ടിപ്പിക്കൽ മലയാളിയുടെ 10 അസുഖങ്ങൾ! | 10 Diseases of Typical Malayalee | Self Criticism on Malayalees

  Рет қаралды 223,085

Madhu Bhaskaran

Madhu Bhaskaran

Күн бұрын

Пікірлер: 838
@bijuchattikkal8436
@bijuchattikkal8436 4 жыл бұрын
തീർത്തും സത്യസന്ധമായ കാര്യങ്ങൾ ആണു സാർ. ഇതിൽ ഒന്നിനും ഒരു കുറവൊന്നും വന്നിട്ടില്ല. ഞാനടക്കം 99%മലയാളികൾക്കും ഈ സ്വഭാവദൂഷ്യം ഉണ്ട്. ഒരു ബന്ധുവോ, കൂട്ടുകാരനോ, നാട്ടുകാരനോ നന്നാവുന്നത് സഹിക്കാൻ പറ്റാത്ത ഒരു സമൂഹം നമ്മുടേത് മാത്രമായിരിക്കും
@ajmalmohammed8798
@ajmalmohammed8798 4 жыл бұрын
നിങ്ങൾ വിട്ടു പോയ ചില കാര്യങ്ങൾ കൂടിയുണ്ട്.. 1- മറ്റുള്ളവരുടെ കാര്യത്തില്‍ അനാവശ്യമായി തല ഇടുക 2- എങ്ങനെ പെട്ടന്ന് പണക്കാരന്‍ ആവാം എന്ന് ചിന്തിക്കുക (ഇതിനു ഉദാഹരണമാണ് പല moneychain തട്ടിപ്പുകളും) 3- കപട സദാചാരം Etc..
@madhubhaskaran
@madhubhaskaran 4 жыл бұрын
😀
@CrazyTrader007
@CrazyTrader007 4 жыл бұрын
💯
@sreejithshankark2012
@sreejithshankark2012 4 жыл бұрын
Yes... പിന്നെ പുച്ഛം പറഞ്ഞില്ല
@smo2583
@smo2583 4 жыл бұрын
Exactly 👍🏻
@preethiraj4441
@preethiraj4441 4 жыл бұрын
@@sreejithshankark2012😂👍
@maheshtram
@maheshtram 4 жыл бұрын
മറ്റൊന്ന്, റോഡ്, തറവാട് സ്വത്ത്‌ ആണെന്ന ഭാവം. ഒരിക്കലും ലൈറ്റ് ഡിം ചെയ്യില്ല.
@sreejithshankark2012
@sreejithshankark2012 4 жыл бұрын
പുച്ഛം ആണ് വേറെ അസുഖം... ആരെയും എന്തിനെയും പുച്ഛം
@umesankg3093
@umesankg3093 4 жыл бұрын
Very keen observation.Congrats
@eruvatsukumaran2597
@eruvatsukumaran2597 4 жыл бұрын
True
@anoopmathew328
@anoopmathew328 4 жыл бұрын
സത്യം
@ayaan-world
@ayaan-world 4 жыл бұрын
@@umesankg3093 sathyam
@mylifejourney7237
@mylifejourney7237 4 жыл бұрын
സത്യം
@vipinns6273
@vipinns6273 4 жыл бұрын
സർ പറഞ്ഞ പത്തു വിഷയങ്ങളും നൂറു ശതമാനം സത്യമാണ്. എനിക്ക് മലയാളികളിൽ ഏറ്റവും ഇഷ്ടമില്ലാത്ത കാര്യം പരിസ്ഥിതി മലിനമാക്കുന്നതും സീരിയൽ കാണുന്നതും ആണ്‌.
@naushadlals
@naushadlals 4 жыл бұрын
Sir, let me add a few 11) "അവനേ കണ്ട് പഠിക്ക" ism 12) "പുച്ഛം" mania 13) "ഞാൻ വിചാരിച്ചാൽ ഇതിന്റെ അപ്പുറം നടക്കും, പക്ഷേ എനിക്ക് അതിന്റെ ആവശ്യം ഇല്ല" ism
@vijayarajan1750
@vijayarajan1750 4 жыл бұрын
വളരെ നന്നായി സർ . nൾഫിൽ നീണ്ട കാലം ജോലി ചെയ്യാൻ ഭാഗ്യം കിട്ടിയ ഒരു പ്രവാസിയാണ് ഞാൻ . ഈ പറഞ്ഞ 10 ഓ അതിൽ കൂടുതലോ വിരേഷണങ്ങൾ ചാർത്താൻ പറ്റും. ഇതിന്റെ അടിസ്ഥാനകാരണം ഒന്നിനേയും ബഹുമാനിക്കാൻ നമ്മൾ പഠിച്ചില്ല എന്നതാണ്. മറ്റാരേയും appreciate ചെയ്യാൻ മടിയാണ്. അവനങ്ങനെ എന്നേക്കാൾ കേമനാവണ്ട എന്നതു തന്നെ കാരണം. സമൂഹത്തിൽ എങ്ങിനെ പെറുമാറണം എന്നു നമ്മൾ പഠച്ചില്ല.
@noushbiotech123
@noushbiotech123 4 жыл бұрын
Super!!! കലക്കി മധു സാർ 👍👍👍 it's really an enlightening message for all of us.. thanks for the video!!!
@madhubhaskaran
@madhubhaskaran 4 жыл бұрын
Really glad that you liked it😊
@muhammedajmal9144
@muhammedajmal9144 4 жыл бұрын
വളരെ കറക്' ട
@prameelaperumpally6434
@prameelaperumpally6434 4 жыл бұрын
Mr. Madhu, you really hit the nail on the head. Congratulations
@solo_traveler4041
@solo_traveler4041 4 жыл бұрын
സ്വന്തം നാട്ടില്‍ ഒരു കൂലിപ്പണി എടുത്താൽ നാട്ടുകാര്‍ക്ക് ഒരു വിലയും ഉണ്ടാവില്ല എന്തിന്‌ ഒരു കല്യാണം കഴിക്കാന്‍ പോലും. വിദേശ രാജ്യങ്ങളില്‍ കൂലി പണി ആയാലും മതി. എന്ത് ജോലിക്കും മാന്യത ഉണ്ട് നമ്മുടെ ചിന്താഗതി മാറേണ്ടതുണ്ട്.
@sarathsankar5264
@sarathsankar5264 4 жыл бұрын
Payment undengi ividym koolipanikkarde ennam koodum
@Asmenshvloc
@Asmenshvloc 4 жыл бұрын
ആര് എന്തൊക്ക പറഞ്ഞാലും എന്റെ മകളെ ഗവണ്മെന്റ് ജോലിക്കരന് മാത്രമേ കൊടുക്കു.👍
@venup7271
@venup7271 4 жыл бұрын
Loading ,unloading Joly നല്ലതല്ലേ,,നല്ല വരുമാനം
@thajuddeenkeereerakath5146
@thajuddeenkeereerakath5146 4 жыл бұрын
ലോകത്ത് ഏറ്റവും കൂടുതൽ ലോട്ടറി എടുന്നത് മലയാളിയാണ് ഏറ്റവും വലിയ മടിയന്മാറും
@SurajInd89
@SurajInd89 4 жыл бұрын
Because Keralites don't have any other forms of gambling. Lotto and related other gambling are very prevalent in European countries and US.
@smo2583
@smo2583 4 жыл бұрын
മറ്റുള്ള രാജ്യങ്ങളിലെ സ്ത്രീകളെ അപേക്ഷിച്ച് മലയാളി സ്ത്രീകൾക്ക് കേരള സമൂഹം വിലയും നിലയും കുറവേ കൽപ്പിക്കൂന്നുള്ളൂ..
@vishnumaayasaameenamaha3980
@vishnumaayasaameenamaha3980 4 жыл бұрын
Ha ha ha angane thanne venam
@smo2583
@smo2583 4 жыл бұрын
@@vishnumaayasaameenamaha3980 🤔🤔🤔
@lasithasindu9468
@lasithasindu9468 4 жыл бұрын
@@vishnumaayasaameenamaha3980 thaangal oru sthree aano ?
@hikfrees4697
@hikfrees4697 4 жыл бұрын
@@vishnumaayasaameenamaha3980താങ്കൾ അടുത്ത ജന്മത്തിൽ ഒരു സ്ത്രീ ആയി ജനിക്കട്ടെ
@Sk-pf1kr
@Sk-pf1kr 4 жыл бұрын
സ്ത്രീകൾ താങ്കളെ വിലകൾപികരുണ്ടോ
@ThirumaLi
@ThirumaLi 4 жыл бұрын
ആത്മഹത്യയിൽ പോലും സ്വാർത്ഥത ഉള്ളവർ മലയാളികൾ 😂😂😂👌 അത് പൊളിച്ചു
@deepubabunath9883
@deepubabunath9883 4 жыл бұрын
🙏🙏🙏👌👌👌👌
@sabith__jr3745
@sabith__jr3745 4 жыл бұрын
Malayali poliyada Malayalikk enthada 😂😅😬
@AM-sn4xo
@AM-sn4xo 4 жыл бұрын
കേരളത്തിൽ മേലനങ്ങി പണിയെടുത്താൽ നമുക്ക് ഒരു വില സമൂഹം തരില്ല. ഒരു കല്യാണം ആലോചിക്കാൻ ചെല്ലുമ്പോൾ അറിയാം നമ്മുടെ മേലനങ്ങിയുള്ള ജോലിക്ക് നമ്മുടെ സമൂഹം തരുന്ന വില
@mt_soul_97
@mt_soul_97 4 жыл бұрын
സത്യം... വീട്ടുകാര് പോലും മക്കളെ ചെറിയ ജോലിക്ക് പോകാൻ സമ്മതിക്കുന്നില്ല.. സ്റ്റാറ്റസ് ആണ് മുഗ്യം 😇😁
@CrazyTrader007
@CrazyTrader007 4 жыл бұрын
കൊട്ടാരം മാനിയയെ കുറിച്ച് പറഞ്ഞപ്പോൾ ലോകത്തെ നാലാമത്തെ പണക്കാരൻ Waren Buffet നെ കുറിച്ച് ഞാൻ ഓർത്തത്, എന്തൊരു Simplicity ആണ്, Billionaire ആയപ്പോഴും അദ്ദേഹം ആ ചെറിയ വീട്ടിൽ തന്നെ ജീവിക്കുന്നു...!!!
@sunilkumarramachandran1451
@sunilkumarramachandran1451 4 жыл бұрын
He has only 1500 square feet house
@madhubhaskaran
@madhubhaskaran 4 жыл бұрын
😊😊😊
@Jacob-yn7dh
@Jacob-yn7dh 4 жыл бұрын
sudha moorthi. wipro azeem premji
@forextradingclasseskannur5804
@forextradingclasseskannur5804 4 жыл бұрын
@@sunilkumarramachandran1451 its not 1500 but 6000 plus square foot house. He has $4 million house in California but still lives at his modest 6000 sq foot house with no gate or security..
@muralidharannair162
@muralidharannair162 4 жыл бұрын
അഹങ്കാരവും അവിവേകവും കൂടിച്ചേർന്ന ഒരു അതിഭീകര മാനസികനിലയാണ് പൊതുവെ ഉള്ള സ്ഥായീഭാവം.....
@madhubhaskaran
@madhubhaskaran 4 жыл бұрын
😇
@umesankg3093
@umesankg3093 4 жыл бұрын
The best summary on a malayali
@shakkeershakkeer2381
@shakkeershakkeer2381 4 жыл бұрын
അതിൻറെ ഒരു ഉദാഹരണമാണ് ചില ആളുകളുടെ പേരിൻറെ അവസാനം നായർ ചേർക്കുക
@muralidharannair162
@muralidharannair162 4 жыл бұрын
@@shakkeershakkeer2381 തങ്ങൾ എന്നു ചേർത്താലോ?!
@shakkeershakkeer2381
@shakkeershakkeer2381 4 жыл бұрын
@@muralidharannair162 ആ നാമം ആവുമ്പോൾ കുഴപ്പമില്ല പുലയർ തട്ടാൻ കൊല്ലൻ പറയൻ ചെറുമൻ നായർ നായാടി തീയ്യർ നമ്പൂതിരി അങ്ങനെ നിരവധി ജാതി അതാണ് പ്രശ്നം ഞാൻ സൽപ്പേര് രാമൻകുട്ടി എന്ന ചിന്താഗതി ഹിന്ദു ഹൈന്ദവർ കിടയിൽ നിന്നും മാറണം എല്ലാവരും ഒരു ജാതി എന്ന ചിന്താഗതി വരണം
@microgreenkuwait3252
@microgreenkuwait3252 4 жыл бұрын
*പൂട്ടിക്കൽമാനിയ* ആളുകൾ ഇവിടെ തന്നെ ഉണ്ട്. അവരാണ് ഇപ്പൊ ഭരിക്കുന്നേ 😉 Note : എഡ്യൂക്കേറ്റഡ് തെറി വിളിക്കരുതേ 🙏
@MrParambayi
@MrParambayi 4 жыл бұрын
Mangaf
@vargheset.d7962
@vargheset.d7962 4 жыл бұрын
100 persant correct. Pharanakakshi
@or8076
@or8076 4 жыл бұрын
😄😄😄
@blacklover7279
@blacklover7279 4 жыл бұрын
kurachu kanji edukkatte manikyaaa
@usmanmukkandath9575
@usmanmukkandath9575 4 жыл бұрын
Correct
@gopicp2898
@gopicp2898 4 жыл бұрын
സർ താങ്കൾ പറഞ്ഞ കാര്യങൾ വളരെ ശരിയാണ്. നല്ല വശങ്ങളെ കൂടി ഉൾപ്പെടുത്തി അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു
@venup7271
@venup7271 4 жыл бұрын
മറ്റൊരു അസുഖം കൂടി. ഉണ്ട്.എന്തെങ്കിലും ജോലി ചെയ്യാമെന്ന് ഉദ്ധ്യെസ്സിച്ചാൽ തോട്ടത്തിനോക്കെ. ലൈസൻസ് .നിർബന്ധം. മീൻ വളർത്താൻ നോക്കി,,പക്ഷേ. ലൈസൻസ്.. നിർബന്ധം..അതിന് സ്ഥലം രജിസ്ട്രേഷൻ, aqua-culture registration, മുദ്രപത്രം കൂടിയേ പറ്റൂ..എന്താ ഇങ്ങനെ ? ഇതും. ഒരു. MANIA അല്ലേ. ?
@Jathinr
@Jathinr 4 жыл бұрын
അന്യരെ മാക്സിമം ബുദ്ധിമുട്ടിക്കുക എന്ന സ്വഭാവം നല്ലൊരു ശതമാനം മലയാളികളിലുമുണ്ട് , ഒരു തരം സാഡിസം
@actm1049
@actm1049 4 жыл бұрын
99% government employees are sadist
@MrSatprem
@MrSatprem 4 жыл бұрын
In any developed country you need a licence to do anything public. Perhaps Kerala or India is very liberal in this regard.
@aysharose754
@aysharose754 4 жыл бұрын
തുറിച്ചു നോക്കൽ മാനിയ കൂടി
@ChristoCJ03
@ChristoCJ03 4 жыл бұрын
The worst, enthe kittuno avo ithoke cheyumbo.
@ashaarora5622
@ashaarora5622 4 жыл бұрын
😍😍😃😃😃😃
@kumardmm1237
@kumardmm1237 4 жыл бұрын
നിന്നെ തുറിച്ചു നോക്കിയോ ☝️
@kumardmm1237
@kumardmm1237 4 жыл бұрын
റോസ് ☝️☝️☝️
@ramjirao7645
@ramjirao7645 4 жыл бұрын
Next time they do that just wink at them 😉. I do that and they look away 😈
@riyaskuwait3571
@riyaskuwait3571 4 жыл бұрын
ഇതിന്റെയൊക്കെ കാരണം ലോകത്ത് ഏറ്റവും കൂടുതൽ അസൂയയും കുശുമ്പും ഉള്ള നാട് കേരളമാണ് അതിനൊരു ഉതാഹരണം ഒന്നുമില്ലായിമയിൽനിന്നും ഒരുപാട് ഉണ്ടായിവരുന്നത് കേരളത്തിന് വെളിയിൽനിന്നും ജോലിചെയ്തുകൊണ്ടുമാണ് എന്റെ അനുബഭം അങ്ങിനെയാണ് 🙏🏻🙏🏻🙏🏻
@smo2583
@smo2583 4 жыл бұрын
Exactly 👍🏻
@umarul5545
@umarul5545 4 жыл бұрын
You missed one point. Interfering with the privacy of others
@philoalexander3774
@philoalexander3774 4 жыл бұрын
Excellent analysis ....looking forward to more of the se post s
@prashvijayn
@prashvijayn 4 жыл бұрын
ഏറ്റവും പ്രധാനപ്പെട്ടത് ലൈംഗിക ദാരിദ്ര്യം ആണ്.
@chandrankarad5892
@chandrankarad5892 4 жыл бұрын
മധു ഭാസ്കർ...... ധന്യ വാദങ്ങൾ... ഇവയൊക്കെ മനസ്സിൽ വരാരുണ്ടെങ്കിലും.. ഒരു ഏകോപനം...അഭിനന്ദനങ്ങൾ...
@SachinDasP
@SachinDasP 4 жыл бұрын
100 ശതമാനം സത്യം ആണ് പറഞ്ഞത്. ഇത്രയും മാനസിക ആരോഗ്യം ഇല്ലാത്ത ആളുകൾ ലോകത്ത് ഉണ്ടാവില്ല
@EDUINFO-iy9ig
@EDUINFO-iy9ig 4 жыл бұрын
Madhu Sir. Very very informative. Great work. I m really impressed by this speech. You have revealed the true reasons behind our retrograde progress. Very very thanks.
@madhubhaskaran
@madhubhaskaran 4 жыл бұрын
So happy to hear that😀
@kallankafe9144
@kallankafe9144 4 жыл бұрын
Super വളരെ കൃത്യമായ നിരീക്ഷണം. മറ്റൊരാളും ഇത്ര മികച്ചതായി അവതരിപ്പിച്ചിട്ടില്ല.
@madhubhaskaran
@madhubhaskaran 4 жыл бұрын
Happy that you liked it😊
@vijayant5263
@vijayant5263 4 жыл бұрын
ജീവിതത്തിൽ നടക്കുന്ന ഒറിജിനൽ സംഭവങ്ങൾ. വളരെ ഇഷ്ട്ടമായി. നന്ദി 🙏
@ianravinair
@ianravinair 4 жыл бұрын
Very good analysis. I really appreciate. Please go ahead and continue in such fields. Thank you.
@vijayjoseph5161
@vijayjoseph5161 4 жыл бұрын
100% correct. Very good presentation ... waiting for the next video
@madhubhaskaran
@madhubhaskaran 4 жыл бұрын
Thanks a lot...stay with us for more videos😊
@mecherybrijesh774
@mecherybrijesh774 4 жыл бұрын
Good observation,, keep going ,,, if a person worked outside kerala can understand this topic nicely,,, most of the people outside kerala is feared to start business in hometown,,
@madhubhaskaran
@madhubhaskaran 4 жыл бұрын
Thanks for supporting us😊
@Mr.Firosmohmmed_official
@Mr.Firosmohmmed_official 4 жыл бұрын
Pazhayathu pole sir nte workshopes pangedukkan aagraham enik maathramaano??😊
@kmptalks4271
@kmptalks4271 4 жыл бұрын
വളരെ വ്യത്യസ്തമായ നിരീക്ഷണം
@madhubhaskaran
@madhubhaskaran 4 жыл бұрын
Thanks for the support...keep watching😊
@captinmadavil2808
@captinmadavil2808 4 жыл бұрын
Haaàa, A friend of mine just fwd this link. I usually don't comment, but this one prompted me. You are 💯% true in your assessment 👍 On a Mallu's outlook.
@alexjohn483
@alexjohn483 4 жыл бұрын
Very apt and couldn’t agree more. Look at the US election, many candidates from TN, Karnataka and northern states have contested and won but not even a single Malayali could do that irrespective of being there for many decades. Look at CEOs andCFOs of major companies in India and US, no Malayalee and many from TN and other states have reached top positions. The reasons are what you have mentioned here and we should really work hard to get rid of these drawbacks.Come out with many videos like this, it may help us for a meaningful introspection.
@dude3893
@dude3893 4 жыл бұрын
6പൊളിറ്റികൾ മാനിയ,👍 അത് ഒരു ശാപം ആയി മാറികഴിഞ്ഞു
@praveenkannankai
@praveenkannankai 4 жыл бұрын
പൊളിറ്റിക്കൽ മാനിയ പോലെ ജാതി മാനിയ യും..ഉള്ളവരാണ് മലയാളികൾ..
@krnk1533
@krnk1533 4 жыл бұрын
All your points agreed I faced lot of problems like this I was born and brought up outside kerala so I feel it very much.
@madhubhaskaran
@madhubhaskaran 4 жыл бұрын
😊😊
@anilcv766
@anilcv766 4 жыл бұрын
Good Morning.Great Thought.Really Eye Opening Points.May this video make our people more efficient.
@madhubhaskaran
@madhubhaskaran 4 жыл бұрын
Hope so😊
@saleemvaliyakath7245
@saleemvaliyakath7245 4 жыл бұрын
All should remember swami Vivekananda for his remarks about Kerala
@sheelafrancis1683
@sheelafrancis1683 4 жыл бұрын
Excellent observations . I think the main manea is addiction to Tv channel discussions . It's high time to impose ourselves to this . Expecting more on these lines
@nejimeiy341
@nejimeiy341 4 жыл бұрын
നമ്മുടെ വീട്ടിൽ ചാകാൻ അളവിൽ problem ഇരുന്നാലും അടുത്തവൻടെ വീട്ടിലെ problem അറിഞ്ഞു അതിൽ ഒരു സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നാവരാണു നമ്മൾ മലയാളികൾ
@ismaile8493
@ismaile8493 4 жыл бұрын
പ്രിയപ്പെട്ട മധു സാറിന്റെ 10 നിരീക്ഷണങ്ങളും, വിലയിരുത്തലുകളും ശരിയാണ്. അഭിനന്ദനങ്ങൾ. ഇവയ്ക്കു പുറമെ ചിലതും അറിയിക്കുകയാണ്. മര്യാദയോടെയുള്ള ( Politeness ) ഇടപെടലുകളുടെ അഭാവം, അച്ചടക്കം ( discipline ) ഇല്ലായ്മ, മറ്റുള്ളവരുടെ കാര്യങ്ങളിൽ അമിത താല്പര്യം, മദ്യത്തിനു പുറമെ ഇപ്പോഴത്തെ മൊബൈൽ ഫോൺ, മയക്കുമരുന്ന് പുകയില ഉപയോഗം, പൊതുവായുള്ള ഇടങ്ങളിലെ മര്യാദ ലംഘനം. Ismail
@balagopalanbalagopalan5336
@balagopalanbalagopalan5336 4 жыл бұрын
സർ പറഞ്ഞ കാര്യങ്ങൾ എല്ലാം നൂറു ശതമാനം സത്യം .
@madhubhaskaran
@madhubhaskaran 4 жыл бұрын
😊👍
@faizalk610
@faizalk610 3 жыл бұрын
Maybe this is the third video I watched, excellent observation! With this I respect you more for your values.👌😍
@pradeepnair3362
@pradeepnair3362 4 жыл бұрын
Absolutely right observations. Yet another mania is thanklessness
@kaladevivs3632
@kaladevivs3632 4 жыл бұрын
പച്ചപരമാർത്ഥമാണ് പറഞ്ഞതെല്ലാം . പക്ഷേ ഈ വീഡിയോയുടെ length വളരെ കൂടിപ്പോയി. പക്ഷേ പറയാനുള്ളതെല്ലാം പറയുകയും വേണമല്ലോ അല്ലേ.👍👌👌👌👌
@madhubhaskaran
@madhubhaskaran 4 жыл бұрын
Thanks for watching...stay with us for more videos😊
@Anilkumar-fb1kw
@Anilkumar-fb1kw 4 жыл бұрын
5. പൂട്ടിക്കൽ mania ഇപ്പോൾ മാറി വരുന്നു എന്നും, ഇപ്പോഴത്തെ മോശം സമയം കാരണം പൂട്ടിയത് തുറക്കാനുള്ള ശ്രമങ്ങൾ ഉണ്ടെന്നു - ചിരിച്ചു കൊണ്ട് (കളിയാക്കി കൊണ്ട് ) എങ്ങനെ പറയാൻ കഴിയുന്നു സാർ. ? ചിലർ അച്ഛനോ അമ്മയോ സഹോദരങ്ങളോ മരിച്ചു എന്ന വാർത്ത ചിരിക്കാതെ, പണ്ട് നടന്ന സംഭവം ആണെങ്കിൽ ചെറിയ ചിരിയോടെ മറ്റൊരാളോട് പറയാൻ പറ്റി എന്നിരിക്കും. എന്നാൽ തന്റെ ഒരു മകനോ മകളോ മരിച്ചു പോയിട്ടുണ്ടെങ്കിൽ അക്കാര്യം (നൂറു വർഷങ്ങൾ കഴിഞ്ഞാലും ) നിറകണ്ണുകളോടെ, ഇടരുന്ന നെഞ്ചോടെ അല്ലാതെ മറ്റൊരാളോട് പറയാൻ കഴിയില്ല സാർ. ജോലി ചെയ്യുന്ന സ്ഥാപനം തന്റെ മാതാപിതാക്കളോ, സഹോദരനോ ആണെന്ന് കരുതുന്നവർ അത്രയ്ക്ക് ഇഴുകിചേരില്ല. എന്നാൽ ആ സ്ഥാപനം തന്റെ മകനോ, മകളോ ആണെന്ന് ഒരാൾ കരുതിയാൽ ആ സ്ഥാപനം പിന്നെ പോളിയില്ല. ഒരു തൊഴിലാളിയെ ഇങ്ങനെ മാറ്റി ചിന്തിപ്പിക്കാൻ ഉള്ള ഒന്നും സാർ പറയുന്ന, ആധുനിക business പഠനത്തിൽ ഇല്ല. നമ്മൾ അറിയാൻ വഴിയുണ്ടോ എന്നറിയില്ല. ചില ജോലിക്കാർക്ക് ഒരു സ്ഥാപനം തന്റെ സ്വന്തം മകനെയോ മകളെയോ പോലെ ആയിരിക്കും . അവർക്കു അടച്ചു പൂട്ടൽ എന്നാൽ സഹിക്കില്ല സാർ. കണ്ണ് നിറയുന്നതും നെഞ്ചു പൊട്ടുന്നതും തൊഴിലാളിക്കും സംഭവിക്കും, സാർ.
@asokkumar7694
@asokkumar7694 4 жыл бұрын
I lived in Tamilnadu for more than 35 yrs and I really feel that whatever you said are really a mere truth.!!!
@madhubhaskaran
@madhubhaskaran 4 жыл бұрын
Glad that you liked it...stay with us for more videos😊
@sheelamathew5524
@sheelamathew5524 4 жыл бұрын
You disclosed my observations. Thank you sir. After all what is the remedy for this malignant diseases
@georgeabraham9211
@georgeabraham9211 4 жыл бұрын
How much is your monthly earning, Madhu Bhaskar through UTube.
@joydharan3860
@joydharan3860 4 жыл бұрын
The best video from Madhubhaskaran sir! ഒരുപാട് കാലം പറയാൻ ആഗ്രഹിച്ച കാര്യം താങ്കൾ ഭംഗിയായി പറഞ്ഞു! മലയാളി നൂറ് ശതമാനം സാക്ഷരത നേടിയിട്ടുണ്ട് എന്ന് സമ്മതിക്കാം പക്ഷെ നൂറ് ശതമാനം വിദ്യാഭ്യാസം നേടിയിട്ടില്ല, സംസ്കാരവും!
@nazeerabdulazeez8896
@nazeerabdulazeez8896 4 жыл бұрын
സ്വന്തം നാട്ടിൽ മേലനങ്ങ പരിപാടി ഇപ്പോൾ കുറവ് ആണ് ശെരിക്കും ഇപ്പോൾ നാട്ടിൽ അത്തരം തൊഴിൽ ചെയ്യാൻ ആളില്ല എന്നുള്ളത് ആണ് വാസ്തവം, ഇപ്പോൾ ഗൾഫിൽ പൊതുവെ മലയാളികൾ എന്ത് പണിയും ചെയ്യും എന്ന അവസ്ഥ ഇല്ല, കൺസ്ട്രക്ഷൻ രംഗത്ത് മലയാളികളെ ആണ് അറബികൾക് താല്പര്യം എങ്കിലുംമലയാളികൾ വളരെ കുറവാണ്,
@sukumarnedunghat7933
@sukumarnedunghat7933 4 жыл бұрын
Great research, Mr.Madhu. Bhaskar. You have rightly exposed the snobbery with fun and facts .!!👌👌👌👌👌👌
@MHP17
@MHP17 4 жыл бұрын
സാർ, ഇത് പോലെ തന്നെ മലയാളികളിൽ മാത്രം കണ്ട് വരുന്ന 10 ഗുണങ്ങളെ പറ്റി ഒരു വീഡിയോ ഇടാമോ...
@madhubhaskaran
@madhubhaskaran 4 жыл бұрын
😊😊😊👍
@ZAKIRCHUSAIN
@ZAKIRCHUSAIN 4 жыл бұрын
Thank you for your great mind. Every one thing should be like you. We hope so ❤️
@ibnsharafudheen
@ibnsharafudheen 4 жыл бұрын
പലരും പറയാൻ മടിക്കുന്ന ചില വസ്തുതകൾ താങ്കൾ മനോഹരമായി അവതരിപ്പിച്ചു!
@vgopakumarlic
@vgopakumarlic 4 жыл бұрын
നമ്മുടെ ആരോഗ്യ സംരക്ഷണത്തിനായി പട പൊരുതുന്ന മാലാഖമാർക്ക് അഭിനന്ദനങ്ങൾ....!
@thahirshows9718
@thahirshows9718 4 жыл бұрын
Amazing words sir... Great effort...താങ്കളുടെ നിഗമനങ്ങളും കാഴ്ച്ചപ്പാടുകളും സത്യമാണ്..ചില അപ്രിയ സത്യങ്ങൾ വിളിച്ച് പറഞ്ഞതിന് നന്ദി....പലരുടെയും അഹങ്കാരത്തോടെ പറയുന്ന തന്റേടത്തിന് പുതിയ മാനങ്ങൾ കണ്ടതിന് ആദരവ്...!
@madhubhaskaran
@madhubhaskaran 4 жыл бұрын
Thanks for your words😊
@amritanambiar2978
@amritanambiar2978 4 жыл бұрын
വളരെ കാലമായി പുറം നാട്ടില്‍ കഴിയുന്ന ഒരാൾ ആണ് ഞാന്‍. ഈ video il പറഞ്ഞ കുറെ കാര്യങ്ങള്‍ സത്യം ആണ്. May be from point 5. പക്ഷേ ആദ്യത്തെ 4 points എല്ലാ സ്ഥലങ്ങളിലും ഉള്ള iആൾക്കാർക്ക് common ആയിട്ടുള്ള സ്വഭാവം ആണ്. സ്വന്തം നാട്ടില്‍ എല്ലാരും ഇങ്ങനെ ഒക്കെ തന്നെ ആണ്. മലയാളിക്ക് ഉള്ള ഒരു trait, ആവശ്യമില്ലാതെ സ്വന്തം താഴ്ത്തി പറയുക എന്നതാണ്. We Comment on ourselves and show that we are cheap. And very proudly we spread it by sharing it. May be we want to show that we are broadminded enough to showcase the negative in us. In Tamilnadu, even if there are 100 faults with them, a tamil man will never say that they have some negative traits. But we.. കുടിയും ചീഞ്ഞ politics um ഇവിടത്തെ ശാപം ആണ്. അത് മാറ്റിയാല്‍ malayalees are much better than many others
@ramjirao7645
@ramjirao7645 4 жыл бұрын
The worst is asking what you studied or where you work within the first 5 seconds of meeting someone new. Why does it matter what job I do? Or my degrees? Very judgemental. 🤦🏻‍♂️
@concernedindian6193
@concernedindian6193 4 жыл бұрын
We are 100 percent literate not educated. Èducation is the complete development of a person in terms of knowledge, sensibility and most important, behaviour in different situations.
@madhubhaskaran
@madhubhaskaran 4 жыл бұрын
😊😊
@rp55
@rp55 4 жыл бұрын
Close observations and nice video but tell us the medicine also for this disease.
@donjoy990
@donjoy990 4 жыл бұрын
Sir,for some extent our Government is responsible for alcoholism.The price hike and limited supply of liquor makes people more curious about it. if alcohol become liberal,addition will decrease.
@raniPriya2008
@raniPriya2008 4 жыл бұрын
അംഗീകരിക്കാതിരിക്കുക, പൈസ ഉള്ളവനോടുള്ള അസൂയ, കപട സദാചാരം , മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി തല ഇടുക, , മറ്റുള്ളവർ എന്തു കരുതും എന്ന് ഓർത്തു ജീവിതം കളയുക, ...എന്തിനെയും വിമർശിക്കുക,സ്വന്തം identity മാറ്റി vulgar comments ഇടുക... etc etc
@manusreenilayam5788
@manusreenilayam5788 4 жыл бұрын
മറ്റുള്ളവർ എന്ത് കരുതും ! അതൊരു പോയിൻ്റാണ്
@jeanprasad
@jeanprasad 4 жыл бұрын
Such an apt video Madhuji.Appreciate.
@madhubhaskaran
@madhubhaskaran 4 жыл бұрын
Thanks a lot😊
@ismailabdullah8865
@ismailabdullah8865 4 жыл бұрын
Excellent information and speech thank you very much appreciated, Madhu baskaran
@rishijsph
@rishijsph 4 жыл бұрын
Well said , All your points are right , am a person worked in TN & KA , we're having tremendous potential but unfortunately we're drifting around & not able to achieve the goals We're loosing focus , getting distracted Atmosphere itself is not favourable Apart from politics even nature itself is not favourable Hope everything will get well soon & Kerala will be in good position in India economy
@madhubhaskaran
@madhubhaskaran 4 жыл бұрын
Thanks for sharing your view on this😊
@ratheeshkumar111
@ratheeshkumar111 4 жыл бұрын
മലയാളികളുടെ ഇത്തരം നല്ല സ്വഭാവങ്ങൾ കണ്ടുപിടിച്ച് അവതരിപ്പിച്ച സാറിൽ ഒരായിരം നന്ദി.
@ggkutty1
@ggkutty1 4 жыл бұрын
Good Name given. Beautiful Analysis and Study. 🤣😂😁😃😄😆🤩😎100% Right. Good Vedio for Self Study.
@francisthomas1339
@francisthomas1339 4 жыл бұрын
സത്യം വിളിച്ചു പറഞ്ഞ അങേക്കു നന്ദി.
@khaulathabdurahiman775
@khaulathabdurahiman775 4 жыл бұрын
കള്ളുകുടി എന്ന് അസുഖം മാറ്റിയാൽ മറ്റു ഒന്പതു അസുഖങ്ങളും മാറ്റാം സമ്പൂർണ്ണ മദൃനിരോധം എല്ലാറ്റിനും പരിഹാരം
@amalfrancis8861
@amalfrancis8861 4 жыл бұрын
അടിപൊളി. വളരെ ശെരിയായ നിരീക്ഷണങ്ങൾ ആണ്.👍 പിന്നെ ചുമ്മാ യൂട്യൂബിൽ വന്നിരുന്നു കുറ്റം പറയാൻ നല്ല എളുപ്പം ആണ്. ആളുകൾ ഇത് കണ്ടു നല്ല ക്യാഷ് കിട്ടുകേം ചെയ്യുമ്പോൾ ചുമ്മാ കുറ്റം പറയാൻ നല്ല രസം തന്നെയാണ് ചേട്ടാ. 😂😂🤣🤣
@joyjoseph868
@joyjoseph868 4 жыл бұрын
It is really true. I really appreciate your observations. Thank you Mr. Madhu.
@madhubhaskaran
@madhubhaskaran 4 жыл бұрын
You're most welcome😊
@balaparameshwari4633
@balaparameshwari4633 4 жыл бұрын
Very rightly said. I have the same views about a Malayalee. I would like to add one more. They are also Gold Maniac.
@madhubhaskaran
@madhubhaskaran 4 жыл бұрын
Stay with us for more videos😊
@Hand690
@Hand690 4 жыл бұрын
മലയാളി മനുഷ്യർക്ക് മാത്രമായി ഒരു പ്രേത്യേകതയും ഇല്ല.ഇൻഡ്യയിലെ ഏത് സ്റ്റേറ്റിൽ പോയാലും അവിടുത്തെ ആളുകൾ പറയും അവരാണ് മിടുക്കൻമാർ എന്ന്. എടുത്ത് പറയേണ്ടത് തമിഴൻമാർ ആണ്. തമിഴ് ഭാഷ പല രാജ്യങ്ങളിലും സെക്കൻറ് ഭാഷയാണ്.അത് എങ്ങനെ വന്നു.മലയാളികൾ എല്ലായിടത്തും പോയി പക്ഷെ പോയപ്പോഴൊക്കെ അവരുടെ ഭാഷയും വസ്ത്രങ്ങളും സംഭാഷണ രീതികളും ഭക്ഷണ ശീലങ്ങളും നാട്ടിൽ ഉപേക്ഷിച്ച് എത്തിപ്പെട്ട സ്ഥലത്തെ സ്വീകരിക്കുകയും അനുകരിക്കുകയുമല്ലേ ചെയ്തത്
@madhuk9096
@madhuk9096 4 жыл бұрын
വെറുതെ.. മലയാളികൾ ന്യൂയോർക് സിറ്റിയിൽ ചാളകറിയും ചോറും കിട്ടുന്ന restaurant തപ്പി നടക്കും
@abrahamnettikadan2513
@abrahamnettikadan2513 4 жыл бұрын
Sir...good message. Please give a message urging our females to properly dress up, *in particular use Dupatta when they dress Churidar.* I think it can, to some extent, reduce attack on them.
@abrahamkanichar1140
@abrahamkanichar1140 4 жыл бұрын
Dear sir, you have done a beautiful research in this subject, those who have interested to change their life, it is useful for them. your every classes give me a positive energy, because I am taking only its positive meaning, I am living last 35 years in out of Kerala(different states of India) so I know the reality. thank you very much for your motivation videos.
@binoyvishnu.
@binoyvishnu. 4 жыл бұрын
79 ലക്ഷത്തിലധികം പേർ കേരളത്തിൽ ഒരു ദിവസം മദ്യപിക്കുന്നു ,750/- രൂപ ദിവസകൂലി യുള്ള ഒരാൾ 350/- രൂപയ്ക്ക് മുകളിൽ മദ്യത്തിനും ,90 രൂപയ്ക്ക് മുകളിൽ ലോട്ടറിക്കും ചെലവഴിക്കുന്നു ,21 നും 45 നും ഇടയിൽ പ്രായം ഉള്ളവർ ഒരോ വർഷവും 15,000 രൂപ തകരാൽ ഏതും ഇല്ലാത്ത ഫോൺ മാറ്റി വാങ്ങാൻ ചെലവഴിക്കുന്നവർ മലയാളി .....
@Jathinr
@Jathinr 4 жыл бұрын
അത് മാത്രമല്ല അടിപൊളി ജീവിതത്തിന് കാശുണ്ടാക്കാൻ അന്യരെ ചൂഷണം ചെയ്ത് മുതലെടുക്കാനും മടിയില്ല.
@Mr.Firosmohmmed_official
@Mr.Firosmohmmed_official 4 жыл бұрын
Sathyam thurannu parayaan upayogicha thandram adipoli sir. 😊😊😊
@muhammedhashim9355
@muhammedhashim9355 4 жыл бұрын
ഈഗോ ,അത് പോലെ മറ്റാളുകളുടെ കാര്യത്തിൽ അവരെക്കാളും ഉത്‌കണ്ഠ മലയാളി
@madhubhaskaran
@madhubhaskaran 4 жыл бұрын
Thanks for supporting us😊
@shajimon19
@shajimon19 4 жыл бұрын
മുഴുവൻ വീഡിയോ യും കണ്ടു സർ നല്ല സന്ദേശം.....
@muneeramaniperumalabad322
@muneeramaniperumalabad322 4 жыл бұрын
ഈ വിഷയം തമിഴ്നാട്ടില്‍ പോയി തമിഴ് ഭാഷയില്‍ തമിഴന്‍മാരുടെ 10 അസുഖങ്ങള്‍ എന്ന ടൈറ്റിലില്‍ അവതരിപ്പിച്ചാല്‍ അവരും പറയും ശരിയാണല്ലോ ഇതെന്ന്.
@jalajabhaskar6490
@jalajabhaskar6490 4 жыл бұрын
When u live outside Kerala u realise all these..as long as you live there everything is hunky Dory..varavelpu cinemayum orma vannu
@kmsooraj1980
@kmsooraj1980 4 жыл бұрын
Excellent review. 🙏🙏🙏 👍👍👍.
@madhubhaskaran
@madhubhaskaran 4 жыл бұрын
Glad you liked it!😊
@SuraghRaghavan
@SuraghRaghavan 4 жыл бұрын
ഇനിയും ഉണ്ട് 11. നിനക്ക് ജോലിയായോ, private ano, എന്നാ കിട്ടും 12. കുട്ടി ആയോ, കുറെ ആയല്ലോ, അറിയാത്തത് കൊണ്ടാണോ 13. അവനെ കണ്ട് പഠിക്കു 14.കല്യാണം ഒന്നും ആയില്ലേ
@madhubhaskaran
@madhubhaskaran 4 жыл бұрын
😀
@sujishaputhanpurayil3819
@sujishaputhanpurayil3819 4 жыл бұрын
സർ, രസകരം. സോഷ്യൽ മീഡിയ യിൽ കാട്ടി കൂട്ടുന്ന വൃത്തികെട്ട comments ശ്രദ്ധിക്കാതിരിക്കുകയാണ് ഭേദം. വിഷമകരം തന്നെ. പക്ഷേ sujisha from puthanpurayil ഞാനും ചേർത്തിരിക്കുന്നുണ്ട്. കാരണം ഒന്നുമില്ല 😀😀thank you sir.
@madhubhaskaran
@madhubhaskaran 4 жыл бұрын
Thanks for watching😊
@bijuv7525
@bijuv7525 4 жыл бұрын
മധു അണ്ണാ ഇത് മലയാളികളുടെ മാത്രം അസുഖമല്ല. മിക്ക മനുഷ്യർക്കും ഈ അസുഖമുണ്ട്
@ruthdavid4224
@ruthdavid4224 4 жыл бұрын
പൂട്ടിക്കൽ മാനിയ ഈസ്‌ the after effect of നിനക്ക് എന്തു കിട്ടും
@abdurahmanck5586
@abdurahmanck5586 4 жыл бұрын
NOTE 1) തറവാട് 2) നിനക്കെന്തു കിട്ടും 3) കൊട്ടാരം 4) മേല് അനങ്ങാത്ത 5) പൂട്ടിക്കൽ മാനിയ 6) പൊളിറ്റിക്കൽ മാനിയ 7) തന്റേടി 8) educated തെറി 9) കള്ള് കുടി മാനിയ 10) ആത്മ ഹത്യ
@AjitKumar-qc4yv
@AjitKumar-qc4yv 4 жыл бұрын
gold mania! naval exposure mania !! Gift mania, wedding celebration, bike mania
@balannair9687
@balannair9687 4 жыл бұрын
Hello.....your research on malayali mania deserve a doctorate.
@madhubhaskaran
@madhubhaskaran 4 жыл бұрын
😀😀
@anithzooryars7963
@anithzooryars7963 4 жыл бұрын
പതിനൊന്നും പന്ത്രണ്ടുമായി രണ്ടു കാര്യങ്ങൾ താങ്കൾ വിട്ടുപോയി. 11. ങേ, അവനായിരുന്നോ.. (ഒരാൾ സ്വന്തം മിടുക്കും അദ്ധ്വാനവും കൊണ്ട് വലിയ നിലയിലെത്തിയാലും അവരെ അംഗീകരിക്കാൻ സ്വന്തം ഈഗോ സമ്മതിക്കാത്ത അവസ്ഥയാണിത്. ഉദാ: നമ്മുടെ ഹോസ്പിറ്റലിൽ ഒരു മിടുക്കനായ ഡോക്ടർ പുതുതായി ജോയിൻ ചെയ്തിട്ടുണ്ട് എന്നു പറയുമ്പോൾ കേൾക്കുന്നയാൾ പിന്നീടു മനസിലാക്കുന്നു ആ ഡോക്ടർ തന്റെ അയൽപക്കക്കാരനാണെന്ന്. അപ്പോൾ അയാൾ അവജ്ഞയോടെ ചോദിക്കുന്ന ചോദ്യമാണ്.. ങേ, അവനായിരുന്നോ.. അവൻ ഡോക്ടറൊക്കെ ആയോ? 12. പെണ്ണിനെന്തു കൊടുക്കും മാനിയ: ടിപ്പിക്കൽ മലയാളികളുടെ സർക്കാർ ജോലി മാനിയയും ഇതും ചേർന്നു നിൽക്കുമെന്നു തോന്നുന്നു. ആദ്യം പേരിനൊരു ജോലിയും. രണ്ടാമത് വിവാഹമെന്ന ബിസിനസും. പെണ്ണുകാണൽ കഴിയുന്നതിനു മുൻപു തന്നെ ചെറുക്കന്റെ വീട്ടുകാരുടെ മനസിലുണ്ടാകുന്ന മാനിയയാണ് പെണ്ണിനെന്തു കൊടുക്കും മാനിയ...
@balagopalanbalagopalan5336
@balagopalanbalagopalan5336 4 жыл бұрын
ലോകത്ത് എല്ലായിടത്തും എത്തിപ്പെട്ടത് മറ്റുള്ളവരെ അനുകരിയ്ക്കാനും, അനുസരിയ്ക്കാനും, അടിമയാകാനും ഉള്ള ജന്മവാസന കൊണ്ടാണ്. അത് മിടുക്കയി പറയരുത്. എത്ര ബ്രിട്ടിഷുകാരോ, അമേരിക്കക്കാരോ, അറബികളോ വേറെ നാടുകളിൽ പണിയെടുക്കുന്നുണ്ട് എന്ന് ചിന്തിയ്ക്കുന്നത് നന്നായിരിയ്ക്കും .
@Hand690
@Hand690 4 жыл бұрын
👌
@rajashree5833
@rajashree5833 4 жыл бұрын
Well analysed & straight from the heart...👌👌👌👌👌 Yes....., something wrong with the Malayalee psyche.....😲😲😲😲
@madhubhaskaran
@madhubhaskaran 4 жыл бұрын
Stay with us for more videos😊
@ramankollengode9988
@ramankollengode9988 4 жыл бұрын
Sir, Very well said. Your observation is not wrong.
@sameerspokenenglishmalayal5
@sameerspokenenglishmalayal5 4 жыл бұрын
ഒന്നും പറയാനില്ല, പറഞ്ഞതല്ലാം ശരിതന്നെ.ഞാൻ യൂട്യൂബ് ചാനൽ തുടങ്ങി സബ്സ്ക്രൈബ് ചെയ്യാൻ പറഞ്ഞപ്പോൾ എന്റെ ഫ്രണ്ട് ചോദിക്കുവാ എനിക്ക് എന്തെങ്കിലും കിട്ടുമോ, എന്ന് അവൻ സബ്സ്ക്രൈബ് ചെയ്തില്ല അവൻ കണ്ടാൽ ചോദിക്കും എത്ര രൂപ കിട്ടും എന്ന് നമുക്ക് കിട്ടുന്നതാണ് പ്രശ്നം 🤣🤣🤣
@nas01nas
@nas01nas 4 жыл бұрын
Hai Sir, Very nice pressentation
@manukrd
@manukrd 4 жыл бұрын
നഗ്ന സത്യം പച്ചക്ക് പറഞ്ഞതിനെ അഭിനന്ദിക്കുന്നു. നന്ദി
@joybs1
@joybs1 4 жыл бұрын
Really interesting & very true....
@praveenpchandran
@praveenpchandran 4 жыл бұрын
സൂപ്പർ. എന്റെ അഭിപ്രായത്തിൽ ഒരു അസുഖം കൂടെ ഉണ്ട്, ഞരമ്പ് രോഗം.
@madhubhaskaran
@madhubhaskaran 4 жыл бұрын
Thanks for watching😊
@Raaj2376
@Raaj2376 4 жыл бұрын
You are absolutely right sir, i have worked in 5 States but never seen human beings like malayalees. Politically and religiously divided people
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
A 91 Year Old Prime Minister Shares His Best Life Lessons
16:03
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН