4:30 Am Productive Morning to Night Routine/ Breakfast /Lunch/Dinner|Cleaning Motivation

  Рет қаралды 175,456

Irfana shamsheer

Irfana shamsheer

Күн бұрын

#Busymorningtoevening Routine
#Fulldaybusy RoutineofIndianmom
#indianmmomindubai
#irfanashamsheer
4.30AM Productive Morning Routine/ Breakfast /Lunch Recipe/Cleaning /
#motivation
#dayinmylife
#homecleaning
#homecleaningideas
#homearrangements
#ignorantlunchrecipes
files
#tiffinboxrecipe
#lunchbox
#breakfastrecipe
#breakfastrecipe
#parippucurry
#dalcurry
#dalcurrymalayalam
#easyparippucurry
#panipuri
#easytiffinrecipe
#payarcurry
#easydalcurrymalayalam
#koonthalroast
#easyparippucurry
#easydalcurrymalayalam
#koonthalfry
#koonthalroast
#easykoonthalroast
#easykoonthalfry
#fishfry
#fishfryrecipeinmalayalam
#orotti
#Indian MomInDubai
#lunch
#breakfastrecipe
#lunchrecipe
5TH ക്ലാസ്സ്‌ മുതൽ പ്ലസ്ടു വരെയുള്ള Kerala syllabus കുട്ടികൾക്കും 8Th മുതൽ Plustwo വരെയുള്ള CBSE NCERT കുട്ടികൾക്കും ഓഫറോടെ ചെറിയ ഫീസിൽ ട്യൂഷൻ അഡ്മിഷൻ ലഭിക്കാൻ താഴെ ലിങ്കിലേക്ക് മെസ്സേജ് അയക്കുക 👇
KERALA& LAKSHADWEEP
wa.me/91807518...
കേരളത്തിലെ ഏറ്റവും മികച്ച ഓൺലൈൻ ട്യൂഷൻ പ്ലാറ്റ് ഫോമിൽ 5മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പഠിക്കാം.
GULF
Watsapp Link👇
wa.me/91807518...

Пікірлер: 427
@Irfanashamsheer
@Irfanashamsheer Ай бұрын
*5TH* ക്ലാസ്സ്‌ മുതൽ പ്ലസ്ടു വരെയുള്ള *Kerala syllabus* കുട്ടികൾക്കും 8Th മുതൽ Plustwo വരെയുള്ള *CBSE NCERT* കുട്ടികൾക്കും ഓഫറോടെ ചെറിയ ഫീസിൽ ട്യൂഷൻ അഡ്മിഷൻ ലഭിക്കാൻ താഴെ ലിങ്കിലേക്ക് മെസ്സേജ് അയക്കുക 👇 *KERALA& LAKSHADWEEP* wa.me/918075189411?text=Hi കേരളത്തിലെ ഏറ്റവും മികച്ച ഓൺലൈൻ ട്യൂഷൻ പ്ലാറ്റ് ഫോമിൽ 5മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പഠിക്കാം. *GULF* Watsapp Link👇 wa.me/918075189411?text=Hi
@nadirap5741
@nadirap5741 Ай бұрын
Irfana itha inghale videos kanumbol oru positive energy varunnu🥰❤️
@laibaliza1098
@laibaliza1098 Ай бұрын
2 days മുന്നേ ആണ് അധ്യമായിട്ട് ഈ ചാനൽ കാണുന്നത്,endho നിങ്ങൾടെ കോൺടെൻ്റെ എല്ലാം വളരെ ക്ലീൻ ആയിട്ട് തോന്നി,എന്തൊക്കെയോ നമുക്കും ചെയ്യണം എന്ന് തോന്നുന്ന ഒരു inspriration element endho ഒന്നുണ്ട് ഈ ചാനൽ ലിൽ,ഞാൻ ശ്രദ്ധിച്ച് മറ്റൊരു കാര്യം പുറത്തിന്നുള്ള food ഒന്നും അത്ര പ്രോത്സാഹിപ്പിക്കുന്നില്ല, almost ellathum self coking ആണ്,നല്ല clean and neet ആണ് എപ്പോഴും വീടും പരിസരവും എല്ലാം and nice home 🎉
@Irfanashamsheer
@Irfanashamsheer Ай бұрын
❤❤❤
@Ummusibili
@Ummusibili Ай бұрын
നിങ്ങളെ വീഡിയോ കാണുമ്പോ ഒരു പോസിറ്റീവ് വൈബ് ആണ് 🥰🥰🥰
@user-tn4zy9gt9q
@user-tn4zy9gt9q Ай бұрын
എല്ലാവരും വയനാടിനു വേണ്ടി പ്രാർത്ഥിക്കു 🤲🤲
@Irfanashamsheer
@Irfanashamsheer Ай бұрын
🤲
@soudhasidhique4672
@soudhasidhique4672 Ай бұрын
🤲
@munnimajeed7177
@munnimajeed7177 Ай бұрын
🤲
@shailashajeem1407
@shailashajeem1407 Ай бұрын
🤲🤲
@FilzaMariyam-mh5he
@FilzaMariyam-mh5he Ай бұрын
😔😔insha allha🤲
@SalvaLirar
@SalvaLirar Ай бұрын
ഇർഫുത്താ നിങ്ങളെ ഡേ ഇൻ മൈ ലൈഫ് വീഡിയോ ഭയങ്കരം ഇഷ്ടാണ്😍😍😘
@user-iv1gl6qq4f
@user-iv1gl6qq4f Ай бұрын
ഇർഫുന്റെ കഴിഞ്ഞ വ്ലോഗിലെ മോട്ടിവേഷൻ ക്ലാസ്സ്‌ കേട്ട് എനിക്ക് വല്ലാത്ത inspiration ആയി ഞാൻ പിറ്റേന്ന് തന്നെ പുലർച്ചെ 4.30എഴുന്നേറ്റ് തഹജ്ജുദ് നമസ്കാരം ചെയ്തു ❤️❤️അന്ന് തന്നെ എനിക്ക് അങ്ങ് വയ്യാതായി പോയി ഇനിയും അതുപോലെ ഉള്ള മോട്ടിവേഷൻ ക്ലാസ് ഇടണെ ഇർഫു ❤❤
@Irfanashamsheer
@Irfanashamsheer Ай бұрын
@Irfanashamsheer
@Irfanashamsheer Ай бұрын
21 ദിവസം വരെ മടി വയ്യായ്മ ഉണ്ടാകും ❤️
@FadifidaFida
@FadifidaFida Ай бұрын
Enikkku irfuthante motivation bayakara ishttonn vediosil kuduthal motivation ullpedthanm❤😊
@anuseasycookingmagic8336
@anuseasycookingmagic8336 Ай бұрын
ഒരുപാട് ഇഷ്ടം ആണ് വീഡിയോ വെറുപ്പ് ഇല്ലാതെ കാണാം ❤
@SalvaLirar
@SalvaLirar Ай бұрын
മാഷാ അല്ലാഹ് മാഷാ അല്ലാഹ്❤🎉ഇർഫുത്താൻ്റെ വീഡിയോസൊക്കെ എന്ത് രസാണ് കണ്ടിരിക്കാൻ ഭയങ്കരം പോസിറ്റീവ് ഫീൽ😍👌🏻 ഇടക്കിടെ നോട്ടിഫിക്കേഷൻ വരുന്നുണ്ടോന്ന് നോക്കും നോട്ടിഫിക്കേഷൻ കണ്ടാൽ അത്രയും ഹാപ്പി ആണ്❤ ഇർഫുത്ത എത്ര വലിയ വീഡിയോ ഇട്ടാലും ഒട്ടും മടുക്കുന്നില്ല വേഗം വീഡിയോ തീരുന്നതു പോലെയാണ് ചില ഭാഗങ്ങൾ റിപ്പീറ്റടിച്ച് കാണും😍
@suhailpp9294
@suhailpp9294 Ай бұрын
Irfuttade vilappetta samyam chilavazhich mattullavare happy aaki nirtunnu. Orupad santosham, ittade vdio kand life il change varuttiya oralan njanum. Etra tnx paranjalum matiyavilla. Sangadam tonnunna samayam ittade vdios, motivation itokke nalkunna happiness orupad aan. Tnx itta🥰ningakk padachon aarogyattode ulla deergayuss പ്രദാനം cheyyatte🤲❤
@shaniyaparambil2934
@shaniyaparambil2934 Ай бұрын
Irfana….nigalude samsaaram ,namude manassinde ullilaku ethu tharathilaan maatangal konduvarunathennu pareyaan kaziyilla…Allahu epoozum ee salswabhaavam nilanirthitharatte❤❤
@Sharhif77
@Sharhif77 Ай бұрын
Wa alaikumussala Masha allah Ithante motivation nallatha Pakshe itha paranja pole nerathe kidakkanum exhunnelkanm pattunnilla aa oru tension und
@muchumuchus9599
@muchumuchus9599 Ай бұрын
Ithak edit cheyyumbo kurach pani indayalum kaanumbol nammalk bhayangara rasan❤
@JasminShajahan-sg2lc
@JasminShajahan-sg2lc Ай бұрын
Irfana❤❤❤❤. Ellarum. Vayanatile. Sahodarangalk vendi prarthikksne🤲🤲🤲
@SalvaLirar
@SalvaLirar Ай бұрын
ഇർഫുത്ത എല്ലാവർക്കും ഒരു മാതൃക ആവട്ടേ😘 മോട്ടിവേഷൻ😍👌🏻
@shaniyaparambil2934
@shaniyaparambil2934 Ай бұрын
Mashallah…eee chittayum matu ellaa kaaryangalum…ithupoole thanne munnot kondupoovaan Allahu ethikatte…..Ameen…❤
@sahlashahanas4676
@sahlashahanas4676 Ай бұрын
Room okke nalla smell undavan vendiyitt entha use cheyyalu itha.. Oru nalla room spray paranj tharoo
@muchumuchus9599
@muchumuchus9599 Ай бұрын
grocery shpng ishtan irfantha...video lengthy aaya no prblm..nalla rasaman kandirikkan❤
@rifanacm6855
@rifanacm6855 Ай бұрын
Chemmen choru try cheydu,superb
@ismathappymashaallah4306
@ismathappymashaallah4306 Ай бұрын
Masha Allah ❤best patnar Al Hmdllhhh 😊😊
@naseerasafeer6736
@naseerasafeer6736 Ай бұрын
Day in my life ishtam ❤
@user-wn3vy4fb4k
@user-wn3vy4fb4k Ай бұрын
Sathyathil ingale paathrangal kannannu njan odiveraaaa❤
@jincynobin3517
@jincynobin3517 Ай бұрын
Njan new subscriber anu… kitchen ile utensils okk kanan nalla rasam und
@honestychannel6242
@honestychannel6242 Ай бұрын
ഞാൻ ഇന്നലെ dentist കാണാൻ പോയിടത് ഇർഫാനയെ പോലെ തന്നെ oru lady. ഞാൻ കുറെ അവർ കാണാതെ നോക്കി നിങ്ങളാണോ എന്ന് കരുതി. എന്നാൽ ജാടയായത് കൊണ്ട് പിന്നെ ഒന്നും ചോദിച്ചില്ല. നിങ്ങൾ jadayallallo കാണുമ്പോൾ 😃
@SalvaLirar
@SalvaLirar Ай бұрын
Inshah allah vegam sett aavatte ഹാപ്പി ന്യൂസ് അറിയാൻ കട്ട വെയ്റ്റിങ്ങ് ആണ്🥳
@Irfanashamsheer
@Irfanashamsheer Ай бұрын
❤️😍
@SalvaLirar
@SalvaLirar Ай бұрын
​@@Irfanashamsheer❤️🤩
@SalvaLirar
@SalvaLirar Ай бұрын
8:32 ماشاء الله❤❤❤ Cute couples
@user-cw2vl1pz1k
@user-cw2vl1pz1k Ай бұрын
Chappathi kolalo…irfantha ubayogikunna podiyum…chappathi resepie yum onnu kanikkumo?🥰
@BinsiBinsi-mv7tx
@BinsiBinsi-mv7tx Ай бұрын
Ethrakandallum mathi varatha video undenkil irfuthate video aanu vegam aduthad video vidane itha
@Safoora-c8p
@Safoora-c8p Ай бұрын
Kuttikale cherthile vrithiyile shilippichale avar valudhayalum avar aghane thanne valarum 👍nan aghaneyan 🥰
@jasinabasheer3726
@jasinabasheer3726 Ай бұрын
Ethakitchen le Aayathul kursinte stand evide ninnanu purchase cheythath Pls replay
@binsubalakrishnan4319
@binsubalakrishnan4319 Ай бұрын
നന്മയുള്ള ഇർഫാന❤❤❤
@ayshakv2716
@ayshakv2716 Ай бұрын
Erfu wayanad urulpottiyath nikanunile kurachu thivasathinu ninde vlog nirthivekk pls etha🤝🤲🤲
@user-dl4yw9ew7e
@user-dl4yw9ew7e Ай бұрын
അവർ വീഡിയോ ഇട്ടാൽ അതിൽ നിന്ന് കിട്ടുന്ന എണീഗ്സ് വയനാടിന്ന് വേണ്ടി കൊടുക്കലോ സഹോദരി എന്തിനാ വെറുതെ. ബാഡ് കമന്റ് ഇടുന്നത്
@ayshakv2716
@ayshakv2716 Ай бұрын
@@user-dl4yw9ew7e food vlog kandapol sad😰 wayanatil engine nadakumbol nammal 🤲🤲🤲cheyyuva erfunde vlog eshtallanjitalla ethaaa🤲🤲🤲🤲
@user-dl4yw9ew7e
@user-dl4yw9ew7e Ай бұрын
@@ayshakv2716 ok ഡിയർ 💛
@Yuva-e9c
@Yuva-e9c Ай бұрын
ഇർഫാന ചിരി സൂപ്പർ പല്ലുകൾ അടിപൊളി മാഷാഅല്ലാഹ്‌
@Anasbishr
@Anasbishr Ай бұрын
Hi. Am from karnataka manglore ullal... Am a subscribe of your channel. .. I much intrested to see your vlog... Ma sha allah your clean ...❤
@marykuttyjacob1818
@marykuttyjacob1818 Ай бұрын
Can you pls give me the link of fridge organizer boxes. I love that very much.So also your thoughts and your cleaning habits.It’s much more improved everybody.Am very eagerly waiting for your videos because I like shopping and to see gulf products and everything.Nice to hear your speech and everything.Love you and your children.Cleanines is the most important thing
@sabifaizu1063
@sabifaizu1063 Ай бұрын
Aduthanu koot koodiyath ippo video kk waiting ayi
@muneeratm7361
@muneeratm7361 Ай бұрын
ഇർഫാന ചെമ്മീൻ ചോർ സൂപ്പർ പറയാൻ വാക്കില്ല ഹസ്സിനും മക്കൾ ക്കും നല്ലോണം ഇഷ്ട്ടപെട്ടു 😋😋😋😋
@Benzii956
@Benzii956 Ай бұрын
Irfuthaneyum vdosum orupadishtann❤ nalloru awadharikayanu irfutha😊
@BinsiBinsi-mv7tx
@BinsiBinsi-mv7tx Ай бұрын
Videokk waiting aayirunu
@Hayath123
@Hayath123 Ай бұрын
ഞങ്ങൾ സ്ഥിരം ആയി രാത്രി അടിച്ചു വാരും, എന്റെ മദർ പറയാറുള്ളത് അടിച്ചു വാരി വൃത്തിയാകാതെ ഉറങ്ങാൻ പോവരുത് എന്നാണ്, കാരണം എപ്പോൾ വേണമെങ്കിലും മലക്കുകൾക്ക് കയറി വരേണ്ടതാണ്, അതായത് മരണം, അപ്പോൾ വീട് വൃത്തിയിൽ ആയിരിക്കണം എന്നാണ് ചെറുപ്പം മുതലേ ഞമ്മളെ പഠിപ്പിച്ചത്, പിന്നെ ഞാൻ അത്ഭുദ്ധപ്പെടുന്നത് രാത്രി വീട്ടിലെ പാത്രം കഴുകാതെ ഉറങ്ങാൻ പോവുന്നവർ ഉണ്ടാവുമോ എങ്ങനെ സാധിക്കും എനിക്കു വിശ്വസിക്കാൻ കഴിയുന്നില്ല.
@sharminasb5180
@sharminasb5180 Ай бұрын
Sarhyam
@MurshidaSemeemudheen
@MurshidaSemeemudheen Ай бұрын
രാത്രി അടിച്ചു വരുന്നത് നല്ലതല്ല
@Hayath123
@Hayath123 Ай бұрын
@@MurshidaSemeemudheen കിച്ചൺ നല്ല മോശം ആയിട്ടുണ്ടാവും താഴെ, അത് കൊണ്ട് അടിച്ചു വാരും പക്ഷെ കൂട്ടി വെക്കില്ല
@ReemaBalakrishnan-v6k
@ReemaBalakrishnan-v6k Ай бұрын
Super irffana❤
@naajshiha3894
@naajshiha3894 14 күн бұрын
​@@Hayath123 അടിച്ചു വാരാൻ പാടില്ല. തുടച്ചാൽ മതി
@fidudilufebi3131
@fidudilufebi3131 Ай бұрын
Bullseye undakiya pan super Njanum Sunday il simple breakfast anu undakkaru
@abdurahmanbushra1600
@abdurahmanbushra1600 Ай бұрын
Sathiyamanu irfana parannath njanum ninne pole thannaya Ella kariyathilum nalla chittaya ❤❤❤
@Misna-uz2rw
@Misna-uz2rw Ай бұрын
Itha ella foodum koduth sheelakanam. Allenkil korach valuthayal ithakum makalkum ath bhudhimuttavum.
@godsowncountry3973
@godsowncountry3973 Ай бұрын
Valiya kuttikal aanu irfana yk
@sharjinazayan
@sharjinazayan Ай бұрын
Masha allah😊😊vlog👍👍food okk supr.. നേരത്തെ enittal പണികൾ ഒക്കെ വേഗം kayum... രാത്രി കിച്ചൻ clean akkiyal രാവിലത്തെ പണികൾ ഒക്കെ വേഗം kayunna polle enike thonnum👍👍
@mohimu
@mohimu Ай бұрын
Same
@shakirakaleel3572
@shakirakaleel3572 Ай бұрын
Oil bottle clean cheyyuathenganen onnu parayu pls
@shabnamoim9602
@shabnamoim9602 11 күн бұрын
വീഡിയോ കൊള്ളാം ട്ടാ
@shajithailyas9807
@shajithailyas9807 Ай бұрын
Itha njanum nyt adichuvaaraarund. Enikku urangan povumbo veed full aayi clean aavanam.
@jyothika252
@jyothika252 Ай бұрын
❤❤❤❤waiting ayirunu...daily vedio idu dear...vayyagara inspirational anu
@rosejasmine3085
@rosejasmine3085 Ай бұрын
Meal planning ഒന്ന് പറയാമോ.. Idea wise
@RAHIL-gt6vv
@RAHIL-gt6vv Ай бұрын
Nammakk maxsy kittiyilla irfanana nhan big fanan maxsy ayakkanam kettaa thnks my fvrte vloge😍😍😍😍😍😍 waiting fooir irfuu
@SalvaLirar
@SalvaLirar Ай бұрын
1:58 Cute Pan😍👌🏻
@afnanafnu8937
@afnanafnu8937 Ай бұрын
IrfuthaaaaA❤
@Riyas-kz4xt
@Riyas-kz4xt Ай бұрын
വയനാടിന് വേണ്ടി ദുആ ചെയ്യാണെ എല്ലാരും 🤲😢
@Itsmemuthu28
@Itsmemuthu28 Ай бұрын
Njangale kozhicode 2table spoon mulakin 1table malli podi
@asmam4761
@asmam4761 Ай бұрын
Hustayumkuttykaludayumbagyam,preshaksrudayum.mashaalla
@Hamsa_koyahaji
@Hamsa_koyahaji Ай бұрын
Massah Allah great nice cooking👌
@zeenathmajeed9076
@zeenathmajeed9076 Ай бұрын
Mashaallah adipoli
@sumayyathachaparamban7573
@sumayyathachaparamban7573 Ай бұрын
MASHAALLAH 👍🏻👍🏻🌹🌹
@FadifidaFida
@FadifidaFida Ай бұрын
Nammmle vishwsam nammle rakshikatte
@kadeejathshamna
@kadeejathshamna Ай бұрын
Mashallaha 🎉🎉🎉🎉🎉🎉
@SaleenaSelu
@SaleenaSelu Ай бұрын
Urakathe kurich parayunna videonte link
@user-pz8lz6yy2s
@user-pz8lz6yy2s Ай бұрын
🎉very good day
@user-wdllllaleema
@user-wdllllaleema Ай бұрын
Nhan wayanada ith nadannadhinte kurach dhoore ariyunnavar kure aalukale kananilla ellavarum dua cheyyi😢😢
@humirabeevi6359
@humirabeevi6359 Ай бұрын
Masha allah
@fathimausman3460
@fathimausman3460 Ай бұрын
Mashaalla ❤❤❤❤
@7vidios944
@7vidios944 Ай бұрын
Clas T potine kurich onn paranj taro ,stovil vekkan pedyavunn
@SalvaLirar
@SalvaLirar Ай бұрын
10:25 Adipoli Salwar😍👌🏻
@sulaikhanisarsulaikha8987
@sulaikhanisarsulaikha8987 Ай бұрын
അടിപൊളി 🥰🥰🥰
@SabeenaArshad
@SabeenaArshad Ай бұрын
Mashaallah ❤❤❤❤❤❤mashaallah
@aneesata3768
@aneesata3768 Ай бұрын
Itha hood and hob nte review parayo
@youarewelcome143
@youarewelcome143 Ай бұрын
Ingade vlog ishtamaanu ❤
@modecj
@modecj Ай бұрын
അടിപൊളി ഇർഫാന 🥰🥰
@user-ud9wz1if9u
@user-ud9wz1if9u Ай бұрын
Rathri adich vaararuth
@naseemaKey
@naseemaKey Ай бұрын
Super❤
@ReemaBalakrishnan-v6k
@ReemaBalakrishnan-v6k Ай бұрын
Super irffana ❤❤
@salmarashi3877
@salmarashi3877 Ай бұрын
ഇർഫാന അടുക്കളയിലെ ഫ്ലവർ എവിടെ നിന്നാണ് വാങ്ങിയത്. റിപ്ലേ തരണേ
@SalmaNabeel-dk9nf
@SalmaNabeel-dk9nf Ай бұрын
Itha dress super small fan anda rate pinneay night adichu variyal ദാരിദ്ര്യം varum adu madrasayil padippikkunnunde
@Safoora-c8p
@Safoora-c8p Ай бұрын
Nanum aghane thanneyaan kuttikale yeppum cherthile sheelippichu ravile kulippikanum 😊
@mufeedanizam1267
@mufeedanizam1267 20 күн бұрын
Superb vloger
@raheemakmp7776
@raheemakmp7776 Ай бұрын
Chikn curry vekumbol masalgalokeum chiknil purati 1 mnikoor vechirunnal bhygara taistaaaayirukum irfu❤️👍
@SalvaLirar
@SalvaLirar Ай бұрын
നമ്മുടെ ഇർഫുത്താ ഫാൻസ് ആരൊക്കെ🙋🏻‍♀️😍
@user-zv6zb2rj9e
@user-zv6zb2rj9e Ай бұрын
Same msg idunnthara?
@SalvaLirar
@SalvaLirar Ай бұрын
@@user-zv6zb2rj9e 😌🤩
@aizanajju3416
@aizanajju3416 Ай бұрын
From manglore...
@user-mf3sw8tl5p
@user-mf3sw8tl5p Ай бұрын
Life is easier by Irfana
@NusaibaAbi
@NusaibaAbi Ай бұрын
Hi first.......😍😍❤❤
@jyothika252
@jyothika252 Ай бұрын
Gardening kanikamo dear....plant oke nadunnathum oke detailed ayi kanikamo
@NashwanNas
@NashwanNas Ай бұрын
Super
@sowmyachittursowmyachittur7015
@sowmyachittursowmyachittur7015 Ай бұрын
Bread toast serve cheytha round wooden tray dubail evidunnanu
@fadeelafazilurahman2583
@fadeelafazilurahman2583 Ай бұрын
Mashallah
@user-ib7dq6ng1u
@user-ib7dq6ng1u Ай бұрын
Very 👍 ce video Ma Sha Allah did u get those white plates from Home center are they melamine ?pls do reply 😊
@mashidaaslam3696
@mashidaaslam3696 Ай бұрын
സൂപ്പർ ❤❤
@rabiyap54
@rabiyap54 Ай бұрын
Erfana ജസാക്കല്ലാഹ് 🤲🏼
@hanzabilal4455
@hanzabilal4455 Ай бұрын
Ma sha allah ❤❤❤❤❤❤❤😊
@SHERBINAA
@SHERBINAA Ай бұрын
Irfanthaatha videol makala onnum kaniknnilalo😌
@rajilanoufal9184
@rajilanoufal9184 Ай бұрын
Agaro ന്ടെ പൊടി കുഴക്കുന്ന ആ സാധനം ഉപയോഗിക്കുന്നത് എങ്ങനെ ഒന്ന് പറഞ്ഞു തരോ 🙏🏻
@noorjimohamed6402
@noorjimohamed6402 Ай бұрын
Irfana Hi Wa Alayikum musalam ❤❤🤲👍👍
@NashwanNas
@NashwanNas Ай бұрын
Food supet
@aysharuksana-yy9yk
@aysharuksana-yy9yk Ай бұрын
Very nice❤❤ Mohammed 🥰
@safak1021
@safak1021 23 күн бұрын
Adipoli video
@Editing-C3k
@Editing-C3k Ай бұрын
❤ithatha ke suganthanee
My New Kitchen Tour❤️Irfanashamsheer|Home tour
21:15
Irfana shamsheer
Рет қаралды 87 М.
Dad gives best memory keeper
01:00
Justin Flom
Рет қаралды 20 МЛН
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН
Whoa
01:00
Justin Flom
Рет қаралды 55 МЛН