No video

ഇപ്പോൾ വീഡിയോ കണ്ടാൽ അടുത്ത വർഷത്തിൽ പോകാം|mangaladevi temple|kumali|sarisway

  Рет қаралды 1,223

Sari's Way

Sari's Way

3 ай бұрын

എല്ലാവർഷവും മേടമാസത്തിലെ ചിത്ര പൗർണമിനാളിൽ തുറക്കുന്ന ക്ഷേത്രം .ഈ യാത്ര ksrtc ആണ് സംഘടിപ്പിച്ചത് .വളരെ മനോഹരമായ ഒരു യാത്രയായിരുന്നു

Пікірлер: 24
@sreehari.l.s9544
@sreehari.l.s9544 3 ай бұрын
അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം 🙏
@mani_vadakkumbad
@mani_vadakkumbad 3 ай бұрын
ഈ വർഷം ഞാനും വന്നിരുന്നു, നടന്നാണ് മല കയറിയത്, പുലർച്ചെ തന്നെ നടക്കാൻ തുടങ്ങിയത് കൊണ്ട് ശരീരത്തിന് ക്ഷീണം ഉണ്ടായില്ല, ഏകദേശം 3 മണിക്കൂർ കൊണ്ട് മുകളിൽ എത്തി, വരുന്ന വഴി വാഹനങ്ങൾ കാരണം പൊടി ശല്യം രൂക്ഷമായിരുന്നു, ഈ യാത്രയിൽ അത് മാത്രമാണ് എനിക്ക് ബുദ്ധിമുട്ടായി തോന്നിയത്, മുകളിൽ എത്തിയപ്പോൾ എന്റെ കിളി പോയി, നാശത്തിന്റെ വക്കിലെത്തിയ കരിങ്കൽ കല്ലുകൾ അടുക്കി വെച്ച ക്ഷേത്രം, സ്വന്തമായി പ്രതിഷ്ഠ പോലും ഇല്ലാത്ത ക്ഷേത്രം, വർഷത്തിൽ ഒരു ദിവസത്തേക്ക് മാത്രമായി വിഗ്രഹം കടമെടുത്തു കൊണ്ടുവരുന്നു, തമിഴ്നാടും കേരളവും തമ്മിൽ അതിർത്തി തർക്കത്തിൽ പെട്ടിരിക്കുന്ന പ്രദേശം, ഈ ക്ഷേത്രവും തർക്കഭൂമിയിലാണ്, അതുകൊണ്ട് തന്നെ രണ്ട് സംസ്ഥാനവും ഒത്തുചേർന്ന് ആണ് ഇവിടെ ഉത്സവം നടത്തുന്നത്, തമിഴ്നാടിന്റെയും കേരളത്തിന്റെയും വേറെ വേറെ പൂജകൾ നടത്തുന്നു എന്ന പ്രത്യേകതയും ഇവിടെ ഉണ്ട്, മധുരെ നഗരം ചുട്ടെരിച്ച കണ്ണകി ഇവിടെ വന്നതിന് ശേഷമാണ് കൊടുങ്ങല്ലൂരിലേക്ക് പോയത് എന്നും കഥകളിൽ പറയുന്നുണ്ട്, എന്തായാലും കാടിനുള്ളിലെ മലമുകളിലെ ഈ ക്ഷേത്രം വളരെ മനോഹരമായ വൈബ് തന്നെയാണ്, വർഷത്തിൽ ഒരു ദിവസം മാത്രം തുറക്കുന്നു എന്നത് കൊണ്ട് തന്നെ ഇതിന്റെ പ്രാധാന്യം കൂടുന്നു, ചിത്രപൗർണ്ണമിക്ക് ഇവിടെ വന്ന് പ്രാർത്ഥിച്ചാൽ ഫലം ഉറപ്പാണ് എന്ന് മുൻകാലങ്ങളിൽ വന്നവർ സാക്ഷ്യപ്പെടുത്തുന്നു, എന്തായാലും ഈ ഒരു ദിവസം ക്ഷേത്രം തുറക്കുന്നതിന് വേണ്ടി കഷ്ടപ്പെടുന്ന രണ്ട് സംസ്ഥാനങ്ങളിലെയും പോലീസ്, ഫയർഫോഴ്‌സ്, ആരോഗ്യ മേഖല, ആംബുലൻസ്, മറ്റുള്ളവരോടും തീർത്താൽ തീരാത്ത കടപ്പാട് അറിയിക്കുന്നു, മണി വടക്കുമ്പാട്,
@SWADISH27
@SWADISH27 3 ай бұрын
മംഗള ദേവി ശരണം 🥰🙏🏻🙏🏻🙏🏻
@sreehari.l.s9544
@sreehari.l.s9544 3 ай бұрын
മംഗള ദേവി ശരണം 🙏
@sajeeshsimi
@sajeeshsimi 3 ай бұрын
അടുത്ത കൊല്ലം പോവണം
@abilashrajan4851
@abilashrajan4851 3 ай бұрын
Gorgeous Sari...
@dhamodharan-g5p
@dhamodharan-g5p 3 ай бұрын
Best presentation mam last aa paiyan kondu varukindra sadanam pal kudam I e aa pathiratil milk niruchtundu I e palkudam in Tamil language nice mam 🙏
@andukd301
@andukd301 3 ай бұрын
സൂപ്പർ
@karthiksyam8806
@karthiksyam8806 3 ай бұрын
So beautiful. Great video 🙏👏
@SajithSajith-xt4dg
@SajithSajith-xt4dg 3 ай бұрын
സൂപ്പർ 😍
@satheeshkumarchandrasekhar6521
@satheeshkumarchandrasekhar6521 3 ай бұрын
Great.
@Rajeshchembuchira9821
@Rajeshchembuchira9821 3 ай бұрын
Super👌👌👌
@Dplanets
@Dplanets 3 ай бұрын
ജീപ്പിനുള്ള ക്യൂ കണ്ടപ്പോൾ ഞാൻ നടന്നിട്ട് പോയി 14 കിലോമീറ്റർ ,ഏകദേശം മൂന്നര മണിക്കൂർ നടക്കാനുണ്ട്,കുറെ നാളത്തെ ആഗ്രഹമായിരുന്നു അതുകൊണ്ട് തന്നെ ഒരു സോളോ ട്രിപ്പ് ആയിരുന്നു..പ്രഭാത ഭക്ഷണം കഴിക്കാതെയാണ് പോയത് മുകളിലെത്തിയപ്പം ഭക്ഷണം ഉണ്ടായിരുന്നു..ഒന്നും കഴിക്കാതെ പോയതുകൊണ്ട് നല്ല വിശപ്പ് ഉള്ളതും കൊണ്ടും ഭക്ഷണത്തിന് നല്ല ടേസ്റ്റ് ഉണ്ടായിരുന്നു..14 കിലോമീറ്റർ കാട്ടിലൂടെ നടന്ന് അമ്പലസന്നിധിയിൽ എത്തുമ്പോൾ ഉണ്ടാകുന്ന ആംബിയൻസ് പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല.. ❤❤❤❤
@sarisway5098
@sarisway5098 3 ай бұрын
Sammathichu 🙏
@vembanadanvlogs7207
@vembanadanvlogs7207 3 ай бұрын
അരികൊമ്പൻ വിഹരിച്ച കാടുകളാണ് ചുറ്റും
@subhas4135
@subhas4135 3 ай бұрын
🎉
@preethasreeni5008
@preethasreeni5008 3 ай бұрын
@kukoosmedia2560
@kukoosmedia2560 3 ай бұрын
🙏🏻
@vivekpprabhu357
@vivekpprabhu357 3 ай бұрын
🙏🙏🙏🙏
@UmeshPandath
@UmeshPandath 3 ай бұрын
🙏
@sivaganeshiyer5519
@sivaganeshiyer5519 3 ай бұрын
🙏🙏🙏
@kgnair
@kgnair 3 ай бұрын
🙏🙏🙏🙏🙏🙏
@ajaykgopi
@ajaykgopi 3 ай бұрын
@vbnmpm2654
@vbnmpm2654 3 ай бұрын
🙏🙏
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 33 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 12 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 33 МЛН
Signs of People with High Spiritual Intelligence
11:19
KAPPENS MEDIA
Рет қаралды 898