കണ്ടിരിക്കാൻ ഒപ്പം ചില കാര്യങ്ങൾ ചിന്തിക്കാനും പ്രേരണ നൽകുന്ന സൂപ്പർ വ്ലോഗ് 🎉🎉❤❤ congratulations B bro anil sir and that friend bro
@jamshi____mannarkkad6679 Жыл бұрын
മലകൾ എത്ര കണ്ടാലും ഒരു മടുപ്പ് ഇല്ലാത്തവര് ഉണ്ടോ
@mohdmustafa9521 Жыл бұрын
സത്യം പറഞ്ഞത് 👌👌💕 മാമലക്കണ്ട ഹൈസ്കൂൾ കാണാൻ 👌👌നല്ല സ്ഥലം
@BESTTUBEGLOBAL Жыл бұрын
പണ്ടില്ലാത്ത കറുത്ത പന്നി തീട്ട ചാക്കുകൾ കാണുമ്പോൾ മടുപ്പ് തോന്നും
@radamaniamma749 Жыл бұрын
മല്ലപ്പ്
@radamaniamma749 Жыл бұрын
മല്ലപ്പ്
@radamaniamma749 Жыл бұрын
മടുപ്പ് ഇല്ലാത്തവരുണ്ടൊ എന്നു ചോദിക്കല്ലെ - എല്ലാവർക്കും മടുപ്പാണ് എന്നാണ് ആ ചോദ്യത്തിനർത്ഥം - മടുപ്പുള്ളവരുണ്ടൊ എന്ന ചോദിക്കു- അത്രക്ക് മനോഹരമാണ് മലകളും മരങ്ങളും മഞ്ഞും പുഴ യും പുങ്കാവനവും -
@komanakumari30 Жыл бұрын
B bro super Anil sir കാഴ്ചകൾ കാണിച്ചു തരുന്ന bro അഭിനന്ദനങ്ങൾ ❤👌👌🙏
@b.bro.stories Жыл бұрын
❤❤
@vibiag343 Жыл бұрын
നല്ല രീതിയിൽ വിവരിച്ചു ആ ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ എന്റെ 👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤❤
@ChandranPk-ih8cv7 ай бұрын
ഈ മനോഹര സ്ഥലങ്ങൾ കാണിച്ചു തരുന്നതിൽ സന്തോഷം ഉണ്ട്. താങ്ക് യു ഡിയർ 🙏🏼♥️
@vavavava6057 Жыл бұрын
മുനിയറ എന്ന് ചെറുപ്പം മുതൽ കേൾക്കുന്നത് ആണ്. എന്റെ അമ്മയുടെ അപ്പന്റെ ചേട്ടൻ പല കുടുംബക്കാർ അവിടെ ഉണ്ട്. ഞാൻ കണ്ടിട്ടില്ല. രാജാക്കാടു,, അങ്ങനെ കുറെ സ്ഥലങ്ങൾ, ഇങ്ങനെ ഒക്കെ കേൾക്കുമ്പോൾ ആണ് ഓർമ വരുന്നതുപേരുകൾ. അവർ അവിടുന്ന് പാലക്കാട് ഇടക്കൊക്കെ വരാറുണ്ട്. അപ്പോൾ സംസാരത്തിൽ കേൾക്കാറുള്ള പേരുകൾ 🥰
@tka.therotheajitha5354 Жыл бұрын
സന്തോഷം ഇങ്ങനെ ഒരു വീഡിയോ കാണുവാൻ അവസരം ഉണ്ടായതിൽ നന്ദി 🙏.
Was waiting for your video. Took long for you to upload this video. Any ways a good video.❤
@shiponislam8674 Жыл бұрын
നന്നായിട്ടുണ്ട് w🌹w🌹
@sunnykurian5654 Жыл бұрын
കൂട്ടാളിയുടെ വിശദികരണം മനോഹരം
@b.bro.stories Жыл бұрын
❤❤❤
@nassertp8757 Жыл бұрын
സൂപ്പർ സൂപ്പർ......❤❤❤❤❤❤❤❤❤❤❤❤❤❤
@radhakrishnansouparnika9950 Жыл бұрын
അഞ്ചുകുടിയിലെ ആ പറഞ്ഞു തന്ന ചേട്ടൻ ഒരു സിനിമ നടനുമായി സാമ്യം ഉണ്ട്.
@salimkasimsalimsalim9357 Жыл бұрын
ഒത്തിരി സ്നേഹിക്കുന്ന വിഡിയോ
@mazhathulli925 Жыл бұрын
Nannayittundu❤❤❤
@b.bro.stories Жыл бұрын
❤❤❤
@shajiksa9222 Жыл бұрын
സൂപ്പർ 🌹🌹
@azeezjuman Жыл бұрын
❤❤ beautiful video b bro thanks ❤❤
@traveltranswithsajithvolgs8380 Жыл бұрын
Abil chattan uirrr ❤
@elisabetta4478 Жыл бұрын
What astounding, unexplored tourist spots there's in Kerala. Thanks a lot
@b.bro.stories Жыл бұрын
❤❤❤
@mehbinmpm836611 ай бұрын
ചേട്ടാ താങ്കൾ പറഞ്ഞല്ലോ ഇപ്പൊൾ മൃഗങ്ങൾക്ക് സോയിരവിഹാരം നടത്താൻ പഴയപോലെ വേട്ട യാടൽ പോലത്തെ പ്രശ്നങ്ങൾ ഒന്നുമില്ല എന്ന് എന്നൽ ഇപ്പൊൾ.ഉള്ള ഏറ്റവും വലിയ.പ്രശ്നം യാതൊരു നിയന്ത്രണവും ഇല്ലാതെ കൂണുപോലെ മുളച്ചു പൊന്തുന്ന റിസോർട്ടുകൾ ആണ്. കാട്ടിൽ മുഴു നീളം റിസോർട്ടുകൾ ആണ്. റിസോർട്ട് മാഫിയ.രാഷ്ട്രീയ കൂട്ടുകെട്ട്.ഇതിന് വളം വെക്കുന്നു.ഇപ്പൊൾ ആന ഇറങ്ങും.പോലെ ജനവാസ മേഖലകളിൽ പുലിയും ഇറങ്ങുന്നു.കാരണം കാടെല്ലാം വളച്ച് കെട്ടി റിസോർട്ട് മാഫിയ കയ്യടക്കുന്ന്.
@MALIMM606 Жыл бұрын
B bro😍😍❤❤👍👍🔥🔥
@ranjithmenon8625 Жыл бұрын
Hii bibin sughmalle ❤
@SanumohanMv-jc2lm Жыл бұрын
കാട് മൃഗങ്ങളുടെ വാസസ്ഥലമാണ്. അവിടെ പള്ളിയും അമ്പലവും വീടും... പാവം ആനകൾക്ക് ഇതൊക്കെ പുതുമയാണ്. അവർക്കറിയില്ല ഇത് മനുഷ്യന്മാർ താമസിക്കുന്ന വീടാണെന്നും. അവർ പ്രാർത്ഥിക്കുന്ന പള്ളിയാണെന്നും. അവർ പരമാവധി മനുഷ്യരെ കാട്ടിൽ നിന്ന് ഓടിക്കാൻ ശ്രമിക്കും അതാണ് നമ്മൾ ഇവിടെ കാണുന്നത്. . എങ്കിലും പാവം ആദിവാസികളുടെ കാര്യം കഷ്ടം തന്നെ.
@b.bro.stories Жыл бұрын
😔
@nevinfrancis9877 Жыл бұрын
Forest is for wild animals,not humen being.then why should.......
@rajeshpv1965 Жыл бұрын
🧡💜🤎♥️♥️💛💙💙💙💚💚
@Saji202124 Жыл бұрын
Mamalakande..meda kande... ..
@MrShayilkumar Жыл бұрын
👌❤️ beautiful place
@b.bro.stories Жыл бұрын
❤❤❤
@jessythomas561 Жыл бұрын
Beautiful place 😍
@b.bro.stories Жыл бұрын
❤❤❤
@nishathankachan6924 Жыл бұрын
Super ❤❤❤❤💕💕💞💞♥️♥️❤❤
@askerali8683 Жыл бұрын
Dilshad Yatra today ivide banit und mump
@muhammedrafeequekunju7801 Жыл бұрын
b bro.. please add location map of all places you visit. it might be useful for your viewers.
@b.bro.stories Жыл бұрын
❤❤
@vibiag343 Жыл бұрын
മുമ്പ് കമന്റ് ചെയ്തിരുന്നു date വേണ്ട.. വർഷവും മാസവും കൂടി ചേർക്കുമോ വീഡിയോ യിൽ... എല്ലാ വീഡിയോ സൂപ്പർ ആണ് 👍👍👍👍👍👍🌹🌹🌹
@sureshspillai1 Жыл бұрын
Can I have the details of the contact there to make a trip to there . Please revert ; Reg , Suresh .
@ismailch8277 Жыл бұрын
super👍👍
@sujachacko5213 Жыл бұрын
Orikkal enkilum avidey onnu pokum
@Niz311 Жыл бұрын
ഞങൾ weekends night stay അടിക്കുന്ന spot aanu കുട്ടമ്പുഴ...വേറേ mode...രാത്രി കാട്ടിൽ ഒരു karakkavum...uff...horror mind....
@user-ge2rx9og6y Жыл бұрын
nallapenpillereykitumo
@haneefarahman2111 Жыл бұрын
കേരളത്തിലെ ഇങ്ങനെയുള്ള സ്ഥലങ്ങൾ ഉണ്ടല്ലോ അതിശയം തോന്നുന്നു
@b.bro.stories Жыл бұрын
❤❤
@noufalrpm8996 Жыл бұрын
B bro ❤❤❤❤
@ramaswamyriyer5295 Жыл бұрын
പ്രകൃതി എത്ര സുന്ദരി. അതി മനോഹരം.. വളരെ നന്ദിയുണ്ട്
@fabbs Жыл бұрын
Great job ❤
@-._._._.- Жыл бұрын
2:23 അതിമനോഹരം
@-._._._.- Жыл бұрын
4:10 മനോഹരം👌
@shijilpoolamangalam4774 Жыл бұрын
മലപ്പുറം❤️
@ജാനൂസ്-ഥ3ങ Жыл бұрын
❤സൂപ്പർ ❤❤
@peace3114 Жыл бұрын
Thank you from Malappuram pravasi (Qatar).
@muhammadshajaz5703 Жыл бұрын
Malappuram da ❤
@b.bro.stories Жыл бұрын
❤❤❤
@anooppalakkad3842 Жыл бұрын
Bro njan palakkad aanu kollangodu poyo
@sujeshsnanda4101 Жыл бұрын
വെറും 20/ 25 വർഷം മുമ്പ് അവിടെ മുഴുവൻ കാടായിരുന്നു. 😢 അപ്പൊ പിന്നെ ആന വരാതിരിക്കുമോ😏 എന്നിട്ട് കുറ്റം ആനയ്ക്കും🥴
പ്രകൃതി കനിഞ്ഞ് നൽകിയ സൗന്ദര്യമാണ് മാമല കണ്ടം ഈ മനോഹരം കാഴ്ച ഞങ്ങളിലേക്ക് എത്തിച്ച ബി ബ്രോ കൂട്ടുകാർക്കും ഒരായിരം നന്ദി രേഖപ്പെടുത്തുന്നു പ്രകൃതിയെയും യാത്രയെയും ഒരുപാട് സ്നേഹിക്കുന്ന ഒരു മലപ്പുറത്തുകാരന്റെ അഭിനന്ദനങ്ങൾ
@rajeswarig31817 ай бұрын
😍✌️
@k.c.thankappannair5793 Жыл бұрын
Best wishes 🎉
@dilipp4411 Жыл бұрын
nice
@comewithmejafar3362 Жыл бұрын
❤️🌹👍
@b.bro.stories Жыл бұрын
❤❤
@jameelanas7928 Жыл бұрын
ഇനിയും ഉണ്ടോ മാമലക്കണ്ടം വീഡിയോസ്
@valasanaliyan5036 Жыл бұрын
ഹായ് ഹായ് ഹായ് ബി ബ്രോ
@iqbalp4391 Жыл бұрын
Super
@shailanasar3824 Жыл бұрын
👍🤲🏻
@b.bro.stories Жыл бұрын
❤❤❤
@prasanthkk9513 Жыл бұрын
❤
@b.bro.stories Жыл бұрын
❤❤❤
@creative_good Жыл бұрын
👍👍
@babykurissingal847810 ай бұрын
94 ൽ ഞങ്ങൾ രണ്ടു നാല് ദിവസം അവിടെ തങ്ങിയിട്ടുണ്ട്
@jitheshev5635 Жыл бұрын
Super: ... Superi: .. Super
@shajia5718 Жыл бұрын
കാടിനകത്തു ആവശ്യമില്ല എന്ന് കണ്ടാണ് പള്ളി ആന പൊളിച്ചത്
@TravelTrendsWithAbil Жыл бұрын
ആന കാരണം ജീവിക്കാൻ വയ്യാതായി... ഞങ്ങളുടെ ഗ്രാമത്തിന്റെ അവസ്ഥ 😢😢😢
@rrramani-1219 Жыл бұрын
Abil❤❤❤❤
@sensibleactuality Жыл бұрын
ആന ആണോ നിങ്ങളുടെ നാട്ടിൽ വന്നത് ?? അതോ നിങൾ ആണോ ആനയുടെ കാട്ടിൽ ചെന്ന് താമസിക്കുന്നത് ?.
@TravelTrendsWithAbil Жыл бұрын
@@sensibleactuality ഇന്ന് താങ്കൾ വീട് വച്ചിരിക്കുന്ന സ്ഥലം വർഷങ്ങൾക്ക് മുൻപ് വനമായിരുന്നു 😪പിന്നെ ഞങൾ സർക്കാർ പട്ടയം അനുവതിച്ച ഭൂമിയിൽ ആണ് ജീവിക്കുന്നത് , അല്ലാതെ വനത്തിൽ അല്ല , കാട്ടുമൃഗങ്ങൾ അന്യമായി പെറ്റു പെരുകയും വനത്തിൽ നിന്നും നാട്ടിൽ ഇറങ്ങുകയും ചെയ്യുന്നതാണ് ഇവിടത്തെ പ്രശനം
@louythomas3720 Жыл бұрын
@@TravelTrendsWithAbilതാങ്കൾ കുറച്ചു നാൾമുമ്പ്, ഗോവായിൽ കറങ്ങിയ പാർട്ടിയല്ലേ ?
@Niz311 Жыл бұрын
@@TravelTrendsWithAbilമനുഷ്യൻ മാത്രം പെറ്റു പെരുകിയൽ മതിയോ?
@sujikumar792 Жыл бұрын
Nice
@Dusky88 Жыл бұрын
1st comment
@b.bro.stories Жыл бұрын
❤❤❤👍
@kadavathpremnath Жыл бұрын
🤩🤩😍😍🥰🥰😘😘
@marjanatmundambra8981 Жыл бұрын
മലപ്പുറം ❤❤
@b.bro.stories Жыл бұрын
❤❤
@thahirajaleel5658 Жыл бұрын
Malappuram👍👍👍
@b.bro.stories Жыл бұрын
❤❤
@justinethomas5656 Жыл бұрын
Super super super super super super super super super super super super super super super super
@balucbabu3138 Жыл бұрын
👍👍👍👍👍
@ArunaNaidu-zd6cf Жыл бұрын
👌👍
@ahadakku6773 Жыл бұрын
Anil sir
@SoumyaAneesh-dg7ki Жыл бұрын
👌🏻👌🏻👌🏻
@saleeshsunny2951 Жыл бұрын
🥰👍
@travelworldpts9120 Жыл бұрын
🥰🥰🥰🥰🎉
@farooqmadathil9940 Жыл бұрын
ബ്രോ നല്ല സ്ഥലം 👍👍👍 ഡ്യൂട്ടി കയിഞ്ഞ് വന്നാൽ മാമലകണ്ടം വീഡിയോ വന്നോ എന്നായിരുന്നു ആത്യം നോക്കൽ 🌹🌹ബ്രോ പൊളി 👍👍👍