ടിപ്പുവിൻ്റെ വെപ്പാട്ടി ഉണ്ണിയാർച്ച ? !| ABC MALAYALAM | ABC TALKS| 3-07-24

  Рет қаралды 98,197

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 832
@Ramla2315
@Ramla2315 6 ай бұрын
സുനിൽ സാറിന്റെ ശ്രദ്ധക്ക് , സോഷ്യൽ മീഡിയ ഉടനീളം ഭാരത പുരണങ്ങളെയും വേദത്തെയും വളച്ചൊടിച്ചു വികൃതമാക്കിയ ഒരു പുസ്തകം - ജ്ഞാന ഗംഗ എന്ന പേരിൽ സൗജന്യമായി വിതരണം ചെയ്യതു വരുന്നു. ഈ സൗജന്യത്തിൽ ആകൃഷ്ടാറായി ഒത്തിരിപേർ ഈ book വാങ്ങാൻ അവരുടെ അഡ്രെസ്സ് നൽകുകയും ചെയ്യുന്നു. സമീപ ഭാവിയിൽ ഈ പുസ്തകമാണ് ഹിന്ദുവിന്റെ അധികാരിക പ്രമാണം എന്ന് ചരിത്രം വഴിമാറ്റി എഴുതുവാൻ ഉള്ള ആണി തറക്കുകയാണ് ഇവിടെ ചെയ്യുന്നതു. അതിനെക്കുറിച്ചു അന്വേഷണം നടത്തി ജനങ്ങൾക്ക്‌ ഒരു അറിയിപ്പ് നൽകുമല്ലോ 🙏🏻
@sandrosandro6430
@sandrosandro6430 6 ай бұрын
ഷിബു സ്വാമി വകയാണോ?
@smkvcp
@smkvcp 6 ай бұрын
​@@sandrosandro6430 no മിക്കവാറും പിനു വക് ആയിരിക്കും
@lathikagopidasmenon9488
@lathikagopidasmenon9488 6 ай бұрын
ജ്ഞാന ഗംഗ ഹാലേലൂയ് ഇവഞ്ചലിസ്റ്റുകളുടെ വകയാണ്. കണ്ടാൽ ഓടിക്കണം
@sasidharanelayidom
@sasidharanelayidom 6 ай бұрын
​@@sandrosandro6430 North Indian lobby.
@A_A6969
@A_A6969 6 ай бұрын
ഇപ്പോഴുള്ള ഹിന്ദുവിന് തന്നെ തൻ്റെ പൗരാണിക വിശ്വാസ സംഹിതകൾ എന്തൊക്കെയാണ് എന്താണ് എന്ന് അറിയില്ല.. അമർ ചിത്ര കഥകളിൽ നിന്ന് കുട്ടികാലത്ത് വായിച്ചറിഞ്ഞ കഥകൾ ഓർമയിൽ ഉള്ള ഒരു തലമുറ കഴിയുമ്പോൾ അടുത്ത തലമുറ സോഷ്യൽ മീഡിയ വഴി കറങ്ങി നടക്കുന്ന ' വഴി തെറ്റിയ്ക്കുന്ന ' പുതുകഥകൾ വിശ്വസിച്ചു തെറ്റായ രീതിയിൽ സ്വന്തം വിശ്വാസത്തെ മനസ്സിലാക്കി, മറ്റുള്ള മതത്തിലേക്ക് വഴി മാറി പോയാൽ കുറ്റം പറയാൻ കഴിയുമോ😢
@chirayilvenugopal7159
@chirayilvenugopal7159 6 ай бұрын
മാധവി കുട്ടിയെ കൊണ്ട് ഇസ്ലാമിനെ പറ്റി നബി) യെ പറ്റിയോ ഒരു പുസ്തകം എഴുതിക്കുന്നതിനു വേണ്ടി സമദാനി ശ്രമിച്ചതും തുടർന്നുള്ള കാര്യങ്ങൾ എല്ലാവർക്കും അറിയാമല്ലോ? സമൂഹത്തിൽ അറിയപ്പെടുന്നവർ നല്ല സൗന്ദര്യമുള്ളവർ നല്ല വിദ്യാഭ്യാസമുള്ളവർ ഇവരെയെല്ലാം സ്വപക്ഷത്തു കൊണ്ടുവരാൻ അതായത് ഇസ്ലാമാക്കാൻ )എല്ലാ കാലത്തും ഇസ്ലാം ശ്രമിച്ചിട്ടുണ്ട്. മാധവിക്കുട്ടിക്ക് പ്രലോഭനവും പണവും നൽകി വശത്താക്കുന്നു ഇതു പോലെ ഭാസ്കരനും ലക്ഷങ്ങൾ കിട്ടിയിട്ടുണ്ടാകും. ഇത്തരം ചട്ടുകങ്ങളിലൂടെയും ഹിന്തുവിനെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യാം. ഒപ്പം ഇസ്ലാമിലേക്ക് കുറേ പെൺകുട്ടികളെ പ്രലോഭിപ്പിക്കുകയും ആവാം ഇതായിരിക്കണം ഇകൂടരുടെ അജണ്ട. എന്തായാലും ABC യുടെ ഈ ശ്രമം സത്യം മനസ്സിലാക്കാൻ കഴിഞ്ഞല്ലോ? സന്തോഷം.
@satheesankrishnan4831
@satheesankrishnan4831 6 ай бұрын
പന്ത്രണ്ടര കോടിയാണ് സൗദിയിൽനിന്ന് സമദാനി ഉണ്ടാക്കിയത്... മാധവിക്കുട്ടി പണവും വാങ്ങി സമദാനിയുടെ 😂പണിയും വാങ്ങി😂
@bijlikumar123
@bijlikumar123 6 ай бұрын
സമദാനിയെപ്പോലുള്ള കഴുകന്മാർ വൃദ്ധകളായ സ്ത്രീകളെ ഹൂറികളാക്കാൻ പല അടവുകളും പയറ്റും ....
@lathikagopidasmenon9488
@lathikagopidasmenon9488 6 ай бұрын
ഒരു കിറ്റിനും, ഒരു ലക്ഷം രൂപ ഖടാ ഖട്ട് ആയി തരാം എന്ന് പറഞ്ഞപ്പോൾ വോട്ട് ചെയ്യുന്നവർ. അപ്പോ പഴയ കാലത്ത് നക്കാപീച്ചക്ക് ആളെ കിട്ടാൻ എന്ത് തടസം
@padminiremesh2825
@padminiremesh2825 6 ай бұрын
നല്ല അറിവുകൾ നൽകിയതിനെ രണ്ടുപേരെയും നമിക്കുന്നു. 👍🏼👍🏼🙏🏼🙏🏼🙏🏼
@rabiyasaheer1624
@rabiyasaheer1624 6 ай бұрын
അവർക്ക് ബുദ്ധി ഉണ്ടായില്ലേ
@BhaskaranM-yu8nt
@BhaskaranM-yu8nt 6 ай бұрын
ഇതിന് ഭാസ്ക്കരൻ മാനന്തേരി മറുപടി പറയണം ജോനക ത്തെരുവിലെ പയറ്റിന് പ്രതികാരമാണ് വെപ്പാട്ടിക്കഥ
@abhijithsawar3213
@abhijithsawar3213 6 ай бұрын
sathyam
@raavan71
@raavan71 6 ай бұрын
കാശും വാങ്ങി ഒരോരുത്തര് ....😢
@abdukabeer9621
@abdukabeer9621 6 ай бұрын
@@raavan71ആരിഫ് തെരുവോതിനെയും ജാമിതായെയും ഒക്കെ കാശു കൊടുത്തു പൊക്കി പിടിച്ചു നടക്കുന്നില്ലേ ?
@remeeshnh7581
@remeeshnh7581 6 ай бұрын
​@@abdukabeer9621nabi 6 vayassukariye peepippichathu sathyam.... tooranil undallo aa katha..... sathyam oru bhagathu nilkkumpol illatha kathakal undakki onnu payattuvanalle.....
@abdukabeer9621
@abdukabeer9621 6 ай бұрын
@@remeeshnh7581 അപ്പൊ വിശുദ്ധ ഗുദ ഭോഗമോ ?മൊഹമ്മദ് എത്ര ആയാലും ഒരു മനുഷ്യൻ മാത്രം ,മറ്റേത് അങ്ങനെ ആണോ ?സർവജ്ഞൻ അല്ലേ ?
@asokkumarmanikkoth5422
@asokkumarmanikkoth5422 6 ай бұрын
ഉണ്ണിയാർച്ച എന്ന പേര് പലർക്കും ഉണ്ടാവാ൦. ഈ ഉണ്ണിയാർച്ച പാച്ചരന്റെ അമ്മമ്മേടെ അമ്മമ്മയോ മറ്റോ ആയിരിക്കു൦
@funday-k1g
@funday-k1g 6 ай бұрын
💯
@rabiyasaheer1624
@rabiyasaheer1624 6 ай бұрын
കഥ മാറ്റല്ലേ
@user-sm4wk6pv4f
@user-sm4wk6pv4f 5 ай бұрын
@@rabiyasaheer1624 ആരോടാ ഈ പറയുന്നത്? 250 വർഷം മുമ്പ് ജീവിച്ചിരുന്ന ഉണ്ണിയാർച്ച 150 വർഷം മുമ്പ് ജനിച്ച സുൽത്താൻ്റെ കൂടെ കൂടിയയ്‌ട്ടുണ്ട് എന്ന് പറയാമോ? അതിൽ എന്താണ് ലോജിക്? കഥയിൽ ചോദ്യം ഇല്ല എന്ന് ആണ് ഉത്തരം എങ്കിൽ പകരനെ പോലെ ഓരോ കഥകൾ ആർക്കു വേണം എങ്കിലും അടിച്ചു ഇറക്കാം... കുറെ പൊട്ടൻമാർ അതും viral ആകിക്കോളും.... തീർച്ച
@user-sm4wk6pv4f
@user-sm4wk6pv4f 5 ай бұрын
@@asokkumarmanikkoth5422 അതെ അതെ ഏതോ അശോകൻ്റെ അമ്മയോ അമ്മായിഅമ്മയോ ഒക്കെ ഈ പേരിൽ ഉണ്ടായിരുന്നു എന്ന് കറകമ്പി
@oldisgold1977
@oldisgold1977 6 ай бұрын
ഭാസ്കരന്റെ അമ്മയായിരിക്കും ടിപ്പുവിന്റെ വെപ്പാട്ടി ആയി പോയത്.
@rabiyasaheer1624
@rabiyasaheer1624 6 ай бұрын
അമ്മക്ക് വിളിക്കാം അത് ശെരിയാണോ
@എമ്പോക്കി
@എമ്പോക്കി 5 ай бұрын
അതെ.. അവന്‍ ടിപ്പുവിന് പെഴച്ചുണ്ടായവനാാ..😅
@GeorgeChristopher-c2q
@GeorgeChristopher-c2q Ай бұрын
Nee No. 1 pezha aanallloda😂😂
@oldisgold1977
@oldisgold1977 Ай бұрын
@GeorgeChristopher-c2q പെഴച്ചുണ്ടായവർക്ക് അങ്ങനെ തോന്നുന്നത് സ്വാഭാവികം. ജോർജെ കുരിശു പന്നി. 🤣😂
@asokan.k.k8211
@asokan.k.k8211 6 ай бұрын
നിങ്ങളുടെ ചർച്ച നന്നായിട്ടുണ്ട്. മാനന്തേരി കൂത്തു പറമ്പിനടുത്ത സ്ഥലമാണ്. ഭാസ്കരൻ ഒരു മുസ്ലിം വ്യാജ പേരുകാരനുമാവാം. ജോനക തെരുവ് ഇപ്പോൾ നാദാപുരത്തില്ല. പണ്ട് അവരുടെ ശക്തികേന്ദ്രമായ തെരുവുണ്ടായിരിക്കും. അധോലോകം ഇന്ന് വ്യത്യസ്ഥമാണ്.
@sajithVK
@sajithVK 5 ай бұрын
ശ്രീ അശോകൻ ഭാസ്കരൻ മാപ്ല അല്ല , പാട്യം രാജൻ പാട്യം ഗോ[പാലൻ (എക്സ് എംപി) അവരുടെ മച്ചുനൻ ആണ് ക്രോസ്സ് ചെക്ക് ...പ്ലീസ്
@sportsvan9582
@sportsvan9582 Ай бұрын
ഇത് ഒക്കെ പക്ഷെ 1400 വർഷം മുമ്പുള്ള കഥകളിൽ അറിയാതെ മുസ്ലിം പേര് ചേർക്കാതെ നോക്കണേ 😂 പറഞ്ഞുപറഞ്ഞു മഹാഭാരതയുദ്ധം ഉണ്ടാക്കിയത് മുസ്ലിംസ് ആണ് എന്ന് ആയിപ്പോകുമോ ?
@Proud2BnIndian24
@Proud2BnIndian24 6 ай бұрын
പാക്കരന്റെ അമ്മൂമ്മേടെ അമ്മൂമ്മേടെ അമ്മൂമ്മേടെ അമ്മൂമ്മേടെ അമ്മൂമ്മേടെ അമ്മൂമ്മേടെ അമ്മൂമ്മേടെ അമ്മൂമ്മേടെ അമ്മ ഏതെങ്കിലും ഒരു ഉണ്ണിയാർച്ച ആയിരിക്കും... ആർക്കുവേണമെങ്കിലും ഉണ്ണിയാർച്ച എന്ന് പേര് വയ്ക്കാമല്ലോ... ഏതെങ്കിലും ഒരു ഉണ്ണിയാർച്ചയെ ടിപ്പു വെപ്പാട്ടിയാക്കിയെങ്കിൽ അതിന് പുത്തൂരം വീട്ടിൽ ജനിച്ച ഉണ്ണിയാർച്ച എന്തുപിഴച്ചു?
@balakrishanbalakrishan6335
@balakrishanbalakrishan6335 6 ай бұрын
😅
@lathikagopidasmenon9488
@lathikagopidasmenon9488 6 ай бұрын
ഗണ്ടി ഗാന്ധി ആയത് പോലെ
@ajikoikal1
@ajikoikal1 6 ай бұрын
അതുപോലെ ഉണ്ടാക്കിയതാണ് ശബരിമലയിലെ വാവര് സ്വാമി. ഹിന്ദുക്കൾ ആ കഥ വിശ്വസിച്ച് കൊണ്ടു പോയി കാശും കുരുമുളകും കോയക്ക് തിന്നാൻ തള്ളികൊടുക്കും
@user-sm4wk6pv4f
@user-sm4wk6pv4f 6 ай бұрын
@@Proud2BnIndian24 മനസിലാക്കിയതോളും ഉണ്ണിയാർച്ച ടിപ്പുവിൻ്റെ എന്നല്ല ആരുടെയും വേപ്പാട്ടി ആകാൻ സാധ്യത ഉള്ള വ്യക്തിത്വം അല്ല.... തൻ്റേടം ഉള്ള പെണ്ണുങ്ങൾ വല്ല കാമ ഭന്ദന്മാരുടെയും കിടപ്പറ ഒരുക്കും എന്ന് തോന്നുന്നില്ല.... ഏതൊക്കെ week aaya മനസുള്ളവർക്ക് പറ്റുന്ന അബദ്ധങ്ങൾ ആണ്.
@vimalam4869
@vimalam4869 6 ай бұрын
👌
@Nasu1986
@Nasu1986 6 ай бұрын
കേരളത്തിന്റെ പൗരാണിക പാരമ്പര്യത്തിൽ തീയർക്കും ചേകവൻമാർക്കും. കുറുപ്പൻമാർക്കും കളരി കുറുപ്പൻമാർക്കും ഉള്ള സ്ഥാനം വളരെ വലുത് ആണ് 🌹
@bijlikumar123
@bijlikumar123 6 ай бұрын
കാരണ ഭൂതത്തിന്റെ വീട്ടിലും കഴുകന്റെ കണ്ണുള്ള ഒരു സുൽത്താൻ കയറി പറ്റിയിട്ടുണ്ട് ...
@binduanil6333
@binduanil6333 6 ай бұрын
അതാരാ?
@padminiachuthan7073
@padminiachuthan7073 6 ай бұрын
@@binduanil6333 അയ്യോ പാവം മരുമോനെ അറിയില്ല
@Source550
@Source550 6 ай бұрын
വെറുക്കപ്പെട്ടവൻ അല്ലേ....
@ayyappadascn3137
@ayyappadascn3137 6 ай бұрын
മരവാഴ കൂമൻ റിയാസ് അല്ലേ
@Aji.P.KPharmacist
@Aji.P.KPharmacist 6 ай бұрын
​@@ayyappadascn3137മരവാഴയൊന്നുമല്ല, പുതിയ റോഡ്, പാലം, സർക്കാർ കെട്ടിടങ്ങൾ എന്നിവയുടെ നിർമ്മാണം, ഉള്ളവയുടെ കേടുപാട് തീർക്കൽ, പരിപാലനം എന്നൊക്കെ പറഞ്ഞ് പദ്ധതികൾ നടപ്പിലാക്കി വിഹിതം തറവാട്ടിൽ എത്തിക്കുന്നുണ്ട് 😂
@bijlikumar123
@bijlikumar123 6 ай бұрын
വടക്കൻ കേരളത്തിൽ ടിപ്പു , ചെയ്യാവുന്ന പരമാവധി ദ്രോഹം ചെയ്തു ....
@abdulnajeeb87
@abdulnajeeb87 5 ай бұрын
Adedaaa adkondaannu ninte amem pegal maarum maaru marach nadakunnad alegil pattiye poole naboorthiriyum naayarum oky pannith vidum aaayirunnoo 😂😂😂
@bijlikumar123
@bijlikumar123 6 ай бұрын
ടിപ്പുവിന്റേയും , ഔറേംഗസേബിൻ്റേയും തലവെട്ടിയെടുത്ത ബ്രിട്ടീഷ് പട്ടാളത്തിന് എൻ്റെ വക ബിഗ് സല്യൂട്ട് ...👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@muhammednizar8170
@muhammednizar8170 6 ай бұрын
ഔറഗ സേവിന്റെ തലവെട്ടിയോ അതും പുതി യത് തള്ളിന് പരിധിയില്ല
@muhammednizar8170
@muhammednizar8170 6 ай бұрын
@@bijlikumar123 ഔറഗ സീബിന്റെ തലവെട്ടിയോ
@rabiyasaheer1624
@rabiyasaheer1624 6 ай бұрын
Ayoo
@ManeeshAmbadi-qf3yg
@ManeeshAmbadi-qf3yg 6 ай бұрын
​@@muhammednizar8170tippu.enna.thulukante.thala.cetti.british.my.uyir
@akr5863
@akr5863 6 ай бұрын
ഔറംഗസീബ് രോഗബാധിതനായി മരിച്ചു. ടിപ്പു സുൽത്താൻ വെടിയേറ്റും മരിച്ചു.. ചരിത്രം അൽപ്പം വായിച്ചിട്ട് പോരെ അത് തിരുത്താൻ പുറപ്പടേണ്ടത്?!
@LDEVI720
@LDEVI720 6 ай бұрын
ഈ ജാതിക്കാർക്ക് " അന്നും, ഇന്നും ഹിന്ദുക്കളെ പ്രാപിക്കാൻ വലിയ താൽപര്യമാണ് ഒരു ഉദാഹരണം ആണല്ലോ "മാധവിക്കുട്ടി".....
@sarathlaltg3982
@sarathlaltg3982 6 ай бұрын
😂😂😂😂
@SumeshOk-k1s
@SumeshOk-k1s 6 ай бұрын
😂😂😂
@srijitnair5549
@srijitnair5549 6 ай бұрын
ഹിന്ദു സ്ത്രീകൾക്ക് ഇവർ വലിയ ബലഹീനത ആണെന്ന്
@sumo890
@sumo890 6 ай бұрын
മുഹമ്മദ്‌ മുതൽ ഇപ്പോൾ വരെ മേത്തന്റെ തനി സ്വാഭാവം എല്ലാ പെണ്ണുങ്ങളെ കേറി പീഡി പിയ്ക്കുക എന്നതാണ്
@pavanmanoj2239
@pavanmanoj2239 6 ай бұрын
🎉
@padminitp1043
@padminitp1043 6 ай бұрын
നിങ്ങളുടെ രണ്ടു പേരുടെയും സംസാര൦ കേട്ടു കൊണ്ടിരിക്കാൻ നല്ല രസമാണ്. പുതിയ അറിവുകളും കിട്ടു൦❤
@anumol3324
@anumol3324 Ай бұрын
എടാ ഉളുപ്പു അല്ലാത്തവ നേ അവര് മരിച്ചു 200 yrs കഴിഞ്ഞാ ടിപ്പു ജനിച്ചത്. നിൻ്റെ ഒക്കെ പര vedi അമൃദ്ധനന്ധമായി കടപ്പുറം സുധാമണി എന്ന വേശി ആയിരുന്നു
@harilalt1538
@harilalt1538 6 ай бұрын
ഇതൊക്കെ കണ്ടെങ്കിലും ഹിന്ദു ഉണരട്ടെ.....അഭിനന്ദനങ്ങൾ.🎉
@sarathlaltg3982
@sarathlaltg3982 6 ай бұрын
എവിടെ ' പഠിക്കാൻ, കിണ്ടു ക്കൾ കുണ്ടിക്കുള്ളിൽ ' ണ്ടി' കേറിയാലും എന്താ ഇത് ... അത്രയേ ഉള്
@user-sm4wk6pv4f
@user-sm4wk6pv4f 5 ай бұрын
@@harilalt1538 hm... നടന്നത് തന്നെ.... എന്നാലും ശ്രമിക്കാം... Secularism enna ഓമന പേരിൽ ആത്മാഭിമാനം തച്ചു ഉടക്കപ്പെട്ടു... അതിൽ അഭിമാനിക്കുന്നു... അതാണ് മഹാ കഷ്ടം.
@Proud2BnIndian24
@Proud2BnIndian24 6 ай бұрын
250 വയസ്സുള്ള ചിരംജീവിയായ ഉണ്ണിയാർച്ചയെ ടിപ്പു വെപ്പാട്ടിയാക്കീന്ന് 🤣🤣🤣🤣 തള്ളുമ്പോൾ ഒരുമയത്തിൽ തള്ളണേ പാക്കരാ 🤣🤣🤣
@user-sm4wk6pv4f
@user-sm4wk6pv4f 6 ай бұрын
@@Proud2BnIndian24 എനിക്ക് വല്യ ആരാധന ആണ് ഉണ്ണിയാർച്ച .... തോൽകാൻ മനസില്ലാത മനസു... ചിരഞ്ജീവി തന്നെയാണ്...
@user-sm4wk6pv4f
@user-sm4wk6pv4f 5 ай бұрын
@@Proud2BnIndian24 അയാള് പാക്കരൻ ഒന്നും ആകില്ല... വല്ല പോക്കർും ആയിരിക്കും. ഹിന്ദുക്കളെ കണ്ണിനു പിടിക്കത്തില്ലേലും പേരുകൾ ഒക്കെ വല്യ ഇഷ്ടം ആണ്... ഗൊച്ച് ഗള്ളൻമാർ
@user-sm4wk6pv4f
@user-sm4wk6pv4f 5 ай бұрын
@@Proud2BnIndian24 ഇതിന് മുമ്പ് ഞാൻ ഇതിനു ഇട്ട കമൻ്റ് കൊള്ളേണ്ടിടത് കൊണ്ടു... 😂😂😂 Delete ആയിരുന്നു... ഹൊ... ഞാൻ ഒരു സംഭവം തന്നെ. 😂😂😂
@sajithVK
@sajithVK 5 ай бұрын
ഭാസ്കരൻ മാപ്ല അല്ല , പാട്യം രാജൻ പാട്യം ഗോ[പാലൻ (എക്സ് എംപി) അവരുടെ മച്ചുനൻ ആണ് ക്രോസ്സ് ചെക്ക് ...പ്ലീസ്
@sheejamachamppilli226
@sheejamachamppilli226 6 ай бұрын
നിങ്ങളുടെ പുതിയ പ്രോഗ്രാമിന്റെ ആദ്യത്തെ like എന്റേതാണ്.... എല്ലാവിധ ആശംസകളും...... കാരണം ഇത് കാണും വരെ ഉണ്ണി യാർച്ചയെ കുറിച്ചുള്ള ആ കഥ ഞാനും വിശ്വസിച്ചിരുന്നു 😢😢😢😢
@padminiachuthan7073
@padminiachuthan7073 6 ай бұрын
ഉണ്ണിയാർച്ച ജോനകന്മാരെ അടിച്ചു വീഴ്ത്തിയ പണ്ട് കഥ സ്കൂളിൽ പഠിക്കാനുണ്ടായിരുന്നു മുസ്ലീം ലീഗ് വിദ്യാഭ്യാസം കൈകാര്യം ചെയ്തപ്പോ ഈ പാഠഭാഗം അവർക്ക് നാണക്കേടാണെന്ന് പറഞ്ഞ് നീക്കം ചെയ്തു
@manikrishanan5127
@manikrishanan5127 6 ай бұрын
​@@padminiachuthan7073....... ഇതു വളരെ ശരിയാണ് ആ കാലത്ത് ഞാനും പടിച്ചുട്ടുണ്ടു....👍
@a.radhakrishnannair4218
@a.radhakrishnannair4218 6 ай бұрын
😮
@a.radhakrishnannair4218
@a.radhakrishnannair4218 6 ай бұрын
😮
@a.radhakrishnannair4218
@a.radhakrishnannair4218 6 ай бұрын
Lllllllllllll, 😂anamazingp
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 6 ай бұрын
മലയാള സിനിമ , ചരിത്രത്തെ വളച്ചൊടിക്കുന്ന സിനിമ നിർമ്മിക്കുന്നതിൽ അഗ്രഗണ്യരാണ്.... കാരണം അതിന് പിറകിലെ ഹിഡൻ അജണ്ട ഉണ്ടാക്കി എടുക്കപ്പെട്ടതാണ്......👈🏻👈🏻😏 ഇത് ഭാരത ചരിത്രത്തിന്റെ ശരിയായ കഥയെ തെറ്റായി ചിത്രീകരിച്ച് കുറെയൊക്കെ സിനിമ ഉണ്ടാക്കിയിട്ടുണ്ട്.... ആരും അതായത് ഹൈന്ദവർ ആരും പ്രതികരിച്ച് കണ്ടില്ല... ചില ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ മാത്രമായി..... കാരണം ഹൈന്ദവർ മറ്റ് രാജ്യങ്ങളിലെ സംസ്കാരത്തിൻ്റെ പിടിയിലായതിനാണ്....👈🏻👈🏻
@saralad7172
@saralad7172 6 ай бұрын
Hindu named people are the first rivals of Hindus. They don’t know they are digging their own pit.
@user-sm4wk6pv4f
@user-sm4wk6pv4f 5 ай бұрын
@@ashokgopinathannairgopinat1451 അതെ... അന്നൊക്കെ ഇത്ര ധൈര്യവും ഉണ്ടായിരുന്നില്ലല്ലോ.... ഞാൻ ഇപ്പോള് പോലും എൻ്റെ സീരിക്കുള്ള പേര് അടിച്ചിട്ടില്ല... നോർത്ത് മലപ്പുറം ആണ് വീട്...
@IBNair9
@IBNair9 6 ай бұрын
വടക്ക൯ പാട്ടുകള് എന്നും സിരകളില് ഉന്മാദം നിറയ്ക്കുന്ന കഥകളായിരുന്നു. ഹൈന്ദവ വീര്യത്തിന്ടെ ബിംബങള് ആയിരുന്ന ഇവരെയൊക്കെ വെറും ടിപ്പവിന്ടെ അടിമകളായി ചിത്റീകരിക്കുന്നതിന് വ്യക്തമായ അജണ്ഡയുണ്ട് . ഒരു സമൂഹത്തിന്ടെ പോരാളികളെ ഇങനെ ചിത്റീകരിച്ച് അവരുടെ മേല് മാനസികമായ അധീശത്വം ഉറപ്പാകകലാണ് ലക്ഷ്യം. വാഴുന്നോരുടെ മകനായ നായ൪ വിഭാഗത്തില് പെട്ട ഒതേനന്ടയും മറ്റനേകം നായ൪ യോദ്ധാക്കളുടെയും പുത്തൂരം വീട്ടിലെ തീയ സമുദായത്തില് പെട്ട ചേവകന്മാരുടെയും എല്ലാം പി൯തലമുറക്കാ൪ ഇന്ന് പല തല്പര കക്ഷികളുടെ താല്പര്യത്തിനു വേണ്ടി ഈ രണ്ടു സമുദായങളും കീരിയും പാമ്ബും പോലെ നിലകൊള്ളുന്നതും ഹിന്ദുക്കളുടെ അപജയത്തെ സൂചിപ്പിക്കുന്നു.
@pavanmanoj2239
@pavanmanoj2239 6 ай бұрын
ഒതേനൻ കുറുപ്പായിരുന്നു , കളരി കുറുപ്പ് '(തീയർ )
@sreenarayanram5194
@sreenarayanram5194 6 ай бұрын
ഒതേനൻ തിയ്യർ ആണ് വടക്കൻ പാട്ടുകൾ വായിച്ചുനോക്ക് രണ്ടു ഭാര്യയും കൂട്ടാളികളും ഗുരുവും എല്ലാവരും തിയ്യർ ആണ് ഇപ്പോളും എല്ലാ തചോളി തറവാടുകളിലും തിയ്യരുടെ ആണ്
@raavan71
@raavan71 6 ай бұрын
​@@sreenarayanram5194ശരി ചേട്ടാ. ഈ Split ചെയ്ത് നിൽക്കുന്ന Mentality ആണ് മറ്റുള്ളവർ മുതലെടുക്കുന്നത്.
@MrUseless909
@MrUseless909 6 ай бұрын
@@pavanmanoj2239ഒതേനൻ നായർ ആണ്. നായർ കുറുപ്പ് ആണ്. ഒതേനന്റെ തറവാട് NSS ആണ് നോക്കി നടത്തുന്നത്. തച്ചോളി പാട്ടുകളിൽ ഒതേനനെ നായനാർ എന്നാണ് പരാമർശിച്ചിരിക്കുന്നത്.
@rpoovadan9354
@rpoovadan9354 6 ай бұрын
ഭാസ്കരൻ മാനന്തേരിയുടെ കുടുംബത്തിലെ ഉണ്ണിയാർച്ച എന്ന് പേരുള്ള ഒരു പെണ്ണിനെ ടിപ്പു വെപ്പാട്ടിയാക്കിയിട്ടുണ്ടാവും , അതിനു വടക്കൻ പാട്ടിലെ ഉണ്ണിയാർച്ചയും ആയി ഒരു ബന്തവും കാണില്ല. അത്രയേ ഉള്ളു.😂
@joyjdavid1
@joyjdavid1 6 ай бұрын
ധൈര്യപൂർവ്വം ഇങ്ങനെ മറഞ്ഞു കിടന്ന കാര്യങ്ങൾ തുറന്നു കാണിക്കുന്നതിന് നന്ദി, അഭിനന്ദനങ്ങൾ🙏 അഭിനന്ദനങ്ങൾ.🙏 ഇനിയും ഇന്ത്യയെ കുറിച്ചും കേരളത്തെ കുറിച്ചും പറയണം. 🙏🥰🙏
@hariprasad.pplathanathu5325
@hariprasad.pplathanathu5325 6 ай бұрын
മനോരമയിൽ വന്നിരുന്നത് വായിച്ചു വളരെ സങ്കടം തോന്നിയത് ഓർക്കുന്നു!!!ചരിത്രം ചതിച്ചു എന്ന് അന്നേ തോന്നി....!!!പക്ഷേ കേരളത്തിൽ ജിഹാദി പണിയുടെ ആദ്യ ലക്ഷണം!!!എന്തായാലും നന്ദി...!!!!
@Blackcats007
@Blackcats007 6 ай бұрын
മനോരമ എന്നേ ജിഹാദികളുടെ കൈവശമായി
@ajikoikal1
@ajikoikal1 6 ай бұрын
ശബരിമല വാവര് സ്വാമിയാണ് ജിഹാദികളുടെ ആദ്യ കഥ
@PratheeshKP-ug9gc
@PratheeshKP-ug9gc 6 ай бұрын
തിയ്യന്മാർ കേട്ടാൽ ഇത് എഴുതിയവന് വെട്ട് കിട്ടാൻ വരെ chance ഉണ്ട്. അവർ ആരാധിക്കുന്ന ധീര സ്ത്രീ ആണ് ഉണ്ണിയാർച്ച.
@user-sm4wk6pv4f
@user-sm4wk6pv4f 6 ай бұрын
@@PratheeshKP-ug9gc തീയന്മാർ മാത്രം അല്ല സാറേ സ്വാഭിമാണികൾ ആയ ഒരുപാട് സ്ത്രീകൾ ഉണ്ണിയാർച്ച എന്ന് ധീര വനിതയെ ആരാധിക്കുന്നവർ ആണ്.
@sreejaaredath1955
@sreejaaredath1955 6 ай бұрын
Unniyarchayude jati ippozanu ariyunnat, ente manasil deera vanitayanu avar🙏
@shibugeorge1541
@shibugeorge1541 Ай бұрын
നായർ ആണലോ.. ഉണ്ണിയാർച്ച!!!
@aadhicreations7999
@aadhicreations7999 Ай бұрын
​@@shibugeorge1541 കണ്ണപ്പചെകവരുടെ മകളും , ആരോമൽ ചകവരുടെ പെങ്ങളുമായ ഉണ്ണിയാർച്ച നായൻ എന്നെന്ന് അല്ലെ ......😂😂😂😂 ഇവൻ കുറെ നേരമയല്ലോ ഫേക്ക് ഐഡിയിൽ വന്നു കുരക്കുന്നു. ഉളുപ്പില്ലല്ലോ നായരെ ജാതിയും മതവും ഒക്കെ പേരിൽ മാറ്റി Comment ഇട്ട് കളിക്കാൻ. പലതന്ത ക്ക് പിറന്ന സ്വഭാവം ഇപ്പോഴും മാറിട്ടില്ല അല്ലെ.
@biswajithkk9412
@biswajithkk9412 Ай бұрын
​@@shibugeorge1541ചേകവർ എന്ന് പറഞ്ഞാൽ തിയ സമുദായമാണ്
@RavindranV-v4e
@RavindranV-v4e 6 ай бұрын
ഈ വരികൾ അറിയുന്ന വയലുകളിൽ ഞാറുനടുമ്പോൾ പാടിയിരുന്ന ഞാറ്റുപാട്ടു ഓർമയിൽ നിന്നും പാടിതന്നത് ഞാൻ എഴുതിയെടുത്തിട്ടുണ്ട് അവർ കോഴിക്കോട് സൈബർ പാർക്കിന്റെയാടുത്തു ഇപ്പോഴും താമസിക്കുന്നുണ്ട്
@padminiachuthan7073
@padminiachuthan7073 6 ай бұрын
ഇപ്പോ ഞാറ്റ് പാട്ട് ബംഗാളിയിലാണ് കേൾക്കുന്നത്
@shibugeorge1541
@shibugeorge1541 Ай бұрын
@@padminiachuthan7073 നദിയൂ പർവത സൈ... ചോട്ടാ ചട്ത്തരീ... Ghanaa.. ഗവൂ.. മം sotha ഹൈ!!!(ആറ്റും malamaaliee ഉണ്ണി യാർച്ച... ഉണ്ണും കഴിച്ചങ്ങു ഉറക്കം ആയീ... (
@SaraswatiSarada
@SaraswatiSarada 6 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤️❤️❤️❤️❤️❤️❤️❤️❤❤❤❤❤❤❤❤സമസ്ത സത്യങ്ങളും പുതിയ തലമുറകൾ അറിയട്ടെ. അവർക്കുണ്ടായ ഹൃദയഭേദകങ്ങൾ ആയ എല്ലാ കഥകളും നിങ്ങളിലൂടെ പുതു തലമുറ അർജിച്ചീടട്ടെ. അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ 🙏🙏🙏❤️❤️❤️
@anumol3324
@anumol3324 Ай бұрын
എടാ ഉളുപ്പു അല്ലാത്തവ നേ അവര് മരിച്ചു 200 yrs കഴിഞ്ഞാ ടിപ്പു ജനിച്ചത്. നിൻ്റെ ഒക്കെ പര vedi അമൃദ്ധനന്ധമായി കടപ്പുറം സുധാമണി എന്ന വേശി ആയിരുന്നു
@LDEVI720
@LDEVI720 6 ай бұрын
സാർ, ഈ പരിപാടിക്കായി ഞങ്ങൾ കാത്തിരിക്കുന്നു ." "സുസ്വാഗതം"❤❤❤❤❤
@hariprasad.pplathanathu5325
@hariprasad.pplathanathu5325 6 ай бұрын
ഭാസ്കരൻ മാനത്തേരി യെ കൈകാര്യം ചെയ്യേണ്ടേ!!!!!
@ajikoikal1
@ajikoikal1 6 ай бұрын
സമയാ സമയത്ത് കൈകാര്യം ചെയ്തിരുന്നേൽ പാക്കരനെ പോലുള്ള കഥാകാരന്മാർ ഇറങ്ങി നടക്കില്ലായിരുന്നു
@chirayilvenugopal7159
@chirayilvenugopal7159 6 ай бұрын
@@hariprasad.pplathanathu5325 ഭാസ്കരൻ മാനന്തേരിയുടെ അണ്ണാക്കിൽ അടിച്ചു കൊടുക്കണം അവന് കുറച്ച് കഴപ്പുണ്ട് വ്യാജനാണെന്നും തോന്നുന്നു
@muralithankappan7446
@muralithankappan7446 6 ай бұрын
വളരെ വളരെ നല്ലകാര്യം 🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻
@Ravisidharthan
@Ravisidharthan 6 ай бұрын
J സായ് ദീപക്കിനെ കൊണ്ട് വാ.. ശ്രീജിത്ത് പണിക്കർ ഇൻ്റർവ്യൂ ചെയ്യട്ടെ..... ഒരു ഇംഗ്ലീഷ് ചാനൽ തുടങ്ങൂ...❤
@rajanivadakkeputhusseril7279
@rajanivadakkeputhusseril7279 6 ай бұрын
ഒരു English version കൂടി നല്ലതാണ്. എനിക്കെപ്പഴും തോന്നിയിട്ടുണ്ട്.
@priyas2423
@priyas2423 6 ай бұрын
Wow! Need of the hour.
@priyas2423
@priyas2423 6 ай бұрын
J Sai Deepak, Annamalai sir, Sreejith sir etc. etc
@tradeiinstock
@tradeiinstock 6 ай бұрын
പുതിയ തുടക്കം വളരെ പ്രധാനപ്പെട്ടതും അത്യാവശ്യമായതും ആണ് 👍👍🌹🌹. കഥയ മമ ക്ക് വിജയ ആശംസകൾ 🌹🌹🙏🙏
@vijeshvkumarvijeshvkumar39
@vijeshvkumarvijeshvkumar39 6 ай бұрын
പുതിയ അറിവുകൾ തരുന്ന വ്യത്യസ്തമായ ചാനൽ . നല്ല അവതരണം
@IBNair9
@IBNair9 6 ай бұрын
ഹൈദരാലി സ്വന്തം മകനേക്കാള് സുല്ത്താനാക്കാ൯ തീരുമാനിച്ചിരുന്ന ആയാസ് ഖാനെ ക്കുറിച്ച് ലോഗ൯ മലബാ൪ മാനുവലില് വിശദമായി പറയുന്നുണ്ട്. ഹൈദരാലി കീഴടക്കിയ കോലത്തിരിനാട്ടില് നിന്ന് അടിമകളായ് പിടിച്ചുകൊണ്ടുപോയ ഒരു കുടുംബത്തിലെ കുൡ ബാലനായിരുന്നു കുമാര൯ നമ്ബ്യാ൪. മതപരിവ൪ത്തനം ചെയ്തു ആയാസ് ഖാ൯ ഹൈദരിനു വേണ്ടി പലവട്ടം മറാത്ത പടയേ തോല്പിച്ചു. ആകാരം കൊണ്ടും കുലീനത്വം കൊണ്ടും യുദ്ധ തന്ത്റങളിലും സ്വന്തം മകനായ ടിപ്പുവിനേക്കാളും കേമനായിരുന്ന ഇയാളെ തന്ടെ പി൯ഗാമി ആക്കാ൯ ഹൈദരാഗ്രഹിച്ചു. എന്നാലിതു ചാരന്മാരാലറിൡ ടിപ്പു ആയാസിനെ വധിക്കാ൯ പലവുരു ശ്റമിച്ചു. ഒടുവില് ഹൈദരുടെ മരണശേഷം ഗത്യന്തരമില്ലാതെ ആയാസ് ശത്റു പാളയത്തിലഭയം തേടി. പിന്നീടദ്ദേഹത്തെ ബ്റിട്ടീഷുകാ൪ ഗവ൪ണറാക്കുകയും അദ്ദേഹം സ്വധ൪മ്മത്തിലേയ്ക്ക് തികികെ എത്തി എന്നും പറയപ്പെടുന്നു
@muhammednizar8170
@muhammednizar8170 6 ай бұрын
മൈസൂരിന്റെ കീഴിലുള്ള വദന്നൂർ കോട്ടയും പ്രദേശങ്ങളും അയാസ് ഘാൻ വെള്ളക്കാർക്ക് വിട്ട് കൊടുത്ത്കൊണ്ട് അങ്ങിനെ ഒരു ചതിയും നടന്നു
@user-sm4wk6pv4f
@user-sm4wk6pv4f 5 ай бұрын
@@IBNair9 കൂടുതൽ റിസർച്ച് ചെയ്യാൻ ഉള്ള scope ഉണ്ട്... നന്ദി
@bhargaviamma7273
@bhargaviamma7273 6 ай бұрын
ഉണ്ണിയാർച്ച സുന്ദരിയായിരുന്നതിനാൽ സ്വന്തം ഉമ്മാന് ആ പേരിട്ട് മ്ലേഛൻ കൃഷി ചെയ്തു സമാധാനിച്ചതാവും😅😅😅😅
@rockey4017
@rockey4017 6 ай бұрын
😅😅😅😅
@GOT-s7e
@GOT-s7e 6 ай бұрын
😂😂👌
@sreejishp3195
@sreejishp3195 Ай бұрын
ഓരോ പഞ്ചായത്തിലും തകർക്കപ്പെട്ട ക്ഷേത്രങ്ങളുടെ,പള്ളികൾ ആക്കി മാറ്റിയ ക്ഷേത്രങ്ങളുടെ ലിസ്റ് ഉണ്ടോ
@mafathlal9002
@mafathlal9002 6 ай бұрын
ഭാസ്കരൻ ഉണ്ണിയാർച്ച ചിരഞ്ജീവി ആണെന്ന് തോന്നുന്നു😂 ഇത്തരം ചരിത്രസംഭവങ്ങൾ ചർച്ചയ്ക്ക് എടുത്ത എബിസി മലയാളത്തിന് അഭിനന്ദനങ്ങൾ. ഒരുപാട് പ്രഗൽഭരായ ആൾക്കാരെ ചർച്ചയ്ക്ക് കൊണ്ടുവരാൻ കഴിയുന്നതാണ് എബിസി മലയാളത്തിലെ പ്രത്യേകത. അത് മറ്റ് ഒരു മാധ്യമങ്ങളും ചെയ്യുന്നില്ല. ഇനിയും ഇത്തരം ചർച്ചകൾ നടക്കട്ടെ അഭിനന്ദനങ്ങൾ
@mohananneravathu3862
@mohananneravathu3862 6 ай бұрын
മീഡിയാകളിൽ.ഹിന്ദുജാതികളെ.വളരെമോശമായും.അവഹേളിക്കാൻവേണ്ടിമാത്രം.അവതരിപ്പിക്കുന്നു.ഇതിന്റെ.നിജസ്ഥിതി.കൂടി.ഉൾപ്പെടുത്തണം.
@shibugeorge1541
@shibugeorge1541 Ай бұрын
@@mohananneravathu3862 തങ്ങളുടെ ഫോർഫാദർസ് നോട് ചോദിക്കണം അങ്ങനായ് നിങ്ങളുടെ മതം അന്ന്?
@chandramathykallupalathing413
@chandramathykallupalathing413 6 ай бұрын
ശ്രീ. John Paul and ശ്രീ. ഗോകുലം ഗോപാലന്‍, Bhaskaran മാനം ഇല്ലാത്തവന്റെ ഉണ്ണിയാര്‍ച്ച _ ടിപ്പു കഥ സിനിമ ആക്കുന്ന തിന് മുമ്പ് നാല് അല്ല 40 വട്ടം ചിന്തിക്കുന്നത് നല്ലതാണ്. വടക്കന്‍ പാട്ടുകളിൽ പറയുന്ന ഉണ്ണിയാര്‍ച്ച ഒന്നേ ഒള്ളു, അത് പുത്തൂരം വീട്ടില്‍ ഉണ്ണിയാര്‍ച്ച ആണ്. ആ ഉണ്ണിയാര്‍ച്ചയും ,ടിപ്പുവും ജീവിച്ചിരുന്നത് നൂറ്റാണ്ടുകളുടെ വത്യാസത്തിലാണ് .ഹിന്ദു പുരാണങ്ങളും, ഇതിഹാസങ്ങളും ,ചരിത്രങ്ങളും വളച്ചൊടിച്ച് സിനിമകള്‍ ഉണ്ടാക്കുന്ന രീതികള്‍ എത്തിക്കപ്പെടണം .
@bijukc150
@bijukc150 6 ай бұрын
എന്റെ വീട്ടിലെ പട്ടിയുടെ പേര് ആയിരുന്നു ടിപ്പു...😢😢😢 ഇപ്പോൾ ആണ് അതിനു പറ്റിയ പേരാണ് എന്ന് മനസ്സിലാക്കിയത് 😄😄😄
@Pranilokam
@Pranilokam 6 ай бұрын
എന്റെ വീട്ടിലേ പട്ടിയും ടിപ്പു വാണ്....
@rabiyasaheer1624
@rabiyasaheer1624 6 ай бұрын
എന്റെ വീട്ടിലെ പട്ടിയുടെ പേര് ഞാൻ പറയുന്നില്ല നിങ്ങൾക്ക് വിഷമം ആവും
@rabiyasaheer1624
@rabiyasaheer1624 6 ай бұрын
ടിപ്പുവിന്റ എല്ലു പോലും. ഭൂമിയിൽ ഇല്ല കഷ്ടം
@bijukc150
@bijukc150 6 ай бұрын
​@@rabiyasaheer1624പറയാൻ ബുദ്ധിമുട്ട് ഉണ്ടാവും 😢 നിങ്ങളുടെ ഒരു 5 തലമുറ മുമ്പോട്ട് പോയാൽ തീർച്ചയായും ബുദ്ധിമുട്ട് ഉണ്ടാവും 😄😄😄
@ashrafmundayat2105
@ashrafmundayat2105 6 ай бұрын
ബ്രൂണോ,കൈസർ.....?
@sreenarayanram5194
@sreenarayanram5194 6 ай бұрын
ഒതേനൻ തിയ്യർ ആണ് വടക്കൻ പാട്ടുകൾ വായിച്ചുനോക്ക് രണ്ടു ഭാര്യയും കൂട്ടാളികളും ഗുരുവും എല്ലാവരും തിയ്യർ ആണ് ഇപ്പോളും എല്ലാ തചോളി തറവാടുകളും തിയ്യരുടെ ആണ് ഒതേനൻ പട കുറുപ് ആണ് തിയ്യർ title മക്കൾക്ക് കൈമാറില്ല അതുകൊണ്ടാണ് ഒതേനൻ്റെ അച്ഛനും മക്കൾക്കും കുറുപ്പ് എന്ന പെരില്ലത്തത് പിന്നെ 1930 കളിൽ വന്ന തെക്കൻ നായന്മാരും മേനൊന്മാരും കൂടി ചേർന്ന് കഥ കേട്ട് അതിൽ ആകൃഷ്ടരായിട്ടാണ് അവർ ഒതേനനെ നായർ ആക്കിയത് പിന്നെ തിയ്യരിലും നമ്പ്യാറിലും പൊതുവായി ഉണ്ടായിരുന്നു മാണിക്കോത്ത് എന്ന തറവാടിനോട് കൂട്ടിക്കെട്ടി നമ്പ്യാരാകി .16 നൂറ്റാണ്ടുകൾ മുതൽ കേരളത്തിലേക്ക് വന്ന വിദേശികൾ മുഴുവൻ രേഗപ്പെടുത്തിയത് തിയ്യരിൽ ആണ് ഉറുമി അഭ്യാസികൾ എന്നാണ്
@raavan71
@raavan71 6 ай бұрын
ചേട്ടാ കോപ്പി പേസ്റ്റ് മതിയാക്ക്. ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട് തമ്മിൽ തല്ലിക്കാൻ.
@shibugeorge1541
@shibugeorge1541 Ай бұрын
@@sreenarayanram5194 ഒത്താണന്റ വീട്ടുകാർ തങ്ങൾ നായർ ആണ് annu പറയുന്നു
@kpcspillai8430
@kpcspillai8430 6 ай бұрын
Very informative story... Good presentation... Thank you
@tvknair6062
@tvknair6062 6 ай бұрын
ഉണ്ണിയാർച്ച ജനിച്ചത് 1549. ൽ എന്നാൽ ടിപ്പു എന്ന ജിഹാദി 1800ൽലാണ് മരിച്ചത് എങ്ങിനെ 200 കൊല്ലം ഉണ്ണിയാർച്ച ജീവിച്ചിരന്നോ
@rajannairk2316
@rajannairk2316 6 ай бұрын
ടിപ്പു 1752 ഇൽ കർണ്ണാടകയിലെ ദേവന ഹളളി എന്നസ്ഥലത്ത് ജനിച്ചു വളർന്നത്
@chandrababu7048
@chandrababu7048 6 ай бұрын
ഈ ചരിത്രം വലിയച്ചൊടിക്കാൻ ജോനാകാൻമാർ ഭാസ്കരന് പണം കൊടുത്തു കാണും അന്നേ വടകരയിലെ തീയൻമാർ ഒത്തുകുടി ഭാസ്കരനെ നാല് പൊട്ടിക്കേണ്ടതായിരുന്നു
@sreenarayanram5194
@sreenarayanram5194 6 ай бұрын
ഉണ്ണിയാർച്ച ജനിച്ചത് 1500 നു മുൻപാണ് തോക്ക് വരുന്നതിന് മുൻപ് ആണ് ആ സംഭവങ്ങൾ
@sreenarayanram5194
@sreenarayanram5194 6 ай бұрын
ഉണ്ണിയാർച്ചയുടെ കാലഘട്ടം 1500 നു മുൻപ് ആണ് തോക്ക് gun 🔫 വരുന്നതിന് മുൻപ് ഉള്ള കാലഗട്ടം ആണ് അവരുടെ ആ കാലത്ത് തീയ്യർ അഥവാ ദിവ്യർ സമൂഹത്തിൽ വളരെ ഉയർന്ന നിലയിൽ നിന്നിരുന്നവർ ആയിരുന്നു അവരുടെ ചരിത്രങ്ങൾ പ്രകാരം പക്ഷേ പോർത്തുഗീസ് വരവിന് ശേഷം തിയ്യർ ചെറിയ തോതിൽ ക്ഷയിക്കൻ തുടങ്ങി തോക്കിൻ്റെ വരവോടെ കളരിയുടെ സർവാധിപത്യം സമൂഹത്തിൽ കുറഞ്ഞൂ പിന്നെ 200 വർഷങ്ങൾക്ക് ശേഷം തച്ചോളി ഒതേനൻൻ്റെ കാലം എത്തിയപ്പോൾ എക്കും തിയ്യരുടെ പരിതസ്ഥിതി ഒക്കെ കുറച്ച് മാറി 1500 കൾക്ക് മുന്നേയുള്ള തിയ്യാരേക്കൾ ദരിദ്രർ ആയിരുന്നു തച്ചോളി ഒതേനൻ ഉൾപെടെ ഉള്ള തച്ചോളി കഥകളിലെ തിയ്യരുടെ ജീവിത സാഹചര്യങ്ങള് നായരുടെ അവസ്ഥ കുറച്ചുകൂടി മെച്ചപ്പെട്ടു അവർ അധികാരികൾ വരെ ആയിതുടങ്ങി പക്ഷേ ഈ രണ്ട് കാലഗട്ടത്തിലും തീയ്യരിൽ കളരി വൈദ്യം എന്നിവ ഉണ്ടായിരുന്നു പിന്നീട് ഫ്രഞ്ച് ബ്രിട്ടീഷ് കാലഗട്ടം ആയപോഴേക്കും തീയ്യർ കൂടുതൽ ക്ഷയിച്ചു നായർ സമുദായം കൂടുതൽ ഉയർന്നു ജാതീയത വ്യാപകമായിരുന്ന തെക്കൻ കേരളത്തിലെ ജാതീയത കുറച്ച് മലബാറിലേക്കും വന്നു ബ്രിട്ടിഷ്കാരും ഫ്രഞ്ച്കാരും സ്വന്തമായി തീയ്യ രജിമെൻ്റ് ആർമി യൂണിറ്റ്കൽ ഉണ്ടാക്കിയും അവരുടെ ഗവർമെൻ്റെ ജോലികൾ വരെ തിയ്യർക്ക് നൽകിയിരുന്നു എങ്കിലും ബഹു ഭൂരിപക്ഷം തിയ്യരും ദാരിദ്രതിലേക്ക് പോയി പിന്നെ കേരള പിറവിയോടെ തീയ്യർ കമ്മ്യൂണിസവും കൂടി വാരിപുണർന്നപ്പോൾ അവരുടെ പതനം കുറച്ചുകൂടി വേഗത്തിലായി പക്ഷേ കേരള പിറവിക്ക് ശേഷം നേരത്തെ സംഗടിച്ചിരുന്ന കേരള ചരിത്രം മുഴുവൻ അടിമകളെ പോലെ ജീവിച്ച ഈഴവരും(എസ്എൻഡിപി) സവർണ ചരിത്രം പറയുന്ന നായരും(എൻഎസ്എസ്) നല്ലോണം വളർന്നു അവർ രണ്ടു പേരും പ്രത്യേകിച്ച് ഈഴവർ തിയ്യരുടെ ചരിത്രത്തെ വ്യാപകമായി നശിപ്പിച്ചു വിക്രതമാക്കുന്നുണ്ട് ഇപ്പോളും അവർ അതു ചെയ്യുന്നുണ്ട് വെടക്കാക്കി തനിക്കാക്കുക എന്നതാണ് ഈഴവരുടെ പദ്ധതി അങ്ങനെ തീയ്യർ സമൂഹത്തിൽ ഏറ്റവും താഴേത്തട്ടിലേക്കും പോയി പിന്നെ 2012 മുതൽ തിയ്യർ ഇൻ്റർനെറ്റ് വഴി ഇവരുടെ പ്രവർത്തന ശൈലി മനസ്സിലാക്കി തുടങ്ങി ചെറിയ തോതിൽ സംഘടിക്കാൻ തുടങ്ങി പിന്നെ 2014 ഭാര തീയ ജനത പാർട്ടി ഇന്ത്യയിൽ അധികാരത്തിൽ വന്നു അവർ തീയ്യ/ദിവ്യ/divine എന്ന വാകിനെയും വിഭാഗത്തെയും വീണ്ടും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും തുടങ്ങിയപ്പോൾ ആണ് കേരളത്തിൽ ആദ്യമായി 2016 ഇൽ ഒരു തിയ്യൻ മുഖ്യമന്ത്രി ആയതും കേരള രാഷ്ട്രീയത്തിൽ തീയ്യർ വീണ്ടും ഉയർന്നു വന്നതും ആർഎസ്എസ് നു നല്ലോണം അറിയാം ദിവ്യൻ മാരും അവരുടെ ആചാരങ്ങളും വീണ്ടും ഉയർന്നാലെ ഭാരതം ഉയർത്തേഴ്‌നെല്ലകൂ എന്ന് നായ വംശം ഒക്കെ ഭാരതത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും മോശം കാലഗട്ടത്തിൽ ഉണ്ടായ ഒരു ഇരുണ്ട അദ്ധ്യായം മാത്രമാണ് എന്ന് 🙏
@GaneshMurthi-ux5ro
@GaneshMurthi-ux5ro 6 ай бұрын
ചരിത്രം അറിയണം തീർച്ചയായും എല്ലാവർക്കും നന്ദി വിജയ് ഭാരത വിജയ് ഭാരത
@shibugeorge1541
@shibugeorge1541 Ай бұрын
@@GaneshMurthi-ux5ro ആദ്യം കേരളം ഒന്ന് വിജയിക്കട്ടെയ്.. പിന്നീട് ഭാരത...
@balankulangara
@balankulangara 6 ай бұрын
കുട്ടിക്കാലത്ത് ഇങ്ങനെയുള്ള പാട്ടുകൾ അമ്മ പാടിയിട്ട് കേട്ടാണ് ഞങ്ങൾ ഉറങ്ങിയത് ഞാനൊരു പാവം നാദാപുരത്ത് കാരൻ
@seethanadhan4896
@seethanadhan4896 6 ай бұрын
ABC സൂപ്പർ👍👍👍👍👍👍
@theindian2226
@theindian2226 6 ай бұрын
Insightful discussion
@increaser1029
@increaser1029 6 ай бұрын
സുനിൽസാറിനും രാമൻസാറിനും അഭിനന്ദനങ്ങൾ
@Happily-f1v
@Happily-f1v 6 ай бұрын
മലയാളി മറന്നു പോയ കഥകൾ 👌
@WonderworldMore
@WonderworldMore 6 ай бұрын
തീയ്യരും ഈഴവരും ഒന്നല്ല. തികച്ചും വ്യത്യസ്തമായ രണ്ടു വിഭാഗങ്ങളാണ്. ആചാരാനുഷ്ഠാനപരമായും എല്ലാം കൊണ്ടും.
@Blackcats007
@Blackcats007 6 ай бұрын
ഞാൻ തീയ്യ സമുദായ അംഗമാണ്. ചിലര് ഈഴവര് ആണ്. കർണാടക ചെന്നാൽ അത് ബില്ലവ എന്നറിയപ്പെടും. മലബാറിൽ അത് ചേകവര് കുറുപ്പമാർ പണിക്കര് ഒന്ന് പോടപ്പ
@rajuc36
@rajuc36 6 ай бұрын
എന്ത് വ്യത്യാസം..... എന്റെ നാട്ടിൽ ഒരുവീട്ടിലെ അംഗങ്ങളിൽ തന്നെ.. ഈഴവരും.... തിയ്യനുമുണ്ട്....
@sajeshyadu6786
@sajeshyadu6786 6 ай бұрын
Randum onnu aanu...Chandaala vibhagam alle randum...
@WonderworldMore
@WonderworldMore 6 ай бұрын
@@rajuc36 Bro SNDP വന്നതിന് ശേഷം തീയ്യരെ ഈഴവവൽക്കരിക്കാനുള്ള ശ്രമം ഉണ്ടായിട്ടുണ്ട്. അതിൻ്റെ ഭാഗമായി തീയ്യരും ബില്ലവരും, ഈഴവരുടെ ഉപജാതി എന്ന രീതിയിൽ സർക്കാർ രേഖകളിൽ ചേർക്കപ്പെടുകയാണ് ഉണ്ടായിട്ടുള്ളത്. ഇതിൻ്റെ ഭാഗമായി പിൽക്കാലത്ത് വിവാഹബന്ധങ്ങൾ നടന്നിട്ടുണ്ടാകാം. തീയ്യരുടെയും ഈഴവരുടെയും ആചാരാനുഷ്ഠാനങ്ങൾ തികച്ചും വിഭിന്നമാണ്. ഏത് രാജ ഭരണകാലത്തും തീയ്യർക്ക് അവരുടേതായ ഭരണഘടനയും ഭരണവ്യവസ്ഥയും നിലവിലുണ്ടായിരുന്നതായി ചരിത്രം പരിശോധിച്ചാൽ കാണാൻ സാധിക്കും.
@ashwinkumar.s5993
@ashwinkumar.s5993 6 ай бұрын
​@@rajuc36 രണ്ടും രണ്ടു ജാതി ആണ്,, നായർ ഏഴവതി വിവാഹം കഴിച്ചാൽ ഈഴവ ആകുമോ?
@rajeshkappkadavath3049
@rajeshkappkadavath3049 6 ай бұрын
എൻ്റെ ഗുരുക്കൾ തിയ്യ ജാതിയിൽ പെട്ട ആളാണ്. ഗുരുക്കളുടെ അച്ഛനെ കണ്ണ കുറുപ്പ് എന്നാണ് വിളിക്കാറ്. കാരണം അദ്ദേഹം മികച്ച കളരി അഭ്യാസിയും ഫയൽവാനും ആയിരുന്നു
@shibugeorge1541
@shibugeorge1541 Ай бұрын
Udana കുറുപ്.... നായർ ആണ്
@aadhicreations7999
@aadhicreations7999 Ай бұрын
​@@shibugeorge1541 കുറുപ്പ് എന്നത് സ്ഥാനപേരാണ് നായർക്കും തിയ്യർക്കും മാത്രം ലഭിക്കുന്നതാണത്
@shibugeorge1541
@shibugeorge1541 Ай бұрын
@@aadhicreations7999 ഒരു ചാനലിൽ ഉദാനൻ നായർ അന്നന്ന് പറഞ്ഞായിരുന്നു... ഇവിടെ teeyan എന്നും... ഏതാണ് ശരി..
@aadhicreations7999
@aadhicreations7999 Ай бұрын
@@shibugeorge1541 തിയ്യർ ആണ്
@swaminathkv5078
@swaminathkv5078 Ай бұрын
നല്ലൊരു പരിപാടി 👌👌
@gopinathannairmk5222
@gopinathannairmk5222 6 ай бұрын
ചരിത്രവുമായി ബന്ധപ്പെട്ട കഥാ സെക്ഷന് എല്ലാവിധ ആശംസകളും നേരുന്നു.👍🌹
@inddev24
@inddev24 6 ай бұрын
പുതിയ സംരംഭത്തിന് ആശംസകൾ!❤️🌹👍
@adhiyarmadam
@adhiyarmadam 6 ай бұрын
വളരെ നല്ല ചർച്ചയാണിത് തുടർന്നും ഇത്തരത്തിലുള്ള ചർച്ചകൾ ഉണ്ടായി വരട്ടെ. ബ്രാഹ്മണ ദാരിദ്ര്യം വളരെ സങ്കടത്തോടെ പറയുന്നതിനോടു ചേർത്ത് പിന്നോക്കരുടേയും ദലിതരുടേയും ദാരിദ്ര്യവും അഡ്രസ്സ് ചെയ്യാത്തതെന്തേ? അവർ മുഴുവൻ അഗ്രഹാരങ്ങളിലേക്ക് ഉയർന്നു പോയി എന്നു തോന്നിപോയി
@padminiachuthan7073
@padminiachuthan7073 6 ай бұрын
ദളിതർക്കും പിന്നോക്കക്കാർക്കും സർക്കാർ സഹായം കിട്ടുന്നുണ്ട് ന്യൂനപക്ഷങ്ങൾക്കും കിട്ടുന്നു പക്ഷേ ദരിദ്രരായി തീർന്ന സവർണനെന്ന മുദ്രചാർത്തപ്പെട്ടവരുടെ കണ്ണീരിനും വിശപ്പിനും പരിഹാസം മാത്രം
@veenaharikumar5249
@veenaharikumar5249 6 ай бұрын
പുതിയ സംരംഭത്തിനു അഭിനന്ദനങ്ങൾ 🎉
@sureshchetanupirannalaasam9680
@sureshchetanupirannalaasam9680 Ай бұрын
Super..🎉🎉🎉
@Amal-u1u
@Amal-u1u Ай бұрын
ഉണ്ണിആർച്ച 🔥🔥🔥🔥
@gowarigowari4771
@gowarigowari4771 6 ай бұрын
കായംകുളം കൊച്ചുണ്ണിയും ഇത്തിക്കരപ്പക്കിയും നമ്മുടെ കേരളത്തിലെ പല ഭരണാധികാരികളുമായി നല്ല കൂട്ടുകാരാണല്ലോ.
@jijymjohn
@jijymjohn 6 ай бұрын
അവർ ഇപ്പോഴും നമ്മുടെ രാഷ്ട്രീയക്കാരിൽ കൂടി ജീവിച്ചിരിക്കുന്നു.
@ASUTHOSHMk
@ASUTHOSHMk 6 ай бұрын
ചേകവരുടെ അഭിമാനം ആടാ ഉണ്ണിയാർച്ച 💪
@reshmikesav5681
@reshmikesav5681 6 ай бұрын
ABC വളരെ ഉയർന്ന തലത്തിലേക്ക് 👍👍👍👍
@sujithopenmind8685
@sujithopenmind8685 6 ай бұрын
അയ്യപ്പനും വാവര് കഥയിലും ഒരു spelling mistake ഉള്ള പോലെ തോന്നുന്നു.
@rabiyasaheer1624
@rabiyasaheer1624 6 ай бұрын
@@sujithopenmind8685 വാവരുടെ palli
@mecheriunni5244
@mecheriunni5244 6 ай бұрын
Very good programme. Well done. Let us have unbiased history for a change
@sheejahsb1307
@sheejahsb1307 5 ай бұрын
Informative 👏👏👏
@mohananc.n7984
@mohananc.n7984 Ай бұрын
ABC മലയാളം ചാനലിലെ കഥയമമ കാണാൻ കാത്തിരിക്കുന്നു
@Raveendran-gx9nz
@Raveendran-gx9nz Ай бұрын
ABC അഭിനന്ദനം
@shivadasp6908
@shivadasp6908 6 ай бұрын
I was eager to hear this story. Very thanks to you both.❤
@Anoopkumar-zm6ch
@Anoopkumar-zm6ch 6 ай бұрын
MT യഥാർത്ഥ വടക്കം പാട്ടിനെ വ്യവിചരിച്ചു ചരിത്രത്തെ വളച്ചൊടിച്ചു വില്ലനെ നായകനാക്കി ഉണ്ണിയാർച്ച എന്ന് ധിരാ വനിതയെ മോശക്കാരിയാക്കി
@shajumk1396
@shajumk1396 6 ай бұрын
Correct
@sudhakarannairkp2660
@sudhakarannairkp2660 6 ай бұрын
ശ്രീ. MT അങ്ങനെ ചെയ്തു എന്നു തീർത്തു പറയ്യുവാൻ പറ്റുമോ. ചുരിക മുളയാണിയിട്ടുറപ്പിച്ച് പൊൻകാരം വെച്ച് വിളക്കാൻ കൊല്ലനെ പ്രേരിപ്പിച്ച ചന്തു, അരിങ്ങോടരോടടരാടുന്ന ആരോമച്ചേവകർക്ക് മാറ്റച്ചുരിക കൊടുക്കാത്ത ചന്തു, ചതിയനെന്നു കുപ്രസിദ്ധിയാർജ്ജിച്ച ചന്തു, ആ ചതിയന്റെ മടിയിൽ തലചായ്ചുമയങ്ങി ആരോമച്ചേകവർ എന്നു കരുതുന്നതിൽ അല്പം അപാകതയില്ലേ. പ്രസിദ്ധമായ പല സൃഷ്ടികളിലും പൂർവ്വ കഥകളിൽ കാര്യമായ മാറ്റം വരുത്തിയാണ് സർഗ്ഗസൃഷ്ടി മഹാകവികൾ സാധിച്ചിട്ടുള്ളതെന്ന് ഓർക്കണം. കാളിദാസന്റേയും ഷേക്സ്പിയറുടേയും സൃഷ്ടികൾ പരിശോധിക്കുക. എം ടി യെ കാര്യമറിയാതെ പഴിക്കരുത്.
@manikrishanan5127
@manikrishanan5127 6 ай бұрын
അതു കണ്ടു കയ്യടിച്ചു ചിരിക്കാനും ആളുണ്ടല്ലോ...😅
@ksjayasankar9519
@ksjayasankar9519 6 ай бұрын
M T വാസുദേവൻ നായർ കാശുണ്ടാക്കാൻ ഉണ്ണിയാർച്ച എന്ന വീര വനിതയെ മോശക്കാരിയാക്കി ചിത്രീകരിച്ചു ഉണ്ടാക്കിയ ദ്രോഹം മറക്കാൻ കഴിയില്ല.
@Anoopkumar-zm6ch
@Anoopkumar-zm6ch 6 ай бұрын
@@ksjayasankar9519 അതെ ചരിത്രത്തെ വളച്ചൊടിച്ചു യുവതലമുറകളിൽ തെറ്റിദ്ധാരണ പരത്തി എംഡിയുടെ വടക്കൻ വീരഗാഥയാണ് യഥാർത്ഥ കഥ എന്ന തരത്തിൽ തെറ്റിദ്ധരിക്കപ്പെടുന്ന ഏറെയുണ്ട് ഞാൻ വരെ കുട്ടിക്കാലത്ത് തെറ്റിദ്ധരിച്ചു പോയിട്ടുണ്ട് ചന്തു വളരെ നല്ലവൻ എന്ന തരത്തിൽ
@maniksankar5056
@maniksankar5056 6 ай бұрын
Congrats
@manojt.k.6285
@manojt.k.6285 6 ай бұрын
"കഥയമമ"ക്ക് എല്ലാവിധ ആശംസകളും ........🎉🎉🎉
@KesavanNair-d3b
@KesavanNair-d3b 6 ай бұрын
Yes. Someone should initiate to bring the realty into lights. Support your valuable contribution to bring the realty for the generations
@shivadasp6908
@shivadasp6908 6 ай бұрын
You have explored the facts. Thanks a lot❤
@paulpanachi
@paulpanachi 6 ай бұрын
Very Good..All the best to your future efforts 🎉🎉🎉
@sreedharannarayanan703
@sreedharannarayanan703 6 ай бұрын
So informative channel
@venugopalog9151
@venugopalog9151 6 ай бұрын
Very good
@vinayank2871
@vinayank2871 6 ай бұрын
അത് കൊണ്ടാണ് പറയുന്നത് മാപ്പിള യെ ഒരു കാരണവശാലും വിശ്വസിക്കരുത്.😅😅😅
@rabiyasaheer1624
@rabiyasaheer1624 6 ай бұрын
@@vinayank2871 വേണ്ട
@torob543
@torob543 6 ай бұрын
Thanks for sharing your knowledge with us,I always watch your program and share KZbin link in other groups,one request please use a good title for videos so the link can be shared in family groups,thanks
@padminimg2857
@padminimg2857 6 ай бұрын
👏🏻👏🏻👏🏻👏🏻
@sreenarayanram5194
@sreenarayanram5194 6 ай бұрын
തച്ചോളി ഒതേനൻ്റെ രണ്ട് ഭാര്യയും അമ്മയും കൂടെ ഉണ്ടായിരുന്നവ രും ഗുരുക്കളും അവരുടെ ഒക്കെ പേരുകളും സമുദായവും വടക്കൻ പാട്ട് പ്രകാരം തീയ ആണ് 19 നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ വടക്കൻ പാട്ടുകൾ പുസ്തക രൂപത്തിൽ ആകാൻ തെക്കൻ മേനോൻമാർ ഉം നായരും വന്നു അത് പുസ്തകമാക്കിയപ്പോൾ കഥ കളിൽ ആകൃഷ്ടരായി വടകരെ ഉള്ള നമ്പ്യാരെ കൂട്ടുപിടിച്ച് ചരിത്രം വളച്ചൊടിച്ച് മാണിക്കോത്ത് എന്ന തീയറികും നമ്പ്യാരിലും പൊതുവായി നിലനിന്ന മാണിക്കോത്ത് എന്ന തറവാടിനോട് പേര് കൂട്ടിച്ചേർത്ത് ഒതേനനേ നമ്പിയാർ ആക്കി പക്ഷേ ഇന്നും എല്ലാ മാണിക്കോത്ത് തറവാട്ടുകാരുടെയും എല്ലാ രേഗകളിലും അവർ വെറും മാണിക്കോത്ത് മാത്രം ആണ് പിന്നെ എല്ലാ വെറും തച്ചോളി തറവാടുകളും ഇന്നും തിയ്യരുടെ ആണ് കുറുപ്പ് എന്ന് വിളിക്കുന്നത് പട കുറുപ്പ് ആണ് അല്ലാതെ തെക്കൻ നായർ കുറുപ്പ് അല്ല അത് കണ്ണൂർ കാസർഗോഡ് കോഴിക്കോട് ജില്ലയിൽ ഇല്ല തീയ്യർ ടൈറ്റില് മക്കൾക്ക് കൈമാറില്ല അത് കൊണ്ടാണ് ഒതേനൻ്റെ അച്ഛനും മക്കൾക്കും കുറുപ്പ് എന്ന പെരില്ലതത് പിന്നെ എല്ലാ വടക്കൻ പാട്ടിലും കാവ് ആണ് ആരാധനാ സങ്കൽപ്പം കാവ് തിയരുടെ ആ കാലത്തെ ആചാര രീതി ആണ് ആ കാലാഗട്ടങ്ങളിൽ ക്ഷേത്രം ആണ് സവർണ്ണരുടെ ആചാരരീതി പിന്നെ മൊത്തം കേരള ചരിത്രത്തിലെ ഒരു നായർ ഉറുമി അഭ്യാസി ഇല്ല അത് തീയറിലാണ് കണ്ട് വരുന്നത് എന്നും 16 നൂറ്റാണ്ടിലെ വിദേശികൾ വരെ രേഗപെടുതിയിട്ടുണ്ട് വടക്കൻ പാട്ടുകൾ പ്രധാനമായും തീയ്യ ചേഗവറെ വാഴ്ത്തി പാടുന്ന പാട്ടുകൾ പിന്നെ വടക്കൻ പാട്ടുകൾ വായിച്ച് അതി ദരിദ്രനായി ജനിച്ച ഒതേനൻ ഒരു നമ്പ്യാർ ആണെന്ന് തോന്നുന്നു എങ്കിൽ എൻ്റെ തെറ്റല്ല ആകെ ഉള്ള സവർണരിലേക്കൂള്ള ഒരു വഴി ഒതേനൻ്റെ അച്ഛൻ്റെ കാര്യത്തിൽ മാത്രം പിന്നെ 1700 നു ശേഷം ജനിച്ചവരെ ഒന്നും തിയ്യർ തിയ്യർ തെയ്യം കെട്ടി ആടിക്കരില്ല വടകരയിലെ ഉതെനൻ തെയ്യം ഒക്കെ എൻഎസ്എസ് പദ്ധതി ആയി ഉയരുന്നു വന്നതാണ്
@user-sm4wk6pv4f
@user-sm4wk6pv4f 5 ай бұрын
@@sreenarayanram5194 സമ്മതിച്ചു സുഹൃത്തേ ഒതയണൻ രണ്ടു കെട്ടി.... അതു കൊണ്ട് ഞമ്മള് 4 കെട്ടും... 😅😅
@Sreejesh.uSreejesh
@Sreejesh.uSreejesh Ай бұрын
Valare nannaayi
@KanakarSB
@KanakarSB 5 ай бұрын
Very good narrations
@knbhaskaran8103
@knbhaskaran8103 3 ай бұрын
നല്ലപരിപാടി. ശബരിമല ചിരപ്പൻചിറവടക്ക ൻവീരകഥകൾ. കള്ളകഥകളെപൊളിച്ചടുക്കുന്നു. തുറന്നുപറ യുംബോൾഎതിർപ്പുൺടാകും.
@Thusharam5865
@Thusharam5865 6 ай бұрын
രണ്ടു പേരും ജീവിച്ചത് രണ്ടു കാലഘട്ടത്തിലായിരുന്നു .തച്ചോളി ഒതേനൻ നായരായിരുന്നു കുറുപ്പും നായരുതന്നെയാ. ടിപ്പു ജീവിച്ചിരുന്നത് ശക്തൻ തമ്പുരാൻ്റെ കാലത്ത്. അവർ സുഹൃത്തുക്കളായിരുന്നു. ഏകദേശം 12ാം നൂറ്റാണ്ടു മുതൽ മുസ്ലീം ജനത ഇവിടെ ഉണ്ടെന്ന് ആണ് എൻ്റെ അറിവ്. ചേരമാൻ പെരുമാൾ ഇസ്ലാംമതം സ്വീകരിച്ചത് ഏതു കാലഘട്ടത്തിൽ ആണെന്ന് നോക്കിയാൽ മതി. ഹിന്ദുക്കൾ മാത്രമല്ല കൃസ്ത്യാനികളും ടിപ്പുവിൻ്റെ ഉപദ്രവം നേരിട്ടിട്ടുണ്ട്.
@sreenarayanram5194
@sreenarayanram5194 6 ай бұрын
ഒതേനൻ തിയ്യർ ആണ് വടക്കൻ പാട്ടുകൾ വായിച്ചുനോക്ക് രണ്ടു ഭാര്യയും കൂട്ടാളികളും ഗുരുവും എല്ലാവരും തിയ്യർ ആണ് ഇപ്പോളും എല്ലാ തചോളി തറവാടുകളിലും തിയ്യരുടെ ആണ് ഒതേനൻ പട കുറുപ് ആണ് തിയ്യർ title മക്കൾക്ക് കൈമാറില്ല അതുകൊണ്ടാണ് ഒതേനൻ്റെ അച്ഛനും മക്കൾക്കും കുറുപ്പ് എന്ന പെരില്ലത്തത് പിന്നെ 1930 കളിൽ വന്ന തെക്കൻ നായന്മാരാണ് മേനൊന്മാരും കൂടി ചേർന്ന് കഥ കേട്ട് അതിൽ ആകൃഷ്ടരായിട്ടാണ് അവർ ഒതേനനെ നായർ ആക്കിയത് 16 നൂറ്റാണ്ടുകൾ മുതൽ കേരളത്തിലേക്ക് വന്ന വിദേശികൾ രേഗപ്പെടുത്തിയത് തിയ്യരിൽ ആണ് ഉറുമി അഭ്യാസികൾ എന്നാണ്
@Angel33669
@Angel33669 6 ай бұрын
​@@sreenarayanram5194 സത്യം.
@Thusharam5865
@Thusharam5865 6 ай бұрын
ഈഴവനാണല്ലെ😂😂😂😂ചരിത്രം മാണ് ഞാൻ പറഞ്ഞത്​@@sreenarayanram5194
@ambilik.r7622
@ambilik.r7622 6 ай бұрын
ചേരമാൻ പെരുമാൾ ഇസ്ലാം മതം സ്വീകരിച്ചു എന്നതും ഉണ്ണിയാർച്ച ടിപ്പുവിന്റര് ഭാര്യ ആയെന്നത് പോലെ മറ്റൊരു കേട്ടുകഥ ചരിത്രപിൻബലമില്ല
@rajeev9383
@rajeev9383 6 ай бұрын
ഉണ്ണിയാർച്ച ജനിച്ചത്‌ 1549 ൽ.. ടിപ്പു ജനിച്ചത് കർണാടക ദേവന ഹള്ളിയിൽ 1752 ൽ... ടിപ്പുവിന്റെ കൂടെ ഉണ്ണിയാർച്ച കാണണമെങ്കിൽ ഉണ്ണിച്ചാർച്ചയ്ക്ക് 200 വയസ്സ് ആകും... തീയ സമുദായ കുലത്തിലാണ് ഉണ്ണിയാർച്ച ജനിച്ചതെന്നാണ് അധികാരിക രേഖകളിൽ പറയുന്നത്.. ഈ അധികാരിക രേഖകൾ വളച്ചൊടിക്കുന്നത് ഈയൊരു സംഭവത്തിൽ മാത്രമല്ല പലയിടത്തും നമ്മൾക്ക് കാണാൻ സാധിക്കും.. ഉദ്ദേശം ഇസ്ലാമിക വത്കരണം മാത്രമാണ്...
@sreenarayanram5194
@sreenarayanram5194 6 ай бұрын
ഉണ്ണിയാർച്ച പോർട്ടുഗീസ് വരവിന് മുന്നേ ജനിച്ചത് ആണ് തോക്ക് അഥവ gun 🔫 ആ കാലഗട്ടത് ഉണ്ടായിരുന്നില്ല
@chithranframes6452
@chithranframes6452 6 ай бұрын
👍👏
@umanair8319
@umanair8319 Ай бұрын
🙏🏾
@sreelaxmiparvathyprinters9336
@sreelaxmiparvathyprinters9336 6 ай бұрын
Very good idea kadhay mama🙏🙏🙏🙏🙏
@AnithaVNair
@AnithaVNair 5 ай бұрын
Sir Evide exampil parayunna INDULEKHAyude karyam athoru novel alle evide engane seriyakum?
@vasunv9989
@vasunv9989 6 ай бұрын
Good presentation. Tks. Sdv Vasudevan nv krs rtd
@anilkumarvadukkumchery
@anilkumarvadukkumchery 6 ай бұрын
മോഹൻലാൽ റൺ ബേബി റണ്ണിൽ പറയുന്ന പോലെ ക്യാമറയിൽ നോക്കി പറയു സുനിൽ ചേട്ടാ 😂😂
@harikumarpillaiharikumarpi1507
@harikumarpillaiharikumarpi1507 6 ай бұрын
ഈ ഭാസ്കരനെ ടിപ്പു സുന്നത്തു ചെയ്യിച്ചുകാണും
@rabiyasaheer1624
@rabiyasaheer1624 6 ай бұрын
ഇപ്പോൾ ഹിന്ദുവിനെ സുന്നത് ചെയ്യുന്നുണ്ട് മുസ്ലിം ആവനല്ല കുട്ടികൾക്ക് ഇൻഫെക്ഷൻ മൂലം
@panchikkilradhakrishnan9377
@panchikkilradhakrishnan9377 6 ай бұрын
റാണിപത്മാവതി യു൦ സുൽതാൻ കിിൽജിയു൦ തമ്മിലുള്ള പ്റണയവു൦ ഇങ്ങനെ തല തിരിച്ചിട്ടതല്ലേ?
@padminiachuthan7073
@padminiachuthan7073 6 ай бұрын
അതെ അയാൾ സ്വപ്നം കാണുന്നതായി ചിത്രീകരിച്ചു സ്വപ്നം കാണാൻ ആർക്കും അവകാശമുണ്ട് എന്നാണ് വയ്പ്
@Angel33669
@Angel33669 6 ай бұрын
പ്രേണയമോ!!!!!!
@vasilisathewise
@vasilisathewise 6 ай бұрын
പ്രണയം ഒന്നും ഇല്ല. ഖിൽജി ഗേ ആയിരുന്നു. മാലിക് ഗഫൂർ എന്ന അടിമ ആയിരുന്നു അയാളുടെ പ്രേമഭാജനം. രജപുത്രരെ അപമാനിക്കാൻ വേണ്ടിയാണ് റാണിയെയും ആയിരം സ്ത്രീകളെയും വിട്ടുതരണം എന്ന് ആവശ്യപ്പെട്ടത്.
@gopalakrishnanrr4691
@gopalakrishnanrr4691 6 ай бұрын
സമദാനി ഹിന്ദുഎഴുത്തുകാരിയെചെയ്തകഥസിനിമയാക്കിയാൽപണംവാരാം.😂
@jainjoseph9311
@jainjoseph9311 6 ай бұрын
കമലസുരയ്യയുടെയോ😂
@rabiyasaheer1624
@rabiyasaheer1624 6 ай бұрын
താൻ ചെയ്യൂ ഞങ്ങൾ കാണാം
@dr.p.k.jayakumari.7748
@dr.p.k.jayakumari.7748 5 ай бұрын
സുനില് സാറും രാമചന്ദ്രന് സാറും സത്യഗള് വെളിപ്പെടുത്തുന്നതില് ഒരു പാട് നന്ദിയുണ്ട്.
@sajeevankunjupennu34
@sajeevankunjupennu34 6 ай бұрын
വള്ളുവകമാരൻ കോലത്തിരിയുടെ സേനാനായകൻ ആയിരുന്നു ഹെ ദർ കൂടെ കൂട്ടിയ ക്ഷേം മുഹമ്മദ് അയാസ് ഖാൻ എന്ന് മതം മറിയതാണ് ടിപ്പുവിനേക്കാൾ പ്രിയ നായിരുന്നു. അവസാനം ടിപ്പുവുമായി തെറ്റി ബ്രീട്ടിഷ് പാളയത്തിലേയ്ക്ക് മാറി അവസാനം ബോയിൽ താമസിച്ചാണ് മരണം. ടിപ്പുവും ഉണ്ണിയാർച്ചയും തമ്മിൽ 250 വർഷ വ്യത്യാസം ഉണ്ട്. വടകര സ്വദേശി ഉണ്ണിച്ചറ എന്ന തീയ്യ സ്ത്രീയെ കല്യാണം കഴിച്ച് രാജ്ഞിയാക്കി ശ്രീരംഗപട്ടണം കോട്ടയിൽ വടകര വീട്ടിലെ ക്ഷേത്രമോ സലിൽ അന്തപുരത്തിനടുത്ത് അവർക്ക് മാത്രം തൊഴാൻ ഒരു ഭഗവതി ക്ഷേത്രം പണി കഴിപ്പിച്ചിരുന്നു. ഈ അടുത്ത കാലത്ത് യദിയൂരപ്പ ഭരണ സമയം ഭഗവതിയെ മാറ്റി ഗണപതിയായി മാററി ചരിത്രകാരൻ സജീവൻ പുതുവാശ്ശേരി
@babuv8281
@babuv8281 6 ай бұрын
ടിപ്പുവിന്റെ ചുക്കി മണി പീസ് പീസ് ആക്കിയിട്ടുണ്ടാവും
@bijlikumar123
@bijlikumar123 6 ай бұрын
നമ്പൂതിരി നശിക്കാൻ കാരണം നാല് കെട്ടുകൾക്കുള്ളിൽ തളക്കപ്പെട്ട അവിവാഹിതരായി മൂത്ത് നരച്ചു മരിക്കേണ്ടി വന്ന ആയിരക്കണക്കിന് സാധുക്കളായ ആത്തലമാരുടെ ശാപം തന്നെയാണ് ..... ഇത് ഒരു അപ്രിയ സത്യമാണെങ്കിലും പറയാതെ വയ്യ ... അതുപോലെ തന്നെ 23 , 24 വയസ്സ് പ്രായത്തിനുള്ളിൽ വൃദ്ധരായ ഭർത്താക്കന്മാർ മരണപ്പെട്ടു പോകുമ്പോൾ ജീവിത കാലം മുഴുവൻ അനാഥകളായി മരണം വരെ വിധവയായി കഴിഞ്ഞ് മരിച്ചു പോകേണ്ടിവന്ന ആത്തലമാരുടെ ശാപവും കൂടിയുണ്ട് ; പോരാതെ കീഴ് ജാതികളുടെ ശാപം വേറേയും ....
@lakshmimohan9626
@lakshmimohan9626 6 ай бұрын
👏👏👍
@hemanthn3613
@hemanthn3613 6 ай бұрын
👌👌
@manikandakumarm.n2186
@manikandakumarm.n2186 6 ай бұрын
❤️❤️❤️🙏👍👍ABC മലയാളം
@chandranpillai2940
@chandranpillai2940 6 ай бұрын
കഥയമമ കഥയമമ കഥകളതിസാദാരം കള്ളത്തരങ്ങൾക്കു പഞ്ഞമുണ്ടോ ....?
@madhusoodananlegal344
@madhusoodananlegal344 Ай бұрын
Glad to know that people know about the agenda.🎉
@gopinathbharath2462
@gopinathbharath2462 6 ай бұрын
Good..all kinds of doubts can be cleared..best wishes,go ahead.. Kerala needs patriots!?
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
islaminte swantham nunayanmar
1:17:28
Arif Hussain Theruvath
Рет қаралды 159 М.
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН