ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ ഏഴാം ദിവസത്തിലേക്ക്

  Рет қаралды 70,978

24 News

24 News

Күн бұрын

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ ഏഴാം ദിവസത്തിലേക്ക്
The search for Arjun, who went missing in a landslide in Shirur, entered the seventh day

Пікірлер: 60
@ARKARKARK1726
@ARKARKARK1726 2 ай бұрын
100 വർഷം പഴക്കമുള്ള പള്ളിക്ക് താഴെ അമ്പലത്തിന്റെ വല്ല പൊടിയുമുണ്ടോന്ന് ശാസ്ത്രത്തിന് കണ്ടെത്താൻ കഴിയുന്നു പക്ഷെ ഒരു ജീവൻ കണ്ടെത്താൻ ശാസ്ത്രത്തിന് കഴിയുന്നില്ല 6 മീറ്റർ താഴ്ച്ചയിൽ മണ്ണിനടിയിൽ കിടക്കുന്ന ഫുൾലോഡ് ലോറിയും ഒരു ജീവനും ആറു ദിവസമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല
@irshadmuhammed3972
@irshadmuhammed3972 2 ай бұрын
Yes preshakar kathu ninna aalu thanne avdeyethi hashmi sir❤.
@noushunoushad450
@noushunoushad450 2 ай бұрын
എത്രയും വേഗം അർജുനെ കിട്ടണേ
@AaliyaAyisha-up8wb
@AaliyaAyisha-up8wb 2 ай бұрын
🤲🏻🤲🏻
@Hafsath-bx4of
@Hafsath-bx4of 2 ай бұрын
Ameen
@roshnigt8532
@roshnigt8532 2 ай бұрын
Hashmi 🔥💞.... നല്ല വാർത്ത ഉണ്ടാവട്ടെ.. പ്രാത്ഥനകൾ
@mayamegha1344
@mayamegha1344 2 ай бұрын
ഭഗവാനെ ഇന്ന് എങ്കിലും ജീവനോടെ കിട്ടണെ aa കുഞ്ഞിന് അച്ഛനെ പ്രാർത്ഥിച്ചു വയ്യ ഭഗവാനെ ഒന്നു കണ്ണ് തുറക്ക് ഈശ്വര🙏🙏കിട്ടി എന്നുള്ള ന്യൂസ് കേട്ടിട്ട് വേണം ഒന്നു ഉറങ്ങാൻ കണ്ണടച്ചാൽ എങ്ങനെ ഈ മണ്ണിനടിയിൽ ശ്വാസം കിട്ടുന്നോ എന്നൊക്കെ ആലോചനയാണ് ഭഗവാനെ ഹാഷ്മി കിട്ടി എന്നു ഒരപതും ഇല്ല എന്ന് ഉറക്കെ വിളിച്ചു പറയുന്നത് കേൾക്കാൻ കാത്തിരിക്കയാണ് കേരളക്കര ആകെ🙏🙏🙏
@SindhuJayakumar-b1p
@SindhuJayakumar-b1p 2 ай бұрын
എന്തായാലും അർജുനെ ജീവനോടെ കിട്ടിയാൽ മതി 🙏
@suluc2913
@suluc2913 2 ай бұрын
Gm,Sk. Sir, ningalude oru aswasam. Oru pratheeksha. Daivame 🙏🙏🙏🙏🙏🙏
@bavanoo7
@bavanoo7 2 ай бұрын
അദ്ദേഹത്തെ വിടു 🙏🙏🙏🙏വാർത്തയല്ല ഇപ്പോ വലുത് ശ്രമം തുടങ്ങട്ടെ adheham
@shobhasworld2209
@shobhasworld2209 2 ай бұрын
ഇന്ന് എങ്കിലും അർജുനനെ കിട്ടുമോ ഒര്, അസുഖവും ഇല്ലാതിന്ന എനിക്ക് ആ കുഞ്ഞിനെ പറ്റി വിചാരിച്ചിട്ട് എനിയ്ക്ക് ,ശ്യാസം ട്ടല് ആയ്‌ ഒറങ്ങിട്ട് ഏഴ് ദിവസമായ്, കിട്ടാൻ വേണ്ടി എന്തല്ലോ വഴിപാട് ഞാൻ നേർന്നു ജീവനോടെ കിട്ടണേ, പഗവാനെ ', എന്ന് ഒറ്റ പ്രാർത്ത ന മാത്രം
@hadibaby2033
@hadibaby2033 2 ай бұрын
മൊബൈൽ ലൊക്കേഷൻ നോക്കി ചെയാൻ പറ്റില്ലേ... അർജുന്റെ മൊബൈൽ ലൊക്കേഷൻ... അപ്പോൾ അറിയാൻ പറ്റില്ലേ 😢
@satharskprm2596
@satharskprm2596 2 ай бұрын
@@hadibaby2033 മൊബൈൽ ഓഫായാൽ പിന്നെ പറ്റില്ലല്ലോ അവിടെയൊക്കെ പൊതുവേ നെറ്റ് വർക്കും കുറവാകും
@1987boy3
@1987boy3 2 ай бұрын
ഇങ്ങനെ ഒരു ഹൈ വേയിൽ മൊബൈൽ ടവർ ലൊക്കേഷൻ വച്ചു...300 മീറ്റർ ഡിസ്റ്റൻസ് കാണിക്കാൻ ചാൻസ് ഉണ്ട്......
@Firdou167
@Firdou167 2 ай бұрын
Nammak satelites visual eduthkoode Isro kk pinne enthina eppazhum satelites vidunnath
@shobhasworld2209
@shobhasworld2209 2 ай бұрын
ഭർത്താവ് ഇല്ലാത്ത വെഷമം എനിയ് നന്നായ്, അറിയാം, ആ പെൺക്കുട്ടിയ്ക്ക് ,അങ്ങനെ ഒരു ഗതികേട് വരരുതേ,, ആ കുഞ്ഞിന് ,അച്ചന്നെ തിരിച്ച് കിട്ടണേ പഗവാനെ
@4tfreefire969
@4tfreefire969 2 ай бұрын
മിടുക്കാ ശ്രീകണ്ടാ നീ ആൾ കൊള്ളാലോ
@SusanSusan-ol2xy
@SusanSusan-ol2xy 2 ай бұрын
Yesuve kittane 🙏🙏🙏🙏😭😭😭😭
@sheenajoji
@sheenajoji 2 ай бұрын
Hi Hashemi. The wood part which we can see on the mud in the river is it a sign ?
@marvamelmuri9728
@marvamelmuri9728 2 ай бұрын
ഹാഷിമി
@akberakku3092
@akberakku3092 2 ай бұрын
Sk sir 6 divasam ennu parayumbooyum 3 divasam aanu mannu maatiyath.. generator vech rathriyum operation cheyyandaa
@SabnaRafeeq-cs5ug
@SabnaRafeeq-cs5ug 2 ай бұрын
Allarum Avide poyi nikkunnadh thanne danger aanu. Yashmi nikkunnadhinte ethir side kandille aa mala nikkunnadh.... Ippo prathyakam mala maandhi ilakkam thattinikkavum..... Allaathe thanne mala onnayitt ponnada....
@JijojijoJijojijo
@JijojijoJijojijo 2 ай бұрын
Enne kittum kadalum bhoomiyum 7 days 1um pooythi vakkoola enne kittum 1 samadhanam nalkanea dhaivam god Allah 🙏🙏🙏
@tanieanoop2901
@tanieanoop2901 2 ай бұрын
Hashmi sir 🔥🔥🔥🔥 ഇന്നെങ്കിലും കിട്ടണം
@nijeshnechu9565
@nijeshnechu9565 2 ай бұрын
Innakilum arjune kittane dhayivame... Arjunteyum kudumbatheyum orthu innale uragiyittilla ennu thanne parayam... News okke kandu thala karagunnu...
@Kingini2017
@Kingini2017 2 ай бұрын
Arjunan pandavanmaril krishananu priyapettavan.... Krishana bhagavane... Aa sahodarane rekshikkane 😢😢😢
@muhammedsinansinu2911
@muhammedsinansinu2911 2 ай бұрын
കുറച്ചുള്ക്കാര് മണ്ണിലും കുറച്ചാൾകാർ puzayilum irangiyal pore🙄🙄🙄
@anjusss598
@anjusss598 2 ай бұрын
ഒരു പക്ഷെ അർജുൻ മണ്ണ് ഇടിഞ്ഞു വരുന്നത് കണ്ട് വണ്ടി സ്റ്റാർട്ട്‌ ചെയ്തു കുറച്ചൂടെ മുന്നോട്ട് പോയിട്ടുണ്ടെങ്കിലോ... പറഞ്ഞ സ്ഥലം അല്ലാതെ അവിടൊക്കെയും സേർച്ച്‌ ചെയ്‌തെന്നല്ലേ പറയുന്നത്... 90%മണ്ണും നീക്കി എന്ന്... മുന്നോട്ട് പോവുമ്പോ ചിലപ്പോ 😔😔
@azadsherfudeen2879
@azadsherfudeen2879 2 ай бұрын
MANNIDICHILIL A VEHICLE NE THALLI NEEKKI PUZHA START CHEYYUNNIDATHU KONDU POYI ETTITTUNDENKIL....A MAN KOONAYUDE ADIYIL AKAN ANNU CHANCE KOODUDHAL.....EE INCIDENT ORU CAMERA YILUM PATHINJITTILLAH ENNADHANNU VALIYA NASHTAM....YA RABB ELLAVEREYUM NEE KATHU REKSHIKKU....
@fahadmc1313
@fahadmc1313 2 ай бұрын
Malayail 🥰😘😘😘🌹poli
@prasadkochu3029
@prasadkochu3029 2 ай бұрын
Hasmi entha avide chennu report cheyyathathu ennu vicharichirunu eni kurachum kodi vekthamayi kariyagal ariyamalo
@ROY-wu2cq
@ROY-wu2cq 2 ай бұрын
നിങ്ങൾ ചാനലുകാരാണ് രക്ഷാദൗത്യത്തിനെ ഏറ്റവും വലിയ തടസ്സം. ആ വീട്ടുകാരുടെ ചങ്കിടിപ്പ് ഇവന്മാർക്ക് മനസ്സിലാകുന്നില്ല.ഇത് ഒരു രാഷ്ട്രീയ സംവാദമല്ലെന്ന് ആദ്യം ഓർക്കുക.
@ZionJerusalem-k5g
@ZionJerusalem-k5g 2 ай бұрын
Please leave him for his duty
@sreelathakumari6872
@sreelathakumari6872 2 ай бұрын
🙏🙏🙏
@jaseelakolavayal2871
@jaseelakolavayal2871 2 ай бұрын
Keralam othorumikatte
@suluc2913
@suluc2913 2 ай бұрын
Hashmi sir, Tired anu..🙏🙏
@fasaljaseervellan1748
@fasaljaseervellan1748 2 ай бұрын
🤲🏻🤲🏻🤲🏻🤲🏻
@ramesanr123
@ramesanr123 2 ай бұрын
ലോറി പുഴയിൽ തന്നെയാകും
@prajitha7618
@prajitha7618 2 ай бұрын
ഇ കോപൻ ഊണും ഉറക്കവും ഇല്ലാണ്ട് എന്ന് എല്ലാ ന്യൂസ്‌ ഇലും പറയുന്നുണ്ടല്ലോ.... ആള് വലിയ സംഭവം ആണ് എന്ന് നാട്ടുകാരെ bhoധി പികണ്ടു ചെക്കനെ ജീവനോടെ എടുത്തു താ ഇസ്രായേൽ സർ
@athi5119
@athi5119 2 ай бұрын
Ayalu matram vijarichit Karyam illa karnadaka government um vijarikanam
@sminavarghese4217
@sminavarghese4217 2 ай бұрын
😢😢😢😢😢😢😢😢😢😢 Were is he
@ARKARKARK1726
@ARKARKARK1726 2 ай бұрын
0:32
@valsageorge5663
@valsageorge5663 2 ай бұрын
വിടെടോ കോപ്‌ ചോയ്ച്ചു നിക്കാതെ പോയി അവര് ജോലി നോക്കട്ടെ
@Shiju_krishna
@Shiju_krishna 2 ай бұрын
ആളെ വിടെടോ........
@rajulasalim7676
@rajulasalim7676 2 ай бұрын
Assalamu.alaikum.hashmi.hashmi..kurekoodi.munne.e.spotil.ethanamayirunnu.❤.rabbil.ezzath.aa.sahodarane.hayathode.nammalil.ethikate.dua.vaziyathode.pratheeshikkunnu.hasbunallahu.noumal.wakkeel🤲
@kindi123
@kindi123 2 ай бұрын
ഇന്നലെ ഹാഷമി ഒക്കെ പറഞ്ഞത് ഒന്നും ച്യ്തില്ല എന്നാണ്. . റോഡ് ഇൽ. ഒക്കെ. മണ്ണ് ഇടിയുന്നു എന്നൊക്കെ ഇപ്പോൾ. പറയുമ്പോൾ ഹസ്മി ഇന്നലെ പറഞ്ഞതിന് മാപ് പറയുമോ
@mohammedsaleoemmohammedsal9262
@mohammedsaleoemmohammedsal9262 2 ай бұрын
ഇയാളുടെ പ്രൊഫൈൽ തന്നെ കിണ്ടി 😅😅😅😅 അപ്പോൾ മനസും കിണ്ടിയാണ്😊😊
@kindi123
@kindi123 2 ай бұрын
ആരാണ് ഈ രഞ്ജിത്? ! അയാളുടെ ക്വാളിഫിക്കേഷൻ എന്താണ്? !! ഡിസാസ്റ്റർ മാനേജ് മെന്റ് ഇൽ എന്തേലും വിദ്യാഭ്യാസം ഉള്ള ആളാണോ? ?!! എങ്ങനെ ആണ് ഇയാൾ. നേതൃത്വം വഹിക്കുന്നത് എന്നൊക്കെ മീഡിയ അടിക്കുന്നത്.
@saranyars8275
@saranyars8275 2 ай бұрын
സേർച്ച്‌ ഇൻ ഗൂഗിൾ
@sreyaravi9033
@sreyaravi9033 2 ай бұрын
Renjith Israel is a volunteer who has been involved in rescue operations in the cloudburst in Uttarakhand, the flood disaster in kerala, tje kavalapara landslide, the idukki pettimudi l landslide and the Tqpovan tunnel disaster in Uttarakhand where an iceberg collapsed
@roguemadarauchiha
@roguemadarauchiha 2 ай бұрын
Mottayum Hashmiyum undallo
@ourmedia7546
@ourmedia7546 2 ай бұрын
Mottta poyapo 24 hashmi ayachathaaa sree kandann😊
@kindi123
@kindi123 2 ай бұрын
@@ourmedia7546. കൊത്തി തിന്നാൻ പോയത് ആണ്. . നാണം. ഇല്ലാത്ത വർഗ്ഗങ്ങൾ. .
@basheervkb7774
@basheervkb7774 2 ай бұрын
ഇവന്ടെ പേര് മാറ്റണം ഇസ്രാഈൽ
@ambilynair296
@ambilynair296 2 ай бұрын
Peru enthayalum entha sahajeevikalod sneham undonnu nokkiyal pore
@kindi123
@kindi123 2 ай бұрын
ആരാണ് ഈ രഞ്ജിത്? ! അയാളുടെ ക്വാളിഫിക്കേഷൻ എന്താണ്? !! ഡിസാസ്റ്റർ മാനേജ് മെന്റ് ഇൽ എന്തേലും വിദ്യാഭ്യാസം ഉള്ള ആളാണോ? ?!! എങ്ങനെ ആണ് ഇയാൾ. നേതൃത്വം വഹിക്കുന്നത് എന്നൊക്കെ മീഡിയ അടിക്കുന്നത്.
@mohammedsaleoemmohammedsal9262
@mohammedsaleoemmohammedsal9262 2 ай бұрын
അയാൾ ആരാണെന്ന് ചോദിച്ചാൽ ഇത്രയും നാൾ താങ്കൾ ചാനൽ ഒന്നും കണ്ടിട്ടില്ലേ താങ്കൾ അയാൾക്ക്ഡിസാസ്റ്റർ മാനേജ്മെൻറ് പരിശീലനം കൊടുക്ക്😅
@thejaswinia3826
@thejaswinia3826 2 ай бұрын
Google and see who is he
@KailasGnath-n2p
@KailasGnath-n2p 2 ай бұрын
Check the Google and read his back history....​@@mohammedsaleoemmohammedsal9262
@sreyaravi9033
@sreyaravi9033 2 ай бұрын
Renjith Israel is a volunteer who has been involved in rescue operations in the cloudburst in Uttarakhand, the flood disaster in kerala, tje kavalapara landslide, the idukki pettimudi l landslide and the Tqpovan tunnel disaster in Uttarakhand where an iceberg collapsed
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 136 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 6 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 136 МЛН