മോന്റെ വീഡിയോ ചാച്ചനും വളരെ ഇഷ്ടപ്പെട്ടു നല്ല കാര്യം വണ്ടി ഉള്ളവർക്ക് എല്ലാവർക്കും എല്ലാവർക്കും അറിവ് തന്നെയാണ് ഇനിയും ഇതുപോലുള്ള നല്ല വീഡിയോ കാണുവാൻ താല്പര്യപ്പെടുന്നു
@kl01motorgarage5 ай бұрын
Thanks ❤️ Biju chetta ❤️
@josepj48746 ай бұрын
Thank you 🌹🌹🌹🌹🌹
@kl01motorgarage6 ай бұрын
@@josepj4874 👍❤️
@bcmakingtips5 ай бұрын
Very useful 👌
@kl01motorgarage5 ай бұрын
Glad you think so ❤️
@sreejith-pb3oe6 ай бұрын
njan fill chaidhappole 5.5 lts full ayi 2008 TAVERA
@kl01motorgarage6 ай бұрын
@@sreejith-pb3oe നിലവിൽ റേഡിയേറ്ററിന്റെ ടാങ്ക് കപ്പാസിറ്റി കൂടാതെ എഞ്ചിൻ റൂമിൽ വരുന്ന വാട്ടർ സർസുലേഷൻ പൈപ്പുകളിലും ഏകദേശം ഒരു ലിറ്ററിന് മുകളിൽ വെള്ളം സ്റ്റോർ ചെയ്യാനുള്ള കപ്പാസിറ്റി ഉണ്ട്. കൂടാതെ ഉള്ളിൽ എയർ കുടുങ്ങിയാലും ഇങ്ങനെ വെള്ളം ഒഴിക്കുമ്പോൾ കുറച്ചു മാത്രമേ കാണിക്കുള്ളു... ഇടക്ക് ഇടക്ക് ഒന്ന് ചെക്ക് ചെയ്യണം...
@SHAJANSABThrissurRealEstateАй бұрын
Fill not mineral water?? Fill distilled water??
@kl01motorgarageАй бұрын
ഡിസ്റ്റിൽ വാട്ടർ അസിഡ് അംശം ഉണ്ട് അതുകൊണ്ട് അത് ഒഴിക്കില്ല... എന്നാൽ ചില സ്ഥലങ്ങളിൽ ഒഴിക്കുന്നുണ്ട്...
@manjum24946 ай бұрын
♥️👍👍
@kl01motorgarage6 ай бұрын
@@manjum2494 👍❤️
@storyteller20236 ай бұрын
👍👍👍
@kl01motorgarage6 ай бұрын
@@storyteller2023 👍❤️
@sarathchandrababu51816 ай бұрын
Distilled water better than mineral water.
@kl01motorgarage5 ай бұрын
ഏത് വേണമെങ്കിലും ഒഴിക്കാം പക്ഷെ നല്ലവണ്ണം റേഡിയേറ്റർ ക്ലീൻ ചെയ്ത ശേഷം മാത്രമേ ഒഴിക്കാവു....
@sunilndk6 ай бұрын
Dry nut ഇല്ലാത്തവർ എന്ത് ചെയ്യും Wogon r 2008 model dry nut ഇല്ല
@kl01motorgarage6 ай бұрын
@@sunilndk റേഡിയേറ്ററിൽ നിന്ന് വരുന്ന താഴെയുള്ള വാട്ടർ പൈപ്പ് അഴിച് കൂളന്റ് മാറാം....
@jibinjames44746 ай бұрын
❤️🥰👍👍👌
@kl01motorgarage6 ай бұрын
@@jibinjames4474 👍❤️
@gsr6882 ай бұрын
ചേട്ട എൻ്റെ ടവേരയുടെ റേഡിയേറ്ററിൽ കൂളെൻ്റ് എത്ര തവണ മാറിയാലും അത് വെറും പച്ച വെള്ളമായ് മാറുന്നു എന്ത് കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്
@kl01motorgarage2 ай бұрын
@@gsr688 അത് ശെരിയായ രീതിയിൽ വെള്ളവും കൂളന്റ് തമ്മിൽ മിക്സ് ആയി കാണില്ല. അല്ലങ്കിൽ കൂളന്റ് കുറച്ചു മാത്രമേ ഒഴിച്ചിട്ടുള്ളു അതും ശ്രദ്ധിക്കുക.
@gsr6882 ай бұрын
എതെങ്കിലും രീതിയിൽ ലീക്ക് വന്നാൽ അങ്ങനെ സംഭവിക്കുമോ
@kl01motorgarage2 ай бұрын
@gsr688 എന്നാലും കൂളാന്റ് കനിവ് കാണിക്കും
@kl01motorgarage2 ай бұрын
@gsr688 പിന്നെ ലീക്ക് വന്നാലും ഓവർ ഹീറ്റ് ആകും അങ്ങനെ ഒരു സാധ്യതയും ഇല്ലല്ലോ...
@sidhikabdu31596 ай бұрын
Radiator flash ozhichal pore
@kl01motorgarage6 ай бұрын
@@sidhikabdu3159 അത് മതിയാകും... 👍👍
@Sooryakiran9486 ай бұрын
വെള്ളം ഒഴിക്കേണ്ട ആവശ്യം ഇല്ലല്ലോ കൂളൻ്റ് മാത്രം ഒഴിച്ചാൽ പോരെ
@kl01motorgarage6 ай бұрын
അത് ഒഴിക്കുന്ന കൂളന്റ് ഗ്രേഡിന് അനുസരിച്ചു ഇരിക്കും...
@sunilndk6 ай бұрын
Engine block ലെ പഴയ Coolent എങ്ങിനെ മാറ്റും
@kl01motorgarage6 ай бұрын
@@sunilndk പൈപ്പ് റീപ്ലേസ് ചെയ്യണം അല്ലങ്കിൽ റേഡിയേറ്റർ ഫ്ലഷ് ഉപയോഗിച്ച് ക്ലീൻ ചെയ്ത ശേഷം കൂളന്റ് ടോപ് അപ്പ് ചെയ്യണം...