കായങ്കുളം കൊച്ചുണ്ണിക്ക് വെള്ളായണി പരമുവിൽ ഉണ്ടായ മോൻ .......... | LIGHT CAMERA ACTION

  Рет қаралды 54,838

LIGHTS CAMERA ACTION

LIGHTS CAMERA ACTION

Күн бұрын

കായങ്കുളം കൊച്ചുണ്ണിക്ക് വെള്ളായണി പരമുവിൽ ഉണ്ടായ മോൻ .......... | LIGHT CAMERA ACTION
ഒരു സിനിമ എടുത്താലോ എന്ന് ചിന്തിച്ച വിദേശ മലയാളികളെ ദിലീപിനെ കാണിച്ചു പറ്റിച്ചു തിന്നു കൊഴുത്ത കാഞ്ഞിരംകുളം മുത്തുവിന്റെ പറ്റിപ്പിന്റെ കഥകൾ ........!
Santhivila Dinesh
Santhivila Dinesh Speaking
Dileep Issue
BALACHANDRA KUMAR TRAP AGAINST ACTOR DILEEP
DILEEP
Doubts about Balachandra Kumar
nazar
nazar voice
Plan pulsar suni
chain picker pulsar suni
Jail friendship
Malayalam Actor Dileep
actor dilip case
balachandra kumar
Whatsapp massages
kerala police
malayalamfilm
Dileep
producer
Malayalam film industry
#Balachandrakumar#Actordileepcase#SanthivilaDineshSpeaking#ActorDileep#SanthivilaDinesh#LightCameraAction#Dileepmanjuwarriermovies#DileepKavyamarriage#MalayalamMovies#MalayalamFilmReviews#MalayalamNews#OnlineKerala#NewsinMalayalam#IndiaNewsinMalayalam#WorldNewsinMalayalam#NRINewsinMalayalam#MalayalamCinemaNews#AstrologyinMalayalam#CelebrityNewsinMalayalam#MalayalamMovieReview#SportsNewsinMalayalam#CricketNewsinMalayalam#ViralNewsinMalayalam
subscribe Light Camera Action
/ @lightscameraaction7390

Пікірлер: 348
@sheelashanmugham5506
@sheelashanmugham5506 2 жыл бұрын
ശ്രീലേഖ മാഡത്തിന് എന്റെ ഒരു big salute. എനിക്ക് വലിയ ഇഷ്ടവും ബഹുമാനവും ഉള്ള വ്യക്തിത്വം. ഇവിടത്തെ മാമാ ചാനലുകൾ നിരോ ധിക്കാൻ വല്ല മാർഗ്ഗവുമുണ്ടോ sir. കൊട്ടാരക്കര വിക്രമനും മാങ്കൂട്ടം മുത്തുവിനെയും സ്തുതിച്ചു ഇവന്മാരുടെ നട്ടെല്ലുകൾ വളഞ്ഞു പോയിരിക്കുന്നു. ഈ ചെറ്റകളാണല്ലോ കേരളത്തെ ചെകുത്താന്മാർരുടെ രാജ്യമാക്കി മാറ്റിയത്. മുത്തു പീഡിപ്പിച്ച aa പെൺകുട്ടിയെ കുറിച്ച് ഒരു ഇന്റർവ്യൂ ഈ മാമന്മാർ ചെയ്തിട്ടുണ്ടോ. കേരത്തിന്റെ ഗതി എങ്ങോട്ടാണ്.? കോട്ടും കണ്ണാടിയും വച്ച ഒരു വൃത്തിക്കെട്ടവൻ പിന്നേ ഉറങ്ങിക്കൊണ്ട് വാർത്തവായിക്കു ന്നവൻ ഇവനെയൊക്കെ അഴിഞ്ഞടൻ വീട്ടിരിക്കുന്നത് ആരാണ്?
@vishnumohan6984
@vishnumohan6984 2 жыл бұрын
*ആർക്കും പ്രത്യക പരിഗണന നൽകേണ്ട കാര്യമില്ല ജയിലിൽ,പക്ഷെ ശ്രീലേഖ മാഡം ദിലീപിന് നൽകിയത് മാനുഷികമായ പരിഗണന മാത്രമാണ്. മറ്റു ചില സാധരണ ജയിൽ പുള്ളികൾക്കും പലപ്പോഴും കൊടുത്തിട്ടുണ്ട് എന്നും ശ്രീലേഖ മാഡം പറഞ്ഞത്...ഒരു പായ തലയിണ കൊടുത്തു പനിയും ബോഡി ബാലൻസ് ഉം നഷ്ട്ടപ്പെട്ട ഒരാൾക്ക്.. ബാലൻസ് ok ആകാൻ ഡോക്ടറെ കാണിച്ചു..വിചാരണ തടവുകാർക്ക് വീട്ടിൽ നിന്നുള്ള ഭക്ഷണം അനുവദിക്കാം അതും അനുവദിച്ചു.. ഇതെല്ലാം അത്ര വലിയ കുറ്റമാണോ ലളിതമായ മാനുഷിക പരിഗണന അല്ലെ,നിയമവിരുദ്ധമായ ഒന്നുമേ ചെയ്തിട്ടില്ല*
@ambilyn1537
@ambilyn1537 2 жыл бұрын
Good program
@ashkrizz
@ashkrizz 2 жыл бұрын
*സൂപ്പർ* 🥰🥰🥰 *മുത്തുവിന്റെയും വിക്രമന്റെയും കട്ടയും പടവും ഉടൻ മടങ്ങും*
@iijoseph8286
@iijoseph8286 2 жыл бұрын
Excellent Sir, Santivila Dinesh keep on presenting such beautiful pieces.
@rajasekharannair1523
@rajasekharannair1523 2 жыл бұрын
ശ്രീ ലേഖ മാഡം എന്ന മനസ്സാക്ഷിയുള്ള പോലീസ് ഓഫീസർ എന്തു മാത്രം സഹിച്ചു ജീവിച്ചു എന്നതിനുള്ള തെളിവാണ് അവരുടെ interview. ദിലീപിന് അവർ ചെയ്ത സഹായം കേട്ടപ്പോൾ ഒരു മൂത്ത ചേച്ചി അനുജൻ്റെ അവസ്ഥ കണ്ട് ദുഃഖിതയായി ചെയ്ത ചെറിയ ഒരു സഹായം എന്നേ തോന്നൂ. അതിൻ്റെ ഇത്തരത്തിലുള്ള വ്യാഖ്യാനം മലയാളിയുടെ അധപതനത്തിൻെറ അവസാന ഉദാഹരണം
@nujumudeenkeralam82
@nujumudeenkeralam82 2 жыл бұрын
അവൻ ആ കുടുംബത്തെ ചതിച്ചിട്ട് ഉണ്ടെങ്കിൽ ദൈവം അതിനുള്ള ശിക്ഷ കൊടുക്കും സാർ 😭🙏
@omanajoy777
@omanajoy777 2 жыл бұрын
സത്യ സന്ധമായ അവതരണം ,ഈ നികൃഷ്ഠന് കിട്ടേണ്ട ശിക്ഷ എത്ര ഭയങ്കരമായിരിക്കും ,ഇനിയും സാധര്യം എഴുതു സാർ ,ഒപ്പമുണ്ട് ,ആയുഷ്മാൻ ഭവ 🙏🏼🙏🏼🙏🏼
@amnarammohammed1930
@amnarammohammed1930 2 жыл бұрын
Pari
@sreekalas4733
@sreekalas4733 2 жыл бұрын
സത്യം എന്നയാലും പുറത്ത് വരും അതുവരെ ഇത് പോലെ സത്യസന്ധമായി തുടരുകൂടെ ഞങ്ങൾ ഉണ്ട്
@fazilma2742
@fazilma2742 2 жыл бұрын
സൂപ്പർ അവതരണം... സാർ...
@sreelathalatha5946
@sreelathalatha5946 2 жыл бұрын
ശ്രീലേഖ മേഡംഞാൻഏറ്റവും ഇഷ്ടപ്പെടുന്നു ദിലീപിന്റെ കാര്യമായാലും വർഷങ്ങൾക്ക് മുമ്പ് പീഡനത്തിനിരയായ പെൺകുട്ടിയെസന്ദർശിച്ചപ്പോൾ അവൾആവശ്യപ്പെട്ടയോരു കാര്യം മറക്കാതെ നടപ്പിലാക്കി ലതനായർക്ക്കുറ്റിനോക്കി ഒരടി കൊടുത്തപ്പോൾ അവർ ഉരുണ്ട്താഴെവീണൂന്ന്മേഡം പറഞ്ഞപ്പോൾ എനിക്ക് ആദരവുംഅഭിമാനവുംതോന്നീ എന്നെപ്പോലെ എത്രയോപേർക്ക് അങ്ങനെ തോന്നിക്കാണും ശ്രിലേഖാമേഡത്തിന്എൻ്റെ ബിഗ് സല്യൂട്ട്
@johnsonjoshua5773
@johnsonjoshua5773 2 жыл бұрын
ദുഷ്ടനും ചതിയനുമായ ഈ മുത്തുവിന്റെ അവസാനം അതിഭയാനകമായിരിക്കും തീർച്ച.
@kvsurdas
@kvsurdas 2 жыл бұрын
ശ്രീലേഖ ഐ പി എസ്.... Hats ഓഫ്‌...! 🙏🙏🙏🙏🙏😍😍😍
@soumyamaneesh
@soumyamaneesh 2 жыл бұрын
Inniyum parayanam a muthuvine chettatharangal, themmadi, feel sorry for unni sir family, superttt support sir and for our dear dillep etten
@JosephDonelly262
@JosephDonelly262 2 жыл бұрын
Pwolichu Dineshetta 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@rathishkumar6125
@rathishkumar6125 2 жыл бұрын
I love dilieepettan ♥️ now I love you sir❤️
@albinthomas8838
@albinthomas8838 2 жыл бұрын
Sir പറഞ്ഞ കാര്യം 💯 സത്യം
@sreekalas4733
@sreekalas4733 2 жыл бұрын
സഹോദരാ സത്യസന്ധമായി മുന്നോട്ടുപോവുക ഈശ്വരൻ നിങ്ങളെ കൂടെ തന്നെ കാണും ഒന്നുകൊണ്ടും പേടിക്കേണ്ട
@sathykumar6823
@sathykumar6823 2 жыл бұрын
Super sir
@RajeshK231973
@RajeshK231973 2 жыл бұрын
WE ARE WITH YOU
@AnilKumar-po3qs
@AnilKumar-po3qs 2 жыл бұрын
Dhinesh you're correct god bless you 🙏🙏🙏
@noufalta1271
@noufalta1271 2 жыл бұрын
Super
@jerinkoshy9453
@jerinkoshy9453 2 жыл бұрын
Pwolich adukki🔥🔥🔥
@BelieveinloveEnjoy
@BelieveinloveEnjoy 2 жыл бұрын
Balachandra kumarinte oru athamkatha purathu varan chance undu...'എനിക്ക് ഇത് എന്തിന്റെ കേടായിരുന്നു" എന്നോ 'വേലിയിൽ കിടന്ന പാമ്പിനെ എടുത്തു വേണ്ടതിടത് വെച്ചു" പേരിടാം
@rasiyabeevi9487
@rasiyabeevi9487 2 жыл бұрын
താങ്കൾ പറയുന്നത് 100%സത്യമാണ് ദിലീപേട്ടനൊപ്പം ഞങ്ങൾ എല്ലാരുമുണ്ട് ദിലീപേട്ടനെ ദൈവം രക്ഷിക്കും തീർച്ച നല്ല മനസ്സുള്ളവരെ ശിക്ഷിക്കാൻ ഒരുപാട് പേര് കാണും പക്ഷേ അവരുടെ നല്ല മനസ്സ് ദൈവം കാണും ♥♥♥♥♥♥♥♥ദിലീപേട്ടൻ ♥♥♥♥♥
@indiradevi2443
@indiradevi2443 2 жыл бұрын
What u said is hundred percent correct.salute chetta.she is humane.efficient and what not.saluting her.
@malayalamclubhouse68
@malayalamclubhouse68 2 жыл бұрын
താങ്ക്സ് സാർ 🙏🙏🙏
@sumeshkrishnan346
@sumeshkrishnan346 2 жыл бұрын
കൊള്ളാം നുണ ആണെങ്കിലും കേൾക്കാൻ രസമുണ്ട് salimkumar. Jpg 😂😂
@ayyappanp8851
@ayyappanp8851 2 жыл бұрын
💐 സത്യത്തിന്റെ മാർഗ്ഗം അങ്ങയുടെ വഴികൾ പ്രകാശ പൂരിതമാക്കും സഹോ !🙏
@akhildmosses5677
@akhildmosses5677 2 жыл бұрын
നല്ല കഥ പുതിയ സിനിമയുടെ സ്ക്രിപ്റ്റ് ആണോ ഇത് കഷ്ട്ടം.........
@sumeshkrishnan346
@sumeshkrishnan346 2 жыл бұрын
ഇവൻ മഹാ fraud ആണ് 💩
@sobhanair3330
@sobhanair3330 2 жыл бұрын
Well said
@chandranair4222
@chandranair4222 2 жыл бұрын
നിങ്ങളുടെ പക്ഷപാതം വല്ലാതെ പ്രകടമാകുന്നു.
@jjjo6838
@jjjo6838 2 жыл бұрын
ന്യായം ഉള്ള പക്ഷം തന്നെ ആണ് പുള്ളി പറയുന്നത്
@vijumenon3553
@vijumenon3553 2 жыл бұрын
ജനപ്രിയൻ എന്നു തുടരെ തുടരെ വിളിക്കുന്നത് കൊണ്ടൊന്നും അയാൾ പുണ്യവാളൻ ആവുകയില്ല. ഇന്ന് കേരളത്തിലെ ഏറ്റവും ജന'അപ്രിയൻ' അയാളാണ്!!!!!!
@shaijugm
@shaijugm 2 жыл бұрын
Shuruthe how u know he is innocent or not.
@jayamohananpashnambalamnar9989
@jayamohananpashnambalamnar9989 2 жыл бұрын
Sathyam paranjal arkkum pidikilla u r great 👌
@anjuagilal595
@anjuagilal595 2 жыл бұрын
Super. Sir
@shobhanair1344
@shobhanair1344 2 жыл бұрын
Thank you sir opening all truths
@dineshmethil7616
@dineshmethil7616 2 жыл бұрын
👏👏👏👍
@gopalakrishnapillai8109
@gopalakrishnapillai8109 2 жыл бұрын
നല്ല അവതരണം
@aryands9636
@aryands9636 2 жыл бұрын
ബംഗ്ലാവിൽ ഔതയുടെ part 2 ദിലീപേട്ടനെ നായകനാക്കി ദിനേശേട്ടൻ സംവിധാനം ചെയ്യണം... സൂപ്പർ ഹിറ്റാക്കണം... പുലിമുരുകന്റെയും ലൂസിഫറിന്റെയും റിക്കാർഡ് തകർക്കണം...!! ഹല്ലപിന്നെ...!! 😁
@radhanair788
@radhanair788 2 жыл бұрын
You are absolutely correct.👍🙏🏻🙏🏻🙏🏻.
@shobhanair1344
@shobhanair1344 2 жыл бұрын
Please send this to sincere authority let them take action don't allow him to play more drama God is great
@hirankh4471
@hirankh4471 2 жыл бұрын
Full sprt sir 👍👍
@varkeyazhikunnel5820
@varkeyazhikunnel5820 2 жыл бұрын
Very courageously spoken out against the evil deeds of neyyatnikara fraud! Congrats Santhivila sir.
@vincysince7269
@vincysince7269 2 жыл бұрын
Dinesh sir, adipoli
@nazeelahussain6836
@nazeelahussain6836 2 жыл бұрын
Supperrrrr
@dragonpaily123
@dragonpaily123 2 жыл бұрын
ദിലീപ് കേസിൽ കുടുങ്ങിയത് കൊണ്ടാണ് ചാനൽ ചർച്ചയിൽ വന്നു തള്ളി മറിച്ചു ശാന്തി വിളയെ 10 പേര് അറിയാൻ തുടങ്ങിയത്.. അതുകൊണ്ട് ഇപ്പോൾ ചാനൽ തുടങ്ങി പട്ടിണി ഇല്ലാതെ ജീവിച്ചു പോകുന്നു.. അതിനുള്ള ഉപകാര സ്മരണ ആണിത്. എന്തിനാണ് നിലപാട് സിംഹമേ ഇങ്ങനെ പരസ്പരം ചെളി വാരി എറിഞ്ഞു ജീവിക്കുന്നത്. നന്നായിക്കൂടെ. ജയിലിൽ കിടക്കുന്ന എല്ലാവരും പ്രതികൾ അല്ല..അപ്പൊ ദിലീപിന് മാത്രം സുഖവാസം കൊടുത്തത് ന്യായം അല്ല.. ദിലീപ് തെറ്റ് ചെയ്താൽ ശിഷിക്കപെടും.. നിങ്ങൾ നിങ്ങളുടെ ഉള്ള വില കളയാതെ നിൽക്കുക
@priyanks5949
@priyanks5949 2 жыл бұрын
Nikeshinakkattilum vilayundu enthayalum at least KZbin channel alle,tv channel allello
@Nikey_Neha
@Nikey_Neha 2 жыл бұрын
Good sir . 👍👍👍👍
@pradeeppb9060
@pradeeppb9060 2 жыл бұрын
👌👌
@RajeshK231973
@RajeshK231973 2 жыл бұрын
YES YES YES
@jainkkunjappy7277
@jainkkunjappy7277 2 жыл бұрын
👍👍
@thankgodsecret4973
@thankgodsecret4973 2 жыл бұрын
Sreelekha മാഡം പറയുന്നുണ്ട് ഒരാളെ ഇത്രയും ദ്രോഹിക്കരുത് എന്നത് കൊണ്ടാണ് ഇത്രയെങ്കിലും സഹായിച്ചത് എന്ന്.. അതായത് ദിലീപിനെ പോലീസ് ൽ ഉള്ള ചിലർ ദ്രോഹിക്കുന്നു എന്ന് അവർക്ക് മനസ്സിലായിരുന്നു എന്ന് അത്രയും സൂക്ഷ്മതയോടെ സംസാരിക്കുന്ന അവർ പറഞ്ഞതിൽ നിന്ന് മനസ്സിലാക്കാം.. ദിലീപിന് ear balance മാത്രമല്ല.. ജയിൽ ഫുഡ്‌ പിടിക്കാഞ്ഞത് കൊണ്ട് ഛർദ്ദിയും ഉണ്ടായിരുന്നു.. അതാണ് വിറച്ചതും നല്ല ഫുഡ്‌ കൊടുക്കാൻ ഓർഡർ കൊടുത്തതും
@VenuGopal-lr4le
@VenuGopal-lr4le 2 жыл бұрын
എല്ലാം കോട്ടിട്ട കിണരേഷും കൊട്ടാരക്കര വിക്രമനും മുത്തുവും കുറെ കള്ളന്മാരും കൂടി ദിലീപിനെ കുടുക്കാൻ തെയ്യാറാകുന്ന തിരക്കഥ 🙄🙄ദിനേസേട്ടാ നന്നായി കാര്യങ്ങൾ പറഞ്ഞു വെൽഡൻ സാർ 👍👍👍🙏🙏🙏👌👌
@sandeepsukumaran1414
@sandeepsukumaran1414 2 жыл бұрын
❤️❤️❤️👍👍👍🙏🙏🙏
@gopalakrishnannairks3741
@gopalakrishnannairks3741 2 жыл бұрын
ബിഗ് സല്യൂട്ട് സർ ലക്ഷങ്ങൾ പിന്നാലെ
@retharetha9500
@retharetha9500 2 жыл бұрын
Sathiyam sir
@gangannair1744
@gangannair1744 2 жыл бұрын
ഒരായിരം ബിഗ് സല്യൂട്ടുകൾ
@priyanks5949
@priyanks5949 2 жыл бұрын
So good dinesh chetta,aa gajafraud nikeshineppatti koode parayane please
@sreelathalatha5946
@sreelathalatha5946 2 жыл бұрын
ദിനേശ് സാർ നമോവാകം സത്യസന്ധതയോടുംനീതിയുക്തവുംആയവഞ്ചനയുംചതിയും ജീവിതചര്യയാക്കിയനീചൻ്റെ ചരിത്രം ഒരു മറയും ഇല്ലാതെ സദൈധര്യംഅവതരിപ്പിച്ചതിന് ബിഗ് സല്യൂട്ട് ഇതിന് കാരണഭൂതനായിട്ട് ദൈവം അയച്ചദൂതനാണ് ദിലീപ് അദ്ദേഹം വഴിഈനീചൻ്റെ ചരിത്രം ലോകം മുഴുവൻ അറിയപ്പെടുമ്പോൾ ദൈവം കൈവിടില്ല ദിലീപനെ ഇവന്ഓശാനപാടിവാഴ്ത്തുന്നവർ നാളെ ഇവനെക്രൂശിക്കും അതിന്.ദൈവംഇടവരുത്തട്ടെ
@thekkupant785
@thekkupant785 2 жыл бұрын
കേരളം സമ്പൂർണമായി എല്ലാ മേഖലകളിലും തകർന്നു തരിപ്പണമായി. അത് മറച്ചു പിടിക്കാൻ വേണ്ടി ഒരു ദിലീപ്
@alexgeorge1649
@alexgeorge1649 2 жыл бұрын
വിക്രമനും മുത്തുവും ഉള്ള ഏതെങ്കിലും ഒരു ചാൽ ചർച്ചയിൽ താങ്കളും കൂടി വന്നാൽ നന്നായിരിക്കും
@rajsham1915
@rajsham1915 2 жыл бұрын
ശാന്തിവിള അണ്ണന് കട്ട സപ്പോർട്ട്.. 👍👍👍👍
@sajeevsaju1432
@sajeevsaju1432 Жыл бұрын
👍👍👍👍👍
@sadialikakkada8714
@sadialikakkada8714 2 жыл бұрын
കുറ്റം ചെയ്താൽ എല്ലാം വർക്കും ഒരേ പരിഗണന കൊടുക്കണം. അല്ലാതെ VIP കൾ കുറ്റും ചെയ്താൽ അവർക്ക് ജയലിൽ പ്രത്യേക പരിഗണ എന്തിന് കൊടുക്കണം
@girijaa9328
@girijaa9328 2 жыл бұрын
Super sir 👍👍👍🙏🙏🙏
@geetha221
@geetha221 2 жыл бұрын
Kastham...the betrayer should be arrested.. very good channel
@ashraf2508
@ashraf2508 Жыл бұрын
🙏
@jsclr9940
@jsclr9940 2 жыл бұрын
സൂപ്പർ !!!👌👌
@elzajom55
@elzajom55 2 жыл бұрын
Sir താങ്കൾക്ക് വലിയ ഒരു നമസ്തേ 🙏🙏🌹
@aaneeshh
@aaneeshh 2 жыл бұрын
മൂന്ന് കണ്ണ് പൊട്ടന്മാർ ആനയെ കാണാൻ പോയ ഒരു കഥയുണ്ട് ആ മൂന്നു പേർ ആണ് 1, ഞഞ്ഞാപിഞ്ഞ 2, കാഞ്ഞിരംകുളം മുത്തു 3, കൊട്ടാരക്കര വിക്രമൻ 😂...3പേരും പക്കാ ഫ്രാഡ് ആണ്.. ആ വീട് ദിലീപ് കൊടുത്ത പൈസ ആയിരിക്കില്ല. ദിലീപിനെ കാണിച്ചു കൊടുക്കാം എന്ന് പറഞ്ഞു പറ്റിച്ച പൈസ ആയിരിക്കും അതല്ലേ സാർ പോയപ്പോ പറഞ്ഞത് ഈ വീട് എനിക്ക് ദിലീപ് സാർ തന്നതാണെന്നു.... ഇവന്മാർ ഇനി എന്തൊക്കെ പറഞ്ഞാലും സത്യം നമുക്ക് എല്ലാവർക്കും അറിയാം. 👍🏼👍🏼👍🏼
@sahirt2065
@sahirt2065 2 жыл бұрын
Sir truth is come one day good Sir
@amalb4936
@amalb4936 2 жыл бұрын
സൂപ്പർ സർ... 👍👍
@manumohithmohit6525
@manumohithmohit6525 2 жыл бұрын
ഇപ്പോൾ ഉന്നതമായ സ്ഥാനത്ത് ഇരിക്കുന്നത് പോലീസ് ഉദ്യോഗസ്ഥർ അല്ല പോലീസ് നേതാക്കന്മാരാണ്.. അതാണ് പറ്റിയത്.. മാത്രമല്ല സിപിഎമ്മിനെ വിചാരം ഇത്തരം നേതാക്കളെ ഉന്നതമായ സ്ഥാനത്ത് ഇരുത്തിയാൽ തൽക്കാലം സുഖമാണ് എന്നാണ്. പക്ഷേ അതിന്റെ പരിണതഫലം പാർട്ടിക്ക് തന്നെ ക്ഷീണം ആയിരിക്കും എന്നുള്ളത് അവർ മനസ്സിലാക്കുന്നില്ല. അതാണിപ്പോൾ ദിവസവും സംഭവിക്കുന്നത്
@lalysabu512
@lalysabu512 2 жыл бұрын
ദിനേശേട്ട ഈ ചാനെൽ മറ്റുള്ളവരെ തെറിപറയാൻ മാത്രമുള്ളതാക്കി തരം താഴ്ത്തരുതെ . ഞാൻ സിനിമാക്കഥ കേൾകാം എന്നു കരുതി subscrine ചെയ്താണ് അബദ്ധമായോ ???
@reshmi5211
@reshmi5211 2 жыл бұрын
Ss abattham aayi
@mt303
@mt303 2 жыл бұрын
Unsubscribe
@lalysabu512
@lalysabu512 2 жыл бұрын
Yes I did
@babuchellppanchellppan5248
@babuchellppanchellppan5248 2 жыл бұрын
adipoli
@sajanuae
@sajanuae 2 жыл бұрын
നെയ്യാറ്റികര മുത്തുവിന്റെ ആറാട്ട് 😡😡
@gopakumar8350
@gopakumar8350 2 жыл бұрын
Ear balance നെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യണം pls🙏🙏🙏
@gracijasmedia5788
@gracijasmedia5788 2 жыл бұрын
മുത്തു എന്ന വൃത്തികെട്ടവൻ കാരണം മലയാളസിനിമ രംഗം... ശരിക്കും മലിനമായിപ്പോയി... കഷ്ടം ദിനേശേട്ടാ .... കട്ട സപ്പോർട്ട്
@suneeshkumar9495
@suneeshkumar9495 2 жыл бұрын
അടിപൊളി
@Jothi329
@Jothi329 2 жыл бұрын
Sir oru poliyanu👏
@Aripomian
@Aripomian 2 жыл бұрын
kollaaam
@jishnuskrishnan1152
@jishnuskrishnan1152 2 жыл бұрын
"great woman🙏🙏🙏🙏🙏
@suchithrankuttan3381
@suchithrankuttan3381 8 ай бұрын
ഇ കഥ കേൾക്കുമ്പോൾ ശങ്കരാടിയോട് ജഗതി കഥ പറഞ്ഞത് ഓർമ വന്നത്എത്ര പേർക്ക്. ഇ ബ്രാണ്ടി വിളയെ ആരെങ്കിലും തല്ലികൊല്ലും 😄
@omsanthi558
@omsanthi558 2 жыл бұрын
ചന്ത കൊട്ടാരക്കര എന്ന ഇവൻ്റെ കൂട്ടാളി ഇതിലും വലിയ ക്രിമിനലാണ് എന്നു പറയപ്പെടുന്നു. ഇവൻ ജഡ്ജിയെവരെ തെറിപറഞ്ഞ് ആക്രോശിക്കുന്നു. ഈ നികൃഷ്ടനെ കൂടി expose ചെയ്യാൻ ശാന്തിവിള ശ്രമിക്കണം.
@rajendranneduvelil9289
@rajendranneduvelil9289 2 жыл бұрын
KOTTARAKKARA "VIK RAMAN" & "KANJI" KULAM Muthu !!! JOKERS !!!
@tj1368
@tj1368 2 жыл бұрын
ഐഎസ് ഭീകരർ ആൾക്കാരരുടെ തല വെട്ടുന്നു അവരെല്ലാം ഇവൻ്റെ മുൻപിൽ തേറ്റു പേകും എന്നാണ് എന്റെ അഭിപ്രായം.മൂന്ന് പേരുള്ള ഇവൻ അതായത് ബാലചന്ദ്രകുമാർ മഹാ വേന്ദ്രൻ ആണെന്ന് ദീലീപിൻ്റെ വിഷയത്തിൽ വന്നപ്പോൾ തന്നെ മനസ്സിലാക്കാം അതായത് പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ആണ് ഇവൻ്റെ പേര് കേരളപ്പേലിസ് കൊണ്ട് വരുന്നത്.അതിൽ നിന്നും മനസ്സിലാക്കാം എന്തെല്ലാം കളികൾ ആണ് പേലീസ് കാണിച്ച് കൂട്ടുന്നത് എന്ന് അങ്ങേയറ്റം തരം താണു പേയിരിക്കുന്നു ഈ വിഷയം.എന്തായലും ഈവക ചതിയും നെറികെട്ട കളികളും നടത്തുന്ന നരാധമന്മാർ കേരളത്തിൽ ധാരാളം.എന്ത് ചെയ്താലും രക്ഷപ്പെടാൻ ബുദ്ധിമുട്ട് ഇല്ല എന്നുള്ളതാണ് ഇവിടുത്തെ നിയമവ്യവസ്ഥ അത് തന്നെയാണ് പ്രശ്നം. ഇത്രയധികം വ്യക്തമാക്കി കാര്യങ്ങൾ അറിയിച്ചത് താങ്കളുടെ സത്യസന്ധത സൂചിപ്പിക്കുന്നു . താങ്കൾക്ക് വിജയാശംസകൾ നേരുന്നു. അഭിനന്ദനങ്ങൾ.
@pratheeshlp6185
@pratheeshlp6185 2 жыл бұрын
💚💚💚💚💚💚💚💚💚💚💚
@creativezone1755
@creativezone1755 2 жыл бұрын
നിങ്ങൾ പറഞ്ഞത് പൂർണമായും ശരി ആണെന്നിരുന്നാൽ പോലും ദിലീപിനെതിരെ ഇങ്ങനെ ഒരു ആരോപണം വരുമ്പോൾ അന്വേഷിക്കുന്നതിന് എന്താണ് തെറ്റ് ???? കഴിഞ്ഞ നാലഞ്ചു വര്ഷങ്ങളായി ദിലീപിനെതിരെ കേൾക്കുന്ന വാദങ്ങളൊന്നും സംശയ ദൃഷ്ടിയോടെ പോലും നോക്കി കാണാതെ പൂർണമായി അയാളെ പിന്തുണയ്ക്ക്കാൻ എന്തുറപ്പാണ് നിങ്ങൾക്കുള്ളത്.. സാഗർ ഉൾപ്പെടെയുള്ള പ്രധാന സാക്ഷികളുടെ മൊഴികൾ മാറ്റിയത് മുതൽ മൊബൈൽ ഫോണുകൾ മുംബയിൽ അയച്ചു കൊടുത്തതുൾപ്പെടെ , ഏതു സാധാരണകാരനും സംശയം തോന്നാവുന്ന കാര്യങ്ങൾ പോലും നിങ്ങൾക്കൊന്നും ഒരു സംശയവുമില്ലാത്തതു വല്ലാത്ത അത്ഭുതമാണ്.. ഇതിനൊക്കെ വ്യക്തമായ ഉത്തരം ഉണ്ടെങ്കിൽ ഒരു സ്റ്റോറി ചെയ്തു അത് ആദ്യം തെളിയിക്ക് ..
@thulasirajesh2641
@thulasirajesh2641 Жыл бұрын
🙏💕🙏🙏💕🙏
@swamybro
@swamybro 2 жыл бұрын
ഒരു കോടി രൂപ ചുമ്മാ കൊടുത്തു. അടിപൊളി.
@vijayakumarnair3322
@vijayakumarnair3322 2 жыл бұрын
ഇമ്മാതിരി ഉള്ള ഓൺലൈൻ ചാനൽ നിർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്തു ജനപ്രിയ നടൻ. ഇയാൾ ഏതു സിനിമ ആണ് direct ചെയ്തു എന്നാണ് പറയുന്നത്.
@sarathpmurali
@sarathpmurali 2 жыл бұрын
പരദൂഷണം episode 555555
@gjn9150
@gjn9150 2 жыл бұрын
Shocked to see some crime branch officers waiting infront of Dileep's house Is our officers sooo CHEAP? Unbelievable....
@manojkrithika4624
@manojkrithika4624 2 жыл бұрын
റിമാൻഡ് പ്രതിയാണെങ്കിലും മറ്റേതു പ്രതിയാണെങ്കിലും എല്ലാ സാധാരണക്കാർക്കും കിട്ടേണ്ട ആനുകൂല്യം മാത്രം ദിലീപിന് കൊടുത്താൽ മതി. താങ്കൾ പറഞ്ഞ പോലെ ലാലുവിനും ബാലകൃഷ്ണപിള്ളക്കും പായ മാത്രം മതി. ജനസേവനം ചെയ്തിട്ട് ജയിലിൽ പോയതല്ലല്ലോ. അഴിമതിയല്ലേ കാര്യം. ശ്രീലേഖ ips ചെയ്തത് തെറ്റാണ്. എല്ലാവരെയും ഒരു പോലെ കണ്ടില്ലല്ലോ. Vip യെ മാത്രമല്ലെ കണ്ടുള്ളൂ. Nonsense. Mr ശാന്തിവിള, നിങ്ങൾ വളരെ തരം താഴുന്നു.
@peacefulhub2202
@peacefulhub2202 Жыл бұрын
thettu cheytha allavreyum ore pole kaananam.......dileep malayalam cinema 15 varsham bharicha aal aanu,, jailil povumbol ayal kutta aarobikan aayit aanu remand cheythathu ennan pulli paranjathu....i dont think he is wrong!
@varghese2593
@varghese2593 2 жыл бұрын
THANK YOU DINESH SIR. SALUTE TO SREELEKHA MADAM WHO IS A EXTRAORDINAY PERSONALITY. REPORTER CHANNEL BECAME LOWEST RATED VISUAL MEDIA.BY SUPPORTING A CROOKED BLACK MAILER CHANNEL LOST ALL CREDIBILITY. SAD
@advpraveenmathew
@advpraveenmathew 2 жыл бұрын
ഇത് paid ആണ്, താങ്കളെക്കുറിച്ചു ജോസഫ് തോമസ് പറഞ്ഞിരുന്നു jose thomas reacts, കലികാവിള രമേശ്‌, പിരിവെടുത്തതും മറ്റും....
@shafeekbk
@shafeekbk 2 жыл бұрын
George joseph alle
@advpraveenmathew
@advpraveenmathew 2 жыл бұрын
@@shafeekbk അല്ല ജോസ് തോമസ് ഫിലിം ഡയറക്ടർ,..
@passagea4128
@passagea4128 2 жыл бұрын
വളരെ നന്നായിട്ടുണ്ട്. ഇയാളെ കാണുമ്പോൾ തന്നെ അറിയാം ആളൊരു തട്ടിപ്പ് വീരനാണെന്ന കാര്യം. ദിലീപിന്റെ കേസ് കഴിയുമ്പോൾ ഇയാൾ അകത്താകണം.... ദൈവമേ അത് കാണാൻ കേരളത്തിലെ എല്ലാ സിനിമാ പ്രേമികൾക്കും സാധിക്കട്ടെ.....
@ItsMe-ns3in
@ItsMe-ns3in 2 жыл бұрын
Chetta Bangalow il Outha youde second part,plzzzzzzzzzzzzzz
@gjn9150
@gjn9150 2 жыл бұрын
Aa ചാനൽ ഒരു അധപദിച്ച ചാനൽ ആണ്... സത്യം പറഞ്ഞതിന് നന്ദി
@critical7009
@critical7009 2 жыл бұрын
👍
@indira6384
@indira6384 2 жыл бұрын
👍👍👍👍❤️❤️♥️♥️♥️
@tcrmahesh
@tcrmahesh 2 жыл бұрын
dinesh paranjathu 100% sathyamaanu
@hahahahahaha11ha
@hahahahahaha11ha 2 жыл бұрын
Pppoliyattoo namaste 🙏 ♥️
Самое неинтересное видео
00:32
Miracle
Рет қаралды 1,2 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 34 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 1,2 МЛН