vannirikuna handwork kurthis shop il vannal kittumo .. screnshot eduth whtzap chat cheyunenekalum easy shop il vannu vagune le
@rajithaaneesh
@rajithaaneesh 3 ай бұрын
Sir jeevitham koduth koduth pillere vannapole allallo pokune . Adi kitti Karanju kooovi annallo🥺
@kollamfamily7700
@kollamfamily7700 3 ай бұрын
വരൂ നമുക്ക് പരസ്പരം ചോദ്യം ചോതിച്ച് കളിക്കാം 😅😅😅😅
@shebasanthosh7467-xy4fn
@shebasanthosh7467-xy4fn 3 ай бұрын
അല്ല രണ്ടു പേരെ കൊണ്ടുവാ അവരുടെ ജീവിതം രെക്ഷ പേടട്ടെ enn sir പറയുന്നു അത് എന്തിനാ nammal ഒരു ജോലിക്ക് പോകുമ്പോൾ അവിടെ ഉള്ള sir നിങ്ങൾക്ക് അറിയാവുന്ന ആരേലും ഉണ്ടേൽ പറയണേ staff ആവിശ്യം ഉണ്ടെന്നു പറയുന്നത് ന്യായം അല്ലെ ജോലി ആർക്കേലും venam എങ്കിൽ പറയണം എന്ന് പറയുന്നതും കൊള്ളാം ഇത് രണ്ടു പേരെ കൊണ്ട് വരണം അവരുടെ ജീവിതം രക്ഷപെടട്ടെ എന്ന് കഷ്ട്ട പെട്ടു രക്ഷപ്പെടുത്താൻ ഇവർ ഭാര്യ ഭർത്താവ് നടക്കുവാണോ
@kittysadukkala544
@kittysadukkala544 3 ай бұрын
Irikunna gladies avarde adutha alan
@__DEATH_00
@__DEATH_00 3 ай бұрын
പ്രിയപെട്ട അടിമ
@XUserbaijan743
@XUserbaijan743 3 ай бұрын
Yes പക്ഷെ gladis വന്നിട്ട് 1 year ആയിട്ടുള്ളൂ,
@filmynewsandgossip
@filmynewsandgossip 3 ай бұрын
വെളുപ്പിക്കാൻ ഇറങ്ങല്ലേ. മുസ്ലിം കുട്ടികൾ എത്ര പേര് ഉണ്ടെന്ന് ജോബ് റെക്കോർഡ് നോക്കിയാൽ പോരെ
@aswathysreejith2524
@aswathysreejith2524 3 ай бұрын
തത്തമ്മകളാ അവരെ പഠിപ്പിച്ചു വച്ചേക്കുന്നത് അവര് പറയത്തൊള്ളൂ എങ്ങനെ ചോദിച്ചാലും ഒരേ ഉത്തരം അവർക്കും വേറെ മാർഗ്ഗമില്ല
@adhiln764
@adhiln764 3 ай бұрын
ഇവർ ചോദിക്കുന്നതിനു അല്ലല്ലോ മറുപടി പറയുന്ന കിടന്നു ഉരളുന്നു സർ ഒ evidutha sir ആന്നോ
@Thinkloo
@Thinkloo 3 ай бұрын
കിഴങ്ങാൻ കെട്ടിയോൻ കോരക്കുന്നുണ്ടല്ലോ. ഇടയ്ക്കു 😅
@sarithapramod9554
@sarithapramod9554 3 ай бұрын
😂😂😂
@souja1933
@souja1933 3 ай бұрын
😂😂
@manjadivlogs-nf1nq
@manjadivlogs-nf1nq 3 ай бұрын
😝😝
@Arya__sree
@Arya__sree 3 ай бұрын
😂😂😂
@Neethurandeep278
@Neethurandeep278 3 ай бұрын
ഇവരുടെ വീട് കണ്ടിട്ടുണ്ടോ എന്റമ്മോ ഇത്രയും സെറ്റപ്പ് വീട് ജീവിതത്തിൽ കണ്ടിട്ടില്ല, എവിടുന്നാ ഇതിനൊക്കെ ഉള്ള വരുമാനം
@reenatwilson4938
@reenatwilson4938 3 ай бұрын
Althwaf ningalude patience level💯
@01ADHIRaghuprasadVIII
@01ADHIRaghuprasadVIII 3 ай бұрын
ഓരോ ആഴ്ചയിലും interview ചെയ്ത് പെൺകുട്ടികളെ എടുത്ത് 15 ദിവസം പൈസ കൊടുക്കാതെ ജോലി ചെയ്യിച്ച് മുതലാളി ചമഞ്ഞ് ഇരിക്കുമ്പോൾ ദൈവം എന്ന ഒരു ശക്തി ഉണ്ടെന്ന് ഓർക്കുക
@archanaprasannan6196
@archanaprasannan6196 3 ай бұрын
👍
@shezonefashionhub4682
@shezonefashionhub4682 3 ай бұрын
അത് തന്നെ ആണ് ഉദ്ദേശിച്ചത്. ആരും ജോലിക്ക് നിൽക്കരുത്. 15 ദിവസം നിന്നാൽ മതി. അത് സാലറി ഇല്ലാതെ മുടിഞ്ഞ ബുദ്ധി. ഇമ്മാതിരി ഉള്ള ബുദ്ധികളൊന്നും ഒരുപാട് നാൾ ഓടില്ല. ഞാനും ഒരു സ്‌ഥാപനം നടത്തുന്നുണ്ട്. എന്റെ വീട്ടിൽ ഉണ്ടാക്കുന്ന food വരെ ഞാൻ കൊണ്ട് വന്നു ഒരുമിച്ചു കഴിക്കും. അവരും അത് പോലെ തന്നെ. ഇത് കണ്ട് ഞങ്ങൾ ചിരിക്കയിരുന്നു.
@devikajibeesh3102
@devikajibeesh3102 3 ай бұрын
Athe enkm thonniyaa kryam àhn Ith 👍🏻
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 13 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 25 МЛН
Kalyanam OFF Standup Comedy ON | Ft Deepak & Mahadevan | S03EP32
2:25:45
Intelerks Podcast
Рет қаралды 240 М.