ടിപ്പുസുൽത്താന്റെ പള്ളിയും ആയുധപ്പുരയും !!! Tipu Sulthan's Mosque & Gun House Srirangapatna Mysore

  Рет қаралды 193,400

Roshens Vlog

Roshens Vlog

Күн бұрын

Tipu Sulthan's Mosque Jamia Masjid in Srirangapatna Mysore - ടിപ്പു സുൽത്താൻ എന്നും പ്രാർത്ഥിക്കാനെത്തുന്ന പള്ളിയും ആയുധപുരയും....
♥♥instagram♥♥ = / roshensvlog
♥♥Facebook♥♥ = / roshenfahis

Пікірлер: 565
@navaspinangodeofficial3997
@navaspinangodeofficial3997 5 жыл бұрын
ടിപ്പുസുൽത്താൻ ലോകത്ത് ശ്രദ്ധേയരായ ധീരഭരണാധികാരികളുടെ കൂട്ടത്തിൽ പെട്ട അൽഭുത വ്യക്തിത്വം
@newindia4957
@newindia4957 4 жыл бұрын
ഉണ്ട
@acharyaravi1714
@acharyaravi1714 5 жыл бұрын
Njanoru history student aanu ath kond thanne historical aayittulla enthum kaanan bhynkara eshtam aanu ...tippunte aayudappura kandappo enthoru vrithikedayanu ath kidakkunnath..athokee sookshikkendavayaanu eni varunna generations vendi enkilum...ethokke aarum sredikkunn polum illaaa..tnx chettaaa
@salihcpnbr
@salihcpnbr 5 жыл бұрын
ചരിത്രമുറങ്ങുന്ന മൈസൂരിലെ ധീരനായ ടിപ്പു സുൽത്താനെ കൂടുതൽ അറിയാൻ താങ്കളുടെ വീഡിയോ ഉപകാരപ്പെട്ടു.... Thanks Bro...
@RoshensVlog
@RoshensVlog 5 жыл бұрын
Thank bro ❤️
@newindia4957
@newindia4957 4 жыл бұрын
വൈക്കം പത്മനാഭപിള്ള ആരാന്ന് ചോദിക്കടാ ടിപ്പു ചെറ്റകളേ,,,,,,
@nadeer.master3559
@nadeer.master3559 3 жыл бұрын
@@newindia4957 നിന്റെ അമ്മയുടെ നായർ
@newindia4957
@newindia4957 3 жыл бұрын
@@nadeer.master3559 നിൻ്റെ ഉമ്മാക്ക് ഒരു മേത്തനല്ലല്ലേ,,,,, പലതന്ത ക്ക് പിറന്ന പന്ന,,,,, ടിപ്പു പൂറൻ
@skysunindianyoutubechannel4692
@skysunindianyoutubechannel4692 3 жыл бұрын
ടിപ്പുസുൽത്താൻന്റെ മന്ത്രിമാർ അധികവും ഹിന്ദുമത വിശ്വാസികളാണ് മൈസൂരിൽ ടിപ്പുസുൽത്താൻ സംരക്ഷിച്ച് ക്ഷേത്രങ്ങൾ ധാരാളം കാണാം എന്നാൽ ബ്രിട്ടീഷുകാർ ഭയപ്പെട്ടത് ടിപ്പുസുൽത്താൻ തന്നെ കാരണം മിസൈൽ മുതൽ എല്ലാ ആധുനിക ആയുധങ്ങളും സൈന്യങ്ങളും ഉപയോഗിച്ച് എന്നാൽ ടിപ്പുവിനെ കുറിച്ച് കള്ള പ്രചരണം നടത്തുന്നതിൽ ബ്രിട്ടീഷുകാർ വിജയിച്ചു അതാണ് യഥാർത്ഥ ചരിത്രം മൈസൂരിൽ ടിപ്പുവിൻറെ കോട്ടയം ശവക്കല്ലറ യും സ്ഥിതി ചെയ്യുന്നത് ഇവിടെ ധാരാളം ക്ഷേത്രങ്ങളും ഉണ്ട് എന്നാൽ ടിപ്പുസുൽത്താൻ ക്ഷേത്രം തകർക്കുന്ന അവനാണെന്ന് ബ്രിട്ടീഷുകാർ പറഞ്ഞുപരത്തി ടിപ്പുവിൻറെ പിന്തുണ തകർക്കാൻ വേണ്ടിയാണ് ചെയ്തത് കെട്ടിച്ചമച്ച കള്ള പ്രചരണം നടത്തുന്നതിൽ ബ്രിട്ടീഷുകാർ വിജയിച്ചു അവസാനം നാട്ടു രാജാക്കന്മാരെയും കൊന്നുതള്ളി ഇന്ത്യ രാജ്യത്തിൻറെ പൂർണ്ണ അധികാരം ബ്രിട്ടീഷ് ഫ്രഞ്ചുകാരുടെ ഭരണത്തിൻറെ കീഴിലായി അവസാനം ആണ് നമ്മുടെ നാട്ടുരാജാക്കന്മാർ മനസ്സിലാക്കിയത് ടിപ്പുവിൻറെ മരണത്തിന് ശേഷമാണ് ബ്രിട്ടീഷുകാരുടെ ചതി അവർ മനസ്സിലാക്കാൻ വൈകി എല്ലാം നഷ്ടപ്പെട്ടു പഴശ്ശിരാജ പോലും പരാജയത്തിൽ ആയി അവസാനംടിപ്പുസുൽത്താൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ നമുക്ക് ഈ ഗതി വരുകയില്ല നാട്ടുരാജാക്കന്മാർ എല്ലാം സ്വന്തം രാജ്യം ഉപേക്ഷിച്ച് ജീവനും കൊണ്ട് ഓടുന്ന അവസ്ഥയായി ബ്രിട്ടീഷുകാരുടെ മുന്നിൽ ടിപ്പുസുൽത്താൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ ആ മൈസൂർ കടുവയെ ബ്രിട്ടീഷുകാർക്ക് ഭയമായിരുന്നു അതാണ് യഥാർത്ഥ ചരിത്രം ആ ടിപ്പുവിനെ വർഗീയവാദിയും ആക്കികൊണ്ട് ദുഷ്പ്രചരണം നടത്തി ജനങ്ങളെ വേദനിപ്പിക്കുന്നതിൽ ബ്രിട്ടീഷുകാർ വിജയിച്ചു എല്ലാ ക്ഷേത്രങ്ങളും കൊട്ടാരത്തിൽ ഉള്ള വിലപ്പിടിപ്പുള്ളരത്നവർണങ്ങൾ കൊള്ളയടിച്ചു ബ്രിട്ടനിലേക്ക് കടത്തി കൊണ്ടു പോയി അവരുടെ കണ്ണിൽ പെടാതെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി ശേഖരണം മാത്രം കണ്ണിൽ പെട്ടില്ല ഇന്ത്യയിൽനിന്ന് ബ്രിട്ടീഷ് സാമ്രാജ്യ ശക്തികൾ പോകുമ്പോൾ യഥാർത്ഥ ചരിത്രം ഇല്ലായ്മ ചെയ്യാൻ അവർക്ക് സാധിച്ചില്ല എന്നത് യഥാർത്ഥ സത്യം ശ്രീ ഗുരുവായൂർ ക്ഷേത്രത്തിൽ ടിപ്പു ഒരുപാട് സംഭാവന ചെയ്തു ചരിത്രം പരിശോധിച്ചാൽ മനസ്സിലാക്കാം ബ്രിട്ടീഷുകാർക്ക് മുന്നേ അറബികൾ ധാരാളം ഇവിടെ വന്നു കച്ചവടം ചെയ്തു തിരിച്ചു പോയി എന്നാൽ ബ്രിട്ടീഷുകാരായ പോർച്ചുഗീസുകാർ ചതിവിൽ കൂടി തീതുപ്പുന്ന ആയുധവുമായി എല്ലാവരെയും കൊന്നൊടുക്കി സകലം കൊള്ളയടിച്ചു കൊണ്ടുപോയി പറങ്കികൾ നാട്ടുരാജാക്കന്മാരുടെ കയ്യിൽ അമ്പും വില്ലും മാത്രമേയുള്ളൂ ആയുധം അത് അവർ മനസ്സിലാക്കി എല്ലാവരും വെടിവെച്ചുകൊന്നു എന്നാൽ ടിപ്പുസുൽത്താൻ ഇവരെ സഹായിക്കുന്ന കണ്ടപ്പോൾ വർഗീയ പ്രചരണം നടത്തി ബ്രിട്ടീഷുകാരുടെ കാര്യം വിജയിക്കാൻ വേണ്ടിയുള്ള തന്ത്രം ഫലിച്ചു നമ്മൾ മഹാനായ ടിപ്പു സുൽത്താനേ അറിയണമെങ്കിൽ മൈസൂരിൽ പോകണം എന്നാൽ മനസ്സിലാക്കാം ചരിത്രം
@VinayakIndusekhar
@VinayakIndusekhar 5 жыл бұрын
അന്ന് പോയിട്ട് എല്ലാം അന്തം വിട്ടു കണ്ടതല്ലാതെ.... ഒരുപാട് thankz inditto.... ഞാൻ കണ്ട സ്ഥലങ്ങളെല്ലാം ഇത്രേം ചരിത്രതാളുകയിരുന്നുന്നു ഇപ്പോളാണ് മനസിലായത്. Digestum പഠിപ്പുരയും പോലല്ലോ.... നേരിൽ കാണുന്ന ഒരു effect ആണ്.. 😍😍
@RoshensVlog
@RoshensVlog 5 жыл бұрын
Thanks bro ❤️
@sabah7918
@sabah7918 5 жыл бұрын
Vinayak Indusekhar ath sathyam
@soumyasabu8196
@soumyasabu8196 4 жыл бұрын
Sathyam
@iloveindia1516
@iloveindia1516 5 жыл бұрын
ഇത്രയും വലിയ രാജ്യ സ്നേഹിയുടെ സ്മാരകങ്ങൾ അലക്ഷ്യമായി ഇരിക്കുന്നതും മാറി വരുന്ന സർക്കാരുകൾ ഇതൊന്നും ശ്രദ്ധിക്കാതെ സാമൂഹ്യ വിരുദ്ധന്മാർക്ക് അഴിഞ്ഞാടാൻ വൃത്തി ഹീനമായി ഇട്ടിരിക്കുന്നത് തന്നെ രാജ്യത്തോട് ചെയ്യുന്ന ഏറ്റവും വലിയ രാജ്യ ദ്രോഹമാണ് .
@bsbasheer896saeedabasheer7
@bsbasheer896saeedabasheer7 5 жыл бұрын
അതൊരുമുസല്‍മാന്‍റെഓര്‍മ്മയായത് കൊണ്ടാവാം ആ സ്താപനങളെ ഗൗനിക്കാതെ അലക്ഷ്യമായി ഇട്ടിരിക്കുന്നത് എന്ന് വിലയിരുത്തേണ്ടിയിരിക്കുന്നു ഇന്നത്തെ ഇന്ത്യയുടെ അവസ്ത അങനേയാണല്ലോ നീങികൊണ്ടിരിക്കുന്നത്
@kshivadas8319
@kshivadas8319 5 жыл бұрын
ബാംഗ്ളൂരിലും ഇദ്ദേഹത്തിന്റെ കോട്ടയും വേനൽക്കാല വസതിയും ഉണ്ട് .അതെല്ലാം സൂപ്പർ ക്ലിൻ ആണ്.
@bsbasheer896saeedabasheer7
@bsbasheer896saeedabasheer7 5 жыл бұрын
@@kshivadas8319 god
@anuchunks5810
@anuchunks5810 5 жыл бұрын
Yes curect
@rajesh.kakkanatt
@rajesh.kakkanatt 4 жыл бұрын
എങ്ങിനെയാണ് ടിപ്പു രാജ്യ സ്നേഹിയാവുക? മുഗളൻമാരും ഫ്രഞ്ചുകാരുമായി ഒത്തു ചേർന്ന് ഭാരതത്തിലെ ചെറു നാട്ട് രാജ്യങ്ങൾ കൊള്ളയടിച്ചും മതം മാറ്റിയും, ക്ഷേത്രങ്ങൾ നശിപ്പിച്ചും തേരോട്ടം നടത്തിയതിനെയാണോ രാജ്യ സ്നേഹം എന്നും പറയുന്നത്? ഒന്ന് വിശദീകരിച്ചു തന്നാൽ നന്നായിരുന്നു!!!
@srirampandhit7300
@srirampandhit7300 5 жыл бұрын
Tippu the great
@unaisvu786
@unaisvu786 5 жыл бұрын
@shahjahan2521
@shahjahan2521 5 жыл бұрын
@@sshaji959 Haha you can't say in front of the Tippu. You will piss in your trouser.......You are a fake Hindu not real hindu
@shahjahan2521
@shahjahan2521 5 жыл бұрын
You are a real Hindu.....sankis all are fake
@indian9178
@indian9178 5 жыл бұрын
@@sshaji959 സ്വന്തം അമ്മയെ "മമ്മി '' എന്ന് വിളിക്കുന്നവരുമുണ്ട്
@ashikashik52
@ashikashik52 5 жыл бұрын
.
@lukmanulhakeem6100
@lukmanulhakeem6100 5 жыл бұрын
ഈ മസ്ജിദിന്റെ ഉദ്ഘാടനത്തിനു ടിപ്പു ഒരു നിബന്ധനവെച്ചു. പ്രായ പൂർത്തിയായത് മുതൽ ഇത് വരെ നിസ്കാരം ഖളാ ആവാതെ ജമാഅത്തായി നിസ്കരിച്ചവർ വേണം പള്ളി ഉദ്ഘാടനം ചെയ്യാൻ. ആ സദസ്സിൽ വലിയ പണ്ഠിതന്മാരും പൗരപ്രമുഖരുമൊക്കെ ഉണ്ടായിട്ടും ടിപ്പു സുൽത്താൻ തന്നെയാണ് ഉൽഘാടനം ചെയ്തത്
@ahammedsalam5950
@ahammedsalam5950 5 жыл бұрын
Tks for the knowledge❤
@shameershamsudheen1987
@shameershamsudheen1987 5 жыл бұрын
ബ്രോ പ്രായപൂർത്തി ആയതു മുതൽ സുബഹി നിസ്ക്കാരം ഖളാ ആക്കാതെ നിസ്കരിച്ചവരെയല്ലേ???
@razzakbdk4702
@razzakbdk4702 5 жыл бұрын
E palhyano adh
@shamnadhwwe703
@shamnadhwwe703 5 жыл бұрын
Ennu aragillum undo?????
@lukmanulhakeem6100
@lukmanulhakeem6100 5 жыл бұрын
@@shameershamsudheen1987 ഇങ്ങനേയും കേട്ടിട്ടുണ്ട്
@mallumotive_kl
@mallumotive_kl 5 жыл бұрын
*Hi bro വീഡിയോ അടിപൊളി വീഡിയോ എടുക്കുന്ന ആൾക്കൊരു congrats പറഞ്ഞേക്ക് 👍❤❤*
@raufrauf1989
@raufrauf1989 5 жыл бұрын
ദശമൂലം ദാമു
@raufrauf1989
@raufrauf1989 5 жыл бұрын
ദശമൂലം ദാമു DD
@SKILL-art
@SKILL-art 5 жыл бұрын
Support my chanell pls... kariki shambu thug lifekzbin.info/www/bejne/gl6YmZeKgtyjjas
@doublesus3740
@doublesus3740 5 жыл бұрын
🙋‍♂️🙋‍♂️🙋
@SKILL-art
@SKILL-art 5 жыл бұрын
Support me too
@vabaker1964
@vabaker1964 5 жыл бұрын
31/7/2019, പ്രായപൂർത്തി എത്തിയതിന് ശേഷം ഒരിക്കലും ഖളാ ആവാതെ ജമാഅത്തായി നമസ്കാരം നിർവഹിച്ചവർ വേണം പള്ളി ഉൽഗാടനം ചെയ്യാൻ എന്ന് ടിപ്പു നിബന്ധന വെച്ചുവത്രെ. പണ്ഡിതർ ഉൾപ്പെടെ വലിയൊരു സദസ്സുണ്ടായിട്ടും അതിൽ വിജയിച്ചതും, ഉത്ഘാടനം നിർവഹിച്ചതും അദ്ദേഹം തന്നെയെന്ന് ഒരുസഹോദരൻ എഴുതിക്കണ്ടു. ആ അറിവ് പറഞ്ഞു തന്ന സഹോദരന് നന്ദി. നമസ്കാര കാര്യത്തിൽ അത്രയും കണിശത പുലർത്തിയ ഭരണാധികാരി. അഭിമാനം തോന്നുന്നു. സയണിസ്റ്റുകൾ പുറത്താക്കി, അകത്താക്കി കൊന്ന MR. MUHAMMADH MURSI എന്ന മിസ്‌റിലെ ഭരണാധികാരിക്കും ഉണ്ട് ഒരു നല്ല റെക്കോർഡ്. മദീനയിലെ പരിശുദ്ധ പ്രവാചകന്റെ പള്ളിയിൽ അദ്ദേഹം ഇമാമായി നമസ്ക്കരിച്ചിട്ടുണ്ട്.
@cutebabicutebabi7772
@cutebabicutebabi7772 5 жыл бұрын
ടിപ്പുവിന്റെ ആയുധപ്പുര 👍 സാമൂഹ്യ വിരുദ്ധർ കേറി നിരങ്ങുന്നു എന്നറിഞ്ഞപ്പോൾ സങ്കടായി 😞
@rajesh.kakkanatt
@rajesh.kakkanatt 3 жыл бұрын
ഇതേ സങ്കടമാണ് ഇരുനൂറു വർഷങ്ങൾക്കു മുന്നേ ടിപ്പു അമുസ്ലീമുകളുടെ ആരാധനാലയങ്ങൾ കേറിനിരങ്ങി അതിനെ നശിപ്പിക്കുമ്പോൾ ഉണ്ടായിരുന്നത്. ഇതേ സങ്കടമാണ് നിർബന്ധിത മതപരിവർത്തനം ടിപ്പു നടത്തിയെന്നു അറിയുമ്പോൾ അമുസ്ലീമുകൾക്കു ഉണ്ടാവുന്നതും.
@Haritham786
@Haritham786 3 жыл бұрын
@@rajesh.kakkanatt നിർബന്ധ പരിവർത്തനം എന്നത് ഇസ്ലാമിലില്ല 😊
@rajesh.kakkanatt
@rajesh.kakkanatt 3 жыл бұрын
@@Haritham786 അതിന് ടിപ്പു നല്ലൊരു ഇസ്ലാം വിശ്വാസി ആണെന്ന് ആരാണ് പറഞ്ഞത്?
@suhail2850
@suhail2850 3 жыл бұрын
@@rajesh.kakkanatt കൊള്ളാലോ😂
@rajesh.kakkanatt
@rajesh.kakkanatt 3 жыл бұрын
@@suhail2850 ഇത് എന്താണ് ഇത്ര ചിരിക്കാൻ മാത്രം?
@rajabalinaizam674
@rajabalinaizam674 5 жыл бұрын
ചരിത്ര സ്മാരകങ്ങൾ എങ്ങിനെ വൃത്തിഹീനമാക്കിവെക്കാം എന്നതിന് ലോകത്തിലെ ഏറ്റവും നല്ല മാതൃകയാണ് നമ്മുടേത്. ടൂറിസം വെറുതെ വളരുമോ.
@sirajv.k7602
@sirajv.k7602 5 жыл бұрын
സ്മാരകങ്ങൾ എങ്ങിനെ ക്ലീനാക്കി എങ്ങിനെ വെക്കാം... എന്ന് പഠിക്കണമെങ്കിൽ ഗൾഫിൽ പ്രത്യേകിച്ച് യുഎഇ ൽ വരണം ..
@sukeshsukesh1299
@sukeshsukesh1299 3 жыл бұрын
Kpppe
@SABIKKANNUR
@SABIKKANNUR 5 жыл бұрын
*_4 എപ്പിസോഡ് കണ്ടവർ like ചെയ്തിട്ട് പൊക്കോ_* 😉😉😉😛😛😛
@RoshensVlog
@RoshensVlog 5 жыл бұрын
😍😍😍😍😍
@muhammadjabirthazvi9024
@muhammadjabirthazvi9024 5 жыл бұрын
അൽഹംദുലില്ലാഹ്..... അള്ളാഹു അനുഗ്രഹിച്ച വ്യക്തിത്വമാണ് ടിപ്പു സുൽത്താൻ റളിയള്ളാഹു അന്ഹു..... നമ്മൾ കേൾക്കുന്ന പല ചരിത്രങ്ങളും വ്യാജമാണ് ...... ഇത് പോലെയുള്ള വീഡിയോ കളിൽ കൂടി ആ നാടിന്റെ ചരിത്രം നേരിൽ പഠിക്കാൻ ഒരു പ്രചോദനം ആണ് ട്ടോ
@shameershamsudheen1987
@shameershamsudheen1987 5 жыл бұрын
റഹ്മത്തുല്ലാഹി അല്ല്യ്ഹി..
@shameershamsudheen1987
@shameershamsudheen1987 5 жыл бұрын
റസൂലുല്ലായുടെ കാലത്ത് ജീവിച്ചിരുന്ന സഹാബാക്കളെ മാത്രമേ റളി അള്ളാഹു അൻഹു (അല്ലാഹു തൃപ്തിപ്പെട്ടവർ ) എന്നു വിളിക്കാൻ അനുവാദമുള്ള എന്നാണ് എന്റെ അറിവ്...
@muhammadjabirthazvi9024
@muhammadjabirthazvi9024 5 жыл бұрын
@@shameershamsudheen1987 ഈ അറിവ് ആദ്യമായി കേൾക്കുകയാണ്...... ഇതിന്റെ വ്യക്തത ഒന്ന് നൽകുമോ?
@shafeeqalungal6331
@shafeeqalungal6331 5 жыл бұрын
رضي الله عنه ശംസുൽ ഉലമാ ടിപ്പുവിന്റെ പേര് കേട്ടാൽ അങ്ങിനെ പറയുമായിരുന്നു
@subairk4022
@subairk4022 5 жыл бұрын
@@muhammadjabirthazvi9024 shariyanu ayal parnjathu
@noufalpa2808
@noufalpa2808 5 жыл бұрын
ഇന്ത്യൻ സ്വാതന്ത്ര സമരത്തിന്റെ ധീര നായകൻ ടിപ്പുസുൽത്താൻ (റ) വിനെ കുറിച്ചുള്ള ഒരു ചരിത്രവും ബാക്കിവെക്കാതിരിക്കാനുള്ള ഫാസിസ്റ്റ് മത വർഗ്ഗീയ വാദികളായ ഭരണകൂടങ്ങളുടെ(ചരിത്രം തിരുത്തികളുടെ) ഗൂഢ തന്ത്രമാണ് ഇത്രയും ചരിത്ര പ്രധാനമായ ഇതുപോലുള്ള സ്ഥലങ്ങൾ ശരിയായ രീതിയിൽ സംരക്ഷണം നൽകാതെ നശിപ്പിച്ചു കളയുന്നത്.
@rajesh.kakkanatt
@rajesh.kakkanatt 4 жыл бұрын
എങ്ങിനെയാണ് ടിപ്പു രാജ്യ സ്നേഹിയാവുക? മുഗളൻമാരും ഫ്രഞ്ചുകാരുമായി ഒത്തു ചേർന്ന് ഭാരതത്തിലെ ചെറു നാട്ട് രാജ്യങ്ങൾ കൊള്ളയടിച്ചും മതം മാറ്റിയും, ക്ഷേത്രങ്ങൾ നശിപ്പിച്ചും തേരോട്ടം നടത്തിയതിനെയാണോ രാജ്യ സ്നേഹം എന്നും പറയുന്നത്? ഒന്ന് വിശദീകരിച്ചു തന്നാൽ നന്നായിരുന്നു!!!
@ameerveloor6002
@ameerveloor6002 4 жыл бұрын
@@rajesh.kakkanatt അമ്പലങ്ങൾ നശിപ്പിച്ചു എന്നത് നുണകൾ നിർമിച്ചു നല്കീട്ടുണ്ട്ഡ്
@rajesh.kakkanatt
@rajesh.kakkanatt 4 жыл бұрын
@@ameerveloor6002 ഇപ്പൊ രണ്ടു പുസ്തകം ഞാൻ സഹോദരനായി ലിങ്ക് നൽകുന്നു. ഇതിൽ മതം മാറ്റിയതിനെ പറ്റിയും, അമ്പലങ്ങൾ പൊളിക്കുന്നതിനെ പറ്റിയും വെക്തമായി പറയുന്നത് ഒന്ന് വായിക്കുക. "ട്രാവൻകൂർ സ്റ്റേറ്റ് മാനുവൽ" ഈ പുസ്തകം എഴുതിയത് "നാഗം അയ്യാ" എന്ന ചരിത്രകാരനാണ്, 1906ൽ പ്രസിദീകരിച്ചതാണീ പുസ്തകം. ഇതിലെ പേജ് 396 ദയവായി വായിക്കാൻ സഹോദരനോട് അപേക്ഷിക്കുന്നു. അതിൽ വെക്തമായി മാറ് മറക്കുന്നതിനെ പറ്റിയും, മതം മാറ്റുന്നതിനെ പറ്റിയും പറയുന്നുണ്ട്. ഈ പുസ്തകവും ടിപ്പുവിനെ കുറിച്ച് പഠിക്കുന്ന ഗവേഷണ വിദ്യാർത്ഥികളുടെ ഒഴിച്ചുകൂടാൻ പറ്റാത്ത പുസ്തകമായാണ് കരുതപ്പെടുന്നത്. ലിങ്ക് കൊടുക്കുന്നു: archive.org/details/travancorestate00aiyagoog/page/n531 ഇത് പോലെ മറ്റൊരു പുസ്തകം, സി. അച്യുത മേനോൻ രചിച്ചതാണ്, "കൊച്ചിൻ സ്റ്റേറ്റ് മാന്വൽ", അതിലെ പേജ് 130 ഒന്ന് വായിക്കുക. ലിങ്ക് താഴേ കൊടുക്കുന്നു: archive.org/details/in.ernet.dli.2015.22142/page/n164 ഇനിയും ഒരുപാട് ചരിത്ര ഗവേഷകർ പഠനവിഷയമാക്കിയ പുസ്ടകങ്ങൾ സഹോദരനായി എനിക്ക് നൽകുവാൻ പറ്റും, താല്പര്യമുണ്ടെങ്കിൽ പറയുക.
@jowharbabujowhar5077
@jowharbabujowhar5077 4 жыл бұрын
Rajesh Kakkanatt ചാണക സങ്കി ആണല്ലേ
@rajesh.kakkanatt
@rajesh.kakkanatt 4 жыл бұрын
@@jowharbabujowhar5077 സഹോദരാ... ടിപ്പു മതം മാറ്റിയതും, അന്യ മതസ്തരുടെ ആരാധനാലയം നശിപ്പിച്ചതും രേഖപെടുത്തിയ പുസ്തകങ്ങൾ എല്ലാം തന്നെ ഭാരതത്തിൽ സംഘി സംഘടന ഉണ്ടാവുന്നതിന് നൂറ്റാണ്ട് മുന്നെയാണ്. അത് അറിഞ്ഞാൽ നല്ലതായിരുന്നു. എന്നാൽ ചിലർ ഇന്ന് whatsapp, KZbin ചരിത്രം രചിക്കുകയാണ്. അതാണ് യഥാർത്ത ചരിത്രം എന്ന് കരുതിയാൽ ഞാൻ എന്ത് ചെയ്യാനാണ്?
@anasmohammed5850
@anasmohammed5850 5 жыл бұрын
ഈ പള്ളിക് വേറെ ഒരു പ്രത്യേകത കൂടി ഉണ്ട് ഈ പള്ളിക്ക് കത്ത് പള്ളി എന്നും പേര് ഉണ്ട് പണ്ട് ടിപ്പുവിന്‌ ഉള്ള അറിയിപ്പുകൾ പ്രാവ് ന്റെ കാലിൽ കെട്ടി ഈ പള്ളിയിലേക്കാണ് അയക്കുക അങ്ങനെ വരുന്ന പ്രാവുകൾ പറന്ന് വന്ന് പള്ളിയുടെ മിനാരത്തിൽ ഉള്ള ഓട്ടയിൽ ആണ് വന്ന് ഇറങ്ങുക ഇങ്ങനെ ഉള്ള ഒരു സംഭവവും അവിടെ നടന്നിരുന്നു
@ibrahimkmuhammed5225
@ibrahimkmuhammed5225 5 жыл бұрын
ഞാൻ ഒരു രാത്രി ഇവിടെ തങ്ങിയിട്ടുണ്ട് സുബ്ഹ് അവിടെന്നാ നിസ്‌ക്കരിച്ചത്
@jaffersadhikjeddah5811
@jaffersadhikjeddah5811 5 жыл бұрын
ടിപ്പു സുൽത്താനെ കുറിച്ച് കൂടുതൽ ചരിത്രപശ്ചാത്തലം അതോടുകൂടി അവതരിപ്പിച്ചു താങ്കൾക്ക് സ്പെഷ്യൽ താങ്ക്സ്
@muhammadnizamudheenm.a2093
@muhammadnizamudheenm.a2093 5 жыл бұрын
പള്ളിയുടെ ഉൾവശം അവരോടു ചോദിച്ചാൽ സന്ദർശകർക്ക് തുറന്ന് കൊടുക്കാറുണ്ട്.ഉൾവശം കാണാൻ നല്ല ഭംഗിയാ അകത്തുള്ള ചിത്രപ്പണി സൂപ്പറാ പിന്നെ പള്ളിയുടെ പുറത്ത് നടുവിലായി പഴയകാലത് ബാങ്കിന്റെ (നിസ്കാര) സമയം ആയോ എന്നറിയാൻ വേണ്ടി പണിത് വെച്ച ഒരു ചെങ്കല്ല് ഉണ്ട് അതിലേക്കു സൂര്യനിൽ നിന്നും വരുന്ന വെളിച്ചമാണ് ബാങ്കിന്റെ സമയം നിശ്ചയിക്കുന്നത് ആകല്ലിന്റെ നടുവിലായി സ്വർണ്ണം ഉരുക്കി ഒഴിച്ചിട്ടുള്ളതും കാണാം ഇതും കൂടി പ്രേക്ഷകർക്ക് കാണിക്കാമായിരുന്നു..Ok എല്ലാവിധ നന്ദി thanks
@RoshensVlog
@RoshensVlog 5 жыл бұрын
Bro annu thurakkan patilla paranju so that's y
@muhammadnizamudheenm.a2093
@muhammadnizamudheenm.a2093 5 жыл бұрын
ഓഹോ k
@muhammadnizamudheenm.a2093
@muhammadnizamudheenm.a2093 5 жыл бұрын
Bro ഇനിയും കൂടുതലായി എല്ലാവിധ ചരിത്ര വീഡിയോകൾ വരട്ടെ
@kadeed1234
@kadeed1234 5 жыл бұрын
Muhammad Nizamudheen presentation very bad
@niyaskakkunnath819
@niyaskakkunnath819 5 жыл бұрын
that seeing in Ur video s back side. is an important part of masjid & the construction like the name of Mysore Tiger s hand
@mohammedkuttippa6054
@mohammedkuttippa6054 5 жыл бұрын
വളരെ സേന്താഷം. ചരിത്രാവശിഷ്ടങ്ങളെല്ലാം എത്ര അശ്രദ്ധ മായാണ് കിടക്കുന്നത്? നമ്മുടെ ഭരണാധികാരികളുടെയും ജനപ്രതിനിധികളുടെയും അശ്രദ്ധ - ഇനിയും ചരിത്രങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്ന താങ്കൾക്ക് എല്ലാവിധ പിന്തുണയും അഭിനന്ദനങ്ങളും നേരുന്നു.
@siddhiqueaboobakker1603
@siddhiqueaboobakker1603 5 жыл бұрын
അള്ളാഹു നാളെ ആ ഖിറത്തിൽ ഒരു മിച്ച് കുട്ടാൻ തൗഫിഖ് നൽകണേ നാഥാ.. മുത്ത് റസൂലിന്റെ ചാരത്ത്....... എത്തിക്കേണമേ.. അള്ളാ.....
@shifaparvinn.p5804
@shifaparvinn.p5804 5 жыл бұрын
Aameen
@safeersafeer5325
@safeersafeer5325 5 жыл бұрын
ബ്രിട്ടീഷുകാരുടെ മുൻപിൽ ഒന്നിനു വേണ്ടിയും ഒരു തരി അഭിമാനം പണയം വെക്കാത്ത ദീര വീര ദേശാഭിമാനിയായ പോരാളി.... ടിപ്പു സുൽത്താൻ.... ഇദ്ധേഹത്തെ ഭയപ്പെട്ടത് പോലെ ബ്രിട്ടീഷുകാര് ഒരു രാജാവിനെയും ഭയപ്പെട്ടിട്ടില്ല..... പിറന്ന നാടിന്റെ ശത്രുക്കൾക്ക് മുൻപിൽ ഒരു സന്ധിക്കും ഇദ്ധേഹം തയ്യാറായില്ല...
@ayshariza6610
@ayshariza6610 5 жыл бұрын
Manorama
@achu1240
@achu1240 5 жыл бұрын
ചരിത്രം നമ്മക്കറിയാം
@safeersafeer5325
@safeersafeer5325 5 жыл бұрын
Ram Dev നിങ്ങളുടെ ചരിത്രം നമ്മക്കും നന്നായി അറിയാം....
@achu1240
@achu1240 5 жыл бұрын
@@safeersafeer5325 enna para
@achu1240
@achu1240 5 жыл бұрын
@@safeersafeer5325 enikku parayan ente poorvikanmmarde charithram ond niyokke aaradhikkunna iyalu chydadu enthannu ninakkonnum ariyilla. Ninakku polum ariyilla ninte poorvikar ayalude irakal ayirunnoennu
@muneerak7005
@muneerak7005 3 жыл бұрын
ടിപ്പു സുൽത്താൻ ധീര ദേശാഭിമാനി The Great
@saleemmadathil3633
@saleemmadathil3633 5 жыл бұрын
ചരിത്ര പരമായ പഴയ ഓർമ്മകൾ ഇനിയും പ്രതീക്ഷിക്കുന്നു ...
@shinastech2437
@shinastech2437 5 жыл бұрын
ക്യാമാറാമാൻ സൂപ്പർ പ്രത്യഗം അഭിനന്ദിക്കുന്നു എല്ലാവർക്കും നന്മയുണ്ടാകട്ടെ
@indian9178
@indian9178 5 жыл бұрын
അസ്സലാമു അലൈക്കും യാഹബീബ് ഫതഹ് ടിപ്പു സുൽത്താൻ . ഇംഗ്ലിഷുകാരെയും ഇന്ത്യയിലെ ഫാസിസ്റ്റുകളുടെയും പേടി സ്വപ്നം. ആ കാലത്തെ അഴിഞ്ഞാട്ട ഹിന്ദു ജന്മിമാർക്ക് ടിപ്പുവിനെ പേടിയായിരുന്നു. അവരുടെ തോന്നിവാസങ്ങൾ അദ്ദേഹം അനുവധിച്ചില്ല. കേരളത്തിൽ ഹിന്ദു താഴ്ന്ന മതസ്ഥരായ സ്ത്രീകൾക്ക് മാറ് മറയ്ക്കാനുള്ള അവകാശം നേടികൊടുത്തതിനാൽ ഇവിടത്തെ ഹിന്ദു പ്രമാണിമാരും രാജാക്കന്മാരും അദ്ദേഹത്തെ വർഗ്ഗീയ വാദിയാക്കി ചരിത്രം മാറ്റി തെറ്റിദ്ധരിപ്പിച്ചു.ഇന്നും ഇവിടത്തെ വർഗീയ ഫാസിസ്റ്റുകൾ അത് പുലമ്പുന്നു. അദ്ദേഹം ഗുരുവായൂർ അമ്പലത്തിന് ചെയ്തത് മാത്രം ഇവർ പഠിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു
@vaisakhkrishna3745
@vaisakhkrishna3745 5 жыл бұрын
Sugichu britishkarkethere yudham cheythu pakshe ejjathi vargeyavadhi
@jowharbabujowhar5077
@jowharbabujowhar5077 4 жыл бұрын
Vaisakh Krishna ആര് നിന്റെ തന്തയോ??
@satharkalanad
@satharkalanad 5 жыл бұрын
ഞാനും പോയിട്ടുണ്ട് ഒരുപ്രാവശ്യം വേണ്ട പരിഗണന അധികൃതർ കൊടുക്കുന്നില്ല അവിടെ കാണാൻ സാധിക്കുന്നത് ടിപ്പു സുൽത്താൻ എന്ന് വെച്ചാൽ ലോകത്തെ ആദ്യത്തെ മിസൈൽ കണ്ടു പിടിച്ച വ്യക്തിയാണ് ആ കോട്ടയും പരിസരവും അതും വളരെ വൃത്തിഹീനമായി കിടക്കുകയാണ് അധികാരികൾ തിരിഞ്ഞുനോക്കുന്നില്ല ടിപ്പുവിൻറെ ചരിത്ര സ്മരണക്കായി ആയി വരും തലമുറക്ക് കാണുവാനും പഠിക്കാനുള്ള ഒരുപാട് കാര്യങ്ങൾ അവിടെ ഉണ്ട് എല്ലാം തന്നെ എന്നെ അധികാരികൾ മുഖം തിരിക്കുകയാണ് ചരിത്രത്തെ മാറ്റി എഴുതുവാനും ഞാനും അസത്യങ്ങൾ പ്രചരിപ്പിക്കുവാനും ഒരു ശക്തി അവിടെ പ്രവർത്തിക്കുന്നുണ്ട് എന്ന് എനിക്ക് മനസ്സിലായി
@oneworldoneworld7954
@oneworldoneworld7954 5 жыл бұрын
Tipu Tipu Tiger Tiger. 🐅🐅🐅🐅 👆👆👆👆
@harispunnakkal305
@harispunnakkal305 5 жыл бұрын
Tippu Sulthan..The real hero
@muhammedputhiyothil3113
@muhammedputhiyothil3113 5 жыл бұрын
കുറെ പുതിയ അറിവുകൾ കിട്ടുന്നുണ്ട്. നന്നായിട്ടുണ്ട്.. ആശംസകൾ.....
@sandhyaap9063
@sandhyaap9063 5 жыл бұрын
അടിപൊളി വീഡിയോ
@surabhinns7830
@surabhinns7830 4 жыл бұрын
He is Great man nammude charithram avare oru moolayilaki
@saidsahal9206
@saidsahal9206 4 жыл бұрын
നല്ല അവതരണം മനസ്സിൽ, എക്കാലവും ഓർമയിൽ ഇരിക്കും. കൂടുതൽ വിഡിയോകൾ പ്രതീക്ഷിക്കുന്നു '
@user-yakobrawther701
@user-yakobrawther701 5 жыл бұрын
പാലസിൽ നിന്നും പള്ളിയിലേക്ക് ഒരു തുരങ്കമുണ്ടായിരുന്നു.പലപ്പോഴും കുതിര പുറത്ത് പാലസിൽ നിന്ന് മസ്ജിദിലേയ്‌ക്ക് സുൽത്താൻ നമസ്കാരത്തിനായി വരുമായിരുന്നു.
@archanagopi633
@archanagopi633 5 жыл бұрын
Hai bro Veendum nalla oru video Orupade eshttayi tto 👍👍👍👌👍👌😊😊👌👌👍👌 Waiting for another interesting video Bro bayangara busy anne eppol alley
@miscellaneousmix9499
@miscellaneousmix9499 5 жыл бұрын
Fo
@jamsheerverol3866
@jamsheerverol3866 5 жыл бұрын
റോഷൻ ബായ് വിഡിയോ വളരെ അധികം ഉപകാരപ്പെട്ടു ടാങ്കു മച്ചാ
@Sna620
@Sna620 5 жыл бұрын
മഹാനായ ടിപ്പു സുൽത്താൻ
@newindia4957
@newindia4957 4 жыл бұрын
അതെയതെ നായ ടിപ്പു
@lonelygirl5507
@lonelygirl5507 4 жыл бұрын
@@newindia4957 ninte appane undakiyavan ethraperundo avarannu naya dog
@newindia4957
@newindia4957 4 жыл бұрын
@@lonelygirl5507നിൻ്റെ ഉമ്മാൻ്റെ പൂറ്റിലെ ടിപ്പു നായ,,,,,,, ടാ,,,, മൈരേ,,,,മദ്രസേ പടിച്ചിട്ടും നിൻ്റെ കടി മാറിയില്ലേ,,,,, കുണ്ടൻ മൈരേ,,,,,,,,,
@lonelygirl5507
@lonelygirl5507 4 жыл бұрын
@@newindia4957 ippo manassilayi ninte thantha onnnalla enne😂😂😂😂
@newindia4957
@newindia4957 4 жыл бұрын
@@lonelygirl5507 നിയെന്താ മൈ രാ ഇളിക്കുന്നത് നിൻ്റെ ഉമ്മാൻ്റെ പൂറ്റിലെ തമാശ കേട്ട പോലെ,,,,, ടിപ്പു നായക്ക് സമം,,,
@fathimafemi5991
@fathimafemi5991 4 жыл бұрын
Super
@sidheeqpm1046
@sidheeqpm1046 5 жыл бұрын
Mashaa allaah
@Adildiloooz
@Adildiloooz 5 жыл бұрын
Nice brooo,God bless you👍👍👍💖💖💖😍😍😍
@RoshensVlog
@RoshensVlog 5 жыл бұрын
Thank you broiiii 😍
@minnuminnu6490
@minnuminnu6490 5 жыл бұрын
inn vaikiyalle brooi
@Adildiloooz
@Adildiloooz 5 жыл бұрын
Minnu Minnu ninte videos search cheythittkittunilla ni enne pattichadano?🤔🤔🤔
@minnuminnu6490
@minnuminnu6490 5 жыл бұрын
Adildiloooz 46527 nee ente pagil keri nokk ennitt ente videos kaan search cheyyanda
@noufalkl1020
@noufalkl1020 2 жыл бұрын
Tippu ❤😍tiger of mysuru ❤😍
@kuttankuttan9749
@kuttankuttan9749 4 жыл бұрын
ഞാൻ ആദ്യമായി കാണുകയാണ് കുറേ ഏറെ അറിവുകൾ പകർന്നു തന്നതിന് നന്ദി
@sabeersabeerali8866
@sabeersabeerali8866 5 жыл бұрын
വീഡിയോ കാണാറുണ്ട്.. ചരിത്രം പരിജയപ്പെടുത്തുന്നവർ വളരെ കുറവ്... നല്ല അറിവുകൾ പറഞ്ഞ് നന്നതിന് നന്ദി
@sivakumarvasudevan3057
@sivakumarvasudevan3057 3 жыл бұрын
ഞാൻ നേരിട്ട് കാണാത്ത സ്ഥലങ്ങൾ ആണ് ഇതെല്ലാം നേരിട്ട് കണ്ട പ്രതീതി ഉണ്ട്. അതിന് താങ്കളോട് പ്രത്യാകം നന്ദി അറിയിക്കുന്നു
@vishnuck2905
@vishnuck2905 5 жыл бұрын
If u have some more videos then tell me I like all u r vifeos relating thid type of thimgs
@hishbashamz568
@hishbashamz568 5 жыл бұрын
I think the old historyclasses were very boring ...but your videos was amazing ....no boring...only amazing .... thnks for presentstion .... may allah bless you...
@feminascalicut8781
@feminascalicut8781 5 жыл бұрын
അടിപൊളി 😍😍😍😍😍😍😍😍😍👌👌👌👌👌👌👌👌👌
@rejithasnair8435
@rejithasnair8435 4 жыл бұрын
✌ god bless
@suhailsuhail6224
@suhailsuhail6224 5 жыл бұрын
വളരെ വ്യത്യസ്ഥമായ channel I like
@zubinalappad1117
@zubinalappad1117 3 жыл бұрын
manoharamaaya kazchakal
@hafsaaneescm7656
@hafsaaneescm7656 5 жыл бұрын
he is Really a valiyy ...aar etea thanne ikazhthaan sramichaalum..u will remain as tiger... Sulthan shaheed tippu ..
@shamilanu4199
@shamilanu4199 5 жыл бұрын
Super bro
@RoshensVlog
@RoshensVlog 5 жыл бұрын
Thank you 😍
@anitharajeev5156
@anitharajeev5156 3 жыл бұрын
👌👌🙏🙏🙏
@Sajjadaliiqbal
@Sajjadaliiqbal 5 жыл бұрын
ചരിത്രത്തെ തെറ്റിദ്ദരിപ്പിച്ച് അവതരിപ്പിക്കുന്ന ഈ കാലത്ത് ഊഹങ്ങളും കേട്ടുകേൾവികളും ഒഴിവാക്കി യാഥാർത്യ ചരിത്രത്തെ കുറച്ച് കൂടി വിശകലനം ചെയ്ത് അവതരിപ്പിച്ചാൽ ഇതിനേക്കാളും മികവുറ്റതാക്കാം. താങ്ങളുടെ കഴിവിനനസുരിച്ച് നിങ്ങൾ വളരെ നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ 👍🏻
@kunhabdullaabdulla6016
@kunhabdullaabdulla6016 Жыл бұрын
ഇതു അമ്പലമല്ലേ
@muhsinpvr9670
@muhsinpvr9670 5 жыл бұрын
ഇനിയും ടിപ്പുവിൻ്റെ അറിയാത്ത ചരിത്രങ്ങൾഫുൾ വരട്ടെ
@SaifShamil-di5qb
@SaifShamil-di5qb Жыл бұрын
👍👍
@ManojManoj-gc6jf
@ManojManoj-gc6jf 3 жыл бұрын
👌👌👌👌👌അടിപൊളി എനിക്ക് ഇഷ്ടപ്പെട്ടു
@HomeDecorInteriorPalakkad
@HomeDecorInteriorPalakkad 5 жыл бұрын
ഈ പളളിയുടെ തൊട്ടടുത്ത്ത൬േ ടിപ്പുസുല്ത്താ൯ പണിത്കൊടുത്ത വലിയ ഒരു അ൩ലവും കൂടിയുണ്ട്...
@vaisakhkrishna3745
@vaisakhkrishna3745 5 жыл бұрын
Ambalam thakarthathavum
@harikumarnairelavumthitta
@harikumarnairelavumthitta 5 жыл бұрын
Don't bring concocted stories to glorify Tipu Sultan. Let him rest in peace. Please conduct an audit as to how many temples he ruthlessly brought down to earth during his regime. The Mysore Gazetteer says that the ravaging army of Tippu Sultan had destroyed more than 8000 temples in South India. The temples of Malabar and Cochin principalities had to bear the brunt of plunder and destruction.
@shahjahan2521
@shahjahan2521 5 жыл бұрын
@@harikumarnairelavumthitta Hari Kumar Nair Elavumthitta Hari Kumar Nair Elavumthitta But this Tipu Sultan (r.a) has remained many temples of hinduism. You and your critical minded sankis are deviating the real history. In your history, some uneducated sankis like CM of BJP states are telling fake stories to the ordinary people. Go and study history from well known archeologists. The argues of the famous archeologists like MGS Narayanan and Rajan Gurukkal states that he is not a fascist............... Go and watch in u tube what the manorama news has uploaded about The Great Emperor and The Freedom Fighter Tippu Sultan (r.a)
@harikumarnairelavumthitta
@harikumarnairelavumthitta 5 жыл бұрын
@@shahjahan2521 Don't try to rewrite the history. Tipu was cruel so as his lunatic father Hyder Ali. There was no limit as to the loss the Hindu temples suffered due to the military operations of Tipu Sultan. Burning down the temples, destruction of the idols installed therein and also cutting the heads of cattle over the temple deities were the cruel entertainments of Tipu Sultan and his equally cruel army. It was heartrending even to imagine the destruction caused by Tipu Sultan in the famous ancient temples of Thalipparampu and Thrichambaram. The devastation caused by this new Ravana's barbarous activities have not yet been fully rectified. In 1766, Tipu's father, Hyder Ali of Mysore captured Calicut and then Guruvayur. To refrain from the demolition of the famous Hindu temple at Guruvayur, Mysore demanded 10,000 fanams (a small gold or silver coin formerly in widespread use in southern India) from the authorities, which was paid. At the request of Governor of Malabar, Shrinivasa Rao, Hyder Ali spare the temple and was saved from destruction. Don't try to glorify him as a good ruler hereafter.
@lalitham7113
@lalitham7113 5 жыл бұрын
tippu thakartha ampalangalooo..
@gokulprathap9859
@gokulprathap9859 3 жыл бұрын
2020 november arenkilum undoooooo 1 m adichathinu shesham
@muhammedshabeebummathoor
@muhammedshabeebummathoor 5 жыл бұрын
❤️👍Pwolli cmnt box nookkumboo kure history manassilaakunnund... Videoyil ellathath
@skr8693
@skr8693 5 жыл бұрын
Adipoly Masha allha
@basheerkung-fu8787
@basheerkung-fu8787 3 жыл бұрын
🤩💯💞👍🤝
@nisart.m5902
@nisart.m5902 4 жыл бұрын
Good place good message
@Ismu13
@Ismu13 5 жыл бұрын
Thanks for such an amazing video that sheds the light into the historic facts
@vijayakumarkavungal6551
@vijayakumarkavungal6551 3 жыл бұрын
ഈ സ്മാരകങ്ങളൊക്കെ വൃത്തികേടായി കിടക്കുന്നതു കാണുമ്പോൾ ദുഃഖം തോന്നുന്നു..
@moneymagic-x9r
@moneymagic-x9r 5 жыл бұрын
Super nostalgia
@sakeersakeer9374
@sakeersakeer9374 5 жыл бұрын
Adipoli
@hishadarifa5132
@hishadarifa5132 5 жыл бұрын
Super 👌😍
@RoshensVlog
@RoshensVlog 5 жыл бұрын
Thanks rifa 😍
@MINHAJ.P
@MINHAJ.P 3 жыл бұрын
Hi old video 2 years ago, ❤️😅
@akbaralikp
@akbaralikp 5 жыл бұрын
Nice vudeos
@RoshensVlog
@RoshensVlog 5 жыл бұрын
Thankzzz
@minnuminnu6490
@minnuminnu6490 5 жыл бұрын
😍😍
@ashrafthangal7695
@ashrafthangal7695 5 жыл бұрын
U like
@shammushazza1331
@shammushazza1331 5 жыл бұрын
Maashaalla brther nallor information aan really grt grt grt,njagal kaanata historical place nigale kond kanan sadyamayalle ,njaan jamiya masjid 1st time nokiyadan ,bst of luck
@safanaserin4460
@safanaserin4460 5 жыл бұрын
Polli ann etta lub uu😘😘
@Dileepdilu2255
@Dileepdilu2255 5 жыл бұрын
സൂപ്പർ ബ്രോ
@ajeeshajju780
@ajeeshajju780 5 жыл бұрын
Nice video roshen..may Allah bless you
@ahammedsalam5950
@ahammedsalam5950 5 жыл бұрын
മഹാൻ അവർകളുടെ മഖ്‌ബറ കാണിക്കാമായിരുന്നു
@shahjahan2521
@shahjahan2521 5 жыл бұрын
Yes Hazrath Tippu Sultan (r.a)
@vaavasaeedkorath1952
@vaavasaeedkorath1952 3 жыл бұрын
Njanum poyitund mysore
@legendsallmedia2072
@legendsallmedia2072 5 жыл бұрын
Kidu bro
@thahirathahira3874
@thahirathahira3874 5 жыл бұрын
Thanks bro
@FasalMusicAndVlog
@FasalMusicAndVlog 2 жыл бұрын
കേമറ മാൻ അന്നും റാഷി തന്നെ 🌹🌹🤝🤝🤝🤝🤝
@mohanpattyath3325
@mohanpattyath3325 5 жыл бұрын
Roshen bhai . Charithrathinte bhaghamaya Tipu sultante aayudhapura samrakshikkathe vruthiheenamayi kidakkunnathum samoohya virutharude thavalamayi athumariyathum oru dhayaneeya kazhchayayi thonni tipuvinte charithra avashippukal iniyenkhilum vendareethiyil samrakshichillenkhil athinte pradhanyamthanne illathakum .
@spaider918
@spaider918 5 жыл бұрын
കുറച്ച് കാര്യങ്ങൾ പറയാം..ആ കുളത്തിലെ വെള്ളം അംങ്ങകാനുള്ള കാരണം കാവേരി(കാവേരി ആണെന്ന് തോന്നുന്നു) നദിയിലെ വെള്ളം കുളത്തിന്റെ അടിയിലൂടെ ഒഴുകുന്നുണ്ടായിരുന്നു ടിപ്പുവിനെ കൊന്നശേഷം ബ്രിട്ടിഷുകാർ ആ ഒഴുക്ക് തടഞ്ഞു അത് എവിടെയാണെന്ന് ഇതുവരെ ആർക്കും അറിയില്ല അതോടെ ആ കുളം മലിനമായി..മാത്രമല്ല മിനാരങ്ങളിൽ കാണുന്ന ഹോളുകളിലാണ് പ്രാവുകൾ സന്ദേശവുമായി വന്നിരുന്നത്..പള്ളിയുടെ രണ്ടാം നിലയിലെ ചെറിയ തൂനിന്റെ മുകൾ ഭാഗത്ത് 4 രത്നങ്ങളും അതിന്റെ നടുക്ക് കുറച്ച് ഉള്ളിലായി സ്വർണവും ഉണ്ടായിരുന്നു സമയം നോക്കാനായിരുന്നു അത് ഉപയോഗിച്ചിരുന്നത് ആ രത്നങ്ങളും ബ്രിട്ടീഷുകാർ എടുത്ത്കൊണ്ടുപോയി പക്ഷേ സ്വർണം എടുക്കാൻ പറ്റിയില്ല അത് ഇപ്പോഴും അവിടെ കാണാം രത്നം ഉണ്ടായിരുന്ന കുഴികളും
@Fazilchengalayi
@Fazilchengalayi 5 жыл бұрын
Roshan istamm 😍😍😍❤️🌹👌
@weekendTravelchannel
@weekendTravelchannel 5 жыл бұрын
👍👍👍👍😱
@RoshensVlog
@RoshensVlog 5 жыл бұрын
😍😍😍😍
@krofficial7641
@krofficial7641 5 жыл бұрын
Nice brooiii👍👍👍
@RoshensVlog
@RoshensVlog 5 жыл бұрын
Thanks bro ❤️
@royalking0737
@royalking0737 5 жыл бұрын
Thanks dude this# *VEDIO*
@basheerotelambadi9710
@basheerotelambadi9710 5 жыл бұрын
നല്ല വീഡിയോ എല്ലാം കറക്റ്റ് മനസ്സിലാക്കി തരുന്നുണ്ട് ഇനിയുള്ള വീഡിയോ ഇതുമാതിരി തന്നെ ആകട്ടെ ഓൾ ദ ബെസ്റ്റ്💐💐💐💐💐👌
@rahifp144
@rahifp144 5 жыл бұрын
thanks bro....
@FORESTTRIP-r3i
@FORESTTRIP-r3i 5 жыл бұрын
Super 😘😘😘😘😘😘😘😍😍😍😍😍
@sahadkunjava1586
@sahadkunjava1586 3 жыл бұрын
Poli
@mohammedirshad1385
@mohammedirshad1385 5 жыл бұрын
Indian 🐅
@RoshensVlog
@RoshensVlog 5 жыл бұрын
😍😍😍
@samadhanisadhamvlogs1468
@samadhanisadhamvlogs1468 5 жыл бұрын
Good bro
@Bichu709
@Bichu709 5 жыл бұрын
Good videos roshan keeptup continue our vlog
@RoshensVlog
@RoshensVlog 5 жыл бұрын
Sure bro 😍😍😍
@sijindharmaraj9130
@sijindharmaraj9130 3 жыл бұрын
ടിപ്പു ❤
@shamilvv8096
@shamilvv8096 5 жыл бұрын
Adipolli
@dohadoha9743
@dohadoha9743 5 жыл бұрын
Verigoodmachaa
@muhammedsaheer3730
@muhammedsaheer3730 5 жыл бұрын
super charitra vediokal iniyum pratheekshikkunnu
@kannanwynd4377
@kannanwynd4377 5 жыл бұрын
5 like njan
@RoshensVlog
@RoshensVlog 5 жыл бұрын
Thanks bro ❤️
@kingcobra822
@kingcobra822 5 жыл бұрын
വർഷങ്ങൾക്ക് മുമ്പ് ശ്രീരംഗപട്ടണത്തെ ചരിത്രമു്റങ്ങുന്ന ടിപ്പുവിന്റ എല്ലാ സ്ഥലങ്ങളും കണ്ടിരുന്നു'കൂട്ടത്തിൽ ജാമി' അപള്ളിയും -കണ്ടിരുന്നു' അന്നൊന്നും ഇത് വലിയ സംഭവമായി ഞാൻ കരുതിയില്ല'പക്ഷേ ഈ വീഡിയോകൾ കണ്ട ശേഷം വല്ലാത്തൊരു കുറ്റബോധമോ നഷ്ടബോദ മോ തോന്നുന്നു 'ഇത്രയും ചരിത്രമുറങ്ങുന്ന ഈ സ്മാരകങ്ങളൊക്കെ വേണ്ട വിധത്തിൽ പരിപാലിച്ചു നിർത്താതെ 'സാമൂഹ്യ ദ്രോഹികൾ കെയ്യടക്കിയെന്നറിഞ്ഞപ്പോൾ വല്ലാത്ത സങ്കടം തോന്നി: '
@sreekumarnair3136
@sreekumarnair3136 5 жыл бұрын
Gun House: There were 4 to 5 in total. Only 2 remains now. One which u showed now and the other near the railway track. It was relocated from it's orginal place for track extension and therefore it's more well maintained. Masjid : Build by Tipu for prayers. It was here that major part of 1799 war was fought and so there were hundreds of bodies which were lying here and in the masjid. The whole masjid and minarets were painted in babari motif (tiger strips). The English removed it....
@RoshensVlog
@RoshensVlog 5 жыл бұрын
Ahhh broiii
@bsbasheer896saeedabasheer7
@bsbasheer896saeedabasheer7 5 жыл бұрын
ഓര്‍മ്മയോടെ എന്നും നിലനിര്‍ത്തേണ്ടതാണ് ആയുധപ്പുര യുടെ ശോജനയാവസ്ത കണ്ടപ്പോള്‍ മനസ്സിനൊരു ദുഃഖം തോന്നി ഇന്ത്യയുടെ സ്വദന്ത്രത്തിന് വേണ്ടി ആഹോരം കഷ്ടതകളും ത്യാകങളും സഹിച്ചവരില്‍ മുന്‍പ്പന്തിയിലാണ് മഹാനായ ടിപ്പുസുല്‍ത്തൊന്‍(റഃഅ) ഇതൊരു മുസല്‍മാന്‍റെ ഓര്‍മകുറിപ്പായത്(സ്താപനങള്‍) കൊണ്ടാണ് എന്ന് തോന്നുന്നു വൃത്തിയില്ലാതേയും സാമൂഹ്യദ്രോഹികളുടെ വാസസ്തലമായതും പ്രിയപ്പെട്ട മെെസൂര്‍ ഭരണാധികാരികളോട് ഒരപേക്ഷ ഇതിനെ നല്ല രീതിയിൽ പരിപാലിച്ച് മുന്നോട്ട് കൊണ്ട് പോകണമെന്ന് വിനീതമായി അപേക്ഷിക്കുന്നു
HALF YEAR ANNIVERSARY *SURPRISE* 😍❤️
16:30
Roshens Vlog
Рет қаралды 16 М.
How Strong is Tin Foil? 💪
00:26
Preston
Рет қаралды 72 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 14 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 72 МЛН