Bro എൻ്റെ alto 800 ൻ്റെ coolant cap തുറക്കുമ്പോൾ coolent leak ചെയ്യുന്നു എന്തായിരിക്കും കാരണം reservoir ൽ coolant അളവ് കുറവൂം ഇല്ല .. അതുപോലെ ക്യാപ് തുറക്കുമ്പോൾ കട്ടിയുള്ള green coolent ഉം reservoir ൽ vallom കലർന്ന പോലെ കട്ടി കുറഞ്ഞ coolant ഉം ആണ് കിടക്കുന്നത് .അത് എന്താണെന്ന് പറഞ്ഞു തരാമോ Model 2018 Km 31000
@riahrose6399 Жыл бұрын
How to connect rca conveter to stereo eth wire anu connect chyyandee
@machu1000011 күн бұрын
evde oru karyam kude parayette hybrid vehicles il EHRS ennoru sadanam undu especially hyundai and toyota hybrids ....leak evde onnum kandillel under the exhaust check cheyuka ...smog white arikkum exhaust ninnu varunnathu ente vadil ee issues undarunnu so please check under exhaust also
@SEBIN_AT_EXPLORE Жыл бұрын
Can You Please Do a Video About Suspension ? How Will Be Suspension Hard ? How Will Be Noise Coming From Suspension. How Will We Understand That Suspension has a Complaint ? In the Car Giving To Showroom, the right Side suspension gets hard.That Only Customer Say To Change. Why They Recommend They Will Change STRUT ASSY, FRONT SUSPENSION,R And L. If Suspension Get Hard Any mileage Problem Gets. Suspension Strut Assy Only Change or Another Mount Or Stabilizer Bush Kit Also Be Replaced . Explain 🥰
@MGATEXPLORE Жыл бұрын
Sure I will do a video on it
@SEBIN_AT_EXPLORE Жыл бұрын
@@MGATEXPLORE Thank You So Much Bro 💝🤍😍
@thejusvlogz Жыл бұрын
ഉപകാരപ്രധമായ വീഡിയോ 👌🏻👌🏻👌🏻👌🏻
@MGATEXPLORE Жыл бұрын
Thanku
@Azhar_Ahammad9 күн бұрын
എന്റെ ഹോണ്ട കാറിൽ കൂളന്റ് റിസർവ് ടാങ്കിൽ mid പോയിന്റിൽ ആയിരുന്നു കൂളന്റ് ഉള്ളത്, car വാഷിങ്ങിനു കൊടുത്തപ്പോൾ അവിടെ ഉള്ള ചേട്ടൻ ഇതിൽ കൂളന്റ് കുറവാണെന്നും പറഞ്ഞു mid പോയിന്റിൽ നിന്നും ഹൈ പോയിന്റ് വരെ കൂളന്റ് ഒഴിച്ചു, പുള്ളി യൂസ് ചെയ്തത് വേറെ ബ്രാൻഡ് കൂളന്റ് ആണ്, blue കൂളന്റ് ആണ് റിസർവ് ടാങ്കിൽ ഉണ്ടായിരുന്നതും ആ ചേട്ടൻ topup ചെയ്തതും, brand വേറെ വേറെ ആണ്, ഈ സിറ്റുവേഷനിൽ ഞാൻ കൂളന്റ് flush ചെയ്തു ഒഴിവാക്കി പുതിയ കൂളന്റ് കയറ്റണോ? or topup ചെയ്ത കൂളന്റ് വളരെ കുറഞ്ഞ അളവിൽ ആയത് കൊണ്ട് എനിക്ക് ignore ചെയ്യാമോ?
Bypass cheyam kuzhapamilla...but heator work akilla. Pine temperature control cheyan patilla
@Soul...............00011 Жыл бұрын
@@MGATEXPLORE thanks.Rajeshetta.
@ajayvijayan7451 Жыл бұрын
രണ്ടുപ്രാവശ്യം കൂളന്റ് കുറവായി വണ്ടി സർവീസ് സെന്ററിൽ കാണിച്ചു പിന്നെ എസിയുടെ തണുപ്പ് കുറഞ്ഞു പിന്നീടാണ് മനസ്സിലായത് എസി പമ്പിൽ ലീക്ക് ഉണ്ട് മൊത്തത്തിൽ നല്ല എമൗണ്ട് ആയി
@MGATEXPLORE Жыл бұрын
Warranty ilayiuno? Yanthu parts Ane mariyathe
@ajayvijayan7451 Жыл бұрын
@@MGATEXPLORE AC Coling coil
@ajayvijayan7451 Жыл бұрын
വണ്ടി മേടിച്ചിട്ട് രണ്ടുവർഷം ആയിട്ടുള്ളൂ AC complaint ആയി എന്തുകൊണ്ടാണ് അടി തട്ടിയിട്ടുണ്ടായിരുന്നില്ല 🤔🤔
@ajayvijayan7451 Жыл бұрын
വണ്ടി മേടിച്ച് രണ്ട് വർഷ ആയു ഉള്ള AC
@raid-redemption8291 Жыл бұрын
Informative, thanks, dear
@MGATEXPLORE4 ай бұрын
Welcome 😊
@chumminava4 ай бұрын
Swift disel vandi offakkiyalum coollent fan korach tym worck aavunnu
@rahulrajur5305 Жыл бұрын
Thank you❤️MG🙏👍👍
@MGATEXPLORE Жыл бұрын
Welcome dear 🤗
@nisamashraf15775 ай бұрын
❤❤informative bro🥰👍
@MGATEXPLORE5 ай бұрын
Thank you
@rcvlogsAH2 ай бұрын
Bro ente zen Carin innele coolent chadi😢resolution
Bro Alto new model irangunnundo ee year il model leak aayallo sathyamano oru video cheyyuvo
@MGATEXPLORE Жыл бұрын
Illa confirm ayi parajitilla
@najilparakkal Жыл бұрын
Ente aduth swift 2020 model und athin insurance number to number aan Enikk ippo pothiya model head lights venm. Athukond pazheth damge und paranj claim cheyyumbol puthiya model medikkan kazhiyuvo
@SalmanLaila-if1fl10 күн бұрын
Hi bro nte vandil coolentinte cap thurakumbo adiyil ninu coolent leak ayi pokunu ..karanam nthayirikum..plz reply
@MGATEXPLORE7 күн бұрын
Open cheythapol vanna leak ano?
@SalmanLaila-if1fl7 күн бұрын
@@MGATEXPLORE waterpump poyi
@mrperfect95443 Жыл бұрын
Bro, എന്റെ വണ്ടി wagon r vxi 2018 model, ഒരു 50 km കൂടുതൽ ദൂരം ഓടിക്കുമ്പോൾ ഇടക്ക് പെട്രോൾ ന്റെ മണം വരുന്നു. ഇതു എന്താണ്. ഒരു വീഡിയോ?
@MGATEXPLORE Жыл бұрын
Leak onnum illa yangil hose ellam onnu check cheyuga...athum prob illa yangil canister line ellam correct ano yanu conform cheyuga...yanitu pinem kanichal bubber hose ellam replace cheyuga
Release bearing akan chance unde...gear vezhan vallam bidhimute undo
@albinjoseph2993 Жыл бұрын
@@MGATEXPLORE cheriyaa oru budiimuttt indeee....
@AbhinandR-cd9zb5 ай бұрын
Super video
@MGATEXPLORE5 ай бұрын
Thank you
@GeekyMsN Жыл бұрын
Useful vdo 👍🏻👍🏻👍🏻
@MGATEXPLORE Жыл бұрын
Thanku 🥰
@ManojManoj-di4ii6 ай бұрын
2007 model alto car ravile start cheyyumbol white puka varunnu athe enthannue onnu parayumo
@MGATEXPLORE6 ай бұрын
kzbin.info/www/bejne/jXbHiGmigtOZns0 Ee video kandu nokku
@sajid8283 Жыл бұрын
Air ആണോ nitregon ആണോ tyril അടിച്ചേക്കുന്നെ?
@k.arasheededathanattukara290321 күн бұрын
എന്റെ കാറിന്റെ റേഡിയേറ്ററിലേക്ക് പോകുന്ന പൈപ്പ് പൊട്ടി കൂളെന്റ് ലീക്കാകുന്നു. ഈ അവസ്ഥയിൽ എത്ര കിലോമീറ്റർ ഓടിക്കാം.. work shopലേക്ക് 3KM ഉണ്ട്..
@MGATEXPLORE21 күн бұрын
Video done
@anjusreenath43645 ай бұрын
കൂലിണ്ട് ലീക് എല്ലാ പക്ഷെ റെഡിയേറ്റർ ക്യാപ് തുറക്കുമ്പോൾ വാട്ടർ കുറവാണു എന്താണ് karanam sir
@shamsudeen21894 ай бұрын
Enikkipol pani kitty cap missing
@iamanoop066 ай бұрын
ചേട്ടാ, ഒരു വാഹനത്തിൻ്റെ എൻജിൻ ഓയിൽ change ചെയ്യുന്നത് ഇത്ര കിലോമീറ്റർ ഓടിക്കഴിഞ്ഞോ അല്ലെങ്കിൽ ഓയിൽ കറുക്കുമ്പോഴോ, എന്നത് പോലെ എപ്പോഴാണ് വാഹനത്തിൻ്റെ coolant change ചെയ്യേണ്ടത്.
@MGATEXPLORE6 ай бұрын
2 years allenkil 20000km normal anenkil Chila vandikalkku period maaran sadhyatha und owners manual il check cheythu nokkuka
@freethebull2 ай бұрын
ente 2007 model alto coolant reserve tankil coolant pettennu level kurayunnundu...radiator cap thurakkumbol kuzhappam illa...coolant reserve azhicheduthu leake undo nokki..kuzhappamilla..appo enthayirikkum problem..
@RelaxThadicadu-c9mАй бұрын
Oil cap thurann nookku..cream colouril cream pole undonnu....undenkil oilum coolentum mix aavunnund..athum kudi check cheiu
@AbhinandR-cd9zb5 ай бұрын
Super
@MGATEXPLORE5 ай бұрын
Thank you
@vighneshvighu7182 Жыл бұрын
Engine roomil poocha (Cat) kerathirikkan enthenkilum maargam undo, vandi idunnath car porchil aanu. Aarenkilum onn help cheyy😢😢. Engine room thurannal oru vrithiketta manam aanu😢😢
@safvant.s6596 Жыл бұрын
Same issue bro😢
@vighneshvighu7182 Жыл бұрын
@@safvant.s6596 ithinentha oru prathividhi
@vighneshvighu7182 Жыл бұрын
MG Anna ariyankil onn paranju thaayo
@sreenath33668 ай бұрын
കൂളന്റ് ഒഴിച്ചിട്ടും 2 മാസം ഒക്കെ കഴിയുമ്പോൾ പച്ച കളർ പച്ച വെള്ളത്തിന്റെ കളർ ആകുന്നത് എങ്ങനെ?
@MGATEXPLORE8 ай бұрын
Idaku distilled water or vellam vallam fill cheyundo? Distilled water and coolant mix cheythe ano ozhichey
@sreenath33667 ай бұрын
@@MGATEXPLORE Disttle water alla ozhichathu😊 ini ozhichu nokkaam❤️🤝
@mithunpv2453 Жыл бұрын
റേഡിയേറ്റർ coolent kurayunnilla മാസത്തിൽ ജസ്റ്റ് ഒന്ന് റിസോർവോയർ ടാങ്ക് ഫിൽ ചെയ്യുന്നുണ്ട്. Complaint എന്താണെന്നു വച്ചാൽ ഫ്രണ്ട് മാറ്റ് ന്റെ ഭാഗത്തും. ഫ്രണ്ട് ഡാഷ് ബോർഡ് താഴെ ac സ്വിച്നു താഴെ അടിഭാഗത്തു വെള്ളം ചെറുതായി വരുന്നു. Heatr core avan ano chance?
@MGATEXPLORE Жыл бұрын
Normal water ano atho coolant colour ullathe ano..
@mithunpv2453 Жыл бұрын
@@MGATEXPLORE blue color anu coolent പോലെ തന്നെയുണ്ട് i10 2010 model anu kappa engine
@lijojoythirumeni Жыл бұрын
എന്റെ wagonR 2020 model, 1.2 l ഇൽ വണ്ടി ഓടാതെ സ്റ്റാർട്ട് ചെയ്തിട്ടാൽ ഹീറ്റ് സിമ്പൽ കാണിക്കുന്നു ac തണുപ്പും വരുന്നില്ല എന്തായിരിക്കും കാരണം? 2 ദിവസമായി ഇങ്ങനെ... സർവീസ് നു കൊണ്ടുപോകാൻ സമയം കിട്ടാത്തത് കൊണ്ട് waite ചെയ്യുവാണ്
@MuhammedNiham-fe9dj10 ай бұрын
Same
@muhammadalikp8612 Жыл бұрын
👍
@MGATEXPLORE Жыл бұрын
🥰🥰🥰
@TUBERkerala Жыл бұрын
വേറെ ഒരു കേസ് കൂടെ ഉണ്ട്. head gasket complaint. അതും കൂളന്റിന്റെ ലെവൽ കുറക്കും
@SEBIN_AT_EXPLORE Жыл бұрын
Bro Entha Oru Friend Comment ഇട്ടായിരുന്നു. Bro Replay കൊടുത്തില്ല. NAME : @Bibin Pathrose 6252 Question Etha. Bro Ente Car Running il Gear Shift cheyan Anu Clutch Chaviti Release Cheyuna timil Vandi off ayi Povarnu (Only Clutch Release Time edak Mathram 2010 RITZ Petrol), immobilizer prblm anu Paraju Showroominu New Vagi Vechu. No Change, epo oru Work Shopil Kanichapo Pump Mati Vech Nokanu Parayanu ?? Ac itu Odikumbo anu 3,4,5 Gear Shifting Clutch Release Timil. ECM and Throttle Body, Spark Plug New Anu. Chilapo oru 15km Continue Odichal Varila.. Chilapo 1km Odicha Thane 2Or 3 Times Kanikum. Please Reply Bro 🥰
@MGATEXPLORE Жыл бұрын
Okkk I have not see it...ask him to watch this kzbin.info/www/bejne/gXyomn17o9B1qK8
@SEBIN_AT_EXPLORE Жыл бұрын
@@MGATEXPLORE Okk. Bro Thank You So Much ❤️
@bibinpathrose6252 Жыл бұрын
Bro video njan nokiyarnu..but cable tightnes ok anu..new battery anu,gutteril vezhumbo onnum issue ella..athikavum ac itu odikumbo anu varunath.rpm 1500,throttle body spark plug ecm ellam.. new vech noki no changes ethe same complaints vedeode thazhe comments itutund alukal.off akuna timele vedeo entel ind.. showroom il onum kanichit oru useum ila.@@MGATEXPLORE
@RashidArsha-rp9so5 ай бұрын
എന്റെ alto ആണ് rediator ഇപ്പ്പ് പുതിയത് വാങ്ങി ഇട്ടതാ but എന്നിട്ടും rediator cap തുറക്കുമ്പോൾ അതിൽ നെയ് പോലെ ചളി ആവുന്നു അതു എന്തു കൊണ്ടാവും ചേട്ടാ 😔😔
@MGATEXPLORE5 ай бұрын
Oil mix pole anengil urapyum check cheyam head gasket poyathe kondu Akum keto...