B' bro യുടെ ചാനൽ കണ്ടു കഴിഞ്ഞാൽ മനസ്സിനു ഒരു സുഖമാണ് പ്രകൃതി ഭംഗി ഒപ്പിയെടുത്ത മനോഹരമായ ഗ്രാമീണ കാഴ്ചകൾ നിഷ്കളങ്കരായ മനുഷ്യർ ഒന്നുമില്ലെങ്കിലും യാതൊരു പരാതിയുമില്ലാത്ത ഗ്രാമീണരുടെ ജീവിത കാഴ്ചകൾ . എല്ലാ ആധുനിക സൗകര്യത്തിലും ജീവിക്കുന്ന നമ്മൾക്ക് പരിഭവവും പരാതികളും ദൈവം നമുക്ക് തന്ന അനുഗ്രഹങ്ങൾ കാണാതെ പോകുന്നു.
@stantc772 жыл бұрын
Correct
@ramlahydrose22882 ай бұрын
Seriyaan
@satheeshklr66882 жыл бұрын
പ്രകൃതിയുടെ മനോഹരമായ കാഴ്ചകൾ പ്രക്ഷകരിലേക്ക് എത്തിക്കുന്ന B bro യ്ക്ക് നന്ദി.
@b.bro.stories2 жыл бұрын
❤❤❤
@ayyappanpillai49572 жыл бұрын
Ni
@manojkurian2846 Жыл бұрын
❤
@lizypaul7423 Жыл бұрын
ഏറ്റവും മനോഹരം ആയ ഒരു വ്ലോഗ് ആണ് ഇത് നമ്മൾ കാണാത്ത പല കാര്യങ്ങളും നേരിൽ കാണാൻ സാധിച്ചു. ഒരുപാട് സന്തോഷം
@sameerusman89182 жыл бұрын
ഒരുപാട് നന്ദിയുണ്ട്...അതിലേറെ അഭിനന്ദനവും... കാരണം, ഇന്നത്തെ കാലത്ത് ന്യൂജനും പുരോഗമന സാങ്കേതികവിദ്യയും, പിന്നെ പുറം രാജ്യങ്ങളും കാണിച്ചു കണ്ണിനെ അതിശയിപ്പിക്കാനുള്ള തത്രപ്പാടിനിടയിൽ, ഒരുകുറേ സാധാരണക്കാരിൽ സാധാരണക്കാരായ, ഉള്ളതുകൊണ്ട് സന്തോഷത്തോടെ ജീവിക്കുന്ന കാട്ടിനുള്ളിലെ ഒരു കൊച്ചു ഗ്രാമത്തിൽ വസിക്കുന്നവരുടെ ജീവിതം കാട്ടിത്തന്നതിന് ...
@royjoy61682 жыл бұрын
പ്രകൃതിയിലെ മനോഹരമായ കാഴ്ചകൾ എത്ര സുന്ദരമാണ്. നാം ജീവിച്ചിരിക്കുമ്പോൾ നമുക്ക് ലഭിക്കുന്ന അസുലഭമായ കാഴ്ചകൾ .. ഇത്തരം വീഡിയോകൾ സമ്മാനിക്കുന്ന താങ്കൾക്ക് ഏറെ നന്ദി🙏🙏
@shijump97082 жыл бұрын
ഈ വീഡിയോ കണ്ടിട്ട് എന്താ പറയേണ്ടതെന്ന് അറിയില്ല....അത്രയ്ക്ക് മനോഹരം 🥰🥰🥰👌👌👌👌..അത്രയ്ക്കിഷ്ടം. പ്രകൃതി എത്ര സുന്ദരം...പ്രകൃതിയോട് ഇണങ്ങി ചേര്‍ന്ന് ജീവിക്കുന്ന ഒരുപറ്റം ആളുകൾ....പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം....ചേട്ടന് നല്ലൊരു കൂട്ടക്കാരനെയും കിട്ടി...അജിത്തേട്ടന് വലിയൊരു thanks 🙏🙏🥰🥰...മറക്കാൻ പറ്റാത്ത കാഴ്ച്ചകൾ..ഒരുപാട് സ്നേഹത്തോടെ 🙏🙏🙏
@saheershapa2 жыл бұрын
കാടും കാടിന്റെ മക്കളുടെ ജീവിതവും അതിമനോഹരമായ സ്ഥലങ്ങളും എല്ലാംകൊണ്ടും കിടിലൻ വീഡിയോ. 😍❤️
@kavyapoovathingal3305 Жыл бұрын
Beautiful video thankyou so much God bless you with all 🙏🥰
@havabegam20512 жыл бұрын
Beautifull mali kadu gramam. Nice house people's 👨👦👦 Ur all videos so nice bro 💚💚💚🌷 Oru traibal kallyanam video trai panaga b_ bro 🧢💚🌷😊
@jayamenon12792 жыл бұрын
Ethra Nalla Kazhchakal Aanu BIBIN Njangalilekkethikkunnathu Very Nice Vedio 👍🏽👌👍🏽
എല്ലാ videos ലും തമിഴ്നാട്ടിലാണെന്ന് പറയേണ്ട.. നീലഗിരി ജില്ല അവിടെയാണെന്ന് ഒട്ടുമിക്ക ആളുകൾക്കും അറിയാം... മാസത്തിൽ ചുരുങ്ങിയത് 3 തവണ ഊട്ടി കൂന്നൂർ കോത്തഗിരി യിലൊക്കെ തന്നെയാണ് Bro.. Video നന്നായിരിക്കുന്നു.. ആശംസകൾ 🌹🌹🌹🌹🌹🌹
@b.bro.stories2 жыл бұрын
അതുകൊണ്ടല്ല ബ്രദർ ഇടയ്ക്ക് പുതിയ ആൾക്കാർ വീഡിയോ കാണാൻ വരുന്നുണ്ട് അവർക്ക് ഒരു ഇതിനുവേണ്ടി പറയുന്നേ ഉള്ളൂ ഒരുപാട് സന്തോഷം സപ്പോർട്ട് ചെയ്യുന്നത് ❤❤❤❤
@riyas105riyas62 жыл бұрын
B_Broooooooooooooooooi 👍👍👍
@b.bro.stories2 жыл бұрын
❤❤❤❤
@Shahvashenu1232 жыл бұрын
Super bro 👍🏻
@vijaypaul78812 жыл бұрын
Thank you B Bro.....
@shanavasmm96602 жыл бұрын
B bro👍👍👍
@sujadevi.p80162 жыл бұрын
👌❤️ അതി സുന്ദരം🌹
@azeezjuman2 жыл бұрын
B bro nice veedio
@hareeshmadathil68432 жыл бұрын
പൊളിച്ചടുക്കി ബിബിൻ
@wasimaliahmed2 жыл бұрын
Drone shoots കുറച്ചൂടെ കൂട്ടണേ.
@suneeshme46452 жыл бұрын
വീഡിയോ കാഴ്ചകൾ ഭയങ്കരമാനത്
@b.bro.stories2 жыл бұрын
❤❤
@PBS4882 жыл бұрын
Nice realy supar
@peace31142 жыл бұрын
Ford അല്ലേ, build quantity and engine super ആവും.
@AnilAnil-hn6zb2 жыл бұрын
കര്‍ണാടകത്തില്‍ ഇരുന്നു തമിഴ്നാട്ലെ വീഡിയോ ചെയുന്നു
@sudeeshdivakaran62172 жыл бұрын
B bro Lines alla Layam aanu estate labour's inte company accommodation facility
@ismailch82772 жыл бұрын
super👍👍
@nishadck36802 жыл бұрын
Bbro🥰
@finix18802 жыл бұрын
Bro ashraf combo super
@tharakathabdullah68212 жыл бұрын
ബ്യൂട്ടിഫുൾ സ്ഥലം
@rkzerolife2 жыл бұрын
B B❤👍
@peace31142 жыл бұрын
നല്ല വീഡിയോ
@jyothraj2 жыл бұрын
chaya mathram kittiyilla
@jyothraj2 жыл бұрын
engane kudikkathe irikkum ijjathi idangalil alle ngalu pokunnathu
@differentvlogsbysm33722 жыл бұрын
എന്റെ നാട്ടിൽ എത്തിയിട്ടും നിങ്ങൾക്ക് എരുമാട് എന്ന സ്ഥലത്ത് പോകുമോ കേരള അതിർത്തി പങ്കിടുന്ന താളൂര്‍ അടിപൊളി സ്ഥലമാണ് ചേരംബാടി
@finix18802 жыл бұрын
B bro fan from കൊല്ലം
@ellathsubair6172 жыл бұрын
Ashraf try to reduce the lengthy vedio
@sadiksadi42612 жыл бұрын
ഇടക്ക് വരുന്ന മ്യൂസിക് ഭയങ്കര desturbing ആണ് ബ്രോ.... ഒന്നുകിൽ സൗണ്ട് low ചെയ്ത് ഇടൂ
@abdu85602 жыл бұрын
100 k ആവാൻ ❤️❤️❤️❤️
@b.bro.stories2 жыл бұрын
❤❤❤
@ushagireesan6652 Жыл бұрын
❤❤
@rajalakshmisubash65582 жыл бұрын
Chakka ithu enthu month anu sept ano
@fishingonsunday2 жыл бұрын
Nice ❤❤
@Sirajudheen132 жыл бұрын
Super episode
@jamshi____mannarkkad66792 жыл бұрын
മച്ചാനെ നാട്ടിൽ വന്നിട്ട് തന്നെ ഒന്ന് കാണാൻ പറ്റുമോ
@kamarudheenkamarudheen76012 жыл бұрын
ഹായ് 😍😍
@mohamedshihab58082 жыл бұрын
മനോഹരം
@ambiliaravindbiju28162 жыл бұрын
വീണ്ടും വിണ്ടും മനോഹരമായ കാഴ്ചകൾ thanks bibin💕
@balucbabu31382 жыл бұрын
👍👍👍👍👏
@Kingsrealestategroups2 жыл бұрын
B bro camara കിടിലം വര്‍ക്ക് ....
@jamshi____mannarkkad66792 жыл бұрын
സത്യം പറഞ്ഞാൽ ഇത് കാണുന്ന എന്നെ പോല്ലേ കുറെ പ്രവാസികൾക്ക് ആണ് വല്ലാതാരു കണ്ണിന് കുളിർമ്മ
@-._._._.-2 жыл бұрын
26:30👌
@-._._._.-2 жыл бұрын
34:40 അതി മനോഹരം👍👌
@hariskphariskp41622 жыл бұрын
Nice view
@Najeesvlog2 жыл бұрын
Enthaanu eduthath marathinnu.?
@varghesekurian62742 жыл бұрын
👍👍👍
@vinukutten19862 жыл бұрын
U deserves more.pls wear one shoe while you are travelling through forest.
@b.bro.stories2 жыл бұрын
❤❤❤
@mujeerman46242 жыл бұрын
👍👍👍💗💗
@b.bro.stories2 жыл бұрын
❤❤❤❤
@autojournalist73492 жыл бұрын
A b bro Fan
@ramjathps6 ай бұрын
ajith bro nunber where?
@Akkasuttu2 жыл бұрын
ബി ബ്രോ ഫാൻസ് സൗദി
@b.bro.stories2 жыл бұрын
❤❤❤👍👍👍
@greeshu17802 жыл бұрын
🙌😊
@b.bro.stories2 жыл бұрын
❤❤
@rajanplavida75162 жыл бұрын
👍
@Aaa-zl3sb2 жыл бұрын
Super
@b.bro.stories2 жыл бұрын
❤❤
@rahmanummerkutty306 Жыл бұрын
Where is ajith bro number🙄
@b.bro.stories Жыл бұрын
+91 88701 47571
@samxm3012 жыл бұрын
😍😍😍
@gitavk50152 жыл бұрын
എന്റെ കുഞ്ഞുമക്കളേ ഇ ചെകുത്താണ്ടെ 👹👿👺നാട്ടിലേക്ക് വരാൻ🤼🍷🍾🔪🍻🥃🚬💣🗡️ 🥺😳ഇഷ്ടപ്പെടേണ്ടാ🙅.നിങ്കൽ ജീവിച്ചിരിക്കുന്നതു സ്വർഗത്തിൽ.👌👏😁ഇ അവസരം പാഴാക്കരത്ത്.
@najiyakareemvm11772 жыл бұрын
Podhi nee akonn nine najan gothodhi thala adichu poothikumm nink garmthi alla panna😈👿👿😈👿👿👿👿👿👿👿👿👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊