ഇത്താടെ kitchen കാണാൻ ഒരു പ്രത്യേക vibe ആണ്. സംസാരോ അതിലും cute aanu❤❤❤
@Shareefhajira11 ай бұрын
എല്ലാ വീഡിയോസും കാണാറുണ്ട് നിങ്ങളുടെ സംസാരം കേട്ടിരിക്കാൻ എന്ത് രസ നല്ല കിച്ചൻ വൃത്തിയുടെ കാര്യം പറയേണ്ടതില്ലല്ലോ സൂപ്പർ സൂപ്പർ സൂപ്പർ ❤
@Salvalirar11 ай бұрын
ഇർഫുത്താൻ്റെ വീഡിയോ പ്രെസെൻ്റേഷൻ വേറെ ലെവൽ😍😍😍വെറൈറ്റി റെസിപ്പീസും❤
@5SNextworld32111 ай бұрын
എനിക്ക് നിങ്ങളുടെ ചാനൽ ഒരുപാട് ഇഷ്ടമായി ഞാൻ നിങ്ങളുടെ പുതിയ സബ്സ്ക്രൈബർ ആണ്
@rajithap.r608611 ай бұрын
ഞാൻ ഒരു വീഡിയോ യും ഫുൾ ആയിട്ട് കാണാത്ത ഒരാള് ആണ്.. വേറെ ഒന്നും അല്ല കാരണം.. ക്ഷമ ഇല്ല.. Speed കൂട്ടി ഇട്ടു കാണും... But ഇർഫാന ടെ വീഡിയോസ് ഞാൻ സമാധാനം ആയിട്ട് ഇരുന്ന് കാണും.. വീഡിയോസ് ഭയങ്കര റിയലിസ്റ്റിക് ഫീൽ ആണ് എനിക്ക് കിട്ടാറു...🎉
@salvasalva568311 ай бұрын
ഇത്താടെ വീഡിയോസ് കാണുമ്പോ നല്ല ഒരു സന്തോഷം ആണ് 🥺
@Irfanashamsheer11 ай бұрын
❤❤❤
@haizuhaizu281611 ай бұрын
Itha nigelel oru vere level❤ beyengare ishatannh vedio ello Kanan nalle happiness kittnnh❤️😍😘
@sajeenasajeena62134 ай бұрын
ഇർഫാന ഞാൻ നിന്റെ പുതിയ സസ്ക്രൈബർ ആണ് . എനിക്ക് വീഡിയോ വളരെ ഇഷ്ട്ടം ആയി
@kingaze41011 ай бұрын
എനിക്ക് ഒരു പാട് ഇഷ്ടമാണ് ഇർഫാനയുടെ വീഡിയോ കാണാൻ
@titanyt3k11 ай бұрын
Super video....l like ur videos vry much
@NadheeraNassar-bg4hi11 ай бұрын
നിങ്ങളൂടെ ഭാഗ തെക്ക് നല്ല ഭക്ഷണം ആണ് അല്ലെ ഏറ്റവും കൂടുതൽ ഫുഡ് ഉണ്ടകുന്നതും സൽക്കാരവും നിങ്ങൾക്ക് ആണ് മാഷാഅള്ളാഹ്
@Irfanashamsheer11 ай бұрын
♥️☺️🥰🤲
@maimoonamujeebmaimumuji228011 ай бұрын
Suuuuuper churidhar👌🏻👌🏻👌🏻
@Naturalshort1122311 ай бұрын
Chicken കണ്ടിട്ട് തന്നെ കൊതിയാകുന്നു റെസിപ്പി കാണിക്കുമെന്ന് പ്രതിഷിക്കുന്നു 👌😋👍
@saniyasaniya813211 ай бұрын
Ithade pathra collection videos um athu vanghichathum okke ayittulla oru video cheyyaneeeee
@Salvalirar11 ай бұрын
ഇങ്ങനെയുള്ള വലിയ വീഡിയോസ് ആവുമ്പോൾ ഇർഫുത്താൻ്റെ സംസാരം കുറേ സമയം കേൾക്കാം😍😍😍
@MohammedFaaz-ku5mz11 ай бұрын
മുരിങ്ങന്റെ തോരൻ സൂപ്പറാ ഇർഫാന മുരിങ്ങ എല്ലാത്തിനും നല്ലതാ 😊 കണ്ണിന്റെ കാഴ്ച വർധിക്കാൻ ആരോഗ്യത്തിന്👍🏻😊 എനിക്കും ഭയങ്കര ഇഷ്ടമാണ് മുരിങ്ങ ഇർഫാന
@rayasworld656811 ай бұрын
ആ നടക്കുന്ന മെഷീൻ ന്റെ റെറ്റ് ഒന്ന് പറയുമോ
@noufalpalappatta662111 ай бұрын
എന്ത് പറയാനാ ഇർഫു എന്ത് രസാണ് ഇർഫു ന്റെ വീടും മുറ്റവും ഒക്കെ കാണാനായിട്ട്❤❤❤❤
@Irfanashamsheer11 ай бұрын
❤❤❤
@SuharaCN11 ай бұрын
അടിപൊളി വീടും റെസിപ്പിയും എല്ലാം പൊളിച്ചു 🥰💯👌
@izzamaryam805911 ай бұрын
Masha allah njanum ippo nigale pole aayi❤❤❤❤❤❤Masha allah nigal nalla motivation aane..,....adyamokko allathinum madiyaaane nigale video kaddathine shesham njn ful happyaaaa❤❤❤❤❤❤
@shanibaahammed933611 ай бұрын
Ithante video's really motivative aan .....nd love ur vlogs also 😍🥰✌️
@Aizu-11 ай бұрын
സംസാരം കേൾക്കാൻ എന്ത് രസാ 💞💞💞💞
@sajnasabrees91911 ай бұрын
Hi dear Ningale vedios kaanumpol joly cheyyaan nalla energy aanu🥰
Hi dear Muringa Ila potticha udane oory vach kavaril ketti fridge il vachal one week vare fresh aaayitturikkum. Purath vachal Ila panich povum.i mean vaadi povum
@noufalpalappatta662111 ай бұрын
മൂത്തമ്മാന്റെ വീടും എല്ലാം എനിക്ക് ഇഷ്ടായി❤❤ മൊത്തത്തിൽ പൊളിച്ചു😊😊😊
@Irfanashamsheer11 ай бұрын
❤❤❤
@naseebnaseeb1033 ай бұрын
Kitchen items avidunna vangunnath
@NadheeraNassar-bg4hi11 ай бұрын
ഓരോരുതർക്ക് അള്ളഹു ഓരോ കഴി വ് കൊടുത്തിട്ടുട്ട് മോൾക്ക് പാചകം ചെയ്യാൻ ഉള്ള കഴിവ് അത് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്ന തിൽ ഒരു തെറ്റും ഇല്ല നമുക്ക് അറിയുന്ന കാര്യങ്ങൾ അറിയാൻ പാടില്ലതാവർക്ക് പറഞ്ഞു കൊടുക്കണം മാഷാഅള്ളാഹ്
@Irfanashamsheer11 ай бұрын
Thank you so much ☺️♥️♥️♥️♥️🤲
@saleenap519011 ай бұрын
Super.vidio.dear ❤❤
@shajiramajeed932011 ай бұрын
Mashallah nalla vedio
@saleemsaleem-zr5sn11 ай бұрын
Super.. 😍😍
@ggffdxjjjtggg61611 ай бұрын
Video👌👍🥰❤️
@rahmathkv455811 ай бұрын
Super itha...nmk ishtappeta video......
@Fasilbinumer-kq2qd11 ай бұрын
Irfuthante video bhayankara ishttaaan.❤
@jazamajeed542011 ай бұрын
ഡ്രെസ്സൊക്കെ superaa👌
@aboobackersidheeqpckottakk530111 ай бұрын
enthu bangiya ellam kanan.namuk ithellam swapnangalil Mathram . masha allah mon nannayi padikkum inshah allah mon undaki tharannu paranjiknu.ippol kuzhapponnulla alhamdu lillah. njan happy thanneyanu ennalum ithoke kanumbol oru poothi.
@safikabaka383911 ай бұрын
Maa shaa allha 👍
@zayaamish251211 ай бұрын
Videos ellam super aanu .. family l ellarkkum share aakkalnd nd.. ningade cleaning tools nd fragrance ne patti video cheyyuo
Ente brother albedo I’ll join cheythitt 4months aayi aalkku science subject padikkaan valare budhimutttaarnnu ippol nalla improvement und.exams nu ellaam full marks kittunnund,thank you albedo❤