വെള്ളവും മുതലയേയും നിറച്ച ജയിലിൽ 24 പേർക്ശിക്ഷ 🐊! Tipu Sulthan's Water jail & Roacket Fallen Place

  Рет қаралды 140,294

Roshens Vlog

Roshens Vlog

Күн бұрын

Tipu Sulthan's First Rocket fallen place in Srirangapatna Mysore . Tipu Sulthan's Water jail and his real name and how he got name - ടിപ്പു സുൽത്താൻ 24 ബ്രിട്ടീഷ് മേടവികൾക്കു കൊടുത്ത ശിക്ഷ . ടിപ്പു സുൽത്താന്റെ യഥാർത്ഥ പേരെന്ത് എങ്ങനെ കിട്ടി എന്നൊക്കെയാണ് ഇന്നത്തെ വിദേയലൂടെ കാണിക്കുന്നത് വീഡിയോ ഇഷ്ടപെട്ടാൽ ഷെയർ ചെയ്യാൻ മറക്കരുത്.....
♥♥instagram♥♥ = / roshensvlog
♥♥Facebook♥♥ = / roshenfahis

Пікірлер: 497
@UN-gk8yr
@UN-gk8yr 5 жыл бұрын
*ടിപ്പു വിന്റെ ഭരണം അറിഞ്ഞപ്പോൾ ഇഷ്ട്ടപ്പെട്ടവർ ഉണ്ടോ .....* *ബ്രിട്ടീഷ് കാരെ നെഞ്ചും വിരിച്ചു നേരിട്ട സുൽത്താൻ ഇരിക്കട്ടെ oru like*
@RoshensVlog
@RoshensVlog 5 жыл бұрын
Yeahhh bro
@UN-gk8yr
@UN-gk8yr 5 жыл бұрын
@@RoshensVlog rosha viewers കുറവാണല്ലോ 2k ollullo .... video കിടുവാണ് .... ഇതുപോലുള്ള video തന്നെ ആണ് ഞങ്ങൾ പ്രതീക്ഷിക്കന്നത് 👍
@hafsaaneescm7656
@hafsaaneescm7656 5 жыл бұрын
yes
@alfin.k.jalfin9877
@alfin.k.jalfin9877 5 жыл бұрын
മച്ചാനെ ഇനിയും ഈ രീതിയിൽ വീഡിയോ ചെയ്യണം
@roopz2576
@roopz2576 4 жыл бұрын
🌹🌹🌹
@loveyouksd996
@loveyouksd996 5 жыл бұрын
തീപ്പുസുൽത്താനല്ലാതെ വേറെ ഏത്‌ രാജാവാണ് ബ്രിട്ടീഷ് കാരെ തടവിലാക്കിയിട്ടുള്ളത് ശിക്ഷകൊടുക്കാൻ ധൈര്യം കാട്ടിയാരാജാവ്
@muhammadshafeekcshafeek2696
@muhammadshafeekcshafeek2696 5 жыл бұрын
അതാണ് ഈമാനിൻറ് ഗുണം
@abdullakandy
@abdullakandy 4 жыл бұрын
ബ്രിട്ടീഷ് കാരെ പിടിപ്പിച്ചതിൽ എന്താണ് കാര്യം അവർ ജയിച്ചാൽ തിരിച്ചും പിടിപ്പിക്കും അതുകൊണ്ടാണ് ആധുനികലോകം പറയുന്നു യുദ്ധത്തടവുകാരെ പിടിപ്പിക്കാൻ പാടില്ലെന്ന് യുദ്ധത്തിൽ ജയവും തോൽവിയും ഉണ്ടാകും അതുകൊണ്ട്‌ വിവേകമുള്ളആരും പിടിപ്പിക്കുകയില്ല
@murshidchunda7606
@murshidchunda7606 3 жыл бұрын
@renjith ndu അത്തരം തടവിൽ ഇട്ടു രാജാക്കന്മാരുടെ പേര് ഒന്ന് പറയോ മനസ്സിൽ ആക്കാനാ
@Vishnu-cg6li
@Vishnu-cg6li 3 жыл бұрын
@@murshidchunda7606 marthanda varma ketundo. Ee thirukochilode vaa ithilum adipoli palace and fort inde. Ellavarudem vicharam Tipu velliya pulli annen ane. But no hate for tipu❤️
@Vishnu-cg6li
@Vishnu-cg6li 3 жыл бұрын
@@laijupgeorge6533 hmm britishum unde dutchum inde all was scared of him😉
@lukmanulhakeem6100
@lukmanulhakeem6100 5 жыл бұрын
ഫതഹ് അലി ഖാൻ ആണ്. പത്ത് അലി ഖാൻ അല്ല
@azinsartwindow2763
@azinsartwindow2763 5 жыл бұрын
Pronunciationte prashnamanu bro..kshamichu koduthekk..pavamalle..oru thettokke ethu policukaranum pattum☺
@jamsheerverol3866
@jamsheerverol3866 5 жыл бұрын
സാരം ഇല്ലെ മുത്തോ പാവം അണ് റോഷൻ
@muhammedhashiq2196
@muhammedhashiq2196 5 жыл бұрын
😁😁
@usmanusman3755
@usmanusman3755 5 жыл бұрын
👍👍👍👍
@shamlafathima6605
@shamlafathima6605 5 жыл бұрын
ഞമ്മളെ കോഴിക്കോട് ഏതു മഹർഷി ജനിച്ചാലും ഇങ്ങനെ സംസാരിക്കൊള്ളു വിട്ടുകളഞ്ഞേക്ക്
@haneefaav481
@haneefaav481 5 жыл бұрын
ഇന്ത്യയിൽ എന്നല്ല ലോകത്തു തന്നെ ആദ്യമായി മിസ്സയിൽ കണ്ടുപിടിച്ചതു പ്രയോഗിച്ചതു ടിപ്പു സുൽത്താണ്. ഈ കാര്യം A P J Abdul Kalam ന്റെ ചരിത്ര പുസ്തകത്തിൽ പറഞിട്ടുണ്ട്. ഇതിനൊക്കെ പുറമെ വാച് ഫാക്ടറിയും ഗ്ലാസ് ഫാക്ടറിയും ടിപ്പു സുൽത്താന് ശ്രീ രംഗപട്ടണത്ത് ഉണ്ടായിരുന്നു....
@jishadmuttippalathingal4109
@jishadmuttippalathingal4109 4 жыл бұрын
Vings of fire
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
ലോകത്ത് ആദ്യമായി മിസൈൽ കണ്ടുപിടിച്ചത് ചൈനക്കാരാണ്. പക്ഷേ യുദ്ധത്തിൽ ആദ്യമായി ഉപയോഗിച്ചത് ടിപ്പുസുൽത്താൻ ആണ്.👍👍
@shinut2935
@shinut2935 5 жыл бұрын
ചരിത്ര വീഡിയോകൾ ചെയ്യുമ്പോൾ പറയുന്ന വിഷയത്തെ കുറിച്ച് ചെറിയ രീതിയിലെങ്കിലും അറിവുണ്ടാവുന്നത് നല്ലതാണ് , വീഡിയോയിലെ പല കാര്യങ്ങളും കാഴ്ചകാർക്ക് തെറ്റായ വിവരങ്ങളാണ് നൽകുന്നത് ,
@asgarsalim7856
@asgarsalim7856 5 жыл бұрын
ചരിത്രം കുറച്ചു പഠിച്ചിട്ടു അവതരിപ്പിച്ചാൽ നന്നാവുമായിരുന്നു. ആ ഗൈഡിന് ഒന്നും അറിയില്ല.
@jegannil2864
@jegannil2864 5 жыл бұрын
നിങൾ ഒരു യൂട്യൂബർ ആണലോ ചരിത്രപരമായ വിഡിയോകൾ ചെയുമ്പോൾ നിർബന്തമായും അല്പം റഫർ ചെയ്ത് വിഡിയോ ഇടുക അത് വരും തലമുറക്കും ഉപകാരപ്പെടും
@subinsvlogs9189
@subinsvlogs9189 5 жыл бұрын
ഇങ്ങനെയുള്ള വീഡിയോസ് എനിക്ക് ഭയങ്കര ഇഷ്ടം ആണ് ബ്രോ...
@semeerdon4976
@semeerdon4976 5 жыл бұрын
നല്ല നാടൻ രീതിയിൽ ഉള്ള അവതരണം.നന്നായി വരട്ടെ ഇനിയങ്ങോട്ടും.باركالله
@hareeshhari861
@hareeshhari861 5 жыл бұрын
ഇതൊക്കെ കാണുന്പോൾ അയാളെ ഒന്ന് നേരിൽ കാണാൻ ഒരു ആഗ്രഹം? പക്ഷെ...
@palakadmannarkad3472
@palakadmannarkad3472 4 жыл бұрын
ഇൻശാ അല്ലാഹ് സ്വർഗത്തിൽ വെച്ച് കാണാം
@irfanirfu920
@irfanirfu920 3 жыл бұрын
Sathiyam ഇന്ഷാ allah പടച്ചവന്റെ അടക്കൽ എത്തുമ്പോൾ കാണാം
@ANANDRAGTK
@ANANDRAGTK 3 жыл бұрын
ഇതു pole vereyum വീഡിയോ ഇട് etta ഇങ്ങനത്തെ വീഡിയോ കാണാൻ നല്ല രസമാ 😍😍😍
@jaffersadhikjeddah5811
@jaffersadhikjeddah5811 5 жыл бұрын
ചരിത്രവും ചരിത്ര പശ്ചാത്തലവും ഒരു വെറൈറ്റി വീഡിയോ ഒരു നാടൻ അവതരണശൈലി എല്ലാം വളരെ ഭംഗിയുള്ളതും സൂപ്പർ
@mahindracochin6538
@mahindracochin6538 5 жыл бұрын
കണ്ണൻ ബലി അല്ല കേണൽ ബെല്ലീസ് , ശ്രദ്ധിക്കുക
@dilshadrassiya6427
@dilshadrassiya6427 5 жыл бұрын
ഇതൊക്കെ കാണുമ്പോൾ അവിടെ പോയ ഒരു പ്രതീതി. Thank you Roshan
@shereejp
@shereejp 5 жыл бұрын
Kindly correct spelling mistake in title. Tell things slowly as what ever you are mentioning is very important information. I can find you breathless finishing line. Hope you take these comments in positive. Support from bangalore🙏
@shahanas.n274
@shahanas.n274 5 жыл бұрын
സുഹൃത്തേ വളരെ നല്ല വീഡിയോ ആയിരുന്നു പക്ഷേ ബാഗ്രൗണ്ട് മ്യൂസിക് വളരെ മോശം
@hakibavvlogs8990
@hakibavvlogs8990 5 жыл бұрын
റോഷൻ നന്നായിട്ടുണ്ട് അവതരണം ശൈലി പിന്നെ കുറച്ചു ടിപ്പുവിന്റെ ചരിത്രം വായിച്ചു ഇത് അവതരിപ്പിച്ചാൽ ഇതിലും നന്നായിരിക്കും reference ന് ഭഗവാൻ സാറിന്റെ ടിപ്പു വിന്റെ വാൾ എന്ന ബുക്ക് ഏറെ കുറെ ഉപയോഗപ്പെടുത്താം
@سہیل-ظ5ط9ح
@سہیل-ظ5ط9ح 5 жыл бұрын
Nalla book aano bro ath?
@hakibavvlogs8990
@hakibavvlogs8990 5 жыл бұрын
@@سہیل-ظ5ط9ح ഏറെ കുറെ തെളിവുകളിൽ കൂടി അദ്ദേഹം ടിപ്പുവിനോട് കുറേക്കൂടി നീതി പുലർത്തിയിരിക്കുന്നു എന്നു തോന്നുന്നു
@sharathkannur9561
@sharathkannur9561 5 жыл бұрын
Fb lukumon
@safeelayasmin1416
@safeelayasmin1416 5 жыл бұрын
Super Ikkaa..👍👌👌👌
@RoshensVlog
@RoshensVlog 5 жыл бұрын
Thankzzz broiii 😍
@fajarhusain9236
@fajarhusain9236 5 жыл бұрын
പത്ത് അലിഖാനോ എത്തുട്ടാ ഈ പറയിണേ🙆 ഫതഹ് അലി ഖാൻ🙏
@mylightmyway9307
@mylightmyway9307 5 жыл бұрын
(ഫത്തഹ് = വിജയം അലി=പുലി) പുലിയെ ജയിച്ചവൻ = ഫത്ത്ഹ് അലി . ഇത് സ്ഥാനപ്പര് ആവാനാണ് സാധ്യത . കാരണം പേരിന്റെ അർത്ഥവും , പുലിയുമായുളള ചരിത്രവും ചേർത്ത് നോക്കൂ . ടിപ്പു എന്ന പേര് ഒരു വലിയ്യുമായി ബന്ധപ്പട്ട കഥ കേട്ടിട്ടുണ്ട് . ടിപ്പു എന്നത് അദ്ധേഹത്തിന്റെ പിതാവിട്ട പേരാണ് എന്നാണ് കേട്ടറിവ് . മനസ്സിലായതും കേട്ടതും ഇവിടെ ചേർത്തെന്നെഉളളു . ഗൈഡിനും തെറ്റുപറ്റാമല്ലോ😊
@abdulhayyfalaki9333
@abdulhayyfalaki9333 5 жыл бұрын
ഗൂഗിളിൽ കാണുന്നത് താങ്കൾ എഴുതിയ പോലെയാണ്. Sulthan Fathah Ali Khan @ Tippu എന്നത് വിളിപ്പേര്.
@anubanu97
@anubanu97 4 жыл бұрын
You are so cute...handsome..cute smile😘😘
@kanchanasangeeth4869
@kanchanasangeeth4869 5 жыл бұрын
Good work . Speech suppar
@abdurazzaqeareekode3164
@abdurazzaqeareekode3164 5 жыл бұрын
ട്ടിപ്പു സുൽത്താൻ ഒരു വലിയ്യായിരുന്നു
@mohanpattyath3325
@mohanpattyath3325 5 жыл бұрын
Roshen bhai . Charithra video cheyyumbol athinte charithrathe kurichu oru padanam aavashyamanu charithram parayumbol thettukal varan padilla athonnu shredhikkuka . Jailinte kazhchakal nannayirunnu . Nandi .
@nihal6156
@nihal6156 5 жыл бұрын
Thank you for the information!! Tipu sulthan ithra budhiyulla manushananen enike ariyullayirunu!!thank you roshan ka
@afsalshi9667
@afsalshi9667 5 жыл бұрын
Iyy kalaki daa supper 😊😄😄😄😄😄👍👍👍👍👍👍👍
@RoshensVlog
@RoshensVlog 5 жыл бұрын
Thankzzz bro 🤩
@azinsartwindow2763
@azinsartwindow2763 5 жыл бұрын
First like👍. First view 😍 First comment ✌✌
@RoshensVlog
@RoshensVlog 5 жыл бұрын
Thankzzz 😍 😍
@azinsartwindow2763
@azinsartwindow2763 5 жыл бұрын
Water jail enikkishttaytto....super👌👌👌 Puthiya oru arivum kitti..tippuvinte name...Thanks Broo😍😍😍😍😍
@minnuminnu6490
@minnuminnu6490 5 жыл бұрын
hi ayshu inn nerathe etheele😀
@azinsartwindow2763
@azinsartwindow2763 5 жыл бұрын
@@minnuminnu6490 Ahh...😊😉
@raheetk2264
@raheetk2264 5 жыл бұрын
Tiger of mysore
@RoshensVlog
@RoshensVlog 5 жыл бұрын
Yeahhhh😍😍😍😍😍
@vishnuck2905
@vishnuck2905 5 жыл бұрын
Ee video eshtapettavar like adikku
@merina3615
@merina3615 5 жыл бұрын
ടിപ്പു ഭയങ്കരം തന്നെ, വലിയ മഹാനായിരുന്നു.
@suryasubhash5453
@suryasubhash5453 2 жыл бұрын
Njan 10ill padikkumbol evde poyitt und.....memorable moments❤🥺🥰
@hishadarifa5132
@hishadarifa5132 5 жыл бұрын
Super 👌👍😍
@sabinasunny3150
@sabinasunny3150 5 жыл бұрын
Onnil kooduthal pravashyam like adikkaanum subscribe cheyyaanun pattuvoo ....superb ikkaa ....enik othiri ishtamaanu ..Tippunem ,pazhassiyeyum athu pole history....
@Dileepdilu2255
@Dileepdilu2255 5 жыл бұрын
റോഷൻ മച്ചാനെ ഇതും കലക്കി 👌😍👌😍👌😍👌😍👌😍👌😍
@Shamnad_d
@Shamnad_d 5 жыл бұрын
Super BRO Nice vlogs🤗
@RoshensVlog
@RoshensVlog 5 жыл бұрын
Thank you 😍
@rafeeqrafeeq9079
@rafeeqrafeeq9079 2 жыл бұрын
ബ്രിട്ടീഷ് കാർഖ് ഇന്ത്യ യിൽ നേരിട്ട് യുദ്ദം ചെയ്തു തോല്പിക്കാൻ പറ്റാത്ത ഒരേ ഒരു സുൽത്താൻ ടിപ്പു സുൽത്താൻ 👍👍👍👍👍
@amalkrishna2271
@amalkrishna2271 5 жыл бұрын
Ivide njangalude schoolil ninnum poyittund Poli sthalamaa
@ashiqfazilashiqfazil2767
@ashiqfazilashiqfazil2767 5 жыл бұрын
Nice video rosha👌👌👌
@veenavs5772
@veenavs5772 5 жыл бұрын
Romantic king 🥰🥰🥰🥰🥰🥰🥰🤩 spr video
@RoshensVlog
@RoshensVlog 5 жыл бұрын
Thank you 😍
@farisfari4467
@farisfari4467 5 жыл бұрын
Super video
@anmmanjeri90
@anmmanjeri90 5 жыл бұрын
അഭിനന്ദനങ്ങൾ. പക്ഷെ ഷൂട്ട് ചെയ്യാൻ പോകുന്ന സ്ഥലത്തെ കുറിച്ചും ആ വ്യക്തികളെ കുറിച്ചും ചരിത്രം നന്നായി പഠിച്ചിട്ട് വീഡിയോ ചെയ്യുക .tankyou
@hareeshhari861
@hareeshhari861 5 жыл бұрын
എല്ലാം പഠിച്ചിട്ടു ആരാ ഇപ്പോൾ വീഡിയോ ചെയ്യുന്നേ ബായ്
@manumanu5900
@manumanu5900 5 жыл бұрын
Superdaaa machu
@RoshensVlog
@RoshensVlog 5 жыл бұрын
Thanks broi
@meandmyfairy
@meandmyfairy 5 жыл бұрын
😊😊nice one
@reemashiju1682
@reemashiju1682 5 жыл бұрын
Spr bro nize vdo
@RoshensVlog
@RoshensVlog 5 жыл бұрын
Thank you 😍
@Englisheasyspeak
@Englisheasyspeak 5 жыл бұрын
മുത്തേ പൊളി♥️
@rashidpc4862
@rashidpc4862 3 жыл бұрын
Very good video
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 5 жыл бұрын
Good vlog broi...poitund ivde👍
@RoshensVlog
@RoshensVlog 5 жыл бұрын
Pinnallah 😎 siyad ethatha sthalalyaaa..
@fihaworldrecord7585
@fihaworldrecord7585 5 жыл бұрын
Waw adipoli video very informative thanks
@oneworldoneworld7954
@oneworldoneworld7954 5 жыл бұрын
I visited tipu sultan palace many times but never went inside the water jail, thanks for vlogging You did a excellent job, which camera your using.
@salikns206
@salikns206 5 жыл бұрын
Big salute....
@iqubaliqu5501
@iqubaliqu5501 4 жыл бұрын
താൻ പുലിയാടോ എനിക്ക് തന്നെ ഒരുപാട് ഇഷ്ടായി
@Saji202124
@Saji202124 5 жыл бұрын
Aah siksha istepettu mudalik itt kodukuka....adipoliiii
@RoshensVlog
@RoshensVlog 5 жыл бұрын
Ahhhhh broiiiii😍
@faisalcheriya782
@faisalcheriya782 3 жыл бұрын
Kido brooooo
@shinut2935
@shinut2935 5 жыл бұрын
വാട്ടർ ജയിലിന്റ മുകളിലെ രണ്ട് ദ്വാരങ്ങളും ബ്രിട്ടീഷുകാരുടെ പീരങ്കി ആക്രമണത്തിൽ ഉണ്ടായതാണ് ഒന്നിലൂടെ പീരങ്കി ഉണ്ട നിലത്തേക്ക് പതിച്ചതും മറ്റൊന്നിലൂടെ താഴെയുള്ള പീരങ്കിയിൽ തട്ടി പീരങ്കി ഉണ്ട തിരിച്ച് മുകളിലേക്ക് പോയതും ആണ് , പിന്നെ വാട്ടർ ജയിലിലെ ശിക്ഷാരീതിയിൽ മുതലകളെ ഉപയോഗിച്ചിട്ടില്ല
@vpbbwip
@vpbbwip 4 жыл бұрын
Heartfelt thanks for the valiant British soldiers and their sacrifices for eliminating this dreadful criminal and tyrant from the surface of earth, thus protecting the helpless people of south India.
@shabeerch6183
@shabeerch6183 5 жыл бұрын
Wao. Good historic place
@harispunnakkal305
@harispunnakkal305 5 жыл бұрын
TIPPU SULTHAN..THE REAL HERO FOR EVER
@renjur6051
@renjur6051 5 жыл бұрын
Good and nice
@Fazilchengalayi
@Fazilchengalayi 5 жыл бұрын
മുൻപ് സ്കൂളിൽ നിന്നും ഇവിടെ പോയിരുന്നു. റോഷൻ എല്ലാം ക്യാമറ കണ്ണുകളിൽ ഒപ്പിയെടുത്തു, വിവരങ്ങളൊക്കെ അടിപൊളിയാട്ടുണ്ട്. ഞാനും റോഷെൻസ് കട്ട ഫാനായി……
@zahrahzayyan4340
@zahrahzayyan4340 5 жыл бұрын
innu makkale shwasam mutychum matumayi kollunna rakshithakaleyaa ithilit kolleendath....😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡
@lathanarayanan2363
@lathanarayanan2363 5 жыл бұрын
ഞാനും ഇവിടെ പോയിട്ടുണ്ട് ,പക്ഷേ അ ജയിലിനു മുകളിൽ വന്ന ദ്വാരം ബ്രിട്ടീഷുകാർ ബോംബ് ഇട്ടതാണ് എന്നാണ് ഞങ്ങളോട് പറഞ്ഞത്. മാത്രവുമല്ല അതിനുള്ളിൽ കണ്ട റോക്കറ്റ് ടിപ്പു സുൽത്താന് സമ്മാനം കിട്ടിയ പീരങ്കിയാണ് എന്നും പറഞ്ഞു , സത്യത്തിൽ ഏതാണ് ശരി🙃🙃🙃
@riyasibnmusthafa6223
@riyasibnmusthafa6223 4 жыл бұрын
Missile man of the world -Tippu
@kannanwynd4377
@kannanwynd4377 5 жыл бұрын
polichu etta
@RoshensVlog
@RoshensVlog 5 жыл бұрын
Thankzzz bro 🤩
@jamsheerverol3866
@jamsheerverol3866 5 жыл бұрын
റോഷ. മോനെ പൊളി തക്ക ർ ത്തു സുപ്പർ. വിഡിയോ
@RoshensVlog
@RoshensVlog 5 жыл бұрын
Thankzzz jamshi machaaa😍😍😍
@mahirzain3293
@mahirzain3293 4 жыл бұрын
ഇനിയും ഇത് പോലത്തെ ചരിത്ര പരമായ വിഡിയോകൾ പ്രതിഷിക്കുന്നു
@shamilvv8096
@shamilvv8096 5 жыл бұрын
Adi polli muthe
@safvanvnr6276
@safvanvnr6276 5 жыл бұрын
10.minit ആയത് കൊണ്ട്‌ എല്ലാവരും കാണും. സമയം കൂടുതലായി എടുത്ത് വീഡിയോ ചെയ്താൽ ആളുകൾ കാണാൻ സാദ്യതയില്ല
@RoshensVlog
@RoshensVlog 5 жыл бұрын
Yeahhhh bro ✌️
@muhammadshafeekcshafeek2696
@muhammadshafeekcshafeek2696 5 жыл бұрын
Ys ur correct
@thabunoufal589
@thabunoufal589 5 жыл бұрын
പൊളി മച്ചാ .....
@shibilshifashibil4229
@shibilshifashibil4229 5 жыл бұрын
റോഷനെ ടോൾപിക്കാൻ ആവില്ല മക്കളെ 😘😘
@majidpavoorayil
@majidpavoorayil 5 жыл бұрын
Polich mone
@RoshensVlog
@RoshensVlog 5 жыл бұрын
Thankzzzz mahn 😍
@ars047
@ars047 5 жыл бұрын
Masha Allah nalla Avatharanam Oru suggest und tipu sulthante charithram adhyam onnu padichittayirunnuvengil onnumkoodi husarakamayirunnu Guide orupad charithrabandamillatha karyangaleyanu ningalilek inject cheythitullath athkond ningal thanne kurachoke charthram manasilaki avatharipichal janangalile thettidaranakalum marikittum Anyway nalloru yutuberayi ningal marattennu prarthikunnu
@angellincy541
@angellincy541 5 жыл бұрын
Chetta poliyayitundu
@kunjimaonmla8851
@kunjimaonmla8851 5 жыл бұрын
He is the one and only and a scientist honoured by Nasa with his picture.
@rijeshraju9385
@rijeshraju9385 5 жыл бұрын
Thankyou roshen for the information.
@shafeeqvk3413
@shafeeqvk3413 5 жыл бұрын
First like
@RoshensVlog
@RoshensVlog 5 жыл бұрын
Thankzzz broiiii 😍
@lukmanulhakeem6100
@lukmanulhakeem6100 5 жыл бұрын
അദേഹത്തിനു ടിപ്പു എന്ന പേര് വന്നത് നിങ്ങൾ പറഞ്ഞപോലെ അല്ല ....
@azinsartwindow2763
@azinsartwindow2763 5 жыл бұрын
Pinne engananu ...?😕
@StatusWorld-qw7bt
@StatusWorld-qw7bt 5 жыл бұрын
ടിപ്പു എന്ന പേര് ചെറുപ്പത്തിലേ വിളിപ്പേരാണ്... കൂടുതൽ അറിയാൻ ടിപ്പുവിന്റെ ചരിത്രം വീഡിയോ ഉണ്ട്
@muhammadshafeekcshafeek2696
@muhammadshafeekcshafeek2696 5 жыл бұрын
@@StatusWorld-qw7bt ഒർജിനൽ ഹിസ്റ്ററി ആണെങ്കിൽ ആ വീഡിയോയുടെ ലിങ്ക് ഇവിടെ ഇടുക കാരണം ദേശദ്രോഹികൾ ( ചരിത്രം തിരുത്തുന്നവർ ) പ്രചരിപ്പിക്കുന്ന ചിത്രങ്ങളാണ് ടിപ്പുവിനെ പറ്റി ഇപ്പൊ പ്രചരിക്കുന്നത് അതു വിശ്വസിക്കാതിരിക്കാൻ സത്യം മനസ്സിലാക്കാൻ വേണ്ടി...... അതു റോഷനും ഉപകാരപ്പെടും അതുകൊണ്ടാണ്... പ്ലീസ്
@aachiaachi875
@aachiaachi875 5 жыл бұрын
Sheryaanu .tippu ennaperu thanneyaanu cheruppam muthal.charithram parayunnadh angineyaanu. Roshan bai ningalude gaide inu thettippoyennu thonnunnu.onnu clear cheydhaal nannaayirikkum
@raheemsa8317
@raheemsa8317 5 жыл бұрын
@@muhammadshafeekcshafeek2696 teerchayayum...tippuvinde name cheruppam muthalke ullathan...mysure rajav vechathalla....athupolethanne tippuvinn bharanam kodukkan vendi nadathiya malsaravumalla aa tiger fight,aa tiger fight oru chathi aayirunnuu....ippo charitrangal orupad mattikkondirikkukayaan so guidinde vaakkukal appade viswasikkathe charithram onn conform cheyyuka ....Roshan avatharanam kollam...nalla video...but charithrathinde sathyam manassilakki cheyyuuka all the best..
@shaheemcm1492
@shaheemcm1492 5 жыл бұрын
Njnum cherupathil Oru 15 varsham munp ivde poyrunnu.. but ithinte name ormayilla...aake ithine pati orkan kazhinj irunnath aa jailinulline cornerile secret way hole um kaveri riverum aayrunnu... Ann aa riverin aduth kure nellika manga oke uppilitath irunnu kazhichirunnathum ormayund.. riveril cherye type vanjikalum indaayrunnu... Ipo athonnum illa enn thonunnu.. undel nammal ariyathe thanne athelum shoot cheyth povum.... It was beautiful.
@athif_safvan_vlog6634
@athif_safvan_vlog6634 4 жыл бұрын
Polichu
@shammushazza1331
@shammushazza1331 5 жыл бұрын
Video super maashaalla history ne pattitt paraumbol adine kuricchu knowledge important aan ,booksli tippune kuricchu ellam stories undale ,
@libumonbabu6646
@libumonbabu6646 5 жыл бұрын
Poliyayittunde bro
@ad.ars.h5109
@ad.ars.h5109 5 жыл бұрын
kidu video
@sinanarangathil4349
@sinanarangathil4349 4 жыл бұрын
മോനേ ലോകത്ത് ആദ്യമായി മിസൈൽ യുദ്ധത്തിൽ ഉപയോഗിച്ചത് ടിപ്പുവാണ് പക്ഷെ ജയിലിൽ കണ്ടത് ഒരു പീരങ്കിയാണ്. അദ്ദേഹം സ്വന്ധം സാമ്രാജ്യത്തിനകത്തേക്ക് ഒരിക്കലും മിസൈൽ വിടില്ലല്ലോ. ചരിത്രം പഠിച്ചു പറയു തെറ്റ് വരുത്തരുത്. ഒരു ജനത തെറ്റിദ്ധരിക്കാൻ കാരണമാവും
@chrisdewdrops6440
@chrisdewdrops6440 5 жыл бұрын
Kiduuuu😊😊
@nisamsinu9817
@nisamsinu9817 5 жыл бұрын
Polllichu
@advhamzakutty199
@advhamzakutty199 4 жыл бұрын
Roshan sambavangal kollam pakshe oru stalathu pokunnathinnu mumbu charithram padichu cheyyuka karanam guide parayunnayhu muzhuvan shariyalla pathu ali Alla fathe
@techvlogbyyaseenaachi4608
@techvlogbyyaseenaachi4608 5 жыл бұрын
Good
@jocker2462
@jocker2462 5 жыл бұрын
Good video...
@riswanashari8688
@riswanashari8688 5 жыл бұрын
Super
@RoshensVlog
@RoshensVlog 5 жыл бұрын
Thank you 😍
@minnuminnu6490
@minnuminnu6490 5 жыл бұрын
😍😍😍😍
@RoshensVlog
@RoshensVlog 5 жыл бұрын
😍😍😍😍😍
@noufal.k8644
@noufal.k8644 5 жыл бұрын
Indian pulli kutty tippu sulthan
@يوتوب-ر6ي
@يوتوب-ر6ي 5 жыл бұрын
Mahanavarukhale kurich puthiya arivanith thanks
@farazsaidi2994
@farazsaidi2994 5 жыл бұрын
Great tippu
@motor_kid__adi4838
@motor_kid__adi4838 5 жыл бұрын
Nice vlog Břø
@RoshensVlog
@RoshensVlog 5 жыл бұрын
Thank you broiiii 😍
@bombayraju5518
@bombayraju5518 5 жыл бұрын
Fathah ali yenna name thettayi ucharikkunnu. Video nannavunnund. All d best
@naseerabdula8559
@naseerabdula8559 5 жыл бұрын
Very good
@jasheedjashi584
@jasheedjashi584 5 жыл бұрын
Air porttinte runwayile kayari aaaa videos edukkamo
@shaijushaiju1428
@shaijushaiju1428 5 жыл бұрын
ചരിത്രം പറയുമ്പോൾ നല്ലോണം അറിയുന്നവരോട് ചോഭിക്കണം' മുറിവൈദ്യൻമാർ പറ്റില്ല. പിന്നെ നിങ്ങൾക്ക് നല്ല ധാരണ വേണം
@imvaishak
@imvaishak 4 жыл бұрын
Bro . . .The tube shown in 3:38 is not a rocket . . . . Its a canon and its used to fire canon balls
@sreesanthcr1586
@sreesanthcr1586 5 жыл бұрын
First 😍😍😎
@RoshensVlog
@RoshensVlog 5 жыл бұрын
Thankzzz bro❤😍
@sreesanthcr1586
@sreesanthcr1586 5 жыл бұрын
@@RoshensVlog sukano roshen etta 😍😍
@afthabaslam4y
@afthabaslam4y 5 жыл бұрын
please use matching background music
@adhillifevlog7940
@adhillifevlog7940 5 жыл бұрын
Nice video bro
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 10 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 5 МЛН
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 931 М.
HALF YEAR ANNIVERSARY *SURPRISE* 😍❤️
16:30
Roshens Vlog
Рет қаралды 16 М.