A big salute sir..... അടിപൊളി വീഡിയോ.... 🙋♀️🙋♀️🙋♀️👍👍👌👌👌🌻🌻🌻🌻...... ശ്രീലേഖ മാഡത്തിനും ഒരു നല്ല കൈയടി..... 👏👏👏 നമസ്കാരം.... 🙏🙏🙏.....
@jayanthinair95052 жыл бұрын
നിങ്ങൾ നിങ്ങൾക്ക് അറിയാവുന്ന സത്യങ്ങൾ വിളിച്ചു പറയൂ, സത്യം കേൾക്കാൻ ഞങ്ങളെ പോലുള്ളവർ ഇവിടെയുണ്ട്. 👍👍👍👍
@sherlykurian43942 жыл бұрын
Super... ഞാനും പൂർണ്ണമായും വിശ്വസിക്കുന്നു ദിലീപ് ഇതിൽ നിരപരാധി എന്ന്
@kadeejaparavath7272 жыл бұрын
ഞാനും ഇതൊക്കെ എന്നോ പ്രദീഷിച്ചിരുന്നു..... അഭിനന്ദനങ്ങൾ മാഡം.... 👏👏👏👏👏👏👏 ദൈവം സത്യം പുറത്തു കൊണ്ട് വരും എന്ന് ഞാൻ തീർച്ച യായും വിശ്വാശിച്ചിരുന്നു 👍🏼👍🏼👍🏼👍🏼
@SamJoeMathew2 жыл бұрын
പ്രതീക്ഷിക്കുന്നു. (പ്രദീഷിക്കരുത് 😝)
@jeevannarayanan14482 жыл бұрын
@@SamJoeMathew 👍👍👍👍👍👍
@kadeejaparavath7272 жыл бұрын
ഇത് മംഗ്ലീഷിൽ എഴുതുമ്പോൾ വരുന്ന പിഴവുകളാണ്
@usmanhaji71552 жыл бұрын
ദിനേശിന് ചാനൽ എനിക്ക് വളരെ ഇഷ്ടമാണ്. നല്ല നിലപാടുള്ള അവതരണമാണ്
@jackssparo13452 жыл бұрын
ദിലീപ് ♥️♥️🔥🔥♥️🌹.....
@ratheeshparameswaran55022 жыл бұрын
You r right 👍🏻✌️
@RaqibRasheed7812 жыл бұрын
Sreelekha പറഞ്ഞത് ഒക്കെ highly risky ആയുള്ള കാര്യങ്ങളാണ്. അതൊന്നും ആർക്കും പറയിപ്പിക്കാൻ പറ്റുന്ന കാര്യങ്ങൾ അല്ല
@nijikm35082 жыл бұрын
താങ്കൾ ഈ പറയുന്ന കൊള്ളരുതായിമ എല്ലാം ചെയ്തത് 99% താങ്കളുടെ മുഖ്യനും പാർട്ടിക്കാരും തന്നെയാണ്.
@vijayamchandran65142 жыл бұрын
Evnu vattanu kutty kuragndae verea avtaram, 🤣🤣🤣🤣🤣
@fazilma27422 жыл бұрын
Good episode... മറ്റൊരു നമ്പി നാരായണൻ.....
@vishnugopal17402 жыл бұрын
എന്നും ഞാനും ശ്രീലേഖ മാഡത്തോടൊപ്പം :..
@josebidhu2682 жыл бұрын
സത്യം വൈകിയ വേളയിലാണെങ്കിലും തുറന്ന് പറയാൻ മനസ്സ് കാണിച്ച ശ്രീലേഖ മാഡത്തിന് അഭിനന്ദനങ്ങൾ.. താങ്കളുടെ നിലപാടുകളുമായി മുന്നോട്ട് പോവുക.. സത്യം എപ്പോഴായാലും പുറത്തു വരുക തന്നെ ചെയ്യും എന്നതിന്റെ ഉദാഹരണമാണ് ഇപ്പോഴത്തെ വെളിപ്പെടുത്തൽ..
@Anju.86082 жыл бұрын
ഈ ശ്രീ ക് നല്ല പണി കിട്ടും.
@josebidhu2682 жыл бұрын
@@Anju.8608 കിട്ടുമായിരിക്കും, പക്ഷെ അവസാനം സത്യമേ ജയിക്കൂ, നമ്പി നാരായണനെ ഓർമ്മയുണ്ടോ താങ്കൾക്ക്..??
@kenzakenza9092 жыл бұрын
എന്ന് ഒരു പേട്ടൻ ഫാൻസ് വാസു
@josebidhu2682 жыл бұрын
@@kenzakenza909 പറയുന്നതാരെന്ന് അറിയാമോ, ഭാഗ്യത്തിന് വേണ്ടി കൂലിക്കെഴുതുന്ന കൂലിപ്പടയിലെ മുഖമില്ലാത്ത ഒരംഗം😀😀
@kenzakenza9092 жыл бұрын
@@josebidhu268 അത് കലക്കി എന്ന് മാക്രിഫാൻസിൻ്റെ കൂലി എഴുത്തുക്കാരൻ ജോസേട്ടൻ....
@sreekumarampanattu44312 жыл бұрын
വളരെ നന്നായി സാർ... Great..
@rajeevbhaskaran28282 жыл бұрын
കേസ് അന്വേഷിച്ച പോലീസിന് തെറ്റുപറ്റി എന്ന് ദിലീപ് പറയുന്നു. അതുകൊണ്ടാണ് കേസ് CBI ക്ക് വിടണമെന്ന് അയാൾ ആവശ്യപ്പെട്ടത്. എന്ത് കൊണ്ട് സർക്കാർ സമ്മതിക്കുന്നില്ല. സർക്കാരിന് ഇതിൽ എന്തോ മറയ്കാനുണ്ട് എന്ന് സംശയിക്കുന്നു.
@Anju.86082 жыл бұрын
CBI യിലും ആൾ ഉണ്ടാകും
@indofright22102 жыл бұрын
@@Anju.8608 പിന്നെന്തിനാ അയാൾ കിടന്ന് പരക്കം പായുന്നതും വെപ്രാളപ്പെടുന്നതും.
@thankgodsecret49732 жыл бұрын
@@indofright2210 താങ്കൾക്കെതിരെ ഒരാൾ കള്ള case കൊടുത്താലും ഇത് പോലൊക്കെ പരക്കം പായേണ്ടി വരും mr.. അയാൾ എന്തായാലും തന്റെ നിരപരാധിത്വം തെളിയിക്കാൻ മാത്രമല്ല ശ്രമിക്കുന്നത്.. Case ന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാനാണ്.. നടിക്ക് അടക്കം സത്യം തെളിയണം എന്നല്ല.. ദിലീപിനെ കുറ്റവാളിയാക്കണം എന്നേ ഉള്ളു.. താങ്കൾക്കൊക്കെ ദിലീപിനെതിരെ പറയുന്നതൊക്കെ സത്യം ദിലീപിന് അനുകൂലമായാൽ അത് pr work ആണെന്ന നിലപാട് ആണല്ലേ 😄🙏
@indofright22102 жыл бұрын
@@thankgodsecret4973 അയാൾ എട്ടാം പ്രതിയാണെന്നല്ലേ അറിവ്, അപ്പൊ വേറെയും പ്രതികളില്ലേ, അവർക്കൊന്നും ഇല്ലാത്തൊരു വെപ്രാളം കണ്ടോണ്ടു ചോദിച്ചുപോയതാ. അല്ലെങ്കിൽ മെമ്മറികാർഡിന്റെ പരിശോധനക്ക് എന്തിനെതിർ നിൽക്കണം. തീ ഒട്ടും ഇല്ലാതെ ഒരിക്കലും പുക വരില്ല. അതുകൊണ്ട് നല്ല രീതിയിൽ കേസ് നേരിടുക ജയിക്കുക, നിരപരാധിയെങ്കിൽ ആർക്കും തോൽപിക്കാനാവില്ല. സത്യം ജയിക്കട്ടെ!
@thankgodsecret49732 жыл бұрын
@@indofright2210 artificial smoke ഉണ്ടാക്കുന്ന ഈ കാലത്ത് തന്നെ ചേട്ടൻ തീയിന്റേം പോകയുടേം കഥ പറയണം ട്ടോ 😄 memory card പരിശോധിക്കുന്നത് വിചാരണ നീട്ടിക്കൊണ്ട് പോകാനാണ് എന്ന് വാദിച്ചു.. എന്നാൽ പ്രോസീക്യൂഷൻ പറഞ്ഞത് അത് പരിശോധിക്കാൻ രണ്ടുദിവസം മതിയാകും എന്നാണ്.. പിന്നീട് എതിർത്തില്ല.. കേന്ദ്ര ലാബിൽ പരിശോധിക്കണം എന്ന നിർദ്ദേശം വെച്ചു.. എന്നാൽ ഏത് ലാബിൽ പരിശോധിക്കണം എന്നത് പ്രതി പറയുന്നത് വെച്ചല്ല എന്ന് പറഞ്ഞ് ആ വാദം തള്ളി.. പക്ഷെ memory card പരിശോധിക്കണം എന്ന് പറഞ്ഞ് case നീട്ടുന്നതിനെ മാത്രമേ ദിലീപ് ന്റെ വക്കീൽ എതിർത്തുള്ളൂ.. ഈ case ൽ രണ്ടാം പ്രതിയുടെ മൊഴി നടിക്ക് എതിരാണെന്ന് അറിയാമോ? ഈ case ൽ മറ്റു പ്രതികളുടെ പേര് പറഞ്ഞല്ലല്ലോ case ഇത്രയധികം ശ്രദ്ധിക്കപ്പെട്ടത്.. കൂടാതെ കുറ്റം തെളിഞ്ഞാൽ ഒന്നാം പ്രതിയുടെ അതേ ശിക്ഷ കിട്ടുക ഈ പറഞ്ഞ എട്ടാം പ്രതിക്ക് ആണ്.. പ്രതിയുടെ number നു അല്ല പ്രസക്തി.. Main കുറ്റം ഈ പറയുന്ന എട്ടാം പ്രതിയുടെ തലയിൽ അല്ലെ കെട്ടി വെച്ചിരിക്കുന്നത്.. ശ്രീലേഖ മാഡം പറഞ്ഞ edited photo യുടെ കാര്യം ശരിയാണെന്ന് നമുക്ക് തന്നെ ആ photo നോക്കി മനസ്സിലാക്കാവുന്നതേ ഉള്ളു.. ശ്രീലേഖ മാഡം പറഞ്ഞതിൽ പിന്നെ ആ photo ഏതെങ്കിലും media കാണിച്ചിട്ടുണ്ടോ? സുനിക്ക് വേണ്ടി കത്തെഴുതിയ വിപിൻലാൽ പോലും പറഞ്ഞിട്ടുണ്ട് police കാരും സുനിയും നിർബന്ധിച്ചിട്ടാണ് letter എഴുതിയത് എന്ന്.. അയാൾ അന്ന് പറഞ്ഞത് വിശ്വസനീയം ആകുന്നത് അയാളെ അന്ന് പ്രതിയാക്കിയത് കൊണ്ടാണ്.. എന്നാൽ കുറച്ച് നാളുകൾക്ക് ശേഷം അയാളെ മാപ്പ് സാക്ഷിയാക്കി.. കോടതിയിൽ ഒരു ജാമ്യ ഹർജി പോലും കൊടുക്കാതെ പോലീസ് അയാളെ ജയിലിൽ നിന്ന് ഇറക്കി.. അതിനുള്ള നന്ദി അയാൾ കാണിക്കുകയും ചെയ്തു.. അന്ന് പറഞ്ഞത് ദിലീപിനെ പേടിച്ചിട്ടാണ് എന്ന് പറഞ്ഞു.. അങ്ങനെയെങ്കിൽ അയാൾ അന്നേ മാപ്പ് സാക്ഷി ആകുമായിരുന്നു.. പിന്നീട് അയാൾ പോലീസ് നു വേണ്ടി പ്രവർത്തിക്കുന്നതായി വ്യക്തമാണ്.. ജിൻസൺ ന്റെ കാര്യവും അത് തന്നെ.. അയാൾ പറയുന്നത് റബ്ബർ ചെരുപ്പ് കീറി അതിനുള്ളിൽ ആണ് phone കടത്തിയത് എന്ന്.. അത് നടക്കുന്ന കാര്യമല്ല എന്ന് നമുക്ക് തന്നെ ഊഹിക്കാവുന്നതല്ലേ ഉള്ളു.. വിപിൻലാൽ അന്ന് വിളിച്ചു പറഞ്ഞോണ്ട് പോയതും ശ്രീലേഖ മാഡത്തിന്റെ മൊഴിയും കൂട്ടി വായിച്ചാൽ തന്നെ കാര്യം മനസ്സിലാകും.. ദിലീപിനെതിരായ വാദത്തിനു പറയും തീയില്ലാതെ പുകയുണ്ടാവില്ല എന്ന്.. അങ്ങനെയെങ്കിൽ ശ്രീലേഖ മാഡം പറയുന്നതിലും എന്തെങ്കിലും ഇല്ലാതിരിക്കില്ലല്ലോ..
@saraswathys93082 жыл бұрын
🙏🏻സർ. കോടതിയിൽ വിചാരണനടക്കുന്ന കേസല്ലേ വിധിവരട്ടെ. ദിലീപ് ശിക്ഷാർഹനാകരുത് എന്നാണ് ആഗ്രഹം.ആരായാലും ജോലിയിൽ ഇരിക്കുമ്പോൾ ധൈര്യമായി കാര്യങ്ങൾ മേലുദ്യോഗസ്ഥരെ അറിയിക്കുന്നത് നന്ന്. ഞങ്ങൾ (ഞാനും ഭർത്താവും)സർക്കാർ സേവനത്തിൽ നിന്നും അന്തസ്സോടെയും അഭിമാനത്തോടെയും വിരമിച്ചവർ ആണ്. പ്രിയ സത്യങ്ങൾ പറയുകയും അപ്രിയ സത്യങ്ങൾ പറയരുത് എന്നും ആണല്ലോ? സത്യം ജയിക്കട്ടെ എന്നാഗ്രഹിച്ചും പ്രാർത്ഥിച്ചുംകൊണ്ട് 🌹🌹🙏🏻
@jacobkc52042 жыл бұрын
ശാന്തിവിള ദിനേശ് സാർ.... കിടു സ്റ്റോറി 🎉🎉🎉🎉
@aasha69232 жыл бұрын
ഒരു നമ്പി നാരായണനും ദിലീപും ചരിത്രത്തിൽ ഇടം നേടും. ഒരു പതിനായിരം സിനിമയിൽ അഭിനയിച്ചതിനേക്കാൾ ചരിത്രം ഈ നടനെ ഓർമിക്കും 🙏
@thankgodsecret49732 жыл бұрын
👍 മീശമാധവൻ ന്റെ ക്ലൈമാക്സ് പോലൊരു real life ക്ലൈമാക്സ് ഉണ്ടാകും എന്ന് തന്നെ വിശ്വസിക്കുന്നു...
@bijumathai57582 жыл бұрын
🤣🤣
@akhilsunil16502 жыл бұрын
💯
@Positiveviber90252 жыл бұрын
@@thankgodsecret4973 കള്ളൻ പോലീസിനെ പിടിച്ചേ
@thankgodsecret49732 жыл бұрын
@@Positiveviber9025 അതല്ല ഉദ്ദേശിച്ചത്. ദിലീപിനെ എല്ലാവരും കുറ്റവാളിയായി ചിത്രീകരിച്ചു.. എന്നാൽ ദിലീപ് തന്നെ സത്യം പുറത്ത് കൊണ്ടുവരും എന്നാണ്
@jayakrishnanm95002 жыл бұрын
ദിനേശേട്ടൻ ഈ വീഡിയോ യിൽ സുന്ദരനാണ്
@alicec80842 жыл бұрын
അതിജീവതക്ക് പീഡനം അല്ല വിഷയം, ദിലീപിന് പണി കിട്ടണം അതാണ് ഉദ്ദേശം എന്ന് തോന്നുന്നു.
Sir , Appreciate your courage to explain the polluted system of PRABHUDHA KERALAM .
@tomcurious2 жыл бұрын
Salute you sir❤️❤️❤️
@LORRYKKARAN2 жыл бұрын
സർ , കഥ സൂപ്പർ. ചിരിച്ചു പോയി അവസാനം
@anishvarghese61632 жыл бұрын
One of the best episodes but you will be probably haunted for saying some of the bitter truth. Your enemies would try to utilize this opportunity very well !!!
@pillaimadhavan40212 жыл бұрын
A big salute to you Mr.Dinesh.
@prabhinprakashprabhinpraka67262 жыл бұрын
Dileep❤❤❤❤
@sadanandanjosekumar52032 жыл бұрын
Introduction superb 😊😊😂
@lalisebastian142610 ай бұрын
You're story is very excellent Hands of you Sir 👌👌👌👍🏼👍🏼🥰🥰🥰❤🙏🏼
@sreelathalatha59462 жыл бұрын
സത്യംഎന്നുംഎത്രമൂടിവെച്ചാലും മറനീക്കി ആരുടെയെങ്കിലും വാക്കായുംപ്രവർത്തിയായും എത്രകാലം കഴിഞ്ഞാലും ആരോക്കെതടുത്താലും പുറത്തുവരുംഅതാണ് ദൈവത്തിൻ്റെകൈയ്യോപ്പ് വൈകിയവേളയിൽ മുൻപിൻനോക്കാതേ ഒരു പാവപ്പെട്ടവനേഇട്ട് കൊല്ലാക്കൊല ചെയ്യുന്ന പ്രവർത്തിശരിയല്ലാന്ന് വെളിപ്പെടുത്തിയ ശ്രീ ലേഖമേഡത്തിന്എൻ്റെ ബിഗ് സല്യൂട്ട്
@aasha69232 жыл бұрын
സത്യം 👌👌👌
@sathishakdr2 жыл бұрын
Big salute Dinesh keep it up. The whole twirls is with You
@sindhupk30532 жыл бұрын
Super Dinesh sr. Big salute sr 👌👌👌👌👌👌👌🌹🌹🌹🌹💯💯💯💯💯
@ThoughtsofThamoos2 жыл бұрын
You are correct,go forward.
@anilkumar-tc3en2 жыл бұрын
പിതൃശൂന്യരായ ചില ജാരസന്തതികൾ പലതും പുലമ്പും സാർ അതിൽ ശ്രദ്ധിക്കേണ്ട. പട്ടികൾ കുരയ്ക്കട്ടെ അതിന് അത് മാത്രമല്ലെ കഴിയു
@ramlabasheer1782 жыл бұрын
നിലപാട് 👍🌹
@sasikumarpd63602 жыл бұрын
താങ്കൾ പറഞ്ഞത് മുഴുവനും ശരിയാണ്. Hats off to you. Please continue to do such programs.
@Janaki_k19722 жыл бұрын
👏👏👏always with Dileep. This is done by the mega and lady super star we all know. The cbi shud question mr Menon.
@ajithsharma13962 жыл бұрын
Supar sar 👍👌👏💪💯💯💯
@jayaprakashnk11992 жыл бұрын
Your story is super👍
@jishnunair96722 жыл бұрын
Dileep is innocent ...❤️❤️😘
@jishnuskrishnan11522 жыл бұрын
"സത്യമാണ്.ഒരു മനുഷ്യനെ ക്രൂശിക്കുന്നതിൻ്റെ അപ്പുറം അദേഹത്തെ ക്രൂശിച്ചു.ഇവിടുത്തെ മീഡിയ മാമകൾ ഇത്രയും നാൾ സ്വയം നൃയധിപ്പരകൻ ശ്രമിക്കുകയയിരുന്നു.😐😐😐😐😐
@sobhanair33302 жыл бұрын
Big സല്യൂട്ട് sir.... Brave 👍🏻👍🏻👍🏻
@priyageorge28952 жыл бұрын
👏👏👌
@muhammedyaseen12652 жыл бұрын
ഏത് video ചെയ്തലും ഭാഗ്യത്തിനിട്ട് ഒരു കൊട്ട് നിർബന്ധംമാ 😂🙏👌🏻
@babylekshmi6752 жыл бұрын
You are absolutely right.
@bijuvnair69832 жыл бұрын
താൻമൂലം പേരുദോഷം ഉണ്ടായ പെണ്ണിന് ഒരു ജീവിതം കൊടുക്കേണ്ടത് തന്റെ കടമയാണെന്ന് തീരുമാനിച്ച ആദർശവാനായ നായകൻ ! കേട്ടപ്പോൾ രോമം എഴുന്നേറ്റുനിന്ന് സല്യൂട്ടടിച്ചുപോയി ദിനേശേട്ടാ.
@ashwindevpr62292 жыл бұрын
🤣🤣🤣🤣
@ObeyMeLucifer2 жыл бұрын
🤣🤣
@shibupillay89272 жыл бұрын
അണ്ണാ ഗ്രേറ്റ് 👍👍👏👏👏
@geetha2212 жыл бұрын
Vinu kiriyath always supports Dilip in debate..but now he has changed completely...what is the reason..
@akhilmohan96302 жыл бұрын
Avanum panam kiti ka num
@thankgodsecret49732 жыл бұрын
അങ്ങനെ പലരും.. സലിം ഇന്ത്യ എന്നയാൾ case ന്റെ തുടക്കത്തിൽ ദിലീപിനെ support ചെയ്ത് എന്തൊക്കെയാണ് പറഞ്ഞിട്ടുള്ളത്.. കുറച്ച് നാൾ കഴിഞ്ഞു അയാൾ വന്നു പറയുന്നു ദിലീപ് തന്നെയാണ് കുറ്റം ചെയ്തത് എന്ന്.. അങ്ങനെ പലരെയും ഇറക്കുന്നുണ്ട് case നു പിന്നിലുള്ളവർ.. കാരണം support ചെയ്യുന്നവർ തള്ളിപ്പറഞ്ഞാൽ കൂടുതൽ ജനങ്ങൾ ദിലീപിനെതിരെ തിരിയുമല്ലോ
@PAPA_DJ2 жыл бұрын
സത്യം മനസിലായി
@beenageorge38842 жыл бұрын
Salute Dinesh Chetta👍👍
@geetha2212 жыл бұрын
Who is playing the cat and mouse game...i doubt a 🌟... very good speech Dinesh..you are correct
വളരേ മനോഹരമായി കാര്യങ്ങൽ അവതരിപ്പിച്ചു,, ദിനേശ് sir 🙏🏻🙏🏻🙏🏻❤️👈
@merlinmk80992 жыл бұрын
,😃😃Dineshetta story kalakki
@Positiveviber90252 жыл бұрын
കേസ് സിബിഐ ക് കൊട്ക്കണം എന്ന് ദിലീപ് തന്നെ പറയുന്നുണ്ടെങ്കിൽ ഊഹിക്കാലോ പ്രതി വേറെ ആളാണ് എന്ന്,സിബിഐ അന്വേഷിച്ചാൽ പിടിക്കപ്പെടുന്നത് ഉന്നതന്മാരായിരിക്കും. ദിലീപ് നിരപരാധിയാണേൽ ശിക്ഷിക്കപ്പെടട്ടെ, അല്ലാത്ത പക്ഷം അയാൾ എന്തിനു ശിക്ഷിക്കപ്പെടണം നിരപരാധി ആയ അമീറുൽ ഇസ്ലാം നേ പ്രതിയാക്കിയ ഏമാൻമാർ ഉള്ള നാടല്ലേ ഇതു? നമ്പി നാരായണന് ശേഷം ഏറ്റവും കൂടുതൽ ക്രൂഷിക്കപ്പെട്ട ആളാണ് ദിലീപ്, സത്യം ഉടനെ തെളിയട്ടെ
@aasha69232 жыл бұрын
ഈ വർഷത്തെ കോമഡി 😅.ശ്രീലേഖ എന്തിനു ജയിലിൽപ്പോയി എന്നാണ് ഭാഗ്യലക്ഷ്മി ചോദിക്കുന്നത്... ജയിൽ DGP ശ്രീലേഖ IPS😳😳😳😳😳 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@ranjimedia99182 жыл бұрын
ഡബ്ബിങ് ന് 😄😄😄🤣
@ambikakumari86772 жыл бұрын
സ്കൂളിൽ മഴയത്തു പോലും കയറാത്ത ത് ആരുടെയും കുറ്റമല്ലല്ലോ.
@varkeyazhikunnel58202 жыл бұрын
Very well done Santhivila sir. We are proud of you ,to have you as a courageous warrior for truth and justice! Congrats sir!
@shibureghunath28182 жыл бұрын
Ponnu mone nee thalarilla .nanamillallo
@ajikumarpillai3272 жыл бұрын
Very good 👍.. chetta we will big support for you 👍 100% true news from your channel.. Nikesh please open up your eyes and learn from Dinesh chettan ...
@jacobkc52042 жыл бұрын
5 ആം ക്ലാസ്സ് പാസ്സ് ആകാത്ത ഭാഗ്യലക്ഷ്മി 😂😂 .. അത് കലക്കി ദിനേശ് സാർ ❤️❤️
@Anju.86082 жыл бұрын
പറയുന്ന ആൾ ഏത് ക്ലാസ്സ് പാസ്സ് ആയി ആവോ
@vinodhviswanathan63622 жыл бұрын
Onnara koodiyill ninnum 10k minus cheythaal ethra ennu chodik. Ee pottanu athu polum ariyilla.
@deepakt652 жыл бұрын
@@Anju.8608 ഇങ്ങേരു സ്കൂളിൽ പോയിട്ടിലെങ്കികും ഭോഗ ലക്ഷ്മി പറയുന്ന അത്ര വങ്കത്തരങ്ങൾ പറയുന്നില്ല... ഐപിഎസ് പാസ്സ് ആയ ആളെ വിവരം ഇല്ലാതവൾ എന്നൊന്നും മണ്ടത്തരം പറയുന്നില്ല.
@anilkumarv65502 жыл бұрын
Super sir super ❤️👍👍👍👍🙏🙏🙏👍👍👍❤️
@KrishnaKumar-pp8bz2 жыл бұрын
I Support sir 💯💯💯
@suneeshkumar94952 жыл бұрын
ദിനേശ് എട്ടാ നിങ്ങളാണ് താരം ഈ നാട്ടിൽ ജീവിക്കാൻ പേടി തോന്നുന്നു ദിലീപിനും ശ്രീലേഖ madathinum ഇതാണ് ഗത്തിയെങ്കിൽ സാധാരണ ജനങ്ങളുടെ കാര്യം എന്താകും ഈ കേസ് പിന്നിലുള്ള വമ്പൻ ആരാണ് അവനെ പുറത്ത് കൊണ്ട് വരണം സ്വന്തം മകൾക്ക് പോലും വേണ്ടാത്ത ലേഡി സൂപ്പർ സ്റ്റാർ അലവലാതി ദിനേശ് ചേട്ടൻ കീ ജയ്🌹🌹🌹❤️
@KN-hz8zw2 жыл бұрын
തന്നെ
@december19412 жыл бұрын
Well said... വിളയണ്ണാ...👍👍👍👍
@DEVAN442 жыл бұрын
Very good video. Congratulations
@karimpa88172 жыл бұрын
ദിലീപ് കാരണമില്ലാതെ ഒരുപാട് അനുഭവിച്ചു, ഏതായാലും സത്യ൦ ജയിക്കു൦
@adhumon552 жыл бұрын
2017yil vipin lal paranja video youtubeil thenne ind, athilu vipin lal thenne parayind letter ezhuthayadhu policeum, pulsarindeyum bheshayani kond aayrinnu ennu... Sreelekha is right!!
@ismailk67892 жыл бұрын
ദിലീപ് ❤
@rijeshkalleri70402 жыл бұрын
👊
@ajipk63532 жыл бұрын
Sreleka madam IPS Iron lady of Kerala 😐
@Anju.86082 жыл бұрын
പിന്നെ 😬😬😬
@LOVE-ns8kx2 жыл бұрын
Iron lady alla unakka lady 😏
@Ansugeetha2 жыл бұрын
ആരെയും മുൻകുട്ടി വിധിപരെയധിരിക്കുക, കോർട്ടിൽ കേസ് നടക്കുന്ന കാര്യമല്ലേ, ജഡ്ജി നമ്മളല്ല, ഇന്ത്യൻ നിയമമാനുസരിച് ഏതു നിയമമായാലും അതനുസരിക്കനം, അപ്പീൽ പോകാനും എല്ലാത്തിനും ഓപ്ഷൻ ഉണ്ട്, ഈൗ പരെഞ്ഞത് ശരിയായില്ലെന്നു തോനുന്നു.
@akhilmohan96302 жыл бұрын
Ithu parayendathu nikesh kumarnte channel kayari irunu va turannal vinditraam matram parayuna nadiyide advocate taneyanu pinne kure case illa vakkelanameum
@Anju.86082 жыл бұрын
👌👌👌👌
@unnikrishnancp66752 жыл бұрын
ശ്രീലേഖ ഐപിഎസ് പറഞ്ഞത് മുഴവൻ ശ്രദ്ധിച്ച് കേൾക്കണം. ഈ കേസിൽ dileepne മനപ്പൂർവം പെടുത്തുക ആയിരുന്നു. മരിച്ചാലും നിഴലുകൾ നഷ്ടപ്പെടാതെ പ്രതി ഉണ്ടാവും.
@prasanthsasidharan92242 жыл бұрын
Innu kollam.......well said things ...
@kuttansrikuttan5052 жыл бұрын
വിവരല്ലായ്മ ആരു പറഞ്ഞാലും അത് വിവരല്ലായ്മ തന്നെയാണ് ദിലീപിനോടുള്ള ചായ്‌വ് കാരണമാണ് അവർ എങ്ങനെ വിവരം കെട്ട കാര്യങ്ങൾ വിളിച്ചു പറഞ്ഞത് ശാന്തി വിളയും കൂട്ടത്തിൽ പെടുമെന്ന് വിചാരിക്കുന്നു
@gopalkrishnan56742 жыл бұрын
🌹🌹🌹
@satyamevajayate77172 жыл бұрын
kzbin.info/www/bejne/rqPKhpKel8tqmZY
@varghesegeorge77122 жыл бұрын
ഈ കേസില്‍ ശരിയായ അന്വേഷണം നടത്തിയാല്‍ യഥാർത്ഥത്തിൽ ഗൂഢാലോചന നടത്തിയത് മജ്ജു വാര്യര്‍ ആണെന്ന് തെളിയും.
@IGN20222 жыл бұрын
എനിക്കും ആ കാര്യത്തിൽ സംശയം ഉണ്ട്. Manju Warrier തന്നെ ആയിരിക്കും യഥാർത്ഥ പ്രതി ഈ കേസിൽ.
@PAPA_DJ2 жыл бұрын
അഹ് best , കാശ് മേടിച്ചു ഒരുത്തൻ തള്ളുന്നു, വേറെ പൊട്ടന്മാർ അതു തൊണ്ട തൊടാതെ വിഴുങ്ങുന്ന
@ajipk63532 жыл бұрын
Shanti vila sir super 😐Dileep sir niraparathi aanu 😐Dileep sir helping many people
@indofright22102 жыл бұрын
ആശാരി മൂത്താൽ കയ്യിൽ കുത്താൻ വരെ മറന്നു പോകും!
@anitanair44392 жыл бұрын
A big salute to you sir. Nannayittu present cheyithu. Satyam kelkkan ishtepedunna aalkkarkkuvendi oru video 👌🏻
@kcajay2 жыл бұрын
Adipoli Sir😄😄👍👍
@wzachariah2 жыл бұрын
I stand for dinesh sir and sreelekha madam if anyone supports me or not I don't care
@bhaminiik70012 жыл бұрын
Dinesh sir big salute. 🙏🙏🙏🙏
@useruseruseruseruseruseruser2 жыл бұрын
👍
@unnikrishnanm.ulloppalli64722 жыл бұрын
ദിലീപ് 💕😘
@bijojose862 жыл бұрын
sreejith രവിയുടെ കാര്യത്തിൽ disagreement ഉണ്ട്
@Rajesh-zn7pz2 жыл бұрын
പൊളിക്കാൻ ഒരവസരം പൊളിച്ചു
@jeevangeorge52402 жыл бұрын
Hats off to u..in this case..even though, i am against your comments about shane
@sulekhapillai35612 жыл бұрын
👍👍
@prasanth-j1t2 жыл бұрын
ചേട്ടാ മറന്നില്ലലോ ബാബു ആന്റണി സ്റ്റോറി
@a.p.philip86432 жыл бұрын
Hai u really good
@sajinars95842 жыл бұрын
ഇത് വരെയുള്ള sreelekha മാഡത്തിന്റെ പ്രവൃത്തികള്‍ സത്യസന്ധവും നീതിയുക്തവും ആണല്ലോ. അപ്പോൾ അവരുടെ ഈ കാഴ്ചപ്പാടും തെറ്റാന്‍ സാധ്യതയില്ല
@Anju.86082 жыл бұрын
മിക്കവാറും
@PAPA_DJ2 жыл бұрын
ഉണ്ടായാണ്, ചാറ്റ് ഒക്കെ ഇപ്പോൾ പുറത്തു വന്നാലോ
@georgepalamuttam36062 жыл бұрын
Go ahead Dinesh sir
@shajimon-q3u2 жыл бұрын
ദിനേശ് ചേട്ടാ ദിലീപ് ചേട്ടനെ കോടതി വെറുതെ വിടും നോക്കിക്കോ... എന്നിട്ട് ഇതിനു പിന്നിൽ കളിച്ചവന്മാരെ പുറത്തു കൊണ്ടു വരണം..
@surendranpilla82612 жыл бұрын
താങ്കൾ പറഞ്ഞത് 100%സത്യം ദിലീപിനെ കോടതി വെറുതെ വിടട്ടെ 🙏🙏🙏🙏
@PKR6632 жыл бұрын
" താമസമെന്തേ .... വരുവാൻ... " എന്ന് നോക്കിയിരിക്കുകയായിരുന്നു..
@gopalkrishnan56742 жыл бұрын
🌹🌹🌹
@KN-hz8zw2 жыл бұрын
ബൈജു കോട്ടേയ്ക്കാര യുടെ കൂടെ ലോഡ്ജിൽ വെച്ചു പിടിച്ചത് സിന്ധു ആണോ. മറുപടി കണ്ടില്ല. ബൈജു ആണ് സ്കോർ ചെയ്തിരിക്കുന്നത്. മറുപടി തയോ..
@bijumathai57582 жыл бұрын
@@KN-hz8zw 🤣🤣🤣
@Anju.86082 жыл бұрын
കഥ തിരയുക ആയിരുന്നു
@Rajeshaalathur90502 жыл бұрын
Super story.... 😂😂😂 Etra kitty....
@jumbothomas77172 жыл бұрын
ഒരു കൂട് നിറയെ അപ്പി 😍
@mohanakumarimohana79202 жыл бұрын
സത്യം ജയിക്കും
@muhammedyaseen12652 жыл бұрын
Mark my words Case dileep ജയിക്കും 🙏
@muhammedrafi39582 жыл бұрын
Dinesh sir great
@vishnumohan69842 жыл бұрын
*ശ്രീലേഖ IPS നോട് ഐക്യദാർഢ്യം...അവർ അവരുടെ കാഴ്ചപ്പാട് നിരീക്ഷണം സത്യസന്ധമായി പറഞ്ഞു...അതിനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്...ഇത് എതിർഭാഗം ആരും പറയരുത് പറഞ്ഞാൽ അവരെ തകർക്കുന്ന തരത്തിൽ വ്യക്തിഹത്യ അടക്കം നടത്തുന്നത് ഒട്ടും ശെരിയല്ല*
@satyamevajayate77172 жыл бұрын
kzbin.info/www/bejne/rqPKhpKel8tqmZY
@trnair1002 жыл бұрын
👍👍👍
@saradavijayan27232 жыл бұрын
Very good. Analysis
@KN-hz8zw2 жыл бұрын
ബൈജു കോട്ടേയ്ക്കാര യുടെ കൂടെ ലോഡ്ജിൽ വെച്ചു പിടിച്ചത് സിന്ധു ആണോ. മറുപടി കണ്ടില്ല. ബൈജു ആണ് സ്കോർ ചെയ്തിരിക്കുന്നത്. മറുപടി തയോ..